എന്തുകൊണ്ട് ചിലര്‍ മാത്രം സൗഖ്യപ്പെടുന്നു?

Поділитися
Вставка
  • Опубліковано 15 сер 2022
  • Br. Sajith Joseph

КОМЕНТАРІ • 119

  • @josegeorge1114
    @josegeorge1114 Рік тому +38

    സജിത് ബ്രദർ ദൈവത്തിൽ ആശ്രയിച്ച് ധൈര്യമായി മുമ്പോട്ട് പോവുക ബി ഗ് സല്യൂട്ട്

  • @user-qg6cf1op4q
    @user-qg6cf1op4q Рік тому +11

    Good. ഈ video വളരെ വളരെ ആവശ്യമായിരുന്നു.

  • @donalrd797
    @donalrd797 Рік тому +12

    ദൈവജനത്തിന് മനസിലാകും അത്ഭുതവും അടയാളങ്ങൾ ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ സാക്ഷിമാണ് അത് ഒരു ശിഷ്യൻ എന്നനിലയിലുള്ളവർക് ആനന്ദദായകമാണ്, പൈശാചികാതയുടെ അൽമാവ് വസിക്കുന്നവർക് അസ്വസ്ഥത ഉണ്ടാക്കും ലോകം അതിന്റ പിന്നാലെയാണ്, br ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരെ ഭയപ്പെടനാണ്, 🙏🙏🙏🙏

  • @ABBYERINJERY
    @ABBYERINJERY Рік тому +33

    Well said , Jesus heals , you are only an instrument , we pray for you and your critic as well . We pray for Marunadan Zakria for realising the truth . He is criticising not agaist you but to Holy spirit ,let the lord deal it . Please go ahead brother . Preach gospel ,heal the sick .praise the lord

    • @thresiammaphilip2586
      @thresiammaphilip2586 Рік тому

      Lppp
      Pppppppppl

    • @thresiammaphilip2586
      @thresiammaphilip2586 Рік тому

      Lppp
      Pppppppppl

    • @nalkaravarghesejacob
      @nalkaravarghesejacob Рік тому +1

      ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്‌ഠമാണെന്ന്‌ വിശുദ്‌ധര്‍ക്കു വ്യക്‌തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്‌തു നിങ്ങളിലുണ്ട്‌ എന്നതുതന്നെ.
      കൊളോസോസ്‌ 1 : 27

    • @thresiammaphilip2586
      @thresiammaphilip2586 Рік тому +1

      What you said is so very true....Let the Holy Spirit deal with everything that is against The Truth. Amen.

    • @vt8941
      @vt8941 Рік тому

      Miracles do happen. Problem is some people use spiritual gifts for money, fame and show
      Dont run after spiritual gifts.
      സുവിശേഷഭാഗ്യങ്ങൾ (Beatitudes)
      ഇല്ലാത്ത സുവിശേഷകർ എതിർ സാക്ഷ്യം നൽകും . They love luxurious life under the expense of Gospel

  • @elmajose6343
    @elmajose6343 Рік тому +12

    കാണാൻ കണ്ണുള്ളവർ കാണട്ടെ you do ur duty.God bless you 🙏🏻🙏🏻🙏🏻

  • @user-vl1vo4gv1b
    @user-vl1vo4gv1b Рік тому +19

    ദൈവത്തിന്റെ വചനമാണ് സുഖപെടുത്തുന്നത്... നമ്മുടെ പല മനോഭാവങ്ങളും വചനം കേൾക്കുമ്പോൾ മാറിപ്പോകും... ക്ഷമിക്കാൻ കൃപ കിട്ടും. ഇതെല്ലാം നമ്മുടെ ശരീരത്തെ normal ആക്കും... ദൈവവചനത്തിന്റെ ശക്തി അറിയുക.. ചുമ്മാ ആരെയും നിന്ദിക്കല്ലേ.... 🙏🙏🙏🙏

  • @mersyjoseph3015
    @mersyjoseph3015 Рік тому +6

    Thanks brother Sajith. May God bless you abanataly. Holy spirit come to us and full fill our heart Amen hallelujah praise the Lord please bless me heal my knee pain and without operation

  • @bpaul9913
    @bpaul9913 Рік тому +21

    സജിത്ത് ബ്രദറിനെ ദൈവം പൗലോസ് ശ്ളീഹയെ പോലെ പരുവപ്പെടുത്തുന്നു...🔥🙏

    • @bpaul9913
      @bpaul9913 Рік тому +2

      @@ajeeshkarumancheril പരിശുദ്ധാത്മാവിനെതിരായ പാപം ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല എന്ന യേശു ക്രിസ്തുവിന്റെ വചനം അജീഷിൻ്റെ മേൽ സംഭവിക്കാതിരിക്കാൻ അജീഷ് എത്രയും പെട്ടെന്ന് അനുതപിച്ച് ദൈവത്തോടും മനുഷ്യരോടും മാപ്പ് പറയുക..

