സൈക്കോ ലവ് - PSYCHO LOVE - PART - 1 - ANNA MOL - SHAHUL MALAYIL

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 289

  • @thasnathasu8008
    @thasnathasu8008 Рік тому +177

    പുതിയ storyക്ക് വേണ്ടി waiting
    ആയിരുന്നു.
    ദേവനെയും ഭദ്രയെയും എല്ലാവരെയും ഒത്തിരി ഒത്തിരി miss ചെയ്യുന്നു

  • @ancyfathima5943
    @ancyfathima5943 Рік тому +454

    എന്നെപോലെ അനന്തഭദ്രം സ്റ്റോറിയും അതിലെ ഓരോ കഥാപാത്രങ്ങളെയും miss ചെയ്യുന്നവരുണ്ടോ ♥️

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +56

    അനന്തഭദ്രം ഒത്തിരി Miss ചെയ്യുന്നു: പുതിയ Story Super : നന്ദ അമ്മു ഇതിലെ നായകൻ ആരാണ് എന്നറിയാൻ കാത്തിരിക്കുന്നു❤❤

  • @ancyfathima5943
    @ancyfathima5943 Рік тому +76

    പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കും കഴിയട്ടെ ♥️പിന്നെ അന്നമോളുടെ കഥയല്ലേ പൊളിക്കും ♥️♥️♥️

  • @Nikhithapn
    @Nikhithapn Рік тому +40

    അനന്തഭദ്രം സ്റ്റോറി വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @safvansafvan2326
    @safvansafvan2326 Рік тому +21

    അനന്തഭദ്രം ഒരുപാട് മിസ്സ് ചെയ്യുന്നു.. 😒 എല്ലാവരെയും ആരൊക്കെയോ പെട്ടെന്ന് ഇല്ലാതായ പോലെ🙂 പുതിയ സ്റ്റോറിയും പൊളിച്ചു നല്ല രസമുണ്ട്... ആകാംഷ കൂട്ടുന്നതാണ് മനസ്സിലായി😊

  • @arifa.rarifa.r8301
    @arifa.rarifa.r8301 Рік тому +23

    പുതിയ സ്റ്റോറി സ്നേഹത്തോടെ സ്വീകരിക്കുന്നു 🎉🎉❤❤❤😍😘😘

  • @sangeethasujeesh5132
    @sangeethasujeesh5132 Рік тому +17

    അനന്തഭദ്രം ഒരുപാട് miss ചെയ്യുന്നു ❤❤❤ദേവൻ ❤ഭദ്ര ❤ഓരോ ദിവസവും നാലു മണിയാവാൻ കാത്തിരിക്കും ആരൊക്കെയോ പെട്ടെന്ന് ഇല്ലാതായപോലെ 😢പുതിയ സ്റ്റോറിയും അങ്ങനെ ആവട്ടെ
    വീണ്ടും ദേവൻ ❤ഭദ്ര

  • @muhsinaninu5457
    @muhsinaninu5457 Рік тому +26

    Anandabadram നിമിഷ മിസ്സിംഗ്‌. സിക്കോ ലവ് കേട്ടപ്പോ രാവണ പ്രണയം ഓർമ വന്നു 😂😂

  • @reshmaachu122
    @reshmaachu122 Рік тому +33

    അനന്തനെയും ഭദ്ര യെയും പോലെ ഒരുപിടി നല്ല കഥപത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറി കും കഴിയട്ടെ 🥰🥰🥰🥰😘🥰🥰🥰🥰

  • @samsheenapp1284
    @samsheenapp1284 Рік тому +17

    Fast episode ൽ തന്നെ ഈ story ക് അടിറ്റായി 🥰🥰

  • @sheejasreeraj9254
    @sheejasreeraj9254 Рік тому +8

    സ്റ്റോറി സൂപ്പർ ഫസ്റ്റ് പാർട്ട്‌ താനെ അടിപൊളി ഒരു സൂപ്പർഹിറ്റ്‌ ആകട്ടെന്ന് ദൈവതോട് പ്രാർതിക്കുന്നു 🤲🤲🙏🙏

