#Decembervoice

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 273

  • @adarsh843
    @adarsh843 3 роки тому +2

    വേറെ ലെവാല അച്ചാച്ചൻ മാരു പാടുന്നത് എത്ര കേട്ടാലും മടിയവതില്ല

  • @roshaldrose1420
    @roshaldrose1420 3 роки тому +3

    അടിപൊളി 👌👌👌👌👌👌👌

  • @gokulkrishna895
    @gokulkrishna895 3 роки тому +3

    Chetta super 🥰🥰🥰❤❤❤

  • @decembervoice1288
    @decembervoice1288  4 роки тому +12

    കരുണാമയനാം ദൈവകുമാരൻ
    അവതരിച്ചീധരയിൽ
    നന്മയായി ഒരു ദൈവമായെൻ
    മാനസ വീഥികളിൽ
    കാണാത്ത സ്നേഹത്തെ മന്നിലിന്നു തന്നതല്ലയോ
    കാലങ്ങളോളവും കാത്തിരുന്നീ സുദിനം
    നക്ഷത്രങ്ങൾ ചെറു കഥകൾ മെനയുകയായ്
    ആകാശത്തിൽ നീല താരകം വിരിയുകയായ്
    ഗബ്രിയേലേ ………. …………. (2)
    ഗബ്രിയേലേ നിന്റെ വചനം ഭൂവിലിന്നു
    സത്യമായ് തീരുകയായ് (കരുണാമയനാം)
    അറിയാത്ത നന്മകൾ വിത്തായി വിതച്ചതല്ലോ
    നൽഫലമായിന്നു മണ്ണിൽ വളരുമല്ലോ
    ലില്ലിപൂക്കൾ നറുസൗരഭ്യം പകരുകയായ്
    സായൂജ്യമായ് ഇന്ന് മനസ്സും തുടിക്കുകയായ്
    ബെത്ലമേ ………. …………. (2)
    ബെത്ലമേ നിന്നെ ഉലകം എന്നും എണ്ണും
    ദൈവത്തിന്റെ കളിത്തൊട്ടിലായ് (കരുണാമയനാം)

    • @dittytinu7983
      @dittytinu7983 4 роки тому +1

      ഇതുവരെ ഉള്ള എല്ല പാട്ടും ചേർത്ത് ഒരു christmas carol album ഉണ്ടാകാമല്ലോ😀😀😀😁

  • @st.marysofficialmedia-thev1498
    @st.marysofficialmedia-thev1498 4 роки тому +2

    ഒന്നും പറയാൻ ഇല്ല.... D Voice ൽ നിന്നും മറ്റൊരു മികച്ച കരോൾ ഗാനം കൂടി... ദൈവം തമ്പുരാൻ നിങ്ങൾ ഏവരേയും അനുഗ്രഹിക്കട്ടെ...

  • @koshythomas2858
    @koshythomas2858 4 роки тому +8

    ഇതായിരിക്കും ഈ വർക്ഷത്തെ super hit..... 👏👏. കണ്ണും കണ്ണും പോലെ മറ്റൊരു ഹിറ്റ്‌...

    • @TitusMathew5
      @TitusMathew5 4 роки тому +1

      Happy Christmas 🎸🎺❤🎧🎄⭐️

    • @decembervoice1288
      @decembervoice1288  4 роки тому +2

      Thank You..Merry Christmas ❤

    • @koshythomas2858
      @koshythomas2858 4 роки тому +1

      @@TitusMathew5, നിങ്ങളുടെ ഈ ഒരുമ.. ഒപ്പം മുഖത്തെ സന്തോഷം.. ഇതെല്ലാം കൂടിഉള്ളതിനാൽ, പാട്ട് വീണ്ടും, വീണ്ടും കേൾക്കാൻ പ്രചോദനം തരുന്നു, എല്ലവരും അവരവരുടെതായ റോൾ വഹിക്കുന്നു, തുടർന്നും.. നല്ല, നല്ല, ഗാനങ്ങൾ പിറക്കട്ടെ.. നിങ്ങൾക്കും, എന്റെയും, എന്റെ കുടുംബത്തിന്റെയും, ക്രിസ്തുമസ് ആശംസകൾ... 🎂🎂

