എങ്ങും എത്താൻ പറ്റാതെ വേദന കടിച്ചമർത്തി ഗബ്രി പടിയിറങ്ങി | Bigg Boss Malayalam Season 6

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 993

  • @dreamdream905
    @dreamdream905 3 місяці тому +247

    ഗബ്രിയും അപ്സരയും സിജോയും ചങ്ക് തകർന്ന് ആണ് നിൽക്കുന്നത്💔💯‼️ 🙂🥲

    • @MubinPA-jj4bo
      @MubinPA-jj4bo 3 місяці тому +3

      Yes

    • @shyjashib
      @shyjashib 3 місяці тому +3

      സത്യം,,😓😓😓 അവരെ കാണുമ്പോൾ തന്നെ സങ്കടം വരും. പ്രതേകിച്ചു ം gabriye കാണുമ്പോൾ. Season kondu പോയത് തന്നെ jinto ,ജാസ്മിൻ ഗബ്രി ആണ്..

    • @AlphonsajhonTrichy
      @AlphonsajhonTrichy 3 місяці тому

      😢

  • @Anandasahasram
    @Anandasahasram 3 місяці тому +350

    ഗബ്രി, അപ്സര & രതീഷ് ഇവർക്കാണ് ഭയങ്കര സങ്കടം..
    പക്ഷെ ഇതൊക്കെ ഒരു ലക്കും കൂടെ ആണ്..

    • @Anuz598
      @Anuz598 3 місяці тому +7

      Correct 💯💯

    • @bk-vm2xc
      @bk-vm2xc 3 місяці тому +11

      കയ്യിലിരുപ്പ്, വായിലിരിപ്പ് ഇതൊക്കെ നന്നാക്കിയാൽ കൊള്ളാം

    • @asvlin14
      @asvlin14 3 місяці тому +22

      Luck alla ippo look noki safe gamers inea top5 yil yethichirikunu korea yennm🤦🏻

    • @Anuz598
      @Anuz598 3 місяці тому +17

      ​@@bk-vm2xc correct eee season full beauty look noki support cheyyunavara kooduthal. Also unmarried

    • @harsharamhanshit6670
      @harsharamhanshit6670 3 місяці тому +6

      ​@@Anuz598Gabri sundaram Alle. . ? Gabri unmarried Alle .,? Nora sundari Alle..,? Nandana ...?

  • @Manuuu-ug2sv
    @Manuuu-ug2sv 3 місяці тому +977

    Gabri , Apsara... ഇവർക്ക് രണ്ട് പേർക്കും top 5 ൽ വരാൻ പറ്റാഞ്ഞതിന് നല്ല വിഷമമുണ്ട് 💯... they both really deserves it 💯

    • @Ananthups03
      @Ananthups03 3 місяці тому +32

      Ratheeshnum

    • @sheejamurali8935
      @sheejamurali8935 3 місяці тому +39

      Sijo also

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 місяці тому +15

      Sibin

    • @kalki_123
      @kalki_123 3 місяці тому +68

      അപ്സര ഒക്കെ ആദ്യ 20 ദിവസം കൊണ്ട് തന്നെ കയ്യിൽ ഉണ്ടായിരുന്ന വെടി എല്ലാം പൊട്ടിച്ചു തീർത്തു. പിന്നീട് ഓവർ കോൺഫിഡന്റ് ആയി വൈൽഡ് കാർഡ് ൽ നിന്ന് ക്ലൂ കിട്ടിയപ്പോൾ.
      ഗബ്രി കോമ്പോ യിൽ പെട്ട് ചീഞ്ഞു പുറത്ത് ആയത് ആണ്.

    • @shazaiva
      @shazaiva 3 місяці тому +25

      അൻസിഭയും ടോപ് 5 വരേണ്ടതായിരുനു

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 місяці тому +192

    അവിടെ ഉള്ള ആർക്കും ജിന്റോ ആയി ഒരു ദേഷ്യം ഇല്ലാ ഇപ്പൊ ആ വള്ളി കളസം ട്രൗസർ റെസ്മിൻ ഫുൾ പക വച്ചു നടക്കുന്നു. ❌

  • @User_25542
    @User_25542 3 місяці тому +553

    ഗബ്രി ജാസ്മിന്റെ കൂടെ കൂടാതെ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുനെങ്ങിൽ ഇന്ന് ആ വീട്ടിൽ top 5 ൽ ഉണ്ടായേനെ 😂😂😂😂

    • @appu2217
      @appu2217 3 місяці тому +11

      Thirichum..

    • @Ananthups03
      @Ananthups03 3 місяці тому +34

      Jasmine Winnerum ayene

    • @husna3816
      @husna3816 3 місяці тому +6

      Engana kalichalum entha, 😢😢gabri adipoli gamer aayrunnille, ellarum kudi vertheee out aaki😪

    • @Aaliya-g5j
      @Aaliya-g5j 3 місяці тому

      @@husna3816karayanda pote

    • @User_25542
      @User_25542 3 місяці тому +4

      @@husna3816 അങ്ങനെ എങ്ങനെ കളിച്ചാൽ എന്താ എന്ന് ഇപ്പോൾ മനസ്സിലായില്ലേ 😂😂😂😂😂..... പ്രേഷകർക്ക് ഇഷ്ട്ടപെടുന്ന പോലെ ഒരു 60% എങ്കിലും കളിക്കണം.... അല്ലെങ്കിൽ ഇതുപോലെ വീട്ടിൽ പോകാം 😂😂😂..... ഒരു കാര്യം ഓർക്കണം ഗബ്രി ആദ്യത്തെ നോമിനേഷനിൽ വന്നതിനു ശേഷം പിന്നെ അവൻ out ആകുന്ന നോമിനേഷനിൽ ആണ് വന്നത് 😂😂അപ്പോ ജനങ്ങൾ അത്രക്കും വെറുത്തത് കൊണ്ട പോകേണ്ടി വന്നത് 😂😂😂😂😂...... ഇപ്പോ നിന്ന പോലെ തുടക്കത്തിലേ നിന്നിരുന്നെങ്കിൽ 😂😂😂😂😂😂

  • @NAKULSGAMING
    @NAKULSGAMING 3 місяці тому +278

    സിബിൻ, ഗബ്രി, സിജോ റോക്കി രതീഷ് അപ്സര അൻസിബ എല്ലാവർക്കും പിഴച്ചു ജിന്റോ ജാസ്മിൻ ഒഴിച്ചു ബാക്കി ആരും ടോപ് 6 ൽ അർഹത ഇല്ല

