Це відео не доступне.
Перепрошуємо.

'ഒരു പാവം ആനയെ ഇട്ട് ഓടിക്കാൻ തുടങ്ങിയിട്ട് ദിവസമെത്രയായി?'| PK Kunhalikutty

Поділитися
Вставка
  • Опубліковано 26 тра 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 139

  • @CMJacob-fd9db
    @CMJacob-fd9db Рік тому +68

    അരികൊമ്പനെ തിരിച്ചു കൊണ്ടുവരണം . മിണ്ടാപ്രാണികളുടെ കണ്ണീരിനു പകരം വീട്ടും ❤

    • @prajeeshraj9477
      @prajeeshraj9477 Рік тому +2

      അതെ.. അത് നിങ്ങളുടെ പറമ്പിൽ തന്നെ നിർത്തി പരിപാലിച്ചു കാണിച്ചു കൊടുക്കണം എല്ലാവർക്കും.

    • @anjuantony8829
      @anjuantony8829 Рік тому +2

      അവൻ്റെ താമസ sthalathalle A K Antony 301 colony കൊണ്ടെ സ്ഥാപിച്ചത്. എത്ര acre anu നീങ്ങിയത്..

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Рік тому +15

    P k കുഞ്ഞാലി കുട്ടി സാർ സൂപ്പർ സ്പീച്ച വളരെ എളിമ ഉള്ള സംസാരം

  • @thetravelrider4086
    @thetravelrider4086 Рік тому +8

    ഇതാണ് ജന പ്രതിനിധികള്‍ അല്ലാതെ ആ ഡീന്‍ കുറിയാക്കോസ് പോലെ കരുണ ഇല്ലാത്തവന്‍ അല്ല

  • @sreechandg.s8417
    @sreechandg.s8417 Рік тому +30

    അരികൊമ്പൻ 🥰🥰🥰

  • @lokanathv.a4181
    @lokanathv.a4181 Рік тому +6

    വിവരം ഉള്ള ഒരാളെങ്കിലും കേരളത്തിൽ ഉണ്ട്

  • @dfghhvg45v
    @dfghhvg45v Рік тому +55

    ഒരു പാവം കാട്ട് ജീവിയെ... ഇങ്ങനെ ദുരിത ത്തില്‍ ആക്കിയ തിന് പ്രകൃതി പ്രതികാരം ചെയ്യും ഉറപ്പാണ്

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Рік тому +29

    വളരെ പക്വമായ വിശദീകരണം. കുഞ്ഞാപ്പ ❤❤❤

  • @rajumonraj5796
    @rajumonraj5796 Рік тому +18

    ഒരു കണ്ണ് ഇല്ല, തുമ്പൈ കൈക്ക് പരിക്ക് ഇതൊന്നും ഗൗനിച്ചില്ല

  • @deepakarat706
    @deepakarat706 Рік тому +18

    അതിനെ വളരെ ക്രൂരമായി ഉപദ്രവിക്കുന്നു.