    • @sajanabraham7317
      @sajanabraham7317 4 роки тому +1

      👌

    • @TitusMathew5
      @TitusMathew5 4 роки тому +2

      @@koshythomas2858 Happy Christmas 🎄🌳🎉

  • @midhunmathew1383
    @midhunmathew1383 4 роки тому +3

    ❤️❤️❤️👍👍👍

  • @zeenajohny5883
    @zeenajohny5883 4 роки тому +2

    Stopping pwolichu edekku Ulla kidu ❣️❣️

  • @princyjoseph5420
    @princyjoseph5420 4 роки тому +5

    തകർത്തു........👌❤️❤️💖

  • @dipuabraham6259
    @dipuabraham6259 4 роки тому +2

    👌👌👌👌superbbb😍😍😍😍

  • @blessyjohnson1450
    @blessyjohnson1450 4 роки тому +3

    Sprr👌👌 ... Kidu song😍😍😍

  • @gokulkrishna895
    @gokulkrishna895 3 роки тому +3

    🥰🥰❤❤❤❤❤❤❤❤❤

  • @varghesesheena
    @varghesesheena 4 роки тому +3

    Awesome 👌👌👌

  • @princexavierm4710
    @princexavierm4710 4 роки тому +2

    Nice song waiting for next song

  • @jithurajusamuel9585
    @jithurajusamuel9585 4 роки тому +1

    ഇ വർഷത്തെ സൂപ്പർ ഹിറ്റ് കരോൾ സോങ് ഇതായിരിക്കും👍

  • @bibintabraham7989
    @bibintabraham7989 4 роки тому +3

    സൂപ്പർ ❣️❣️❣️❣️❣️❣️

  • @rubykoshy2544
    @rubykoshy2544 4 роки тому +2

    നല്ല പാട്ടാണ്

  • @yohmelodies7386
    @yohmelodies7386 2 роки тому +1

    👌💕

  • @cateditz8031
    @cateditz8031 4 роки тому +3

    എല്ലാം ഒന്നിനൊന്നു മികച്ചത്🥰🥰😍😍powliyee.. നല്ല ടീം വർക്ക്‌🥰🥰👌👌👌👌

  • @tibujohn8777
    @tibujohn8777 4 роки тому +1

    അടിപൊളി 👌👌

  • @sharonshaji752
    @sharonshaji752 4 роки тому +2

    Superrr😃👌

  • @dennisjoseph990
    @dennisjoseph990 4 роки тому +3

    Full team on power nice song 🤗

  • @ajeesh2880
    @ajeesh2880 4 роки тому +2

    Veendum oru hit koodi pirannirikkunnu...😍😍 അഭിനന്ദനങ്ങൾ 😍

  • @ljchannel9326
    @ljchannel9326 4 роки тому +4

    Polichu super

  • @binchubaby5503
    @binchubaby5503 4 роки тому +4

    Kannum kannum song pole veroru spr song....❤️ Orupad ishttam

  • @ivanjohnn1
    @ivanjohnn1 4 роки тому +1

    Super song 👌👌👌

  • @ansadas1538
    @ansadas1538 4 роки тому +1

    സൂപ്പർ സോങ്

  • @sijothomas9375
    @sijothomas9375 4 роки тому +2

    Xmas feeling nice song

  • @roshanroy8452
    @roshanroy8452 4 роки тому +2

    Pollichuu ttooo ee paaatt

  • @kathrinajohn4382
    @kathrinajohn4382 4 роки тому +1

    adipoli...sherikku oru carol gaana undakkan ulla paadu enik nannaitt ariyam... athum itre nalla songs... hatz off

  • @jinopunnen8345
    @jinopunnen8345 4 роки тому +2

    super Christmas song

  • @junyaniju
    @junyaniju 4 роки тому +2

    Nosta adiche😍😍🤩

  • @akhilthomas5228
    @akhilthomas5228 4 роки тому +3

    ❤️❤️❤️❤️❤️
    ഉണ്ണീശോ അനുഗ്രഹിക്കട്ടെ.