  • @lijajiji8386
    @lijajiji8386 Рік тому +7

    ആഹാ Super Story
    ഇതുവരെ ഇങ്ങനെ ഒരു കഥ വായിച്ചിട്ടില്ല

  • @ShijiSanus
    @ShijiSanus Рік тому +12

    ഭദ്രയും ദേവനെയും ഒരുപാട് miss cheyinde pinne friendneyum

  • @semeenasemeena2252
    @semeenasemeena2252 Рік тому +7

    Waiting aerunu puthiya storik ❤️❤️❤️

  • @soumyaos6990
    @soumyaos6990 Рік тому +4

    ഞാനും കാത്തിരിക്കും ഓരോ കഥയും തീരുമ്പോൾ പുതിയ കഥകൾക്കായി.... ഓരോ കഥയും ജീവിതത്തിന്റെ ഭാഗം ആയൊരു ഫീൽ ആണ് 🥰🥰🥰😘😘🥰😘😘😘

  • @subhashcherammal3661
    @subhashcherammal3661 Рік тому +4

    സൂപ്പർ ഫസ്റ്റ് പാട്ടിൽ തന്നെ അടിപൊളി സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു 🌹🌹🌹👌👌💞💕

  • @niyajohny4207
    @niyajohny4207 Рік тому +5

    Anandhabadhram sherikkum miss cheyum . New story ku vendi katta waiting ayirunnu first part thanne polichu super story adipoli waiting for next part

  • @underthesky1848
    @underthesky1848 Рік тому +4

    Aywa നന്നായിട്ടുണ്ട് first apisodenne supr🍫

  • @dicinjacob3997
    @dicinjacob3997 Рік тому +8

    ആദ്യ പാർട്ട്‌ കൊണ്ട് തന്നെ കഥ ഇഷ്ടമായി ❤️❤️

  • @sreelakshmi8501
    @sreelakshmi8501 Рік тому +28

    ഇന്നലെ ഈ സ്റ്റോറിക്ക് വേണ്ടി നോക്കിയിരിക്കുവായിരുന്നു 😃..

  • @reshmaachu122
    @reshmaachu122 Рік тому +7

    പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു 🥰😘🥰🥰🥰

  • @nishap5873
    @nishap5873 Рік тому +4

    പുതിയ കഥ നിറഞ്ഞ മനസ്സ് ഓട് സ്വീകരിച്ചു കൊള്ളാം

  • @heebalalu1756
    @heebalalu1756 Рік тому +4

    പുതിയ story സന്തോഷത്തോടെ സ്വീകരിക്കുന്നു...variety title ❤️❤️

  • @annamol9860
    @annamol9860 Рік тому +9

    എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി😍

    • @deepanidhin7192
      @deepanidhin7192 Рік тому

      Fabulous story ... God bless you . Keep writing fabulous stories.. this is the 5th time I'm watching this suspense romantic thriller ❤❤❤

  • @dicinjacob3997
    @dicinjacob3997 Рік тому +6

    വന്നല്ലോ ❤

  • @reshmas1616
    @reshmas1616 Рік тому +2

    Puthiya story niranja manasoade sweekarikkunnu ❤️❤️💕💕🥰

  • @peersahib6745
    @peersahib6745 Рік тому +1

    ഈ പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @hymasatheesh5578
    @hymasatheesh5578 Рік тому +6

    Thudakkam nannayirikkunnu super nallathe partinu wait cheyyunnu❤❤❤

  • @athulyavelayudhan9572
    @athulyavelayudhan9572 Рік тому +2

    Puthiya story ishttamaayiiii ❤❤❤❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +5

