കപടമാരുടെ മുഖ മുടികൾ അഴിഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു. സമസ്തയിൽ ഉയർന്നു വന്ന പ്രസ്ഥാനം ഇന്ന് പൂർണ്ണമായി സമസ്തയെ ധിക്കരിക്കുന്ന അവസ്ഥ, എന്നും സമസ്തയോടൊപ്പം ജിഫ്രി തങ്ങളോടൊപ്പം ❤️❤️❤️
അങ്ങനെ ഓരോരോ കാര്യങ്ങൾ പുറത്ത് വരട്ടെ ഉസ്താദ് പറഞ്ഞതിൽ കുറേ കാര്യങ്ങൾ യഥാർത്യം മനസിലായി സമസ്തയിലെ കുറച്ചു ആളുകൾക്ക് കയ്യിട്ടുവാരാൻ കിട്ടാത്തതിൻ്റെ അസൂയ 1 ഉസ്ഥാത് എനിയും കൂടുതൽ ഊർജസല ദോടെ മുന്നോട്ട് നയിക്കണം അളാഹു ദീർഘായുസ് തരട്ടെ
@@mr.m.m7817 ഭക്ഷണം കഴിക്കുന്നത് ദൂർത്താണെന്നാ നിങ്ങൾക്ക് മനസ്സിലായത്. ബെസ്റ്റ്.. ഏത് തരം ഭക്ഷണമാണെങ്കിലും ദൂർത്താക്കരുത് എന്നാണ് പൊതുവായ മനുഷ്യർക്ക് മനസ്സിലാവുന്നത്.
നെറ്റിയിൽ ഒട്ടിച്ച് ആരും നടക്കില്ല But നിങ്ങളുടെ പ്രവർത്തനം വ്യക്തം ആണ് സമൂഹത്തിൽ എല്ലാവരും കാണുന്നുമുണ്ട് അത് തിരിച്ചറിഞ്ഞാണ് സമസ്ത നിലപാട് എടുത്തത് സമസ്തയുടെ കൂടെ ഞങ്ങളുണ്ട്🎉🎉🎉
@@shaijalmp3835 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
@@smshow9736 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
സ്വന്തം ആയി സ്ഥാപനം ഉണ്ടാക്കി അവിടെ പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ ആശയം നടപ്പാക്കൂ. സമസ്തക്ക് താൽപര്യം ഇല്ലാത്തത് എന്തിന് അവരുടെ സ്ഥാപനം ഉപയോഗിച്ച് താങ്കൾ നടപ്പാക്കുന്നു
ആരു പറഞ്ഞു ഇത് സമസ്തയുടെ സ്ഥാപനമാണെന്ന് സമസ്ഥക്ക് എത്ര പള്ളിയുണ്ട് എത്ര മദ്രസയുണ്ട് ഇല്ല അതൊക്കെ കമ്മറ്റികളുടെ കീഴിൽ സ്ഥാപിതമായതാണ് അവർക്ക് വേണമെങ്കിൽ AP യിൽ ചേരാം സമസ്താനയിൽ ചേരാം etc. അത് അവിടുത്തെ കമ്മറ്റിക്കാരുടെയും ജനറൽ ബോഡിയുടേയും തീരുമാനെത്തെ ആശ്രയിച്ചിരിക്കും കുഴിഞ്ഞും കിബിറും കാണിച്ചിട്ട് കാര്യമില്ല
ഈ മദ്രസ്സകൾ കോളേജുകൾ എന്ന് കേൾക്കുമ്പോഴേക്ക് ഇതൊക്കെ സമസ്തയുടെ സ്വന്തം എന്ന് തെറ്റിദ്ധരിക്കുന്നവർ അറിയാൻ ഇതൊന്നും സമസ്തയുടെ സ്വന്തമോ സമസ്ത ഉണ്ടാക്കിയതോ സമസ്ത ചിലവും ശമ്പളവും കൊടുക്കുന്നതോ അല്ല ,ഇതൊക്കെ അഫിലിയേറ്റ് ചെയ്തവയാണ് ,അവിടെത്തെ ജനറൽ ബോഡി തീരുമാനിച്ചാൽ തീരാവുന്നപ്രശ്നമേയുള്ളൂ ,ഒരു നിയന്ത്രണവും സമസ്തക്ക് വെക്കാൻ കഴിയില്ല .
ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ഇന്ത്യയിൽ ഏറ്റവും നല്ലരു സ്വമന്വയ വിദ്യാഭ്യാസ സമ്പ്രദായമാണ് വാഫി കോളേജുകൾ അതു വളർന്നു വരുന്നത് സമസ്തയിലെ കുറഞ്ഞ പക്ഷം cpm ആനുകൂല തലയിൽ കെട്ടുകാർക് ദഹിക്കുന്നില്ല അതു തകർക്കാന് വിട്ടു കൊടുക്കാതെ സംരക്ഷിച്ചു നിർത്തി യത് ഹകീം ഫൈസിയാണ് മഹാനവര്കള്ക്കു ദീർഘായുസ് ആരോഗ്യവും നൽകട്ടെ
@@gafoorbizz679 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ഉസ്താദേ അടുത്ത വെള്ളിയാഴ്ച നിങ്ങൾക് അധികാരം ഉള്ള പള്ളിയിൽ ഒരു വഫിയ്യ കുട്ടിയെ ഇമാമതു നിൽപ്പിക്ക്, വേറെ ഒരു പെൺകുട്ടി ബാങ്ക് കൊടുക്കട്ടെ. സെനെറ്റിലും സിന്റിക്കറ്റിലും മാത്രം ആവണ്ട സ്ത്രീ പ്രതിനിധ്യം.
