Rak578 kl157778 ex tdpa tvm i used to travel to tvm every week from 2009 to 2012. 51 seat was my favourite. Later saw this as venda to tdpa ktpna and now to tdpa to vaikom
കനൃകുമാരി.എറണാകുളഠ(2സർവീസുകൾ.1.കൊല്ലഠ വഴി.1.കോട്ടയഠ വഴി)ഈ രണ്ട് സർവീസുകളും നേരത്തെ പച്ച കളർ സൂപ്പർ എക്സ്പ്രസ്സ് ബസ്സ് കളാണ്.പഷെ ഇപ്പോൾ ഓടിക്കൊണ്ടിരുന്ന ബസ്സ് സൂപ്പർ ഫാസ്റ്റ് ബസ്സീകളാണു. ഇവയെ മാറ്റി വീണ്ടും പഴയ സൂപ്പർ എക്സ്പ്രസ്സ് ബസ്സ്കൾ നിരത്തിൽ ഇറക്കണം
കൂടുതൽ express buses പകൽ സമയത്ത് swift deluxന് പകരം ഇറക്കണം.... എന്നിട്ട് , delux ബസ്സുകൾ രാത്രിയിൽ കൂടുതൽ ഓടിക്കണം.... premium ബസ്സുകളിൽ standing അനുവദിക്കാൻ പാടില്ല രാത്രിയിൽ....
RAK777 നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ?അതും എക്സ്പ്രസ്സ് ആയിരുന്നല്ലോ ?ഓർഡിനറി ആയി glasswindow യിൽ പത്തനാപുരത്തു ഉണ്ടായിരുന്നു. ഇപ്പോൾ കണ്ണൂർ ഡിപ്പോയിൽ ആണെന്ന് തോന്നുന്നു.
KSRTC യുടെ മറ്റൊരു ചരിത്രം ...👌GooD ..ചെറുപ്പത്തിൽ ബസ് കാത്തുനില്കുമ്പോ ഇവനിങ്ങനെ പോകുന്നത് കാണാറുണ്ട്..പക്ഷേ ഇത് വരെ കയരിയിട്ടില്ല..ഞങ്ങടെ സ്റ്റോപ്പിൽ ഒന്നും നിർത്താതെ ചീറിപ്പാഞ്ഞു പോകും🤣
KSRTC എങ്ങിനെ നഷ്ടം വരാതിരിക്കും. ലാഭമുള്ള റൂട്ടുകളില്‍ നിന്നും മന്ത്രിമാര്‍ വരെയുള്ളവര്‍ സ്വകാര്യ ബസ്സ് മുതലാളിമാരില്‍ നിന്നും കോടികളുടെ കോഴ വാങ്ങുന്നു. പ്രസ്തുത റൂട്ടുകളില്‍നിന്നും KSRTC പിന്‍ വലിക്കുന്നു. പുറം ലോകം അറിയുന്നില്ല. eg. കോഴിക്കോടുനിന്നും ഫറോക്ക് - കൊട്ടക്കടവു വഴി തിരൂര്‍ക്ക് 2009-10 ല്‍ തിങ്ങി നിറഞ്ഞ ബസ്സുമായി ഓരോ മണിക്കൂര്‍ ഇടവിട്ട് രാത്രി 9.40 വരെ KSRTC ബസ്സ് ഉണ്ടായി രുന്നു. അങ്ങിനെ ഈ റൂട്ടിലെ സ്വകാര്യ ബസ്സുടമകള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കള്ളന്മാരായ തെമ്മാടി കള്‍ക്ക് ലക്ഷങ്ങള്‍ കോഴ കൊടുക്കുകയും ഈ റൂട്ടിലെ എല്ലാ ബസ്സുകളും പിന്‍വലിക്കുകയും ചെയ്തു. ഇപ്രകാരം കേരളത്തിലെ നൂറു കണക്കിനു റൂട്ടുകളില്‍ നിന്നും KSRTCയിലെ മന്ത്രിമാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ സംഘം കോടികള്‍ കോഴയായി വാങ്ങി KSRTC യെ നഷ്ടത്തിലാക്കുന്നു. കൊള്ള നിര്‍ത്തിയാല്‍ KSRTC ഡീസലില്‍ തന്നെ ലാഭത്തിലാകും. അപ്പോള്‍ LNG വന്നാല്‍ ഇരട്ടിയാകും. Electric Bus: ഏതു പോലീസുകാരനും / battery റിപ്പയര്‍ കാരനു പോലും