മിഡിൽ ഫിംഗർ കാണിച്ചു സിബിൻ!!!😯😯 ലൈവിൽ വൻ അടി 😯😯 Bigg boss malayalam season 6 live

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 1,2 тис.

  • @muhzinabdulrahim4373
    @muhzinabdulrahim4373 9 місяців тому +533

    Sibin is getting exposed day by day.

    • @jincystanly7730
      @jincystanly7730 9 місяців тому +24

      Jabrigal already exposed 🤣🤣

    • @uhikuse478
      @uhikuse478 9 місяців тому +10

      ​@@jincystanly7730 Sibine parayumbo appo varuallo ningal Jabrikalude kuttam paranj🫡🤣

    • @Pheonix1230
      @Pheonix1230 9 місяців тому +8

      Power teamil irikyan oru yogyatha illathavan aan ee sibin... Kuthithirippinte rajav... 👎🏻👎🏻👎🏻he must be evicted as soon as possible 🙏🏻 pls bigboss🙏🏻

    • @archanass1993
      @archanass1993 9 місяців тому +2

      Exactly...

    • @archanass1993
      @archanass1993 9 місяців тому +3

      Mattu palareyum insulting m bullying m chythe provoke chyyan sremichu , but Sibin udeshicha level l targets weak akunilla eanne kndapol frustrated ayi real character purathe vannondirikunnu

  • @kamalnellikadan2126
    @kamalnellikadan2126 9 місяців тому +410

    ഹ ഹ ഹ സിബിൻ ആദ്യം പറഞ്ഞത് ഞാൻ ചെയ്തിട്ടില്ല എന്നാണ്. അഭിഷേക് കണ്ടു എന്ന് പറഞ്ഞപ്പോ പണി പാളിയെന്ന് കണ്ടപ്പോ പ്ലേറ്റ് മറിച്ചിട്ടതാണ്. അങ്ങനെ സിബിന്റെ മാത്രം സിമ്പിൾ ആക്കല്ലേ

    • @srivanyamc4405
      @srivanyamc4405 9 місяців тому +3

      Correct

    • @sn107
      @sn107 9 місяців тому +3

      Ctr💯

    • @swathishaji937
      @swathishaji937 9 місяців тому +2

      Crct

    • @archanass1993
      @archanass1993 9 місяців тому

      Correct 👍

    • @salutalk
      @salutalk 9 місяців тому

      അതേ.... അതാണ് സത്യം... ഇല്ലെങ്കിൽ ആട് പട്ടിയായേനെ 😂😂😂😂😂

  • @vishnuks5263
    @vishnuks5263 9 місяців тому +670

    ഞാൻ കണ്ടതിൽ ഏറ്റവും വലിയ അടിമ ഋഷി 😂 🔥

  • @MuhsinaJunais
    @MuhsinaJunais 9 місяців тому +6

    Jasmine ❤❤

  • @sruthyvenu1567
    @sruthyvenu1567 9 місяців тому +270

    Saranya, rishi ഒക്കെ എന്തൊരു showoff. ശരണ്യയെ ആണ് ഇങ്ങനെ ഗബ്രി കാണിച്ചതെങ്കിലോ ഇവരൊക്കെ ഇങ്ങനെ ആയിരിക്കുയോ react ചെയ്യണെ

    • @talkingandentertainmentsho4563
      @talkingandentertainmentsho4563 9 місяців тому +4

      Rishi ഇപ്പോ എന്താണ് ചെയതത് വെറുത്തേ അവനെ കുറ്റം പറയരുത്

    • @dhanav8111
      @dhanav8111 9 місяців тому +2

      ഋഷി ഫുള്ള് ടെൻ ടീം ന്റെ കുറ്റം പറഞ്ഞോണ്ട് നടപ്പാ

    • @lalvarghese4628
      @lalvarghese4628 9 місяців тому +2

      സിബിൻ ആണ് അതിലെ ഏറ്റവും അഹങ്കാരം ഉള്ള ആൾ. കൂട്ടത്തിൽ ശരണ്യയും പൂജയും

    • @soumyaaneesh111
      @soumyaaneesh111 9 місяців тому +3

      ഋഷി സിബിൻ കളിക്കുന്ന ഗെമിന്റെ വാലെ പിടിച്ച് ആളാകുന്നു... അതും പവർ ടീമിൽ ഉള്ളത് കൊണ്ട് മാത്രം... അല്ലേൽ ഇപ്പോൾ കാണാമായിരുന്നു ആ ബെഡിൽ ഇരുന്ന് ഓരോരുത്തരുടെ കുറ്റം കണ്ടു പിടിച്ചു അൻസിബയോട് ചർച്ചക്ക് വെക്കുന്നത്.... 🤭🤭

    • @bhoomi2645
      @bhoomi2645 9 місяців тому +3

      Out ആയിപ്പോയി ഔധാര്യത്തിൽ തിരിച്ചു കയറിയ ശേഷം ശരണ്യ ഫുള്ള് ഷോ off ആണ് 😂 ഇത്രയുംനാൾ acting ആയിരുന്നു ഇപ്പൊ തനി സ്വഭാവം പുറത്ത് വന്നു ശരണ്യ വേദിക ആയി

  • @shylock-1508
    @shylock-1508 9 місяців тому +200

    അടിമകൾക്ക് ഒരു പ്രശ്നവും ഇല്ല😂😂

    • @RahulReghunathan-n9q
      @RahulReghunathan-n9q 9 місяців тому +3

      Athipo gabri kaanichel jasmine kozhappamilla ennu parayille

    • @felixsebastian5144
      @felixsebastian5144 9 місяців тому +1

      Thanthak vilichavarum.. Kuniju nilku enn paranjavarum avida tane und

    • @sn107
      @sn107 9 місяців тому +2

      Adimmakalda vaziyil pazhyam😂😂

    • @felixsebastian5144
      @felixsebastian5144 9 місяців тому

      Yess.. Thats make Sibin king✨✌🏻

  • @manjushamithun3947
    @manjushamithun3947 9 місяців тому +224

    Sibinte..real character purathu varunnundu..very bad...

    • @unidentified3162
      @unidentified3162 9 місяців тому

      Real character oo rand theri parayunath ethra mosham karyam ahno but public inte idayil parayunath mosham thaneyan therich edukan kazhiyilathatukond sorry paranju
      Theri parayaathavaraayi aarumila gopu

    • @SIYAD_paravath1983
      @SIYAD_paravath1983 9 місяців тому +7

      Sibin❤

    • @SoumyaVijith
      @SoumyaVijith 9 місяців тому +3

      അതല്ലേ game real character purathu വരണം

    • @Aaryan_302
      @Aaryan_302 9 місяців тому

      Sibin athu thurannu paranjallo..sahikkunnathilum oru paruthi und... Sibin🔥🔥🔥

    • @jubimathew3169
      @jubimathew3169 9 місяців тому +1

      Oh valya karyamayipoyi

  • @RenAntony
    @RenAntony 9 місяців тому +291

    ഇത് നേരെ തിരിച്ചാണ് ചയ്തത് എങ്കിൽ, "ഇത് കുടുംബ പ്രേക്ഷകർ കാണുന്ന ഷോ ആണ്, സംസ്കാരം ഇല്ലേ... പുറത്താക്ക" എന്നൊക്കെ പറഞ്ഞു കരയുന്ന ഒരു വിഭാഗം double standarad audience ഇപ്പോ കയ്യടിക്കുന്നു..
    തെറ്റ് ആര് ചെയ്താലും തെറ്റ് ആണ്... ആരുടെയും അടിമ ഫാൻ ആവരുത്... 💥💥

    • @farisams
      @farisams 9 місяців тому +6

      Jasmine theriyonnum vilikarilla..local varthamanam mathre parayarullu..allathe theri vilikarilla

    • @liyonadalwin172
      @liyonadalwin172 9 місяців тому

      സത്യം 👍

    • @farisams
      @farisams 9 місяців тому

      @@hanoonmiya9958 ath cheriya karyamalla..aa communityk thanne ethiraytaanu paranjath