@@MalarFlush ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
🎉ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ഹുദവിയും AP ക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് വളരെ മുമ്പാണ് എന്നാൽ വാഫി അധിക കാലമായിട്ടില്ല എന്നാൽ കുട്ടികൾ ഉത്തരേന്ത്യയിൽ പോയി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കൃത്യമായി അന്വേഷിച്ചാൽ മനസ്സിലാകും
ഈ interweu കണ്ടപ്പോൾ മനസ്സിലായി സമസ്തയുടെ പണ്ഡിതൻ മാർ എത്ര ദീർഘവീക്ഷണമുള്ളവരാണ് എന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയത് നന്നായി കാരണം ഈ ഹമ്കിനെ ചുമക്കുന്നതിനു പകരം സാലത്തു ചൊല്ലാലാണ് ഉത്തമം
അഹങ്കാരം ഒഴിവാക്കണം ജനങ്ങൾ പഴയ ആളുകളെ പറ്റിച്ച പോലെ പൊട്ടന്മാരല്ല ഇപ്പോ നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ് നിങ്ങൾ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾ എല്ലാം ജനങ്ങൾക്ക് അറിയാം💯
വെടക്കാക്കി തനിക്കക്കേണ്ട ആവശ്യം സമസ്തക്കില്ല. എത്രയോ മദ്രസകൾ, കോളേജുകൾ സമസ്തക്കുണ്ട്. സമസ്തയുടെ ലേബലിൽ വളർന്നു സമസ്തയുടെ ആശയം, ആദർശങ്ങൾ പിന്തുടരാതെ ഒരു സംവിധാനം ഉണ്ടെകിൽ അതുമായുള്ള ബന്ധം സമസ്ത ഒഴിവാക്കി അത്രെയേള്ളു. ഇയാൾക്ക് എന്തിനാ സ്വതന്ത്രമായി നീക്കണമെന്നു ഇത്ര വാശി
സമസ്തയുടെ അണ്ടറിൽ കൊണ്ടുവന്നാൽ സമസ്ത പ്രചരിപ്പിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും കുട്ടികൾക്ക് പഠിപ്പിക്കേണ്ടി വരും അതിനേക്കാൾ നല്ലത് ഇങ്ങനെ നടക്കുന്നതാണ്
@@ABBASPARAMBADAN ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ലീഗ് സമ്മേളനത്തിന് സ്ഥാപന ചിലവിൽ കുട്ടികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുകയും സമസ്ത SKSSF സമ്മേളനങ്ങൾക്ക് ഇഷ്ടമുള്ള കുട്ടികൾക്ക് സ്വന്തം നിലയ്ക്ക് പോകാമെന്നുമാണ് നിലപാട്.. ഇവരെങ്ങനെ സമസ്തക്കാരാകും
@@WE_HELP-84 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ജീ സലഫി ആണെങ്കിൽ കൊഴപ്പം ഉൻടായിരുന്നില്ല പക്ഷേ ഇ തലേ കെട്ടും കെട്ടി സുന്നി സ്‌ഥാപനത്തിൽ ജോലിയും ചെയ്ത് എല്ലാ അംഗീകരണങ്ങളും വയറ്റി പിഴപ്പും എല്ലാം സമസ്തയുടെ കീഴിൽ നിന്നു തന്നെ കൈച്ചു ഉള്ളിലൂടെ ഓഹാബി വാദങ്ങൾ ഒളിച്ചു കടതുന്നതാണ് ഇവിടെ പ്രശ്നം. ങ്ങൾക് വേണെങ്കി നേരെ പോയി ഓഹാബി ആയി അവടെ പോയി നന്നായി ഓഭിസം വിളമ്പി ക്കോളിന്.. പക്ഷെ സുനി കുപ്പോയം ഇട്ട് തലേ കെട്ടി പക്കാ ഓഹാഭിസം ഖൽബിലും അത് മാണ്ട ഉസ്താദേ.. നേരെ അയിൽ ക്കു വിട്ടോ അയിൽ ആണെങ്കിൽ പാമ്പ് വേലായുധന്റെ കോട്ടയിലെ പാമ്പ് പോലെ യാ എല്ലാം ഉണ്ട് അതിൽ ഹദീസ് നിഷേധികളും ഖുർആൻ ദുർവ്യാഖ്യാണികളും എല്ലാo അവടെ പോയാൽ ഉസ്താദ് നു ഷോബിക്കാം ഇബടെ പറ്റില്ല
ചോദ്യങ്ങൾ നന്നായി. മറുപടി തപ്പിത്തടയുന്നത് കണ്ടപ്പോൾ മനസ്സിലായി ഇയാളിൽ എന്തോ മറച്ച് വെക്കാനുണ്ടെന്ന് 'ഇയാൾ പറയുന്ന സുന്നി ഷിയ അല്ലെന്ന് മാത്രമെ മനസ്സിലാക്കാൻ കഴിയൂ
ഹക്കീം ഫൈസിനുണ പറയുന്നു 83 ൽ കൂടിയാലോ ജി ച്ച് നിർമാണം തുടങ്ങി 86 ൽ സമസ്ത ജില്ലാ കട ഗത്തിൻ്റെ കീഴിൽ തുടങ്ങിയ സ്ഥാപനമാണ് മർക്കസ് തർബിയ്യതുൽ ഇസ്ലാമിയ്യ ഹക്കിം എന്ന മഹാൻ 92 ന് ശേഷം പ്രവാസ ജീവിതം നിർത്തി വന്നു ഉപജീവനത്തിനു വേണ്ടി മർകസിൽ ഉസ്താദായി കയറി പറ്റിയതാണ്😂😂😂
നിങ്ങൾ സ്ഥാപനം തുടങ്ങുമ്പോൾ തന്നെ എന്തുകൊണ്ട് പറഞ്ഞില്ല സമസ്തയുടെ ഞങ്ങൾക്ക് ഒരു ബന്ധവുമില്ല എന്ന് എന്തിനാണ് ഉപ്പ ശതമാനം അംഗങ്ങളെ സമസ്തയിൽ നിന്ന് തെരഞ്ഞെടുത്തത് സമസ്തയുമായി ബന്ധമില്ലെങ്കിൽ എത്ര കുട്ടികൾ നിങ്ങൾക്ക് ഇവിടെ കിട്ടുമായിരുന്നു ഞങ്ങളൊക്കെ കുട്ടികളെ ചേർത്തത് ആ സ്ഥാപനത്തിൽ വളർത്തിയതും സമസ്തയുമായി ബന്ധമുള്ളത് കൊണ്ടാണ്
ഈ ഇൻറർവ്യൂക്ക് ശേഷം സമസ്ത സി ഐ സി തർക്കം ഒരുവിധം അവസാനിക്കേണ്ടതാണ്, എത്ര മാന്യമായും കുലീനമായുമാണ് ഹക്കീം ഉസ്താദ് സംസാരിക്കുന്നത്. ഇനി ഒരേ വേദിയിൽ ആലിക്കുട്ടി ഉസ്താദും ജിഫ്രി തങ്ങളും എല്ലാം ഒരുമിച്ചിരിക്കുന്നത് നമ്മൾ അണികൾ സ്വപ്നം കാണുന്നു
@@Abubacker45 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
പലപ്പോഴും സുന്നികൾക്ക് പോലും മനസ്സിലാവാതിരുന്ന ഇവർ തമ്മിലുള്ള പ്രശ്‌നം. മതത്തിന്റെയും ആശയത്തിന്റെയും സംഘടനങ്ങളുടെയും സഗീർണതകൾ ഉണ്ടായിട്ടും, എല്ലാം ശരിയായ രീതിയിൽ പഠിച്ചു മനസ്സിലാക്കി Interview നടത്തുന്ന ആ റിപ്പോർട്ടർക്കാണ് എന്റെ സല്യൂട്ട് 😘.. ഇതുപോലെ മറുവാദം ശക്തമായി പറയുന്ന ഹമീദ് ഫൈസിയെ കൂടി ഇന്റർവ്യൂ ചെയ്യണം...