    • @bpaul9913
      @bpaul9913 Рік тому +1

      @@ajeeshkarumancheril അത് തെറ്റാണ്, കാരണം യേശു ക്രിസ്തു ശത്രുക്കളെ സ്നേഹിക്കാൻ ആണ് പഠിപ്പിച്ചത്. യേശു ക്രിസ്തുവിനെ സ്നേഹിക്കുന്നവന് ആരെയും വെറുക്കാൻ ആകില്ല..🔥🙏

  • @aliceputhu2257
    @aliceputhu2257 Рік тому +7

    Shajan ulla nalla marupadi... Praise the Lord Jesus Christ.

  • @sojan_abraham
    @sojan_abraham Рік тому +7

    Wow… many questions simply and convincingly answered with necessary supporting documentations!!! Thank you

  • @ashaaldhuvlogs
    @ashaaldhuvlogs Рік тому +13

    Your message was very inspiring and you are always led by Holy Spirit.

  • @marythomas45690
    @marythomas45690 Рік тому +8

    സത്യo ജയിക്കട്ടെ 🙏🛐🙏🛐🙏ഒത്തിറിപ്പേര് മരിച്ചിരുന്നു എന്നാൽ, ലാസറിനെ മാത്രമേ അടക്കochyethvrilninnu യേശു ഉ യർ പ്പി ചുള്ളു🙏🌹

  • @jabeelakurian2752
    @jabeelakurian2752 Рік тому +14

    റോമർ 8:31 ഇതു സംബന്ധിച്ച് എന്തു പറയേണ്ടു.ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആർ...........ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ..''🙏🙏🙏

  • @alicethankachan8119
    @alicethankachan8119 Рік тому

    Praise the Lord hallelujah hallelujah🙌 may God bless you Bro Sajith 🙏🙏🙏

  • @peterthomas2504
    @peterthomas2504 Рік тому +6

    Excellent,🔥Thanks Holy spirit 💥May God bless you and your services
    Abuntantly with all graces from our Lord Jesus,🙏🙏🙏

  • @valsathomas8813
    @valsathomas8813 Рік тому +5

    Thank you Sajith

  • @Rose-bh7ub
    @Rose-bh7ub Місяць тому

    ആമേൻ

  • @elsymathew6499
    @elsymathew6499 Рік тому +9

    Well spoke. The Holy Spirit speaking through you. May the Holy Spirit help those who do not understand the truth. Through the Word of God beautifully explained. Brother, God is with you. And you will be a blessing to thousands of people all over the world. All the best for the great Ministry.

  • @minimichael6885
    @minimichael6885 Рік тому

    Thank you Brother! May God bless you and your family for what you do!🙏🏼🙏🏼

  • @josepk1888
    @josepk1888 Рік тому +2

    Love u br, love u jesus, god bless u 🌹🌹🌹👍👌🙏👏❤u

  • @shinysajan6348
    @shinysajan6348 Рік тому +1

    ഈശോയുടെ നാമത്തിനു വേണ്ടി നിലകൊള്ളുമ്പോഴുണ്ടാകുന്ന സഹനം. പൗലോസ് ശ്ലീഹ പറയുന്നതുപോലെ ഈ സഹനത്തിൽ അഭിമാനിക്കുന്നു എന്നു പറയാർ സജിത് ബ്രദറിന് സാധിക്കട്ടെ. ദൈവം സകലതും നന്മയ്ക്കായ് മാറ്റും. പ്രവാചകൻ സ്വന്തം ഭവനത്തിലും നാട്ടിലും അപമാനിക്കപ്പെടും. അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.🙏

  • @srgracemimaria248
    @srgracemimaria248 Рік тому +1

    We are with you dear brother.
    Jesus is with you dear brother

  • @sabumtsabu
    @sabumtsabu Рік тому +5

    Very well said... May God bless you and your family.