    • @raseenakp8313
      @raseenakp8313 9 місяців тому +2

      Jasminde munnil oru kola komban vannittum karyam ella jasmin avare oke adichidum

    • @varghesemd567
      @varghesemd567 9 місяців тому

      സിബിൻ ചെയ്തത് ജാസ്മിൻ ചെയ്തു കൊണ്ടിരിക്കുന്നതാണ്

  • @vishnuks5263
    @vishnuks5263 9 місяців тому +170

    ഇത്രേം ചെയ്തിട്ട് അവനെ സപ്പോർട്ട് ചെയുന്ന കമന്റ്‌ ബോക്സ്‌ 👍🏻 ഇവൻ ഒകെ സമൂഹത്തിൽ വളരെ അപകടകാരിയാണ് ഒരാളോട് വെറുപ്പ് ഉണ്ടെന്നു വെച്ച് അയാളെ എന്ത് തെണ്ടിത്തരം കാണിച്ചാലും സന്തോഷിക്കുന്ന മലയാളികൾ, 🔥

    • @lintothomas6826
      @lintothomas6826 9 місяців тому

      ഓട് മലരേ

    • @MeenuMTK
      @MeenuMTK 9 місяців тому +20

      Middle finger കാണിക്കുന്നത് അപകടകാരികൾ ആണോ. മോശം ആണ് ഓക്കേ. But അപകടകാരികൾ 😂😂😂

    • @ippuuus
      @ippuuus 9 місяців тому +6

      Jabriye support cheyyanoo😂😂😂

    • @Devadathan18
      @Devadathan18 9 місяців тому +6

      Ithu paranja neeyanu danger toxic mentally😂

    • @sarithabalu7307
      @sarithabalu7307 9 місяців тому +9

      Ee Jasmine palavareyum character assassination cheythille , bigg boss 18+ aakkille , orale cheat cheythille , sathyam paranjal avalalle ee samoohathinte ettavum valiya threat

  • @sejilmariyasebastian9060
    @sejilmariyasebastian9060 9 місяців тому +345

    സിബിന് എന്തും ആവാം എന്നാണോ? ജാൻമോണിടെ പ്രശ്നത്തിൽ എന്തിനാണ് സിബിൻ ഇടപെടാൻ പോയത് അന്നിട്ട്‌ പറഞ്ഞ് നടക്കുന്നത് ജാസ്മിൻ വഴിയേ പോയ വള്ളി പിടിച്ചേ ആണെന്ന്. കഴിഞ്ഞ സീസൺ ൽ അഖിൽ മുണ്ടുപൊക്കി കാണിച്ചു എന്ന് പറഞ്ഞ് എന്തൊക്കെ ബഹളം ആയിരുന്നു. ഒരു പെണ്ണിനെ, വേണ്ട പബ്ലിക് ആയി ആയിരകണക്കിന് ആളുകൾ കാണുന്ന ഷോ ൽ അവൻ അങ്ങനെ ചെയ്തിട്ട് ഒരു സോറി പറഞ്ഞാൽ എല്ലാം തീരുമോ? അഹംഭാവം ആണ് സിബിന്. ഇത് വെറും ചീപ്പ് പരുപാടി ആയിപോയി. ഞാൻ ജബ്രികളെ ഇഷ്ടപെടാത്ത ആൾ ആണ്. ജിന്റോ ആണ് എനിക്ക് ഇഷ്ട്ടമുള്ള പ്ലയെർ. പക്ഷെ ഒരു പെൺകുട്ടി എന്ന നിലയിൽ സിബിന്റെ ഈ പ്രവർത്തിയോട് യോചിക്കാൻ പറ്റുന്നെ ഇല്ല.

    • @Sachusachu234
      @Sachusachu234 9 місяців тому +2

      Ee lokath thett cheythavar arum thanne ila jinto jabri chitta vilichile ennit avar parsparam oru sorry enkilum paranjo sorry ennath nissaram vakk onnnumalla swantham self respect ahn oral avide kalayunth ayal thett cheythal ath accpect cheyth punishment eduthu sorry prnjille

    • @RSree-zp2mz
      @RSree-zp2mz 9 місяців тому +2

      ഇതിന്റെ ഇടയിൽ കൂടെ കുത്തിത്തിരിപ്പുമായി """വിഷം സായി"" .....

    • @ajuthoufeek
      @ajuthoufeek 9 місяців тому

      ​@@Sachusachu234avaru sorry paranju lalettante munnil vech

    • @dreamcatcher797
      @dreamcatcher797 9 місяців тому +3

      ⚠️🚫 *SIBIN INNU Jasmine middle finger kanicheth sibin sorry paranjal theerillaaa!!!!! Thettu cheythit anagne aanel ellarukum sorry paranju ithu repeat cheyyallo* !!!!!! *Weekend lalettan ithinu yellow card with one day jail punishment kodukkanam enkile ini aarum repeat cheyyathe irikkullu* ⚠️🛑

    • @ajeshs8935
      @ajeshs8935 9 місяців тому +1

      Sibin idapettenkil sibin power team member aanu . So

  • @shifaNichu
    @shifaNichu 9 місяців тому +133

    Ith jasminum jabriyum cheythirunneal ivida endhokke nadakkum.... sibin aayond oru prblm illa...

    • @lovelyans7506
      @lovelyans7506 9 місяців тому +4

      Yes sibin ayadhu kondu thettu accept cheydhu sorry paranju ...koothara jabrigal e thettu onum accpet cheyila mathrumalla valla valla varthmanum paranju verupikum adhanu difference

    • @Yodha278
      @Yodha278 9 місяців тому

      Ithilum Kooduthal cheitha paraties aanu JaBri😂

    • @TR-st2eu
      @TR-st2eu 9 місяців тому

      Jabri anthellam cheyth neeyoke athinu supportalle. Sibin avante manyatha kond ethrayalle cheythulu. Sibin thanne parayunu gabri ok aanu but mukala abal danger aanenu. Randaleyum target cheythitu gabriyodulla samipanam maaritum jasminodulath maariyilenkil aval athra toxic aanenu manasilakam.

    • @021_annmolemd3
      @021_annmolemd3 9 місяців тому

      Avru endhoke cheyyunnu jasminte vaayil ninn endhokeya varunne.idhinoke avalku endhenkilum siksha kittyioo..... Big boss eetom favor cheythe jasmine alley... Avale kurich endhanu purath enn arinjat alle ipo olla ee kali... Game aakumbo orale corner cheythenn varum...orikalum thet sammathikaathe endhe thonnivaasom kaanikkunna aal aanu jasmin... Simply characterless

  • @uhikuse478
    @uhikuse478 9 місяців тому +428

    ഇത് Jasmine ആണെങ്കിൽ Social മീഡിയ മുഴുവൻ ഒരാഴ്ച ചർച്ച ആയേനെ.... കഷ്ടം🙏

    • @ashhhhhhh289
      @ashhhhhhh289 9 місяців тому +7

      😂ippo pinna nthavua ayath jasmine chythalum ithupole oke thanne alle veru alland pidich purathakal onnum illallo

    • @babithatwinkle490
      @babithatwinkle490 9 місяців тому

      ജാസ്മിൻ മുമ്പ് എത്ര പേരെ തെണ്ടികൾ എന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള വാക്കുകൾ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് അതിനൊന്നും ആർക്കും ഒരു കുഴപ്പവും

    • @leorusgrundy5364
      @leorusgrundy5364 9 місяців тому +3

      jasmine aanel athine nyakarichu virapichondirunnene..... Sibin onnumallelum appo thanne apologize cheythu

    • @vinod.v3655
      @vinod.v3655 9 місяців тому +4

      ബട്ട്‌ സിബിൻ സോറി പറഞ്ഞു,,, അവര് അതിനും തയ്യാറാവുന്നില്ല 🤣🤣🤣🤣🤣
      അതോണ്ട് അവരെ ജാസ്മിനെ,
      ഒരാഴ്ച അല്ല, രണ്ട് ആഴ്ച ട്രോളിയാലും കുഴപ്പമില്ല 🤣🤣🤣

    • @resmik.guptha1948
      @resmik.guptha1948 9 місяців тому

      ee kochinu vattaano.... Ithippo pinne sibine patteeee alle parayunne😬😬

  • @greeshmasujappan2326
    @greeshmasujappan2326 9 місяців тому +11

    സിബിൻ എന്ത് പറഞ്ഞാലും വെളുപ്പിച്ചെടുക്കുന്ന ഒരു പവർ ടീം🤭. പവർ റൂമിന്റെ പേരുമാറ്റി സിബിന്റെ അടിമകൾ എന്നാക്കട്ടെ

  • @noufeerjahannoufi-el1xo
    @noufeerjahannoufi-el1xo 9 місяців тому +173

    ജാസ്മിനെ നെഗറ്റീവ് പുറത്തു ഉണ്ട് ശെരി ജാസ്മിൻ എന്നല്ല ഒരു സ്ത്രീകളോടും എന്തിന്റെ പേരിൽ ആയാലും എന്ത് ഗെയിം ന്റെ പേരിൽ ഉള്ള മത്സരമോ ശത്രുത ഉണ്ടെങ്കിൽ ഇത് മോശം ആണ്

    • @saliniajith365
      @saliniajith365 9 місяців тому

      ജാസ്മിൻ എന്നല്ല ഒരു സ്ത്രീകളോടും എന്ന് പറയരുത്. ഒരു മത്സരാത്ഥികളോടും എന്ന് വേണം പറയാൻ. സ്ത്രീകൾ എന്നതിന് ഒരു പ്രസക്തിയുമില്ല.

