മലപ്പുറം താത്താന്റെ ഇജ്ജാതി പോരെ ഒരു പറ ചോറുണ്ണാൻ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @AmmusVlog-l5d
    @AmmusVlog-l5d 2 місяці тому +1

    അടിപൊളി ഇങ്ങനേം വെക്കാം അല്ലെ.

  • @beenapulikkal5709
    @beenapulikkal5709 2 роки тому +8

    നന്ദി യുണ്ട്. ഒരു പുതിയ കറി പരിജയപ്പെടുത്തിയതിന്ന്. എന്നും ഉപ്പേരി വച്ചു മടുത്തു ❤❤❤❤❤താങ്ക്യു 👌👌👌. അടുത്തു തന്നെ വെക്കും

  • @subijose7248
    @subijose7248 2 роки тому +2

    എന്തായാലും കുട്ടിയാളെ നമ്മളീ കറി വെച്ചിരിക്കുന്നു ഇജ്ജാതി കറി സൂപ്പറാട്ടോ 😁

  • @Rasalsvlogs
    @Rasalsvlogs 2 роки тому +3

    👍❤️thatha engal polliyanu🔥🔥

  • @peterc.d8762
    @peterc.d8762 2 роки тому

    ഇജ്‌ ജാതി കറികളൊക്കെ താത്തയല്ലാതെ ആരുണ്ടാക്കും ? എങ്ങനെ പഠിച്ചു? അടി പൊളി

  • @vasandhi439
    @vasandhi439 2 роки тому +2

    താത്ത കൊതിയായി..സുപ്പർ

  • @asokanuttolly5846
    @asokanuttolly5846 2 роки тому +3

    താത്ത യുടെ speech ആണ് ഇഷ്ടം 👌👌

  • @sharafusharafu9891
    @sharafusharafu9891 2 роки тому +2

    ഹായ് ഇത്താ സുഖമാണോ. കറി 👌👌😋😋

  • @thanveeramuthu492
    @thanveeramuthu492 2 роки тому +7

    താത്താന്റെ സംസാരം പോലെ തന്നെ കറിയും സൂപ്പർ...... 👍🏻👍🏻

  • @shifxz___-
    @shifxz___- 2 роки тому

    Njaan undaaki 👍👍❤️❤️

  • @phoenixvideos2
    @phoenixvideos2 2 роки тому +1

    താത്ത സത്യം

  • @muneerarafeeq518
    @muneerarafeeq518 2 роки тому +2

    കറി സൂപ്പർ.. അനാവശ്യമായി കുറെ പറഞ്ഞു നീട്ടി

  • @muhammedhadi6087
    @muhammedhadi6087 2 роки тому +1

    ഞാനും ഉണ്ടാക്കി അടിപൊളി കറി

  • @binduvenugopal2662
    @binduvenugopal2662 2 роки тому +2

    Excellent... ❤️

  • @nizarchavara3012
    @nizarchavara3012 2 роки тому +5

    പൊളി ഇത്താത്ത കപ്പക്ക ഇല്ല 😊😊മഴക്ക്‌ എല്ലാം പിഴുത് വീണു 😍😍😍❤️❤️❤️❤️❤️❤️

  • @firufiroos717
    @firufiroos717 2 роки тому +1

    Super👍🏻👍🏻😊😊

  • @amlasly70
    @amlasly70 2 роки тому +5

    താത്തയുടെ ഒരു വാർത്തമാനവും ഒരു റെസിപിയും അടിപൊളി തട്ടത്തിൻ മറയത്തിൽ നിന്നും പുറത്തുവന്നെങ്കിൽ?