  • @monuttieechuttan210
    @monuttieechuttan210 Рік тому +4

    ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @MaryJoseph-np5ex
    @MaryJoseph-np5ex Рік тому

    Very good teaching based on Bible.Shajan Zakkaria Marunadan also should listen it.

  • @bindup4970
    @bindup4970 Рік тому +4

    Thank You 🙏

  • @sijibose1033
    @sijibose1033 Рік тому +2

    Amen Amen Amen
    🙏🙏🙏🙏🙏

  • @mathewjohn4431
    @mathewjohn4431 Рік тому

    Amen🙏

  • @nishadthrissur6598
    @nishadthrissur6598 Рік тому

    Hallelujah 🔥

  • @jainjude1441
    @jainjude1441 Рік тому +3

    Your messeges was very inspiring and you ate always lead by Holy spirit

  • @jomolsonu7472
    @jomolsonu7472 Рік тому +12

    പിതാവായ ദൈവം പുത്രനായ യേശു വില്‍ പ്രവർത്തിച്ചതു പോലെ സഹായ കനായ പരിശുദ്ധാത്മാവിന്റെ ശക്തി Brother Sajith ഇല്‍ പ്രകടമാക്കി ഈ ലോകത്തിലെ ഒത്തിരി ദൈവ മക്കള്‍ Brother Sajith പറഞ്ഞ് തരുന്ന വചനത്തിന്റെ ശക്തി കൊണ്ട് എന്നും ജിവിക്കുന്നു . Thank you Brother Sajith. May God bless you with Holy Trinity. 2023 വര്‍ഷം മുമ്പ് യേശു വിനെ തള്ളി പറഞ്ഞത് പോലെ ഇപ്പോഴും അങ്ങനെ തള്ളി പറയുന്ന മനുഷ്യര്‍ ഉണ്ട്. Brother Sajith go ahead with Grace of Jesus by preaching the word of God and healing!

  • @binsigonsun237
    @binsigonsun237 Рік тому +1

    Praise the lord hallailluya amen thanks brother 🙏

  • @lucythomas3581
    @lucythomas3581 Рік тому

    Thanks Brother, Eee talk valare upakaraprathamay palathinu m correct answer. Thak God. GOD Bless you

  • @santygeorge2025
    @santygeorge2025 Рік тому +3

    God bless you brother🙏

  • @anoopdev9387
    @anoopdev9387 Рік тому +1

    Congratulations, Sajit.Well-explained. your position is sound and positive. You are not disturbed by baseless criticism. God strengthen you

  • @franciskonikadan4757
    @franciskonikadan4757 Рік тому

    you are blessed

  • @pcjose8988
    @pcjose8988 Рік тому +3

    God bless you brother 🙏 🙏 🙏

  • @alphonsababu9863
    @alphonsababu9863 Рік тому

    Praise the Lord!!! Sajith brothere, Arenethu paranjalum brotherinu Deivam dhanamayi thanna kripa matullavark kodukkunnathinuDeivathinu nanni sthuthy aradhana..

  • @shinyjoseph7860
    @shinyjoseph7860 Рік тому +1

    Praise the Lord 🙌. Inspiring message 🙏

  • @sumyjoseph3854
    @sumyjoseph3854 Рік тому +4

    All Glory to God

  • @josepj716
    @josepj716 Рік тому

    God bless you brother

  • @tessy8714
    @tessy8714 Рік тому +2

    Well said dear brother . Thank you

  • @hancevarghese7244
    @hancevarghese7244 Рік тому +1

    Bro. മോശം പറയുന്നവർ എന്തും പറയട്ടെ, നമുക്ക് അവർക്കുവേണ്ടി കൂടുതലായി പ്രാർത്ഥിക്കാം, അവർ അവരുടെ അറിവില്ലായ്മ വിളമ്പുമ്പോൾ അതു മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയൂ 🙏🙏🙏🙏🙏🙏🙏

  • @alicethankachan9382
    @alicethankachan9382 Рік тому +1

    May God bless you Brother prayers 🙏🙏🙏

  • @sherlyjoseph7064
    @sherlyjoseph7064 Рік тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mercythomas397
    @mercythomas397 Рік тому +1

    Thank you Jesus....

  • @dolly4795
    @dolly4795 Рік тому

    Well said
    God bless you
    Keep going brother 🙏🏽🙏🏽

  • @regilukose7679
    @regilukose7679 Рік тому +2

    Many of our christian brothers still dont believe in the healing of the holy spirit and in the holy spirit. this is our challange. let us pray for them..