വാഫി-വഫിയ്യ ഉത്തമ പദ്ധതിയാണ്. മറുപടികൾ ക്രത്യം വ്യക്തം... അള്ളാഹു ഉമ്മത്തിന് പ്രതീക്ഷയും ഗുണവും നൽകട്ടെ... സംഘടനയിസം ദീനിന് പരിരക്ഷ നൽകാൻ എന്ന ഉത്ഭവത്തിൽ നിന്നും ചില കോക്കസുകൾ നിയന്ത്രിക്കുന്നത് ആണ് കാലിക ദുരന്തം.
അമുസ്ലിം ആയിട്ടും ഇസ്‌ലാമിക കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നല്ല അവതാരാകൻ vs രഞ്ജിത്ത് ❤❤❤❤❤❤❤❤❤❤❤❤❤❤
ഇനിയും ഇയാൾ ഇൻ്റർവ്യൂ ചെയ്യണം, ഉള്ളിലുള്ളതൊക്കെ പുറത്ത് വരട്ടെ
Yes
Yes
👍🏿
കപടമാരുടെ മുഖ മുടികൾ അഴിഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു. സമസ്തയിൽ ഉയർന്നു വന്ന പ്രസ്ഥാനം ഇന്ന് പൂർണ്ണമായി സമസ്തയെ ധിക്കരിക്കുന്ന അവസ്ഥ, എന്നും സമസ്തയോടൊപ്പം ജിഫ്രി തങ്ങളോടൊപ്പം ❤️❤️❤️
നീ ഷാജറയാനെല്ലേ
അങ്ങനെ ഓരോരോ കാര്യങ്ങൾ പുറത്ത് വരട്ടെ
ഉസ്താദ് പറഞ്ഞതിൽ കുറേ കാര്യങ്ങൾ യഥാർത്യം മനസിലായി
സമസ്തയിലെ കുറച്ചു ആളുകൾക്ക് കയ്യിട്ടുവാരാൻ കിട്ടാത്തതിൻ്റെ അസൂയ 1
ഉസ്ഥാത് എനിയും കൂടുതൽ ഊർജസല ദോടെ മുന്നോട്ട് നയിക്കണം
അളാഹു ദീർഘായുസ് തരട്ടെ
അടിപൊളി.. ഓണ സദ്യ കഴികാം ദുർത് അല്ല.. പക്ഷെ നബിദിനം ഭക്ഷണം ദൂർത് 🤔🤔
@@mr.m.m7817 ഭക്ഷണം കഴിക്കുന്നത് ദൂർത്താണെന്നാ നിങ്ങൾക്ക് മനസ്സിലായത്. ബെസ്റ്റ്..
ഏത് തരം ഭക്ഷണമാണെങ്കിലും ദൂർത്താക്കരുത് എന്നാണ് പൊതുവായ മനുഷ്യർക്ക് മനസ്സിലാവുന്നത്.
ദീൻ നശിപ്പിക്കുന സുഹാബിയാത്ത ഭാഗ്യം@@fahadmalik8341
കൃത്യം... വ്യക്തം....
ഇതിനപ്പുറം എങ്ങനെ വിശദീകരണം നൽകും... 👍👍👍👍👍
മനോഹരമായ മറുപടി കൃത്യം വ്യക്തം
അവതാരകൻ Need a rise ❤
Reporter ന് ഇത്തരം സന്ദർഭങ്ങളിൽ വളരേ ഉപകാരപ്രതമാകും.
@@newuser22535 ഇവൻ പിണറായിയെ ഒന്ന് ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ നന്നായേനെ
നെറ്റിയിൽ ഒട്ടിച്ച് ആരും നടക്കില്ല But നിങ്ങളുടെ പ്രവർത്തനം വ്യക്തം ആണ് സമൂഹത്തിൽ എല്ലാവരും കാണുന്നുമുണ്ട് അത് തിരിച്ചറിഞ്ഞാണ് സമസ്ത നിലപാട് എടുത്തത് സമസ്തയുടെ കൂടെ ഞങ്ങളുണ്ട്🎉🎉🎉
ഉസ്താത് പറയുന്നത് 100% ശരി
ദജ്ജാൽ നടക്കും
@@shaijalmp3835 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
Dajjalund
സമസ്ഥയിലുള്ളവരുടെ അത്ര ബിദ്അത്തും വഹാബിസവും ഹക്കിം ഫൈസിയിൽ ഇല്ല.
പിന്നെ ഇന്നത്തെ മുസാവറയിലെആളുകളുകളെ പോലെ കളവും തെറിയും ഹക്കീം ഫൈസി പറയില്ല.
കൃത്യമായി പഠിച്ച അവതാരകൻ. മൂർച്ചയുള്ള ചോദ്യങ്ങൾ👍
മനോഹരമായ മറുപടി, അവ്യക്തതക്ക് ഇടം നൽകാതെ ഹകീം ഫൈസിയുടെ സംസാരം മാതൃകാപരം.🔥🔥
@@smshow9736 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
കൃത്യം വ്യക്തം
സമസ്ത തീരുമാനം ❤
ഈ ഇന്റർവ്യൂ നടത്തുന്ന ആംഘർ കൊള്ളാം ചോദ്യം കൃത്യം👍
ഒരു അമുസ്ലിം ആയിട്ടുപോലും അത്യാവശ്യം നല്ല അവബോധം ഉള്ള ആളാണ് ..
സംസാരിക്കുന്ന വിഷയത്തിൽ ഒരുഅഡ്വക്കേറ്റിന്റെയത്രക്ക് സൂക്ഷ്മ സംവേദനമുണ്ട് .
സമഗ്രമായ അറിവുമുണ്ട് .
Wafi wafiyya 💚💚
രഞ്ജിത്ത് അത്യാവശ്യം കാര്യം പഠിച്ച ശേഷമാണ്. ഇൻ്റർവ്യു -ചെയ്യുന്നത്. അഭിനന്ദനമർഹിക്കുന്നു.
