Its a pleasure watching Jerry directing a song. Its not like other directors drawing circles in the air. Thats just show off. Jerry is marvellous. Let God give him long life so that we can get more songs n conducting from him. I just love him.
How are you able to make such classic compositions Amaldev Sir ? This is not for us, this is for the next thousand generations to relish and enjoy !! Our gratitude is beyond words, we are so lucky we got you living with us on planet earth in Kerala and composing such masterpieces for humanity !!
Amal sir one of the most underrated music composer in Malayalam. We could have had much more beautiful songs if more people would have given him more opportunities.
He could not compete with his competitors who were more smarter than Jerry. His slow pace rhythm and church flavor were his marks. The cinematic touch required by the industry was missing in his music so naturally he was faded out. That is all
2023 ആഗസ്റ്റിൽ കേൾക്കാൻ വന്നവരുണ്ടോ 🥰😍
2024
2024 Onathinu Kelkkunnavar Undo😂🎉🎉🎉
ഞാൻ പ്രകാശ് വെട്ടിക്കവല സാറിനെ ഒരു പാട് കാൻ ആഗ്ര ച്ചയാളാണ്പക്ഷേ കഴി ഞ്ഞില്ല ഇന്നും ഞാൻ ആരാധീക്കുന്നു പാട്ടുകൾ കേൾക്കുന്നു❤
എന്തൊരു രസം മാണ കേൾക്കാൻ ആയിട്ട് സാറിനും മറ്റുള്ളവർക്കും ഒരുപാട് അഭിനന്ദനങ്ങൾ
Who is hearing this evergreen song in 2024🎉❤
New. Presentation. How. Many. Singers. , orchestra , persons. My. Surrounds. ,,real. Best. Full. ,past. Remembering. All. The. Best 🎉💯
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
ഇല്ലത്തമ്മ നീരാടി പോരും നേരം
വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
എന്തേ തുമ്പീ തുള്ളാത്തൂ
പൂവുപോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മണ്കുടത്തില് കാത്തു വെയ്ക്കും
മണ്കുടത്തില് കാത്തു വെയ്ക്കും
മാണിക്കക്കല്ലും തന്നാലോ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
ഓണത്തുമ്പീം പൂങ്കാറ്റും
ചായുറങ്ങീ
ചിങ്ങപൂങ്കൊമ്പില്‍ രാരിരാരോ
മാനോടുന്നേ മേലെകാട്ടില്‍
മീനാടുന്നേ താഴെയാറ്റില്‍
മാടത്ത നെഞ്ചില്‍ പാടുന്നേ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
ദെ ഇപ്പൊ.... ഈ ഓണത്തിന് 2024🎉🎉
ജെറി സർ ങ്ങളൊരു സംഭവമാണ്.
തിരിച്ച് വരു സർ
ജെറി സർ നോമ്പരഗാനങ്ങളുടെ രാജകുമാരൻ......
Amazing. Beautiful composition. Loved this version as well.❤
ജെറി സറെ സുപ്പറിൽ സുപ്പർ ആയട്ടോ...🙏❤️❤️❤️✌️
F: റ്റാരറ്ററ്റ റ്റാരറ്റ
M: റ്ററ്ററ്റ റ്റാരറ്റ
F: റ്റാരറ്ററ്റ റ്റാരറ്റ
M: റ്ററ്ററ്റ റ്റാരറ്റ
F: റ്റര രാര രാര രര രര രര രര രാ രാ രാ
F: അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ....
M: അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ....
F: റ്റാരറ്ററ്റ റ്റാരറ്റ
M: റ്ററ്ററ്റ റ്റാരറ്റ
F: റ്റാരറ്ററ്റ റ്റാരറ്റ
M: റ്ററ്ററ്റ റ്റാരറ്റ
F: റ്റര രാര രാര രര രര രര രര രാ രാ രാ
M: ഇല്ലത്തമ്മ നീരാടി പോരും നേരം
F: വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
M: പൂവും നീരും തൂകിതൂകി
F: പൂവും നീരും തൂകിതൂകി.. ഇ.. ഇ
MF: ഏഴേഴുതോഴിമാരും വാ....
(അത്തപ്പൂ..)
M: എന്തേ തുമ്പീ തുള്ളാത്തൂ പൂവും പോരേ
F: തുള്ളിപ്പാടാത്തൂ പൊന്നും പോരേ
M: മൺകുടത്തിൽ കാത്തുവയ്ക്കും
F: മൺകുടത്തിൽ പാത്തുവയ്ക്കും.. ഉം. ഉം
MF: മാണിക്കക്കല്ലും തന്നാലോ
(അത്തപ്പൂ..)