    • @theSurannn
      @theSurannn 9 місяців тому

      😊

    • @MohamedShahid-dv3qw
      @MohamedShahid-dv3qw 9 місяців тому +1

      Jasmin 😂 immthiri pnna girl illya

    • @vinushibu348
      @vinushibu348 9 місяців тому

      Athe...sibin bhayankara mosamayane jasminode esapettirunnath....

    • @farhafarru8113
      @farhafarru8113 9 місяців тому

      Jasminu athu kittendathanu

  • @vishnuks5263
    @vishnuks5263 9 місяців тому +243

    ഇത് ഇപ്പോൾ ജാസമിനെ കാണിച്ചത് കൊണ്ട് അകത്തു ഉള്ളവർക്കും പുറത്ത് ഉള്ളവർക്കും സന്തോഷം 👍🏻 🙏🏻 മലയാളികൾക്ക് ഇങ്ങനെ pattu

    • @RJ-vn4rd
      @RJ-vn4rd 9 місяців тому +7

      Sathyam

    • @sn107
      @sn107 9 місяців тому +7

      True💯

    • @Fitha.A
      @Fitha.A 9 місяців тому +5

      💯 true

    • @anithapeter691
      @anithapeter691 9 місяців тому

      അവളെ അങ്ങനെയെങ്കിലും ഒതുങ്ങട്ടെ

    • @--Happysoul--208
      @--Happysoul--208 9 місяців тому

      Nannayi 😂

  • @Story_of_a_fairy
    @Story_of_a_fairy 9 місяців тому +115

    Sibine nyayikarikan summer annan indalo 🤣ath pore

  • @vishnuks5263
    @vishnuks5263 9 місяців тому +356

    Middile finger ആണെന്ന് തോന്നുന്നു എന്ന് സമ്മർ അണ്ണൻ 🔥 ലൈവിൽ അയാൾ കുറ്റം വരെ സമ്മതിച്ചു എന്നിട്ടും സമ്മർ അണ്ണന് അതിൽ വ്യക്തത ഇല്ലാ... ഇത് ഇപ്പോ സമ്മർ അണ്ണന് ഇഷ്ടം ഇല്ലാത്ത ആളാണ് ചെയ്തത് എങ്കിലും ക്യാപ്ഷൻ : നാറിയ സ്വഭാവം, വാഴ സ്വഭാവം, സംസ്‍കാരം ഇല്ലാത്തവൻ, അയ്യയ്യേ കഷ്ടം ജാസ്മിനെ 😂😂😂 ഇത് ഒക്കെ ആയിരുന്നേനെ 😂😂 മലർ അണ്ണൻ 🔥

    • @anamikadev7452
      @anamikadev7452 9 місяців тому +50

      Gabri aayirunnel Summer annan lokam keezhmel marichene 😂😂😂

    • @32.paarvilakshmi3c3
      @32.paarvilakshmi3c3 9 місяців тому +3

      👍

    • @subaidakk601
      @subaidakk601 9 місяців тому +4

      താങ്കൾ ഇതിലെ caption വായിച്ചില്ലേ???

    • @sarikasanthosh3672
      @sarikasanthosh3672 9 місяців тому

      Ayal sammathichu

    • @vishnuks5263
      @vishnuks5263 9 місяців тому +11

      ​@@subaidakk601അയ്യോ അത് വളരെ നല്ല ക്യാപ്ഷൻ ആണ് ഈ റിപ്പോർട്ട്‌ ഫുൾ ഒന്ന് കേട്ടു നോക്ക് സാറേ..., ഇത് ഇപ്പോൾ വേറെ വല്ലവരും ചെയ്താൽ ഇവൻ അലറി പൊളിച്ചേനെ

  • @rijinatr7386
    @rijinatr7386 9 місяців тому +123

    Sibine alakki veluppikan kuraye narikalum

  • @anandpv4104
    @anandpv4104 9 місяців тому +272

    Sibinu middle finger...kadikka ..kiss adikka....Because Summer annente allele.

    • @pratheeshm400
      @pratheeshm400 9 місяців тому +1

      Jasmine mula

    • @pravi4903
      @pravi4903 9 місяців тому +3

      Iyall verum oru umban annu.. jasmineine pokki pokki parayua..

    • @anandpv4104
      @anandpv4104 9 місяців тому

      @@pravi4903 Jasmine deserves it..but this is not the place to show such gestures, Every contestants need to restrain from these type of act and maintain decency

    • @Vinsmokesanji790
      @Vinsmokesanji790 9 місяців тому +2

      @@anandpv4104deserves it?😂 enthuvada

    • @ad27h
      @ad27h 9 місяців тому

      Apo Jasmine cheyute onnm thaan kaanunu ille

  • @myownvvm
    @myownvvm 9 місяців тому +1

    Sibin pwoli

  • @Paru9856queen
    @Paru9856queen 9 місяців тому +95

    People who are supporting sibin , let someone show middle finger to u or ur sister.... then also u guys will support him right???

    • @neethuaravind
      @neethuaravind 9 місяців тому +16

      Exactly.. Sharanya okke athinu koottu nilkkunna kanumbol🤦‍♀️

    • @MFORMEBIN
      @MFORMEBIN 9 місяців тому +6

      Exactly

    • @Anchanajs
      @Anchanajs 9 місяців тому +9

      People supporting jasmine hug and kiss all the boys friendly relnship is good ennu vtile kuttikal padikilllle apol😅 virthi illlathe nadakunathu thett allla karanam jasmine chechii angana analoo ennu kuttikal paranjal thett allle..... Ningal parayumpol ellam parayanam okk.... Fanism nokki irikaruth

    • @nishabiju824
      @nishabiju824 9 місяців тому +2

      Athe😂​@@Anchanajs

    • @BottomHeart
      @BottomHeart 9 місяців тому +2

      If a random stranger does that it's not ok for me .
      But my sister is not in bigboss house.
      Showing middle finger is absolutely wrong.
      But no need to raise women card.