സമസ്ത മാത്രമാണ് ശെരി എന്ന് ഇയാളുടെ ഇന്റർവ്യൂ വ്യക്തക്കുന്നു 👍👍👍
സമസ്തക്കൊപ്പം 👍
സ്വന്തം ആയി സ്ഥാപനം ഉണ്ടാക്കി അവിടെ പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ ആശയം നടപ്പാക്കൂ. സമസ്തക്ക് താൽപര്യം ഇല്ലാത്തത് എന്തിന് അവരുടെ സ്ഥാപനം ഉപയോഗിച്ച് താങ്കൾ നടപ്പാക്കുന്നു
മതത്തിൽ രാഷ്ട്ടിയം വേണ്ട രാഷ്ട്ടിയത്തിൽ മതം ഉണ്ടാവട്ടെ
Enthaan political islam? Onnu vishadheekarichu tharumo
ആരു പറഞ്ഞു ഇത് സമസ്തയുടെ സ്ഥാപനമാണെന്ന്
സമസ്ഥക്ക് എത്ര പള്ളിയുണ്ട്
എത്ര മദ്രസയുണ്ട്
ഇല്ല അതൊക്കെ കമ്മറ്റികളുടെ കീഴിൽ സ്ഥാപിതമായതാണ്
അവർക്ക് വേണമെങ്കിൽ AP യിൽ ചേരാം സമസ്താനയിൽ ചേരാം etc. അത് അവിടുത്തെ കമ്മറ്റിക്കാരുടെയും ജനറൽ ബോഡിയുടേയും തീരുമാനെത്തെ ആശ്രയിച്ചിരിക്കും
കുഴിഞ്ഞും കിബിറും കാണിച്ചിട്ട് കാര്യമില്ല
ഈ മദ്രസ്സകൾ കോളേജുകൾ എന്ന് കേൾക്കുമ്പോഴേക്ക് ഇതൊക്കെ സമസ്തയുടെ സ്വന്തം എന്ന് തെറ്റിദ്ധരിക്കുന്നവർ അറിയാൻ
ഇതൊന്നും സമസ്തയുടെ സ്വന്തമോ സമസ്ത ഉണ്ടാക്കിയതോ സമസ്ത ചിലവും ശമ്പളവും കൊടുക്കുന്നതോ അല്ല ,ഇതൊക്കെ അഫിലിയേറ്റ് ചെയ്തവയാണ് ,അവിടെത്തെ ജനറൽ ബോഡി തീരുമാനിച്ചാൽ തീരാവുന്നപ്രശ്നമേയുള്ളൂ ,ഒരു നിയന്ത്രണവും സമസ്തക്ക് വെക്കാൻ കഴിയില്ല .
ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിക്ക് പിന്തുണ. ആശംസകൾ ❤
സമസ്ത. യിലെ. ഇന്ന്. കാണുന്ന. സർവ problem s. നും. കാരണകാരൻ...😮😮😮😮😮
ഇന്ത്യയിൽ ഏറ്റവും നല്ലരു സ്വമന്വയ വിദ്യാഭ്യാസ സമ്പ്രദായമാണ് വാഫി കോളേജുകൾ അതു വളർന്നു വരുന്നത് സമസ്തയിലെ കുറഞ്ഞ പക്ഷം cpm ആനുകൂല തലയിൽ കെട്ടുകാർക് ദഹിക്കുന്നില്ല അതു തകർക്കാന് വിട്ടു കൊടുക്കാതെ സംരക്ഷിച്ചു നിർത്തി യത് ഹകീം ഫൈസിയാണ് മഹാനവര്കള്ക്കു ദീർഘായുസ് ആരോഗ്യവും
നൽകട്ടെ
😊
എങ്ങനെ വളർന്നു വന്നു സമസ്തയുടെ പിന്തുണയിൽ
😂 Samastha thudangiyath, Samastha valarthiyath..Hakeem Thattiyeduthu
Ahagarathinte kayyum kaalum vecha aalu
100% ശരിയാണ്❤❤
ഹകീം ഫൈസി : നിങ്ങൾ ശരിയാണ്
എത്ര വ്യെക്തമായിട്ടാണ് കാര്യങ്ങൾ പറയുന്നത് 👍👍
💯👍
എല്ലാ വഹാബികളും കൂടെയുണ്ട്
@@gafoorbizz679 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ഫുൾ കള്ളം പറയുന്നു
19.57 മുതല്‍ സൂപ്പറ് മറുപടി😂
നമ്മളുടെ കാലത്തേ കായംകുളം കൊച്ചുണ്ണി.
സുന്നി മക്കള് മങ്കൂസ് മൗലൂദും ബദർ മൗലൂദ് ഒക്കെ ചെല്ലി പിരിച്ച കാശുകൊണ്ട് ഉണ്ടാക്കിയ സ്ഥാപനം അടിച്ചുമാറ്റിയ കള്ളൻ
മികച്ച ചോദ്യം, അതിലും മികച്ച മറുപടി. ഇഷ്ടം ഉസ്താദ്❤
Marupadi babbababa 😂
കൃത്യമായ ചോദ്യം, വ്യക്തമായ ഉരുളൽ..
എന്റെ bro.... 🙏
വ്യക്തമായ ഉരുളൽ 😄😄
Yes... മറുപടി കൃത്യം വെക്തം
😂
ബഹുമാനപ്പെട്ട സ്വാദിഖലി തങ്ങളുടെ ഒരു NO മതി മൂപ്പരെ ഹുങ്ക് തീരാൻ....
Hakeem usthad ❤
ഉസ്താദേ അടുത്ത വെള്ളിയാഴ്ച നിങ്ങൾക് അധികാരം ഉള്ള പള്ളിയിൽ ഒരു വഫിയ്യ കുട്ടിയെ ഇമാമതു നിൽപ്പിക്ക്, വേറെ ഒരു പെൺകുട്ടി ബാങ്ക് കൊടുക്കട്ടെ. സെനെറ്റിലും സിന്റിക്കറ്റിലും മാത്രം ആവണ്ട സ്ത്രീ പ്രതിനിധ്യം.
എടാ മോനെ പറഞ്ഞത് കൃത്യമായി മനസ്സിലായില്ലേ...!? ഇതൊക്കെ തന്നെയാണ് നിൻറെ നേതാക്കൾ വേദിയിൽ പ്രസംഗിക്കുന്നത്.😢
ലൈറ്റലങ്കാരം വാഫി ഫെസ്റ്റിന് എത്രയും ആകാം എന്നാണ്
മുജാഹിദും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ വേറെ ഒരു മതമായിട്ടാണ് സമസ്ത കാണുന്നത് ...
