മുസ്‌ലിയാക്കന്മാരുടെ കള്ള കറാമത്ത് കഥകൾ.... | Zubair Salafi Pattambi

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ •

  • @irshada9341
    @irshada9341 2 роки тому +100

    Mashallah....
    ഒരുകാലത്ത് ഈ കുഫിരിയത്തിൽ ആയിരുന്നു.. അതൊക്കെ ഓർത്തപ്പോൾ കണ്ണുനിറഞ്ഞുപോയി.. അല്ലാഹുവിന് ഒരായിരം സ്തുതി

    • @shafihamdan3440
      @shafihamdan3440 2 роки тому +2

      Hi

    • @irshada9341
      @irshada9341 2 роки тому +1

      @@shafihamdan3440 hello

    • @abbaskkmuhammadkk8709
      @abbaskkmuhammadkk8709 2 роки тому +1

      ഒന്നാന്തരം ഹറം കൊള്ളക്കാർ ദീനിൽ കൊള്ള നടത്തുന്നു അന്ന് ഇവരുടെ നേതാവ് രണ്ട് haramum കൊള്ളയടിച്ചു
      പണ്ഡിതരെ കൊന്നു കിതാബ് കരിച്ചു
      ഇന്നി ഇപ്പോൾ അതിന്ന് സാധിക്കാത്തവർ സുന്നത് ജമാഅത്തിന്റെ പണ്ഡി തരേ പരിഹസിക്കുന്നു വിവരക്കേട് വിളിച്ചു പറയുന്നു

    • @thaeeraputthu92
      @thaeeraputthu92 2 роки тому

      L

    • @thaeeraputthu92
      @thaeeraputthu92 2 роки тому

      l

  • @shyjalkalathingal
    @shyjalkalathingal 2 роки тому +42

    നല്ല അവതരണ ശൈലി അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 2 роки тому +13

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്.... അള്ളാഹു നമ്മെ ഹിദായത്തിൽ ആക്കട്ടെ 🥰🥰

  • @shamsuharoob9413
    @shamsuharoob9413 2 роки тому +19

    അല്ലാഹു താങ്ങളെ അനുഗ്രയിക്കട്ടെ ആമീൻ
    പണ്ഡിത വേഷ ദാരികളെ തൊട്ട് അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ

  • @basheerch2371
    @basheerch2371 2 роки тому +98

    സമൂഹത്തിൻ്റെ മുന്നിൽ യഥാർത്ഥ സത്യം തുറന്ന് പറയുന്നവരാണ് യഥാർത്ഥ പണ്ഡിതന്മാർ .മാശാ അല്ലാഹ്

  • @siddikn3077
    @siddikn3077 2 роки тому +62

    ഞാൻ എല്ലാ മുജാഹിദ് ഉസ്താദുമാരുടെ പ്രസംഗം ദിവസവും കേൾക്കാറുണ്ട് എനിക്ക് വിഷയം നന്നായിട്ട് തോന്നാറുണ്ട്

    • @bilalkochi9277
      @bilalkochi9277 2 роки тому +5

      സ്നേഹം നിറഞ്ഞ സഹോദര മുജാഹിദ് എന്ന് പറഞ്ഞ പ്രത്യേക വിഭാഗം അല്ല,,, അവരിവിടുത്തെ സമസ്തക്കാർ തന്നെയായിരുന്നു,,, പക്ഷേ സത്യം പറഞ്ഞപ്പോൾ അവരെ മുജാഹിദും സലഫിയും ആക്കി മാറ്റിയതാണ് ഇവിടുത്തെ സമസ്തക്കാർ,,,, ഉദാഹരണത്തിന് നൗഷാദ് അഹ്സനി,,, പേരോട് ഉസ്താദിനെയും,,, പൊൻ മുള ഉസ്താദിനെയും വഹാബി എന്ന് വിളിക്കുന്നു (അടർക്കളം ചാനൽ) എന്താണ് കാരണം അവർ ചില സത്യങ്ങൾ പറയുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്

    • @abbassv7875
      @abbassv7875 2 роки тому

      AaaAaaapooppp and

    • @shajiraymond3610
      @shajiraymond3610 2 роки тому +1

      അവർ മുജാഹിദ് അല്ല
      സുന്നി അല്ല അവരാണ് ഇസ്ലാം
      ഖുർആൻ വായിക്കു അർത്ഥം ഉൾപ്പെടെ വായിക്ക്

    • @twaibamedia5818
      @twaibamedia5818 2 роки тому

      അത് നന്നല്ല

    • @shahmilshahm5225
      @shahmilshahm5225 2 роки тому

      @@bilalkochi9277 സഹോദര നിനക്ക് തെറ്റി.. ഓഹാബികളുടെ കയ്യിലിൽ ഒന്നുമില്ല... മര മണ്ടന്മാർ ആണ് അവർ

  • @saidmuhammed5713
    @saidmuhammed5713 2 роки тому +10

    ഇത് പോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കൂ.... അവർക്കു വിവരമില്ലാഞ്ഞിട്ടാണ് അവർക്കു വേണ്ടി ദുആ ചെയ്യുക......

