👩‍🍼ഇങ്ങനൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല 🥰SHAS DOT COM

Поділитися
Вставка
  • Опубліковано 20 вер 2024
  • #Partnership
    Get this Amazing Product at 20% off on Amazon today. ✨
    Amazon - amzn.to/4gmrviz
    #Himalaya

КОМЕНТАРІ • 164

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  2 години тому +6

    #Partnership
    Get this Amazing Product at 20% off on Amazon today. ✨
    Amazon - amzn.to/4gmrviz
    #Himalaya

  • @Farhana-bo3ug
    @Farhana-bo3ug 2 години тому +13

    നല്ല ബംഗിയുണ്ട് ഡ്രസ്സ് കാണാൻ .ഇങ്ങളെ എല്ലാവരോടും ഉള്ള പെരുമാറ്റം അതിലേറെ bangi ..ഒത്തിരി ഇഷ്ടം ❤

  • @sunu391
    @sunu391 2 години тому +15

    മൈനമ്മ കുട്ടിനെ കാണാൻ വന്നതും ഓളെ തറവാട്ടീക്ക് കൊണ്ട് വന്നതും എല്ലാർക്കും കാണിച്ചു കൊടുക്കാൻ കൊണ്ട് പോയതും കാണാൻ നല്ല കൗതുകം .❤

  • @sanasworldsanasworld5949
    @sanasworldsanasworld5949 Годину тому +11

    ഇതു വരെ ഒരു നെഗറ്റീവ് കമെന്റ് കിട്ടാത്ത ഒരേ ഒരു ചാനൽ

  • @Nichus-y
    @Nichus-y 2 години тому +5

    ഡ്രസ്സ്‌ അടിപൊളിയാട്ടോ 👍🏻👍🏻❤️❤️യാമിക്കുട്ടി ചുന്ദരിയാ maashaallah 😘😘

  • @sumamsumam320
    @sumamsumam320 2 години тому +2

    അമ്മയുടെയും മോളുടെയും ഡ്രസ്സ്‌ നല്ല ഭംഗിയുണ്ട്... 👍🥰

  • @jaasimjasi7817
    @jaasimjasi7817 Годину тому +3

    Mashallah ❤.oru koudhukam kaanan .paya mattathilulla oru mainammeem ppappeem.kuttine kanikkan kondonadhokke kaanan yend rasaaa😍.dress super .stitching videos vaikadhe idondi tto thathaa.

  • @parvinjaseel8682
    @parvinjaseel8682 2 години тому +2

    ഇതിന്റെ yellow കളർ എടുത്തില്ലായിരുന്നോ? അത് അടിച്ചിട്ടില്ലേ?

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 2 години тому +16

    മോളെ ഡ്രസ്സ്‌ അടിച്ചു കാണിച്ച തരണം എന്റെ പേരക്കുട്ടി ക്ക് 5മാസം ആയി അടിക്കാൻ ആണ്

    • @angrygrl4446
      @angrygrl4446 46 хвилин тому

      തുന്നാൻ എന്ന് പറ. നി ങ്ങള് കുഞ്ഞിന് അടിക്കാൻ ന്ന് പറയുമ്പോ വിഷമം തോന്നുന്നു 😅

  • @famin6964
    @famin6964 Годину тому +5

    പൊളിച്ചു ഡ്രസ്സ് യാമി കുട്ടിയുടെയും ഇത്തയു ടെയും മൈന ഉമ്മാക്ക് നിങ്ങളെ കണ്ടാൽ എന്തൊരു സന്തോഷമാണ് മാഷാ അള്ളാ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @shanzaswould3704
    @shanzaswould3704 2 години тому +3

    നല്ല ഭംഗിയുണ്ട് രണ്ടുപേരുടെ ഡ്രസ്സ്

  • @Lamya1633
    @Lamya1633 2 години тому +19

    ആഹാ പെട്ടെന്ന് വന്നല്ലോ പുതിയ വീഡിയോ ..ഇങ്ങനെ എന്നും വീഡിയോ ഇട്ടൂടെ താത്താക്ക് 🥰🥰

  • @ArTWoRlD128
    @ArTWoRlD128 44 хвилини тому +1

    കാക്കു കൂടെ ഇല്ലാഞ്ഞിട്ടാണോ കുഞ്ഞാപ്പി ചിരിക്കാത്തെ❤️❤️ യാമിക്കുട്ടാ... ചക്കരെ......💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @SainabaS-qm9nm
    @SainabaS-qm9nm 2 години тому +8