മുജാഹിദും ജമാഅത്തും സുന്നികൾ ചെയ്യുന്നത് ശിർക്കാണെന്ന് പറയുന്നില്ലെ? ശിർക്കും തൗഹീദും ഒരു മത മാകുന്നതെങ്ങനെ? അബുജാഹിലും റസൂലും ഒരേ മതമാണോ?
സമസ്തക്ക് യഥാർഥ ഇസ്‌ലാം തുറന്നു കാണിക്കാൻ ആർജ്ജവമുള്ള ആളുകൾ ഇല്ല. കബർ പൂജയും മറ്റു അനാജാരങ്ങളും ഇല്ലെങ്കിൽ പിന്നെങ്ങിനെ സമസ്ത നില നില്കും.
ഹക്കീം ഫെെസി❤❤❤
@@MalarFlush ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ഉറക്കെ പറയൂ 😅
മാഷാഅല്ലാഹ് കൃത്യമായ മറുപടി തെറ്റ് ചെയ്തവർ തിരുത്തട്ടെ 🌹
കണ്ണ് കടി ആണ് എല്ലാവർക്കും
🎉ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
NEM ne kurich aadhyam padikkooo sahodaraaa, eniit vaa chelakkaan@@muzammil1284
ഹുദവിയും AP ക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് വളരെ മുമ്പാണ്
എന്നാൽ വാഫി അധിക കാലമായിട്ടില്ല
എന്നാൽ കുട്ടികൾ ഉത്തരേന്ത്യയിൽ പോയി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
കൃത്യമായി അന്വേഷിച്ചാൽ മനസ്സിലാകും
ഈ interweu കണ്ടപ്പോൾ മനസ്സിലായി സമസ്തയുടെ പണ്ഡിതൻ
മാർ എത്ര ദീർഘവീക്ഷണമുള്ളവരാണ് എന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയത് നന്നായി കാരണം ഈ ഹമ്കിനെ ചുമക്കുന്നതിനു പകരം സാലത്തു ചൊല്ലാലാണ് ഉത്തമം
യന്ദ് manassilayi
ചോദ്യം കൃത്യം..👌 മറുപടി വികൃതം..⁉️🤧
വെടക്കാക്കി തനിക്കാക്കുന്ന രീതി സമസ്ത ഒഴിവാക്കിയാൽ തീരുന്നതെയുള്ളൂ ഈപ്രശ്നം..
അഹങ്കാരം ഒഴിവാക്കണം
ജനങ്ങൾ പഴയ ആളുകളെ പറ്റിച്ച പോലെ പൊട്ടന്മാരല്ല ഇപ്പോ നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ് നിങ്ങൾ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾ എല്ലാം ജനങ്ങൾക്ക് അറിയാം💯
വെടക്കാക്കി തനിക്കക്കേണ്ട ആവശ്യം സമസ്തക്കില്ല. എത്രയോ മദ്രസകൾ, കോളേജുകൾ സമസ്തക്കുണ്ട്. സമസ്തയുടെ ലേബലിൽ വളർന്നു സമസ്തയുടെ ആശയം, ആദർശങ്ങൾ പിന്തുടരാതെ ഒരു സംവിധാനം ഉണ്ടെകിൽ അതുമായുള്ള ബന്ധം സമസ്ത ഒഴിവാക്കി അത്രെയേള്ളു. ഇയാൾക്ക് എന്തിനാ സ്വതന്ത്രമായി നീക്കണമെന്നു ഇത്ര വാശി
അഹങ്കാരം കൊണ്ട് സമസ്തയെ ഉൾകൊള്ളാൻ കഴിയില്ല.രഞ്ജിത്ത് inte ചോദ്യത്തിന് മറുപടി കൃത്യമായി മറുപടി പറയാൻ കഴിയുന്നില്ല.
ഉസ്താദ് വഹാബി ആ വാതിരിക്കട്ടെ ആമീൻ - മഹാൻമാരെ പിന്തുടരുക - രാട്രീയം തലയിൻകയറ്റാതിരിക്കുക
സമസ്തയുടെ അണ്ടറിൽ കൊണ്ട് വന്നാൽ എന്താ പ്രശ്നം, കേരളത്തിൽ എത്രയൊ ദഅവാ കൊളേജുകൾ APവിഭാഗത്തിൻരെ കീഴിൽ നടക്കുന്നു,അതെല്ലാം അവരുടെ സംഘടയുടെ കീഴിൽ ആണല്ലോ,
തെറ്റാണ്
സമസ്തയുടെ അണ്ടറിൽ കൊണ്ടുവന്നാൽ സമസ്ത പ്രചരിപ്പിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും കുട്ടികൾക്ക് പഠിപ്പിക്കേണ്ടി വരും അതിനേക്കാൾ നല്ലത് ഇങ്ങനെ നടക്കുന്നതാണ്
ഇങ്ങനെ നടന്നാൽ എന്താണ് പ്രശ്നം
@@sabith6786സമസ്തയുടെ കീഴിൽ ഇപ്പൊ തന്നെ കുറെ ഉണ്ടല്ലോ....അതിന്റെ അവസ്ഥ തന്നെ ആലോചിച്ച നോക്കിയാൽ മതി.... എല്ലാം ഒരു കഥ.....
AP ക്കാരെ പോലെയോ സംസ്ഥാനക്കാരെ പ്പോലെ യോ strong നേതൃത്വം ഇല്ല
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
@@ABBASPARAMBADAN ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ഞങ്ങൾ....ഞങ്ങൾ..... ഇത് തന്നെ ധാരാളം -- അഹങ്കാരം
Purathaakkiyaaal pinne njangal enn allaathe entha parayandath
അഹങ്കാരം ഇല്ലാത്ത ഒരാളെങ്കിലും ഉള്ളത് നന്നായി.... ഇല്ലെങ്കിൽ ലോകം എന്നേ ഇല്ലാതായേനെ...
ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
അഹങ്കാരം ആണോ... ഈ പുറത്താക്കലിന് പിന്നിൽ
😂
@@abbasign3661 🤣🤣
ഞങ്ങൾ ആശയത്തെ ഒട്ടും അഹങ്കാരമില്ലാതെ നിങ്ങൾ എന്ന് പറഞ്ഞാലോ
Vs Ranjith അല്ല നീ ഇനി മുതൽ VSR. നിൻ്റെ ഒരു ഹോം work super bro ഞാൻ ഒരു സുന്നി ആണ്. ഇവൻ new സലഫി എന്ന് നീ തെളിയിച്ചു thankyou മോൻ 🎉🎉🎉
Crystal clear 🎉
ഇതിൽ കൂടുതല് ക്രത്യമായി, വ്യക്തമാക്കാനില്ല..