  • @hajaranazar9458
    @hajaranazar9458 2 роки тому +71

    Masha allaah അല്ലാഹു ആഫിയത്തോടു ള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ

  • @abdulmajeedamajeed657
    @abdulmajeedamajeed657 2 роки тому +3

    പലരും സാമ്പത്തികം മാത്രം ലക്ഷ്യം വച്ച് പല കള്ളകഥകളും പ്രചരിപ്പിച്ച് കൗമിനെ പറഞ്ഞുഭയപെടുത്തി പാട്ടിലാക്കി വച്‌ചിരി ക്കുകയാണ്
    ഉസ്താദിന്പോലെയുള്ള വർ ശക്തമായി രംഗത്തുണ്ടായിരിക്കണം

  • @nishadbasheerksa
    @nishadbasheerksa 2 роки тому +6

    ماشاءالله 🌹🌹🌹എത്ര വ്യക്തമാക്കിയാണ് പറയുന്നത്

  • @ilyasamanath2893
    @ilyasamanath2893 2 роки тому +60

    Masha allha സത്യം വെളിവാക്കി തരുന്ന ഉജ്വല പ്രഭാഷണം

  • @navaschukkudunvs4229
    @navaschukkudunvs4229 2 роки тому +7

    ഉസ്താദ് 👍 നല്ല മറുപടി.👌

  • @saheerjassy7927
    @saheerjassy7927 2 роки тому +16

    അഭിനന്ദനങ്ങൾ 👍👍👍

  • @abeesabees2085
    @abeesabees2085 Рік тому +3

    മാഷാഹ് അല്ലാഹ് സത്യം തുറന്നു പറഞ്ഞ ഉസ്താദ്

  • @bachuhibalalu
    @bachuhibalalu 2 роки тому +3

    അല്ലാഹുവേ ഈ കള്ള കരാമത്തുകാർക് നീ നേർമാർഗം കാണിച്ചു കൊടുക്കണേ

  • @izupk6762
    @izupk6762 2 роки тому +8

    Jazakallahu khaira good speech

  • @mubas9707
    @mubas9707 2 роки тому +12

    Jazakallahu khair ameen ameen ameen,

    • @asiyavp3804
      @asiyavp3804 2 роки тому +8

      അല്ലാഹു അവന്റെ ദീനിൽ നമ്മളെ ഉറപ്പിച്ചു നിർത്തട്ടെ

    • @izupk6762
      @izupk6762 2 роки тому +2

      @@asiyavp3804 ആമീന്‍ yarabbal alameen

    • @raziyarazi7443
      @raziyarazi7443 Рік тому

      Masha allha

  • @allabakhs9500
    @allabakhs9500 2 роки тому +11

    Super ellavarum onn manassilakatte

  • @Fadhi-Muhammad-Abdulla
    @Fadhi-Muhammad-Abdulla 2 роки тому +3

    Masha Allah Sathiyam Manassilaakki jeevikaan Allahu Thaufeek cheyyatte

  • @subaidacp2939
    @subaidacp2939 2 роки тому +7

    الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🤲🤲🤲🤲🤲

  • @naseemanazimuddin3045
    @naseemanazimuddin3045 2 роки тому +37

    അല്ലാഹുവേ കാന്തപുര൦ അതു പോലെ എത്ര എണ്ണം. അവരെ നീ നേർവഴിയിൽ. നമ്മുടെ മതത്തിന്റെ പേരിൽ എത്ര എണ്ണം. കളവു൦ ശി൪ക്കു൦.

    • @muhammadmoulavi7931
      @muhammadmoulavi7931 2 роки тому +4

      ഏതൊരു മനുഷൃന്നും അല്ലാഹു(സു) കൊടുക്കുന്ന എല്ലാ കഴിവുകളും ലഭിക്കും എന്തൊക്ക കൊടുക്കണ മെന്നും കൊടുക്കരുതെന്നും പറയാൻ നമുക്ക് അവകാശമില്ല ഏതല്ലാം കഴിവുകൾ ലഭിച്ചു എന്നു പറയാനും കിതാബിയ്യായ തെളിവുകളില്ലാതെ നമുക്ക് അവകാശമില്ല

    • @shafihamdan3440
      @shafihamdan3440 2 роки тому

      Assalamu alaikkum sahothari

    • @shafihamdan3440
      @shafihamdan3440 2 роки тому +4

      Njan oru sunni kudumbhatil janichu valarnnu ellam satiyam a ennu vishvasichu ippo enik satiyam manasilayi tannu AL hamdulillah