  • @ajmalkannanchery3053
    @ajmalkannanchery3053 Рік тому +28

    കുഞ്ഞാലിക്കുട്ടി സാഹിബ് സരസമായിട്ടാണെങ്കിലും കൃത്യമായി കാര്യം പറഞ്ഞു

  • @AnjuNishanth
    @AnjuNishanth Рік тому +9

    അരികൊമ്പൻ ❤

  • @annannn6598
    @annannn6598 Рік тому +6

    കാട്ടിൽ കിടക്കേണ്ട അവനെ അവന്റെ കൂട്ടരോടൊപ്പം അവന്റെ കാട്ടിൽ തന്നെ കൊണ്ട് വിട് അവൻ കിടക്കേണ്ട കാട്ടിൽ ജനം കിടക്കുന്നതല്ലേ നീതി നിഷേതം ജനങ്ങൽ അവിടുന്ന് മാറാൻ തയാറാണല്ലോ വർഷമം വർഷമം നോട്ടു നിരോധിക്കാതെ ഭൂമി മൊത്തം സ്വന്തമെന്നുപറഞ്ഞു കെട്ടിപിടിച്ചു കിടക്കുന്നവന്റെ ഭൂമി നിരോധിക്കാൻ ഉത്തരവിറങ്ങട്ടെ എന്നിട്ട് അവന്റെ കാട്ടിൽനിന്നും ജനങ്ങളെ നാട്ടിലിറക്കി അവനെ അവന്റെ കുട്ടരുടെ കൂടെ വിട് അപ്പൊ അവനും ഹാപ്പി സ്വാർത്താകാര്യങ്ങക്കുവേണ്ടി മാത്രം ഭരിക്കുന്ന ഭാരണകുടമേ അവനെ അവന്റെ മണ്ണിൽ കൊണ്ടുവാ മനുഷ്യൻ ഒരിക്കലും നന്നാവാത്ത ലോകത്തു അവൻ മര്യാദക്കാരൻ ആയിക്കോളും മനുഷ്യൻ മനുഷ്യനെ ഭരിക്കുന്ന ലോകത്തു ഇന്നും ജീവിക്കാൻ കഷ്ടപ്പെടുന്ന എളിയ പ്രജയുടെ 🙏അപേക്ഷയാണിത് പ്ലീസ്സ്

  • @Still_waiting4U
    @Still_waiting4U Рік тому +10

    ജയ് കുഞ്ഞാപ്പ

  • @teddyr4475
    @teddyr4475 Рік тому +16

    Arikomban❤❤❤❤❤

  • @fatimafarzee7312
    @fatimafarzee7312 Рік тому +21

    അരികൊമ്പൻ ഹീറോ 😀💃🏻

    • @ramEez.c
      @ramEez.c Рік тому

      ഡാൻസ് കളിക്കുന്നാ 😂

  • @arunslivingworld1343
    @arunslivingworld1343 Рік тому +1

    He is the real leader.He is sincere in his words and action.His words about the poor creature shows his empathetic attitude towards it.

  • @Astreetcarnameddesire-y8w
    @Astreetcarnameddesire-y8w Рік тому +2

    കുഞ്ഞാപ്പ. You said it 👌 👍

  • @akkruakku4418
    @akkruakku4418 Рік тому +10

    കുഞ്ഞാലികുട്ടി ഒരു കാര്യം പറഞ്ഞു .........

  • @AKI568
    @AKI568 Рік тому +3

    അവനെ അവൻ്റെ കൂട്ടത്തിൽ തിരിച്ച് എത്തിക്കുക മാത്രമാണ് ഏക പോംവഴി

  • @Samsung-pq4ps
    @Samsung-pq4ps Рік тому +4

    Arikomben❤❤❤😢😢

  • @lightkeeper5319
    @lightkeeper5319 Рік тому +6

    Paavam Arikomban😢

  • @SobhaPV-pv2yb
    @SobhaPV-pv2yb Рік тому +7

    Exactly Arikombhan is under trouble for too much

  • @niyassyedmohammed8962
    @niyassyedmohammed8962 Рік тому +6

    P k sahib. ❤❤❤❤❤❤❤❤❤❤❤

  • @sureshnair9383
    @sureshnair9383 Рік тому +2

    Arikomban is a Hero ....Human vultures responsible will suffer

  • @clarisrosedominic1647
    @clarisrosedominic1647 Рік тому +2

    Adyamayi vivaramulla orale kandu appreciated.

  • @rishanrbk8019
    @rishanrbk8019 Рік тому +1

    Explaination 👍👍👍💯💯💯💯

  • @jayachandrans6919
    @jayachandrans6919 Рік тому +4

    മണിയാശാ൯ മൂല൦ പ്രളയ൦,അടുത്തത് അരിക്കൊമ്പ൯😂😂

  • @jibikannan8661
    @jibikannan8661 Рік тому +2

    അരിക്കൊമ്പൻ എന്ന് പറയുമ്പോ നാട്ടിലെ ഒരു സാധാരണക്കാരനെ പോലെ ആയി. റേഷൻ വാങ്ങാൻ നിവൃത്തി ഇല്ലാതെ നെട്ടോട്ടം ഓടുന്ന കാട്ടാന.

