PSC English: ഇനി മുതൽ Options നോക്കി ഉത്തരം എഴുതാം | English Tips & Tricks | Renjith RK Thazhava
Вставка
- Опубліковано 9 лют 2025
- PSC English: ഇനി മുതൽ Options നോക്കി ഉത്തരം എഴുതാം | English Tips & Tricks | Renjith RK Thazhava
Download the App and Subscribe for Entri Unlimited to Ace Your Exam: bit.ly/entri-y...
Join our Telegram Group: bit.ly/entriap...
Related videos
Top 10 Tricks & Tips to Start Your Exam Preparation with 10x speed www.youtube.co....
Upcoming Exams on 2019-2020:
www.youtube.co....
How to Clear High Court Assistant Exam in First Attempt:
• Tips To Crack High Cou...
-------------------------
About Entri
Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS and Banking Exams
Why Entri
Entri App is the only test preparation platform for various local languages such as Malayalam, Tamil, Telugu and Kannada.
Course Offered by Entri
Kerala PSC VEO (Village Extension Officer)
Kerala PSC Secretariat Assistant
Kerala PSC Laboratory Assistant
Kerala Administrative Service
Kerala PSC Company Corporation Board Assistant
Kerala PSC University Assistant
Kerala PSC LDC
Village Field Assistant
Police Constable
Last Grade Servant
Sub Inspector of Police
Excise Inspector
KSRTC Conductor
Current Affairs 2018 Part 1 : bit.ly/2Osf5HH
Current Affairs 2018 Part 2 : bit.ly/2QiSRde
Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app
Join Now: bit.ly/entri-youtube
PSCയുടെ ഏറ്റവും പുതിയ സിലബസ് പ്രകാരമുള്ള വീഡിയോ ക്ലാസ്സുകൾ അടങ്ങുന്ന കോഴ്സിൽ ഇപ്പോൾ തന്നെ Join ചെയ്യൂ!
LINK ERROR aanallo
Q%q
@@abhilashtvm4707 qq
@@abhilashtvm4707 ..k.mi.
സാറേ പെയ്ഡ് ചെയ്ത് പഠിക്കാൻ പറ്റാത്ത കുറെ ആളുകൾ സാറിന്റെ ക്ലാസ്സ് യൂട്യൂബിൽ വരുന്നതും കാത്ത് ഇരുപ്പുണ്ട്. ഒരു ബിഗ് സല്യൂട്ട് ഉണ്ട് സാറിന്.
Sathyam
I also
Njanum
Yess
Correct
എൻ്റെ സാറേ എന്തൊരു ക്ലാസാ ഇത് ഹോ ഇങ്ങനെയൊക്കെ ക്ലാസെടുക്കാൻ കഴിയും അല്ലേ... ഒരു നിമിഷം പോലും ക്ലാസിൽ നിന്ന് കണ്ണെടുക്കാൻ സാധിച്ചില്ല...you are a wonderful teacher I have ever seen..മറക്കില്ല ഒരിക്കലും🙏🙏
Legend
വളരെ ഉപകാരപ്രദമായ വീഡിയോ..
ഇംഗ്ലീഷിലെ മാർക്ക് കൂട്ടാൻ ഇത് തകർച്ചയായും സഹായിക്കും .. നന്ദി സാർ
ഒരുപാട് ആഗ്രഹിച്ച ക്ലാസ്സ് .സാറു പറയുമ്പോൾ
ഇംഗ്ലീഷ് എത്ര നിസാരമായി തോന്നും ..
സൂപ്പർ .
