റഷ്യൻ പിന്തുണയും ഗൂഢാലോചനയും ! | ABC MALAYALAM | ABC TALKS | 10.MAY.2024

Поділитися
Вставка
  • Опубліковано 27 вер 2024
  • മോദി- പുട്ടിൻ ഭായി ഭായി
    #india #russia #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 217

  • @luckymanoj1
    @luckymanoj1 4 місяці тому +59

    ടി ജിയുടെ ഉയർന്നതും ബുദ്ധിപരവുമായ തമാശ. സാധാരണ മനുഷ്യർക്ക് ഡിപ്ലോമസിയുടെ ചില ബാലപാഠങ്ങൾ ടി ജി നൽകുന്നു. സന്തോഷം

  • @GirijaMavullakandy
    @GirijaMavullakandy 4 місяці тому +44

    നിങ്ങൾ രണ്ടു പേരും തമ്മിലുള്ള സംഭാഷണം വളരെ രസമാണ്. ജോ ബൈഡൻ എന്ന വ്യക്തിയെ ഇപ്പോൾ ആരും തന്നെ ഗൗനിക്കുന്നില്ല. അത്തും പൊത്തുമായ ബൈഡന്റെ ജൽപനങ്ങൾ ആരു മാനിക്കുവാൻ.

  • @jayapradeepm4308
    @jayapradeepm4308 4 місяці тому +105

    French പ്രസിഡൻ്റ് മാക്രോൺ ൻറെ വാക്കുകൾ എപ്പോഴും ഓർക്കണം. പ്രശ്നങ്ങൾ സൃഷ്ടിച്ച് അഭയാർഥികളായി ലോകം മുഴുവൻ നിറയുക എന്നത് മുസ്ലിം പരിപാടിയും അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്നത് ultimate aim മം ആണ്. അത് വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കും.

    • @Rocky-Bhai2780
      @Rocky-Bhai2780 4 місяці тому +1

      Yes it’s their long term plan. Spreading Muslim population 😏 different ways

    • @VishnuredIndian
      @VishnuredIndian 4 місяці тому +8

      exactly 🔥

    • @radhakrishnanb8222
      @radhakrishnanb8222 4 місяці тому +9

      veryclear ഇത് ലോകത്തിലാകമാനുള്ള ഈ വിഭാഗത്തിൻ്റെ വലിയ ഒരു ഗൂഡാലോചയുടെ ഫലമാണ്. ഹമാസ് കേറി ചൊറിഞ്ഞതും ഇതിന് വേണ്ടി തന്നെ. ഇന്ന് UKയുടെ സ്ഥിതി വളരെ പരിതാപകരം

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx Місяць тому

      Yes, അത്യന്തികമായി ബംഗ്ലാദേശിൽ കലാപമുണ്ടാക്കുന്നതും ഈ ഉദ്ദേശത്തോടെയാണ്, ഇന്ത്യയിലേക്ക് കോടികളെ ബോർഡർ കടത്തിവിടണം, ഇപ്പോൾ തന്നെ കോടിക്കണക്കിനു ബംഗ്ലാദേശിയും, രോഹിന്ഖ്യനും നുഴഞ്ഞുകയറിക്കഴിയുന്നു.