  • @abdulbasheer1707
    @abdulbasheer1707 Рік тому +2

    ഈ മുടക്കുന്ന പൈസ കൊണ്ട് ആനക്ക് അരി വാങ്ങി കൊടുത്താൽ മതിയായിരുന്നല്ലോ.
    ഒരു റേഷൻ കാർഡ് അരി കൊമ്പന് അനുവദിച്ചുടെ .

  • @SreejithS-no2wp
    @SreejithS-no2wp Рік тому

    Sir arunel enthu cheyumarunnu

  • @Surya_Suresh1
    @Surya_Suresh1 Рік тому

    Sir arikkomban ne save cheyyan entengilum cheyuo please 🙏🏼

  • @midhinchandran9036
    @midhinchandran9036 Рік тому +3

    ജനങ്ങളുടെ അവസ്ഥ ഇതു തന്നെ ഓടടാ ഓട്ടം

  • @chakochankarinth3524
    @chakochankarinth3524 Рік тому +5

    Please don't tell our minister for forests about how other countries are dealing with wild life. Tomorrow he, his family and a bunch of bureaucrats will fly to Sydney Canada.

  • @nakshatracollection2029
    @nakshatracollection2029 Рік тому +1

    PK❤

  • @factosolution1282
    @factosolution1282 Рік тому

    Genuine Leader 👍

  • @nityanidha3526
    @nityanidha3526 Рік тому +1

    What can opposition party do about it??

  • @abdulrazaque2090
    @abdulrazaque2090 Рік тому +1

    യൂഡിഎഫിൻ്റെ ഒത്താശയോടെ ആനപ്രേമി കൾ കോടതിയിൽ പോയത് ഇയാൾ അറിഞ്ഞില്ലേ

  • @njsistersmahe7177
    @njsistersmahe7177 Рік тому

    സർ അവനെ തിരിച്ചു കൊണ്ട് വരൂ

  • @mathangicreations1400
    @mathangicreations1400 Рік тому

    Yes Adheham paranjathu valare seriiiiyanu❤❤❤

  • @user-qy7fe8ru8g
    @user-qy7fe8ru8g Рік тому

    Good morning KUNZHALI KUTTY
    SIR,
    WELL SAID ABOUT ARIKOMBAM
    MAY GOD BLESS YOU
    PLEASE BRING HIM BACK TO HIS MOTHER LAND, HE IS MOTHER 'S PET.HE WANT TO BE WITH HIS FAMILY AND MOTHER. PLEASE DO THE NEEDFUL FOR HIS THE ALMIGHTY ALLA WELL BLESS YOU SIR AND UR FAMILY. PLEASE BE WITH THIS VOICELESS ELEPHANT. HOW MANY DAYS SINCE HE IS STRUGGLING 4 HIS LIFE. SIR, HIS HEART IS FULL OF LOVE AND KINDNESS, WE CAN UNDERSTAND FROM THE MAJORITY OF THE PEOPLE'S TALKING FROM HIS MOTHER LAND. PLEASE BE KIND ENOUGH TO BRING HIM BACK. I'M PROUD THAT YOU SIR SAID SOME KIND WORDS ABOUT ARIKOMBAM
    MERLIN CHARLES

  • @51envi38
    @51envi38 Рік тому +3

    Save him sir., just wasted our money .no effect received..

  • @hareeshmadathil
    @hareeshmadathil Рік тому +1

    കാട്ടാനയെ കുറിച്ച് ഒരു പാട് സംസാരിച്ചു.
    മറ്റു വിഷയങ്ങളിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എന്തോ പറഞ്ഞു.
    അനങ്ങാപ്പാറ, അനാസ്ഥ, ദുരൂഹത എന്നീ സ്ഥിരം വിശേഷണങ്ങളും.

  • @Abhinandh456
    @Abhinandh456 Рік тому

    Correct 💯

  • @mohammedkurungot1600
    @mohammedkurungot1600 Рік тому +1

    മാക്രികൾ ധൂർത്തും ആഢംബരവും നടത്തുന്നതിനെ പറ്റി സാഹിബ് പറയാത്തത് mla എന്ന നിലക്ക് തനിക്കും കൂട്ടർക്കും അതിനുള്ള ഒരു പങ്ക് കിട്ടുന്നത് കൊണ്ടായിരിക്കും.