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞

  • @krishnapr2797
    @krishnapr2797 Рік тому +20

    ദേവൻ ഭദ്ര വല്ലാതെ miss cheyunnu😢

  • @lalithababu8252
    @lalithababu8252 Рік тому +4

    സൂപ്പർ 👌👌👌👌👌❤️

  • @deepamohana2809
    @deepamohana2809 Рік тому +2

    തുടക്കം അടിപൊളി

  • @angelvarghese8789
    @angelvarghese8789 Рік тому +1

    Adipoli analoo story.. 1st part thanne orupad ishttay🦋i

  • @athira2539
    @athira2539 Рік тому +3

    Waitng... ayirunnu

  • @jijir9420
    @jijir9420 Рік тому +2

    കൊള്ളാല്ലോ പുതിയ കഥ👌👌👌

  • @shajishajipanayampadam3794
    @shajishajipanayampadam3794 Рік тому +2

    Enik vaiya. Frist part ith anekil ente amme polichu❤inni 4 manik waiting.Anna mole samathichu. Wow. Kidilam

  • @varshats534
    @varshats534 Рік тому +4

    പുതിയ സ്റ്റോറി കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു ഞാൻ.

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Рік тому +1

    നന്ദുവിന്റെ പാട്ട് സൂപ്പർ 👌👌👌സൈക്കോ സൂപ്പർ 👌👌👌💞💞💞💞

  • @Dona-lf5ti
    @Dona-lf5ti 5 місяців тому

    നമ്മുടെ ഈ കഥ ഒരുത്തിരി ഇഷ്ടമായി നിങ്ങൾക്കോ...💞💞💞💙💚🧡💜♥️💛💖

  • @muhammedshanm.k5406
    @muhammedshanm.k5406 Рік тому +3

    1 st part orupad ishtamaayi. Length koodiyalum njangalk prblm onnumilla

  • @ammuraja5839
    @ammuraja5839 Рік тому +2

    പുതിയ കഥ 👌👌👌👌ഇക്ക

  • @appuafeefa
    @appuafeefa Рік тому +3

    പുതിയ സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുകായിരുന്നു

  • @sabeenas3232
    @sabeenas3232 Рік тому +6

    സൂപ്പർ ❤❤

  • @manshimanshi2110
    @manshimanshi2110 Рік тому +2

    💞 പുതിയ സ്റ്റോറി പൊളി 💞

  • @mirasvlog203
    @mirasvlog203 Рік тому +2

    പൊളി സ്റ്റോറി 👌👌👌👌👌👌👌👌
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hymasatheesh5578
    @hymasatheesh5578 Рік тому +5

    New story niranja manassode sweekarikkunnu❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Рік тому +36

    പുതിയ കഥയ്ക്കായി കാത്തിരുന്നവർ ആരൊക്കെ ♥️

  • @shamseerlaiba6229
    @shamseerlaiba6229 Рік тому +2

    പുതിയ സ്റ്റോറി അടിപൊളിയവട്ടെ 🥰🥰

  • @ajzalajmal2801
    @ajzalajmal2801 Рік тому +2

    സൂപ്പർ സ്റ്റോറി ❤❤👍👍ഇക്ക

  • @maniyammedepachakappura
    @maniyammedepachakappura Рік тому +2

    അന്ന മൊള് കഥ സൂപ്പർ

  • @jasnajasna4060
    @jasnajasna4060 Рік тому +2

    അടിപൊളി സ്റ്റോറി 💞💞💞💞

  • @ashwathik7506
    @ashwathik7506 Рік тому +1

    Going so super story ♥️💖💖💖

  • @malayaliponnu
    @malayaliponnu Рік тому +4

    Wow ravana pranayam pole thonunu

  • @krishnapr2797
    @krishnapr2797 Рік тому +37

    പുതിയ കഥക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ ❤

  • @meghamanoharan4454
    @meghamanoharan4454 Рік тому +2

    Waiting

  • @Vedhajeon
    @Vedhajeon Рік тому +2

    😍😍nice story

  • @arshilaap9018
    @arshilaap9018 Рік тому +4

    First part poli
    പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.
    💕💕💕💕