  • @muhammedhaji9799
    @muhammedhaji9799 9 місяців тому +114

    സിബിൻ എന്ന വന്മരം വീണു ഇനി സീക്രട്ട് ഏജൻ്റിൻ്റെ കാലം

  • @nithinjohny5720
    @nithinjohny5720 9 місяців тому +272

    Jasmine moonjikkam vanna sibin ippo moonji... 😂

    • @sthenosperformancephysiore1646
      @sthenosperformancephysiore1646 9 місяців тому +8

      Oru Jasmin thatha.. Fan.... Ennu nithin kakka😮

    • @shuaibnoushad172
      @shuaibnoushad172 9 місяців тому +2

      Onnum moonjila podei onnu ezhunelttu

    • @nithinjohny5720
      @nithinjohny5720 9 місяців тому

      @@sthenosperformancephysiore1646 nammal oru mullappooo fan alleee.. Sibin nte over show avante over confidence kandu paranjayane... Sibin fan nte rodhanam manasilakunnund... Ethra veluppikkan nokkiyalum ellarum kanunnund😂

    • @nithinjohny5720
      @nithinjohny5720 9 місяців тому +2

      @@shuaibnoushad172 sherida livil kidannu karyunnund chibin😂😂😂

    • @nithinjohny5720
      @nithinjohny5720 9 місяців тому +1

      ​@@sthenosperformancephysiore1646namml mullapooo fan onnum alle... Chilarde over confidence show off okke kandu paranje aanu😂

  • @jjcedits513
    @jjcedits513 9 місяців тому +160

    Sibin❌Dustbin✅

  • @hinaninu3607
    @hinaninu3607 9 місяців тому +6

    Sibin കേറുമ്പോൾ നല്ലോണം കൈ മടക്കി തന്നു എന്ന് തോന്നുന്നു നമ്മുടെ സമ്മർ ചേട്ടന്

  • @MFORMEBIN
    @MFORMEBIN 9 місяців тому +22

    I can believe rishi nd all saying its okay..loosers..what if someone showed it to their sister or mither…will they fogive???so bad

  • @truthwins4085
    @truthwins4085 9 місяців тому +111

    Sibin Asianetന്റെ product ആയത് കൊണ്ട് നടപടി ഉണ്ടായില്ല 😠👎🏼

    • @Anchanajs
      @Anchanajs 9 місяців тому +7

      Like Jasmin

    • @arundash2611
      @arundash2611 9 місяців тому +8

      Jasmin oru theetam

    • @nithinbabu8124
      @nithinbabu8124 9 місяців тому

      Midile ഫിംഗർ കാണിച്ചാൽ ഒരു മൈരും ഇല്ല

    • @lordsiv2083
      @lordsiv2083 9 місяців тому

      അതിനു സിബിൻ അവന്റെ സാമാനം ഒന്നുമല്ലല്ലോ കാണിച്ചത് 🤣🤣

  • @sillzchillz3744
    @sillzchillz3744 9 місяців тому +84

    Gabri is much better than sibin ,atleast he is not showing dirty actions to a girl

  • @Sd-sisters
    @Sd-sisters 9 місяців тому +18

    ഇതിപ്പോൾ ജാസ്മിൻ ആയിരുന്നെങ്കിൽ സമ്മർ ചേട്ടൻ അവളെ എടുത്ത് പൊങ്കാലയിടും ആയിരുന്നു. ഇത് സിബിൻ ആയപ്പോൾ ന്യായീകരിക്കുകയാണോ. കഷ്ടം... സിബി എന്തെങ്കിലും പറഞ്ഞു എന്നു വരുത്തി നിങ്ങൾ വിദഗ്ധമായി രക്ഷപ്പെടുകയോ. നാണമില്ലേ. അതിനെയൊക്കെ താങ്ങാൻ പവർ ടീമിലെ ആളുകളും. ലാലേട്ടൻ ഇതിന് ശക്തമായ മറുപടി എടുക്കണം. ഇതേ ആക്ഷൻ കാണിച്ചതിന് കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറെ കേസെടുത്തത് നമുക്ക് ഓർമ്മയുണ്ട്.. തക്കതായ ശിക്ഷ ലാലേട്ടൻ കൊടുക്കണമെന്നാണ് അഭിപ്രായം

  • @ladiespointmundathicode7929
    @ladiespointmundathicode7929 9 місяців тому +120

    സിബിൻ ഇത് കാണിച്ചു ഒരു അടിമകൾക്കും പ്രശ്നമില്ല. ഇത് ജാസ്മിന്നോ ഗബ്രിയോ കാട്ടിയെങ്കിലോ...

    • @ippuuus
      @ippuuus 9 місяців тому

      Aval avde kaanikkunnatg😂😂

    • @Kr_azzy
      @Kr_azzy 9 місяців тому +1

      Show nithendi vannene summer annan thanne case koduthene

    • @MeenuMTK
      @MeenuMTK 9 місяців тому +2

      അവൾ അതിലും വലുത് കാണിച്ചുകൂട്ടുന്നു

    • @Devadathan18
      @Devadathan18 9 місяців тому +5

      Aval ithinte appuram kaanichittundu appaya sibin onnu poda😂

    • @user-xz8pi5fu3k
      @user-xz8pi5fu3k 9 місяців тому +6

      ജാസ്മിന്റെ മുമ്പിൽ വച്ചല്ലേ ഗബ്രി ജാസ്മിനോട് നിന്നെ ഓർത്ത് ഞാൻ ആഴ്ചയിൽ മൂന്ന് വട്ടം വാണം വിടുമെന്ന് പറഞ്ഞത്.😂

  • @pappllus8008
    @pappllus8008 9 місяців тому +91

    Mudiyan easy asyi double stand anu....sorry parankha kuzhapilla.....but munp anganallaarunnu..ipo sibin de adima..munp jintonde adima

    • @mridulap7959
      @mridulap7959 9 місяців тому +2

      Ethenthina Rishine ethilekku edunne

    • @sn107
      @sn107 9 місяців тому +1

      Mudiyan Sibin's puppet

    • @amalamalvb
      @amalamalvb 9 місяців тому +1

      how Rishi come between the fight between jasmine and sibin❤❤❤

    • @Dadsgirl1111
      @Dadsgirl1111 9 місяців тому

      Sonthamaytt oru stand illaaa

    • @sunivijay2811
      @sunivijay2811 9 місяців тому

      ​@mridulap7959 Exactly because they want to Blame Rishii .

  • @fathimafidha6161
    @fathimafidha6161 9 місяців тому +11

    Sibin exposed😂😂😂

  • @mohdnadhil7213
    @mohdnadhil7213 9 місяців тому +3

    Eniyum varum sibinte vaazhakal

  • @anjanaa4617
    @anjanaa4617 9 місяців тому +39

    Damn the disguisting cmnt section supporting sibin.. Huh🤥

  • @Jithin-sw4ep
    @Jithin-sw4ep 9 місяців тому +4

    Sibin 🔥

  • @Adhilmhd-y4v
    @Adhilmhd-y4v 9 місяців тому +95

    last sorry panu theeruna problem annengil oru court task oke vanaal oru case polum indavillalooo😂

  • @abijith4383
    @abijith4383 9 місяців тому +66

    Sibin 🔥ട്ട൦... 🤢🤢
    Yellow card കൊടുക്കണ൦.. ✌

  • @uhikuse478
    @uhikuse478 9 місяців тому +1213

    എന്നിട്ടും സിബിനെ പൊക്കാൻ കുറെ സംസ്കാരമില്ലാത്തവർ😣🙏

    • @HardinScott-p2n
      @HardinScott-p2n 9 місяців тому +29

      Sibin 🤮

    • @muhammedadhil7516
      @muhammedadhil7516 9 місяців тому +46

      Summer media always support sibin😂😂😂

    • @Its_Marv_Here
      @Its_Marv_Here 9 місяців тому +75

      Sheriya jasmine mathrame ollu athil samskaram ullath

    • @SIYAD_paravath1983
      @SIYAD_paravath1983 9 місяців тому +45

      കാണാക്കായി പോയി

    • @nishabiju824
      @nishabiju824 9 місяців тому +59

      Jasminemolekkalum nallathanu😂

  • @AswathyAjesh.
    @AswathyAjesh. 9 місяців тому +78

    Oru thiruth ondalo summare jasmin paranjapo Sibin paranju njan chaithila nu Abhi paranju njanum kandu enu apol Anu Sibin sammathiche 😂

    • @hanoonmiya9958
      @hanoonmiya9958 9 місяців тому +2

      Mr. Mohan Lal red card ഉം ആയി വരുമോ എന്ന് നോക്കാം.

