ക്യാബേജ് ഇങ്ങനെ തോരൻ വെച്ചാൽ സൂപ്പറാ | Cabbage Thoran Recipe In Malayalam | Kerala Cabbage Thoran

Поділитися
Вставка
  • Опубліковано 10 сер 2023
  • Sadya | Cabbage Thoran Recipe | Kerala Cuisine | Onam Sadya | South Indian Food | Traditional Recipe | Kerala Recipes | Sadya Special | Kerala Vegetarian Dishes | Kerala Side Dish | Kerala Lunch | Kerala Food | Authentic Kerala Food | How to Make Cabbage Thoran | Kerala Sadya Recipes | Kerala Traditional Cooking | Flavors of Kerala | Kerala Spices | Kerala Meal | Homestyle Cooking | Sadya Feast | Kerala Lunch Recipes | Indian Vegetables | Kerala Cooking Tutorial | Kerala Food Culture | Kerala Meal Prep | Kerala Cooking Tips | Kerala Food Channel | Kerala Style Cabbage Thoran Recipe | Kerala Cuisine | Cabbage Thoran | Kerala Recipes | Traditional Recipe | South Indian Food | Kerala Vegetarian Dishes | Kerala Side Dish | Kerala Lunch | Kerala Food | Authentic Kerala Food | How to Make Cabbage Thoran | Kerala Cooking Tutorial | Kerala Spices | Kerala Traditional Cooking | Homestyle Cooking | Kerala Meal | Flavors of Kerala | Kerala Food Culture | Kerala Cooking Tips | Indian Vegetables | Kerala Food Channel #shorts #trending #bincyskitchen
  • Навчання та стиль

КОМЕНТАРІ • 69

  • @nishap4842
    @nishap4842 10 місяців тому +83

    ക്യാബേജ് കണ്ടപ്പോ ചേമ്പിലായാണെന്നു തോന്നി.... 😄😄

  • @semithajayadas3719
    @semithajayadas3719 11 місяців тому +31

    ഞാനിങ്ങനെയാണ് വയ്ക്കുന്നത്. ചിലപ്പോ ഈ കൂട്ടിനോപ്പം ഇഞ്ചിയും ചേർക്കും സൂപ്പറാണ്

  • @chithramaniyan9137
    @chithramaniyan9137 11 місяців тому +19

    ഇച്ചിരി ഇഞ്ചിയും കുടി ചേർത്താൽ കാബേജ് തോരൻ വേറെ ലെവലാണ്. 😋😋

  • @shyjak2854
    @shyjak2854 10 місяців тому +3

    ഞാൻ ഇങ്ങനെ ആണ് undakkaru.....നല്ല taste aanu

  • @seeniyashibu389
    @seeniyashibu389 11 місяців тому +27

    തേങ്ങ കറി വെന്ത് ഇറക്കാൻ നേരം ചേർത്താൽ ടേസ്റ്റ് കൂടും

  • @jostinmathew
    @jostinmathew 8 місяців тому +1

    Kollam njn ipo undaaki kazhiche olllu tnx for ur recipe

  • @jkarts0049
    @jkarts0049 11 місяців тому +20

    ഇതിൽ കുറച്ചു ക്യാരറ്റ് കുടി ചേർക്കുക പിന്നെ അല്പം ഇഞ്ചി കുടി ചേർത്താൽ നല്ല രുചി ആയിരിക്കും

    • @neethubala540
      @neethubala540 7 місяців тому

      ഞാൻ ഇതുപോലെ ആണ് ഉണ്ടാക്കുന്നത്

  • @shibupd654
    @shibupd654 11 місяців тому +36

    എനിക്ക് ഈ കാബേജ് കണ്ടപ്പോൾ വടിവേലു ഓർമ വന്നു തല ഇതു പോലെ ഉള്ള ഒരു സിനിമ ഒണ്ട് ❤️❤️😄

  • @lekshmiabhilash9533
    @lekshmiabhilash9533 2 місяці тому

    Tried...It was adipoli

  • @Butterfly-mr8hi
    @Butterfly-mr8hi 9 місяців тому

    Njan undaaki. 👌🏻

  • @vidyamanoj1555
    @vidyamanoj1555 11 місяців тому +1

    Kurachu Ginger kudi ettal nalla test aaa

  • @nithinjmaes7973
    @nithinjmaes7973 5 місяців тому

    നന്നായിട്ട് ഉണ്ട്

  • @pachpatils6026
    @pachpatils6026 10 місяців тому

    Tried it, tasted really good 👍

  • @3dbricks
    @3dbricks 11 місяців тому +9

    i never see your name,but your voice makes me recognise you instantly

  • @shynicv8977
    @shynicv8977 11 місяців тому +1

    അടിപൊളി 👌👌

  • @redmiphone4167
    @redmiphone4167 8 місяців тому

    കിടു തർകത്തു

  • @bindusanthoshmumbai519
    @bindusanthoshmumbai519 10 місяців тому

    സൂപ്പർ 🌹🌹

  • @beenaashokan8206
    @beenaashokan8206 10 місяців тому

    Adipoli yummy 😋❤❤❤

  • @bepositive4044
    @bepositive4044 Місяць тому

    Supera

  • @Fighters541
    @Fighters541 10 місяців тому

    Nalla cabbage

  • @chippybella
    @chippybella 11 місяців тому +26

    ഇതെന്താ ഞങ്ങളുടെ ഇവിടെ കിട്ടുന്ന cabbage ഒക്കെ എന്നെ പോലെ ഉണ്ടയാണ്‌ . ഈ cabbage എന്റെ നാത്തൂൻ സമിയയെ പോലെ ഉണ്ട് 😂😂😂

