പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ചെയ്യുവാൻ കഴിയും |Pastor. P C Cherian|HEAVENLY MANNA

Поділитися
Вставка
  • Опубліковано 2 лип 2023
  • പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ചെയ്യുവാൻ കഴിയും |Pastor. P C George |HEAVENLY MANNA
    #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

КОМЕНТАРІ • 105

  • @vijayammapm727
    @vijayammapm727 2 місяці тому +4

    സശ്രദ്ധമിത്തിലെ സത്യങ്ങൾ വായിച്ച് ധ്യാനിക്കുകെൻ തോഴാ.. തേനിലും മധുരം.. കർത്താവിന് മഹത്ത്വം ആമേൻ

  • @mariammakoshy6628
    @mariammakoshy6628 Рік тому +2

    Amen sthothram haleluiah amen sthothram haleluiah amen sthothram haleluiah amen

  • @mariammakoshy6628
    @mariammakoshy6628 Рік тому +2

    Amen sthothram Amen sthothram amen sthothram

  • @mariammakoshy6628
    @mariammakoshy6628 Рік тому +3

    Amen sthothram haleluiah amen

  • @mariammakoshy6628
    @mariammakoshy6628 Рік тому +2

    Amen sthothram Amen sthothram haleluiah

  • @sobhareji
    @sobhareji Рік тому +2

    Sthothram hallelujah

  • @mariammakoshy6628
    @mariammakoshy6628 Рік тому +2

    Amen sthothram Amen sthothram amen sthothram amen haleluiah

  • @jijuvarughese8187
    @jijuvarughese8187 Рік тому +2

    ആമേൻ ✋️

  • @shylamathew9905
    @shylamathew9905 Рік тому +2

    സ്തോത്രം

  • @kps1625
    @kps1625 Рік тому +2

    Amen 🙏🙏stotram stotram

  • @shirleykuriakose7628
    @shirleykuriakose7628 Рік тому +1

    Sthothrem🙏yeshuappa🙏amen

  • @roychacko8998
    @roychacko8998 Рік тому +2

    Alleluia, Amen 🙏🏻

  • @lekhakumar5475
    @lekhakumar5475 11 місяців тому +1

    Hallelujah 🙌🙌🙌Amen🙏🙏🙏 Sthothram 💖💖💖💖💖

  • @philipvarkey6986
    @philipvarkey6986 Рік тому +2

    Praise God. Amen. Amen. 🙏🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому +4

    Praise God 🙏

  • @sajan-konalil
    @sajan-konalil 8 місяців тому +1

    Amen, Praise the Lord, Hallelujah🙏

  • @sherlybenny8057
    @sherlybenny8057 Рік тому +2

    ആമീൻ❤🎉

  • @johndasan3707
    @johndasan3707 Рік тому +1

    Amenamenamen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏praiesthelord

  • @anilathomasplavilayilthoms5134
    @anilathomasplavilayilthoms5134 2 місяці тому +1

    ഗ്ലോറി ഹല്ലെലുയ്യ 👏🏽👏🏽👏🏽👏🏽👏🏽

  • @jayamolpoovakulathu846
    @jayamolpoovakulathu846 3 місяці тому +1

    Praise the Lord

  • @sugathansukumaran190
    @sugathansukumaran190 7 місяців тому +1

    Amen Hallelujah

  • @abhizff3256
    @abhizff3256 Рік тому +3

    🙏🙏🙏🙏

  • @reenablessen1235
    @reenablessen1235 Рік тому +1

    Thank u holly spirit

  • @anithaabraham1440
    @anithaabraham1440 Рік тому +2

    Anoop യേശു നാഥന് വേണ്ടി വേല ചെയ്യാൻ പ്രാർത്ഥിക്കണം

  • @gilbertsony7994
    @gilbertsony7994 Рік тому +3

    🙏🙏🙏🙏❤

  • @jamesthomasmackal7556
    @jamesthomasmackal7556 Рік тому +2

    PRAISE THE LORD

  • @user-oe6ze4zh5k
    @user-oe6ze4zh5k 9 місяців тому +1

    Praise God 👏 🙌

  • @valsavalsathomas7992
    @valsavalsathomas7992 Рік тому +1

    Praise the lord

  • @nissymoljoshy3297
    @nissymoljoshy3297 9 місяців тому +1

    Amen

  • @pinkythomasthomas1714
    @pinkythomasthomas1714 Рік тому +1

    സ്തോത്രം ചെയ്യുന്നു 🙋🙋🙏

  • @shajik6667
    @shajik6667 Рік тому +3

    Sthothram sthothram sthothram🙏🙏🙏🙏🙏 praise the Lord🙋‍♂️🙋‍♂️🙏🙏

  • @ShamsudeenKg
    @ShamsudeenKg Рік тому +1

    This is the true message from holly spirit others are false or world oriented on the path of hell how many realise it pastor you are the real son of god and the son of asari upadesi i am in woder that jesus christs mercy upon you in many

  • @jayagopi362
    @jayagopi362 Рік тому +1

    Praise God 👏👏👏

  • @derrymathew1853
    @derrymathew1853 Рік тому +1

    Strong massage. God bless!!!