    • @shafihamdan3440
      @shafihamdan3440 2 роки тому

      Alla ennu enik toniyath kondanu itha njan maari chinthichu tudanghiyath

    • @shafihamdan3440
      @shafihamdan3440 2 роки тому

      @@naseemanazimuddin3045 ninaghal evideya a veed

  • @abdullapa2952
    @abdullapa2952 2 роки тому +11

    മാഷാഅല്ലാഹ്‌

  • @ibrahimnk2004
    @ibrahimnk2004 2 роки тому +4

    ഇഹലോകത്തും പരലോകത്തും ഭയവുമില്ല ദുഃഖവുമില്ല

  • @nizaramp5687
    @nizaramp5687 2 роки тому +24

    കറാമത്ത് മറച്ച് വെച്ചാൽ. അവർ. എങ്ങനെ കാശുണ്ടാക്കും

    • @muhammedashiqkt6164
      @muhammedashiqkt6164 2 роки тому +2

      അങ്ങനെ ആണെകിൽ അവരുടെ കയ്യിൽ എങ്ങനെ കാശുണ്ടാവും

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 роки тому +2

      ഇന്ന് കറാമത്ത് ആത്മീയ ബിസിനസ് ന്റെ ഭാഗമാണ്.

    • @muhammedashiqkt6164
      @muhammedashiqkt6164 2 роки тому

      @@mpalikurikkalthamarasseri3541 ആരു paranju

    • @muhammedashiqkt6164
      @muhammedashiqkt6164 2 роки тому

      @@mpalikurikkalthamarasseri3541 ഒന്ന് തെളിയിക്

    • @muhammedasees
      @muhammedasees Рік тому +1

      @@muhammedashiqkt6164 pannik ponnam

  • @abdullahkoya2557
    @abdullahkoya2557 2 роки тому +6

    മാഷാ അള്ളാ എത്രകേട്ടാലും പടിക്കില്ല കാരണം കാമത് കൊണ്ട് ഭാവികന്നവരാണ് അതികമാളുകളും

  • @saifudha6849
    @saifudha6849 2 роки тому +9

    Parayanam, good 👍👍👍👌👌👌

  • @rasheedqatat4084
    @rasheedqatat4084 2 роки тому +11

    MASHA ALLAH SUPER SPECIAL SPEECH

  • @roohimmashaheen6668
    @roohimmashaheen6668 2 роки тому +14

    Masha Allah

  • @suharasuhara1409
    @suharasuhara1409 2 роки тому +8

    👍👍👍. ആമീൻ

  • @shafimuhammed6998
    @shafimuhammed6998 2 роки тому +11

    Allah yahheek hafiya ആമീൻ

  • @Yousuf75264
    @Yousuf75264 2 роки тому +5

    തൗഹീദ് ൽ ഹഖ് ലാഇലാഹ
    ഇല്ലല്ലാഹ്, അന്ന
    മുഹമ്മദറസൂലുല്ലാഹ്
    (സല്ലല്ലാഹു അലൈവസല്ലം )

  • @faisalnp7895
    @faisalnp7895 2 роки тому +1

    ഉസ്താദ് പറഞ്ഞതാണ് സത്യം

  • @shafihamdan3440
    @shafihamdan3440 2 роки тому +3

    AL hamdulilllah ALhamdulillah yetharta touheedhnte vazhi Kanicha rabhinu studhi. Ninghalk allahu aafiyatulla dheerghayus nalkatte

  • @ayshak6975
    @ayshak6975 2 роки тому +8

    Alhamdu lillah nalla nalla alimeengalye ennum nilanirthattye viddhi kalke nallade manassilavattye ameen

  • @muneerata1130
    @muneerata1130 2 роки тому +5

    Idhu pole sathyangal thurannu parayan ivide aalugal illayirunnegil ee nadage kuttichoragumayirnnu
    Allahu deergayus nalgi anugrahikkatte

    • @juvairiyarasheed4335
      @juvairiyarasheed4335 2 роки тому

      Aameen yarabbal aalameen 👍👍👍👍♥️♥️♥️💯

  • @aminaabdurahman5350
    @aminaabdurahman5350 2 роки тому +8

    Ameen

  • @malayali801
    @malayali801 2 роки тому +20

    👍👍👍👍👍👍👍👍👍👍👍👍👍

  • @shahlashaluzzz8204
    @shahlashaluzzz8204 2 роки тому +2

    Jazakallaaah khair

  • @shahinshahi1553
    @shahinshahi1553 2 роки тому +7

    👍👍👍

  • @Shamsushidhusahizustar
    @Shamsushidhusahizustar 2 роки тому +1

    മാഷാ അല്ലാഹ്...