അറിയാം കൂറ്റന്‍ ബസ്സുകളുടെ ഭീമാകാരന്‍ battery കേടായാല്‍ ഒരു KSRTC സ്റ്റേഷന്‍ വിറ്റാലേ പുതിയ battery വാങ്ങാന്‍ പറ്റൂ എന്ന്. എന്നിട്ടും KSRTCയിലെ കള്ളന്മാരായ ഊളകള്‍ ശതക്കണക്കിനു കോടികള്‍ പോക്കറ്റിലാക്കി Electric ബസ്സ് വാങ്ങി battery കേടായപ്പോള്‍ കട്ടപ്പുറത്തു വച്ചിരിക്കുകയാണ്. Auditor General നു പോലും പരാതിയില്ല. ലാഭമുള്ള റൂട്ടുകള്‍ തിരികെ കൊണ്ടുവരികയും തെമ്മാടികളായ കള്ളന്മാരയും ഒഴിവാക്കിയാല്‍ ലാഭാത്തിലാകും
Ksrtc super express bus പച്ച.മഞ.കളർ നല്ല ചന്തം ഉള്ളബസ്സ്കളാണ്RAK488.489 Ekm to.k.kumariപച്ചകളർബസ്സ്സർവീസ്സ്ഇല്ല.ഇതേകളറിൽബസ്സ്കൾപുറത്തിറക്കണഠ. K.chandrasekharan nair
ഒരു കാര്യം ചോദിച്ചോട്ടെ? ഈ നെയ്യാർഡാം എക്സ്പ്രസ്സ് ഇപ്പോഴും സർവീസ് ഉണ്ടോ? പിന്നെ ബസ് ബോഡിയുടെ കാര്യമാണെങ്കിൽ ഇപ്പൊ കൊണ്ടോടി ബോഡിയല്ലേ എല്ലാ ബസിലും വന്ന് കൊണ്ടിരിക്കുന്നത്..... എക്സ്പ്രസ്സിനും ആ ബോഡി നന്നായി രിക്കും......
RAK 18 Of MKD
ഇപ്പോളും എന്നാ ഒരിതാ 👌👌👌👌
ചരിത്ര നായകൻ
കെ.എസ്സ്.ആ.ർ.ററി.യിൽ ഏറ്റവും നല്ല ചന്തമുള്ള ബസ്സാണ് സൂപ്പർ എക്സ്പ്രസ്സ് ബസ്സ് കൾ
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ബസ് ksrtc greena.
കിടിലം video bro... Best wishes 👍
♥️
RAK 674 and RAK 725 in Vellanad depot ananthapuri bus and RAK 675 in Aryanad depot venad bus
RAK series evide kandalum appo fbile search cheyum..☺️
തലയെടുപ്പുള്ള കൊമ്പൻ KSRTC 👍👍
RAK 582ജൈവവൈവിദ്യരധം ആയിരുന്നു ഇപ്പോൾ venad ആയി ഓടിക്കൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ പുടുക്കാട് ഡിപോയുടെ ബസ്സാണ്
RAK വരുന്നതിന് മുമ്പ് ആണെന്ന് തോന്നുന്നു .. തൊടുപുഴ - ബാംഗ്ലൂർ എക്സ്പ്രസ്സ് ഉണ്ടായിരുന്നു ... 🔥🔥🔥....
ഇങ്ങനെ ഒരു സർവീസ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല
ബഹു ഗതാഗത മന്ത്രി വീണ്ടും ഇതേ പോലെയുള്ള പച്ച എക്സ്പ്രസ്സും പച്ച സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വീണ്ടും നിലനിൽക്കണം ഒരു അഭിപ്രായമാണ്❤❤❤
ഇപ്പം ഈ സൂപ്പർ express ഒക്കെ LS/ordinary ആക്കിലെ❤️❤️
Yes
@KK VLOGS super express body ക്ക് പുതിയ ബസ്സ് വന്നില്ലേ, പിന്നെ കാലപഴക്കം കാരണം,
Yes..ordinary aayitt oodunnund.
Special feel ..
Ee super express bus I'll njan pazhaniyil poyittund. 2010 iil.