  • @sujithsujith155
    @sujithsujith155 4 місяці тому +49

    TG sir സംസാരം കേളക്കുമ്പോൾ നല്ല രസം ആണ്😊😊😊😊😊😊

  • @soorajthayyil8393
    @soorajthayyil8393 4 місяці тому +48

    സൂപ്പർ ചർച്ച 😊

  • @JS-Sharma
    @JS-Sharma 4 місяці тому +39

    റഷ്യ യുക്രെയിൻ യുദ്ധത്തിൽ യഥാർത്ഥത്തിൽ ട്രൗസർ കീറിപ്പോയത് അമേരിക്കയുടേതാണ്.
    അഫ്ഗാനിസ്ഥാനിലേ അമേരിക്കൻ ഇടപെടലിനു ശേഷം ഏറ്റവും നഷ്ടം സംഭവിച്ച ഒരു അമേരിക്കൻ ഇടപെടൽ ആണ് റഷ്യ-യുക്രെയിൻ യുദ്ധത്തിലെത്.
    അമേരിക്കൻ കമ്പനികളോട് അമേരിക്കൻ സർക്കാർ കടക്കാരൻ ആയി മാറി എന്ന അവസ്ഥയാണ് അവിടെ സംഭവിച്ചത്. ഇത് ആ രാജ്യത്തിന് ഉണ്ടാക്കാൻ ഇരിക്കുന്ന തായ് സാമ്പത്തിക തകർച്ച മറ്റു സാമ്പത്തിക തകർച്ചകളിൽ നിന്നും ഏറെ വ്യത്യാസമുള്ള ഒന്നാണ്. വെറും ആഭ്യന്തര കട പ്രതിഭാസമായി ഇതിനെ കാണാനാവില്ല. 6:19
    അമേരിക്കൻ സർക്കാരിൻ്റെ സർവ്വ പോളിസികളിലും ഇത്തരം കമ്പനികളുടെ നിർണായകമായ നിയന്ത്രണം ഉണ്ടാവും എന്നതിൽ സംശയമില്ല.
    7:28
    ഒരു post war economy യുടെ status ലേക്ക് അമേരിക്കൻ ഇക്കണോമി മാറിക്കൊണ്ടിരിക്കുന്നു എന്നതല്ലേ സത്യം?

  • @gopakumarn6093
    @gopakumarn6093 4 місяці тому +50

    അടുത്ത Us തെരഞ്ഞെടുപ്പിൽ ട്രംമ്പ് അധികാരത്തിൽ വരുമ്പോൾ , എല്ലാം ശരിയാവും.

  • @kaalishiv
    @kaalishiv 4 місяці тому +30

    Tg rocks🥰

  • @cherupushpamthankappan7635
    @cherupushpamthankappan7635 4 місяці тому +48

    അതാണ് ഭാരതം ഒന്നും മിണ്ടാതിരിക്കുന്നത്. നന്നായി🙏

  • @indirapk868
    @indirapk868 4 місяці тому +26

    രണ്ടുപേരും കൂടിയാൽ പിന്നെ super 👍

  • @aparnaaparna375
    @aparnaaparna375 4 місяці тому +16

    സൂപ്പർ ചർച്ച 🙏

  • @_smithaa_
    @_smithaa_ 4 місяці тому +27

    ഇന്നത്തെ വീഡിയോ background കൊള്ളാം 😊

  • @SureshKumar-eh6dk
    @SureshKumar-eh6dk 4 місяці тому +17

    ലോബിയിങ് വളരെ ശരി ആണ് . സ്ട്രോങ്ങ്‌ ആണ് . കാരണം ഇസ്രായേലും നമ്മളും തമ്മിലുള്ള സ്ട്രോങ്ങ്‌ റിലേഷൻ ആണ് . റിസൾട്ട്‌ , അമേരിക്കയിലെ ശക്തൻ മാരായ ജൂതൻമാർ തീരുമാനിക്കും .

  • @aathirakakkarayil624
    @aathirakakkarayil624 4 місяці тому +12

    TG sir always soooper

  • @TC-lp9ze
    @TC-lp9ze 4 місяці тому +19

    ഇതിൽ പറഞ്ഞ കലണ്ടർ പ്രയോഗം ഞാൻ എല്ലാവർഷവും ചെയ്യാറുള്ളതാണ് 🫣

    • @kbmnair2182
      @kbmnair2182 4 місяці тому +3

      TG യുടെ ബുദ്ധി അപാരം.

  • @GirijaMavullakandy
    @GirijaMavullakandy 4 місяці тому +15

    പുടിൻ റഷ്യയിൽ വീണ്ടും അധികാര ത്തിൽ എത്തിയപ്പോൾ ഇന്ത്യയുമായുള്ള ബന്ധത്തെ ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നതാണ്.

  • @anithaindira5585
    @anithaindira5585 4 місяці тому +11

    Sooooperr😂😂TG’s comedy amazing sense of humour👌👌👌

  • @JayakumarBPBhaskaran
    @JayakumarBPBhaskaran 4 місяці тому +15

    Mr .TG and Mr .Sunil can understand

  • @maheshtpai5676
    @maheshtpai5676 4 місяці тому +19

    സോറോസിനെ പോലുള്ളവർക്ക് അമേരിക്ക ഔദ്യോഗിക പിന്തുണ നൽകുന്നത് ഇന്ത്യക്ക് മനസ്സിലായി എന്ന് ഇന്ത്യ റഷ്യയെ കൊണ്ട് പറയിച്ചു. അത്രേയുള്ളൂ.

