പൊട്ടിത്തെറിച്ച് ഫാറൂഖ് നഈമി | Islamic Speech Malayalam Farooq Naeemi SKSSF Waafi Chelari EK

Поділитися
Вставка
  • Опубліковано 12 вер 2024
  • whatsApp ഗ്രൂപ്പില്‍ Join ചെയ്യുവാന്‍
    Click: chat.whatsapp....
    പൊട്ടിത്തെറിച്ച് ഫാറൂഖ് നഈമി | Islamic Speech Malayalam Farooq Naeemi SKSSF Waafi Chelari EK Samastha വാഫി വഫിയ്യ ചേളാരി സമസ്ത
    കൂടുതല്‍ പുതിയ വീഡിയോസ്‌ നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
    www.youtube.co...
    #skssf #farooqnaeemispeech #latestmalayalamnews

КОМЕНТАРІ • 69

  • @abusinan3859
    @abusinan3859 Рік тому +11

    ഇതിലെവിടെയാണ് നഈമി ഉസ്താദ് പൊതിത്തെറിച്ചത് 🤨വശ്യവും മനോഹരവും സുതാര്യവുമായ ഉസ്താസിന്റെതായ ശൈലിയിൽ കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയും ആദരണീയരായ ഉസ്താദുമാർക്ക് വേണ്ടി ദുആ ചെയ്യുക യുമല്ലേ ഉണ്ടായത് 👍🏻😍അവിടെത്തേക്ക് അല്ലാഹു എഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @muhammedshareef1208
    @muhammedshareef1208 Рік тому +8

    ദീനിന്റെ ആലിമിങ്ങൾക്ക് ദീർഗായുസ് നൽ ഗണ അള്ളാ

  • @bismillah9275
    @bismillah9275 Рік тому +1

    നാമും കുടുംബം ങ്ങളിലുള്ള വരുംധാരാളം സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എല്ലാവരിലും آمين ياربالعالمين