  • @sakkenavk8131
    @sakkenavk8131 2 роки тому +8

    എത്താ താത്താ 😄കറുത്തക്ക് എങ്ങനെ ഇറച്ചിന്റെ ചുരും മണവും ഉണ്ടാവാ

  • @radharamankutty1847
    @radharamankutty1847 2 роки тому +2

    Super curry kananum beautiful

  • @latheefa9227
    @latheefa9227 2 роки тому +2

    ഇന്റെ റബ്ബേ ഇച്ചു ബജ്ജ കണ്ണൂർ കർമോസ ഇന്നുതന്നെ ഉണ്ടാകും 👍

  • @mmbasheer1708
    @mmbasheer1708 2 роки тому

    താത്ത നിങ്ങൾ തേങ്ങ ഇല്ലാതെ എന്തെങ്കിലും ഉണ്ടാക്കി ഞാൻ കാട്ടിട്ടില്ല എന്തെങ്കിലും ഉണ്ടോ കൈയിൽ

  • @jabirjabra4912
    @jabirjabra4912 2 роки тому

    Thaathaa super

  • @adeepasaleem3426
    @adeepasaleem3426 2 роки тому

    സൂപ്പറാ

  • @fasibadu6028
    @fasibadu6028 2 роки тому +3

    Super 😍

  • @ushakelothwe2449
    @ushakelothwe2449 2 роки тому +1

    👍👍👍💓💓💓

  • @jayapadmajan2830
    @jayapadmajan2830 2 роки тому

    Thatha.super

  • @chandramohan9712
    @chandramohan9712 2 роки тому +1

    Too much talking, unbearable.

  • @seleenajohn9714
    @seleenajohn9714 2 роки тому +4

    കറമൂസ വെന്തുകഴിഞ്ഞിട്ട് പുളി ഒഴിച്ചാൽ മതിയായിരുന്നു.

  • @ashishpthomas1226
    @ashishpthomas1226 2 роки тому

    കപ്പളങ്ങാ വെന്ത തിന് ശേഷം ഈ പറഞ്ഞ ചേരുവകൾ ചേർത്താൽ പോരേ കുറെ നേരം കിടന്നു ഗ്യാസ് പോയി 😂