  • @dineshsivasankaran6157
    @dineshsivasankaran6157 4 місяці тому

    ഡയലോഗ് ആൻഡ് ഡിപ്ലോമസി... ഒരു വലീയ ആദ്യപാഠം തന്നെയാണ്... പിന്നിലുള്ള നിഗുഢ രാഗസ്യങ്ങൾ പലരും പലതും.. 👍

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 4 місяці тому +1

    സാമ്പത്തികമായും, സൈനിക പരമായും ഇൻഡ്യ ശക്തമാകണം... നമ്മുടെ സിബത്തക ഉറവിടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.... മോദിയെ പ്പോലെ ശക്തയായ ഒരു ഭരണാധികാരിയുംവേണം....🎉🎉❤

  • @ramks3282
    @ramks3282 4 місяці тому +7

    ലോകത്തിലെ തന്നെ ഏറ്റവും വലിയ അസൂയക്കാരും, കുത്തിത്തിരിപ്പുകാരും അമേരിക്കതന്നെ....!!

  • @theindian2226
    @theindian2226 4 місяці тому +2

    Thanks Mr. TG. Insightful discussion

  • @vinodsidhard6601
    @vinodsidhard6601 4 місяці тому +5

    professional spech❤❤

  • @josekuttyjoseph4216
    @josekuttyjoseph4216 4 місяці тому +7

    പോളണ്ടിന് ഒരു അഭയാർഥിയെയും സ്വീകരിക്കില്ല എന്നല്ല നിലപാടില്ല. മുസ്ലിം അഭയാർഥികളെ സ്വീകരിക്കില്ല . എന്നാൽ ലക്ഷക്കണക്കിന് ഉക്രൈൻ അഭയാർത്ഥികൾക്ക് പോളണ്ട് അഭയം കൊടുത്തിട്ടുണ്ട്!

  • @sujithamohan172
    @sujithamohan172 4 місяці тому +5

    Very informative sir

  • @purushothamannair2490
    @purushothamannair2490 4 місяці тому +4

    Russia is the only nation who stood with India in the days of our hardships. That's why Indians and our Government like Russia.

  • @babukanagasabai9640
    @babukanagasabai9640 4 місяці тому +6

    പോളണ്ടിൻ്റെ കാര്യം മാത്രം പറയരുത്.....

  • @lakshmanan3596
    @lakshmanan3596 4 місяці тому +6

    ❤❤❤

  • @somanathanpillai7909
    @somanathanpillai7909 4 місяці тому

    Very simply and humorly presented. Great job TG. Thanks..

  • @abimanew4u
    @abimanew4u 4 місяці тому +2

    അതുകൊണ്ടാണ് ശ്രീ T G യെ ഒരു രാഷ്ട്രീയ ആചര്യൻ എന്ന് വിശേഷിപ്പിക്കുന്നത്.

  • @malllufan
    @malllufan 4 місяці тому +3

    Russia and Israel❤❤❤❤.. India's True friends..

    • @aiderm7869
      @aiderm7869 4 місяці тому

      Russia and Palestine

    • @malllufan
      @malllufan 4 місяці тому

      @@aiderm7869 😂😂 Hamas terrorists

  • @ravindranparakkat3922
    @ravindranparakkat3922 4 місяці тому +1

    സാറിന്റെ കലണ്ടർ പ്രയോഗം ഗംഭീരമായിരിക്കുന്നു 😜😜

  • @NarayanankuttyBabu
    @NarayanankuttyBabu 4 місяці тому +7

    I think Sri Jayshankar firmly opposed Amerca's openion to buy crude from Russia.

    • @ngpanicker1003
      @ngpanicker1003 4 місяці тому +1

      ഇന്നലെ 24 മണിക്കൂർ എന്റെ ഫോൺ പ്രവർത്തിച്ചില്ല, എനിക്ക് സഹിക്കാൻ പറ്റിയില്ല, ഫോൺ ആഹാരം പോലെ important ആണെന്ന് എനിക്ക് മനസിലായി.