  • @womensarea4792
    @womensarea4792 3 місяці тому +116

    Jinto ,Jasmine and gabri ivar ane top 3 ❤️

  • @abhikrishna.s4843
    @abhikrishna.s4843 3 місяці тому +342

    Gabri നല്ല സങ്കടമുണ്ട് top 5 പറ്റുന്ന മത്സരാർത്ഥിയായിരുന്നു
    Ultimate പ്രതീക്ഷിക്കുന്നു💯🙌

    • @nowornever5919
      @nowornever5919 3 місяці тому +1

      Ultimate latest season contestants villikar illa..ee season arrum kannila
      Season 1-5 ullavare arrikm....winnersum varrila

    • @Ananthups03
      @Ananthups03 3 місяці тому +1

      ​@@nowornever5919Ultimate Season 2ൽ വരട്ടെ

    • @Aaliya-g5j
      @Aaliya-g5j 3 місяці тому +7

      Gabriyude jabri combo aanu ee avasthayile aakiye ..ath avan thane varuthi vechath alle ..combo neg aanenu arinitum ath thane thudarnu..jabri combo kandu sahikettanu preshakar avane porathakiye..pinha avante vaayine varuna vruthiketa samsaravum..njan eth vare aarkum vote cheyithikila 😊

    • @vazhivittamashippadukal6948
      @vazhivittamashippadukal6948 3 місяці тому

      ​@@nowornever5919AAru paranj... Tamil il season 5 kazhinj 2 weeks kazhinj season 5 le 4 contestants undarnn ultimate il... Athil oral 1 st runner up aarnn

    • @reshmavalsan2280
      @reshmavalsan2280 3 місяці тому +1

      Yes…

  • @yedukrishnan007
    @yedukrishnan007 3 місяці тому +58

    വെറുതെ PR യൂട്യൂബ് ചാനൽ ഒക്കെ കണ്ടു ഗബ്രിയെ വോട്ട് ചെയ്യാതെ കുറ്റം പറഞ്ഞു പുറത്താക്കി
    എന്നിട്ട് ഇപ്പോ ഗബ്രി diserving ആയിരുന്നു എന്നു പറയുന്നവരോട് സഹതാപം

    • @dhanusreebabu510
      @dhanusreebabu510 3 місяці тому +1

      Truee💯 annu kuttam paranjavar oke ipo irunnu nallatha avan top5 deserving anennu parayunnu

  • @sreekalapromod1515
    @sreekalapromod1515 3 місяці тому +564

    ശരിക്കും ഗബ്രി തന്നെ കളിച്ചിരുന്നേൽ കപ്പ്‌ വരെ കിട്ടാൻ chance ഉണ്ടായിരുന്നു

    • @reshmavalsan2280
      @reshmavalsan2280 3 місяці тому +17

      Avante ahangaram kondalee… weekendil okae ethra clue koduthu valom ketoo..

    • @Arya-hh6uc
      @Arya-hh6uc 3 місяці тому +5

      Orikkalum illa. Arjun okke ent thenga kalich aan avde nikkunnat

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 3 місяці тому

      Top last kannan sai 😂😂

    • @akhil7995
      @akhil7995 3 місяці тому

      Kuntham aanu adhyame out aayenem

    • @abdullaarshavin1803
      @abdullaarshavin1803 3 місяці тому +1

      അതെ, ആ കഋഷീം അഭിഷേകും ഒക്കെ അവിടെ എന്ത് ചെയ്തിട്ടാണോ ആവോ അവിടെ നില്കുന്നത്

  • @NAKULSGAMING
    @NAKULSGAMING 3 місяці тому +116

    ഗബ്രിയും അപ്സര യും സിജോ യും സിബിനും വളരെ വിഷമത്തിൽ ആണ് അൻസിബ യും അർഹത ഉള്ള കുട്ടി ആണ് പക്ഷ അൻസിബ യ്ക്ക് കുഴപ്പമില്ല

  • @WriterSajith
    @WriterSajith 3 місяці тому +160

    ഗബ്രി നല്ല gamer ആയിരുന്നു പക്ഷേ പ്രേക്ഷകർക്ക് കൂടി വേണ്ടി ഗെയിം കളിക്കണം.. വോട്ട് നേടുക എന്നത് ആയിരിക്കണം നമ്മുടെ ലക്ഷ്യം

    • @Blore5177
      @Blore5177 3 місяці тому +8

      കറക്ട് എത്ര ഗെയിം കളിച്ചിട്ടും കാര്യമില്ലാ പ്രേക്ഷകരുടെ ഇഷ്ടം നേടിയില്ലെങ്കിൽ

    • @anjalianaika8536
      @anjalianaika8536 3 місяці тому

      True ethra kalichalum at the end audiencemayu connection venam atha important

  • @user2w321w4
    @user2w321w4 3 місяці тому +279

    ശക്തമായ PR ഉണ്ടെങ്കിൽ Undeserve ആയിട്ടുള്ള ആർക്കും Cup എടുക്കാം എന്ന് മനസിലാക്കി തന്നു ഈ Season..

    • @jozef_decor
      @jozef_decor 3 місяці тому +5

      🙂💯

    • @Ananthups03
      @Ananthups03 3 місяці тому +47

      💯 ഈ Season Jinto PRന്റേത് ആണ്.. അയാൾ തന്നെ അവിടെ രതീഷിനോട് പറഞ്ഞതാണ് ഞാൻ PR set ആക്കിയാണ് വന്നതെന്ന്.. കഷ്ടം ഉണ്ട് ആലോചിക്കുമ്പോ Totally Unfair🙏

    • @rev.sree07
      @rev.sree07 3 місяці тому +16

      Pr allla power room aaa main reason

    • @rev.sree07
      @rev.sree07 3 місяці тому +1

      Kalayanda waste alkarelam oro week lum power room il nomination il nalla alkar apo vote kuranju poi

    • @kalki_123
      @kalki_123 3 місяці тому +17

      ​@@Ananthups03 PR സെറ്റ് ആക്കിയിട്ട് വാഴ തോപ്പിൽ ഇരുന്നാൽ Top5 ൽ എത്തില്ല മൊണ്ണകുട്ടാ കളിക്കണം.
      ജിന്റോ ഒക്കെ Content ഉണ്ടാക്കിയിട്ടുണ്ട്.
      ജിന്റോയുടെ വളി തന്നെ നെഗറ്റീവ് content ആയിരുന്നു 😝