ബബബ faizy
ഉപ്പാന്റെ കൂടെ പോകണം ഉമ്മാന്റെ കൂടെ കി ട ക്കണം. ഇതാണ് സൊന്തം നേട്ട ത്തിനു ഇത് ആ വസ്യ മാണ്.
സമസ്ത എന്ന സംഘടന നിലവിൽ സലഫി ഭീകരവാദമാണ്.
രജ്ഞിത്തിന്റെ അത്രയും വിവരം ee മൊല്ലാക്കക്കു ഇല്ലേ 😢😢
ശുദ്ധീകരണത്തിന് അതിനുള്ള ആളുകളെ ഏൽപ്പിച്ചിട്ടുണ്ട് ,,സയ്യിദുൽഉലമ ജിഫ്രി മുത്തുകോയ തങ്ങൾ ,,
ഹകീമേ നിങ്ങൾ തന്നെ മുജാഹിതെന്നു സമ്മതിച്ചു നബിദിനം നിഷേധിക്കൽ അത് തന്നെയാണ് തെളിവ്
നബി ദിനം എവിടെ തെളിവ്
@@aslamvakathanam2383 സുന്നത് ജാമത്തിന്നു തെളിവുണ്ട് മനസിലാവും
എവിടെ നിഷേധിച്ചു ഫർള് പോലെ ഉള്ള സുന്നത് എന്ന് വ്യക്തമായി പറഞ്ഞു.. ചെവി കേൾക്കണം.. വിമർശിക്കാൻ വേണ്ടി കളവ് പറയരുത്
രഞ്ജിത്തി ന്റെ അത്രയും വിവരം ഇയാൾക്ക് ഇല്ലാതെ പോയല്ലോ
@@ismailfaris7239 എന്താണാവോ അത്?
V S ranjith good job👌
ജനങ്ങൾ ആഗ്രഹിച്ച ചോദ്യങ്ങൾ
ചോദ്യകർതാവ് സൂപ്പർ
ലീഗ് സമ്മേളനത്തിന് സ്ഥാപന ചിലവിൽ കുട്ടികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുകയും സമസ്ത SKSSF സമ്മേളനങ്ങൾക്ക് ഇഷ്ടമുള്ള കുട്ടികൾക്ക് സ്വന്തം നിലയ്ക്ക് പോകാമെന്നുമാണ് നിലപാട്.. ഇവരെങ്ങനെ സമസ്തക്കാരാകും
സമസ്തയുടെ എല്ലാ തീരുമാനങ്ങളും ഞങ്ങൾ അംഗീകരിക്കുന്നു എന്ന് ആത്മാർഥമായി cic പറഞ്ഞാൽ പ്രശ്നങ്ങൾ തീരും.... അതിന് ഇദ്ദേഹം തയ്യാറല്ല അതാണ് പ്രശ്നം.
നിങ്ങൾ നലഫിയാണ് എന്നത് നിങ്ങൾ സിലബസ് മാറ്റിയതിലൂടെ ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു
സമസ്തയുടെ കറാമത്
ദീർഘവീക്ഷണം ഉറച്ച തീരുമാനം വീണ്ടും വീണ്ടും ശരിയാണന്ന് ഇയാളുടെ സ്ഖലിതങ്ങൾ തെളിച്ചു കൊണ്ടേയിരിക്കുന്നു.
ഭരണഘഡന മാറ്റിതിരുത്തിയത് തന്നെ പ്രശ്നങ്ങൾക്ക് തുടക്കം
ഞാൻ കരുതി അവതാരകൻ മുസ്ലിം ആണെന്നാണ്.... രഞ്ജിത്ത് ❤️❤️❤️❤️... ഉഷാർ
കലോത്സവത്തിന് എത്രയും വിനിയോഗിക്കാം.. അത് ദൂർത്തല്ല... നബിദിനം ദുർത്ത്..... എന്തൊരു വിവരം...
അവതാരകൻ👍👍👍
നല്ല സംസാരം👌
കൃത്യം വ്യക്തം, ഇദ്ദേഹത്തിന്റെ നിലപാടുകൾ 👍
നീ സലഫി എന്നതിന് തെളിവ് എന്തിനു നിന്റെ വക്കിൽ തന്നെ ഉണ്ട് സമയം കിട്ടുമ്പോൾ ഇതൊന്നു നീ കേട്ട് നോക്ക് അപ്പോൾ അറിയാം താൻ സലഫി ആണോ അല്ലെ എന്ന്
താങ്കൾ ജമാഅത്തോ മുജാഹി ആണെന്നല്ല അവരോടൊപ്പമാണ് താങ്കളുടെ സ്ഥിരതാമസം
👍🏻
100ക്ക് 100 ഉസ്താദ് ശരിയാണ്
സമസ്ത സമൂഹത്തോട് പറഞ്ഞത് 100% ശരി😂
@@WE_HELP-84 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
ഹക്കീംഫൈസി ഉരുളളോട് ഉരുളൽ ! സമസ്ഥ യാണ് സത്യം എന്ന് മനസ്സിലായി
@@SaiduSaidu-w1t ഉറക്കത്തിലോ..?
ഉരുളൽ ആരൊക്കെയെന്ന് അന്നം തിന്നുന്നവർ മനസ്സിലാകുന്നുണ്ട് 😄
❤
അവതാരകൻ എല്ലാം നന്നാ യി പഠിച് - ചോദ്യങ്ങൾ ചോദിച്ചു. good
ഉത്തരം - ബ ബ ബ🌹🌹🌹🌹🌹
പൊതു ഇടങ്ങളിൽ എങ്ങനെ സംസാരിക്കണം എന്ന് ജിഫ്രി തങ്ങൾക്ക് വേണമെങ്കിൽ പഠിക്കാം
Ahagariyaaya faizi purathaku
Eni samasthayude makkala wafiyilu kittula oky
Edo vafi ahagariyaya faizinte samsaramano padikandathu iyaal ingna aanagilu kuttikalude avastha endaayirikum
സമസ്തയിലെ ചിലർക്ക് അഹങ്കാരം കൂടുതലാ
Edaa potta 600 page athu pole nabidhina agoshikkal para Kalavallathe adhehathinte vayilu ninnu varunnilllalo
ഒകെ ശരി ഉസ്താദേ... സമസ്ത വഴി ആണെന്ല്ലോ ഇതൊക്കെ വളർന്നത്... അപ്പൊ സമസ്തയുടെ സ്ഥാപനങ്ങളിൽ നിന്ന് ഒഴിവഴി കൊടുക്ക്.. എന്നിട്ട് എന്താണെന്ന് വെച്ചാ ചെയ്തോ
സമസ്ത തികഞ്ഞ താലിബാൻ സംഘടന ആണ്. സമസ്ത സ്ത്രീ വിരുദ്ധ സംഘടന ആണെന്നത് സ്വാഭാവികം മാത്രമാണ്.