    • @AswathyAjesh.
      @AswathyAjesh. 9 місяців тому

      @@hanoonmiya9958asianel material Anu Sibin avanu oru kunthom kodukila

  • @Adhilmhd-y4v
    @Adhilmhd-y4v 9 місяців тому +83

    Ellam cheythittum last sorry paranaal theerumengil nthaanu biggboss game...🤦

  • @Anu-xn3no
    @Anu-xn3no 9 місяців тому +90

    സിബിൻ എന്ത് ചെയ്താലും അവനെ സപ്പോർട്ട് ചെയ്യാൻ കുറെ എണ്ണം അവിടെ 🙏🏻

    • @yellowmediakerala9294
      @yellowmediakerala9294 9 місяців тому +2

      നീ പോയി ജാസ്മിന്റെ tango ലൈവ് കാണു

    • @Anu-xn3no
      @Anu-xn3no 9 місяців тому +3

      @@yellowmediakerala9294 ഇപ്പോ ഇതാണോ ഇവിടുത്തെ വിഷയം, തെറ്റ് ആര് ചെയ്താലും അവരെ സപ്പോർട്ട് ചെയ്യരുത് 🙏🏻

    • @jithu__1474
      @jithu__1474 9 місяців тому +1

      തെറ്റ് പറ്റി സോറിയും പറഞ്ഞു. ആ ചെയ്തതിനെ ആര് സപ്പോർട്ട് ചെയ്തു എന്നാണ് പറയുന്നത്

  • @Rock-y4l
    @Rock-y4l 9 місяців тому +37

    ജാസ്മിന്റെയ ഫാൻ ഒന്നും അല്ലെങ്കിലും സിബിൻ ee middle ഫിംഗർ കാണിച്ചാകില്ല അത് വളരെയ മോശം ആയി പോയി.സിബിൻ വന്നപ്പോ മുതൽ ജാസ്മിനെ വെച്ച്‌ വെറും ചീപ്പ് ഗെയിം ആണ് കളിച്ചുകൊണ്ട്ഇരികുന്നത്.ഇതിനെനായികരിക്കാൻ സിബിന്റെയ് കൊറിയ ഫാൻസും .👎🏼

  • @shajithasaleem4182
    @shajithasaleem4182 9 місяців тому +6

    Jasmn❤

  • @SS-hi2wh
    @SS-hi2wh 9 місяців тому +18

    No athalla kanichathu, he showed a gesture which was clear in live..showing it against a women is really cheap.. dont normalise this..

  • @sn107
    @sn107 9 місяців тому +10

    If jamoni don't want to take the name then she shouldn't have highlighted it in public meeting. Even I don't know who said it so I will assume any one person especially people who have issue with Janmoni or may be Abhishek S. So it always better to say the name or else people will assume the name.
    If Janmoni don't want to take up the name she can talk to that person personally and raise her concern.

    • @bhargav6776
      @bhargav6776 9 місяців тому

      What exactly have that person spoke? It's Arjun I think.. At the dining hall.. That I understand but what exactly did he mention I didn't get! I'm BB fan from Andhra

  • @sanandhu_
    @sanandhu_ 9 місяців тому +239

    ഒരുത്തനെ ചതിച്ചു വേറെ ഒരുത്തന്റെ കൂടെ കിടക്കുന്നു ജാസമിൻ 😂 അത് ശരിയാണ് 😂

    • @rahmathbeevi4755
      @rahmathbeevi4755 9 місяців тому +6

      അത് മാത്രമാണ് ശെരി

    • @pratheeshm400
      @pratheeshm400 9 місяців тому +5

      Mula kaanikano enu vare chodich

    • @rahmathbeevi4755
      @rahmathbeevi4755 9 місяців тому +3

      @@pratheeshm400 കാണിച്ചു കാണിച്ചു ഇപ്പോൾ കാണിക്കാതിരിക്കാൻ വയ്യണ്ടായി അത് കൊണ്ട് ചോദിച്ചതാണേയ്.

    • @vishnuks5263
      @vishnuks5263 9 місяців тому +18

      ആരുടെ കൂടെ ആട നീ കിടന്നു കണ്ടത്???

    • @sophiarobert5192
      @sophiarobert5192 9 місяців тому +19

      Bro... നിങ്ങൾ എല്ലാം video ചെയ്യുന്ന ആളല്ലേ?? ഇന്നലെ Sibin ന്റെ power room conversation താങ്കൾ എന്താണ് video ചെയ്യാതിരുന്നത്?? Sreethu & arjun കാര്യം പറഞ്ഞു video ഉണ്ടായിരുന്നു. ആ talk കേട്ടിരുന്നേൽ personal life ൽ ഇയാൾ എത്ര ദുരന്തം ആണെന്ന് മനസിലായേനെ.. പുറത്തെ issues വെച്ചല്ലേ jasmin നെ എല്ലാരും പറയുന്നത്.. അങ്ങനെ എങ്കിൽ ഇയാളെ എന്തെല്ലാം പറയണം. ഒരു കോഴി sibin. ഇപ്പോൾ sreethu ന്റെ പിറകെയാണ്... അതിന് arjun നെ ദുഷിച്ചു പറഞ്ഞു നടക്കുന്നു. 😡

  • @anukp280
    @anukp280 9 місяців тому +7

    All co contestants expect few supporting sibin
    Sai ,Abhishek s ,jinto,rishi and power team jasmine blame cheyunnu..
    Abhishek k ..you are the real man
    High quality women contestants except apsra nora and resmin supporting sibin
    Kollamm nalla quality ulla season

    • @dramalchandran9411
      @dramalchandran9411 9 місяців тому

      Ethrayum kalam va turakatha saranya polum support.

  • @elizabethjohnson7198
    @elizabethjohnson7198 9 місяців тому +14

    I think it was Jinto who mentioned that number and I don’t think sibin just showed middle finger it was something worse than that.

    • @AswathyAjesh.
      @AswathyAjesh. 9 місяців тому +5

      Yes middle finger alla kanichath but ath arum thuranu parayila raayaav alle

    • @Aer_a
      @Aer_a 9 місяців тому

      Ayye ​@@Mariamm6965

  • @smileoflove4770
    @smileoflove4770 9 місяців тому +29

    Summer media 👎👎

  • @abuubaidabuubaid2176
    @abuubaidabuubaid2176 9 місяців тому +2

    സിബിൻ. എന്തും ചെയ്യാം. .... അത് സാരമില്ല.. സിബിൻ അല്ലേ 😂😂😂😂

  • @kamaru52
    @kamaru52 9 місяців тому +3

    എന്താ മിഡിൽ ഫിംഗർ കാണിച്ചാൽ പ്രശ്നം.. അത് ഒരു provoking ഗെയിം ആണ്..
    കേരള സംസ്കാരത്തിൽ നടക്കുന്ന കാര്യങ്ങൾ ആണോ ജബ്രി കൾ അവിടെ കാണിക്കുന്നത്.. ബിഗ് ബോസ് ഉള്ളത് എല്ലാം കേരള സംസ്കാരം ആണോ..
    അത് ഒക്കെ സിബിന്റെ ഇഷ്ടം..
    യോജിക്കുന്നവർക്ക് യോജിക്കാ

  • @sidharthd6367
    @sidharthd6367 9 місяців тому +152

    Sibin thett cheythu athu samathichu avide kidan urundilla pakshe jasminte show kanumbola avale aareyum onnm parayathathum vilikathathum pole😂

    • @NanziaNizarNizar
      @NanziaNizarNizar 9 місяців тому +37

      Aavan cheaythillan aanu adhyam paranjath abi kandun paranjappol Avan angu sammadhich naari ennittu angu velupich

    • @Paru9856queen
      @Paru9856queen 9 місяців тому +1

      🤢🤢🤢🤢🤢

    • @rijinatr7386
      @rijinatr7386 9 місяців тому +10

      Avan cheythath orikalum mapp paranjal therunnathalla is very cheep nyaikarikan nikkathe erangi podo

    • @truthwins4085
      @truthwins4085 9 місяців тому +6

      athum Jasminte thett 😂kollam

    • @anjalyaneesh4492
      @anjalyaneesh4492 9 місяців тому

      ഒരുപാട് തെറ്റുകൾ ചെയ്തിട്ട് സോറി പറഞ്ഞു അവസാനിപ്പിക്കുന്നത് സിബിന്റെ ശീലമാണ്, എപ്പോഴും അത് നടന്നെന്ന് വരില്ല.

  • @appu2217
    @appu2217 9 місяців тому +9

    Ithu jasmin aanu cheythenkil ipol avide ella housemates valya issue aakiyene ...aa paranjhath jinto aanennu thonnunnu....power team ath parayanam enkil avark vendapettavar arenkilum aayirikum..sibin ne provoke cheyyumbol ath success avunenkil aa veettile strong player jasmin thanne...hope she doesn't follow love track trap..