  • @sheelavarghese3934
    @sheelavarghese3934 Рік тому +1

    STHOTRAM.

  • @anithaabraham1440
    @anithaabraham1440 Рік тому +1

    അനൂപിന് വേണ്ടി പ്രാർത്ഥിക്കണം ബുദ്ധി വൈകല്യം ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ മാറ്റം ഉണ്ട് പക്ഷേ പൂർണമായ വിടുതൽ ആയിട്ടില്ല ബുദ്ധിപരമായ ഉണർവ് ഉണ്ടാകാൻ പ്രാർത്ഥന ആവശ്യപെടുന്നു

  • @chandrikatk9947
    @chandrikatk9947 Рік тому +2

    ആമീൻ 🙏🙏🙏👏

  • @anithaabraham1440
    @anithaabraham1440 Рік тому +1

    എന്റെ husband എബ്രഹാം മാനസാന്തര പെട്ടിട്ടില്ല ഇപ്പോഴും യേശുവിനെ രക്ഷക്കാനായി സ്വികരിച്ചിട്ടില്ല ഈ മകൻ യേശുവിന്റെ സാക്ഷി ആയി മാറാൻ പ്രാർത്ഥിക്കണം

  • @ligisanju9987
    @ligisanju9987 Рік тому

    Entae husband ntae madhyapanam nirthy manasantharapedam prathikkanam

  • @vijayammapm727
    @vijayammapm727 2 місяці тому +1

    സശ്രദ്ധം ഇതിലെ സത്യങ്ങൾ

  • @rosely4326
    @rosely4326 Рік тому +4

    സ്തോത്രം യേശുവേ 🙋🏻🙋🏻🙋🏻🙋🏻🙋🏻🙋🏻 അനുഗ്രഹിക്കപ്പെട്ട ദൂതിനായി കോടാ കോടി സ്തോത്രം, ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙋🏻🙋🏻 അപ്പാ പരിശുദ്ധ ആത്മാവിനെ ദുഖിപ്പിച്ചതൊക്കെ ക്ഷമിക്കണമേ 🙏🙏🙏🙏

  • @sunnymt5687
    @sunnymt5687 Рік тому +1

    Sunny

  • @muhammedazgar274
    @muhammedazgar274 Рік тому +1

    💟💟🇪🇺🇪🇺🍒🍎🍇🌷🌷
    Dears,
    സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട.
    ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
    യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒറ്റക്കണ്ണൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്.
    നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നുള്ളതു യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
    യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
    അതുമാത്രമല്ല നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
    ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയായിരിക്കാം .
    അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്.
    അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്.
    യേശു യഹോവയുടെ അവതാരമാണെന്ന് യഹോവ പറഞ്ഞിട്ടില്ല.
    യേശു ദൈവമാണെന്ന് യേശുവും പറഞ്ഞിട്ടില്ല.
    യേശുവിനോട് പ്രാർത്ഥിക്കാനും യേശു പറഞ്ഞിട്ടില്ല.
    യേശു പല സമയങ്ങളിലും പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം.
    യേശുവിന്റെ സത്യമതത്തെ നശിപ്പിക്കുന്നതിന്റെ ഭാഗമായി യേശുവിനെ ദ്രോഹിക്കുകയും കഷ്ടപ്പെടുത്തുകയും, കൊല്ലാൻ ശ്രമിക്കുകയും ചെയ്തവർ തന്നെയാണ് യേശുവിൽ വിശ്വസിച്ച നിഷ്കളങ്കരായ യഹൂദ-ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത്.
    കുപ്രചാരണങ്ങളിലൂടെയും, കുതന്ത്രങ്ങളിലൂടെയും യേശുവിനെ കൊല്ലുന്നതിന്റെ വാക്കിൽ എത്തിയപ്പോൾ പ്രപഞ്ച നാഥനായ ദൈവം യേശുവിനെ ആകാശത്തേക്ക് ഉയർത്തി കൊണ്ടുപോയി.
    യുവാവായപ്പോൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി പോയ യേശുവിന്റെ പ്രവാചക ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ആർക്കും മനസ്സിലാക്കാൻ കഴിയും.
    യേശു ജെറുസലേമിൽ പറഞ്ഞ കാര്യങ്ങളും, പഠിപ്പിച്ച കാര്യങ്ങളും എന്തെന്ന് നമുക്ക് അവ്യക്തമായതിനാൽ മുൻകാല പ്രവാചകൻമാരുടെ മാർഗ്ഗം പിൻപറ്റുകയാണ് നമുക്ക് മുമ്പിലുള്ള മാർഗം.
    അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, യഹൂദരുടെ ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും.
    ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങളുമാണ് ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ ബൈബിളിലെയും , ഹിന്ദുമത വേദപുസ്തകങ്ങളിലെയും , ഖുർആനിലെയും ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും.
    സർവ്വസമ്പന്നനും, സർവ്വശക്തനും, സർവ്വ അറിവുകളും ഉള്ള പ്രപഞ്ചനാഥൻ നമുക്കു വേണ്ടി അനശ്വര പരിശുദ്ധ - രാജകീയ സ്വർഗ്ഗം പടച്ചു ഒരിക്കലും നശിക്കാത്ത സമ്പൽസമൃദ്ധമായ സ്വർഗ്ഗീയ ജീവിതം മനുഷ്യരിലെ നിഷ്കളങ്കൻ മാർക്ക് നൽകാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ് ദൈവദൂതൻമാർ മതഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് നമുക്ക് പറഞ്ഞുതന്നത്.
    ഒന്നുമില്ലായ്മയിൽ നിന്നു ന മ്മേയും, പ്രപഞ്ചത്തെയും പടച്ച സർവ്വശക്തനും സമ്പന്നനുമായ ദൈവം തരുന്ന സ്വർഗ്ഗം നാം വെറുതെ നഷ്ടപ്പെടുത്തരുത്.
    കൂടുതൽ പഠിക്കാൻ Muhammad isa,Sirajul islam balussery, MM Akbar, CP SALEEM.
    UA-cam.
    Thank you.
    💟💟💟💟💟