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 роки тому

    വലിയുല്ലാഹ് മുഹമ്മദ്‌ ഷെരിഫ് ബിജെപി മണ്ണാർക്കാട് അളളാഹു ഈ പഠിതനുഠ ഇത് കൈമുതലാകി ജീവിക്കുന്നവർകുഠ അർഹിക്കുന്ന
    പ്രതിഫലഠ നൽകി അനുഗ്രഹികടേ ആമീൻ ഇൻഷാഅളള�👍👍

  • @shafamedia3538
    @shafamedia3538 2 роки тому +8

    👍

  • @shamsudeenth5113
    @shamsudeenth5113 4 місяці тому

    2:47 "ALHAMDULILLAH" Please be shown continued 🆗 Thanks.✓

  • @salmaerumbuzhisalma5398
    @salmaerumbuzhisalma5398 Рік тому +1

    Nalla arrive Masha allah

  • @sheebunnisakavungal1590
    @sheebunnisakavungal1590 2 роки тому +4

    الحمد لله كثير ا....سبحان الله

  • @maazzain3494
    @maazzain3494 2 роки тому +8

    Maasha alah

  • @raseemkh3586
    @raseemkh3586 2 роки тому

    Maasha allhaah good zubair ustad ee dunyavil veshamketti nadakkunnha soottrakkalli ttarikhida paisaoulyakhalle ap samasthakhallkk manassilaakkaanulla bhothavum vivaravum oppam hidayattum kodukkanne allhaah

  • @amanuhibha1785
    @amanuhibha1785 2 роки тому +4

    بارك الله فيكم
    آلسلام عليكم ورحمة الله وبركته

  • @hmt5316
    @hmt5316 2 роки тому +1

    Sathyam manasilaakkaan ithu upakarikkum.

  • @abuafeed2117
    @abuafeed2117 2 роки тому

    جزاك الله خيرا

  • @shamilshamil8457
    @shamilshamil8457 2 роки тому

    وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًا قَلِيلًا وَإِيَّٰىَ فَٱتَّقُونِ
    നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക് (ഭൗതിക നേട്ടത്തിനു) പകരം എന്റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട് മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക.
    وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
    നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.
    ബഹുമാനപ്പെട്ട പേരോട് ഉസ്താദിന്റെ ഒരു പാവപ്പെട്ട മുരീദിന്റെ ചോദ്യത്തിന്റെ ഉത്തരം കേട്ടപ്പോള്‍ ശരിക്കും ഞെട്ടി. ഏതെങ്കിലും പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് അവർ ആരെങ്കിലും ഏതെങ്കിലും മരണപ്പെട്ടവരെ വിളിച്ചു സഹായം തേടിയോ എന്നായിരുന്നു ചോദ്യം. മൂപ്പര് വളരെ വിചിത്രമായ ഒരു ഉത്തരം നല്കി തക്ബീറുകൾ വാങ്ങി തടി സലാമത്താക്കി. ഞാന്‍ മേലേ ഉദ്ധരിച്ച ആയത്തിന് നിങ്ങള്‍ പണ്ട് നല്‍കിയ അർത്ഥം യാസീൻ ഓതിയാൽ കൈമടക്ക് കൂട്ടി കൊടുക്കണം എന്നാണ്. എന്തിനാണ് മുസ്ല്യാക്കൻ മാരെ സത്യവും യാഥാര്‍ത്ഥ്യങ്ങളും അറിഞ്ഞിരുന്നിട്ടും അള്ളാഹു വിന്റെ ആയത് കൾ കളവാക്കിയും ദുർവ്യാഖ്യാനം ചെയ്തും ജനങ്ങളെ പറ്റിക്കുന്നത്. താല്ക്കാലിക താല്പര്യങ്ങളുടെ പുറകിൽ പോയി ശാശ്വത പരലോകം കളയുന്നത്. മരിച്ച മഹാൻമാരോട് പ്രാർഥിക്കാം. അവർ ഉത്തരം തരും എന്ന് പഠിപ്പിക്കാൻ ആണോ അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ഇനി സാക്ഷാൽ മഹാനായ മടവൂർ സിപിഎം വലിയുള്ളാഹി പോലും വിചാരിച്ചാൽ അണികളെ നന്നാക്കാന്‍ കഴിയാത്ത വിധം ശിർക്കും കുഫ്റും ഖബർ പൂജയുമായി അണികൾ ഒട്ടിച്ചേര്‍ന്നു. ഇതിന്റെ ആത്യന്തിക നഷ്ടം സലഫികൾക്കോ ജമാഅത്ത് ഇസ്ലാമി ക്കോ അല്ല മുസ്ല്യാക്കൾ ക്കും മുരീദൻ മാർക്കും തന്നെ യാണ് എന്ന് തിരിച്ചറിയണം. തിരുത്താന്‍ ഇനിയും സമയം ഉണ്ട്. അള്ളാഹു കാക്കട്ടെ എല്ലാ വരെയും.
    അഷ്റഫ് കരൂപ്പടന്ന.