    കഴിഞ്ഞ ഓണത്തിന് സ്കീർക്ക അവിടുന്ന് പായസം കൊണ്ട് വന്ന് തന്നിരുന്നല്ലോ .അന്ന് യാമിക്കുട്ടി വയറ്റിനുള്ളിലായിരുന്നു ❤masha allah

  • @-sheebapm
    @-sheebapm 9 хвилин тому

    Mom daughter combo പൊളിച്ചു... യാമിക്കുട്ടി എല്ലാവരും ആയി കൂട്ടാണ് അല്ലെ ചില കുട്ടികൾ വേറെ ആരുടെ കൂടെയും പോകില്ല... കണ്ണ് ഒക്കെ എഴുതി കൊടുത്താൽ കുറച്ചു കൂടി സുന്ദരി കുട്ടി ആവും മമ്മാ ഞാൻ എന്ന് യാമിക്കുട്ടി വിചാരിക്കുന്നുണ്ട് ട്ടോ ❤❤❤❤..

  • @JaseeraSaheer
    @JaseeraSaheer 2 години тому +2

    അടിപോളി ഡ്രസ്സ് . ഞാൻ ഇന്നലേ നിങ്ങളെ ഒക്കേ സ്വപ്നത്തിൽ കണ്ടിരുന്നു.താത്താ... ഞാൻ ഇന്നലേ രാത്രിയാണ് വിഡിയോ കണ്ടത് അത് കൊണ്ടാണോ ആവോ . ഒരു പാട് ആഗ്രഹം ഉണ്ട് നേരിൽ കണാൻ . യാമി കൂട്ടിന്റെഡ്രസ്സ് അടിക്കണ വിഡിയോ വേഗം ഇടണേ❤❤❤

  • @MumthasSiddeeq1991
    @MumthasSiddeeq1991 Годину тому +1

    Super dress nella resand ummakkum kuttikkum mashaallah❤❤❤

  • @aparnaajeshashvi995
    @aparnaajeshashvi995 Годину тому +1

    ഷെഫ് മോനും യാമി കുട്ടിയുമായുള്ള വീഡിയോസ് ചെയ്യണേ... 🥰

  • @MuhammedJaseel-q8m
    @MuhammedJaseel-q8m Годину тому +1

    ഇത്ത ഡ്രസ്സ്‌ പൊളിയാട്ടോ ഇത്ത യാമിക്കുട്ടി 🥰❤️

  • @arwakunchammed6499
    @arwakunchammed6499 53 хвилини тому

    Mashaallah ❤❤❤
    Yami kutty❤you chakkare 😘😘😘
    Shahadiyathaaa ee dress stich cheithathu kanan waiting aayirunnu.

  • @mubeena5358
    @mubeena5358 2 години тому +1

    Hi itha nigalude familiye enik orupad ishttantto

  • @ameenarakeeb4370
    @ameenarakeeb4370 Годину тому +2

    ഷാൾ വാങ്ങിക്കുന്നത് എവിടന്നാണ്

  • @shahalak9970
    @shahalak9970 2 години тому +1

    മളെ ഇജ്ജ് കാണിക്കുന്ന സാധനങ്ങളൊക്കെ വാങ്ങാൻ നിന്നാൽ 😃😃😃😃😃😃😃😃

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 2 години тому

      ഞാൻ ആലോചിക്കുന്നത് ഈ ഡ്രസ്സ്‌കൾ എല്ലാം അലമാരികൾ നിറഞ്ഞു കാണുമല്ലോ 😃

  • @Mastermehd-M
    @Mastermehd-M 2 години тому

    Dress രണ്ടാളുടെയും നല്ല ഭംഗി യുണ്ട് ട്ടോ

  • @remajnair4682
    @remajnair4682 Годину тому

    നല്ല മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഷാഹി & സക്കീർ . അടി പൊളി വേഷം രണ്ടുപേരുടേയും ലൗ ഉടുപ്പുകൾ സൂപ്പർ സൂപ്പർ . നിങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് ഞങ്ങളേപ്പോലെ ചോറൂണില്ല എന്ന് ഇന്നാണ് മനസ്സിലായത് . ക്രീം കളർ എല്ലാവർക്കും ഇണങ്ങുന്ന കളറാണ് . ഷാഹിക്ക് കടുംകളർ പോലെതന്നെ ഇളം കളറും ചേരും , നല്ല ഭംഗിയുണ്ട് കേട്ടോ . ഞങ്ങളുടെ സെറ്റ് സാരി ആരു ഉടുത്താലും ഭംഗിയുണ്ട് , അത് ആ കളറിൻ്റെ ഒരു ഗെറ്റ് അപ്പ് ആണ് .❤❤❤❤❤❤❤😊😊😊😊😊😊