ജീ സലഫി ആണെങ്കിൽ കൊഴപ്പം ഉൻടായിരുന്നില്ല പക്ഷേ ഇ തലേ കെട്ടും കെട്ടി സുന്നി സ്‌ഥാപനത്തിൽ ജോലിയും ചെയ്ത് എല്ലാ അംഗീകരണങ്ങളും വയറ്റി പിഴപ്പും എല്ലാം സമസ്തയുടെ കീഴിൽ നിന്നു തന്നെ കൈച്ചു ഉള്ളിലൂടെ ഓഹാബി വാദങ്ങൾ ഒളിച്ചു കടതുന്നതാണ് ഇവിടെ പ്രശ്നം. ങ്ങൾക് വേണെങ്കി നേരെ പോയി ഓഹാബി ആയി അവടെ പോയി നന്നായി ഓഭിസം വിളമ്പി ക്കോളിന്.. പക്ഷെ സുനി കുപ്പോയം ഇട്ട് തലേ കെട്ടി പക്കാ ഓഹാഭിസം ഖൽബിലും അത് മാണ്ട ഉസ്താദേ.. നേരെ അയിൽ ക്കു വിട്ടോ അയിൽ ആണെങ്കിൽ പാമ്പ് വേലായുധന്റെ കോട്ടയിലെ പാമ്പ് പോലെ യാ എല്ലാം ഉണ്ട് അതിൽ ഹദീസ് നിഷേധികളും ഖുർആൻ ദുർവ്യാഖ്യാണികളും എല്ലാo അവടെ പോയാൽ ഉസ്താദ് നു ഷോബിക്കാം ഇബടെ പറ്റില്ല
റിപ്പോർട്ടർ കാര്യങ്ങൾ നന്നയി പഠിച്ചു ഇന്റർവ്യൂ ചെയ്തത് അഭിനന്ദനങ്ങൾ ഞൻ വിചാരിച്ചത് ഇയാള് സുന്നി മുസ്ലിം ആണ് എന്നാണ് ❤😄
ചോദ്യങ്ങൾ നന്നായി. മറുപടി തപ്പിത്തടയുന്നത് കണ്ടപ്പോൾ മനസ്സിലായി ഇയാളിൽ എന്തോ മറച്ച് വെക്കാനുണ്ടെന്ന് 'ഇയാൾ പറയുന്ന സുന്നി ഷിയ അല്ലെന്ന് മാത്രമെ മനസ്സിലാക്കാൻ കഴിയൂ
കൃത്യം വ്യക്തം ഹക്കീമുസ്താദ് 👍👍👍
Anchor പൊളി 👍👍👍🥰
താങ്കൾക്ക് സമസ്തയെ തള്ളണം എന്ന ഒറ്റ അജണ്ഡ മാത്രമെ യൊള്ളൂ
ഹക്കീം ഫൈസിനുണ പറയുന്നു
83 ൽ കൂടിയാലോ ജി ച്ച് നിർമാണം തുടങ്ങി 86 ൽ സമസ്ത ജില്ലാ കട ഗത്തിൻ്റെ കീഴിൽ തുടങ്ങിയ സ്ഥാപനമാണ് മർക്കസ് തർബിയ്യതുൽ ഇസ്ലാമിയ്യ ഹക്കിം എന്ന മഹാൻ 92 ന് ശേഷം പ്രവാസ ജീവിതം നിർത്തി വന്നു ഉപജീവനത്തിനു വേണ്ടി മർകസിൽ ഉസ്താദായി കയറി പറ്റിയതാണ്😂😂😂
കൃത്യം വെക്തം മാഷാ അള്ളാ അൽഹംദുലില്ലാ
ഇയാളെ. സമസ്ത യിൽ നിന്നും ഒഴിവാക്കിയത് നല്ലത് ഞങൾ... ഞങ്ങൾ... വെറും. അഹൻകാരം. മാത്രം
വാഫി ഫെസ്റ്റ് ലക്ഷങ്ങൾ പൊടിച്ചു.നബിദിനത്തിന് ഭക്ഷണം കൊടുക്കൽ നല്ല പരിപാടിയാണ് .ഭക്ഷണം നൽകൽ ഇസ്ലാമിൽ പുണ്യമാണ്
നിങ്ങൾ സ്ഥാപനം തുടങ്ങുമ്പോൾ തന്നെ എന്തുകൊണ്ട് പറഞ്ഞില്ല സമസ്തയുടെ ഞങ്ങൾക്ക് ഒരു ബന്ധവുമില്ല എന്ന് എന്തിനാണ് ഉപ്പ ശതമാനം അംഗങ്ങളെ സമസ്തയിൽ നിന്ന് തെരഞ്ഞെടുത്തത് സമസ്തയുമായി ബന്ധമില്ലെങ്കിൽ എത്ര കുട്ടികൾ നിങ്ങൾക്ക് ഇവിടെ കിട്ടുമായിരുന്നു ഞങ്ങളൊക്കെ കുട്ടികളെ ചേർത്തത് ആ സ്ഥാപനത്തിൽ വളർത്തിയതും സമസ്തയുമായി ബന്ധമുള്ളത് കൊണ്ടാണ്
അല്ലാഹുവിന്രെയും
റസൂലിനെയും
സ്നേഹിക്കാനും
വിളിക്കാനും
ആദ്ധരിക്കാണും
പിന്തുടരാനും
പാടില്ലാത്ത
സമയവും
ദിവസവും
മാസവും
കൊല്ലവും
ഉസ്താദുമാർ
സാധരണക്കാരായ
അറിവില്ലാത്തവർക്
ഒന്നുവിവരിച്ചുകൊടുക്കണം
എല്കാര്യവുംചെയ്യുമ്പോളും
അല്ലാഹുവിന്രെയും
രസംലിന്റെയും
പേറുകൊണ്ടല്ലേ
🥰🥰🥰
Samastha ❤❤❤
അവതാരകൻ്റെ വിവരം പോലും ,ഇജ്ജാൾക്കില്ലല്ലോ..
അവതാരകൻ പൊളി..!
അഹങ്കാരം.
അതാണ് പ്രധാന കാരണം.