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 місяці тому +350

    ഗബ്രി അപ്സര സിബിൻ ഒക്കെ ഉറപ്പായും top5 വരുമെന്ന് പ്രതീക്ഷിച്ചവർ ആണ്

  • @_eg__gaming
    @_eg__gaming 3 місяці тому +178

    ചേച്ചി നല്ല പ്ലയെർസ് പോകാൻ പ്രധാന കാരണം ആ പവർ റൂമാണ് 💯😑

  • @dreamer2571
    @dreamer2571 3 місяці тому +128

    Deserving Top 5
    1. Jasmin
    2. Jinto
    3. Gabri
    4. Apsara
    5. Sibin/Norah/Ansiba

  • @rohinigurikal2867
    @rohinigurikal2867 3 місяці тому +39

    Power room കാരണം ആണ് deserving ആയിട്ടുള്ളവർ evict ആവാൻ കാരണം

  • @shalomthms1
    @shalomthms1 3 місяці тому +127

    Revathy- what will I do after the season! I am so going to miss you. I listen to you on my way to office, and when I return. It’s like watching the episode..❤

    • @sijogeorge3361
      @sijogeorge3361 3 місяці тому +13

      Bigg boss malayalam ultimate airing soon, so more reviews! 🎉

    • @Userunknownbruhh
      @Userunknownbruhh 3 місяці тому +2

      Just wait for the next season 🙂

    • @dreamy_girl9800
      @dreamy_girl9800 3 місяці тому +2

      Me too😌

    • @shalomthms1
      @shalomthms1 3 місяці тому +5

      @@Userunknownbruhhthe wait… sigh! 😞

    • @Userunknownbruhh
      @Userunknownbruhh 3 місяці тому +4

      @@shalomthms1 after a few days ee hangover okke marum , pinne ellam normal ayikkolum. kurach divasathekk nalla missing ayirikkum 🙃

  • @tomeldo2348
    @tomeldo2348 3 місяці тому +159

    Revathi ബിഗ്ഗ് ബോസ്സ് ൽ പോവണ്ട, secret agent ന്റെ കമന്റ്‌ ബോക്സ്‌ ന്റെ അവസ്ഥ ആകും, തുറക്കാൻ പറ്റില്ല 😅😅

    • @Ananthups03
      @Ananthups03 3 місяці тому +30

      😂💯 പ്രതേകിച്ചു സ്ത്രീ ആയതു കൊണ്ട് അതിലും മേലെ ആകും Cyber bullying

    • @hrodheidgirl
      @hrodheidgirl 3 місяці тому +8

      അത് സത്യം ആകും പറയാൻ എളുപ്പം ആണ്... Or ചിലക്കാൻ എളുപ്പം ആണ് കളിക്കാൻ നല്ല പാടുമാണ് ഇവിടെ ഇരുന്നു ഇതുപോലെ കോണക്കുന്നതാകും നല്ലത് ഇവൾക്... ഇപ്പോ ഉള്ളവർ ആരും പിന്നെ കളിക്കാതെ ഇരിക്കുന്നവരാണല്ലോ.....

    • @Li-tt-le-kit-che-n
      @Li-tt-le-kit-che-n 3 місяці тому

      ​@@hrodheidgirlys bro, ellardeyum negative paranj audience ullil negative kuthivech nala gamersne purathaki enthukondo jinto jasmin arjun okey ethi

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 3 місяці тому

      Athe 😂

  • @sibirajan5863
    @sibirajan5863 3 місяці тому +40

    I always said that Gabri is a strong gamer , sadly he had to get eliminated

  • @Burry438
    @Burry438 3 місяці тому +69

    Jasminn 1)jabri combo illayirunenkil
    2)veetinn phone call kitti favouritism illayirunenkil
    3) kurachu hygeine undayirunenkil
    4)respectful ayittu samsarichirunnekil
    She would have been the 1 st deserving lady big boss with nalla bhooripaksham vote ,like marar

    • @Princessheree912
      @Princessheree912 3 місяці тому +5

      Ipozhum palathum aavide side nammal arum kettitilaaa .. aavale enthoke parajalum ellavarodum shemichu

    • @Burry438
      @Burry438 3 місяці тому +1

      ​@@Princessheree912ee 4 karyangalum nammal kandath alley .what's the need for explanation.
      Personal life might need an explanation - afsal deserves an explanation.
      But as a gamer , ee 4 karyangalum ellarum public ayittu kandu bodhichatha

    • @RinaIbrahim-ge8nm
      @RinaIbrahim-ge8nm 3 місяці тому +2

      Pnne avde ullavar okke ellam thinkanavar anallo😂. No one is perfect

    • @sudevsantosh1061
      @sudevsantosh1061 3 місяці тому

      @@safahajara7101 athanu mistake ennu parayunnathu.

    • @sajnaj123
      @sajnaj123 3 місяці тому +1

      Yea!! Film chance kitate!! Yamuna parnjapole nalla talented kuty.. Academics also... 85% something is 10th cbse.. Ennit ah video vare edit cheythu failed aakikenu😮
      Let she marry after 2+ years!! Onnu settle avate... Marriage is a big trap for her

  • @_eg__gaming
    @_eg__gaming 3 місяці тому +224

    എന്റെ മനസിലെ TOP 5 ഇവരൊക്കെയായിരുന്നു 👇
    1. ജിന്റോ
    2. ഗബ്രി
    3. ജാസ്മിൻ
    4. അപ്സര
    5. റോക്കി /സിബിൻ

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 місяці тому +16

    If sibin was there he would’ve won🥇Now i wish jinto to win , jasmine runner up , they deserve it

  • @nileenak7252
    @nileenak7252 3 місяці тому +8

    കളിച്ചത് കൊണ്ട് മാത്രം ആവില്ലല്ലൊ ,സംസാരവും ,പെരുമാറ്റവും ,പ്രവർത്തിയും കൂടി നന്നാവണം

  • @Kerala__360
    @Kerala__360 3 місяці тому +70

    Noraaaah🤍💫 പ്രോമോ ലുക്ക്‌ പൊളി ❤️

  • @Idukkidiarys90
    @Idukkidiarys90 3 місяці тому +11

    ജിന്റോ, ജാസ്മിൻ, ഗബ്രി, അപ്സര, നോറ..... അർഹത ഉള്ളവർ ആരുന്നു

  • @Sheisinthepool
    @Sheisinthepool 3 місяці тому +122

    പോയി തിരിച്ചു വന്നതിൽ നന്നായി കളിച്ചവരുടെ സങ്കടം കണ്ട് ശരിക്കും വിഷമം തോന്നി. കോമ്പോ ചതിച്ചു പുറത്താക്കിയ ഗബ്രിയോട് പാവം തോന്നുന്നു. ജാസ്മിന്റെ ഒപ്പം നിന്നവർ എല്ലാവരും പുറത്ത്. ജാസ്മിൻ അകത്ത്.