  • @maharoofali6953
    @maharoofali6953 Рік тому +2

    Masha allah ❤

  • @msworld468
    @msworld468 Рік тому

    ഇതിന്റെ അപ്പുറതുള്ള ജീവിതം.
    ഞങ്ങളെ വിജയികളിൽ ഉൾപ്പെടുത്തണേ നാഥാ 🤲
    6:49

  • @user-gw7pn5zc8e
    @user-gw7pn5zc8e Рік тому +1

    ❤❤❤

  • @cvhouse6408
    @cvhouse6408 Рік тому +1

    ما شاء الله تبارك الله

  • @maimumar786
    @maimumar786 Рік тому +1

    ആമീൻ യാ റബ്ബ് 🤲

  • @mishab9998
    @mishab9998 Рік тому

    മാഷാഅല്ലാഹ്‌ 💙💐💐💚

  • @shameercp7277
    @shameercp7277 Рік тому +1

    ماشاء الله

  • @Thanseerkhalid1716
    @Thanseerkhalid1716 Рік тому

    മാഷാ allah

  • @midilajk4289
    @midilajk4289 Рік тому +1

    Alhamdulillah

  • @afsalafsal6166
    @afsalafsal6166 Рік тому

    I love u Dr faruk neami afsal

  • @ramil____x____1010
    @ramil____x____1010 Рік тому +1

    👌🏻👌🏻👌🏻❤️

  • @hamzapp1186
    @hamzapp1186 Рік тому +1

    👍👍

  • @srfaisal3929
    @srfaisal3929 Рік тому

    🌹🌹🌹

  • @maharoofali6953
    @maharoofali6953 Рік тому +1

    👍

    • @mujeebrahman1959
      @mujeebrahman1959 Рік тому

      ശംസുൽ ഉലമാ ക്കും കാണിയത്ത് ഉസ്താദ് ന് സുന്നിസം പോര എന്ന് പറയുന്നവരെ എന്ത് പറയും

    • @user-no1mx7bm1u
      @user-no1mx7bm1u Рік тому +1

      @@mujeebrahman1959 ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദിനെയു അങ്ങനെ ആരും പറഞ്ഞിട്ടില്ല അവരെ കുതന്ത്രത്തിൽ പലരും വഞ്ചിച്ചു എന്നാണ് പണ്ടേ നമ്മുടെ നേതാക്കൾ പറഞ്ഞതും പറയാറുള്ളത് വേണമെങ്കിൽ മുമ്പ് ഉള്ള പ്രസംഗങ്ങൾ ഒന്നു കേട്ടു നോക്കൂ

  • @aashink2893
    @aashink2893 Рік тому +1

    പൊട്ടിത്തെറിച്ചു എത്ര ആൾകാർ മരിച്ചു 😳😳

  • @muhammedrafi9185
    @muhammedrafi9185 Рік тому +5

    നൗഷാദിന് കുരുവട്ടൂരിക്ക് ഉള്ള മറുപടി

    • @abuyasirak4206
      @abuyasirak4206 Рік тому +2

      😅 Aa perodinulla samyojitha marupadi.
      🎉
      🎉

    • @user-no1mx7bm1u
      @user-no1mx7bm1u Рік тому +1

      @@abuyasirak4206 വല്ലാത്ത മൊയന്ത് ആണല്ലോ മഹാനായ പേരോട് ഉസ്താദിനെ ഈ കാലഘട്ടത്തിലെ അശ്അരി എന്നു വിശേഷിപ്പിച്ച ഫാറൂഖ് നഈമി ഉസ്താദ് പേരോട് ഉസ്താദിന് മറുപടി പറഞ്ഞതാണ് പോലും വല്ലാത്ത മണ്ടത്തരം തന്നെ

    • @abumidlaj7869
      @abumidlaj7869 Рік тому +2

      ആര് എന്ത് പരഞ്ഞാലും നൗഷാദ് അഹ്സനി പറയുന്നതിൽ ഒരു തെറ്റ് ചൂണ്ടി കാണിക്കാൻ കഴിയാതെ ബബബ പറയുന്നു

    • @haz7969
      @haz7969 Рік тому +1

      വട്ടൂരിയല്ല വടൂരി & വധൂരി

  • @shaheermoorkkanad4248
    @shaheermoorkkanad4248 Рік тому

    😍😍

  • @intelligentcam
    @intelligentcam Рік тому

    Full video link അയക്കൂ

  • @rublemishab6346
    @rublemishab6346 Рік тому

    Wafi wafiyya 😥😥

    • @naseemaak4693
      @naseemaak4693 Рік тому

      Avarea kuttam parayunnath deeninod sneahamillathath konda

    • @rublemishab6346
      @rublemishab6346 Рік тому +1

      @@naseemaak4693 അല്ല.. അവര് ചെയ്ത് കൂട്ടിയ തെമ്മാടിത്തരം കൊണ്ടാണ്.. അവർക്ക് ദീനിനേക്കൾ വലുത് ലീഗ് ആണ്... അദബില്ലാത്ത സമൂഹത്തിന് നിലനിൽപ് ഉണ്ടാവില്ല.. അതെത്ര നല്ലത് ആണെങ്കിലും.. അന്നം തന്നവർക്ക് നേരെ വിരല് ചൂണ്ടിയവരും. കയർത്ത് സംസാരിച്ചവരും അക്രമിച്ചവരുമാണവർ... കൂടിയാൽ രണ്ട് കൊല്ലം കൂടിയേ ആ കോഴ്സ് നിലനിൽക്കൂ... ലീഗിന് പ്രയോജനം കിട്ടാൻ സമസ്ത എന്തിനാണ് സ്ഥാപനം തുടങ്ങുന്നത്?????