  • @rekhakrishnadasan2437
    @rekhakrishnadasan2437 Рік тому +2

    ഈ story super ആണ് 😍😍

  • @ajeenaansiya3898
    @ajeenaansiya3898 Рік тому +1

    ❤❤❤ സൂപ്പർ സ്റ്റോറി 💞💞💞 ഇവരുടെ സർ തന്നെയാണോ ഇയാളെ ❤❤❤

  • @AmrithaDinesanofficial2984
    @AmrithaDinesanofficial2984 Рік тому +5

    The music is so sweet Nice voice

  • @Dona-lf5ti
    @Dona-lf5ti 5 місяців тому

    💙❤ സൈക്കോ ലവ് ❤💙
    💜💚 ആദി 🧡💕 ദേവ 💜💚
    🧡💓 സഞ്ചു ❤️ അമ്മു 🧡💓

  • @vs6892
    @vs6892 Рік тому

    ഞാൻ ശാരംഗ്. സൈക്കോ ലവ് എന്ന ഈ കഥ ഞാനിന്ന് വായിച്ചു തുടങ്ങി. (ആഗസ്റ്റ് പന്ത്രണ്ട് 2023 ശനിയാഴ്ച.)ആ പാട്ട് പാട്ടായി തന്നെ കാണിച്ചത് സൂപ്പറായി. (കണ്ണോടു കാൺ ബതെല്ലാം.)

  • @ancyfathima5943
    @ancyfathima5943 Рік тому +7

    ♥️♥️സൈക്കോ ലവ്♥️♥️

  • @hessahawees416
    @hessahawees416 Рік тому +1

    ഫാസ്റ്റ് എപ്പിസോഡ് സൂപ്പർ

  • @annaannaannaanna6313
    @annaannaannaanna6313 Рік тому +2

    Haiii thudakam thane esheda pettu❤❤❤❤

  • @asvlogs2687
    @asvlogs2687 Рік тому +4

    അടിപൊളി സ്റ്റോറി

  • @revathyp5627
    @revathyp5627 Рік тому +2

    Super story ❤

  • @RajuMvk-bg2gp
    @RajuMvk-bg2gp Рік тому +1

    ❤️enikorupadu ishttamayi storry❤️

  • @ShijiSanus
    @ShijiSanus Рік тому +14

    ഗിബിയ ചേച്ചിയല്ലേ പാടിയത് കുറേ ദിവസമായി ചേച്ചി സ്റ്റോറി വന്നിട്ട് ☺️

  • @shymolsanthosh9936
    @shymolsanthosh9936 Рік тому +2

    ഒരു പാർട്ട് കേട്ടപ്പോൾ തന്നെ നാളെ എന്താകും എന്ന്❤❤❤

  • @sherin_z5831
    @sherin_z5831 Рік тому +2

    Kollatto ❤️

  • @shynik9022
    @shynik9022 Рік тому +1

    1 സുപ്പർ❤❤

  • @remyarajan3108
    @remyarajan3108 Рік тому +2

    Spr story aanu njan vayichathanu

    • @remyarajan3108
      @remyarajan3108 Рік тому +1

      @Bts Army💜 സൈക്കോയുടെ പ്രണയം

  • @heebalalu1756
    @heebalalu1756 Рік тому +5

    എന്നെ പോലെ ഇന്നലെ 4 മണി ആയപ്പോൾ അനന്തഭദ്രം സ്റ്റോറി കേൾക്കാൻ വന്നവർ ഉണ്ടോ 🥰🥰

  • @manumarcelo1249
    @manumarcelo1249 Рік тому +2

    പുതിയ സ്റ്റോറി നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു 😊❤️
    എന്നാലും ആരാ ആ അജ്ഞാത കാമുകൻ. 🤔🤔

  • @arifa.rarifa.r8301
    @arifa.rarifa.r8301 Рік тому +4

    എല്ലാരും എത്തിയോ 🎉🎉❤❤😘

  • @suhanajasminta1458
    @suhanajasminta1458 Рік тому +2

    Interesting👍

  • @rsbrsb172
    @rsbrsb172 Рік тому +1

    Adhiyapart thanne adipoliyato

  • @nimmyjinish-ev5td
    @nimmyjinish-ev5td Рік тому +1

    Super story

  • @ameerajmiya465
    @ameerajmiya465 Рік тому +6

    New story ❤
    സൈക്കോ LOVE ❤

  • @naseejamm2604
    @naseejamm2604 Рік тому +1

    Nalla story

  • @nimakm2095
    @nimakm2095 10 місяців тому

    അനന്തഭദ്രം and സൈക്കോ love ea randu story um njn ippol മൂന്നാമത്തെ thavaga aanu kanunnathu ea story okke enikku bhayangara ishtta petta story aanu