  • @regilukose7679
    @regilukose7679 Рік тому

    Glory to the lord now and for ever ..Amen..

  • @shantyeldhose2092
    @shantyeldhose2092 Рік тому

    🙏🙏🙏🙏🙏

  • @brijithjohn2538
    @brijithjohn2538 Рік тому

    Jesus please touch and heal my son

  • @ranijaison1398
    @ranijaison1398 Рік тому

    Ethirthu nilkinnavar manspoorvam aanu,arivillathalla. Amen praise u lord

  • @sabukurian3353
    @sabukurian3353 Рік тому

    Well explained. Praise the Lord

  • @sherinjoseph7728
    @sherinjoseph7728 Рік тому +2

    Brother sankatappedate mumbot pokuka.orupad prathikunnu

  • @sherinjoseph7728
    @sherinjoseph7728 Рік тому +2

    God bless u brother

  • @Whatcanido26
    @Whatcanido26 Рік тому

    Brother.....Well said in holispirit

  • @simic.j4576
    @simic.j4576 Рік тому

    Praise the Lord 🙏🙏🙏God bless you brother 🙏

  • @sebastianmable8844
    @sebastianmable8844 Рік тому

    Holy spirit will help to overcome all obstacles in your life may God bless you

  • @pcjose8988
    @pcjose8988 Рік тому

    🙏 🙏 🙏 Amen God bless you

  • @aloysiuskj3154
    @aloysiuskj3154 Рік тому

    👌❤❤

  • @georgemc5560
    @georgemc5560 Рік тому

    jesus will give wisdom to all

  • @sajinisunil8495
    @sajinisunil8495 Рік тому +8

    Dear brother, we need to have medical evidence / reports by doctor's of healed persons to justify and establish our genuinety before God and those that scandalise the Name of God..

    • @jollyabraham1830
      @jollyabraham1830 Рік тому

      You can contact those healed people and get it done. We as Christians don't need certificates as we have live examples of healed people around us. Okay. Don't trouble people who are doing good to people. Stay away from satanic deeds.

  • @susanjose8850
    @susanjose8850 Рік тому +2

    🙏🙏🙏

  • @anishulaani8150
    @anishulaani8150 Рік тому +3

    Excellent msg....MY INSPIRATION...AMEN

  • @dayasabu3151
    @dayasabu3151 Рік тому

    Amen

  • @vinodsanthossh1808
    @vinodsanthossh1808 Рік тому

    Praise to the Lord

  • @jithinjames7621
    @jithinjames7621 Рік тому +1

    Good message

  • @bindhusaji5797
    @bindhusaji5797 Рік тому

    Amen 🙏🙏🙏

  • @celinevarghese6603
    @celinevarghese6603 Рік тому +2

    Bro sajith olive ministry uploaded this video . It will help u. God bless

  • @lovelyromin1505
    @lovelyromin1505 Рік тому

    God will strengthen you brother.

  • @dolcyrapheal4560
    @dolcyrapheal4560 Рік тому +1

    Those who are questinging,first read bible10times

  • @vineethscaria9062
    @vineethscaria9062 Рік тому

    jesus is Devine healer

  • @sajimonstephen7219
    @sajimonstephen7219 Рік тому +1

    Brother പറയുന്നത് പരമമായ സത്യമാണ്..

  • @dolcyrapheal4560
    @dolcyrapheal4560 Рік тому

    Healing is gradual process

  • @reviews5074
    @reviews5074 Рік тому

    🙏

  • @jainjohny9195
    @jainjohny9195 Рік тому

    Brother pray for my family fill with holispirit.

  • @dency4542
    @dency4542 Рік тому

    👌👌👍👍

  • @celinevarghese6603
    @celinevarghese6603 Рік тому +2

    This u tube video is a help for all who ministers. Please watch

  • @johnyvembil2366
    @johnyvembil2366 Рік тому

    Dear brother, Go ahead v r praying for u .

  • @Matt_Murdoc
    @Matt_Murdoc Рік тому

    Ethrayo per viswasa pareekshanathinayi divine poleyulla retreat center kalil chellunna sakshyam naam kanunnu. Appol viswasam aano yatharthathil oru vyakthiye sughappeduthunnath?