👍 👍 👍 👍 👍
Go ahead 👌
600 പേജ് പ്രയോഗം വഹ്ഹാബി പോലും പറയാത്തതാണ്.
ഈ ഇൻറർവ്യൂക്ക് ശേഷം സമസ്ത സി ഐ സി തർക്കം ഒരുവിധം അവസാനിക്കേണ്ടതാണ്, എത്ര മാന്യമായും കുലീനമായുമാണ് ഹക്കീം ഉസ്താദ് സംസാരിക്കുന്നത്. ഇനി ഒരേ വേദിയിൽ ആലിക്കുട്ടി ഉസ്താദും ജിഫ്രി തങ്ങളും എല്ലാം ഒരുമിച്ചിരിക്കുന്നത് നമ്മൾ അണികൾ സ്വപ്നം കാണുന്നു
😂😂
സ്വപ്നം കാണെന്നു സമസ്തയിലെ ചിലർക്ക് അഹങ്കാരം കൂടുതലാ
@@Abubacker45 ഉത്തരേന്ത്യൻ ദീനി സേവനങ്ങളിൽ ഹുദവികൾ പല നിലയ്ക്കും സേവനം ചെയ്യുന്നുണ്ട് . വാഫി കൂട്ടായ്മ ദീനിനി വേണ്ടി എന്ത് സേവനമാണ് അർപിച്ചത് പല വിദ്യർത്തകളും പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിട്ടുണ്ടെങ്കിൽ ദീനിൻ അവരെ കൊണ്ട് എന്ത് സേവനമാണ് ഉണ്ടായത്.?Ap വിഭാഗത്തിലെ വലിയൊരു ടീം ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നുണ്ട്.but വാഫി ടീം?
സമസ്തയാൽ വളർന്ന cic ക്കു
സമസ്തയുടെ നിർദേശങ്ങൾ സ്വീകരിച്ചു കൂടെ.........🌹🌹
സമസ്തയുടെ പറഞ്ഞ നിർദേശങ്ങൾ എല്ലാം നല്ലത് തന്നെയല്ലേ.... 🌹🌹🌹
ചോദ്യ കർത്താവ് ഉഷാർ 👍
പലപ്പോഴും സുന്നികൾക്ക് പോലും മനസ്സിലാവാതിരുന്ന ഇവർ തമ്മിലുള്ള പ്രശ്‌നം. മതത്തിന്റെയും ആശയത്തിന്റെയും സംഘടനങ്ങളുടെയും സഗീർണതകൾ ഉണ്ടായിട്ടും, എല്ലാം ശരിയായ രീതിയിൽ പഠിച്ചു മനസ്സിലാക്കി Interview നടത്തുന്ന ആ റിപ്പോർട്ടർക്കാണ് എന്റെ സല്യൂട്ട് 😘.. ഇതുപോലെ മറുവാദം ശക്തമായി പറയുന്ന ഹമീദ് ഫൈസിയെ കൂടി ഇന്റർവ്യൂ ചെയ്യണം...
നല്ല ചോദ്യങ്ങൾ...
പതറുന്നു....
വ്യക്തം 💯💯
എത്ര വലിയവനയാലും... വഴി തെറ്റിയാൽ പടിക്ക് പുറത്ത്
വഴി തെറ്റിയെന്ന് തീരുമാനിക്കുന്നതാരാണ്?
വഴി തെറ്റിയെന്ന് തീരുമാനിക്കുന്നതാരാണ്?
വഴി തെറ്റിയെന്ന് തീരുമാനിക്കുന്നതാരാണ്?
ഓണത്തിന് പോയി ഭക്ഷണം കഴിക്കാം, എന്നാൽ നബിദിനത്തിന് ഭക്ഷണം കഴിക്കാൻ പട്ടിണി ഉണ്ടാവണം , അവിടെ ദൂർത്ത്
😆😆😆
വാഫി-വഫിയ്യ ഉത്തമ പദ്ധതിയാണ്. മറുപടികൾ ക്രത്യം വ്യക്തം... അള്ളാഹു ഉമ്മത്തിന് പ്രതീക്ഷയും ഗുണവും നൽകട്ടെ... സംഘടനയിസം ദീനിന് പരിരക്ഷ നൽകാൻ എന്ന ഉത്ഭവത്തിൽ നിന്നും ചില കോക്കസുകൾ നിയന്ത്രിക്കുന്നത് ആണ് കാലിക ദുരന്തം.
CIC ആഘോഷങ്ങളിലെ ദുർവ്യയത്തെ എതിർക്കാമൊ?
എല്ല ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായ മറുപടി നല്ല ഭാഷയിൽ ഒരു വളച്ച് കെട്ടു മില്ലാതെ നേരെ ചൊവ്വേ വൃത്തിയായി പറഞ്ഞു...
നേർച്ചക്കൊക്കെ ഭക്ഷണം കൊടുക്കുന്നത് നിർത്തണം
സമസ്തയിലെ പല നേതാക്കൾക്കും മീഡിയയിൽ എങ്ങനെ സംസാരിക്കാം എന്ന് ഇദ്ദേഹത്തിൽ നിന്ന് പഠിക്കാം
2024 ഡിസംബർ. 23 തിങ്കൾ വളവന്നൂർ അൻസാർ ക്യാമ്പസ് ഖുർആൻ സമ്മേളന പോസ്റ്റർ നോക്കുക .പങ്കെടുക്കുന്ന വരിൽ രണ്ടാമൻ ഹകീം ഫൈസി.
ഇനിയും ഇദ്ദേഹത്തെ നിങ്ങൾക്ക് സമസ്ത വിരുദ്ധനാക്കണം
ഉഷാർ ചോദ്യം പൊട്ടൻ മറുപടി
മാഷാ അള്ളാ... നല്ല ചോദ്യങ്ങള്‍
ഹക്കീo കുടുങ്ങി.....
താങ്കൾക്ക് മലയാളം മനസിലാ വില്ലേ
😂 ഹകീം ഫൈസി തേഞ്ഞൊട്ടി. എന്തിലേ 😂😂അങ്ങനെയെങ്കിലും ഒന്ന് ആശ്വസിക്ക് , പാവം 😂😂😅
ഇന്ന് ഈ കാണുന്ന എല്ലാവിധ പ്രശ്നങ്ങൾ ക്കും കാരണം ഈ അഹങ്കരിക്കുന്ന ഹകീം മൌലവി ആണ്😢😢😢
കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ അവതാരകൻ ❤
Good
കൃത്ത്യമായ മറുപടികൾ.
വല്ലാതെ വിയർക്കുന്നു