  • @harinair7246
    @harinair7246 Рік тому

    അയോ പാവം, അരികൊബൻ 😢

  • @jinsonjosephstephen7081
    @jinsonjosephstephen7081 Рік тому

    Sathyam...... Pls 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 upadhravikaruth iniyum aaa jeeviye.....
    Manushya samrakshanam. Vakathirivu lla manushynu theerumanikamallo.... Mattoru jeeviye nashippichu alla jeevikkandadhu....

  • @salamuaq
    @salamuaq Рік тому

    💚💚💚💚💚💚💚💚💚💚💚💚💚💚

  • @AshrafAli-kd9mc
    @AshrafAli-kd9mc Рік тому +2

    Sarkaar dhoorth onnum mundeela saayibe

  • @ahmedchemali
    @ahmedchemali Рік тому +1

    താങ്കൾക്ക് ഒരു നിർദേഷം കൊടുത്തൂടെ 'വല്ല മാർഗങ്ങ ളും പടിച്ച ആളല്ലെ രാഷ്ടീയത്തിലും കുങ്കി ആനയും 'അരിക്കൊബനും 'ഇല്ലെ പ്രത്യകിച്ച് ലീഗന കത്ത്

  • @hameedmozhottil9407
    @hameedmozhottil9407 Рік тому +1

    😎😎😎😎😎😎😎😎😎😎

  • @richard7067
    @richard7067 Рік тому +1

    Pulli paranjath niyaayam

  • @SKY4M
    @SKY4M Рік тому +1

    മനോരമക്ക് മൈക്ക് പിടിക്കാൻ സുന്ദരി കുട്ടിനെ കിട്ടിയല്ലോ.

  • @nifanourin3220
    @nifanourin3220 Рік тому

    Arikombane chinnaka nalil jeevikkan vidanam

  • @abdullatheefnt9129
    @abdullatheefnt9129 Рік тому

    പിണറായി സർക്കാരിന് ഓരോ വർഷം ഓരോ ദുരിതങ്ങൾ ഓക്കി. പ്രളയം. തീപിടുത്തം. ഇപ്പോൾഇതാ അരികൊമ്പൻ... ഇനി എന്താ ണാവോ?

  • @krishh8370
    @krishh8370 Рік тому +1

    Arikkombane thirike kond varanm

  • @muhammadsalih8831
    @muhammadsalih8831 Рік тому +2

    Modi kk nalla rating kittiyittund arikombanee kond😂😂😂

  • @Mujeeb.313
    @Mujeeb.313 Рік тому

    കുഞ്ഞാപ്പക്കിപ്പോ ജുദ്ധമൊന്നുമില്ലേ😂😂😂

    • @sidheek7508
      @sidheek7508 Рік тому

      പരനാറി പിണു ഇപ്പൊ ജനങ്ങളോട് ജുദ്ധം ചെയ്യുകയല്ലേ

  • @VikramVetry-pl5gm
    @VikramVetry-pl5gm Рік тому

    Pls സർ ഹെല്പ്

  • @Shuhai7
    @Shuhai7 Рік тому +1

    വികസന മുരടിപ്പ് 😂😂😂

  • @k.p.muhammedalifallilrusdi8082

    Tangallbarichappollundayanubavamjanamkannunnund

  • @crazyrockz3767
    @crazyrockz3767 Рік тому

    Athinenthaa janangale nallonam pizhiyunnundallo. A1cameraa

  • @arabianvibes554
    @arabianvibes554 Рік тому

    പിന്നെ ഇയാൾ പറയുന്ന പോലെ ആണല്ലോ ആന നടക്കുന്നത് 😂

  • @pazhanim8717
    @pazhanim8717 Рік тому

    ഈ ആനയോട് സിംപതി ഉള്ളവർ ഏറ്റെടുത്തു കൂടെ.?