  • @AsmiraUbaid
    @AsmiraUbaid 2 години тому +2

    Etta. Dress organzashan. Kanikkumo

  • @Shemeemafasal
    @Shemeemafasal Годину тому +1

    Adipoli aayittund❤️

  • @Naflababu804
    @Naflababu804 Годину тому +1

    ഡ്രസ്സ് അടിപൊളി 👍🏻 എന്നാ ഇത്തന്റെ സ്റ്റിച്ചിങ് വീഡിയോ ഒന്ന് കാണാൻ പറ്റാ 😒

  • @Shidh860
    @Shidh860 Годину тому

    ഡ്രസ്സ്‌ സൂപ്പർ ഉമ്മയും മോളും ♥️♥️♥️

  • @haseenaashraf6997
    @haseenaashraf6997 2 години тому +2

    Yaamikuttyyyy❤❤❤❤

  • @ansarnazeer1631
    @ansarnazeer1631 Годину тому

    ❤❤
    Mashaallaha yamikutta molu❤️❤️❤️ 👌🏻👌🏻👌🏻

  • @arwakunchammed6499
    @arwakunchammed6499 41 хвилина тому

    Randu perudeyum dress Adipoli 👍👍👍

  • @dilusvlog7579
    @dilusvlog7579 Годину тому

    Assalamualaikum sugamano njingalude vediosokke orupad ishttayi❤yami moleyum bubuvineyum Kanan agraham und njingale veed evideya

  • @mujeebrahman7169
    @mujeebrahman7169 2 години тому

    അടിപൊളി ഡ്രസ്സ്‌ എനിക്ക് നല്ല ഇഷ്ട്ടം ആയി 🥰🥰

  • @SafeenaMujeeb-dy7kq
    @SafeenaMujeeb-dy7kq 2 години тому +1

    അടിപൊളി ❤️❤️❤️

  • @miskykareem
    @miskykareem 57 хвилин тому

    Dress super...off white ennum nallathalle❤

  • @ansafanu2217
    @ansafanu2217 Годину тому

    മൈന ഉമ്മ യാമി ഉമ്മ ♥️♥️♥️👍🏻👍🏻👍🏻👍🏻

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 2 години тому +3

    ഗോപാലേട്ടൻ പെരുന്നാൾ ഒക്കെ നിങ്ങളെ വീട്ടിൽ വരാറുണ്ടോ ബിരിയാണി ഒക്കെ കഴിക്കാൻ😂😂😂

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 години тому

      കഴിഞ്ഞ പെരുന്നാൾക്ക് വന്നിരുന്നല്ലോ 🥰

  • @RubaRubap
    @RubaRubap 54 хвилини тому

    അടിപൊളി ആയിട്ടുണ്ട് യാമി കുട്ടിയും ഉമ്മയും

  • @Shabeeba-x2p
    @Shabeeba-x2p 2 години тому

    താത്തനെ ഭയങ്കര ഇഷ്ട്ടം ❤️

  • @lubabathmalayil5201
    @lubabathmalayil5201 Годину тому

    Ee dress ithaakk Adipoli ❤

  • @sujithapappan7776
    @sujithapappan7776 2 години тому

    Nallind frock supper yamikutti❤❤

  • @ashikhariyas6324
    @ashikhariyas6324 2 години тому

    Hair accessories vecha box Amazon Ileana paraj link undo Thatha eginund quality plz reply vangaananu

