'മതപരമായ രീതിയിൽ പോലും ഇത് ചർച്ച ചെയ്യുന്നുണ്ട്. അങ്ങനെയൊന്നുമില്ല'; പ്രതികരിച്ച് ആസിഫ് അലി

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 46

  • @Angelsam23
    @Angelsam23 2 місяці тому +25

    എത്ര നല്ല മനസിന്റെ ഉടമയാണ് ആസിഫ് u r great

  • @janeefajamal6361
    @janeefajamal6361 2 місяці тому +4

    താങ്കൾ നല്ല നടനാണ് അത് സിനിമയിലൂടെ മനസിലായതാണ് താങ്കൾ നല്ല മനുഷനാണ് അത് തങ്ങളുടെ പ്രവർത്തിയിൽ നിന്ന് മനസിലാക്കിയതാണ്... ആദ്യ സിനിമ മുതൽ ഇഷ്ടം തുടങ്ങിയതാണ് ഈ വ്യക്തിത്വത്തോട് ഇപ്പോഴും അത് അങ്ങനെ തന്നെ ❤️✨

  • @hareeshkumar3660
    @hareeshkumar3660 2 місяці тому +18

    ശരിയാണ്, ചിലർ ഈ വിഷയം സവർണ, അവർണ്ണ, ബ്രാഹ്മണൻ എന്നൊക്കെ പറഞ്ഞ് വേറേ തലത്തിലേക്ക് മാറ്റാൻ നോക്കി.... ആസിഫ് ❤

    • @mushrurockzusRockz
      @mushrurockzusRockz 2 місяці тому +3

      അത് ചെയ്തതിന്റെ പിന്നിൽ rss bjpയാണ്

    • @hareeshkumar3660
      @hareeshkumar3660 2 місяці тому

      @@mushrurockzusRockz സുനിത ദേവദാസ് പോലേയുള്ളവരൊക്കെ RSS, BJP ആണോ?..

    • @Yash-vf7dg
      @Yash-vf7dg 2 місяці тому

      ​@@mushrurockzusRockzAano sudappi e youtube ile comment section nokkiyal thanne ariyam sanki aano sudappi aano ithine vargeeyavalkarikkan nokkiyathenn

    • @Hero-d8c
      @Hero-d8c 2 місяці тому

      ഒരു ഹിന്ദു നടനോട് മുസ്ലിം പാട്ടുകാരൻ ഇങ്ങനെ കാണിച്ചിരുന്നുവെങ്കിൽ ഹിന്ദു ക്കൾ കേരളം കത്തികുമായിരുന്നു

    • @mushrurockzusRockz
      @mushrurockzusRockz 2 місяці тому +1

      @@Yash-vf7dg ഫൈക്ക് ഐഡിയൽ വന്ന് തെറിവിളിക്കാനും വർഗ്ഗീയത പുലമ്പാനും സങ്കികൾക്കെ അറിയു. ഇത്ര വൃത്തികേട് കേരളത്തിൽ മറ്റാരും പറയില്ല.

  • @AfsalalMl-re2jw
    @AfsalalMl-re2jw 2 місяці тому

    വെറുമൊരു നടനല്ല ആസിഫ്.... നായകൻ... Sooper❤

  • @bijeeshgopal3064
    @bijeeshgopal3064 2 місяці тому +14

    മതപരമായ കമന്റ്‌ കൂടുതൽ വന്നത് mediaone ചാനലിന്റെ കമന്റ്‌ ബോക്സ്‌ ഇൽ ആയിരുന്നു. 😍

    • @suhailmhd678
      @suhailmhd678 2 місяці тому +3

      മീഡിയ വണിന്റെ ഇന്നലത്തെ OUT OF FOCUS ഒന്ന് കാണൂ .... മനസ്സ് നന്നാക്കൂ

    • @mansoorsalim3745
      @mansoorsalim3745 2 місяці тому

      Kalinte idayil poda poo mone

    • @bijeeshgopal3064
      @bijeeshgopal3064 2 місяці тому

      @@suhailmhd678 പൊന്നു സഹോ... കമെന്റ്സ് ന്റെ കാര്യം ആണ് പറഞ്ഞത് 🙏🙏🙏.. തോക്കിൽ കേറി വെടി വെക്കല്ലേ 🙏

    • @nnn2178
      @nnn2178 2 місяці тому

      എല്ലാ ചാനലും കാണാറുണ്ടല്ലോ.... വലിയവൻ ആണ് നീ

    • @bijeeshgopal3064
      @bijeeshgopal3064 2 місяці тому

      @@nnn2178 ആണെങ്കിൽ??

  • @nazarhidhash942
    @nazarhidhash942 2 місяці тому +9

    നിങ്ങളുടെ അപ്പോഴത്തെ ആ ലളിതമായ പുഞ്ചിരിയിൽ ഉണ്ട് നിങ്ങളുടെ കോളിറ്റി ♥
    ആ ചിരിക്ക് പകരംവെക്കാൻ അതേഹത്തിന് ഓസ്കാർ കൊടുത്തിട്ടും
    കാര്യം ഇല്ല അതേഹത്തിന്റെ മനസ് ശുദ്ധി ഇല്ല അത് കൊണ്ട് പുറത്ത് എത്ര നന്നാവാൻ നോക്കിയാലും തനി നിറം ചിലപ്പോയൊക്കെ താനേ പുറം തള്ളുന്നത്