  • @fasalurahiman1362
    @fasalurahiman1362 Рік тому

    Please clear which sunni

  • @ashifpaduvingal9897
    @ashifpaduvingal9897 Рік тому +1

    Auliyaakale nissaramakiyal അള്ളാഹു അവരെ നിസാര ആകും അതാണ് മുന്‍കാല ചരിത്രവും പാരമ്പര്യവും അത്‌ മനസ്സിലാക്കി നീക്കങ്ങള്‍ വന്നാൽ ആരും പരാജയപ്പെടുകയും ellaa

  • @abdullatheef4662
    @abdullatheef4662 Рік тому

    ❤❤❤❤❤❤❤❤❤❤😢😢😢😊😊😊😊😊😊

  • @asimasim4467
    @asimasim4467 Рік тому +1

    ഖുർആനും സുന്നത്തും അനുസരിച്ചു ജീവിക്കുന്ന എല്ലാവരും സുന്നികൾ ആണ്. അല്ലാതെ നീ പറയുന്നവർ മാത്രമല്ല സുന്നി

  • @kunhammedollacheri636
    @kunhammedollacheri636 Рік тому

    ഹെഡിങ്ങിൽ പറഞ്ഞ മാതിരി പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിൽ ഇപ്പഴെന്താ സ്ഥിതി

    • @rameezappada97
      @rameezappada97 Рік тому +1

      ആകെ താരുമാരാണ് മുജാഹിദ് പോലെ

  • @abumidlaj7869
    @abumidlaj7869 Рік тому +3

    സിഎം വലിയുള്ളാഹി യുടെ കരാമത്ത് പറയുമ്പോൾ മാത്രം നിങ്ങൾക്ക് ഓരോ ഉസൂൽ.സ്വന്തം സ്ഥാപന കരാമത്ത് എന്തും പറയാം

    • @shazsheri8266
      @shazsheri8266 Рік тому

      Yeruthatha pareekshakk A plus mark.2000 Shaniyarcha evide pareeksha.kalla karamath.Panakkad Bahumaniya Sayyed Muhammadali Shihab Tamgal (Jhon brittas kairali chanal Interview ) Tangalkku Aatmeeiya chaithniyam illa yennu

    • @user-yo4qk5kh7e
      @user-yo4qk5kh7e Рік тому

      വിശയങ്ങ മനസിലാക്കണമേടോ.
      അതിന് വിവരം നിനക്ക് ഇല്ലടോ.

  • @zulwin897
    @zulwin897 Рік тому

    സുന്നികൾ എന്ന പേരിൽ ശിയാക്കളുടെ ആചാരങ്ങൾ ഓരോന്നായി ഇവിടെ നടപ്പിലാക്കുന്നു...ഇനി മുഹറം പത്തിന് ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കുന്ന ആചാരം കൂടി ബാക്കിയുള്ളൂ

  • @paayoob-vs1sc
    @paayoob-vs1sc Рік тому

    കറാമത്ത് ഓവറായി എന്ന് പറയുന്ന രുണ്ട്. മടവൂർ ശൈഖിനെ നിക്കാഹിന്റെ സാക്ഷിക്ക് പറ്റൂല എന്ന് പറയുന്നവരുണ്ട്:...... എന്നും കൂട്ടി പറ മൗല്യരെ

    • @rameezappada97
      @rameezappada97 Рік тому +1

      ഇവിടെ അല്ല മുജാഹിദിൻ്റെ അണ്ണാക്കിൽ കൊടുക്കും അവിടെ വ😊

    • @Dilshadmhd90
      @Dilshadmhd90 Рік тому +1

      ആ വിഡിയോ യിലുള്ള ഉസ്താദിന്റെ പേരുംഅവർക്ക് എന്താ അഭിപ്രായം എന്നും you tubil search ചെയ്ത മനസ്സിലാകും. ആ ഉസ്താദ് വേറെ കള്ള toreeqatine പറ്റിയാണ് parayunnath😄
      വെറുതെ പറയരുത്.