M: ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ
F: ചിങ്ങപൂങ്കൊമ്പിൽ രാരിരാരോ
M: മാനോടുന്നെ മേലെകാട്ടിൽ
F: മീനാടുന്നേ താഴെയാറ്റിൽ .. ൽ.. ൽ
MF: മാടത്ത നെഞ്ചിൽ പാടുന്നേ
(അത്തപ്പൂ .)
Thank you so much
എത്ര കേട്ടാലും മതിയാകില്ല ഈ ഗാനം
greattt
Its a pleasure watching Jerry directing a song. Its not like other directors drawing circles in the air. Thats just show off. Jerry is marvellous. Let God give him long life so that we can get more songs n conducting from him. I just love him.
Since he has studied the conducting from abroad it is perfect. But he is an average composer or creator only
Amazing singers.
Sooppperb composition sir .
👌👌👌👌👌👌
INTRO
F: റ്റാര റ്ററ്റ റ്റാര റ്റാ
M: റ്റ റ്റ റ്റ റ്റ റ്റാര റ്റാ
F: റ്റാര റ്ററ്റ റ്റാര റ്റാ
M: റ്റ റ്റ റ്റ റ്റ റ്റാര റ്റാ
All(Harmony) : റ്റര രാ രരാ രരാരരാ.....
F:അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
M:അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
F: റ്റാര റ്ററ്റ റ്റാര റ്റാ
M: റ്റ റ്റ റ്റ റ്റ റ്റാര റ്റാ
F: റ്റാര റ്ററ്റ റ്റാര റ്റാ
M: റ്റ റ്റ റ്റ റ്റ റ്റാര റ്റാ
All(Harmony) : റ്റര രാ രരാ രരാരരാ.....
M:ഇല്ലത്തമ്മ നീരാടി പോരും നേരം
F:വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
M:പൂവും നീരും തൂകിതൂകി
F:പൂവും നീരും തൂകിതൂകി… ഇ.. ഇ..
All:ഏഴേഴുതോഴിമാരും വാ
F:അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
M:അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
F: റ്റാര റ്ററ്റ റ്റാര റ്റാ
M: റ്റ റ്റ റ്റ റ്റ റ്റാര റ്റാ
F: റ്റാര റ്ററ്റ റ്റാര റ്റാ
M: റ്റ റ്റ റ്റ റ്റ റ്റാര റ്റാ
All(Harmony) : റ്റര രാ രരാ രരാരരാ.....
M:എന്തേ തുമ്പീ തുള്ളാത്തൂ പൂവുപോരേ
F:തുള്ളിപ്പാടാത്തൂ പൊന്നും പോരേ
M:മണ്കുടത്തില് കാത്തു വെയ്ക്കും
F:മണ്കുടത്തില് കാത്തു
വെയ്ക്കും ഉം...ഉം..
All:മാണിക്കക്കല്ലും തന്നാലോ
F:അത്തപ്പൂവും നുള്ളി
M:നുള്ളി
F:തൃത്താപ്പൂവും നുള്ളി
M:നുള്ളി
F:തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
M:അത്തപ്പൂവും നുള്ളി
F:നുള്ളി
M:തൃത്താപ്പൂവും നുള്ളി
F:നുള്ളി
M:തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
F: റ്റാര റ്ററ്റ റ്റാര റ്റാ
M: റ്റ റ്റ റ്റ റ്റ റ്റാര റ്റാ
F: റ്റാര റ്ററ്റ റ്റാര റ്റാ
M: റ്റ റ്റ റ്റ റ്റ റ്റാര റ്റാ
All(Harmony) : റ്റര രാ രരാ രരാരരാ.....
റ്റരാ…രാ…രാ
റ്റരാ…രാ…രാ
Real he is a great man who created like this songs.tune is fantastic
ഹോ... അപാര ഓർക്കസ്ട്രേഷൻ തന്നെ ..!
കോറസ് ... സെക്കൻ്റസ് .. ❤
എത്രകേട്ടാലും മതിയാവില്ല ❤❤😍😍😍
Super 🙏🏻❤️
Apt song for onam
Abdulsalam kuttivattom karunagappally
Very very sweet ❣️❤️❤️
Jerry Sir, You are an excellent musician, with a difference!!!
My Most Ever Beloved Master🙏❤🙏❤🙏❤🙏❤🙏❤🙏
🎉JERRY MASTER🎉
*SIWJA*
🎻💞CTLY💞🎻
Awesome❤
എന്നെന്നും കേട്ട് ആസ്വദിക്കാൻ പറ്റിയ പാട്ടുകൾ...!!!