    • @muhammedazgar274
      @muhammedazgar274 Рік тому

      🇺🇸🇺🇸🥀🥀🍇🍎🍒🍒🥀
      Dears,
      ദൈവ സാമീപ്യത്തിൽ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
      മതഗ്രന്ഥങ്ങൾ അനുസരിച്ച്, 'പരമോന്നത ദൈവം' പ്രപഞ്ചത്തെയും മനോഹരമായ ഭൂമിയെയും ഭൂമിയിലെ മനോഹരമായ മനുഷ്യരെയും സൃഷ്ടിച്ചു.
      ദൈവം നമുക്കായി സ്വർഗ്ഗവും സൃഷ്ടിച്ചു.
      സ്വർണ്ണം, വെള്ളി, മുത്തുകൾ, മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവയാൽ സ്വർഗ്ഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

      'ഏഴാം ആകാശത്തിന്' അടുത്തെവിടെയോ ആണ് സ്വർഗ്ഗം.
      മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ പൂന്തോട്ടങ്ങൾ, സ്വാദിഷ്ടമായ പക്ഷികൾ, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, വിവിധതരം പഴങ്ങൾ, വിവിധതരം പാനീയങ്ങൾ ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം ( ശാശ്വതമായ ആനന്ദവും) മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ.
      സ്വർഗ്ഗത്തിലെ എല്ലാ ഫലവൃക്ഷങ്ങളുടെയും തടി സ്വർണ്ണം കൊണ്ട് നിർമ്മിച്ചതാണ്.
      സ്വർഗ്ഗത്തിൽ വളരെ വെളുത്തവരും വളരെ സുന്ദരികളും സ്‌നേഹമുള്ളവരുമായ സ്വർഗ്ഗീയ ഭാര്യമാർ (സ്വർഗ്ഗീയ പെൺകുട്ടികൾ) ഉണ്ടാകും.
      സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെയും സുഹൃത്തുക്കളും സേവകരും
      കൂടിയാണ് ഹൂറുൽ ഈൻ.
      സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ എത്തുമ്പോൾ, ഈ ഭൂമിയിൽ നിന്നുള്ള സ്ത്രീ വിശ്വാസികൾ സ്വർഗ്ഗീയ പെൺകുട്ടികളേക്കാൾ നൂറിരട്ടി സുന്ദരികളായിരിക്കും.
      സ്വർഗീയ സ്ത്രീകളുടെ മുടി നേരെയാക്കാനുള്ള ചീപ്പ് പോലും സ്വർണ്ണം കൊണ്ടായിരിക്കും.
      അവരും അവരുടെ സുഹൃത്തുക്കളും പട്ടുനൂൽ വിരിച്ച കട്ടിലിൽ ചാരിക്കിടക്കുന്നു, പൂന്തോട്ടത്തിലെ പഴങ്ങൾ അടുത്തടുത്തായിരിക്കും. അവർ എന്നേക്കും അവിടെ വസിക്കും.
      സ്വർഗത്തിൽ എപ്പോഴും ആഘോഷങ്ങളും സന്തോഷവും ആയിരിക്കും .
      സ്വർഗ്ഗവാസികൾക്ക് സ്വർഗീയ കട്ടിലുകളിൽ (വളരെ വേഗത്തിൽ പറക്കുന്ന ആഡംബര വാഹനങ്ങളിൽ ) സ്വർഗ്ഗം മുഴുവൻ സഞ്ചരിക്കാം.
      സ്വർഗ്ഗത്തിൽ മൂത്രമോ വിസർജ്ജ്യമോ ദുർഗന്ധമോ വൃത്തികെട്ടതോ മറ്റ് ശരീര മാലിന്യങ്ങളോ ഇല്ല.
      സ്വർഗ്ഗത്തിലെ സ്വർഗ്ഗീയ ഭക്ഷണങ്ങളും സ്വർഗ്ഗീയ പാനീയങ്ങളും കഴിച്ചതിനുശേഷം, അത് മനുഷ്യ ശരീരത്തിൽ നിന്ന് "സുഗന്ധമുള്ള വിയർപ്പ്" ആയി പുറപ്പെടുകയും സുഗന്ധമായി വായുവിൽ പരക്കുകയും ചെയ്യുന്നു.
      സ്വർഗ്ഗം എല്ലാ വിധത്തിലും മനുഷ്യ മനസ്സുകളെ മയക്കും.

      സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള ഏറ്റവും ചെറിയ മാർഗം 'ഏക പരമ ദൈവത്തിൽ' മാത്രം വിശ്വസിക്കുക, അവനോട് മാത്രം പ്രാർത്ഥിക്കുക, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ ചെയ്യുക എന്നതാണ്.
      യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്.
      'പ്രപഞ്ചത്തിന്റെ ഏക പരമാത്മാവ്' എന്നതിന്റെ അറബി ഭാഷയിലുള്ള പേരായ അല്ലാഹു എന്നത് അർത്ഥമുള്ളതുമായ നാമമാണ്.
      പ്രാർത്ഥിക്കുമ്പോൾ നാം നമ്മുടെ കർത്താവിനോട് എന്തെങ്കിലും ചോദിക്കുമ്പോൾ 'പ്രപഞ്ചത്തിന്റെ ഏക പരമാത്മാവ്' എന്ന് അഭിസംബോധന ചെയ്യുന്നതിനുള്ള ഏറ്റവും നല്ല നാമമാണ് 'അല്ലാഹു'.
      'സർവ്വശക്തനായ ഏക പരമാത്മാവ്' എന്നല്ലാതെ മറ്റാർക്കും നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാൻ കഴിയില്ല.
      യേശുവോ ശ്രീകൃഷ്ണനോ മനുഷ്യരോട് പ്രാർത്ഥിക്കാൻ പറഞ്ഞിട്ടില്ല, അവർ സ്വയം ദൈവമാണെന്ന് അവകാശപ്പെട്ടിട്ടില്ല.
      പ്രാർഥനയ്‌ക്കോ ദൈവത്തോട് യാചിക്കാനോ ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരു ഇടപെടലോ മധ്യസ്ഥതയോ ആവശ്യമില്ല.
      മനുഷ്യർക്കും മറ്റെല്ലാ ഭൗമജീവികൾക്കും സാർവത്രിക ജീവജാലങ്ങൾക്കും 'ഏക പരമോന്നത ദൈവത്തോട്' നേരിട്ട് പ്രാർത്ഥിക്കാം.
      ദൈവം ഒരിക്കലും ജനിച്ചിട്ടില്ല, ജനിച്ചിട്ടില്ല. എന്നാൽ അവൻ എല്ലാം സൃഷ്ടിച്ചു.
      ദൈവത്തിന് സന്തതികളില്ല.
      എല്ലാ മനുഷ്യരും തുല്യരും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരുമാണ്.
      ദൈവം നമ്മുടെ സങ്കൽപ്പങ്ങൾക്ക് അപ്പുറമാണ്. ഇന്ത്യൻ സങ്കൽപ്പത്തിൽ 'ദൈവം' ഹിരണ്യഗർഭയാണ്. അതിനർത്ഥം 'ദൈവം' വലയം ചെയ്യുകയും നിലനിർത്തുകയും ചെയ്യപ്പെടുന്നതാണ് ഭീമാകാരമായ പ്രപഞ്ചം.
      ഈ പ്രപഞ്ചത്തേക്കാൾ വലുതാണ് 'ദൈവം' എന്നാണ് ഇസ്ലാമിക വിശ്വാസം.
      കൂടുതലറിയാൻ.
      Sirajul islam balussery,SAEED BIN GEORGE, , MUHAMMAD ISSA എന്നിവരെ യൂട്യൂബിൽ കേൾക്കുവിൻ .
      Thank you dear.
      💟💟🍇🍇🍇🍇

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏

    • @littleflower4477
      @littleflower4477 11 місяців тому

      “Ok DEARS”😂😂😂😂.But can you bring out Akbar, Mammad Issa and all the others mentioned from the pit they are hiding????😂😂😂😂