    • @technicalmind615
      @technicalmind615 Рік тому

      surath thauba 34 Malayalam translation

  • @jasirjaaz-yp7tf
    @jasirjaaz-yp7tf Рік тому

    Paranja pole thanne😂

  • @AKAhsani12
    @AKAhsani12 Рік тому

    ഇത്തരം വിഷയങ്ങളിൽ അങ്ങയെ അംഗീകരിക്കാനാവില്ല.
    സി എം ഓറുടെ കറാമത്തെന്ന പേരിൽ ഇവിടെ കളവ് പ്രചരിച്ചാൽ അതുകൊണ്ട് മതത്തിനോ വിശ്വാസത്തിനോ ഒന്നും സംഭവിക്കാനില്ല. അതേസമയം കറാമത്ത് പറച്ചിലിനെ കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങൾ പലതും ഈ ഉമ്മത്തിന് ഇന്നോളം കേട്ടുകേൾവി പോലുമില്ലാത്തതാണ്. അത് സോഷ്യൽ മീഡിയകളിൽ വലിച്ചിഴക്കാനുള്ളതല്ലെങ്കിലും പണ്ഡിത സഭകളിൽ ചർച്ച ചെയ്യപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്.

    • @safna8722
      @safna8722 Рік тому

      Chilarude karaamath parachil കൊണ്ട് deenine കുറിച്ച് അറിവു koranjavar vedhijalikkum

    • @user-yo4qk5kh7e
      @user-yo4qk5kh7e Рік тому

      നിനക്ക് ഒക്കേ എന്താണ് എന്ന് മനസിയില്ലാ അതാണ് കാരണം

    • @bilalpanoor_alpy
      @bilalpanoor_alpy 10 місяців тому

      @fantasticvideo313 ❤

  • @Asdfghhjhhhh
    @Asdfghhjhhhh Рік тому

    Perod keelkanda😂

  • @msmedia3911
    @msmedia3911 Рік тому

    😆😆😁😅

  • @sirajudheenkannacheth3488
    @sirajudheenkannacheth3488 Рік тому +1

    പൊട്ടി തെറിച്ച പീസുകൾ കിട്ടുമോ...നിലത്തു വിരിക്കാനാണ്

    • @rameezappada97
      @rameezappada97 Рік тому

      കിട്ടും പഞ്ചായത്തിൽ പറ😂😂

  • @mohammadvalvakkadnalupurap8122

    ആദ്യം യാസീൻ പഠിക്ക്

    • @kaduva5328
      @kaduva5328 Рік тому

      അനക്ക് ഒഴിവ ഉണ്ടേൽ പോയി പഠിപ്പിച്ചു കൊടുക്ക്

    • @salaahnp3333
      @salaahnp3333 Рік тому +1

      ഉസ്താദിന്റെ മുമ്പിൽ നിന്ന് നിനക്ക് ഇത് പറയാൻ ധൈര്യ ഉണ്ടോ??

    • @rameezappada97
      @rameezappada97 Рік тому

      മൂക്ക് കീഴ്പോട്ട് ആണെങ്കിൽ തെറ്റില്ലാതെ ഒത്

  • @AQB.007
    @AQB.007 Рік тому

    ഹഹഹ... കുരുവട്ടൂരി ക്ക് പരോക്ഷ കൊട്ട്.... ഇമാം ബുഖാരിയുടെ പേര് ഉച്ചരിക്കാൻ സൂപ്പികൾക് എന്ത് അവകാശം..😂

  • @abdhulazeez6153
    @abdhulazeez6153 Рік тому

    Masha allah❤❤❤

  • @pequenoamigo7462
    @pequenoamigo7462 Рік тому +1

  • @jowharjowhar8266
    @jowharjowhar8266 Рік тому

    👍🏻👍🏻👍🏻

  • @aonehatchers662
    @aonehatchers662 Рік тому

    ❤❤

  • @rameesakd1235
    @rameesakd1235 Рік тому

    ❤️