Super composing.super orchestration.Salute Legend Jerry Mash
വീണ്ടും ഒരുപാട് ഗാനങ്ങൾ സാറിന്റെ ഈണത്തിൽ കേൾക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരിക്കുന്നു ' ഒപ്പം ബിച്ചു തിരുമലയും സാറും കൂടി ഒരു കോമ്പിനേഷനും പ്രതീക്ഷിക്കുന്നു
Sir❤❤❤❤❤
👌👌👌👌🙏🙏🙏❤
V.nice
Shame on you Malayalee people to ignore a genius like Jerry Sir.... btw I'm a NRI malaylee...
really amazing..only a genius musician can conduct such a concer..What a combination of instruments with the voice...
ഒരിക്കലും മറക്കാൻ ആവാത്ത ഗാനങ്ങൾ ♥♥♥♥♥♥♥♥
Evergreen Composition
Thankale njakkalu venam Jerry Mashe.....
what a show !!!
thanks Jeri sir
we want more and more songs
How are you able to make such classic compositions Amaldev Sir ? This is not for us, this is for the next thousand generations to relish and enjoy !!
Our gratitude is beyond words, we are so lucky we got you living with us on planet earth in Kerala and composing such masterpieces for humanity !!
ജെറി മാഷ്❤️
👍👍
Super.
❤
Brilliance is simple!!not easy!!comes from God and thru people who are connected to the ETERNAL LIFE!!
Wow... Goosebumps
Great Music ...
Wowwwwwwwwww
സൂപ്പർ അടിപൊളി 🙏❤🌹❤❤👍🌹
thank u sir...
thanks
Great...great...n. great Jerry sir.
Jerry Sir 🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️👍👍👍👍👍👍👍👍
Great and fantastic songs u did jerry sir
He is a very good conductor. I would like to see him conducting works of legendary composers devarajan master Shyam sir Raja sir and even k J joy
Great Jerry Sir.
very very good
Great sir
Jerry Amaldev...my life would have been so empty without Jerry's magical music..
superb composition sir, just went on with the flow
Athappoovum nulli thrithaappoovum nulli
Thannaanam paadi ponnoonjalilaadi
Thennale vaa
Onnaanam kunnirangi vaa....
(Athappoovum nulli..)
Illathamma neeradi porumneram
Vellippoonkinnam thullithulli
Poovum neerum thookithooki (2)
EzhezhuthOzhimarum vaa....
(Athappoovum nulli..)
Enthe thumbi thullathuu poovupore
Thullipaadathu ponnum pore
Mankudathil pathu veykkum (2)
Maanikyakkallum thannalo
(Athappoovum nulli..)
Onathumbim poonkattum chayurangi
Chingapoonkombil rariraro
Manodunne melekaattil
Meenadunne thazheyattil
Madatha nenchil padunne...
(Athappoovum nulli..)
Swathy Sasikumar music
tarattatta tarattaa...:)
ഇഷ്ടമാണ് ഒരുപാട്❤️
Nostalgic
Great !!’... it’s not that easy conduct a chorus specially in that offbeat session in anupattavi and charanam, 🎩 off
superb
More songs...
Amazing hit song.... nice presentation
Discipline അച്ചടക്കം 👍
Great wonder...
Wow. 👌🏻👌🏻
Amal sir one of the most underrated music composer in Malayalam. We could have had much more beautiful songs if more people would have given him more opportunities.
He could not compete with his competitors who were more smarter than Jerry. His slow pace rhythm and church flavor were his marks. The cinematic touch required by the industry was missing in his music so naturally he was faded out. That is all
super
Magical notes and rhythm....and feel ilayaraja Sir's influence...!
Great
Superb sir
Sir... U r just amazing..
🙏🙏🙏❣️❣️❣️❣️
2024
👏👏👏
❤️🎶🎶🔥🔥🔥👌👌😘
2024 September kelkunnavar undo
Excellent singing and orchestra!!one of yur best renditions!! keep it up
അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ....
ഇല്ലത്തമ്മ നീരാടി പോരും നേരം
വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ.... (അത്തപ്പൂവും...)
എന്തേ തുമ്പീ തുള്ളാത്തൂ പൂവുപോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മൺകുടത്തിൽ കാത്തു വെയ്ക്കും
മൺകുടത്തിൽ പാത്തു വെയ്ക്കും
മാണിക്കക്കല്ലും തന്നാലോ (അത്തപ്പൂവും...)
ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ
ചിങ്ങപൂങ്കൊമ്പിൽ രാരിരാരോ
മാനോടുന്നെ മേലെകാട്ടിൽ
മീനാടുന്നേ താഴെയാറ്റിൽ
മാടത്ത നെഞ്ചിൽ പാടുന്നേ (അത്തപ്പൂവും ...
റ്റാരറ്ററ്റ റ്റാരറ്റ
റ്ററ്ററ്റ റ്റാരറ്റ
റ്റാരറ്ററ്റ റ്റാരറ്റ
റ്ററ്ററ്റ റ്റാരറ്റ
റ്റര രാര രാര രര രര രര രര രാ രാ രാ
അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ....
ഇല്ലത്തമ്മ നീരാടി പോരും നേരം വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ.... (അത്തപ്പൂ..)
എന്തേ തുമ്പീ തുള്ളാത്തൂ പൂവും പോരേ തുള്ളിപ്പാടാത്തൂ പൊന്നും പോരേ മൺകുടത്തിൽ കാത്തു വെയ്ക്കും മൺകുടത്തിൽ പാത്തു വെയ്ക്കും മാണിക്കക്കല്ലും തന്നാലോ (അത്തപ്പൂ..)
ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ ചിങ്ങപൂങ്കൊമ്പിൽ രാരിരാരോ മാനോടുന്നെ മേലെകാട്ടിൽ
മീനാടുന്നേ താഴെയാറ്റിൽ
മാടത്ത നെഞ്ചിൽ പാടുന്നേ (അത്തപ്പൂ .)
Super composition
HE WAS NOT GIVEN CHANCES
ഇത് evide നടന്ന പ്രോഗ്രാം ആണു?
ee pgrm nthanna manassilayilla song padippikaano
എറണാകുളം darbal ഹാൾ നടന്നതാണ്, ലാലേട്ടൻ ഒക്കെ വന്ന പ്രോഗ്രാം ആരുന്നു, കുറച്ചു വർഷം ആയി, ഞാൻ ആദ്യമായിട്ടു ലാലേട്ടനെ നേരിട്ട് കണ്ടു
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
ഇല്ലത്തമ്മ നീരാടി പോരും നേരം
വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
എന്തേ തുമ്പീ തുള്ളാത്തൂ
പൂവുപോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മണ്കുടത്തില് കാത്തു വെയ്ക്കും
മണ്കുടത്തില് കാത്തു വെയ്ക്കും
മാണിക്കക്കല്ലും തന്നാലോ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
ഓണത്തുമ്പീം പൂങ്കാറ്റും
ചായുറങ്ങീ
ചിങ്ങപൂങ്കൊമ്പില്‍ രാരിരാരോ
മാനോടുന്നേ മേലെകാട്ടില്‍
മീനാടുന്നേ താഴെയാറ്റില്‍
മാടത്ത നെഞ്ചില്‍ പാടുന്നേ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
🙏🌹❤️
❤
👏👏
Very good
super....
അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ....
ഇല്ലത്തമ്മ നീരാടി പോരും നേരം
വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ.... (അത്തപ്പൂവും...)
എന്തേ തുമ്പീ തുള്ളാത്തൂ പൂവുപോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മൺകുടത്തിൽ കാത്തു വെയ്ക്കും
മൺകുടത്തിൽ പാത്തു വെയ്ക്കും
മാണിക്കക്കല്ലും തന്നാലോ (അത്തപ്പൂവും...)
ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ
ചിങ്ങപൂങ്കൊമ്പിൽ രാരിരാരോ
മാനോടുന്നെ മേലെകാട്ടിൽ
മീനാടുന്നേ താഴെയാറ്റിൽ
മാടത്ത നെഞ്ചിൽ പാടുന്നേ
അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ....
ഇല്ലത്തമ്മ നീരാടി പോരും നേരം
വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ.... (അത്തപ്പൂവും...)
എന്തേ തുമ്പീ തുള്ളാത്തൂ പൂവുപോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മൺകുടത്തിൽ കാത്തു വെയ്ക്കും
മൺകുടത്തിൽ പാത്തു വെയ്ക്കും
മാണിക്കക്കല്ലും തന്നാലോ (അത്തപ്പൂവും...)
ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ
ചിങ്ങപൂങ്കൊമ്പിൽ രാരിരാരോ
മാനോടുന്നെ മേലെകാട്ടിൽ
മീനാടുന്നേ താഴെയാറ്റിൽ
മാടത്ത നെഞ്ചിൽ പാടുന്നേ (അത്തപ്പൂവും ...)
❤