  • @naseefk.k.7445
    @naseefk.k.7445 Рік тому

    കാട്ടാന വെള്ളം കുടിക്കാൻ പോകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആനതാര ഇൽ കൊണ്ടുപോയി 301 കോളനി സ്ഥാപിച്ചിട്ട് ഇപ്പോ എല്ലാ കുറ്റവും ആനയുടെ തലയിൽ.... മാത്രമല്ല കഞ്ചാവ് കൃഷിയും കല്ലവാറ്റും യെഥേഷ്ടം നടക്കുന്ന ആ മേഖലയിൽ അരികൊമ്പൻ വേണ്ട എന്നുള്ളത് തികച്ചും രാഷ്ട്രയപരമായ താല്പര്യം തന്നെ ആണ്.... കാരണം മുൻമന്ത്രി.......... ചേട്ടന് വനം കയ്യേറി ഉള്ള 500 ഏക്കറിനു മുകളിൽ ഉള്ള ഏലം തോട്ടം വനഭൂമി ആയി വിട്ട് കൊടുക്കാതെ ഇരിക്കാനും വേണ്ടിയിട്ട് ഉള്ള കളികൾ കൂടി ആണ് ഇതൊക്കെ..301 കോളനി കാരെ അവിടെ നിന്നും മാറ്റി പാർപ്പിച്ചാൽ അത് മുഴുവൻ വനഭൂമി ആയി മാറും.... So അതിന്റെ പേരിൽ ഉള്ള കളികൾ ആണ് ഇതെല്ലാം..... രാഷ്ട്രീയ കാരുടെ പാവകൾ ആയ medias ഇത് തെറ്റായ രീതിയിൽ വാർത്ത കൊടുക്കുന്നു 🤦🏻‍♂️

  • @SobhaPV-pv2yb
    @SobhaPV-pv2yb Рік тому +1

    Kunjalikka Bhai Bhai with CPM

    • @saminshalu9407
      @saminshalu9407 Рік тому

      Any proof maam?

    • @Laljoh
      @Laljoh Рік тому

      ​@@saminshalu9407 ആളുടെ സംസാരത്തിൽ ldf നോട്‌ കൂറുള്ള പോലെ തന്നേണ് തോന്നണേ..

    • @saminshalu9407
      @saminshalu9407 Рік тому

      @@Laljoh 😂😂 🤭

  • @rajannair1376
    @rajannair1376 Рік тому +2

    എവിടെ തൊടാതെ സംസാരിക്കുന്ന പിണറായിയെ പേടിയുള്ള നേതാവ്😂😂

    • @bineeshbaby5920
      @bineeshbaby5920 Рік тому

      മുസ്ലിം ലീഗ് നേതാക്കൾ, ഉറക്കത്തിൽ ആണ്, എവിടേം തൊടാതെ സംസാരിക്കാൻ നാണം ഇല്ലേ കുഞ്ഞാപ്പ ഇങ്ങക്ക്, ഭരണം കിട്ടിയാൽ മന്ത്രി മാർ വേണം , എന്നാൽ പ്രമുഖ പ്രീതിപക്ഷ പാർട്ടി എന്ന നിലക്ക് നിങ്ങൾ ദയനീയ പരാജയം ആണേയ്, നിങ്ങൾക് പരട്ടചങ്കനെ പേടിയാണോ, അതോ രണ്ട് തോന്നിയിലും കാല് വക്കുകയാണോ, കവ കീറും, അല്ലെങ്കിൽ മാന്യമായി പ്രതികരിക്കുക jai യുഡിഫ്

    • @sjxdcutz
      @sjxdcutz Рік тому

      Bruh They are Business partners 😅🤣

  • @minnalmuraliorginal2360
    @minnalmuraliorginal2360 Рік тому +1

    ഇത്‌ ആന്റണിയോട് പോയി പറയെടോ

  • @muraleedharannair2480
    @muraleedharannair2480 Рік тому +2

    Mafiya sangathinu vendi arikomban yenna pavam oru Minda praniyodu pinatayi Sarkar cheyutha koum krooratha

  • @KingSlair333
    @KingSlair333 Рік тому

    Waste Government ever in Kerala.....