  • @lalvarghese4628
    @lalvarghese4628 9 місяців тому +15

    അവന്റ വീട്ടിൽ ഉള്ളവരെ ആദ്യം കാണിക്കെട്ട്, അവർക്കാകും ചേരുക

  • @joyaljose8
    @joyaljose8 9 місяців тому +1

    Summer anna..karayallee.. Summer annente rayavinte original face purathu varrunnu

  • @fameenakbarnimmu2379
    @fameenakbarnimmu2379 9 місяців тому +49

    I don't expect this from sibin. Sibin finger kondu action kaanichal pinna madhiyalo jasminu women card irakkan 😡

    • @Fathee458
      @Fathee458 9 місяців тому +19

      Wym women card? What Sibin has done is utter wrong, don't justify

    • @pratheeshm400
      @pratheeshm400 9 місяців тому

      Not directly

    • @akhilabraham187
      @akhilabraham187 9 місяців тому +4

      ​@@Fathee458 sibin control cheayth erikuva ,jasmine vannam Women ayth kond anno avlk theri vilikannn pattunath????

    • @Anchanajs
      @Anchanajs 9 місяців тому

      Jasmine um athann cheyune u should accept mistake of both ok👍🏻​@@Fathee458

    • @fameenakbarnimmu2379
      @fameenakbarnimmu2379 9 місяців тому

      @@Fathee458 bro I didn't justify. Till Yesterday Sibin's game was good. But right now sibin has done wrong action cannot accept that's it.

  • @niminazar3666
    @niminazar3666 9 місяців тому +17

    Sibinte യഥാർത്ഥ മുഖം ജാസ്മിൻ പുറത്ത് കൊണ്ട് വന്നു,, സിബിൻ ന്റെ കീ കൊടുക്കുന്ന പാവയായി ജിന്റോ മാറി കഴിഞ്ഞു അത് അതികം വൈകാതെ ജിന്റൊക്ക് മനസിലായിക്കോളും.... ഒരു പെൺകുട്ടിക്ക് നേരെ ഇത്തരം കാണിക്കൽ കാണിച്ച sibinte e പ്രവർത്തി ചോദ്യം ചെയ്യാ പെടേണ്ടത് ആണ്...... അങ്ങനെ sorry പറഞ്ഞു ഒതുക്കേണ്ടതല്ല onnu പറയാം ജാസ്മിൻ is real gamer sibinte തനി സ്വഭാവം പുറത്തു konduvannirikkum❤

    • @haseenajafarkhan382
      @haseenajafarkhan382 9 місяців тому

      Ano ennit

    • @niminazar3666
      @niminazar3666 9 місяців тому

      @@haseenajafarkhan382 ലാലേട്ടൻ വരുമ്പോ നമുക്ക് കാത്തിരുന്നു kanam 😊

  • @jinesh9957
    @jinesh9957 9 місяців тому +68

    സിബിൻ ചെയ്തത് തെറ്റ് ആണ് അത് അവൻ അംഗീകരിക്കുകയും ചെയ്തു
    ബിഗ്ഗ് ബോസ്സ് തീരുമാനിക്കട്ടെ
    കയ്യ് കുടയുന്നത് മാത്രമേ കണ്ടുള്ളൂ

    • @rijinatr7386
      @rijinatr7386 9 місяців тому +18

      Sibin cheythappo arkkum preshnam ella kollam egane chettatharam parayathe is very cheep

    • @jinesh9957
      @jinesh9957 9 місяців тому +3

      ​@@rijinatr7386സിബിൻ ചെയ്തത് പുണ്യ പ്രവർത്തി ആണെന്ന് ഞാൻ പറഞ്ഞോ 😡

  • @moushikaarun3994
    @moushikaarun3994 9 місяців тому +13

    Parayan thalpriyam illengil enthina living room il parayanum parajal apol ellavarum chothikum

  • @Ramzan656
    @Ramzan656 9 місяців тому +85

    മിഡിൽ ഫിംഗർ അല്ല അവളുടെ സ്വഭാവത്തിന് തുണിപൊക്കി കാണിക്കണം

  • @meharbanrashid2835
    @meharbanrashid2835 9 місяців тому +6

    Sibin lalettan vazhakku parayumenu vicharich sed ayi.ayye ethrayullu pedithondan.jasmine jayikkan group ayi kalikkunu

  • @KMCHACKER-dq1nq
    @KMCHACKER-dq1nq 9 місяців тому +1

    Sibin jasminode sorry parajallo ayal
    Thette samathichallo ❤❤

  • @shifanabichu1207
    @shifanabichu1207 9 місяців тому +6

    Sibin 😍😍

  • @Petslover1627
    @Petslover1627 9 місяців тому +1

    ഏറ്റവും നല്ല സംസ്കാരമുള്ള വ്യക്തി ജാസ്മിൻ എന്തെല്ലാം 'നല്ല മെസ്സേജ് 'സമൂഹത്തിനു കൊടുക്കുന്നു

  • @ats0105
    @ats0105 9 місяців тому +35

    Satisfying button

    • @Paru9856queen
      @Paru9856queen 9 місяців тому +3

      Let u also get this satisfaction from someone else

  • @dreamcatcherbyrani2047
    @dreamcatcherbyrani2047 9 місяців тому +5

    ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നതല്ല… അവളുടെ തെറ്റുകൾ ചോദ്യം ചെയ്യപ്പെടണം… അവൾ ടീം ആയി പ്ലേ ചെയ്യുന്നെങ്കിൽ അത് അവരുടെ സ്ട്രാറ്റജി… അതിരുവിട്ട പ്രകടനങ്ങൾ അതിനോട് നല്ല എതിർപ്പും ഉണ്ട്… പേഴ്സണൽ ലൈഫിൽ പ്രോബ്ലം വന്നാൽ അവൾ തന്നെ ഉത്തരവാദി…
    എന്ന് കരുതി എല്ലാരും കൂടി പ്ലാൻ ചെയ്തു എന്തിനും ഏതിനും ഡീഗ്രേഡ് ചെയ്തു കളിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയുന്നില്ല… സിബിൻ അൾട്ടിമേറ്റ് ബുള്ളിംഗ് ആണ്…
    ഗെയിം plan എല്ലാരോടും ഇറക്കട്ടെ… ഒറ്റയ്ക്ക് കളിക്കാൻ അവരോട് പറഞ്ഞിട്ട്.. ഇവരൊക്കെ അതിലും വലിയ ടീം ഉണ്ടാക്കി കളിക്കുന്നു….
    ജിന്റോ എന്തെടുത്താലും ജാസ്മിൻ അല്ലെങ്കിൽ നോറ … വേറെ ആരോടും അയാൾ കളിക്കില്ല…. stupid gamer….
    കുറച്ചൊക്കെ മര്യാദ എല്ലാവർക്കും ആകാം… jinto നെ use ചെയ്തൂ game നടത്തുന്ന സിബിൻ…. അവസാനം jinto തന്നെ കുഴിയിൽ വീഴും….
    ഇത് പുറത്തെ ഇഷ്ടക്കേട് മുതലെടുക്കുന്ന പോലെയെ ഉള്ളു…
    but game പേഴ്സണൽ ആകുമ്പോൾ purathum traumatic ആണ്…
    വളരെ പേഴ്സണൽ ആയ അഭിപ്രായം മാത്രം❤

  • @outspoken1614
    @outspoken1614 9 місяців тому +4

    ആ സിബിൻ oversmart ആണ്. പുറത്ത് കൂടുതൽ haters ഉള്ള ആളാണ് jasmine ഗബ്രി എന്ന് അറിഞ്ഞു വച് വന്ന് അവരെ target ചെയ്താൽ കൂടുതൽ support കിട്ടും എന്നറിഞ്ഞു വന്ന അന്ന് തൊട്ട് ഇവന്മാരൊക്കെ അവരെ മാത്രം target ചെയ്ത് കളിക്കുന്നു

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 9 місяців тому +1

    Jasminenpole nallathumathram cheyyunnavalodu kanichathu moshamanu anya purushanmarodulla aa kuttiyude perumattathil thanne ariyam tharavatttil pirannavalennu😮😮😮😮