  • @rajajjchiramel7565
    @rajajjchiramel7565 4 місяці тому +2

    Good afternoon Sirs

  • @lakshmiij
    @lakshmiij 4 місяці тому +1

    TG Sir ❤🎉❤🎉❤🎉

  • @ajithprasad2654
    @ajithprasad2654 4 місяці тому

    നല്ല "നിലവാരം "

  • @madhu.kkaliveetil9170
    @madhu.kkaliveetil9170 3 місяці тому

    TeeGees presentation is very good ❤

  • @Hum4292
    @Hum4292 4 місяці тому

    Calender പ്രയോഗം👌

  • @vinodtk1973
    @vinodtk1973 4 місяці тому +2

    I am in joining

  • @swastikdarshan44
    @swastikdarshan44 4 місяці тому

    മറ്റൊരു അലക്സാണ്ടർ ജേക്കബ് അതാണ് ടി ജി മോഹൻദാസ് എല്ലാ വിഷയത്തിലും അഗാധമായ പാണ്ഡിത്യം,ഹൊ ഭയങ്കരം തന്നെ!

  • @jojomathew5108
    @jojomathew5108 4 місяці тому

    Excellent observation ❤

  • @vijayana43
    @vijayana43 4 місяці тому

    🎉🎉🎉🎉🎉

  • @sasidharannair1629
    @sasidharannair1629 4 місяці тому +4

    അഭയാർത്തികളെ ഒരു കാരണ
    വശാലും സ്വീകരിക്കരുത്.

  • @srnkp
    @srnkp 4 місяці тому

    Very correct pointed opinion

  • @vinayapg2871
    @vinayapg2871 4 місяці тому

    Sunil and TG sir best combination to debate any matter which affects our life

  • @suresh14kmtomahe
    @suresh14kmtomahe 4 місяці тому

    രണ്ടും ശത്രുക്കൾ ആണ് മുൻപ് റഷ്യ നമ്മുടെ ഒപ്പം ആയിരുന്നു 🙏

  • @SurendranKt-t5q
    @SurendranKt-t5q 4 місяці тому +1

    പക്ഷെ നമ്മുടെ കണ്ടി കുണ്ടൻ 😘👍😍 നാളെ ചോദിക്കില്ലേ എന്തായിത്????

  • @maraiyurramesh2717
    @maraiyurramesh2717 4 місяці тому

    നമസ്കാരം രണ്ടുപേർക്കും❤❤❤❤❤

  • @ravichakyar6336
    @ravichakyar6336 4 місяці тому

    I like their conversation. Very informative.

  • @sureshp8728
    @sureshp8728 4 місяці тому +3

    15000 dollar അഡ്വാൻസ് കൊടുത്താൽ നല്ല ഷാർപ്‌ ഷൂട്ട്ടേഴ്‌സ് ലോകത്തിൽ എവിടെ വേണമെങ്കിലും അയക്കാം 😂

    • @sureshp8728
      @sureshp8728 4 місяці тому +1

      ബുദ്ധിയുള്ള കോൺഗ്രസ്‌ (ജസ്റ്റിൻ ട്രൂടോ )

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 4 місяці тому +4

    Tg👍🏻

  • @rajant8343
    @rajant8343 4 місяці тому +5

    കേജെരീവാൾ വെളിച്ചം കാണുക ഇല്ലാ!!!!!😂🤪

  • @rajdea
    @rajdea 4 місяці тому

    🙏👍

  • @amaleshjoshi2915
    @amaleshjoshi2915 4 місяці тому +7

    ഒരു യുദ്ധ മുണ്ടായാൽ ഇന്ത്യയുടെ നാഷണൽ പവർ ഗ്രിഡിൽ നുഴഞ്ഞ് കയറി രാജ്യം മുഴുവൻ ഇരുട്ടിലാക്കും ചൈന. അതിനുള്ള മറുപണിക്ക് എപ്പോഴും തയ്യാറായിരിക്കണം ഇന്ത്യ. ഒരു ഇൻറ്റർനെറ്റ് യുദ്ധത്തിന് കൂടുതൽ ആളുകൾ തയ്യാറായിരിക്കണം ജയ് ഹിന്ദ്