  • @SALINI466
    @SALINI466 Рік тому +2

    ❤ സൈക്കോ ലവ് ❤

  • @GeethusThankiri
    @GeethusThankiri Рік тому +1

    ഇക്കായെ ഇതും ഞങ്ങൾ ഇങ് എടുക്കുവാ ❤❤❤❤❤

  • @raghisachu2729
    @raghisachu2729 Рік тому +2

    നല്ല സൈക്കോ 😄🥰

  • @sajinisajini3835
    @sajinisajini3835 Рік тому +2

    👌👌👌

  • @akshayaachuzz5670
    @akshayaachuzz5670 Рік тому +6

    ❤❤❤❤❤❤ ❤️❤️❤️❤️ new story name powlichii 🤭🤭

  • @devuponnu4554
    @devuponnu4554 Рік тому +1

    കേൾക്കാൻ രസം ഒണ്ട്

  • @rekhanandu7274
    @rekhanandu7274 Рік тому +1

    Super👍👍👍

  • @ShyniSufiyan
    @ShyniSufiyan День тому

    സ്റ്റോറി കേൾക്കാൻ ഇഷ്ടം ആണ് പക്ഷെ കഥകളിലെ വില്ലന്മാരെ കൊല്ലുന്ന പാർട്ടു കേട്ട് കേട്ട് എന്ധോ മനസ് വല്ലാതെ ആകുന്നു, tv കാണുമ്പോൾ നമ്മൾ അത്രേ ശ്രെദ്ധ കൊടുക്കില്ല, പക്ഷെ സ്റ്റോറി കേൾക്കുമ്പോൾ ചെവിയിൽ ഹെഡ്‌സെറ് വെച്ച് ആണ് കേൾക്കുന്നെ അപ്പൊ അത്രേ ഭയങ്കരമാകും ആ പാർട്ടുകൾ നെഞ്ച് ഇടിപ്പ് കൂടും, ചെകുത്താന്റെ പ്രണയത്തിലെ അഗ്നി ദേവ്, ❤️ho വല്ലാത്തൊരു പാർട്ടുകൾ ആയിരുന്നു, വില്ലന്മാരുടെ പതനം,, ഈ കഥയിൽ എങ്ങനെ ആണെന്ന് അറിയില്ല, കേട്ട് നോക്കാം ഓരോ സ്റ്റോറി കേൾക്കുമ്പോഴും പേടി തോന്നും ഇനി അതിൽ എങ്ങനെ ആയിരിക്കും എന്നോർത്ത്, എന്നാലും ഭയങ്കര ഇഷ്ടം ആണ് ഓരോ സ്റ്റോറിയും ❤️❤️എപ്പോഴും ഇപ്പൊ സ്റ്റോറി കേൾക്കുക മാത്രം ആണ് എന്റെ ജോലി ❤️❤️

  • @fasiunaisfasi3578
    @fasiunaisfasi3578 Рік тому +1

    First part thanne super

  • @shylapillai7368
    @shylapillai7368 Рік тому +3

    ഇത് ശരിക്കും സൈക്കൊ തന്നെ 🤣🤣🤣

  • @navyajaison3426
    @navyajaison3426 Рік тому +3

    ❤❤❤

  • @vichus1109
    @vichus1109 Рік тому +8

    Welcome to new story❤❤

  • @fathimashakira6471
    @fathimashakira6471 Рік тому +3

    Soooper story aanu.I read it❣️

  • @vidyarethish8224
    @vidyarethish8224 Рік тому +2

    ❤❤❤
    😍😍😍

  • @Nafi-z21
    @Nafi-z21 Рік тому +1

    Orupad

  • @kalluvlogs2588
    @kalluvlogs2588 Рік тому +3

    Anandabhadram part 2 idamo plzzz