  • @MirsaN-zw2tk
    @MirsaN-zw2tk 9 місяців тому +3

    സിബിൻ ചെയ്തപ്പോ ജാസ്മിൻ എന്തിനാ ഇങ്ങനെ കാണിക്കുന്നേ ഗബ്രി ജിന്റോ തെറിവിളിച്ചു പുറത്താക്കിയിട്ടും ജാസ്മിൻ ഒരക്ഷരം മിണ്ടിയില്ലല്ലോ 😑

  • @Me-or5zh
    @Me-or5zh 9 місяців тому +1

    Saranya, Janmoni, Sibin, Rishi even Pooja very cheap game.. ഇപ്പോള്‍ sibin കാണിച്ച മോശം gesture ന്യായീകരിക്കാൻ നോക്കുന്നു. 4 voteന് എന്ത് തോന്നിവാസവും ചെയ്യുന്ന കൂട്ടങ്ങള്‍ 🤬🤬

  • @Malayalalm-king
    @Malayalalm-king 9 місяців тому +47

    Jasmin athu arhichathannu😂😂..sibin very good ❤❤❤❤❤❤❤❤...preahakar kannikan vicharichtahu abhathathil annegil polum avele face cheyyathe annegil polum kannichallo😂😂.avel kandthu kondu valare nalla karyam

    • @jesi3444
      @jesi3444 9 місяців тому +12

      Preshakaronum ithrem vrithiked kaanikan agrdhikunullaa....

    • @nohmore4
      @nohmore4 9 місяців тому +8

      Kashtam thanne.. Thett aar cheythalum sammathikkanam

    • @Paru9856queen
      @Paru9856queen 9 місяців тому +2

      People who are supporting sibin , let someone show middle finger to u or ur sister.... then also u guys will support him right???

    • @RenAntony
      @RenAntony 9 місяців тому

      നിന്റെ ലെവൽ ഇൽ എല്ലാ നാട്ടിലെ പ്രേക്ഷകരെ മൊത്തം കൂട്ടണ്ട.... തെറ്റ് ആര് ചെയ്താലും തെറ്റ് ആണ്... ഉളുപ്പില്ലാതെ കാല് നക്കാൻ നിൽക്കുന്ന രായാവ് ഫാൻ

    • @shilpakdinesh044
      @shilpakdinesh044 9 місяців тому +1

      Ethu prekshakar thaan cheythu nnu para ella preksherem parayaruth

  • @jamshijamshee744
    @jamshijamshee744 9 місяців тому +1

    അവളുടെ umma വെപ്പും കടിയും നക്കലും കെട്ടി പിടുത്തം ഒന്നും അല്ല അവളോട് midl fingr പൊക്കി കാണിച്ചു എങ്കിൽ ഒരു അത്ഭുതം ഇല്ല അതൊക്കെ അവൾ അർഹിക്കുന്നു ഇതൊക്കെ എന്ത് അതുക്കും മേലെ വേണം....

  • @ansarhussain2188
    @ansarhussain2188 9 місяців тому +62

    തെറ്റ് ചെയ്തിട്ട് അത് തെറ്റായിപോയി എന്ന് തോന്നിയത് ക്ഷമ ചോദിക്കുന്നവരാണ് ഹീറോ അല്ലാതെ തെറ്റ് ചെയ്തിട്ട് അതിനെ ന്യായീകരിച്ചു മെയ്ക്കുകയല്ല വേണ്ടത് അതാണ് അവിടെ ജെബ്രികൾ ചെയുന്നത് അതുകൊണ്ട് അവർ സീറോ ആകുന്നു....

    • @Judyhopps-w2h
      @Judyhopps-w2h 9 місяців тому +6

      Ee paranja sibin ennityu aadhyam sammathichillallo

    • @athira7439
      @athira7439 9 місяців тому +5

      Avan adhyam samadhichila abhi kandu ennu paranjapol aanu accept cheythe enthum
      cheuthit sorry parayuntah athra nalath allalo kazhinja season mohan lal thane paranjitund sorry oru nala vaku aanu ennu athu ingane thonnumbo thonnumbo eduth eriyavunath alla ennum

  • @soumyaKiranRV
    @soumyaKiranRV 9 місяців тому +2

    അർജുൻ അമ്മയുടെ പ്രായം വരുന്ന യമുനയെ കാണിച്ചതും ഇങ്ങനെ അല്ലേ. എന്നിട്ട് ഇങ്ങനെ ഒന്നും ആരും പറഞ്ഞു കണ്ടില്ല. സിബിൻ ജാസ്മിനെ അതും ജാസ്മിനെ കാണിച്ചപ്പോൾ ഇത്രക്കും എടുത്തു പറയാനായിട്ട്. ബിഗ്ഗ് ബോസ്സ് വാണിംഗ് കൊടുക്കുന്നു ലാലേട്ടൻ വരുബോൾ പറയും എന്ന് പറയുന്നു എന്തൊക്കെയാണ്. ഇത് ബിഗ്ഗ് ബോസ്സ് ഷോ യോ അതോ ജാസ്മിൻ ഷോയോ. സത്യം പറഞ്ഞാൽ ബോർ ആയികൊണ്ടിരുന്ന ബിഗ്ഗ് ബോസ്സ് ഇപ്പോൾ റേറ്റിംഗ് കൂടിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ആൾകാർ വീണ്ടും കാണാൻ തുടങ്ങിയെങ്കിൽ അത് സിബിൻ പൂജ ഒക്കെ വന്നതിനു ശേഷമാണ്.

  • @Cineflix666
    @Cineflix666 9 місяців тому +3

    Alla bro apo lalettente episodil video kaatipo gabri what the *** enn parayunindalo.... Avn paranj sibin action kaati parayunnathinu kozhappam ille

  • @Malabari_mallu
    @Malabari_mallu 9 місяців тому +3

    ഋഷി
    ആദ്യം റോക്കിയുടെ അടിമ
    പിന്നെ അൻസിബയുടെ അടിമ
    ഇപ്പോൾ സിബിന്റെ അടിമ.
    ഋഷി അടിമ തന്നെ

  • @shaijithaaathul6850
    @shaijithaaathul6850 9 місяців тому +84

    ഇവൾ രാത്രി കട്ടിലിൽ കിടന്ന് ഗബ്രിയുമായി കുത്തിമറയിയുന്നതിനെക്കാൾ എത്രയോ നല്ലത്താണ്‌ മിഡിൽഫിഗ്ഗർ 😂😂😂

    • @Maxmilianzhz
      @Maxmilianzhz 9 місяців тому +16

      ninte achano ammayo onum allalo

    • @vishnuks5263
      @vishnuks5263 9 місяців тому +17

      കുത്തി മറിഞ്ഞത് ഞങ്ങൾ കണ്ടില്ല... നിങ്ങൾ ബിഗ്ഗ്‌ബോസ് തന്നെ ആണോ കണ്ടത്?

    • @MeenuMTK
      @MeenuMTK 9 місяців тому +3

      ​@@Maxmilianzhzസിബിൻ നിന്റെ അച്ഛൻ ആണോ... പിന്നെ നീ എന്തിനാ അവനെ പറയുന്നത് 😂😂😂😂😂

    • @Anu-xn3no
      @Anu-xn3no 9 місяців тому +8

      കട്ടിലിൽ കിടന്നു മറിയുന്നത് നിനക്ക് മാത്രം ബിഗ്‌ബോസ് കാണിച്ചു തന്നോ

    • @shaijithaaathul6850
      @shaijithaaathul6850 9 місяців тому

      @@Maxmilianzhz ഞാൻ കരുതി നിന്റെ അച്ഛനും അച്ചാച്ചനുമാണെന്ന്

  • @anandpv4104
    @anandpv4104 9 місяців тому +5

    Jasmine IS NOT THAT GENIUINE NOR ALWAYS CORRET ..but this is not the place to show such gestures, Every contestants need to restrain from these type of act and maintain decency . tO BE FRANK SUMMER ANNAN NEED TO BE IMPARTIAL IN HIS REVIEW.