  • @AsifaShabeer-qw5rt
    @AsifaShabeer-qw5rt Годину тому

    Stitching videos enthaa ulpeduthaathey

  • @bijimolm5768
    @bijimolm5768 Годину тому

    ഡ്രസ്സ്‌ സൂപ്പർ യാമിക്കുട്ടി സൂപ്പർ 😘😘😘😘

  • @shimnashahid652
    @shimnashahid652 49 хвилин тому

    Mashah allah... Wowww🥳🥳🥳🥳🥰

  • @noname-un4qy
    @noname-un4qy 15 хвилин тому

    Ingal molk yethra month aayaare pambers full time use cheyyaan thudangiyath

  • @rasheeda-v8c
    @rasheeda-v8c Годину тому

    Ishtapettu adipoli dresss

  • @kairunnishakhader6171
    @kairunnishakhader6171 Годину тому

    Masha allha dras super💗

  • @hasanathm8969
    @hasanathm8969 Годину тому

    നല്ല ഇഷ്‌ടായി ട്ടോ 💞💞💞

  • @sreejak3753
    @sreejak3753 Годину тому

    Ennu njan mainamma ummaye kaanan vannathatto❤

  • @jasijasi633
    @jasijasi633 2 години тому

    Dress super yamikutti🥰

  • @banumansoor2423
    @banumansoor2423 Годину тому

    Yntte molk 5month aan Ee dressinte stitching video ido

  • @shafeeqshafeeq6615
    @shafeeqshafeeq6615 2 години тому

    Thatha ningal itta a dress nde stiching viedio cheyyane chaith nokkanan adikkan ariyam

  • @FOOTBALLFXMALAYALAMCHANAL
    @FOOTBALLFXMALAYALAMCHANAL 2 години тому +1

    മുന്നത്തെ വീഡിയോയിൽ നിങ്ങൾ paranjeenu ഈ dressinte stiching vedio ഇടാമെന്നു. ഞാനും വാങ്ങിച്ചീന് ഈ material. ഓണത്തിന് മുന്നേ ഇങ്ങൾ stiching vedio ഇടത്തോണ്ട് എന്റേതായ രീതിയിൽ ഞാൻ തന്നെ stich ചെയ്തു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 години тому

      Sorry മുത്തേ. .ഇപ്പൊ സാഹചര്യം ഇങ്ങനൊക്കെ ആയതോണ്ടാണ് 🥰

  • @JasymKv
    @JasymKv Годину тому

    Mole dressinte stiching video venam

  • @roselythomas2082
    @roselythomas2082 2 години тому

    യാമി കുട്ടീ❤❤.❤
    മുത്തേ❤❤❤❤❤❤

  • @pathoosworld8078
    @pathoosworld8078 2 години тому

    ഇനി നിങ്ങൾക്കും ടീച്ചർ ആവാം പ്രായ പരിധി ഇല്ലാതെ ..👏👏
    montessori (10000രൂപ scholorship)ttc ,പ്രീപ്രൈമറി ttc,അറബിക് ttc പഠിക്കാം ഓൺലൈൻ ആയിട്ട് ..
    qualification :sslc/plus two
    Mehandi,calligraphy,craft,resin art ,ഇവയും ഉണ്ട്
    എട്ട് പൂജ്യം എട്ട്ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @FidhaNasri-ti1ur
    @FidhaNasri-ti1ur 2 години тому

    Dress vedioo ellam adipoli ❤

  • @shahanazainal4691
    @shahanazainal4691 6 хвилин тому

    Ningale sewing machine brand Ethan?

  • @Habeeba-q1g
    @Habeeba-q1g 19 хвилин тому

    Dress adipoli.🎉🎉❤

  • @jumailaansar-v3o
    @jumailaansar-v3o 2 години тому

    yaami kutti inte uduppunte stiching vedeo idoo yenikkund 1 vayassaya mol

  • @HsusgsvdShsnd
    @HsusgsvdShsnd Годину тому

    ഇങ്ങക്ക് ഇങ്ങനെ Together എത്ര മീറ്റർ തുണിയാണ് വേണ്ടത്?
    ഇതിന് എങ്ങനെ പ്രൈസ് ഒക്കെ വരാന്നും കൂടി പറഞ്ഞെരോ😌🙏

  • @ShayanHh
    @ShayanHh 21 хвилина тому

    യാമി കുട്ടി ഉന്മ❤

  • @0k935
    @0k935 2 години тому

    Super dressukal

  • @MubashiraK-n5u
    @MubashiraK-n5u Годину тому

    മിറ്റർ ന് എത്ര ഇത്ത ക്ലോത് പ്ലീസ് റിപ്ലൈ

  • @noushisubairsubair6172
    @noushisubairsubair6172 56 хвилин тому

    dress super stiching video edaney

  • @sarithababu2745
    @sarithababu2745 2 години тому

    എന്തൊരു ഭംഗിയാ ഉമ്മച്ചിനെയും യാമിമോളെയും കാണാൻ 🥰🥰🥰ഇത്താക്ക്എന്നും വീഡിയോ ഇട്ടൂടെ നിങ്ങളുടെ വീഡിയോ കാണാൻ എനിക്കു നല്ല ഇഷ്ടമാണ് 🥰🥰🥰ഇക്ക നല്ലൊരു മനുഷ്യനാണ് ഒരു കോമഡിക്കാരൻ 😄