Rak578 kl157778 ex tdpa tvm i used to travel to tvm every week from 2009 to 2012. 51 seat was my favourite. Later saw this as venda to tdpa ktpna and now to tdpa to vaikom
ചെറുപ്പം മുതൽ ഈ പച്ച ബസ് ഇഷ്ടമാണ്!ഇതിനൊരു രാജ കല യാണ്!ഇത്രയും മനോഹരമായ ബസ് KSRTC ക്ക് ഇനി ഉണ്ടാകുമോ എന്നാണ് സംശയം!
ഹരിത വർണ ത്വരിത ഗമന രാജ ശകടം 🥰
സൂപ്പർ വീഡിയോ
Earlier these Green buses were 2+3 buses Leyland. But now these are 2+2 buses which is super.
♥️
ഇതു ഓർഡിനറി ആയി കഴിഞ്ഞപ്പോൾ ഇതിൽ യാത്ര ചെയ്‌തിട്ടുണ്ട് പത്തനംതിട്ട depot
RAK 581 ഇപ്പോൾ തൃശൂർ ഗോവിന്ദപുരം റൂട്ടിൽ ഓടുന്നുണ്ട് 💚
One bus missing Kottayam - Panathur
Yes
കനൃകുമാരി.എറണാകുളഠ(2സർവീസുകൾ.1.കൊല്ലഠ വഴി.1.കോട്ടയഠ വഴി)ഈ രണ്ട് സർവീസുകളും നേരത്തെ പച്ച കളർ സൂപ്പർ എക്സ്പ്രസ്സ് ബസ്സ് കളാണ്.പഷെ ഇപ്പോൾ ഓടിക്കൊണ്ടിരുന്ന ബസ്സ് സൂപ്പർ ഫാസ്റ്റ് ബസ്സീകളാണു.
ഇവയെ മാറ്റി വീണ്ടും പഴയ സൂപ്പർ എക്സ്പ്രസ്സ് ബസ്സ്കൾ
നിരത്തിൽ ഇറക്കണം
ആനവണ്ടി ഒരു സംഭവം തന്നെയാ
RAK488 ഇപ്പോൾ വെഞ്ഞാറമൂട് ഡിപ്പോയിൽ വേണാട് ആണ്
Super fast nte same design il ulla super express buses orupad munp undayirunnillee..........?
KSRTC ishttam 👍
RAK in TATA & EICHER chase hits different 🔥🥵
super express 👍👏👏
😍 superbbb
Very good presentation 🙏🙏🙏👍👍👍
Superb 👏🏼
Nan ee pacha bus il express aa ennonnum ariyaan melathe keri.. annu normal charge 8 aarunnu...
Athu oru oorma...
RAK 577 ippoo vadakara dipo l ond athil irnn kondaan njn ee video kanunnath😃
RNC 40 to 49...... Adipoli vandikal aaerunnu
കൂടുതൽ express buses പകൽ സമയത്ത് swift deluxന് പകരം ഇറക്കണം.... എന്നിട്ട് , delux ബസ്സുകൾ രാത്രിയിൽ കൂടുതൽ ഓടിക്കണം.... premium ബസ്സുകളിൽ standing അനുവദിക്കാൻ പാടില്ല രാത്രിയിൽ....
ആനവണ്ടി ഉയിർ
RAK777 നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ?അതും എക്സ്പ്രസ്സ് ആയിരുന്നല്ലോ ?ഓർഡിനറി ആയി glasswindow യിൽ പത്തനാപുരത്തു ഉണ്ടായിരുന്നു. ഇപ്പോൾ കണ്ണൂർ ഡിപ്പോയിൽ ആണെന്ന് തോന്നുന്നു.
പഴയകാലത്തെ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇപ്പോഴത്തെ സൂപ്പർഫാസ്റ്റ് പച്ചക്കളർ ഏറ്റവും നല്ലത് ഇനി ആ കളർ കാണാൻ പറ്റുമോ❤❤❤
Haritha varna thwaritha gamana sadakam...💪💪💪
♥️
Ente achanum mala sulthan bathery route sthiram driver ayirunnu. pandathe express.before glass window.achante experience kettirikkum
Express 👍
ആതിര ബസ് നേക്കുറിച്ച് ഒരു വീഡിയോ ചെയ്യമോ കൊല്ലം തേവള്ളി'കരുടെ പ്രോ
നല്ല കംഫർട്ടബിൾ സീറ്റായിരുന്നു :
ഇവിടെ rak 674,725അനന്തപുരി ഫാസ്റ്റ് വെള്ളനാട് ഡിപ്പോ
Super....