    • @MubinPA-jj4bo
      @MubinPA-jj4bo 3 місяці тому +5

      Jasminte Oppam ninnitallado. Avalude koode arum ninnitilla avale ottapeduthuva cheythe ellavarum

    • @Pinky_pinkz.123
      @Pinky_pinkz.123 3 місяці тому +2

      Correct 💯 Jasmine kude kuduyanu apsara

  • @avaninavu
    @avaninavu 3 місяці тому +21

    ,ratheesh , Gabri deserve top2,3

  • @minuarun3806
    @minuarun3806 3 місяці тому +32

    Wildcard കള്‍ വന്നത് തന്നെ gabri Jasmin നെ purathakkan ആണ്. അവർ എന്തു കൊണ്ട് safe gamers ന് focus cheythilla???? Pooja ഒക്കെ gabri യെ purathakkan അല്ലെ plan cheythirunnath. എന്നിട്ട് ഇപ്പൊ vishamikkenda avisyam ഇല്ല.

    • @pjk327
      @pjk327 3 місяці тому +1

      Aa time okke Jabri game athu pole aayirunnu, purathakkan thonnum

    • @sunilkumarnair-dx2gp
      @sunilkumarnair-dx2gp 3 місяці тому +1

      Wildcardukal strong aalukale thanne aanu target cheyyuka season 4 ormayille

  • @Manuuu-ug2sv
    @Manuuu-ug2sv 3 місяці тому +34

    Deserving Top 5 💯
    Jinto
    Jasmine
    Gabri
    Apsara/ Norah
    Ratheesh/Janmony

    • @NithaNithasimon
      @NithaNithasimon 3 місяці тому +1

      Sijo

    • @kalki_123
      @kalki_123 3 місяці тому

      Sibin, Rocky ഒക്കെ പക്കാ BB മെറ്റീരിയൽ ആയിരുന്നു.

    • @thetruth2819
      @thetruth2819 3 місяці тому +1

      Sijo, rocky, sibin, pooja nalla players ayirunnu

    • @thetruth2819
      @thetruth2819 3 місяці тому

      Janmoni doesn't deserve top 5. Apsara and norah also

  • @neethuvenugopal5264
    @neethuvenugopal5264 3 місяці тому +23

    Jinto jas gabri apasara rathesh or rocky arunnu top 5 vrndeee. Bt chilarude pr nasipichuuu🤷🏻‍♀️...mindathe irunnal pvm... quality....man....pvm ayi act chythl originl man.... 🤷🏻‍♀️🤷🏻‍♀️rishi abhi arjun k ndo chythita 🤷🏻‍♀️.. Avrk negative onnumilla. Bt anziba k pryunne nmde minduk kondannu

  • @chaitanya687
    @chaitanya687 3 місяці тому +5

    Ansiba different ayitula oru lady contestant thane ayirunu. Content creator allenkilum avarude natural reactions valare bold ayirunu. Power room video kandapol athu kanan unde. Quality ula reactions, self respect. Actually Gabri- Ansiba fights valare nallathayirunu

  • @aparna5404
    @aparna5404 3 місяці тому +14

    Aa combo maathram alla chechi..That concept of power room that also destroyed his vote bank....aadhyam thott continously nominationil vannal oru vote bank indakkan patum..jasmine okke munne oru vote bank created aayi bcoz she was there in nomination before...oru gap nominatioinil vannal out aakan chance kooduthal aanu...Same happened with Vishnu in S5

  • @Sheisinthepool
    @Sheisinthepool 3 місяці тому +30

    ജാസ്മിന് ഭാഗ്യം ഉണ്ട്. ഒപ്പം നിന്നവർ പുറത്തു പോയി. എതിർത്തു നിന്നു കയറാൻ അവസരമൊരുങ്ങിയവർ (സിബിൻ പൂജ റോക്കി സിജോ )ആ ടൈമിൽ അവരുടെ ഭാഗ്യക്കേട് കൊണ്ട് പുറത്തു പോകേണ്ടി വന്നു. ഇതൊക്കെ ജാസ്മിന് ഇവിടെ വരെ എത്താനുള്ള അവസരം നൽകി.

    • @dazzle5651
      @dazzle5651 3 місяці тому

      Bhagyam alla. Avalude followers thanneyanu avalk vote koduthath. Athum itrayum negative aayitum. Aval itra negative aakan reason gabri aayirunnu. Avan nalla matured aayirunnu. Avale aadyame avoid cheythirunnengil avanum top 5 kanumayirunnu.

    • @Namahsivai
      @Namahsivai 3 місяці тому +6

      Luck thunakanamengil avaludey bhagathum seri ullathu kondum koodeyane avidey entane nadakunathe ene seriyayi anubhavikunathum aa oru individual ane namuke purathe ninne judge cheyyan easy ane

    • @Sheisinthepool
      @Sheisinthepool 3 місяці тому +3

      ആ ശരി മാത്രമേ ഉളളൂ. പക്ഷേ ഞങ്ങൾ പ്രേക്ഷകർ സമയവും പൈസയും ചിലവാക്കി ഇരുന്നു കണ്ടപ്പോൾ ആ ശരി ഒന്നും കണ്ടില്ല.

  • @_eg__gaming
    @_eg__gaming 3 місяці тому +52

    Cuteness karanam rekshapettavar arjun and sreethu
    Avarude real sobavam ithuvere aytum porath vannitilla

  • @abhaymn553
    @abhaymn553 3 місяці тому +10

    Gabri❤ that was his home

  • @merlinthomas544
    @merlinthomas544 3 місяці тому +22

    Gabriye കുറിച്ച് ഓർക്കുമ്പോൾ വിഷമം ഉണ്ട് പക്ഷെ എത്രയോ അവസരം കിട്ടി game change ചെയ്യാൻ എന്നിട്ടും.... 😢

  • @rajalekhmisanthosh4937
    @rajalekhmisanthosh4937 3 місяці тому +121

    Top 5
    Jinto, Jasmin, gabri, rocky, sibin ഇവർ ആയിരുന്നെങ്കിൽ super ആയേനെ

    • @Ananthups03
      @Ananthups03 3 місяці тому +2

      ഇനി പറഞ്ഞിട്ട് കാര്യമില്ല

    • @SruthiAsok
      @SruthiAsok 3 місяці тому +7

      സത്യം ഈ top 5 ആയിരുന്നു deserving💯

    • @Noname.6584_7
      @Noname.6584_7 3 місяці тому +5

      Norah also❤

    • @muhammedrafi5974
      @muhammedrafi5974 3 місяці тому +1

      Norah ❤❤

    • @rashimazzy3060
      @rashimazzy3060 3 місяці тому +4

      Top 6:
      Sibin (BB material)
      Jasmin (BB material but love angle backfired)
      Sijo (BB material & 2nd entry safe game)
      Gabri (escaped first 5 week nomination which made less connection with audience vote)
      Jinto (fearless game & later stages safe game)
      Apsara (strong female contestant)
      This two doesn't deserve to be top 10.
      --Norah (Camera focused crybaby)
      --Rocky (fearless but only few dialogues, Robin 2.0)