  • @rajendranathanmnair4122
    @rajendranathanmnair4122 4 місяці тому +1

    That photo was a Rajdeep sardesai.mischief

  • @geethamadhu4101
    @geethamadhu4101 4 місяці тому

    👍👍

  • @josephantony607
    @josephantony607 4 місяці тому

    സുനിൽ സാറേ.. ടി ജി സാറിനുള്ള മറുപടിയായി താങ്കളുടെ മുള്ളൽ ശബ്ദം പരമാവധി കുറയ്ക്കാൻ ആദ്യർത്തിക്കുന്നു

  • @Kishore-q1h
    @Kishore-q1h 4 місяці тому +2

    Why should India can not made a substitute app for what's app

  • @SN-ys8kb
    @SN-ys8kb 4 місяці тому

    Rasakaravum.., valuable ayitulla... Samsaram🙏

  • @dp-og9zr
    @dp-og9zr 4 місяці тому +3

    റഷ്യയെ എക്കാലവും വിശ്വസിക്കാം💯

  • @DamoddharanC
    @DamoddharanC 4 місяці тому

    better much better❤👀

  • @JayakumarBPBhaskaran
    @JayakumarBPBhaskaran 4 місяці тому +3

    If you don't understand just try to understand what you don't understand

  • @_akhilbalakrishnan
    @_akhilbalakrishnan 4 місяці тому +1

    TG cheyyunna program enthanu. Software rangathu Indiakkum oru melkai undakkanam

  • @prakashankt1586
    @prakashankt1586 4 місяці тому +4

    Behind the curtain diplomacy. ഇത് ശരിക്കും ഉള്ളതാണോ

  • @Sathyanck-i2e
    @Sathyanck-i2e 4 місяці тому

    ജയ്മോദിജി❤

  • @SurendranKt-t5q
    @SurendranKt-t5q 4 місяці тому

    ശ്രീ രവീന്ദ്ര നാഥ് പിണം 😘👍അവിടെ ഇരുമ്പ് കസേരയിൽ ഇരുന്നു ബഡാനെ മാറ്റുന്നുണ്ടോ 😘👍???

  • @Kumar84717
    @Kumar84717 4 місяці тому

    👍👍👌👍✋🧡

  • @ajhjgs8186
    @ajhjgs8186 3 місяці тому

    ഇസ്ലാമിസ്റ്റു അഭായാർത്ഥികളെ സ്വീകരിക്കാതിരുന്ന പോളണ്ടിന് ആയിരമായിരം അഭിവാദ്യങ്ങൾ.....!!!

  • @worldofvishnudevan7694
    @worldofvishnudevan7694 4 місяці тому

    ഇവിടെ റഷ്യയുടെ പിന്തുണയാണ് വിഷയം , വഴിമാറി ശരിക്കും ബോറടിപ്പിച്ചു. ഇങ്ങനെ തുടർന്നാൽ " Unsubscription എന്ന option അല്ലാതെ മറ്റൊന്നില്ല , ഇത്രയുംപറയാൻ കാരണം ഇപ്പോഴുള്ള പല വിഡിയോയും വലിച്ചുനീട്ടലിനു ഇരയാണ് , ശ്രദ്ധിക്കുക !

  • @kpw7777
    @kpw7777 4 місяці тому +1

    കേരളത്തിൽ ഉള്ള എല്ലാ വിദേശികളെയും പുറത്താക്കുക.

  • @mr.praveen4909
    @mr.praveen4909 4 місяці тому

    👍🏻

  • @babyallilthomas8409
    @babyallilthomas8409 4 місяці тому

    ഇവിടെ മനുഷ്യൻ ഇല്ലാത്തതുകൊണ്ടാണോ.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 4 місяці тому +1

    പോളണ്ടിനെ കുറിച്ച് പറയരുത് 😂😂

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 4 місяці тому

    എന്റെ TG നമിച്ചു 😂😂😂❤❤❤

  • @sreehari3127
    @sreehari3127 4 місяці тому +1

    12:05 അതിൽ നമ്മുടെ company യെ കുറിച്ച് പറയണം ട്ടോ
    14:00 ഒരു indigenous ആയ software ഉപയോഗിച്ചാൽ പ്രശം തീരില്ലേ? തീരുമോ?