    • @muhammedazgar274
      @muhammedazgar274 11 місяців тому

      💟💟🍇🍇🍇🌺🍎🍎🍎സഹോദരങ്ങളെ,
      പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്നും മനുഷ്യരോട് സ്നേഹത്തോടെ സഹ വർദ്ധിച്ചും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു ജീവിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അറേബ്യയിൽ മുഹമ്മദ് നബി മതപ്രബോധനവുമാ യി വന്നത്.
      മുഹമ്മദ് നബിയുടെ കുടുംബക്കാരും വർഗക്കാരും ആയ അറബികളിലെ ബഹുദൈവാരാധകർ ആരാധിച്ചിരുന്ന 360 ബിംബങ്ങളെയും ലാത്തയെയും, മനാത്തയെയും ഉസ്സയെയും അല്ലാഹുവിന്റെ പെൺമക്കൾ എന്ന് പറഞ്ഞുകൊണ്ട് അവർ ഉണ്ടാക്കിയ ബിംബങ്ങളെയും എതിർത്തുകൊണ്ടാണ് മുഹമ്മദ് നബി പ്രബോധനം നടത്തിയത്.
      ലാത്തയെയും മനാത്തയേയും ആരാധിക്കരുതെന്നും അല്ലാഹുവിന് പെൺമക്കളുണ്ട് എന്ന് വാദിക്കരുത് എന്നും ഖുർആനും മുഹമ്മദ് നബിയും ജനങ്ങളോട് ആഹ്വാനം ചെയ്തു.
      യേശു അല്ലാഹുവിന്റെ മകൻ ആണെന്നുള്ള ക്രിസ്തീയ വാദവും,
      ഉസൈർ എന്നയാൾ അല്ലാഹുവിന്റെ മകൻ ആണെന്നുള്ള യഹൂദ വാദവും ഖുർആൻ ശക്തമായി വിമർശിക്കുന്നു.
      അല്ലാഹു എന്നാൽ ഒരിക്കലും ജനിക്കാത്ത വനും ഒരാൾക്കും ജന്മം നൽകാത്തവനും ഒരുകാലത്തും മരിക്കാത്തവനും ആണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
      ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന മൂന്നു ദൈവങ്ങളിൽ യഹോവ എന്ന പ്രപഞ്ചനാഥനെ മുസ്ലീങ്ങൾ ദൈവമായി അംഗീകരിക്കുന്നു.
      ഇതിന്റെ അർത്ഥം ക്രൈസ്തവർ ആരാധിക്കുന്ന യേശുവിനെ മുസ്ലീങ്ങൾ ദൈവമായി അംഗീകരിച്ചു എന്നല്ല.
      മറിച്ച് ക്രൈസ്തവരുടെ ദൈവശാസ്ത്രത്തെ മുസ്ലീങ്ങൾ ശക്തമായി എതിർക്കുന്നു എന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്.
      ഹിന്ദുക്കൾ വിശ്വസിക്കുന്ന ആയിരക്കണക്കിന് ദൈവങ്ങളിൽ പ്രപഞ്ചനാഥൻന്റെ പേരുകൾ ആയ ബ്രഹ്മാവ് എന്ന പേരിനെയും, ഹിരണ്യഗർഭൻ എന്ന പേരിനെയും പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ പേരുകൾ ആയി മുസ്ലിങ്ങൾ അംഗീകരിക്കുന്നു.
      ഇതിനർത്ഥം ഹിന്ദുക്കൾ വിശ്വസിക്കുന്നു അദ്വൈതത്തെ യും മുക്കോടി ദൈവങ്ങളെയും മുസ്ലീങ്ങളും ദൈവങ്ങളായി കണക്കാക്കി ആരാധിക്കുന്നു എന്നല്ല.
      മുക്കോടി ദൈവങ്ങളെ ഒഴിവാക്കി ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നാണ് മുസ്ലീങ്ങൾ ഇവിടെ പ്രഖ്യാപിക്കുന്നത്.
      മക്കയിലെ ബഹുദൈവ വിശ്വാസികളായ അറബികൾ പ്രാർത്ഥിച്ച 360 ദൈവങ്ങളെ ഒഴിവാക്കി പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം മുസ്ലീങ്ങൾ ദൈവമായി അംഗീകരിക്കുന്നു.