  • @malayilmohammed6546
    @malayilmohammed6546 2 роки тому +1

    Masha..Allah.

  • @makkarmm165
    @makkarmm165 2 роки тому +1

    നിസ്കാരവും, നോമ്പും, ഹജ്ജും ചെയ്താൽ വലിയ്യ് ആകാൻ ആണ് താൽപ്പര്യം.... അള്ളാഹു വിലക്കിയത് നിരന്തരം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യും.....

    • @hafsathm227
      @hafsathm227 2 роки тому

      നിസ്കാരവും നോമ്പും ഹജ്ജുമോക്കെ നേരാംവണ്ണം തഖ് വയോടെ ചെയ്യുന്നവർക്ക് അല്ലാഹു (സു) യും റസൂൽ (സ) യും വിലക്കിയത് നിരന്തരം പോയിട്ട് ഒരു നിമിഷം പോലും ചെയ്യാൻ കഴിയില്ല; അവരുടെ മനസ്സത്തിന് സമ്മതിക്കുകയും മില്ല.ഖുറാഫികലേ.... അതുപോലും മനസ്സിലാക്കാനുള്ള തലച്ചോറില്ലാത്തതിൽ വളരേ സങ്കടമുണ്ട്.😪😪
      അല്ലാഹുവേ...ഇവരുടെയൊക്കെ ഉള്ളിലേക്ക് ഈമാനിൻ്റെ വെളിച്ചം കാണിക്കേണമെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....

  • @shasingam9016
    @shasingam9016 2 роки тому +3

    Yaa allah ninte sahayam tharane allah laa e laaha illallahu allahu akbar sallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen

  • @kadert1253
    @kadert1253 2 роки тому +13

    ഇക റാമത്ത് കച്ചവട കാരെ കണ്ടാൽ തല്ലണം

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 роки тому +2

      മനുഷ്യർ എന്തിന് ശിക്ഷ കൊടുക്കണം.സ്വർഗ്ഗവും നരകവും സൃഷ്ഠിച്ച മനുഷ്യ രക്ഷിതാവ് ഉണ്ടെന്നിരിക്കെ.

    • @nafeesabinth6608
      @nafeesabinth6608 Рік тому

      Poothi manassintullil adakki vacho ttaa

  • @sharfushanaaz4512
    @sharfushanaaz4512 2 роки тому +2

    🤲 Ameen

  • @rashidorayakadan7520
    @rashidorayakadan7520 2 роки тому +1

    Mashaallah

  • @hammedhmon7843
    @hammedhmon7843 2 роки тому +1

    Alhamdhulillah

  • @rajeenabindseethy66
    @rajeenabindseethy66 2 роки тому +1

    ماشاء الله الحمدالله

  • @abdulrazak9257
    @abdulrazak9257 2 роки тому +2

    امين

  • @abdu_9696
    @abdu_9696 2 роки тому +2

    ഇപ്പോഴാണ് മനസിലായത് എല്ലാ കഥകളും കള്ളക്കഥകൾ ആയിരുന്നു വെന്ന്. ഈ ആധുനിക കാലത്ത് ഇങ്ങിനെ പറ്റിക്കാമെങ്കിൽ 1400 വർഷങ്ങൾക്ക് മുമ്പ് എന്തായിരിക്കും സ്ഥിതി?

  • @rasiyank10
    @rasiyank10 4 місяці тому

    Allah sanmarghathilakkaneee../..

  • @subaidasu1939
    @subaidasu1939 2 роки тому

    ആമീൻ ആമീൻ

  • @salihkalathingal4179
    @salihkalathingal4179 2 роки тому +1

    അൽ ഹം ദുഃ ലില്ലാഹ

  • @amanakku.3375
    @amanakku.3375 2 роки тому +3

    👌👌👍👍👍👍👍👍

  • @ibrahimnk2004
    @ibrahimnk2004 2 роки тому +2

    ഭയപ്പെടേണ്ട ദുഃഖിക്കേണ്ട എന്നല്ല..ഭയവുമില്ല ദുഃഖവുമില്ല എന്ന് പറയണം.മരണത്തയോ നരകത്തയോ ബോംബിനെയോ തോക്കിനെയോ മ്രഗങ്ങളെയോ ഒന്നിനെയും ഭയമില്ല.ഇത്തരത്തിലുള്ളവരെ കാണാത്തത് കൊണ്ടാണ് ഭയപ്പെടേണ്ട ദുഃഖിക്കേണ്ട എന്നർത്ഥം പറയുന്നത്

  • @mohammedsageer8182
    @mohammedsageer8182 2 роки тому +3

    ആരെങ്കിലും, ഈ വക കര്യങ്ങൾ
    തുറന്നു പറഞ്ഞില്ല എങ്കിൽ....!!

