വീട്ടിൽ നോക്കാൻ ആളില്ലാത്തതിനാൽ ഇവരെ ഇനിയും കൂടെ നിർത്താൻ വയ്യ.ഞങ്ങളുടെ വീട്ടുകാഴ്ചകൾ Day in my life

Поділитися
Вставка
  • Опубліковано 30 гру 2024

КОМЕНТАРІ •

  • @rugminir8169
    @rugminir8169 13 днів тому +2

    അനീഷിനു അമ്മയോടു ഹൃദയം തുറന്നുള്ള സ്നേഹം . എല്ലാ സംശയങ്ങളും ചോദിക്കുമ്പോൾ അമ്മേ അമ്മേ എന്നുള്ള വിളിക്ക് നല്ല ഒരു ആർദ്രത. Keep it up

  • @sobhav3508
    @sobhav3508 13 днів тому +4

    മോന് ഒരു കുടുംബം വേണ്ടേ. അത്രയും പെട്ടന്ന് ഒരു കുടുംബം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @sandhyanandakumar9254
    @sandhyanandakumar9254 12 днів тому

    Amma nighty👍🏻snoppy birds kappa kula vegitable super🎉

  • @PraseethaKannan-q2j
    @PraseethaKannan-q2j 13 днів тому

    സൂപ്പർ വീഡിയോ വയലെറ്റ് കാച്ചിൽ സൂപ്പർ 👍ചെങ്കദിൾ പഴം സൂപ്പർ 👍

    • @deepanaalam-5487
      @deepanaalam-5487  13 днів тому

      ഒത്തിരി ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്😍🙏

  • @moneyammap
    @moneyammap 12 днів тому

    Krishi super amma❤

  • @rajis7388
    @rajis7388 13 днів тому +1

    കാച്ചിൽ,chengadhali പഴം സൂപ്പർ, bird's kondupoyalum,dog 🐕 കൊടുക്കരുത് നന്ദി ഉള്ള സ്നേഹമുള്ള ഒരേ ജീവൻ അതു മാത്രമാണ്, വളർത്തി വലുതാക്കി കൊടുക്കുന്നതിലും, നല്ലത് വളർക്കാതെ ഇരിക്കുന്നതാണ്🎉❤

    • @deepanaalam-5487
      @deepanaalam-5487  13 днів тому

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏

  • @renjithamol5485
    @renjithamol5485 13 днів тому

    ചേമ്പും കാച്ചിൽലും കണ്ടിട്ട് കൊതി വരുന്നു 😢😢😢

  • @ridhukishore
    @ridhukishore 12 днів тому

    Super 👌👌👌👌👍👍👍🤗🤗🤗🤗

  • @margaretparambaloth5727
    @margaretparambaloth5727 13 днів тому +1

    Dog's legs is touching in the floor has gop in the floor please help them

  • @saraswathysarayu
    @saraswathysarayu 11 днів тому

    ഹോസ്റ്റൽ ഉണ്ട് മാഷേ 🥰👍

  • @sreelathak5479
    @sreelathak5479 12 днів тому +1

    Mookkuthi payar ennu njangal parayum❤ammayum makanum super❤❤❤❤❤❤❤

  • @rugminir8169
    @rugminir8169 13 днів тому +1

    ആരാണ് ശങ്കരൻ and തമ്പു? അവർ ഇത് സ്ഥലത്താണ്

  • @lilymj2358
    @lilymj2358 12 днів тому

    സന്മനസ്സുള്ളവർക്ക് സമാധാനം🎉🎉🎉

  • @rugminir8169
    @rugminir8169 13 днів тому

    Achaneyum eപങ്ങളെയും aneesh കാണിക്കൂ

  • @sindhus6320
    @sindhus6320 13 днів тому +1

    അമ്മ 🙏

  • @girijakuruppath7443
    @girijakuruppath7443 11 днів тому +1

    അ മുളക് എന്താണ് കഴിക്കാത്തത് അതിന്റ വിത്ത് എവിടെ നിനാണെ കിട്ടുക

  • @lathachandrasekharan5426
    @lathachandrasekharan5426 12 днів тому

    👍👍❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 13 днів тому

    👌👌❤❤

  • @jessythomas561
    @jessythomas561 10 днів тому

  • @ranimathunny1242
    @ranimathunny1242 12 днів тому

    Vazha pakuthi vachu vettiya mathiyayirunnu😢

  • @ambikas486
    @ambikas486 13 днів тому +1

    കപ്പക്കുലയെന്നാണ്

  • @marysusai407
    @marysusai407 13 днів тому

    👍

  • @saraswathysarayu
    @saraswathysarayu 11 днів тому

    മാഷിന്റെ സബ്ജെക്ട് എന്താണ്

  • @saraswathysarayu
    @saraswathysarayu 11 днів тому

    മാഷേ ഒരു കൂട്ടു വേണ്ടേ സരസ്വതി ടീച്ചർ ആണ് rtd ആണ് ഹായ് സ്‌നോപ്പി

  • @sindhurajeev8963
    @sindhurajeev8963 13 днів тому

    അമ്മ നമസ്കാരം

  • @deviwarrier5077
    @deviwarrier5077 13 днів тому +1

    അച്ഛനെ കാണിക്കു അമ്മയുടെ നാട് എവിടെ ആണ്

  • @saraswathysarayu
    @saraswathysarayu 11 днів тому

    എനിക്ക് നിത്യ വഴുതന ഇഷ്ടം അല്ല മാഷേ