      ഖുർആൻ പറയുന്നു നിങ്ങൾ സൂര്യനെയോ, ചന്ദ്രനെയോ, ബിംബങ്ങളെ യോ, മനുഷ്യരെയോ ആരാധിക്കരുത് എന്ന്.
      എന്നിട്ടും മിഷണറി ക്കാരൻ പറയും മുസ്ലിങ്ങൾ ആരാധിക്കുന്നദ് ചന്ദ്രനോടും, ബിംബങ്ങളോടും കല്ലിനോടും ആണെന്ന്.
      ഇതിൽനിന്നു മനസ്സിലാക്കേണ്ടത് യേശുക്രിസ്തുവിനെ ആരാധിച്ചുകൊണ്ടുള്ള ആൾ ദൈവാരാധന തെറ്റാണെന്ന് ക്രിസ്ത്യൻ മിഷണറി തിരിച്ചറിഞ്ഞു എന്നാണ്.
      ബഹുദൈവ വിശ്വാസത്തിൽ പെട്ടു പോയതിലുള്ള ജാള്യത മറച്ചുവെക്കാൻ മറ്റുള്ളവരെ കുറിച്ച് കുപ്രചാരണം നടത്തുകയാണ് ക്രിസ്ത്യൻ മിഷനറി.
      അജറുൽ അസ്‌വദ് എന്ന സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് വന്നു എന്ന് വിശ്വസിക്കുന്ന കല്ലിനെ മുസ്ലിങ്ങൾ ദൈവമായി അംഗീകരിക്കുന്നില്ല.
      മരിച്ചു പോയതിനുശേഷം ജീവിക്കാനുള്ള സ്വർഗ്ഗത്തിന്റെ ഒരു ഭാഗമായാണ് ആ കല്ലിനെ മുസ്ലിങ്ങൾ പരിഗണിക്കുന്നത്.
      സ്വർഗ്ഗത്തോടുള്ള സ്നേഹത്തെ പോലെയും ഇഷ്ടത്തെ പോലെയും ആ കല്ലിനെയും മുസ്ലീങ്ങളുടെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചുംബിക്കുകയും ചെയ്യുന്നു.
      നാം നമ്മുടെ ഇഷ്ട്ട ജനങ്ങളെ ചുംബിക്കുന്നത് പോലെയാണ് ആ കല്ലിനെയും ചുംബിക്കുന്നത്.
      നാം നമ്മുടെ ഭാര്യയെയും കുട്ടികളെയും ചുംബിക്കുന്നു.
      ഭാര്യയെയും കുട്ടികളെയും ചുംബിക്കുന്നത് അവരെ ദൈവമായികണ്ടു ചുംബിക്കുകയല്ല.
      മറിച്ച് സ്നേഹം കൊണ്ടാണ്.
      അതുപോലെയാണ് ഹജറുൽ അസ്‌വദ് എന്നുവിളിക്കുന്ന മക്കായിലെ കഅബാലയത്തിൽ വെച്ച "ബ്ലാക്ക് സ്റ്റോണിനെ" ചുംബിക്കുന്നതും.
      കുപ്രചാരണവും, ദുർവ്യാഖ്യാനവും, തട്ടിപ്പ് പരിപാടികളും, ക്ലബൌസ് പരദൂഷണവും നടത്തിക്കൊണ്ട് ക്രിസ്ത്യൻ മിഷനറി യേശുവിനോടു നടത്തുന്ന ആൾ ദൈവാരാധനയേ വെള്ള പൂശാൻ ശ്രമിക്കുകയാണ്.
      നിങ്ങൾ യഹൂദനോ ക്രൈസ്തവ നോ, ഹിന്ദുവോ ആയി നിങ്ങളുടെ സമൂഹത്തിന്റെ കൂടെ തന്നെ ജീവിച്ചു കൊണ്ട്
      "ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുവിൻ".
      ആരൂപത്തിൽ ഏകദൈവവിശ്വാസം സ്വീകരിച്ചവർ ബഹുദൈവ വിശ്വാസം അനുഷ്ടിക്കാൻ നിർബന്ധിക്കപ്പെടാത്ത കാലത്തോളം അവർ അവരുടെ സമൂഹത്തിന്റെ കൂടെ തന്നെ ജീവിക്കട്ടെ.
      ഇസ്ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചും പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ മലയാള പരിഭാഷ സംഘടിപ്പിച്ചു സ്വയം വിലയിരുത്തുവിൻ.
      നന്ദി.