  • @memi390
    @memi390 9 місяців тому

    എവിടെ എവിടെ പുറത്തേയ്ക്ക് നല്ല മെസ്സേജ് കാത്തിരിക്കുന്ന കുല സ്ത്രീ പുരുഷന്മാർ ആഹാ നിങ്ങളുടെ മക്കൾക്ക് ഇത് കണ്ട് പഠിക്കാം

  • @suji404
    @suji404 9 місяців тому +1

    സിബിൻ❤❤❤❤❤❤❤❤

  • @SIYAD_paravath1983
    @SIYAD_paravath1983 9 місяців тому +4

    Sibin❤❤❤❤❤

  • @satheerth12345
    @satheerth12345 9 місяців тому +3

    ഇത് ചെയ്തത് jasmin ആയിരുന്നെങ്കിലോ എന്ന കമന്റ്‌ വന്നോ ഗൂയ്‌സ് 🥹🥲

  • @devanandas.m3570
    @devanandas.m3570 9 місяців тому +18

    Alla apo veetukare vilikuna jasmine poovu itt poojikanooo summer annaa...

    • @rijinatr7386
      @rijinatr7386 9 місяців тому

      Than endh oola ado oru pennine nokki sexual action. Kanichitt erunnu nyaikarikunno

  • @nevinthomas5468
    @nevinthomas5468 9 місяців тому

    Sibin uyor❤

  • @moushikaarun3994
    @moushikaarun3994 9 місяців тому +13

    Sibin enth cheythalum aarukum oru prblm illa

  • @jinuignatious8513
    @jinuignatious8513 9 місяців тому +1

    Sibine adyam ishtam aayirunnu..ippo verupp thonnunu..kalikunna game nu manyatha illa...

  • @ashokanashokan9382
    @ashokanashokan9382 9 місяців тому +3

    ജാസ്മിൻ എത്രയോ പ്രാവശ്യം. ബിഗ് ബോസിനോട് സോറി പറഞ്ഞിട്ടുണ്ട് എന്നിട്ടും അവൾക്ക് സോറിയോട് ഇത്ര പുച്ഛം. ഗബ്രി ആണേൽ അവൾ മുട്ടിൽ കിടക്കും

  • @salutalk
    @salutalk 9 місяців тому

    സിബിൻ മുന്നിൽ നിന്നാൽ ഇതുപോലെ പൊളിയും.... അതാണ് അയാൾ ശകുനി വേഷം കേട്ടുന്നത് ❤

  • @jinesh9957
    @jinesh9957 9 місяців тому +4

    കയ്യ് കുടഞ്ഞതിന് അവൾ മറ്റൊരു രീതിയിൽ ആക്കിയത് ആണ്
    അവൾക്ക് പിന്നെ അതൊക്കെ വേഗം കത്തുമല്ലോ 🤭🤣

  • @kochumonmonkochu1706
    @kochumonmonkochu1706 9 місяців тому

    Gabri ❤❤❤❤❤❤

  • @AntonyStarkk
    @AntonyStarkk 9 місяців тому +15

    Dey Avane middle finger alla kanichath , Avane adikkunna Gesture ane ittath 😂😂😂

    • @BB-jf9yr
      @BB-jf9yr 9 місяців тому

      🦯😂

    • @alexyash790
      @alexyash790 9 місяців тому +1

      ഡേയ്യ് അവൻ sammatich🤢🤢

  • @diyafidha73
    @diyafidha73 9 місяців тому +15

    ജാസ്മിൻ ❤️❤️❤️❤️

  • @lilli966
    @lilli966 9 місяців тому +1

    Thett ഏറ്റു പറഞ്ഞാലും തെറ്റ് തെറ്റ് തന്നാണ് അത് ചോത്യം ചെയ്യ്യപ്പെടണം. ഇത് ഇപ്പോ jinto yo ജാസ്മിൻ ahnu കാണിക്കുന്നെങ്കി മഹാപാപം നാണമില്ലേ അന്നൊക്കെ പറയുന്നവർ ഇപ്പോ പറയുന്നത് നന്നായിട്ടുണ്ട്

  • @vaisakhbp2152
    @vaisakhbp2152 9 місяців тому +32

    ഇതിന് മുമ്പ് ഉള്ള ഒരു സീസണിൽ നാദിറ റെനീഷയുടെ നേർക്ക് ഇത് കാണിച്ചിരുന്നു എന്നിട്ട് എന്ത് സംഭവിച്ചു ഒരു മലരും സംഭവിച്ചില്ലാ, രസം എന്തെന്നാ സിബിൻ അങ്ങനെ ചെയ്തപ്പോൾ അതിന് എതിരെ കൊരക്കാൻ ഗബ്രി ഉണ്ടായില്ലാ എന്നതാണ് സത്യം😂 കാരണം അത്രമാത്രം അവിടെ ഉള്ളവർ അദ്ദേഹത്തെ ഭയക്കുന്നു കാരണം സിബിൻ മച്ചാൻ തിരിച്ച് അണ്ണാക്കിൽ അടിച്ച് കൊടുക്കും അത്ര തന്നെ 💯💥
    ആ ചത്ത് കിടന്ന ശവപറമ്പ് ഇന്ന് ഒരു വീട് ആയി എങ്കിൽ സിബിൻ എന്ന ഒരാളുടെ പ്രത്നം കൊണ്ട് ആണ് Full Support Sibin ❤️👍

    • @aamimunnuz1239
      @aamimunnuz1239 9 місяців тому

      പുച്ഛം മാത്രം

    • @vaisakhbp2152
      @vaisakhbp2152 9 місяців тому +1

      ഓ നീ പുച്ഛിച്ചാ എനിക്ക് രണ്ട് മലരാ😂 നീ ആദ്യം ആ ജാസ്മിന് ഇടാൻ ഒരു ചെരുപ്പ് വാങ്ങി കൊട് ഒപ്പം ഒരു സോപ്പും ആദ്യം അടിച്ച് നനച്ച് കുളിക്കാൻ പറ ഇല്ലേൽ ഇതുപോലെ ഇനിയും നേരിടേണ്ടി വരും😂​@@aamimunnuz1239

  • @moviesnowhere9660
    @moviesnowhere9660 9 місяців тому +4

    He didnt showed fuck symbol

    • @farisams
      @farisams 9 місяців тому +1

      Yes..n bigboss warned him

    • @jithu__1474
      @jithu__1474 9 місяців тому

      Jabri's live il kaanichu കൂട്ടിയ കാര്യമാ അത്

  • @pk6302
    @pk6302 9 місяців тому +2

    Sibin ❤🔥🔥🔥🔥

  • @NVNAVEEN
    @NVNAVEEN 9 місяців тому +20

    Nadira kannichinde itu polaye orma undooo

    • @biji984
      @biji984 9 місяців тому

      Adutha pr😂😂😂

    • @biji984
      @biji984 9 місяців тому

      Pr spotted😂😂

    • @sarithabalu7307
      @sarithabalu7307 9 місяців тому +1

      ​@@biji984 jabri pr spotted

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 9 місяців тому

    SIBIN 🔥

  • @devanandas.m3570
    @devanandas.m3570 9 місяців тому +73

    Middle finger e kanichollu....valare koranj poi...😂

    • @aamis16
      @aamis16 9 місяців тому

      😂

    • @akhilabraham187
      @akhilabraham187 9 місяців тому

      Sathyam

    • @Shazaainu
      @Shazaainu 9 місяців тому

      😂😂😂sathyam

    • @nohmore4
      @nohmore4 9 місяців тому +3

      Sooo pathetic

    • @Paru9856queen
      @Paru9856queen 9 місяців тому +6

      Let someone show that to ur sister and tell sorry
      U r ok right?

  • @achuzz8759
    @achuzz8759 9 місяців тому +1

    Sibine cheyyunath pokiparayaan kore ennam... Avde Jasmin mathram aano thett cheyyunath?? Vrithi illathath avalk mathram ano? Bhaki ellarum personal hygiene keep cheyunundoo... Avle mathram target cheyyan sibin.. Avn game kand vanna oraal aan sibin ethrayo thavana moshamaya words use cheyyunund.. Jintoye koott pidichath sibinte ishtangal avde adichelpikanalle... Jasmine & gabri mathramano avde kiss cheyunnathum hug cheyyunnathum allalo. Ivark content venam asianet athin mathram oralde personal life thakarkan... Avde nadakunna ellam purath varunnudo... 24×7 ellam kanikkunnundo orikalum illa... Ningal onn chinthich nokk... Ith oru game Jasmine enna vykthiyude personal life aan ithin shehsam nashikunnath.... Iam not jasmine fan...