  • @Abhilashabhi231
    @Abhilashabhi231 3 місяці тому +4

    ഒരിക്കലും ഇല്ല ഈ കോമ്പോ കാരണം ആണ് ഗബ്രി ഇത്രയും ശ്രെദ്ധിക്കപ്പെട്ടത് അവന്റെ തിരിച്ചു വരവിൽ കുറേ പേര് കാത്തിരുന്നത് ❤️

  • @Knknkn9595
    @Knknkn9595 3 місяці тому +12

    What happened in the season was also unusual. Oresamayam Sadacharabodham kooduthal ulla kulastree kulapurushanmar vazhunna + sunny Leone nu itrayadhikam aradhakarulla keralathil 1st week thanne avihitham content idunnu...show kathikayarunnu...maximum pizhinjedukkunnu....kurachu week kazhinjappol athinu contrast aayittulla love story varunnu...avarkku support koodunnu...ithu reality showil ninnu serial show aayi, thammil bhedam thomman enna reethiyil personality show aayi maariya bigg boss 😊

  • @Ayinuus
    @Ayinuus 3 місяці тому +23

    Jinto, jasmin, gabri, sibin, rocky sijo, nora, ratheesh, apsara, arjun🫠♥️ee top 10 aayirunnel onn aalojich nokku🥹🫶🏻

  • @anumanu8485
    @anumanu8485 3 місяці тому +7

    അത് പോലെ അപ്സര.... അപ്സര തുടക്കത്തിൽ നല്ല രീതിയിൽ നിന്ന കുട്ടിയാണ്..... But കുറച്ചങ്ങു കഴിഞ്ഞപ്പോൾ അപ്സരക്.... ഭയകര ഒരു അഹങ്കാരം കാണിക്കുന്ന പോലെ തോന്നി... പിന്നെ ഓവർ കോൺഫിഡന്റ്.... ഇതൊക്കെ തന്നെ..... ലാസ്റ്റ് ഒക്കെ ആയപ്പോൾ.... ഗ്രുപ്പ് പിടിക്കാൻ തുടങ്ങി ഇതൊക്കെ ആണ്... കാരണം

    • @Absree2000
      @Absree2000 3 місяці тому

      Enth group avark avide aarumayum chernn povumsyirunnu..eth room kittiyalum ath super aakum..sijo,arjun,gabri oke aayitum agsne aayirunnu...kurach pere uyarthikonduvaran pslareyum bali kazhichstha..Rocky mathraman soyam thett cheyth poyath

  • @Burry438
    @Burry438 3 місяці тому +35

    Deserving top 10
    Sibin
    Jinto
    Jasmine
    Rocky
    Gabri
    Ansiba
    Apsara
    Janmony
    Ratheesh
    Pooja

  • @sanalthomas444
    @sanalthomas444 3 місяці тому +5

    Gabri പോകൻ വേണ്ടി എന്തായിരുന്നു comment boxil എന്നിട്ട് ഇപ്പൊ support എന്തോന്നെടേയ്

    • @vidhyavishwambaran5458
      @vidhyavishwambaran5458 3 місяці тому +1

      Kayiliripu kondanu thanne ninnu game.kalichirunangil ipol avide undayene

  • @libiyavarghese656
    @libiyavarghese656 3 місяці тому +4

    ഗബ്രി പറയുമായിരുന്നു ജാസ്മിനോട് എനിക്ക് നീയാണ് show നേക്കാൾ വലുത് എന്ന്..ഇപ്പോൾ നന്നായിട്ട് regret ചെയുന്നുണ്ട്....

  • @MelvinSsince
    @MelvinSsince 3 місяці тому +61

    Jasmin jinto top 2 ❤✅

  • @dragon__EyE
    @dragon__EyE 3 місяці тому +38

    Jinto Jasmin Gabri....ivarude peril BB6 ariyapedum ❤❤❤😢😢 elarum maximum Jintoyk vote chy ❤

  • @Anuz598
    @Anuz598 3 місяці тому +9

    Deserved players gabri, jinto, jasmin, apsara,ratheesh, sibin, rocky, pooja ivarok game kalichavar annu😢😢

  • @AmmusThoughts-pe5xl
    @AmmusThoughts-pe5xl 3 місяці тому +3

    എന്റെ ടോപ് 5 Sibin ❤️jinto❤️gabri❤️jasmin❤️rocky

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 місяці тому +6

    Abhishek top 5 il ethiyedh effort ittadhaanu, TTF il kayariyedh. Ella nomination lum vannu ellattilum vote kittiyittanu avde nikkunedh. Onnum cheyyathe combo kondum cuteness um ittu ninnedh arjun annu. Abhishek vendidathoke idam valam nokkathe samsarichu genuine aayitt. Not like fake combo arjun vaazha🤮

  • @anjaliabhi8793
    @anjaliabhi8793 3 місяці тому +3

    ഗബ്രി, അപ്സര ഇവർ top 5 ൽ എത്തേണ്ടവർ ആയിരുന്നു. സിബിൻ best gamer in this season

  • @padminipk3292
    @padminipk3292 3 місяці тому +3

    ഗബ്രി, അപ്സര , സിബിൻ, റോക്കി , നോറ ,ഫൈനൽ ഫൈവിൽ വരേണ്ടവർ. പക്ഷേ നോമിനേഷൻ്റെ വൈകല്യമാണ് നല്ലവർ പുറത്താവുന്നത്. അടുത്ത സീസണിൽ കളിക്കാത്തവരെ ബിഗ്ബോസ് നേരിട്ട് നോമിനേഷൻ നടത്തണം

  • @ShaheenaPv
    @ShaheenaPv 3 місяці тому +46

    Sijo ❤ gabri ❤sibin❤avaru top 5 varendathayirunnu

  • @SruthiAsok
    @SruthiAsok 3 місяці тому +6

    സത്യം ചേച്ചി കളിക്കുന്നവർ എല്ലാരും ആയിരുന്നു top 5 എങ്കിൽ സൂപ്പർ excited ആയിരുന്നേനെ ഈ finale🥴

  • @lonelyhorse5313
    @lonelyhorse5313 3 місяці тому +53

    Pooja is such a nice personality

  • @tomeldo2348
    @tomeldo2348 3 місяці тому +15

    Combo കളിച് ഒരാൾ വളരെ നേരത്തെ out ആകുന്നു, ഒരാൾ ടോപ് 5 ലേക്ക്, കഷ്ടം! Jasmin ന് youtube subscribers ന്റെ വോട്ട് എപ്പോഴും കിട്ടിക്കാണും അല്ലെ.അവർ പണ്ടേ ഇഷ്ടപ്പെട്ടുപോയതല്ലേ .....