  • @annammakoshy168
    @annammakoshy168 4 місяці тому

    Good

  • @ambilishajina7224
    @ambilishajina7224 11 місяців тому +1

    രണ്ട് വെളുത്തുള്ളി ഒരു കഷണം ഇഞ്ചി ഇവ ചതച്ചതും കൂടി ചേർക്കു പിന്നെ കടുക് വറുക്കുമ്പോൾ കുറച്ച് ഉഴുന്ന് പരിപും കൂടി ചേർത്താൽ കണ്ണൂർ കേ ബേങ് തോരൻ

  • @ashasatheesan503
    @ashasatheesan503 22 дні тому

    👍👍❤

  • @athiraaniyarath5792
    @athiraaniyarath5792 2 місяці тому

    Tried

  • @adhilvlog7615
    @adhilvlog7615 11 місяців тому

    Super

  • @TheIrishMalluGirl
    @TheIrishMalluGirl 10 місяців тому

    Nice 🥰👍

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 Місяць тому

    mix ചെയ്യുമ്പോൾ കുറച്ചു കറിവേപ്പിലയും ഇഞ്ചിയും കൂടി ചേർത്താൽ നന്നായിരിക്കും😊

  • @steffivarghese8865
    @steffivarghese8865 11 місяців тому +11

    ഒരു കുഞ്ഞു പീസ് ഇഞ്ചി അരിഞ്ഞ് ഇട്ടാൽ നല്ലത് ആണ്❤

  • @Anjalisunilnalledath
    @Anjalisunilnalledath 2 місяці тому

    😍😍

  • @jtsays1003
    @jtsays1003 8 місяців тому

    Time?

  • @arjunashok6140
    @arjunashok6140 11 місяців тому

  • @divyaananthu1397
    @divyaananthu1397 10 місяців тому

    Ithiri inchi arinjathum chertha nallatua... Pine savalaku pakara kunju ulli cherku

  • @sumayyabeevi5979
    @sumayyabeevi5979 10 місяців тому

    Jeerakavum veluthulliyum vende 🤔

  • @shoukathtp1798
    @shoukathtp1798 Місяць тому

    കാബേജ് ഉണ്ടാക്കുമ്പോൾ വെള്ളം ഇല്ലാതെ ഇരിക്കാൻ എന്ത് ചെയ്യണം

  • @sisiradeepak
    @sisiradeepak 4 місяці тому

    Oru doubt chothichotte.. Cabbage അരിഞ്ഞതിനു ശേഷം കഴുകില്ലേ 🤔..

  • @Daaa__mone
    @Daaa__mone 4 місяці тому

    Kari veppila ennu kanichath karinja ila arunnallo😅

  • @rithuretheesh7134
    @rithuretheesh7134 11 місяців тому +1

    Ethokke common thoran allle

  • @sajithkumar8706
    @sajithkumar8706 11 місяців тому +2

    ഫ്രെഷ് കാബേജ് ആണെങ്കിൽ, കാബേജ്, സവാള, പച്ചമുളക്, പാകത്തിന് ഉപ്പ് എന്നിവ മാത്രം ഉപയോഗിച്ച് പാചകം ചെയ്തുനോക്കൂ. അധികം വേകരുത്!

  • @neethuretheesh1821
    @neethuretheesh1821 10 місяців тому

    ഞാൻ ഇതിൽ ഇഞ്ചി കൂടി ചേർത്താണ് വക്കുന്നത്

  • @sowmyakuttu7329
    @sowmyakuttu7329 11 місяців тому +1

    Pan super..link undo?etha brand?

  • @dreamhomes1471
    @dreamhomes1471 11 місяців тому +1

    ചെറിയ ഉള്ളി കുറച് കൂടിപ്പോയി

  • @rekhaskitchen1361
    @rekhaskitchen1361 11 місяців тому

    Inchi cherthillallo

  • @jayasreevk3781
    @jayasreevk3781 11 місяців тому

    Trirrrr

  • @user-gr6fr1qo7r
    @user-gr6fr1qo7r 10 місяців тому

    ഗ്രീൻപീസ് ക്യാരറ്റ് ഇടാ

  • @Vipassana2016
    @Vipassana2016 11 місяців тому +1

    Ith ano cabbage ayi use cheyyunnath?

  • @geethakrishnan9100
    @geethakrishnan9100 11 місяців тому

    ഒരു സ്വല്‌പം മല്ലിപൊടി ചേർത്താൽ രുചി കൂടും

  • @vasenthigvr9775
    @vasenthigvr9775 11 місяців тому

    കഴുകണ്ടെ

  • @SelinVlogs
    @SelinVlogs 11 місяців тому

    Good