    • @anumolealexander8047
      @anumolealexander8047 3 місяці тому

      Jesus is the only way to heaven 🙏

  • @jpaul1599
    @jpaul1599 11 місяців тому +1

    Pastor P C Cherian preaches many correct interpretations from the Word of God but he is totally wrong in stating that Genesis 1:2 is about rebellious angelic beings destroyed the first earth that God created in Genesis 1.1.
    The truth based on correct interpretation is as under:
    Believers know that the Word of God is truth, inerrant and that God does not lie.
    If all of the above were not true then belief in God would be impossible.
    Once we accept the above, the following truths and the very first prophetic declaration of Genesis 1:2 about "the end of the first Earth at the end of time" are not questionable.
    Genesis 1:1 > In "the Beginning" God created the heaven and the earth.
    Genesis 1:2 > [End] And the earth was without form, and void; and darkness was upon the face of the deep.
    Isaiah 46:9-10 > ... I am God, and there is none like me, "Declaring the End from the Beginning", and from ancient times the things that are not yet done, saying, My counsel shall stand, and I will do all my pleasure:
    End - 2 Peter 3:10 > ... and the elements shall melt with fervent heat, "the earth also and the works that are therein shall be burned up.
    End - Revelation 21:1 > ... and the "First Earth" were passed away;
    Mathew 8: 12 > But the children of the kingdom shall be cast out into "outer darkness": there shall be weeping and gnashing of teeth.
    Mathew 25:30, 46 > And cast ye the unprofitable servant "into outer darkness": there shall be weeping and gnashing of teeth.... And these shall go away into everlasting punishment: but the righteous into life eternal.
    Note - The final irreversible wrath of God is when they are cast away from the presence of the Lord, and from the glory of His power (into outer darkness).
    Thessalonians 1:8-10 > In flaming fire taking vengeance on them that know not God, and that obey not the gospel of our Lord Jesus Christ: Who shall be punished with everlasting destruction from the presence of the Lord, and from the glory of His power; When He shall come to be glorified in His saints,
    If understood correctly Genesis 1:2 is about the end of this first Earth - that's why the darkness was upon the face of the deep that holds the Lake of fire into which have been cast - Satan & his minions, the beast and the false prophet, Hell, Death and finally unbelievers etc into everlasting punishment and spiritual torment (distinct from physical torture).
    Based on all of the above, If Scripture is interpreted correctly and honestly then there is absolutely no scope for anyone to use their imagination to propound the false narrative of a pre-Adamic race or civilization or any history before Day 1 of the 6 day creation week.
    Any beings created by God will by definition be lesser beings than HIM for they all will be created beings and "not eternally existing beings" like God is.
    God created all beings (angels, man etc) with the foreknowledge that Lucifer would rebel (out of pride and envy), that Eve would be deceived through unbelief in HIS word (but belief in the word of the serpent) and that would require HIS own intervention as the atonement to redeem " believers" with whom HE will dwell forever on the New Earth after the thousand year reign of Christ from Jerusalem.
    Therefore, to accept the pre-Adamic race theory etc would require believers to then accept that not only did Lucifer (Satan, Devil ) outwit the omniscient God by rebelling in Heaven leading to the first destruction of creation, he again outwit God by deceiving Eve in the garden etc.
    However, the truth scripturally is that God in HIS omniscience foreordained redemption through Jesus Christ before HE created the first Earth and Man (before the foundation of the world). All other interpretations are just man's imagination working fantasies and that's why Scripture states in 1 Peter 1:18-21 > Forasmuch as ye know that ye were not redeemed with corruptible things, ... But with the precious blood of Christ, ... Who verily was "foreordained before the foundation of the world", but was manifest in these last times for you, Who (referring to believers) by Him do believe in God, that raised Him up from the dead, and gave Him glory; that your faith and hope might be in God.
    There is a reason why an omniscient God's created beings are given a free will - who of their own violation, based on the Word of God, can choose to believe in HIM or not believe, and to continue in that faith or walk away from faith.
    HE did not create preprogrammed robots unlike man (under Luciferian influence ) who now seek to merge man with machine and thus create robotic slaves who will only do the will of the master (Luci.... ).
    It's s sad that wise and well versed Bible believing people have been influenced by theories emanating from some theological institutions which have formulated the " gap theory" to try and corrupt the inerrant Word of God), give credence to fables & myths of some pre-Adamic civilization etc which would only be possible if the omniscient God was caught unawares (not omniscient ?) by fallen celestial beings and therefore God destroying the previous creation but somehow God then created Man on Earth but celestial beings again rebelled and indulged in wickedness and DNA modifications etc in the days of Enoch forcing God to destroy all flesh (saving just the 8 souls and those numbered creatures on the Ark) through the universal flood in the days of Noah.
    There is no way man can put a date (through radiometric or other methods etc) about age of rocks, strata etc that preceded the universal flood in the days of Noah. The only true timeline is based on the genealogy from Adam onwards ... approx 5948 years (in 2023 AD) according to the Dead Sea Scrolls - watch Ken Johnson on UA-cam - ua-cam.com/users/live4hh_VTFWLEs?feature=share
    The truth is Genesis 1:1 and Genesis 1:2 are the bookends of history of the world that HE created. Genesis 1:3 onwards is HIS-STORY.
    Accept it in totality and don't cherry pick to create your own version of HIS-STORY.
    All efforts to deceive or delude believers with pseudo-science and inhabiting planets (wandering stars ) will fail for God has foreordained about HIS creation. Acts 17:26 > And hath made of one blood all nations of men for "to dwell on all the face of the earth", and hath "determined the times before appointed", and "the bounds of their habitation";
    God's appointed plan is that man will only dwell on the face of the Earth, not on the moon or on the wandering stars (planets) which have strayed off their original course and are now the habitation of fallen angels.
    God has pre-ordained the bounds (both timeline & geographic location) for dwelling on the face of the Earth.
    Did Enoch die ? Absolutely - but he did not see death because he was taken in his sleep.
    Hebrews 11:1-13 > Now faith is the substance of things hoped for, the evidence of things not seen. For by it the elders obtained a good report... By faith Enoch was translated that he should not see death; and was not found, because God had translated him: for before his translation he had this testimony, that he pleased God. But without faith it is impossible to please HIM: for he that cometh to God must believe that HE is, and that HE is a rewarder of them that diligently seek HIM.... "These all (includes Enoch) died in faith", not having received the promises, but having seen them afar off, and were persuaded of them, and embraced them, and confessed that they were strangers and pilgrims on the earth.
    Moses died and in his case, God had revealed unto him aforehand about his death as recorded in the scriptures. Deuteronomy 34:5-6 > So Moses the servant of the Lord died there in the land of Moab, according to the word of the Lord. And HE buried him in a valley in the land of Moab, over against Bethpeor: but no man knoweth of his sepulchre unto this day.
    Was Elijah taken to Heaven by God. No, but he was moved from one location to some other until his mission was accomplished, similar to Philip being moved from one location to another as revealed below :
    Acts 8:38-39 > And when they were come up out of the water, the Spirit of the Lord caught away Philip, that the eunuch saw him no more: and he went on his way rejoicing.
    But Philip was found at Azotus: and passing through he preached in all the cities, till he came to Caesarea.
    Acts 2:33-35 > Therefore being by the right hand of God exalted, and having received of the Father the promise of the Holy Ghost, He (Christ) hath shed forth this, which ye now see and hear. For David is not ascended into the heavens: but he saith himself, The Lord said unto my Lord, Sit thou on my right hand, Until I make thy foes thy footstool.
    Note - if David has not ascended to Heaven then neither has anyone else from Paradise though some preach otherwise.
    Psalm 115:17-18 > The dead praise not the Lord, neither any that go down into silence. But we will bless the Lord from this time forth and for evermore. Praise the Lord.
    Note - The spirit of those that go down (to Hell) do not praise God, but the believer while alive and also their spirit thereafter will praise Him and bless Him.
    Shalom
    From a gentile believer