  • @sajnagafoor7478
    @sajnagafoor7478 2 роки тому +1

    Mashallah 🤲

  • @aliakbaredathanattukara9429
    @aliakbaredathanattukara9429 2 роки тому +2

    Masha allah🔥👍👍

  • @shafik506
    @shafik506 2 роки тому +1

    Maashaah

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    Al Aalimul allaama shaiqul islaam qutubul ulama hayaathulla roohulla subair salafi

  • @jamalsabana2446
    @jamalsabana2446 2 роки тому +1

    സത്യം 🥰

  • @mubashirmalappuram9550
    @mubashirmalappuram9550 Рік тому

    Mashallah

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 роки тому +2

    ഈ ആയത്തെ...കാന്തപുരത്തിനും,അനുയായികളായ മുസ്ലിയാക്കന്മാർക്കും.അറിയില്ലേ????

    • @hassanvp2019
      @hassanvp2019 2 роки тому

      കാന്തപുരത്തിനും മറ്റുള്ളവർക്കും അറിയാഞ്ഞിട്ടല്ല അവർ സത്യം മറച്ചു വെക്കുന്നത് ദുനിയാവിൽ സുഖിച്ചു ജീവിക്കുന്നത് ഇല്ലാതായി പോകുമോ എന്ന പേടിയാണ് അത് കൊണ്ട് സത്യം മനസിലാക്കാൻ ശ്രമിക്കുക

  • @safnamol3426
    @safnamol3426 2 роки тому +4

    Status videos engane kittum

  • @haneefam2044
    @haneefam2044 2 роки тому +1

    ✌️👍

  • @Maydanvision
    @Maydanvision 2 роки тому

    114 അദ്ധ്യായങ്ങളിൽ പലസമയത്ത് മക്കയിലും, മദീനയിലുമായവതരിച്ച - വി.ഖുർആൻ ... ക്രോഡീകരിക്കാൻ ഖുർആനിലോ , റസൂലിന്റെ ആഹ്വാനമോ തെളിവ് സഹിതം സമർത്ഥിക്കാമോ ? ഇല്ലാ ഇല്ല. - അപ്പോ ഖുർആൻ ബിദ്അത്താണെന്ന് നാളെ നിങ്ങൾ പറഞ്ഞാൽ സാമാന്യ ബോധമുള്ളവർ അത്ഭുതപ്പെടില്ല - പണ്ഡിത-പാമര- പണ്ടാര മുജകളെ - ചിന്താശേഷിയില്ലാത്ത സാത്താന്റെ സന്തതികൾ❤️

    • @apulse2apluskmkasim769
      @apulse2apluskmkasim769 2 роки тому +1

      നബിയും ഖലീഫമാരും സഹാബിമാരും സലഫുസ്സാലിഹീങ്ങളും ചെയ്ത ഖുർആൻ ക്രോഡീകരണമടക്കമുള്ള അവരുടെ കർമങ്ങൾ അംഗീകരിക്കുന്നവരാണ് യഥാർഥ ലോക മുസ്ലിംകൾ. ഇത്തരം പ്രവർത്തനങ്ങൾ ഖലീഫ എന്ന നിലക്ക് ചെയ്യേണ്ട ഇസ്ലാം സാമ്രാജ്യം വികസിക്കുമ്പോൾ ചെയ്യേണ്ട കർത്തവ്യങ്ങളുമാണ്. അല്ലാതെ ഒരോരുത്തനും വ്യക്തിപരമായ ചെയ്യേണ്ട ഇബാദത്തല്ല എന്നെങ്കിലും മനസ്സിലാക്കിയാൽ ഇത്തരം വിഡ്ഢിത്തങ്ങൾ ചോദിക്കില്ല

  • @poovenilavu4353
    @poovenilavu4353 2 роки тому

    എല്ലാ അവന്മാരുടെയും കറാമത്തുകൾ അമേദ്യമാണു. 😫😫🤣😎

  • @basheerp.a7759
    @basheerp.a7759 2 роки тому

    അൽഹംദു ലില്ല

  • @siddikn3077
    @siddikn3077 2 роки тому +1

    ഉസ്താദേ ഒരു കാര്യം അറിയാൻ വേണ്ടിയാണു, അറിഞ്ഞാൽ ഞാൻ മുജാഹിഡിലേക് വരും എന്താണെന്നുവച്ചാൽ നിങ്ങൾ അംഗീകരിക്കുന്ന ഔലിയാക്കൽ ആരാണ്, ജീലാനിതങ്ങൾ ആരാണ് അംഗീകരിക്കുന്നുണ്ടോ, ഈ വിഷയത്തിലാണ് ഞാൻ സംശയിക്കുന്നത്