big salute
I'm Anjana. Njan sir nte class attend cheithittund neritt. Plus two class il.. Super class aanu. Namuk pettennu catch cheyyan pattum 👌Englishinod kooduthal aduppam thonnan karanam sir nte class aanu 👌Thanku sir, for your useful class👍
Yes.. I have wings.. and I will fly.. 💝
സൂപ്പർ ക്ലാസ്...ഇംഗ്ലീഷിനോടുള്ള പേടി മാറി...thank you sir
വളരെ നല്ല ക്ലാസ്സ് ആണ്..... sir ടെ cls കാണാൻ തുടങ്ങിയശേഷം Enghlish നോട് ഉള്ള പേടി മാറി... ഇപ്പോൾ നല്ല confidence ഉണ്ട്..... thank you sir😍
ഇത് നേരത്തെ ഞാൻ കണ്ടിരുന്നെങ്കിൽ പരീക്ഷ എല്ലാം എഴുതിയേനെ കോച്ചിംഗ് ഇല്ലാത്ത കൊണ്ട് മാത്രം എഴുതാൻ പോകാതിരുന്ന കാലം ഉണ്ട് 😪😪😪
ഇതിന് പകരം വയ്ക്കാൻ വേറെ ക്ലാസില്ല . Thank you so much sir,,❤️❤️❤️
Super class,
Good presentation
English എഴുതാതെ വരുന്ന എനിക്ക് മോഡൽ qnil 17 മാർക് വരെ വാങ്ങാൻ സാധിച്ചു .... thank you so much sir
ഞാൻ ഒരു കാര്യം പറയട്ടെ
ഇംഗ്ളീഷ് എന്ന വേൾഡ് ലാംഗ്വേജ് പരീക്ഷ ക്ക് ഉണ്ട് എന്ന് പറയുമ്പോൾ തന്നെ ഉള്ളിൽ പേടി യാണ് കാരണം ഗ്രാമർ പഠിക്കുക എന്നാൽ സാധാരണ കാരനെ സംബന്ധിച് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. എന്നാൽ പരീക്ഷ ക്ക് വേണ്ടി മാത്രം ഉള്ള കാര്യങ്ങൾ ടിപ്സ് ആയി പഠിപ്പികുന്നതി ലൂടെ ഇംഗ്ലീഷ് ഈസി യാവുകയും പരീക്ഷ ക്ക് മാർക്ക് സ്കോർ ചെയ്യാനും സാധിക്കുന്നു ..
"രഞ്ജിത് സാറിനെ കുറിച്ച് പറയുക യാണെങ്കിൽ വന്നവരിൽ ഇദ്ദേഹത്തെ വെല്ലാൻ ആരുമില്ല ഇനി വല്ല സാറെൻ മാരും വരുന്നുണ്ടോ എന്ന് അറിയുകയുമില്ല"
ജോലി നേടിയിട്ട് വേണമെങ്കിൽ നമുക്ക് ഇംഗ്ലീഷ് A to Z പടിക്കാലോ
നന്ദി, വളരെ നന്ദി
Big salute sir..maths nu nalloru sirne kitty.ippo englishnum kitty... ..Thanku so much sir🙏
Degree kazhinj veendum sirnta cls kelkkan pattiyathil orupad santhosham und......enium nalla nalla cls pradishikkunnu.....😘😘
Fantastic.Every day Iam expecting atleast one talk by U.
Very very good class
Entri Appil PaYment CheYth PaDikan KaHiYatha Othiri Perkk Sherikum Oru Blessing anu Renjith Sirnta UA-caml Post CheYunna Class... Njan Oro Classinum VenDi Waiting Anu.....
Very good class Sir thanks
Last story..onnum parayanilla..God bless u sir..such an inspiration...Thank u sir ...
I will fly....As a phoenix bird...🤗🤗🤗🤗🤗🤗...Plz include....Classes and last stories...💗💗💗💗💗💗💗
Thank you so much sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super class. Pls discuss more questions
Good class sir.👏🙏. thnk you Entry app
Thankuuuu
Sir ഈ corona kalath iggane oru class നല്ലതാണ്. കാരണം arudeum sahayam illathe vtl irunnu thanne english padikkam. Thanks sir, എന്റെ വക oru big സല്യൂട്ട്
Thankyou for the class
Adhyam kandu tudangiyappol speed aanennu thonni. Last vaakkukal eee class kurachukoodi nallathakki. Thank you sir.
ഇങ്ങനെ ഒക്കെ കണ്ടു പിടിക്കാമായിരുന്നു അല്ലെ .
ഇതൊക്കെ ആരറിഞ്ഞു .
വെറുതെ ഫീസ് കളഞ്ഞത് മിച്ചം ..
നന്ദിയുണ്ട് സാറെ പെരുത്ത നന്ദി ..