  • @smart123735
    @smart123735 4 місяці тому

    പോളണ്ട് ഒരു കോടിയോളം യുക്രൈൻ അഭയാർത്ഥികളെ ആണ് എടുത്തത്.

  • @manjukumar6801
    @manjukumar6801 4 місяці тому

    ടിജി വളരെ സീരിയസ് ആയ വിഷയങ്ങൾ വളരെ ഗൗരവത്തിൽ അവതരിപ്പിക്കുന്നു. നമുക്ക് ഞെട്ടലോടെയല്ലാതെ ഇതൊന്നും കേൾക്കാൻ കഴിയില്ല. പക്ഷേ സുനിലിന്റെ മുഖം കണ്ടാൽ രസകരമായ എന്തെങ്കിലും കേൾക്കുന്നതുപോലെയുള്ള ഭാവമാണ് 😀 ടിജി സംസാരിക്കുമ്പോൾ ഇടയ്ക്കിടെ ചാടിക്കേറി എന്തെങ്കിലുമൊക്കെ ചോദിക്കുന്നതും പറയുന്നതും ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @sagarjackie7366
    @sagarjackie7366 4 місяці тому

    That photo was taken by Arko Datta who was my classmate at MCC.

  • @karanavar5751
    @karanavar5751 4 місяці тому

    ഓഫീസ് മുറിയുടെ പിന്നിലെ റോഡിൽ കൂടി മീൻകാരൻ ഹോണടിച്ച് പോയോ?😂😂😂😂😂
    ഹെഡ് ഫോണിൽ കേൾക്കാം😂😂😂😂

  • @vimalkumar8240
    @vimalkumar8240 4 місяці тому

    No doubt , Russia is India 's trustworthy allie. Russia is going to head BRICKS this year and they plan something for that they need India support . I think that is one major reason. Most likely the introduction of brick currency

  • @karanavar5751
    @karanavar5751 4 місяці тому

    സോറസിന് ഒരു പണി കൊടുക്കാൻ എന്താണ് വഴി എന്ന് ചിന്തിക്കണം😮

  • @rajesha6835
    @rajesha6835 4 місяці тому

    Sunil u r so adjusting
    Am so angry about my T Gi

  • @VishnuredIndian
    @VishnuredIndian 4 місяці тому +2

    പപ്പൂനെ വെച്ച് നടത്തുന്ന ഡ്രഗ് 💊ഡീലിംഗ് ഒന്നും ഇനി ഉണ്ടാവില്ല അതെന്റെ കാരണം അഞ്ചുകൊല്ലം പോയിട്ട് ഒരു കൊല്ലം പോലും കിട്ടില്ല. അപ്പോ മോദിയെ എങ്ങനെയെങ്കിലും താഴെ ഇറക്കണം ഇല്ലെങ്കിൽ കച്ചവടം ഇല്ല പരസ്യമായ രഹസ്യം 😂🤣😂😂😂

  • @SurendranKt-t5q
    @SurendranKt-t5q 4 місяці тому

    പിണത്തിന്റെ 2ആം കെട്ട് 😘👌

  • @bijukumar7136
    @bijukumar7136 4 місяці тому

    ആ മീൻ കാരോനോട് കുറച്ചു വട്ട മത്തി വാങ്ങിട്ടു അയാളെ പറഞ്ഞ് വിട്ടിട്ടു ഇരുന്നു തള്ളി മറിക്കു മാഷേ 😂

  • @IND17548
    @IND17548 4 місяці тому +2

    ഇതുപോലുള്ള ചര്ച്ചകൾ ഇനീം വരണം ... ഇൻഡ്യക്കുറിച് മോശം മാത്രം പറഞ്ഞുനടക്കുന്ന മണ്ണുണ്ണികൾ ഇതൊക്കെ കേൾക്കണം ...

  • @സിദ്ധാർഥ്അഭിമന്യു-ദ8ഖ

    TG 🥰 കമ്മികളുടെ ചിഹ്നം നഷ്ടമാവുന്നതിനെ പറ്റി ഒരു ചർച്ച ദയവായി നടത്തണം 😂 നിങ്ങടെ 2പേരുടെയും ചർച്ചയിൽ ചിരിക്കാനുള്ള വക ആ വിഷയത്തിൽ ഉണ്ട് 😂😂😂

  • @vinaykumar-lv9kg
    @vinaykumar-lv9kg 4 місяці тому +2

    Adv jayashankar russia yil ullath kondanu ithennu ellarkum ariyam😂😂😂

  • @balabhaskaran2570
    @balabhaskaran2570 2 місяці тому

    What about the accidental death of Gen BipinRawat?