    • @monajeeb5372
      @monajeeb5372 2 роки тому +3

      സഹോദര നബി (സ) സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച പത്ത് സഹാബികളിൽ പെട്ട അബൂബക്കർ സിദ്ദീക്ക് (റ) ഉമർ ബ്നു ക്വ ത്വാബ് (റ) ഉസ്മാനുബ്നു അഫാൻ(റ) അലിയിബ്നു അബീത്വാലിബ് (റ) ഇവർ അവുലിയാക്കളിൽ പ്രധാനികളാണ്

    • @apulse2apluskmkasim769
      @apulse2apluskmkasim769 2 роки тому +2

      'ഒരു ഔലിയാ' എന്ന പ്രയോഗം തന്നെ തെറ്റാണ്. ഒരു 'വലിയ്യ് " എന്ന് മതി . "ആനന്ദ സ്വാമികൾ" എന്ന് ഒരാളെത്തന്നെ ബഹുമാനപൂർവം പറയു'ന്ന പോലെ "ഔലിയ" എന്ന പറയാറില്ലല്ലോ.
      ഒരു വലിയ്യ് തൻ്റെ കറാമത്ത് ഒരു ആർത്തവക്കാരി തൻ്റെ വസ്ത്രത്തിലായ രക്തം എങ്ങനെ മറ്റുള്ളവരിൽ നിന്ന് മറച്ച് വെക്കുമ്പോലെ മറച്ച് വെക്കുമെന്നാണ് ഇസ്ലാമിക വീക്ഷണം. അല്ലാതെ തെരുവിലെ ജാലവിദ്യക്കാരനെപ്പോലെ ചെപ്പടി വിദ്യയും കാണിച്ചു നടക്കുന്നവരല്ല.

    • @iqbalalungal8829
      @iqbalalungal8829 Рік тому

      അംഗീകരിച്ചാലും അവരോട് പ്രാർത്തിക്കില്ല

  • @najmasidhick3366
    @najmasidhick3366 2 роки тому

    Alhamedulilla

  • @shameerck599
    @shameerck599 2 роки тому +3

    👍🤝🤝

    • @mohammedsageer8182
      @mohammedsageer8182 2 роки тому

      വളരേ നല്ല വി ശ ദീ കര ണം.

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 роки тому

    വലിയുളളാഹി മുഹമ്മദ് ഷെരിഫ് മണ്ണാർക്കാട് ബിജെപി അവിടെ
    അളളാഹു ആണ് സംസാരിക്കുന്നത്
    എന്നിലുഠ. ഇതു പോലെ അനുഭവം
    ഉണ്ടായിട്ടുണ്ട് ഇൻഷാഅളള�👍👍

    • @shaanmeadia5298
      @shaanmeadia5298 2 роки тому

      എന്താ താങ്കളുടെ പ്രശ്നം,എന്താ താങ്കൾ ഉദ്ദേശിക്കുന്നത്...

  • @musakoya2185
    @musakoya2185 2 роки тому +1

    Jolichaytha.. Jeevikkunnu.
    Free. Food.. And..
    Money

  • @kadeejahameedkadeejahameed1464
    @kadeejahameedkadeejahameed1464 2 роки тому +1

    👍👍👍👍🌹🌹🌹🌹🌹

  • @raseemkh3586
    @raseemkh3586 2 роки тому

    Yaa allhaah lokhattilulla sarvamuslimeenghallkkum yathaartta eemaan marikkuvollam nalkhanne allhaah oppam hidayattum 😭rabbe nalkhoo

  • @shihabuddeen2037
    @shihabuddeen2037 2 роки тому +4

    ഇപ്പോ കറാമത്തുകൾ അംഗീകരിക്കാൻ തുടങ്ങീലെ 😊 നല്ലത്

    • @hashimaboobacker2983
      @hashimaboobacker2983 2 роки тому

      Ithrayum kalavum mujahidukal karamathum,muijisathum nisheadikkunnavaranenna kuafikal pracharippichu nadannirunna kallangal mathram keattirunnayalanalle

    • @abdulrahiman8818
      @abdulrahiman8818 2 роки тому

      കറാമത്തുകൾ പണ്ടും ഇപ്പോഴും അംഗീകരിക്കും . ഒറിജിനലാണെങ്കിൽ മാത്രം . അല്ലാതെ സമസ്തക്കാരുടെ കാക്കത്തൊള്ളായിരം ഔലിയാക്കളുടെ കറാമത്തുകൾ അംഗീകരിക്കില്ല .

