കേരള രുചിയിൽ സ്വാതിഷ്ടമായ മീൻ കറി | kerala style fish curry 😋

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @genuineregall8777
    @genuineregall8777 16 днів тому

    സൂപ്പറായിട്ടുണ്ട് കറി 👍

  • @RanjiniRajesh-l7f
    @RanjiniRajesh-l7f 14 днів тому

    ഇതൊരു വെറൈറ്റി മീൻ കറിയാണ് അടിപൊളിയായിട്ടുണ്ട്ചോറിന് ഇത് മാത്രം മതി വേറെ ഒന്നും വേണ്ട

    • @lookoofasion
      @lookoofasion  14 днів тому

      ശെരിയാ.. നല്ല ടേസ്റ്റ് ഉള്ള കറിയാ. Try ചെയ്യൂ.. Dear🤍

  • @hairusworld8950
    @hairusworld8950 16 днів тому

    മീൻ കറി വളരെ നന്നായിടുണ്ട് ❤❤❤

  • @RanjiniRajesh-l7f
    @RanjiniRajesh-l7f 16 днів тому

    Super kari

  • @Solo.artist37
    @Solo.artist37 16 днів тому

    🥰

  • @sreevvlog
    @sreevvlog 16 днів тому

    ❤👌👌👌

  • @BasheerUsman-2024
    @BasheerUsman-2024 16 днів тому

    Good fish 🐟 ❤❤😅😅😅😅

    • @lookoofasion
      @lookoofasion  16 днів тому

      ഈ fish ഇഷ്ടമാണോ 🙂

  • @neethusundar
    @neethusundar 14 днів тому

    മൺചട്ടിയിൽ ഉണ്ടാക്കിയാൽ കുറച്ചും കൂടി ടേസ്റ്റ് ഉണ്ടാകും
    ഞാൻ മീൻ മുറിച്ച് മസാല പൊടികൾ എല്ലാം ഇട്ട് മിക്സ് ചെയ്ത് കുറച്ച് സമയം വെച്ചതിനു ശേഷമാണ് കറിയിലേക്ക് ഇട്ടുകൊടുക്കുക
    എന്തായാലും നന്നായിട്ടുണ്ട്❤

  • @Flavors-of-India-ram
    @Flavors-of-India-ram 14 днів тому

    ഇങ്ങനത്തെ തനി നാടൻ മീൻ കറി കിട്ടിയാൽ മറ്റൊന്നും വേണ്ട

    • @lookoofasion
      @lookoofasion  14 днів тому

      അത് ശെരിയാ 🤍

  • @najmagafoor8141
    @najmagafoor8141 16 днів тому

    ഉലുവ കരിഞ്ഞു 😂

  • @najmagafoor8141
    @najmagafoor8141 16 днів тому

    മണ് കലത്തിൽ വെക്കാമായിരുന്നു

    • @lookoofasion
      @lookoofasion  16 днів тому

      ഇനി അങ്ങിനെ വെക്കാം 🙂

    • @MeemuzOfficial
      @MeemuzOfficial 14 днів тому

      ഞങ്ങടെ നാട്ടിൽ കൂടുതലും മൺചട്ടിയിലാണ് മീൻ കറി വെക്കുന്നത് കുറച്ചു കൂടി കൂടുതൽ ടേസ്റ്റ് കിട്ടും ❣️🥰