Click on the link to get Daily Devotions on your mobile. 🔹Whatsapp: wa.me/919745600023 🔹Telegram: t.me/rerogospelchannel Most Popular Malayalam Christian Messages: 🔸ua-cam.com/play/PLwHwrC3Rglx85FFpNRojLo8b21PLmwDAS.html For more PC Cherian Messages: 🔸ua-cam.com/play/PLwHwrC3Rglx-A1gi4IIhL34_LFqkp60ZN.html
കഴിഞ്ഞ ആഴ്ച അടിമാലിയിൽ ഒരു സ്നേഹിതൻ്റെ ഭവനത്തിൽ താമസിച്ചു. അദ്ദേഹം എന്നെ മറ്റൊരു ഭവനത്തിൽ കൊണ്ടുപോയി ശരീരത്തിൻ്റെ പകുതി തളർന്ന ഒരു വ്യക്തിയെ പരിചയപ്പെടുത്തി . അനുദിന ആവശ്യങ്ങൾ നിവർത്തിക്കാൻ ബുദ്ധിമുട്ടുന്ന വ്യക്തി. ഏതെങ്കിലും വിധത്തിൽ സഹായം (Technical) ലഭ്യത ആരാഞ്ഞു. സ്വയമായി എഴുന്നേറ്റ് നടക്കാൻ കഴിക്കുന്ന ഒരു യന്ത്രസംവിധാനം രൂപകൽപ്പന ചെയ്യാൻ താല്പര്യപ്പെട്ടു. പല വിദേശ രാജ്യങ്ങളിലും ആ മേഖല ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്തിൽ വികസനമായിട്ടില്ല. അതു കൊണ്ട് ആ മേഖലയിൽ ഒന്നു തൊടുവാൻ താല്പര്യപ്പെടുന്നു. സാമ്പത്തിക പ്രശ്നം ഉള്ളതുകൊണ്ട് ഒരു സാമ്പത്തിക ശ്രോതസ്സ് അതിനായി കണ്ടെത്തുവാൻ താല്പര്യപ്പെടുന്നു. പ്രാരംഭപടിയായി ഭാഗീകമായോ - പൂർണ്ണമായോ തളർന്ന് കിടക്കുന്നവരെ സഹായിക്കുന്നതിന് താല്പര്യമുള്ള ഒരു കൂട്ടം വ്യക്തികളെ സംഘടിപ്പിക്കുകയും തുടർന്ന് Trust ആയി Register ചെയ്യുവാനും സാമ്പത്തിക സാധ്യതകളെ കണ്ടെത്തി അവരെ വ്യത്യസ്തമായ നിലയിൽ സഹായിക്കുന്നതിനും താല്പര്യപ്പെടുന്നു. ദൈവമക്കളായ വ്യക്തികളെ മാത്രം ചേർത്ത് പ്രവർത്തിക്കുന്നതിന് താല്പര്യപ്പെടുന്നത്. 'ഈസാമൂഹിക പ്രവർത്തനത്തിൽ പങ്കാളികളാവാൻ താല്പര്യപ്പെടുന്ന ദൈവദാസന്മാരും/ദൈവമക്കളും ദയവായി പ്രതികരിക്കുമല്ലോ..... ഈ FB പേജ് അതിനായിട്ടാണ്. facebook.com/groups/1323310048034088/ താല്പര്യമുള്ളവർ join ചെയ്യുക. നന്ദിപൂർവ്വം Evg. Samuel Thrissur. My whats app No: 9961606410
Click on the link to get Daily Devotions on your mobile.