  • @samkutty7034
    @samkutty7034 4 роки тому +1

    Powli song

  • @riyathomas3787
    @riyathomas3787 4 роки тому +2

    Super

  • @petals12
    @petals12 4 роки тому +3

    Polichu chettanmar

  • @Ageorge6922
    @Ageorge6922 4 роки тому +4

    നല്ല പാട്ട്.... ശരിക്കും നന്നായിട്ടുണ്ട്.... പാടാനും എളുപ്പം ഉണ്ട് ഇത്.... നല്ല കരോൾ സ്പിരിറ്റിൽ ഉള്ള പാട്ട്... അടിപൊളി....😊👍👌

  • @manuald6264
    @manuald6264 4 роки тому +1

    സൂപ്പർ

  • @nissy.9223
    @nissy.9223 4 роки тому +1

    Shijuchacha and team ...polichu

  • @anishanishaniyan3364
    @anishanishaniyan3364 4 роки тому +3

    Pwoli song🥰love D voice😍ഇത്തവണത്തെ 🎄🎊ക്രിസ്തുമസിനെ🥰 D voicnte മനോഹരങ്ങളായ🥁🎤🎶🎵🎼 ഗാനങ്ങളോട് ഒപ്പം നമുക്കു വരവേൽകാം 🎆⭐️

  • @bindhushiju8885
    @bindhushiju8885 4 роки тому +1

    Songs എല്ലാം super,ഇതൊക്കെ കേൾക്കുമ്പോൾ ശരിക്കും കരോൾ miss ചെയ്യുന്നു.

    • @decembervoice1288
      @decembervoice1288  4 роки тому

      Thank You.. Merry Christmas ❤

    • @ManjuGeorge-bp8sp
      @ManjuGeorge-bp8sp 9 місяців тому

      o a ഇപ് അവിടുന്ന് പാടുന്നേ 🎉🎉🎉😊😮😢
      വരയ ല . വീട് എവിടെയാണ് നൂറാം തോട്ടിലാണ് ഞങ്ങളെ വീട് വീടവിടെയാ നൂറാംതോട് നൂറാംതോട് .

    • @ManjuGeorge-bp8sp
      @ManjuGeorge-bp8sp 9 місяців тому

      നിങ്ങളുടെ നമ്പർ എത്രയാ ❤❤❤❤qqq

    • @ManjuGeorge-bp8sp
      @ManjuGeorge-bp8sp 9 місяців тому

      നിങ്ങളെ വെനിണ്ട പേട്

    • @ManjuGeorge-bp8sp
      @ManjuGeorge-bp8sp 9 місяців тому

  • @aaronjosephjagan6947
    @aaronjosephjagan6947 4 роки тому +4

    Poil super 👍👍👌👍👌 happy Christmas 🎄🎄🎅🎅👍👌

  • @oviatesaugustine4579
    @oviatesaugustine4579 4 роки тому +1

    💞Super😍😍💞

  • @ancybijoy8648
    @ancybijoy8648 4 роки тому +2

    Super songs

    • @decembervoice1288
      @decembervoice1288  4 роки тому

      Thank you

    • @TitusMathew5
      @TitusMathew5 4 роки тому

      Happy Christmas 🎸🎺❤🎧🎄🎄

    • @ancybijoy8648
      @ancybijoy8648 4 роки тому

      @@TitusMathew5 same 2 u we sung ur carol songs last year super song lyrics and music

  • @aniemathew8480
    @aniemathew8480 4 роки тому +2

    Super song 😍....nice team work

  • @fr.jacobjoseph1360
    @fr.jacobjoseph1360 4 роки тому +2

    Very uplifting song

  • @ASJCreationsAnOrthodoxMedia
    @ASJCreationsAnOrthodoxMedia 4 роки тому +2

    വേറെ ലെവൽ... പ്വോളി...👌
    D' Voice😍😘

  • @godsmusic3507
    @godsmusic3507 4 роки тому +3

    Nice guys 👍👍👍👍👌👍👌

  • @KARTHIK-uj5nk
    @KARTHIK-uj5nk 4 роки тому +3

    Polichu 🥰🥰🥰🥰🥰🥰🥰

  • @peterjames3068
    @peterjames3068 4 роки тому +5

    Thanks for contribution to the malayalam Carol songs. Everything is marvellous

  • @kidzzonecm1215
    @kidzzonecm1215 4 роки тому +1

    അടിപൊളി 👏👏👏👍👍👍

    • @decembervoice1288
      @decembervoice1288  4 роки тому +1

      Thank you

    • @TitusMathew5
      @TitusMathew5 4 роки тому +1

      Happy Christmas 🎸🎺❤🎧🎄

    • @kidzzonecm1215
      @kidzzonecm1215 4 роки тому

      ഒരു ചെറിയ suggestion ഉണ്ട്. ഒരു ഡ്രസ്സ്‌ code ആയാൽ കുറച്ചു കൂടി അടിപൊളി ആയിരിക്കും