  • @mohammedps875
    @mohammedps875 Рік тому

    Jhanankalkku arikkompane venam,

  • @kgyjgft
    @kgyjgft Рік тому

    arikombane avande chinnakanal vittal theerunna iisu ollu ith.. avan avande kade aneshich alenju nadaka pavam

  • @ashrafparakkal7571
    @ashrafparakkal7571 Рік тому

    അഞ്ചാം മന്ത്രി ക്ക് ശബ്‌ദി ച്ച ശബ്ദം ഇല്ല +1+2 വിശയ ത്തിൽ

  • @FootballBiriyani
    @FootballBiriyani Рік тому

    സോളാർ സരിത ഇപ്പൊ ജേർണലിസ്റ്റായോ?? 🤔

  • @binoyjohn7716
    @binoyjohn7716 Рік тому

    ദൂർത്തടിക്കാൻ, കക്കാൻ, കമ്മീഷൻ അടിക്കാൻ ഇനി സമ്മതിക്കില്ല കേന്ദ്രം

  • @ansarmaheen6783
    @ansarmaheen6783 Рік тому

    Pedipichum peedipichum valiya thamasamillathe athu chathupovum.kaattupradesham javarku vittukoduku jenathe mattuga

  • @razakaroor7430
    @razakaroor7430 Рік тому

    എങ്കിൽ ഇയാളുടെ അടുക്കളയിൽ കൊണ്ട് പോയി കെട്ടാൻ പറ..

  • @anjuantony8829
    @anjuantony8829 Рік тому

    ഒന്ന് കൂടി chinnakkalalil എത്തിച്ച് നോക്കു..അവൻ maryadhakkaranakumo illayonnu നോക്ക്

  • @jaisalkhan2283
    @jaisalkhan2283 Рік тому +1

    വലിയ ഗൗരവം 😂😂😂😂😂

  • @navamib1634
    @navamib1634 Рік тому

    NAARIYA BHARANAM ENI VENDA....

  • @ashwinvishwanathan698
    @ashwinvishwanathan698 Рік тому

    കുഞ്ഞാലിടെ വീട്ടിൽ കെട്ടിക്കോട്ടെ....

  • @ChengayisVlogs
    @ChengayisVlogs Рік тому

    തങ്കോ..... നാൻ വന്തിട്ടേയ് സൊല്ല് 🔥

  • @babucee5037
    @babucee5037 Рік тому

    Hon: kunjhalikkutty Sahib and Hon: Mueen Ali Thangal are Great Muslim leaders but KM Shaji Azhimathi veeran. Beware.

  • @mathewkrobin
    @mathewkrobin Рік тому +1

    ആനപ്രേമികൾ മുൻപോട്ടു വരണം... നിങ്ങളുടെ വീട്ടിൽ കൊണ്ട് പാർപ്പിക്കുന്നത് ആയിരിക്കിൻ ഇവ ആനയെ..

  • @vishnuvijay860
    @vishnuvijay860 Рік тому

    1.25 x ആക്കി കാണണേ

  • @icxcnika345
    @icxcnika345 Рік тому +2

    😂😂😂😂 🍨🍦🍨🍦😂

  • @midhununni4619
    @midhununni4619 Рік тому

    Paavam aaana athu jenichu valarnna naattil ninnum athine naadu kadathi. Athine athinte naattil thirichu vidu ennittu jena vaasa meghalayude athirthiyil oru electric line idu ellarum happy

  • @mohanant7790
    @mohanant7790 Рік тому

    Kunjhali kili parakunnu.u s a Aana virkunnu t n

  • @bindhushaji3092
    @bindhushaji3092 Рік тому

    Sravane.edhinanueganeupadhravikkune.edhilumbhedham

  • @nadirhussain5191
    @nadirhussain5191 Рік тому

    Ninghal barikkumbol ellam clear ayirunnu onn podo

  • @luckyhoope377
    @luckyhoope377 Рік тому +3

    1969 ന് ശേഷം കാട്ടുമ്ല ഗ ങ്ങൾ പെറ്റ് പെരുകി, നാമൊന്ന് നമുക്കൊന് ജനസംഖ്യാനിയന്ത്രണം.യു വാക്കളില്ലാത്ത കാട്ടുമൃഗങ്ങളും വയസൻ മാരും മാത്രം ജീവിക്കുന്ന കേരളം വരാനിരിക്കുന്ന കേരളം