  • @Aradhyasuresh20
    @Aradhyasuresh20 2 роки тому +2

    Super 👌🏽👌🏽👌🏽👌🏽

  • @mubeenamubeena2514
    @mubeenamubeena2514 2 роки тому

    Assalamuhalahikum athaloor

  • @geetharamesh1000
    @geetharamesh1000 2 роки тому +3

    Adipoli 😍

  • @nihalnihu7553
    @nihalnihu7553 2 роки тому +1

    Sooper

  • @haseenahaseena534
    @haseenahaseena534 2 роки тому +2

    ഇതിന്ടെ പകുതി മുറിച്ചാൽ പോരെ എത്ര വലിപ്പ എന്തിനാ കുറെ ഗ്യാസ് ലാഭം ആവും

  • @sainabaa2661
    @sainabaa2661 2 роки тому +2

    👍😀😀😀

  • @sainaharis127
    @sainaharis127 2 роки тому +2

    Sathyam onnum manasilavunilla🤭😔😔curruy recipe ingredients discript cheyyo 🙏🙏

  • @kasrodbisyam
    @kasrodbisyam 2 роки тому +1

    Wow

  • @ramlathsakkeer8257
    @ramlathsakkeer8257 2 роки тому +13

    മരിക്കുവോളം. മടുക്കാത്ത. എന്ടെങ്കിലും. ഇനി. ഉണ്ടോ

    • @sanariya9149
      @sanariya9149 2 роки тому +2

      😄😄അതന്നെ

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 роки тому

      Kore und inte ponne💖💖💖💖💖💖💖💖💖💖💖💖💖💖

    • @TkTk-fw9jv
      @TkTk-fw9jv 2 роки тому +2

      എല്ലാത്തിനും ഒരേ ഡയലോഗ്

    • @rosyanto6115
      @rosyanto6115 2 роки тому

      @@sanariya9149 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

    • @divyal2908
      @divyal2908 2 роки тому

      @@TkTk-fw9jv താങ്കളെ കൊണ്ട് പറ്റുമോ ഇതൊക്കെ

  • @misbasalam944
    @misbasalam944 2 роки тому +1

    അരച്ച തേങ്ങ ഇത്ര തിളപ്പിക്കാൻ പാടില്ല പാത്തു

  • @umaibanthahir9470
    @umaibanthahir9470 2 роки тому +2

    താത്താ ചീനച്ചട്ടിയിൽ കറി വെക്കുന്നതിനു പകരം മൺചട്ടിയിൽ കറിവെച്ചു കൂടെ

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 роки тому

      Manchatti cherutha valuthonnu vaganam inte ponne💖💖💖💖💖

    • @haseenahaseena534
      @haseenahaseena534 2 роки тому

      മിക്കവാറും വേറെ ഒരു വ്ലോഗർ അങ്ങനെ വെക്കും 😂

  • @SSSS-tg6ow
    @SSSS-tg6ow 2 роки тому

    Steel no

  • @rasiyak378
    @rasiyak378 2 роки тому

    Veroru mapuram thatha undayirunnallo..avarude channel ethanu

  • @shahina5228
    @shahina5228 2 роки тому +1

    Carry 👍🏻👍🏻👍🏻

  • @rethyvismaya1155
    @rethyvismaya1155 2 роки тому +1

    Etrakku valichu neettathe parayu.

  • @ffkilladi2773
    @ffkilladi2773 2 роки тому +1

    orru marrikkolam madkkna cury vekko thatha allenkil ingale dialoge matippidikki

  • @fahidvvm6130
    @fahidvvm6130 2 роки тому

    എൻറെ വീട്ടിലെ ഇല്ല അതുകൊണ്ട് ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരാം എനിക്ക് കർമൂസ തരുമോ😂

  • @gangadharankk2699
    @gangadharankk2699 2 роки тому

    Pavam thonnunnu shwasam muttunnu nalla malayalam parau anty

  • @geemolpk9259
    @geemolpk9259 2 роки тому +1

    നിങ്ങൾ ശ്വാസം വിട്ട് സംസാരിക്കുക പറയുന്നതൊന്നും തിരിയുന്നില്ല

  • @bijithv7133
    @bijithv7133 2 роки тому +2

    വെജിറ്റബിൾ വെന്തതിന് ശേഷം പുളി, ഉപ്പ് ചേർക്കുക അല്ലെങ്കിൽ കഷ്ണങ്ങൾ കല്ല് പോലെ ആകും

  • @nazinaaokz6503
    @nazinaaokz6503 2 роки тому +1

    മണ് പാത്രത്തിൽ ഫുഡ് പകംചെയ്യുനത് നല്ലതാണ്

  • @jaseelabasheer6816
    @jaseelabasheer6816 2 роки тому +1

    താത്ത ഉണ്ടാകുന്ന കറിക്കൊകെ ഇറച്ചീടെ സ്വാദാണോ

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 роки тому

      💖💖💖💖💖💖💖

    • @abidhasaithalavi8939
      @abidhasaithalavi8939 2 роки тому

      ഞങ്ങൾ ആദ്യം കറുത്ത വേവിക്കും എന്നിട്ടാണ് അതിലേക്ക് കറി വഴികൾ അങ്ങനെയാണ് ഞങ്ങൾ ചെയ്യാൽ മലപ്പുറം

  • @sanariya9149
    @sanariya9149 2 роки тому

    ഒരു പറ പോയിട്ട് ഒരു കൈയിൽ തിന്നാൻ പറ്റൂല്ല താത്ത. ഷുഗർ വരും

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 роки тому

      Athu shariya inte ponne❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammadanes618
    @muhammadanes618 2 роки тому