🔹Whatsapp: wa.me/919745600023
🔹Telegram: t.me/rerogospelchannel
Most Popular Malayalam Christian Messages:
🔸ua-cam.com/play/PLwHwrC3Rglx85FFpNRojLo8b21PLmwDAS.html
For more PC Cherian Messages:
🔸ua-cam.com/play/PLwHwrC3Rglx-A1gi4IIhL34_LFqkp60ZN.html
TJ Samuel
Amen
Glory Hallelujah 🙏
Very powerful message dear pastor
ഏ ക നായി മഹാ അത്ഭുതം ചെയ്യുന്ന മഹാ ദൈവം സ്വർഗ്ഗത്തിലുണ്ട്... ദൈവത്തിന് മഹത്ത്വം 🙏
ആമേൻ❤❤❤
ഏകനായി വിസ്വാസത്തിനുവേണ്ടി നിൽക്കുന്ന എന്നെ ഒന്നുകൂടെ.ബലപെടുത്തിയ സന്ദേശം 🙏👌
Amen. God Bless you
@@ReRoGospel Thanks 🙏
ഞാൻ ദൈവത്തിന്റെ മനുഷ്യനാണ്.... സ്തോത്രം
ആമേൻ
#WordsOfRevival
God Bless You Pastor
സഭ പ്രാർഥനയ്ക്ക്.. മടങ്ങി വരണം.. പ്രാർഥനയുടെ മതിൽ കെട്ടി പ്രാർത്ഥിക്കണം ആമേൻ
Praise Lord
Amen❤️❤️
Powerfull message 👍👍
Yes prayers are powerful.
Praise the Lord.. amen...
Jesus Sthothram Sthothram
Amen
Family.kripa.amen
Excellent message. It took away my discouragement
PRAISE BE TO LORD, AMEN
👁👁👁👁👁👁👁👁
.May Jesus Christ bless you 🙏🏻❤️
Praise the Lord .
This is for me
Aman❤️
ആമേൻ ✋️
കഴിഞ്ഞ ആഴ്ച അടിമാലിയിൽ ഒരു സ്നേഹിതൻ്റെ ഭവനത്തിൽ താമസിച്ചു. അദ്ദേഹം എന്നെ മറ്റൊരു ഭവനത്തിൽ കൊണ്ടുപോയി ശരീരത്തിൻ്റെ പകുതി തളർന്ന ഒരു വ്യക്തിയെ പരിചയപ്പെടുത്തി . അനുദിന ആവശ്യങ്ങൾ നിവർത്തിക്കാൻ ബുദ്ധിമുട്ടുന്ന വ്യക്തി. ഏതെങ്കിലും വിധത്തിൽ സഹായം (Technical) ലഭ്യത ആരാഞ്ഞു. സ്വയമായി എഴുന്നേറ്റ് നടക്കാൻ കഴിക്കുന്ന ഒരു യന്ത്രസംവിധാനം രൂപകൽപ്പന ചെയ്യാൻ താല്പര്യപ്പെട്ടു. പല വിദേശ രാജ്യങ്ങളിലും ആ മേഖല ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്തിൽ വികസനമായിട്ടില്ല.
അതു കൊണ്ട് ആ മേഖലയിൽ ഒന്നു തൊടുവാൻ താല്പര്യപ്പെടുന്നു.
സാമ്പത്തിക പ്രശ്നം ഉള്ളതുകൊണ്ട് ഒരു സാമ്പത്തിക ശ്രോതസ്സ് അതിനായി കണ്ടെത്തുവാൻ താല്പര്യപ്പെടുന്നു.
പ്രാരംഭപടിയായി ഭാഗീകമായോ - പൂർണ്ണമായോ തളർന്ന് കിടക്കുന്നവരെ സഹായിക്കുന്നതിന് താല്പര്യമുള്ള ഒരു കൂട്ടം വ്യക്തികളെ സംഘടിപ്പിക്കുകയും
തുടർന്ന് Trust ആയി Register ചെയ്യുവാനും
സാമ്പത്തിക സാധ്യതകളെ കണ്ടെത്തി അവരെ വ്യത്യസ്തമായ നിലയിൽ സഹായിക്കുന്നതിനും താല്പര്യപ്പെടുന്നു.
ദൈവമക്കളായ വ്യക്തികളെ മാത്രം ചേർത്ത് പ്രവർത്തിക്കുന്നതിന് താല്പര്യപ്പെടുന്നത്. 'ഈസാമൂഹിക പ്രവർത്തനത്തിൽ പങ്കാളികളാവാൻ താല്പര്യപ്പെടുന്ന ദൈവദാസന്മാരും/ദൈവമക്കളും ദയവായി പ്രതികരിക്കുമല്ലോ.....
ഈ FB പേജ് അതിനായിട്ടാണ്.
facebook.com/groups/1323310048034088/
താല്പര്യമുള്ളവർ join ചെയ്യുക. നന്ദിപൂർവ്വം Evg. Samuel Thrissur.
My whats app No: 9961606410
Ameen
Amen. Praise the Lord.
Praise Praise Lord
Amen
Amen
amen