  • @sabifaizu1063
    @sabifaizu1063 2 години тому

    Dress sooper alle itha..
    Yaami eth dress ittalum chundhari vaavaalle

  • @supersaimu412
    @supersaimu412 2 години тому

    ❤❤❤❤❤
    Daily ഇടൂ videos

  • @jamshiinsta8496
    @jamshiinsta8496 7 хвилин тому

    Yami kutty super

  • @ShegusPassion
    @ShegusPassion Годину тому

    Dress kalakkii❤

  • @pottanyt117
    @pottanyt117 7 хвилин тому

    Dress അടിപൊളി 4 വയസ്സായ എന്റെ മോൾക്ക് ഒന്ന് അടിച്ച് തരുമോ🙏🏻

  • @arwakunchammed6499
    @arwakunchammed6499 45 хвилин тому

    Yami mole kandaal aarkkanu onnu eduthu konjjikkan thonnaathathu. Nammalk okke video il koodi alle kanan pattollu

  • @FadilabaanRocks
    @FadilabaanRocks 2 години тому

    Yamikuttide hair accessories evdnna vaangiyath

  • @ShameejaShameeja
    @ShameejaShameeja 2 години тому +3

    ❤😊

  • @FaseelaFasi-jp2vu
    @FaseelaFasi-jp2vu 2 години тому

    Masha allah

  • @SaneeraM-t2p
    @SaneeraM-t2p 35 хвилин тому

    Entta ammayammak pannkuttikalla pattullaa

  • @Philo-zd9tg
    @Philo-zd9tg 2 години тому

    Molukutty evide.....❤

  • @faseelamiya5789
    @faseelamiya5789 2 години тому +2

    ഈ തുണി എവിടുന്നാ വാങ്ങിയത് ♥️

  • @Cookkingstar
    @Cookkingstar Годину тому

    Bag പുതിയത് വാങ്ങിക്കൂടെ

  • @mashabipp6041
    @mashabipp6041 2 години тому

    സൂപ്പർ ❤❤❤❤❤

  • @AnsyAzeez-sy9ip
    @AnsyAzeez-sy9ip Годину тому

    Dress adipoliyatto

  • @salmanfaris2082
    @salmanfaris2082 2 години тому

    Dress supr.....❤

  • @Saleekathvayalil85
    @Saleekathvayalil85 2 години тому

    Stitching video pls

  • @shihabshihab2044
    @shihabshihab2044 37 хвилин тому

    Sujisha nte koode padichathaaa

  • @SoujathJamsheed-e6w
    @SoujathJamsheed-e6w Годину тому

    Super drss👗💓

  • @suluayoob8136
    @suluayoob8136 Годину тому

    കാത്ത് ഇപ്പോൾക്കുത്തണ്ട ഒരു വയസ് ആയി ണ്ട് കത്തിയാൽ മതി

  • @ShayanKabeer-w2z
    @ShayanKabeer-w2z Годину тому

    Shadithade ummade jamees oil njan oder cheithittund

  • @rashadkommerirashadkommeri9592
    @rashadkommerirashadkommeri9592 Годину тому

    Dress super👍🏻❤

  • @sachulachu388
    @sachulachu388 2 години тому

    Yamikuttysundarikutydresssuper

  • @fousiyakt4563
    @fousiyakt4563 2 години тому

    Igale nagalk nalla ishtam

  • @shamsushams8222
    @shamsushams8222 2 години тому

    Ippo black henna ano idaru

  • @sainabam7876
    @sainabam7876 2 години тому

    E dress nte link ednu vangiche

  • @ramlup9486
    @ramlup9486 Годину тому

    Nalla bangind dress👍

  • @sulaikhakalathingal2870
    @sulaikhakalathingal2870 2 години тому

    Dress full kanikk stiching vidio venm

  • @shimnashahid652
    @shimnashahid652 47 хвилин тому

    Dress supr🥳🥳🥳

  • @aishaminnu687
    @aishaminnu687 2 години тому

    Yammii🥰🥰

  • @habeebakc6141
    @habeebakc6141 2 години тому

    ബുബു എവിടെ ഇത്ത

  • @jamsheelakunjimol1306
    @jamsheelakunjimol1306 45 хвилин тому

    Dress super