    Very nice

  • @trjinnytgaming3842
    @trjinnytgaming3842 2 роки тому +1

    Supar

  • @myvlogs4115
    @myvlogs4115 2 роки тому +2

    Super curry👍👍👍

  • @susangeorge4
    @susangeorge4 2 роки тому +1

    നല്ല കാര്യം കാണാൻ സാധിച്ചു 😋😋😋👌👏

  • @shybaashok2251
    @shybaashok2251 2 роки тому

    Super 🌶️🌶️🌶️

  • @fahidvvm6130
    @fahidvvm6130 2 роки тому

    Super 🥰🥰🥰🥰

  • @sakkenavk8131
    @sakkenavk8131 2 роки тому +2

    വേവുന്നില്ലല്ലോ താത്താ കറുത്ത ഒര് കുക്കറിൽ വിസിൽ അടിപ്പിച്ചാൽ നന്നാവും

  • @AbdulSalam-st8ho
    @AbdulSalam-st8ho 2 роки тому +5

    അസാധ്യ സുയിപ്പിക്കൽ 😄. എങ്ങിനെ സാധിക്കുന്നു. ഇങ്ങനെ പറയാൻ. നമ്മക്കൊന്നും ഇങ്ങനെ പറയാൻ പറ്റുന്നില്ല. അല്ലങ്കിൽ. ചാനൽ തുടങ്ങിയിരുന്നു.പല ഐറ്റംസ് ഫുഡ്‌ ഉണ്ടാക്കാൻ അറിയാം. എനിക്കും. പക്ഷേ സംസാരിക്കാൻ madi😔

  • @saidalavikunjukutty9807
    @saidalavikunjukutty9807 2 роки тому +2

    എല്ലാ സാധനം കൊണ്ടു ചാറ് വെക്ക്ണ് ണ്ടല്ലൊ? ഇത് ഒക്കെ ഇങ്ങക്ക് എവിടെന്നാണ് കിട്ട് ന്നത് ഈ റെസിപ്പികൾ ഒക്കെ? വല്ലാത്ത മലപ്പുറം താത്തതെന്നെ 'സമ്മദിച്ച്

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 роки тому

      Manikkakalle ❤️❤️❤️❤️❤️❤️❤️❤️👍

    • @TkTk-fw9jv
      @TkTk-fw9jv 2 роки тому

      മരിച്ചാലും മടുക്കാത്തതും ഒക്കെ

  • @mihrashaafi5335
    @mihrashaafi5335 2 роки тому

    ഇതിൽ ഇഞ്ചി ഇട്ടാൽ ടേസ്റ്റ് ഉണ്ടാകില്ലേ

  • @omg4677
    @omg4677 2 роки тому

    വ അലൈകും മുസ്സലാം

  • @gafoorpk9838
    @gafoorpk9838 2 роки тому

    🙋‍♂️😂😂👍

  • @abuabunk9408
    @abuabunk9408 2 роки тому

    എല്ലവരും ഒന്ന് പരീക്ഷിച്ചു നോക്കു ഇണ്ണി യാളെ

  • @asmasaleem479
    @asmasaleem479 2 роки тому +1

    super

  • @gafoorpk9838
    @gafoorpk9838 2 роки тому

    🤔

  • @beenaravi7856
    @beenaravi7856 2 роки тому +1

    Super

  • @gafoorpk9838
    @gafoorpk9838 2 роки тому +1

    Sanu v Vinay Sunday Karna Kumar

  • @amlasly70
    @amlasly70 2 роки тому

    വള്ളം അല്ല വെള്ളം തത്ത

  • @muhammedasharafasharaf5448
    @muhammedasharafasharaf5448 2 роки тому +1

    ഓമയ്ക്കാണോ കർമ്മോസ് എന്ന് പറയുന്നത് അറിയാൻ മേലാത്തത് കൊണ്ട് ചോദിച്ചതാ

  • @sajinasajid6692
    @sajinasajid6692 Рік тому

    Super curry👌

  • @ansonmangalth9034
    @ansonmangalth9034 2 роки тому

    Super