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 2 місяці тому +5

    യഥാർഥ മനുഷ്യൻ

  • @spicycreation3802
    @spicycreation3802 2 місяці тому +3

    You are good human ❤

  • @lailarasheed5225
    @lailarasheed5225 2 місяці тому

    Ithannu njagade asifali. ❤❤❤❤❤

  • @JashiShamsu
    @JashiShamsu 2 місяці тому

    Your great

  • @NamsheedaVv
    @NamsheedaVv 2 місяці тому

    Well said... great ❤❤

  • @sajitharameshsajitha6734
    @sajitharameshsajitha6734 2 місяці тому +1

    നല്ല മനസ്സുള്ള ആള് ആസിഫ് ഇക്ക

  • @jaazztrolls-jr1od
    @jaazztrolls-jr1od 2 місяці тому

    Asif🥰👍

  • @bismisulaiman8289
    @bismisulaiman8289 2 місяці тому

    ❤beauty means quality

  • @saheedulakbar5042
    @saheedulakbar5042 2 місяці тому

    ആസിഫ് ക്ക.. ഇങ്ങള് പൊതു വേദിയിൽ ചിരിക്കാതെ സംസാരിക്കുന്നത്. കണ്ടിട്ടില്ല. ഇന്ന് ഇങ്ങളുടെ സംസാരം മാറി

  • @mushrurockzusRockz
    @mushrurockzusRockz 2 місяці тому +2

    ആസിഫിന് നല്ല മനസ്സ് ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കണ്ടവർക്കെല്ലാം കാര്യം മനസ്സിലായി അദ്ദേഹം ചെയ്തത് ശരിയായില്ല പിന്നെ ഈ പരുപാടി കുളമായതിൽ സംഘാടകരുടെ പങ്ക് ചെറുതല്ല

  • @noushadputhalath9181
    @noushadputhalath9181 2 місяці тому

    ❤❤

  • @reenareynold8572
    @reenareynold8572 2 місяці тому

    Inganeyoru chance kittan kaathirikkkunna mediasum. Enthuthanneyayalum reality expose cheyth kaaryangal vashalakkathe Asif sramichath nannayi❤

  • @shibu4331
    @shibu4331 2 місяці тому +5

    ഇതാണ് പ്രതികാരം... കണ്ടു പടിക്ക് #%@&%$$@

  • @ranjithm853
    @ranjithm853 2 місяці тому +4

    ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വാണത്തോട് തന്നെയാണ് ആസിഫ് ഈ കാര്യം പറഞ്ഞത് കേട്ടാ.... 🤗👍👍

    • @mushrurockzusRockz
      @mushrurockzusRockz 2 місяці тому +1

      അല്ല rss bjp വാണത്തിനോടാണ് . ഫൈക്ക് ഐഡിയൽ വന്ന് മതവും വർഗ്ഗീയതയും പുലമ്പുന്നവരോടാണ്

    • @mushrurockzusRockz
      @mushrurockzusRockz 2 місяці тому +1

      ഫൈക്ക് ഐഡിയൽ വന്ന് വർഗ്ഗീയതയും മതവും പറയുന്ന rss bjp തീവ്രവാദികളോടാണ്

    • @Hero-d8c
      @Hero-d8c 2 місяці тому

      ഹിന്ദു സ്പോട്ട്യേഡ്

    • @mushrurockzusRockz
      @mushrurockzusRockz 2 місяці тому +1

      @@ranjithm853 rss bjp തീവ്രവാദികളോടാണ് . മതവും ജാതിയും തിരഞ്ഞ് അക്രമിക്കുന്നത് rss വർഗ്ഗീയ വാദികളാണ്

  • @sitheshnath3296
    @sitheshnath3296 2 місяці тому

    Media one aayondaanaloe ingane oru title.. Kashtam .... Matham alaa ivde prashanam.... Supprt asif.. 👍

  • @Hero-d8c
    @Hero-d8c 2 місяці тому

    ഒരു ഹിന്ദു പോലും ഈ കമന്റ്‌ ബോക്സിൽ ആസിഫ് അലിയെ കുറിച്ച് നല്ലത് പറയുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത ആണ്

  • @Ani-gi1pf
    @Ani-gi1pf 2 місяці тому

    Ithinte sharyaya culprits aa paripadiyude anchorum, sankadakarum aanu...avar aanu nice aayitu ithil ninnu rekshapettath🙇‍♂️🤷‍♂️🙏😂😁

  • @afsalahmed007
    @afsalahmed007 2 місяці тому

    🤍🤍

  • @sharafudheensulthan9011
    @sharafudheensulthan9011 2 місяці тому

    ആസിഫ് സർ ..ഈ വാക്കുകൾ കേൾക്കുമ്പോൾ താങ്കളോടുള്ള ആദരവ് കൂടുന്നു.
    എന്ത് വിഷയമുണ്ടായാലും അത് രണ്ട് മതത്തിൽ ഉള്ളവരാണെങ്കിൽ മതപരമായും ഒരാൾ ഉയർന്ന ജാതിയും മറ്റൊരാൾ താഴ്ന്ന ജാതിയുമാണെങ്കിൽ ജാതിപരമായും ആ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതി വളരെ വളരെ വർദ്ധിച്ചു വരുന്നു പ്രബുദ്ധ കേരളമേ നമുക്കിത് ഒട്ടും നല്ലതല്ല ദയവായി പ്രോത്സാഹിപ്പിക്കരുത് പ്ലീസ്

  • @dasanvarengal416
    @dasanvarengal416 2 місяці тому

    Poda.

  • @Hero-d8c
    @Hero-d8c 2 місяці тому

    അത് നീയല്ല തീരുമാനിക്കുന്നത്

  • @anwarmozhikkal6918
    @anwarmozhikkal6918 2 місяці тому +1

    ❤❤

  • @allislandlakshadweep7770
    @allislandlakshadweep7770 2 місяці тому