PSALMS സങ്കീർത്തനം 23 ഒരു ധ്യാന പഠനം പാനപാത്രവും നിറഞ്ഞു കവിയുന്നു BIBLE STUDY Pr. BABU GEORGE

Поділитися
Вставка
  • Опубліковано 19 лис 2021
  • ഇരുപത്തിമൂന്നാം സങ്കീർത്തന പഠനം
    പാനപാത്രവും നിറഞ്ഞു കവിയുന്നു
    ആമുഖം ( 1.07) ഈ സങ്കീർത്തനം എല്ലാവർക്കും ഇഷ്ടമായി ഇരിക്കുന്നതിന്റെ കാരണം. കാട്ടിൽ ആയിരിക്കുമ്പോഴല്ല, കൊട്ടാരത്തിൽ വസിക്കുമ്പോഴാണ് ദാവീദ് ഈ പാട്ട് പാടിയത്. അതിനുള്ള മൂന്നു തെളിവുകൾ.
    പ്രധാന ചിന്തകൾ
    I.ഇടയനായ യഹോവ (7.19) ദൈവത്തെ ഇടയനായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ. കാട്ടിലെ കരുതലിന്റെയും വീട്ടിലെ വിരുന്നിന്റെയും പ്രത്യേക വിശേഷണങ്ങൾ എന്തൊക്കെയാണ്? ചുരുൾ തിന്ന മൂന്നു വ്യക്തികൾ ആരൊക്കെയാണ്?
    Il. വഴികാട്ടിയായ യഹോവ (22.50) ഇടയൻ ആടിനു വേണ്ടി നാലുഭാഗത്തും കൊടുക്കുന്ന കരുതലുകൾ എന്തൊക്കെയാണ്?
    Ill. ആലയിലേക്ക് ആനയിക്കുന്ന യഹോവ ( 24.21) ബെന്യാമിന് വേണ്ടി രണ്ടു ജോഡി വസ്ത്രവും, അഞ്ചിരട്ടി ആഹാരവും യോസേഫ് നൽകിയതിന്റെ കാരണമെന്ത്?
    ഉപസംഹാരം (27.22)
    highlights on Psalms
    systematical studies on Psalms
    Biblical studies on Psalms
    Babu George Pathanapuram
    messages on psalms
    #Systematical studies on psalms
    understand the depth of psalms
    #know your psalms thoroughly
    #Learn the Psalms very well
    continues studies on psalms
    New Testament reflections from Psalms
    Spiritual lesson from Psalms
    #Contemporary values on Psalms
    #What you know about Psalms
    #Spiritual understandings from Psalms
    Malayalam messages on Psalms
    A series of psalms studies
    Spiritual meanings Of Psalms
    Christian perspectives on Psalms
    #The real meanings of Psalms
    #Revealing the mysteries of Psalms
    please subscribe our UA-cam Channel | Like | Comment.& share.
    To get previous episodes click below
    / @prbabugeorgepathanapu...
  • Розваги

КОМЕНТАРІ • 32