  • @jpaul1599
    @jpaul1599 11 місяців тому +1

    The church (sabha) is not the bride of Christ. The Word of God is absolutely clear that New Jerusalem is the bride of God - Revelation 21:1-2 > And I saw a new heaven and a new earth: for the first heaven and the first earth were passed away; and there was no more sea. And I John saw the holy city, new Jerusalem, coming down from God out of Heaven, prepared as "a bride adorned for her husband."
    This is in fulfilment of the prophecy in Hosea 2:16-20 > And it shall be at that day, saith the Lord, that thou shalt call ME Ishi; and shalt call ME no more Baali. For I will take away the names of Baalim out of her mouth, and they shall no more be remembered by their name. And in that day will I make a covenant for them with the beasts of the field and with the fowls of heaven, and with the creeping things of the ground: and I will break the bow and the sword and the battle out of the earth, and will make them to lie down safely. And I will "betroth thee unto ME for ever"; yea, I will betroth thee unto ME in righteousness, and in judgment, and in loving kindness, and in mercies. I will even betroth thee unto ME in faithfulness: and thou shalt know the Lord.
    In fact after Christ has completed all that God has ordained He (Christ) ceases to exist in that dimension but then on is the Word (pre-incarnate) as stated below.
    1 Corinthians 15-24-28 > Then cometh the end, when He shall have delivered up the kingdom to God, even the Father; when He shall have put down all rule and all authority and power. For He must reign, till He hath put all enemies under His feet. The last enemy that shall be destroyed is Death. For HE (The Father) hath put all things under His feet. But when HE saith all things are put under Him, it is manifest that HE is excepted, which did put all things under Him. And when all things shall be subdued unto Him, then shall the Son also Himself be subject unto HIM that put all things under Him, that God may be all in all.
    The reference to God in the above verse is the triune (Father, Word & Holy Spirit).
    1 John 5:7 > For there are three that bear record in Heaven, the Father, the Word, and the Holy Ghost (Spirit): and these three are one.
    Shalom

  • @littleflower4477
    @littleflower4477 Рік тому +1

    P C George???

  • @mariammakoshy6628
    @mariammakoshy6628 Рік тому +2

    Amen sthothram haleluiah amen

  • @lathavp9455
    @lathavp9455 Рік тому +1

    Amen

  • @mariammakoshy6628
    @mariammakoshy6628 Рік тому +2

    Amen sthothram haleluiah amen