  • @Sheisinthepool
    @Sheisinthepool 3 місяці тому +32

    എല്ലാ സീസണിലും ഒരാളെ ഉയർത്തി കൊണ്ട് വരാൻ നെഗറ്റീവ് ആയിട്ടുള്ള ആളുകൾ ഉണ്ടാകും. ഇവിടെ ജിന്റോയെ ആളുകൾ സ്വീകരിച്ചത് ജാസ്മിന്റെ സ്വഭാവം കൊണ്ട് തന്നെയാണ്.

    • @Sheisinthepool
      @Sheisinthepool 3 місяці тому

      @nechunainusworld887 ഇവിടെ വരെ നിന്നത് ജാസ്മിന്റെ ഉറച്ച മനസ്സ് കൊണ്ട് തന്നെയാണ്. സാധാരണ പെൺകുട്ടികൾക്കൊന്നും ഇത്ര വലിയ ഷോയിൽ ചെന്ന് ബഹുമാനമില്ലാത്ത രീതിയിൽ ചന്ത വർത്തമാനം പറയാനും, fake കോമ്പോ മെനഞ്ഞു അഭിനയിച്ചു തകർക്കാനും സാധിക്കില്ല. ഇപ്പൊ അകത്തും സീരിയസ് ആയി പുറത്തും സീരിയസ് ആയി. ഇത്തരം കാര്യങ്ങൾ Support ചെയ്ത് നിങ്ങൾ ആ കൊച്ചിനെ നശിപ്പിക്കാതെ....

    • @Sheisinthepool
      @Sheisinthepool 3 місяці тому

      ശരിയാണ്. ഉറച്ച മനസും നിലപാടും ഉണ്ട് ആ കുട്ടിക്ക്. അല്ലാതെ ഇത്രയും വലിയ ഷോയിൽ ബഹുമാനമില്ലാതെ ചന്ത സംസാരം നടത്താനും ചെന്ന പാടെ fake കോമ്പോ തുടങ്ങി അഭിനയിച്ചു തകർക്കാനും നല്ല സാധാരണ ആർക്കും പറ്റത്തില്ല. ഇപ്പൊ അകത്തും സീരിയസ് ആയി പുറത്തും സീരിയസ് ആയി. ഇത്തരം സ്വഭാവങ്ങൾ support ചെയ്ത് നിങ്ങൾ ആ കൊച്ചിനെ നശിപ്പിക്കാതെ.... അവൾക്ക് തന്നെ നിങ്ങളെക്കാൾ അവളുടെ തെറ്റുകൾ...​@nechunainusworld887

    • @Sheisinthepool
      @Sheisinthepool 3 місяці тому +4

      പിന്നെ അവരുടെ കോമ്പോ ഇല്ലായിരുന്നെങ്കിൽ cup അടിക്കാൻ chance ഗബ്രിക്ക് ആയിരുന്നു. കാരണം ഗബ്രിക്ക് game അറിയാം. ജാസ്മിന് ഒരു game അറിയുള്ളൂ... ഗബ്രി......ഗബ്രീ

    • @Sheisinthepool
      @Sheisinthepool 3 місяці тому

      @nechunainusworld887 അത് തന്നെയാണല്ലോ ജനങ്ങളുടെ സംശയവും....

    • @Sheisinthepool
      @Sheisinthepool 3 місяці тому +1

      അതെ ടോപ്പിൽ ഉണ്ട്. അതാണല്ലോ ജനങ്ങളുടെ സംശയവും...

  • @divyasusanth5350
    @divyasusanth5350 3 місяці тому +2

    Sibin ..gabri okke brillnt aayrunnu..jasnekkaalum

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 місяці тому +3

    Jinto and Jasmin are deserved to be in top 2....❤
    Saint aayit ulla gentle man aayit ulla pure soul aayit ulla aal aane jayikande ene parayunavarod angane oral winner aayit undel athe manikuttan aane ..pakshe avide character mathrom alla pullik openions undarinu ,straight parayan initial days madi kanichu enkilum pinned angot vaa thuranu samsarichu, he was too good at entertainment task as well as physical task ....❤ 3 combo contents undarinu with Rithu Dimpal n Soorya😅
    Gentle man aane winner avande enkil last season il either shiju chettan or rinosh should win....😌rinosh oke Arjun compare cheyumbo nalla strong points main players against kittuna spot il oke paranju kalicha oral aane . .too good with vocabulary skills n presentation skills, good at task too...enit um allatha tym veruthe irikunu ene paranju vazha ene vilichu...😅
    Winner aakuna aalude character certificate alla kodukande ayal ee show il day 1 onwards engane perform cheythu , openions raise cheythu, vaa thuranu samsarichu, game spirit il kalichu, audience aayi connect aayi, enthoke contribution koduthu, invisible aavathe own presence register cheythu, image nokkathe kalichu, fight, entertainment, strong points, emotions ellam kond varanom...
    allathe towards end oru task il excel cheythu ene vechu mathrom winner aavila, look n combo alla main criteria....👎gentle man image pidichu nikkuna characters Malayalam bigg boss il oru strategy aane just like victim card n combo...njn fair aane, true aane , sportsman spirit und ithoke paranju kure peru kanum ...👎.
    Winner aavuna aalude character aane main enkil controversial topics( regarding madhu's death,against women, domestic violence) show il samsaricha oral, mosham language use cheyuna oral , deshyom varumbo adikan kai pokkuna oral , enthelum paranjit njn comedyk paranjane aanene parayuna Akhil winner aavila ...😅pakshe ithinte oke koode ayal content koduthu, all rounder aayi ninnu, best entertainment koduthu , physical task perform cheythu, mind game kalichu ,show interesting aaki , ayalk around show revolve cheyipichu, strong vocabulary skill kond words twist cheythu, even combo vare koduthu....✅
    Bigg boss winner prime minster aakan alla character certificate koduthit..show avar engane kond poyi ene nokki winner decide cheye allathe look height combo gentle man pure soul ene onum paranju alla.... Other languages il ee Show entha ene manasilaki ithinte format manasilaki vote cheyu...❤

    • @devananda4798
      @devananda4798 3 місяці тому +1

      Athaaan Arjun pure soul aayathkond win cheyypikan nokkunnu😂

  • @aswathysukumar2010
    @aswathysukumar2010 3 місяці тому +1

    Power room ആണ് എല്ലാം തകർത്തത് ചുമ്മാ

  • @beenasam879
    @beenasam879 3 місяці тому +3

    ' Looks ' also is a factor.