    • @decembervoice1288
      @decembervoice1288  4 роки тому +1

      ❤❤❤❤❤

  • @ancytitus39
    @ancytitus39 4 роки тому +1

    Beautiful melodious song...🎄🎇✨🎆🎉..🎈🎈👌👌..God bless the entire team.. Good effort.

  • @sharunsabu697
    @sharunsabu697 4 роки тому +2

    😇super

  • @jinisrainbow
    @jinisrainbow 4 роки тому +2

    Good song 🥰🥰

  • @milanjoseph1487
    @milanjoseph1487 4 роки тому +5

    I am waiting....

  • @thekkedaththekkedathtk9745
    @thekkedaththekkedathtk9745 2 роки тому

    പൊളിച്ചു.... ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു... 🌹

  • @akhilk.c3500
    @akhilk.c3500 4 роки тому +1

    super a keep it up

  • @joysbijupanicker4015
    @joysbijupanicker4015 4 роки тому +1

    Adipoli👌

  • @jesbinjohn5170
    @jesbinjohn5170 4 роки тому +2

    Powli

  • @princetomy7655
    @princetomy7655 4 роки тому +5

    Nice

  • @jijivahani78
    @jijivahani78 4 роки тому +2

    Nice 👌🥰

  • @yorickopgaming7554
    @yorickopgaming7554 4 роки тому +5

    Poli 👍🤩🤩🤩

  • @nivyadevasia9369
    @nivyadevasia9369 4 роки тому +2

    Nice song, team work superb❤❤

  • @jinishibu2539
    @jinishibu2539 4 роки тому +1

    Kollam chettanmaree🙏🌹🌹. Nostalgic memories

  • @jithin.p.rajeev2660
    @jithin.p.rajeev2660 4 роки тому +2

    Nicee👏👏

  • @Artistry18
    @Artistry18 4 роки тому +3

    Superb...👍👍

  • @ashlyshinu9128
    @ashlyshinu9128 4 роки тому +1

    Nice song

  • @tintujose2489
    @tintujose2489 4 роки тому +4

    👌

  • @alanjohn501
    @alanjohn501 4 роки тому +5

    Once again back

  • @nancysinosh2327
    @nancysinosh2327 4 роки тому +3

    😍👏👌🎉🎅

  • @nithingeorgemicheal1110
    @nithingeorgemicheal1110 4 роки тому +2

    ❤️👍

  • @nidhingeorge1006
    @nidhingeorge1006 4 роки тому +2

    👏🏻

  • @anna-ji2qk
    @anna-ji2qk 4 роки тому +3

    😍

  • @bibin387
    @bibin387 4 роки тому +2

    👍👍👍👍

  • @entertainmentbus8313
    @entertainmentbus8313 4 роки тому +4

    Superb dears...😍
    Extra add cheytha base.. oru beat munne ഇട്ടാൽ അതാവും better ennu തോന്നുന്നു...my personal opinion 😊

  • @nims1365
    @nims1365 4 роки тому +3

    👍🏻

  • @VoxDeiMedia
    @VoxDeiMedia 4 роки тому

    ❤👏👏👏

  • @joshymjohn4634
    @joshymjohn4634 4 роки тому +2

    👍👍👍👍👍👍💝💖💝💖💝💖💝💖💝

  • @bzkpoweryt1957
    @bzkpoweryt1957 2 роки тому +1

    ℙ𝕎𝕆𝕃𝕀

  • @reena5337
    @reena5337 4 роки тому +4

    Super

  • @shibuparekkoden7542
    @shibuparekkoden7542 4 роки тому +2

    സൂപ്പർ

  • @soumiagitto3673
    @soumiagitto3673 4 роки тому +2

    Super 👍💖

  • @shibireji2817
    @shibireji2817 4 роки тому +3

    Nice