  • @poovenilavu4353
    @poovenilavu4353 2 роки тому

    🙏🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏👍

    • @mohamedparayil1910
      @mohamedparayil1910 2 роки тому

      Janangale, eepoonilavparama, vidhi, ആണെന്നു manadsilaakkaan, sada, budhi, konduthanne, ariyaam

    • @poovenilavu4353
      @poovenilavu4353 2 роки тому

      @@mohamedparayil1910 ഹഹഹ ഞമ്മദെന്ന തളളാഹുവിനോളം ഊള ലോകത്തിൽ മറ്റാരുമില്ല, രണ്ടാം സ്ഥാനം നിനക്കിരിക്കട്ടെ. 🤣🤣🤣😎

  • @സുധീർസുധി
    @സുധീർസുധി 2 роки тому +6

    12:57 ആ 309 കൊല്ലം ലോകം നിയന്ത്രിച്ചത് ആരാണ്? അള്ളാഹു എന്നല്ലേ പറയേണ്ടത്? ഉസ്താദിന് വാക്കിൽ പിഴച്ചതാണോ?
    Please reply

    • @haris372
      @haris372 2 роки тому +1

      എനിക്കും തോന്നി 🙄🙄

    • @hamsasafasafarullah5175
      @hamsasafasafarullah5175 2 роки тому +2

      ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞതിൽ നിന്ന് ,അതൊരു നാക്ക് പിഴ മാത്രമാണ്.

    • @AbdulMajeed-zp5vp
      @AbdulMajeed-zp5vp 2 роки тому

      ആ ഔലിയാക്കളും പ്രാർഥിച്ചത് അല്ലാഹുവിനോട് ആണെന്നാണ് ഉസ്താദ് ഉദ്ദേശിച്ചത്

    • @jaisalpk4104
      @jaisalpk4104 2 роки тому

      സത്യം പറഞ്ഞു പോയതാണ്

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 2 роки тому

    Masha Allah....v gud speech....

  • @abumishal9953
    @abumishal9953 2 роки тому

    സൈലൻ്റ്വാലിയിലെ മൂന്ന് സിംഹവാലൻമാർ.

  • @LinzadJamal
    @LinzadJamal 2 роки тому +1

    👌👌👌

  • @Jafarkhan321
    @Jafarkhan321 2 роки тому +1

    Junction hack anil പറഞ്ഞിട്ടില്ലേ ഇങ്ങനെ വലിച്ചു നീട്ടാൻ പാടില്ല... എന്ന്ന്‌... എന്താണ് ചെങ്ങായി

  • @majimajida6369
    @majimajida6369 2 роки тому +3

    Jeevithathiludaneelam hibadathukal eduthu, last vayassanayi, aspathri kidakkayil avasanayi kidannu, pazhaya thejas, nasttappettu marichu, sesam allahuvinde aduth ee mayyath, mahanaya muhminindedu thannayella, pache cinemayilenna poleyulla, bhahudika, kannil ee, manusianu enthenkilum vila kalppikkumo.moulavi prasangikkunna pole oro, thaqwayulla manusianeyum, allahu ouliyayayi uyarthum annalla, manassilakkendathu.

  • @sabort4267
    @sabort4267 2 роки тому +3

    Kallan

  • @abbaspp317
    @abbaspp317 2 роки тому

    *മക്കയെ ആക്രമിച്ചവര്‍*
    ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു.
    *മദീനയെയും വെറുതേ വിട്ടില്ല*
    രണ്ട്‌ മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി

    • @minharabbitfarm950
      @minharabbitfarm950 2 роки тому

      നിന്റെ ബാപ്പ എന്റെ ഫാമിലി ഖുറാഫികൾ ആയിരുന്നു അല്ലാഹുവിന്റെ വഴി പ്രകാരമാണ് യുദ്ധം ചെയ്തത്

  • @musthafapc6024
    @musthafapc6024 2 роки тому +1

    🌹🌹🌹🌹👍

  • @Asma-hy5ev
    @Asma-hy5ev 2 роки тому +2

    അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും വിളിച്ചു പറയുന്നവരെ വിട്ടു കളയൂ ഉസ്താദേ. സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന്റെ സ്പീച് ഒന്ന് കേൾക്കു. പേരോട് ഉസ്താദിന്റെ സ്പീച് കേട്ടുനോക്കൂ. ആളിമീങ്ങൾ എല്ലാവreeyum അടച്ചു പറയരുത് ഉസ്താദ് മാർ ചെയ്യല്ലേ എന്നാണ് പറയുന്നത് .

  • @c.mmadavoor2126
    @c.mmadavoor2126 2 роки тому +1

    മദ്ഹബ് എന്ന് പറയുന്ന കാര്യം ഉണ്ടോ? ഉസ്താദ്.....
    പെണ്ണുങ്ങൾക്ക് ജുമുഅ നിർബന്ധമുണ്ടോ?

  • @fun4u456
    @fun4u456 2 роки тому +2

    Ivar ellarum ippo thoppi vekkunnundallo... Endaanaavoo Karanam...

    • @abdulrahiman8818
      @abdulrahiman8818 2 роки тому

      തൊപ്പി വെക്കുന്നതിൽ എന്താണ് കുഴപ്പം .?