  • @syamashibu.k1509
    @syamashibu.k1509 3 місяці тому +2

    Gabri❤,sijo❤, Apsara❤,,Nora❤,Top 5 deserve but bad luck 😢

    • @bindue2951
      @bindue2951 3 місяці тому

      Ivarayirunnu top5il varendade

  • @lijibabum5242
    @lijibabum5242 3 місяці тому +4

    വന്ന അന്നേ തന്നെ സായും കൂട്ടരും പോകുന്നു എന്നറിയുമ്പോൾ തന്നെ ഫിനാലെ കുളമാകില്ല എന്ന് ഓർക്കുമ്പോൾ ആശ്വാസം

  • @SanasKitchenSpecial
    @SanasKitchenSpecial 3 місяці тому +3

    പറഞ്ഞിട്ട് കാര്യമില്ല...show എന്താണെന്ന് മനസ്സിലാകാത്ത കുറേയെണ്ണം വൈകാരികമായി പ്രതികരിച്ചു കഴിവുള്ളവരെ out ആക്കുന്നു.. കുറേ toxic haters, channels medias etc

  • @harshaaj7610
    @harshaaj7610 3 місяці тому +3

    Jinto
    Jasmine
    Gabri
    Sibin
    Ansiba/pooja

  • @Burry438
    @Burry438 3 місяці тому +24

    Deserving top 5
    Sibin
    Jinto
    Jasmine
    Gabri
    Rocky

  • @Thrissurkaarangedi
    @Thrissurkaarangedi 3 місяці тому +35

    സീസൺ 1 സീസൺ 4 ഇതിലും മികച്ച സീസൺ സ്വപ്നങ്ങളിൽ മാത്രം

    • @sikhachandroth6156
      @sikhachandroth6156 3 місяці тому +4

      സത്യം

    • @sanusiddi
      @sanusiddi 3 місяці тому +2

      Ooro veedum vyathyasta manu same oro bigg boss vyathastam aanu..

  • @_eg__gaming
    @_eg__gaming 3 місяці тому +18

    ചേച്ചിക് അർജുന്റെയും ശ്രീതുവിന്റെയും പേര് പറയണമെന്നുണ്ട്.... പക്ഷെ പറ്റണില്ല.... Toxic fansalle ചുറ്റിനും 🙂

  • @dreamdream905
    @dreamdream905 3 місяці тому +4

    സത്യത്തിൽ ഗബ്രി പെട്ടുപോയതാ..ഇപ്പൊ Regret ചെയ്യുന്നുണ്ടാവും നല്ലൊരു opportunity kalanj കുളിച്ചതിന്..ottakk നിന്നിരുനെങ്കിൽ top 5 💯‼️⚠️

  • @drdanishsuhaib
    @drdanishsuhaib 3 місяці тому +2

    ചതി നടന്നില്ലെങ്കിൽ ലാലേട്ടന്റെ കയ്യ് പിടിച്ഛ് ജിന്റോ ചേട്ടനും ജാസ്മിനും പുറത്തോട്ട് വരും 🔥
    ജിന്റോ ചേട്ടൻ കപ്പ് അടിക്കും 🔥🔥

  • @jancyjohnson6451
    @jancyjohnson6451 3 місяці тому +6

    ശെരിക്കും "പവർ റൂം" എന്ന പവർ കൊടുക്കണ്ടായിരുന്നു. അതായിരുന്നു ഈ സീസൻ്റെ കുഴപ്പം. എല്ലാ സേഫ് പ്ലേയർസ് ഉം അതിൽ കയറി ഇരുന്നു, സോ നന്നായി കളിക്കുന്നവർ പോയി. ഗബ്രി കോംബോ കളിക്കാതെ ഒറ്റക്ക് നിന്നിരുന്നേൽ ജാസ്മിൻ മുമ്പ് പറഞ്ഞ പോലെ ഇവരുടെ രണ്ടളുടെയും കൈ പിടിച്ച് ലാലേട്ടൻ ഫിനാലേക്ക് വന്നേനെ. ജബ്രി കോംബോ വേണ്ടായിരുന്നു.

  • @anjananandakumar2388
    @anjananandakumar2388 3 місяці тому +5

    Oro contestant different gaming style aanu....game kalikathe aarem viewers support chythitilla... task istapedunna audience task nannayi Kalichavare final 5 il ethichu, entertainment and comedy istapedunavar anganulavare ethichu, aggressive aayi content noise ondaki avare avarude fans final 5 il ethichu however there will only be 1 winner. UA-cam reviewers nu content views kitunnathu noise ondaki game kalikunna gamers ninnarikum that doesn't mean people reaches final 5 just because of luck....ath rishi, abhishek and arjun ayalum same.

    • @safahajara7101
      @safahajara7101 3 місяці тому +1

      I agree…Ellardem journey different aanu..Audience nu Ishtapettavare ivdem vare ethichu…Pinne creators nte side nnum nalla fault indaayittund in many cases..Safe players ennu thonnunnavare okke out aakan ulla power indallo avark…Athonnum cheythathumilla..

  • @saralanair1003
    @saralanair1003 3 місяці тому +14

    എനിക്ക് ഗബ്രിയേയും അപ്സരയേയും കാണുമ്പോൾ വിഷമം തോന്നി

  • @dinudinu8537
    @dinudinu8537 3 місяці тому +1

    Sijo,gabri,retheesh,pooja,sibin,apsara, Rocky,arjun,jinto, Jasmine
    Evar ayirunnu ente top 10 engane ayirunnu eghil finale yude mumbu ulla 3 weeks onnu alochichu nokku
    Sathyathil power room Aanu Ee season engane akkiyath oppam makers nalla individual game power room taskinte oppam koduthittu undaghil engane akkilayurunnu

  • @farisakh3566
    @farisakh3566 3 місяці тому +2

    Ee seasonile ettavum tholvi audience aan oraalod hate indenkil avre opst illayaalk vote cheyya nnit nalla contsntsellm porathaayi

  • @shadowyt3818
    @shadowyt3818 3 місяці тому +3

    ചേച്ചി ഏറ്റവും ഭാഗ്യമുള്ളത് നമ്മുടെ ശ്രീദുവിനാണ്

  • @miniraj7266
    @miniraj7266 3 місяці тому +2

    Gabri ഒറ്റയ്ക്ക് നിന്നാൽ കിട്ടുമായിരുന്നു

  • @sujathaajay1808
    @sujathaajay1808 3 місяці тому +4

    പ്രേക്ഷകരുടെ പൾസ് അറിഞ്ഞു കളിച്ചിരുന്നെങ്കിൽ ഇതിൽ പല കണ്ടെസ്റ്റേൻസും ടോപ് 5 ൽ കാണുമായിരുന്നു

  • @jayasreeraj3203
    @jayasreeraj3203 3 місяці тому +1

    കളിച്ചിട്ടും vote കിട്ടിയിട്ടും മനഃപൂർവം പുറത്താക്കിയവർ എത്ര?