  • @Aleenaprajeesh
    @Aleenaprajeesh Рік тому +5

    Isrealil കർത്താവിൻ്റെ കാലത്തും ഒരുപാട് ആളുകൾ ഈ ചോദ്യം ചോദിച്ചു സാജൻ സക്രിയ കരുതുനുണ്ടകം അദ്ദേഹം മാത്രം മിടുക്കൻ ആണ് എന്ന്. ബ്രദർ നിങ്ങളുടെ ചാനലിൽ ആലെ കൂട്ടാൻ ഏറ്റവും നല്ല സബ്ജക്ട് ആണ് ക്രിസ്ത്യാനി താങ്കിൽ ഇനിയും ചെയ്തു കൊള്ളൂ ഞങ്ങേൽക് ഒരു പരാതിയും ഇല്ല നിങ്ങളെ കൂടി ഞങ്ങളുടെ ഓരോ പ്രാർത്ഥനയിലും ഉൾപ്പെടുത്തും കർത്താവ് അങ്ങനെ ആണ് ഞ്ങ്ങളെ പടിപിച്ചത് ഇനാലും ഒരു അപേക്ഷയുണ്ട് ഇരുമ്പനിയിൽ തൊഴികരുത്

  • @jimmyvarghese5657
    @jimmyvarghese5657 Рік тому +1

    Swarnam agniyil shudhi cheyapedunnu kartavinu sweekaryamayavarum

  • @christkingdomonearth4116
    @christkingdomonearth4116 Рік тому +1

    എല്ലാവരും കർത്താവിന്റെ മഹത്വ പ്രത്യക്ഷതയുടെ സദ്വാർത്ത /ഭൂമിയിൽ സ്വർഗരാജ്യംവരുന്നു എന്നസുവിശേഷം പറയുകയും കേൾക്കയുംമാത്രമല്ല, കർത്താവിന്റെ വരവ് ഇപ്പോൾതന്നെ ആകുവാൻ നോക്കികാത്തിരിക്കണേ ; കർത്താവു വന്നെങ്കിൽ മാത്രമേ സുവിശേഷത്തിലേക്കു/സ്വർഗ്ഗരാജ്യത്തിലേക്കു/സീയോൻ നാട്ടിലേക്ക് കടക്കുവാൻ കഴിയുകയുള്ളൂ ....
    കർത്താവിന്റെ വരവ് ആഗ്രഹിച്ചില്ലെങ്കിൽ ദുർവിശേഷം/ചീത്തവിശേഷം അത്രേ .......
    കാരണം മരണത്തിന്റെ അധികാരിയായ പിശാച് നമ്മെ മരണപ്പെടുത്തും കഴിയിൽ ഇടും നമ്മുടെ ശരീരം പുഴു തിന്നും ..........
    എന്നാൽ കർത്താവിന്റെ കൽപ്പന അനുസരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിൽ , കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് വേണ്ടി കർത്താവ് വരുമ്പോൾ പിന്നെ , പിശാച് ആക്രമിക്കാത്ത/ മരിപ്പിക്കാത്ത ശരീരം നമുക്ക് ലഭിക്കും ; കർത്താവിനു അനുരൂപനായി സ്വർഗീയ ശരീരമായി രൂപാന്തരപ്പെടും (Philip 3v20; Gs John 11v26; 1 Corin 15v52; 1 Thess 4v17; 1 John 3v2; 1 John 5v19; ) ......ആമേൻ !!!!!...
    നമ്മുടെ കർത്താവിന്റെ മഹത്വപ്രത്യക്ഷത ഇപ്പോൾ ആകുവാൻ /സുവിശേഷം പറച്ചിൽ അവസാനിച്ചിട്ടു , സുവിശേഷം അനുഭവിക്കുവാൻ വേണ്ടി തിടുക്കത്തോടെ നമുക്ക് നോക്കി നോക്കി കാത്തിരിക്കാം ;
    കർത്താവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ വായിലെ ശ്വാസത്താൽ പിശാചിന്റെ ദുർഭരണം പൂർണമായി നശിക്കൂ ( 2 Thess 2v8; ).....
    ഇഹലോക കാര്യങ്ങളിൽ ഉന്നം വച്ച് ജീവിക്കുവാൻ പിശാച് നമ്മെ പ്രേരിപ്പിക്കുമ്പോൾ , പിശാചിന്റെ തന്ത്രം മനസ്സിലാക്കി കെണിപൊട്ടിച്ചു നമുക്ക് കാത്തിരിക്കാം ........മനുഷ്യജീവിതങ്ങളെ ദുരിതത്തിലും ദുരന്തത്തിലും അടിപിടികളിലും അക്രമണങ്ങളിലും ഒക്കെ ആക്കി ഈ ഭൂമിയിൽ തങ്ങളുടെ തേർവാഴ്ച തുടരണം എന്നാണ് പിശാചിന്റെ ഉന്നം ( Rev 12v12; Matt 24v14; ) ......അതുകൊണ്ടാണ് സുവിശേഷം മനസ്സിലാക്കാതിരിപ്പാൻ അവിശ്വാസികളുടെ മനസ്സ് കുരുടാക്കുന്നതു (2 Corin 4v4; Matt 13v19; )...ആമേൻ കർത്താവെ വരേണമേ!!!!!! 🙏🙏

