Thattekkad Salim Ali Bird Trail | Kerala | Birding | Malayalam | Vlogoskie e16

Поділитися
Вставка
  • Опубліковано 6 жов 2024
  • Location : goo.gl/maps/63...
    Ticket Rates (INR) as of November 2023
    ___________________________________
    Entrance
    __________
    Adults : 50
    Children : 45
    Foreigners : 200
    Still Camera : 45
    Video Camera : 255
    Parking Charges
    __________________
    Two Wheeler : 10
    Three Wheeler : 15
    LMV (Car & Jeep) : 25
    HMV (Bus & Traveller) : 50
    ------------------------------------------
    കേരളത്തിൽ 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ്‌ ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌.
    [Source: Wikipedia]
    നിങ്ങളുടെ support ആണ് ഇതുപോലെയുള്ള വീഡിയോകള്‍ ഇനിയും ചെയ്യാനുള്ള പ്രചോദനം. അതുകൊണ്ട് വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും താഴെ രേഖപ്പെടുത്തുമല്ലോ അല്ലേ...
    Find me on
    Instagram : / ambady.sasi
    Facebook : / ambadysportfolio
    ArtoonScape (Our Art Channel) : / artoonscape
    Music in the video
    ------------------------------------------
    MANTRA by Alex-Productions | onsound.eu/
    Music promoted by www.chosic.com...
    Creative Commons CC BY 3.0
    creativecommon...
    Inspiring Acoustic Guitar by LesFM | lesfm.net/
    Music promoted by www.chosic.com...
    Creative Commons CC BY 3.0
    creativecommon...
    Demented Nightmare by Darren Curtis | www.darrencurt...
    Music promoted by www.chosic.com...
    Creative Commons CC BY 3.0
    creativecommon...
    Spring Flowers by Keys of Moon | / keysofmoon
    Music promoted by www.chosic.com...
    Creative Commons CC BY 4.0
    creativecommon...
    Dr. Salim Ali Bird Sanctuary Thattekkad Bird Sanctuary
    #thattekkad #thattekkadbirdsanctuary #thattekkadbirdtrail #salimali #salimalibirdsanctuary #malayalam #birds #birdwatching #kerala #malayali #birding #birdwatching #elephant #peacock thattekad bird sanctuary
    wildlife museum bird museum natural history museum captivity zoo thattekkad kothamangalam kerala tourist destination idukki ernakulam srilanka frog mouth indian peacock oriental darter bonnet macaque pigeon myna salim ali bird trail malabar grey hornbill nikon p1000 wildlife photography thattekkad bird trail salim ali bird trail white bellied treepie jungle babbler forest trail forest road jurassic park amazon forest elephant black stork hunting eating fishing egret heron cormorant vernal hanging parrot malabar parakeet eagle owl
  • Розваги

КОМЕНТАРІ • 32

  • @renjithpantvlogs
    @renjithpantvlogs 10 місяців тому +1

    Nice presentation ❤❤

  • @reshmaramachandran1745
    @reshmaramachandran1745 10 місяців тому +1

    Nice vlog 😍🥰

  • @neil3756
    @neil3756 10 місяців тому +1

    Nice vlog ♥️

  • @arunres710
    @arunres710 10 місяців тому +1

    Superb🖤🖤🖤

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 10 місяців тому +1

    Wow❤

  • @shobupala1986
    @shobupala1986 10 місяців тому +1

    nice

  • @ManuSajeesh
    @ManuSajeesh 10 місяців тому +1

    👌👌

  • @rameshvp5990
    @rameshvp5990 10 місяців тому +1

    വളരെ നല്ല വീഡിയോ ഒത്തിരി ഇഷ്ടായി ❤

  • @mgmohith8780
    @mgmohith8780 10 місяців тому +1

    ❤❤

  • @johnsaugustine6543
    @johnsaugustine6543 10 місяців тому +1

    Like💚

  • @Forest-_w
    @Forest-_w 10 місяців тому +1

    തട്ടേകാട് മനസ് നിറച്ചു bro .

  • @BondJFK
    @BondJFK 9 місяців тому +1

    The route to bird sanctuary is safe for Two wheelers if coming from kochi, Any animal attacks in the road ?

    • @anAmbadyStory
      @anAmbadyStory  9 місяців тому +1

      Yes, its safe during the daytime. There are some elephant crossing warnings but that's not an issue during the day.

  • @thaninadan1761
    @thaninadan1761 10 місяців тому +1

    ബ്രോ കാട്ടു കോഴിയുടെ വീഡിയോ ചെയ്യാമോ

    • @anAmbadyStory
      @anAmbadyStory  10 місяців тому +1

      കിട്ടിയാൽ ഉടൻ ചെയ്യാം 👍💕 പേടിക്കാരായതുകൊണ്ട് ഇരുന്നു കിട്ടാറില്ല. പഴയ ഒരു വീഡിയോയിൽ ചെറുതായിട്ട് കാണിക്കുന്നുണ്ട് ഒരു കാട്ടുകൊഴി family.

    • @thaninadan1761
      @thaninadan1761 10 місяців тому

      @@anAmbadyStory അത് ഏതാ വീഡിയോ

    • @anAmbadyStory
      @anAmbadyStory  10 місяців тому

      പഴയൊരു വീഡിയോ ആണ്. ua-cam.com/video/NazH1WeqArY/v-deo.html

  • @shibuk9404
    @shibuk9404 10 місяців тому +1

    Nikon coolpix 1000 എത്ര നേരം തുടർച്ചയായി 4k വീഡിയോ ഷൂട്ട്‌ ചെയ്യാം

    • @anAmbadyStory
      @anAmbadyStory  10 місяців тому +1

      30 minutes ആകുമ്പോൾ recording stop ആകും

    • @shibuk9404
      @shibuk9404 10 місяців тому

      Full hd video same thanneyano

    • @anAmbadyStory
      @anAmbadyStory  10 місяців тому

      Athe