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 місяці тому

    America ye വിശ്വസിക്കാൻ സാധിക്കില്ല എന്ന് പല തവണ അവരു തെളിയിച്ചു കഴിഞ്ഞു.😢

  • @MohanDas-iz5ud
    @MohanDas-iz5ud 4 місяці тому

    Haisir

  • @bindusreedevi1584
    @bindusreedevi1584 4 місяці тому

    🙏🙏🙏🙏❤❤❤🙏🙏🙏❤❤❤🙏🌷🙏🙏🌷

  • @devidasmenon5926
    @devidasmenon5926 4 місяці тому +1

    Why the Muslim countries are not adopting the immigrants ?

  • @sreehari3127
    @sreehari3127 4 місяці тому +1

    4:20
    I am Extreme xenophobic
    5:00 അത് എങ്ങനെയാ ചെയ്യാ എന്നാ ഞാനും ആലോചിക്കുന്നെ

    • @Theeyanrajan
      @Theeyanrajan 4 місяці тому +1

      ഞാനും 🚩

    • @sreehari3127
      @sreehari3127 4 місяці тому +1

      @@Theeyanrajan 💪💪💪💪💪

  • @gempicks
    @gempicks 4 місяці тому

    ചൈന പാകിസ്ഥാന്റെ ഗ്വാഡർ പോർട്ട് നിയന്ത്രണം കൈവശപ്പെട്ടുത്തുന്നു. സ്വാഭാവികമായും അമേരിക്കൻ താത്പര്യങ്ങൾക്ക് എതിരാണ് ഇത്. ഇന്ത്യ ഇതേ മേഖലയിൽ തന്നെ ഉള്ള ചബാഹര് പോർട്ട് നടത്തിപ്പിന് ഇറാനുമായി കരാറുണ്ടാക്കിയതിൽ അമേരിക്കക്കു ഉള്ളാലെ എതിർപ്പൊന്നും ഉണ്ടാവാൻ കാര്യമൊന്നുമില്ല. കാരണം ഇന്ത്യയുടെ ശക്തമായ സാന്നിധ്യം ആ മേഖലയിൽ ഉള്ളത് അമേരിക്കക്കും താത്പര്യം ഉള്ള കാര്യം തന്നെ ആണ്, അത് ഇറാനുമായി കൂട്ടുപിച്ചാണെങ്കിൽ പോലും. പക്ഷെ ഇറാനുമായുള്ള രൂക്ഷമായ ഭിന്നതകൾ മുൻനിർത്തി ഇക്കാര്യത്തിൽ അമേരിക്കക്കു ഇന്ത്യക്കെതിരെ പ്രസ്താവനകൾ ഇറക്കാതിരിക്കാനും പറ്റില്ല. ഇന്ത്യ ചബാഹര് പോർട്ട് ഏറ്റെടുത്തില്ലെങ്കിൽ ചൈന ആ പോർട്ടും കൈവശമാക്കുമെന്നു അമേരിക്കക്കു അറിയാം. അത് കൂടുതൽ അപകടകരമാണ്.

  • @srnkp
    @srnkp 4 місяці тому

    Ha ha tg calender theory exactly mass 😂😂

  • @AKM93
    @AKM93 4 місяці тому

    1.4 billion ആളുകൾ ഉള്ള ഒരു രാജ്യം ഇനി അഭയാർത്ഥികളെ കൂടി സ്വീകരിക്കണം എന്ന് പറയാൻ ആ കിളവന് പ്രാന്താണ്

  • @binduanil6333
    @binduanil6333 4 місяці тому

    റഷ്യ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടുന്നില്ലേ.

  • @thomastanthony2630
    @thomastanthony2630 4 місяці тому +2

    America is jealous of India's growing independence of international freedom. In the process we ignore American interests, especially in continuing oil imports from Russia.
    As far as India is concerned Russia is our time tested trustworthy partner. We will continue this relationship which Russia is aware of.