  • @lissylissy5091
    @lissylissy5091 Рік тому

    Dear Sajith please pray for me to get a new house of my own at Sholayur Attappady

  • @domini1331
    @domini1331 Рік тому

    A lot of people get healed every day, only a small percentage fail to get healed. Since healing is a natural process, most of these getting healed do not come forward to proclaim the witness. It is not necessary to go to any particular place for getting healed. It happens everywhere.

  • @joseph62944
    @joseph62944 Рік тому

    മനുഷ്യർ മനുഷ്യർക്ക് വേണ്ടി അല്ലാതെ മറ്റു ജീവികളുടെ രോഗ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം സ്വീകരിച്ചു അവയ്ക്ക് സൗഖ്യം നൽകുമോ?

  • @stephenjohn1192
    @stephenjohn1192 Рік тому +2

    കർത്താവിന്റെ കാലത്തു പോലും എല്ലാവരും സുഖപ്പെട്ടിട്ടില്ല

    • @sherlyjoseph7064
      @sherlyjoseph7064 Рік тому

      Avan thottu sukappeduthiyene. But their hearts were so hard to accept him and they failed in faith.

  • @MdRafi-es2hw
    @MdRafi-es2hw Рік тому

    കർത്താവായ യേശുക്രിസ്തു വീണ്ടും
    വരുന്നതുവരെ അവന്റെ കാര്യസ്ഥനായ പരിശുദ്ധമാവ് വിശ്വാസികളുടെ മദ്ധ്യേ കർത്താവിന്റെ നാമമഹത്വത്തിനായി
    അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കും,, ( പിതാവും പുത്രനും പരിശുദ്ധമാവുമായ ഏക ദൈവം പരിശുദ്ധൻ,,, വചനമാകുന്ന ദൈവം ഭൂമിയിൽ വെളിച്ചമായി വന്നു, ആ വെളിച്ചം വേഷത്തിൽ മനുഷ്യനും പ്രവർത്തിയിൽ ദൈവവുമായിരുന്നു, ആ ദൈവം ഇന്നും ജീവിക്കുന്നു,, അന്നാളിൽ സകല ജഡത്തിന്മേലും ഞാനെന്റെ ആത്മാവിനെ പകരും എന്നരുളിച്ചെയ്ത കർത്താവിനു സ്തോത്രം

  • @simonabraham9645
    @simonabraham9645 Рік тому

    Vachanam iruthala vaalinekkal 🗡🗡🗡 moorchayullathanu ennorkkuka !!!!! Vachanam saukyadayakakam thanne ✝️✝️✝️✝️🙏🙏🙏🪷🪷🌹💐🌹💐!!!!!!!

  • @Aleenaprajeesh
    @Aleenaprajeesh Рік тому +3

    വൈദ്യനെ ബഹുമാനിക്കുക;
    നിനക്ക്‌ അവനെ ആവശ്യമുണ്ട്‌;
    കര്‍ത്താവാണ്‌ അവനെ നിയോഗിച്ചത്‌.
    വൈദ്യന്റെ ജ്‌ഞാനം അത്യുന്നതനില്‍നിന്നു
    വരുന്നു; രാജാവ്‌ അവനെ സമ്മാനിക്കുന്നു.
    വൈദ്യന്റെ വൈഭവം അവനെ ഉന്നതനാക്കുന്നു;
    മഹാന്‍മാര്‍ അവനെ പ്രശംസിക്കുന്നു.
    കര്‍ത്താവ്‌ ഭൂമിയില്‍നിന്ന്‌ഒൗഷധങ്ങള്‍ സൃഷ്‌ടിച്ചു;
    ബുദ്‌ധിയുള്ളവന്‍ അവയെഅവഗണിക്കുകയില്ല.
    അവിടുന്ന്‌ വെള്ളത്തെ തടിക്കഷണംകൊണ്ടു മധുരീകരിച്ച്‌ തന്റെ ശക്‌തി വെളിപ്പെടുത്തിയില്ലേ?
    മനുഷ്യന്റെ അദ്‌ഭുതകൃത്യങ്ങളില്‍മഹത്വപ്പെടേണ്ടതിന്‌ അവിടുന്ന്‌മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി.
    പ്രഭാഷകന്‍ 38 : 1-6