  • @shemithoppilshemeer1924
    @shemithoppilshemeer1924 Рік тому

    കുഞ്ഞാപ്പടെ വീട്ടിൽ കൊണ്ട് ആക്കണം അരിക്കൊമ്പനെ 😅

    • @joyanmathew9077
      @joyanmathew9077 Рік тому

      😂😂

    • @muhammedchchirammalh3365
      @muhammedchchirammalh3365 Рік тому +2

      നിങ്ങൾകൊണ്ട് വിട് അവിടെ അനുസരണയുള്ള അരി കൊമ്പനായി നിർത്തും അതാണ് കുഞ്ഞാപ്പ ശരിയല്ലേ പറഞ്ഞത് എത്ര നാളായ്ട്ട് ഒരു ജീവിയെ ഇട്ട് ഓടിക്കാൻ തുടങ്ങിയിട്ട്

  • @k.p.muhammedalifallilrusdi8082

    Mpstanamrajivachadubashaariyattadukondu

  • @sreejithks637
    @sreejithks637 Рік тому +1

    താങ്കൾ കുറച്ചു ഐസ് ക്രീം കൊണ്ട് കൊട് ആനേക്ക്

  • @vakassery.
    @vakassery. Рік тому

    Kadam vangi vikasanam😂😂

  • @bavatanur7217
    @bavatanur7217 Рік тому

    ഗെവർമേറ്റ് സൊന്തം കാര്യങ്ങൾക്ക് വേണ്ടി തുർത്ത് അടിക്കുന്നതിന് ഒരുകുറവും ഇല്ലല്ലോ മുഖ്യമന്ത്രിക്ക് എസ്കോർട്ട് അഞ്ഞുറ്പോലീസ് നാല്പത് അകമ്പടി കാർ ഒരുദിവസം എത്രയാചിലവ്

  • @k.p.muhammedalifallilrusdi8082

    Tangalludeupamukyamandri

  • @michaelmathai5087
    @michaelmathai5087 Рік тому +1

    We wanted to give ice cream to the Anna.

    • @Abdullah-c8u
      @Abdullah-c8u Рік тому

      ഫ്രാൻകോ അച്ഛനെ വിളിക്കാം 😄😄😄

  • @navasnachu916
    @navasnachu916 Рік тому

    റെജീനയെ ഒതുക്കിയ സാഹിബിനു എന്ത് അരികൊമ്പൻ

  • @ALEX-kr8du
    @ALEX-kr8du Рік тому +3

    ആനക്കു ഐസ്ക്രീം വാങ്ങി കൊടുത്താൽ മതിയാകും....

    • @Abdullah-c8u
      @Abdullah-c8u Рік тому +3

      അച്ഛന്മാരോട് പറ.. അവരാ expert 🙏🙏🙏

    • @icxcnika345
      @icxcnika345 Рік тому

      ​@@Abdullah-c8u കോയ ഉസ്താദ് കൊടുക്ക്

    • @Abdullah-c8u
      @Abdullah-c8u Рік тому

      @@icxcnika345സോറി പൂജാരിമാരെ വിട്ട് പോയി 😄

    • @ALEX-kr8du
      @ALEX-kr8du Рік тому

      @@Abdullah-c8u
      അച്ഛന്മാർ ഉള്ളതുകൊണ്ടാണ് നീയൊക്കെ പാതിമുറിച്ച ചുണ്ണിയും തൂക്കി നടക്കുന്നത്....

  • @electrotech7828
    @electrotech7828 Рік тому +1

    നാട്ടിൽ മുഴുവൻ ഐസ്ക്രീം ഉണ്ട് ഐസ്ക്രീം ഇന്ന് ഞങ്ങളുടെ കുഞ്ഞാപ്പ