  • @sebamariamabraham4872
    @sebamariamabraham4872 3 місяці тому +4

    Gabri negative aayathe avante kaiyilirippum konde koodiyaane. He was very arrogant, manipulative and provoking. Malayalee audienceine ithe ishtappedilla

  • @farisakh3566
    @farisakh3566 3 місяці тому +2

    Abhishekum rishiyom top 5 deservinge allaa rishiyokk avide nth cheythittaan

  • @ck_b820
    @ck_b820 3 місяці тому +6

    Jinto❤

  • @maadymad
    @maadymad 3 місяці тому +2

    വിഷമം ഉണ്ടെങ്കിൽ മാറി ഇരുന്നു അവിടെ karanjotte. ചാബ്രി ഉം apasara ഉം.

  • @MIDWAYQATAR
    @MIDWAYQATAR 3 місяці тому +1

    Superrrr avatharanam😍. Engane ith polay clear aayitt parayan pettunath🤔.. It's a skill👌. Ningalude video Kandal mathi, hotstar il poyi kaananda aavashyamilla. A to Z vyakthamayi each line parayunund, Masha'Allah🌹. You are Great💫 and Thank you soooo much for putting all these efforts for ur subscribers🥰. Actually ningal ee bigg boss il sharikkum jeevikunna polay thonarund ❤

  • @sudhagnair3824
    @sudhagnair3824 3 місяці тому +3

    ബുദ്ധിയും വിവരവും ഇല്ലാത്ത കുറെ per വോട്ട് ചെയ്തു ബുദ്ധി ഉള്ളവരും game കളിക്കുന്നവരും purathaye. ഇനിയെങ്കിലും മനസിലാക്കി വോട്ട് ചെയുക. ഇതിന്റെ കാരണം പുറത്തുള്ള വർക്കുകൾ ആണ്. അത് നിർത്തണം..

  • @Snowbee22
    @Snowbee22 3 місяці тому +2

    Apsara ,Gabri...top 5 l varendathanu. They are not lucky.Thats all

  • @snehasanthosh3943
    @snehasanthosh3943 3 місяці тому +5

    Personality noki vote kodkan ahnekil Rishi k ahn kodukande... comparing to Arjun.... Rishi ahn pure soul, genuine, task performer etc .... Arjun winner aaknm enn parayuna reasons elaam Rishi k um ind..... Content vare Rishi koduthit ind.....even BB kanicha videos I'll vare jinjas kazhina Rishi ahn kooduthal ....aghna oke nokuvanekil Rishi ale winner akande😅........

  • @jyothi5563
    @jyothi5563 3 місяці тому +1

    Top 5
    1. Sibin
    2. Jinto
    3. Gabri
    4. Jasmine
    5. Pooja/Rocky

  • @aswathyrajendran2433
    @aswathyrajendran2433 3 місяці тому +1

    Gabri 100%varan chance undayirunna aallannu apsara top5 il varan arhayalla

  • @pristinestays1658
    @pristinestays1658 3 місяці тому +5

    Abishek life story plus ayii

  • @reshv4242
    @reshv4242 3 місяці тому +1

    I agree with Gabri and Apsara being good players and deserved to be top. But why not Arjun and Abhishek. They may not fight but kodath ella games, tasks etc. Ellam super aayi cheydhu. Why should BB be always about fighting and abusing and bitching...Matti pidikende samayum aaayyiii...@revathy chechi

  • @anjumurugan3028
    @anjumurugan3028 3 місяці тому +5

    .. വലിച്ചു കീറാൻ പോയി സ്വയം പലരുടെയും മുഖം മൂടി അഴിഞ്ഞു വീണു.അങ്ങനെ ആണ് ഔട്ട്‌ ആയതു

  • @aneeshyamalootty3700
    @aneeshyamalootty3700 3 місяці тому +2

    Gabri, sibin,ratheesh,rocky ഇവരൊക്കെ perfect BB materials ആയിരുന്നു.ഇവരൊക്കെ 100days അവിടെ വേണ്ടവർ ആയിരുന്നു.
    റോക്കി ചെയ്ത തെറ്റിനു പുറത്തു പോവേണ്ടത് തന്നെയാണ്. അങ്ങനൊരു incident നടന്നില്ലെങ്കിൽ ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത്.

  • @sufainaniyaz7993
    @sufainaniyaz7993 3 місяці тому +2

    gabri ottak ninn kaluchirunnenkil inn ettavum fan base indaki edukkan pattunna mothal ayyirunnu .. 🤓

  • @jini9694
    @jini9694 3 місяці тому +3

    Jintoyku enthu quality anu ullathu ennu apsara chodichu athil thanne apsaraude quality manasilakam pinne njan arudeum support paraunnathalla ktto revathi I like only revathi review

  • @Human99
    @Human99 3 місяці тому +1

    Combo pidikathe gabri ninnirunnel may be winner ayene😊

  • @subishijimon7161
    @subishijimon7161 3 місяці тому +3

    രതീഷ് ഒരു പാട് വെറുപ്പിച്ചിട്ടാണ് ഇറങ്ങിയത്. എന്ത് ഗെയിം കളിച്ചാലും ആദ്യ ആഴ്ചയിലെ വെറുപ്പിക്കൽ മറക്കാൻ പറ്റില്ല. രേവതി ഒരു ദിവസം എത്ര പ്രാവശ്യമാണു അദ്ദേഹത്തെ പ്പറ്റി പറയുന്നത്.😊

  • @abekuttan999
    @abekuttan999 3 місяці тому +1

    gabri, sijo, rocky, ok top 5 il varendathayirunnu....

  • @sayoojsajeev880
    @sayoojsajeev880 3 місяці тому +6

    Jasmine is the bad luck for every person

  • @sreedevisreedharan4967
    @sreedevisreedharan4967 3 місяці тому

    My top ten :
    Sibin
    Jinto
    Jasmin
    Gabri
    Sijo
    Rockey
    Ansiba
    Apsara
    Norah
    Arjun/ janmoni