  • @joseph62944
    @joseph62944 Рік тому

    പ്രഭാഷകൻ പുസ്തകം 38 ആം അധ്യായം 1 മുതൽ വായിക്കുക

  • @majojose2526
    @majojose2526 Рік тому

    കാൽവരി കുരിശിൽ യേശു എല്ലാം ചെയ്തുകഴിഞ്ഞു എങ്കിൽ എന്തിനാണ് വീണ്ടും ബലി അർപ്പി കുന്നത്(കുർബാന)

  • @daisyfranklin7791
    @daisyfranklin7791 Рік тому

    Let.the.dogs.bark.at.the.moon.Who.cares?😛

  • @dr.k.t.varughese3151
    @dr.k.t.varughese3151 Рік тому

    സജിത്, ഇതൊക്കെ, സജിത്തിന്റെ വശം ന്യായികരിക്കുവാനുള്ള ശ്രമം ആണല്ലോ. യേശുവിന്റെ വചനങ്ങൾ സജിത്ത് അനുസരിക്കുന്നുണ്ടോ. മത്തായി 5:19 മുതൽ 5:48 വരെയെങ്കിലും പൂർണമായും അനുസരിച്ചു വിശുദ്ധി പ്രാപിക്കാത്ത സജിത്തിന്റെ പ്രാർത്ഥന എങ്ങനെ ദൈവം കേൾക്കും?. സജിത്തിന്റെ പ്രവർത്തി യേശുവിൽ നിന്നു അല്ല എന്നു പറഞ്ഞാൽ അവരൊക്കെ യേശുവിന്റെ വഴിയേ സഞ്ചരിക്കുവാൻ ആഗ്രഹമില്ലാത്തവരും, യേശുവിന്റെ കുഞ്ഞാടുകളും അല്ല എന്നാണോ സജിത്ത് പറയുന്നത്? സജിത്തിൽ എന്തെങ്കിലുംയേശുവിൽ നിന്നുള്ള നന്മ ഉണ്ടെങ്കിൽ അതു ഏതു കണ്ണുപൊട്ടനും അറിയുവാൻ പറ്റില്ലേ. യേശുവിനെ, ദാവീദു പുത്രാ എന്നോട് കരുണ ഉണ്ടാക്ണമേ എന്നു വിളിചാതാർ? നീ ആരെന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞതാർ?. അതുപോലെ സജിത്തിനെ കണ്ടാൽ എനിക്കും പറയുവാൻ പറ്റില്ലേ? സജിത്തിന്റെ അത്ഭുത സിദ്ധിയെ പറ്റി സജിത്തും, കൂട്ടരും മാത്രം പറഞ്ഞു സ്ഥാപിക്കണ്ടിയ ആവശ്യം എന്തിരിക്കുന്നു?

  • @thomaskoshy3874
    @thomaskoshy3874 Рік тому

    Complete Udaippu

  • @commonman9217
    @commonman9217 Рік тому +1

    ന്യായീകരണം എന്തിന് ?
    ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കാതിരിക്കുക.
    ക്രിസ്തുവിനെ പ്രഘോഷിക്കുക.
    നല്ല ജീവിത മാതൃക നൽകുക.

  • @Ajithkumar-pu6qh
    @Ajithkumar-pu6qh Рік тому

    Apol thanik oru kazhivum ella apol athu thurannu parayanam. Penne pichakashu anikvenam ath maathramanu ante lashyam

  • @jinsonjohn3815
    @jinsonjohn3815 Рік тому +2

    God bless you brother

  • @pfandrews9071
    @pfandrews9071 Рік тому

    Amen

  • @marysani3698
    @marysani3698 Рік тому +1

    God bless you brother