KSRTC യുടെ മറ്റൊരു ചരിത്രം ...👌GooD ..ചെറുപ്പത്തിൽ ബസ് കാത്തുനില്കുമ്പോ ഇവനിങ്ങനെ പോകുന്നത് കാണാറുണ്ട്..പക്ഷേ ഇത് വരെ കയരിയിട്ടില്ല..ഞങ്ങടെ സ്റ്റോപ്പിൽ ഒന്നും നിർത്താതെ ചീറിപ്പാഞ്ഞു പോകും🤣
ഇനി കേരളത്തിൽ ഇതുപോലുള്ള ബസ്സ് ്് കൾമാത്റഠ മതി.35വർഷത്തിനുമുഠബേ തിരുവനന്തപുരം സിറ്റി സർവീസ് പച്ച കളർ ഇപ്പോഴും കൺമുന്നിൽ കാണുന്ന
Missing details of rrk789 eppol vlrd depoyil ord Ann pakshe seating express type ayyirunu,glass body fp ayyit transfer ayy Ann vanne
RR series busukaludae videos udanae varunund. E videoyil RA series RAK busukaludae details anu ulpeduthiyathu. Thanks alot for the valuable feedback♥️
Athyam 3-2 configuration Ayirunno seating Arrangement
വീഗാലാൻഡ് - തിരുവനന്തപുരം എക്സ്പ്രസ്സ് പറഞ്ഞില്ല
ഞാൻ മറക്കില്ല 576/577 MDY
Endha njnum mdy karen anu
ഞാൻ വര്ഷങ്ങളോളം night KTR-TCR ഈ വണ്ടികളിൽ മാത്രേ വരാറുള്ളൂ
7മണിക്ക് Tvm വിടും only Via KTR KTM MVPA
അടിപൊളി
RAK239 and RAK581 my favourite buses when they were on EKM-BGLR route.
Nice video
Seats nu enta pratyekata
KSRTC എങ്ങിനെ നഷ്ടം വരാതിരിക്കും. ലാഭമുള്ള റൂട്ടുകളില്‍ നിന്നും മന്ത്രിമാര്‍ വരെയുള്ളവര്‍ സ്വകാര്യ ബസ്സ് മുതലാളിമാരില്‍ നിന്നും കോടികളുടെ കോഴ വാങ്ങുന്നു. പ്രസ്തുത റൂട്ടുകളില്‍നിന്നും KSRTC പിന്‍ വലിക്കുന്നു. പുറം ലോകം അറിയുന്നില്ല. eg. കോഴിക്കോടുനിന്നും ഫറോക്ക് - കൊട്ടക്കടവു വഴി തിരൂര്‍ക്ക് 2009-10 ല്‍ തിങ്ങി നിറഞ്ഞ ബസ്സുമായി ഓരോ മണിക്കൂര്‍ ഇടവിട്ട് രാത്രി 9.40 വരെ KSRTC ബസ്സ് ഉണ്ടായി രുന്നു. അങ്ങിനെ ഈ റൂട്ടിലെ സ്വകാര്യ ബസ്സുടമകള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കള്ളന്മാരായ തെമ്മാടി കള്‍ക്ക് ലക്ഷങ്ങള്‍ കോഴ കൊടുക്കുകയും ഈ റൂട്ടിലെ എല്ലാ ബസ്സുകളും പിന്‍വലിക്കുകയും ചെയ്തു. ഇപ്രകാരം കേരളത്തിലെ നൂറു കണക്കിനു റൂട്ടുകളില്‍ നിന്നും KSRTCയിലെ മന്ത്രിമാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ സംഘം കോടികള്‍ കോഴയായി വാങ്ങി KSRTC യെ നഷ്ടത്തിലാക്കുന്നു. കൊള്ള നിര്‍ത്തിയാല്‍ KSRTC ഡീസലില്‍ തന്നെ ലാഭത്തിലാകും. അപ്പോള്‍ LNG വന്നാല്‍ ഇരട്ടിയാകും.