പുറത്തിറങ്ങാതെ വീട്ടിലിരുന്നു ഇതുപോലെ ക്ലാസ്സ് ചെയ്യണം ..
സാറിന് കോവിഡ് വന്നാൽ ഞങ്ങടെ ഗതി കട്ടപ്പൊക ..
സൂപ്പർ ക്ലാസ്സ് sir
കോവിഡോ🥺ഒരു ജലദോഷം പോലും വരാതിരിക്കട്ടെ
Super class no words to say.Thank u very much sir
Kuttikalude manassarinj pravarthikkunna teacher... Thank you so much Sir 🥰
Njn first time anu sirnte cls kande..... I like it..... English bhayankara pedi ulla alanu njn.... But e cls kettappo kurach confidence und.... Enikum padikan pattum ennu thonnunnu
salute................
Very very...... useful
Sir, good class, ഇംഗ്ലീഷ് grammer ethra simple aayi parnju thannu, thanks sir
Ethra manoharamayitta class edukkunne
You are a wonderful teacher.. going through a lot of rules with simple logics..
Speechine kurichu paranjathu
Valare nannayi
I will fly
Good
Super class sir....
Fantabulous sir 👍👍👍
Thanks sir with your motivation very helpful
Class super&story also
Sir thank u so much. Super tricks 👏👏👏👏 waiting for next class.
Salute sir&big thanks
Thank you sir for this class and a big salute for the way of teaching. Thank you so much sir.
Good Sir
Sir enikku class orupadishtappettu. Kuttikale urakkiyashesham kittunna kurachu time il nannayi padikkan pattiya oru nalla class. Thank you sir.
Goodclas
Thank you so much sir😄
Very useful class sir.
സർ വളെരെ ഉപകാരപ്രകാരമായ ക്ലാസുകൾ
Very interesting video 👌 sir ur superb 😊👌
Last story of Kalam and boy .encouraging
Everything superb as well as last motivation
A big salute👍👍. Wonderful and valuable class to know more about grammar
King OF KINGZ..... renjith sir.... luv uuu sir❤️❤️❤️❤️❤️
Super class
ഇതിലും വലിയ motivation സ്വപ്നങ്ങളിൽ മാത്രം.
Thank u Sir🥰🙏🏻
Sir super class👌👌 thanks for ur inspirational story
Super clas sir
Sir superb class.
Super class sir..🙏😊last motivation 🤩🤩
Ee class oke kandal english engane ishtapedathirikum☺️☺️☺️☺️.... thank uuuuuuuuuu sir
Good -class ,കൂടുതൽ ക്ലാസും ടിപ്പിനും വേണ്ടി wait ചെയ്യുന്നു
Excellent class sir👌👌👌👌👏👏👏❤️❤️❤️
Sirnte class super. God bless you🙏🙏
Super sir....👌👌👌
Thank you ...
👌👌👌👌👌👌👌👌thankyou somuch.
Class super
Super renjith sir 👍👍👍👍👍👍👍👍👍
English is so simple 😘🙏🙏
Thanku sir very helpfull
Adipoli class.. ഞാൻ ഒരു ന്യൂ subsciber ആണ്... 👌👌👌👌👌
Super class👍👍👍👍
good class
Good class sir, please slow the speed sir, it's a request
Engane nandi parayanam enn ariyilla thank you ...sir thanks alot
Kidilam sir......
Kiduveeeee
APJ Sir ഇഷ്ടം 🔥🔥❤️✌️✌️
Highly effective class
Ndh spr aayitaan e sir cls edukunadh🥰😍
Sir super class. Prefix suffix class. Iddummo
Super sir....👍👍👍
most inspiring people.... 💙 thanku sir
Awesome tricks
Nalla classayirunnu
Thank you sir "God bless you" I hope this video is really helping
Sir very very super class. ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.ഒട്ടും തന്നെ ബോറിങ് അല്ല sir ന്റെ class
Sare ethrayum eshtathode English class kanditte ella super class thank u sir
Sir u r superb
Padikan oru interest um ellathirikunna samayath sarinte clss kandal pinne padiche adanguu
Excellent class sir.. I loved it.. thank you so much💚
Sir super
Thank you..Good ക്ലാസ്സ് സർ....
Renjith sir🔥🔥🔥🔥
Very good Effort