Electric Bus: ഏതു പോലീസുകാരനും / battery റിപ്പയര്‍ കാരനു പോലും അറിയാം കൂറ്റന്‍ ബസ്സുകളുടെ ഭീമാകാരന്‍ battery കേടായാല്‍ ഒരു KSRTC സ്റ്റേഷന്‍ വിറ്റാലേ പുതിയ battery വാങ്ങാന്‍ പറ്റൂ എന്ന്. എന്നിട്ടും KSRTCയിലെ കള്ളന്മാരായ ഊളകള്‍ ശതക്കണക്കിനു കോടികള്‍ പോക്കറ്റിലാക്കി Electric ബസ്സ് വാങ്ങി battery കേടായപ്പോള്‍ കട്ടപ്പുറത്തു വച്ചിരിക്കുകയാണ്. Auditor General നു പോലും പരാതിയില്ല.
ലാഭമുള്ള റൂട്ടുകള്‍ തിരികെ കൊണ്ടുവരികയും തെമ്മാടികളായ കള്ളന്മാരയും ഒഴിവാക്കിയാല്‍ ലാഭാത്തിലാകും
Chetta ee busukal ippozhum undo
Yes, running as venad ordinary
Kurach route epolm express hnd kanditund
Tvm kothamangalm
Tvm banglore
Chnganssery velankanni
Kozhikodu banglore, mysure
Tvm sulthan batheri
RAK 576-RAK 577.Mananthavady Thiruvananthapuram via Kottayam.
സ്റ്റൈൽ മന്നൻ കാണാൻ നല്ല ചന്തം
മലപ്പുറം ഊട്ടി
RAK 727 now running at kottarakara ≈ pathanapuram chain with glass windows
Ksrtc super express bus പച്ച.മഞ.കളർ നല്ല ചന്തം ഉള്ളബസ്സ്കളാണ്RAK488.489 Ekm to.k.kumariപച്ചകളർബസ്സ്സർവീസ്സ്ഇല്ല.ഇതേകളറിൽബസ്സ്കൾപുറത്തിറക്കണഠ. K.chandrasekharan nair
Message me on facebook.com/lijozvlogs
Broo rak express ride video undoo
Jaiva vyvidya radam veendum ordinary ayi... ippol puthukad anu ennu kettu
ഇതുപോലെ പച്ച കളർ ബസ്സ്
ഇനി നിലത്തിൽ ഇറക്കണം
"High way yiloodeyulla parrappikkalil ethu service anu better,? Super fast, or super express?
Super fast
Depends on Driver
Rak 315 kollam depo venad
Ithil pala schedule um SF ayi convert aki.
2010 il RAK 844 Karungappally FP bus il poya yaathra ippoozhum oorkkum.
Ippo aa bus inekurich oru vivaravum illa...anybody..??
Kottayam depoyilund
@@Murukarajan Thanks.
Eeth route service enn ariyamo..
Kottayam to paripp
RAK 734 paranjilla
Ippo ithundo
8.30 or 9pm TVM MNR Mattupetty ...EXP.
Rak express service orikalkode erakanam
RAK 158 ILLE ithil
Rak 893 adoor chengannur odunnund
Rak488 വെഞ്ഞാറമൂട് കിഴക്കേക്കോട്ട
RAK239 നെടുമങ്ങാട്.
Super express nilambur to banglore nd
672-pbr-tvm
ATC 95. ചങ്ങനാശേരി - വേളാങ്കണ്ണി ബസിനോളം വരില്ല, ഒരു റാക്കും.
KAK 734 chetthala
pakshe air suspension illathathum oru porayma arunnu
S and
ഒരു കാര്യം ചോദിച്ചോട്ടെ?
ഈ നെയ്യാർഡാം എക്സ്പ്രസ്സ് ഇപ്പോഴും സർവീസ് ഉണ്ടോ?
പിന്നെ ബസ് ബോഡിയുടെ കാര്യമാണെങ്കിൽ ഇപ്പൊ കൊണ്ടോടി ബോഡിയല്ലേ എല്ലാ ബസിലും വന്ന് കൊണ്ടിരിക്കുന്നത്..... എക്സ്പ്രസ്സിനും ആ ബോഡി
നന്നായി രിക്കും......
Neyyar dam express service epol ella.
@@LijozVlogs
🙁🙁🙁
Ok...