തീറ്റപ്പുൽ കൃഷി | ആട്, പശു, പോത്ത് , മുയൽ തീറ്റ ചിലവ് കുറയ്ക്കാം | Red Napier | Theetta Pullu Krishi
Вставка
- Опубліковано 5 лют 2025
- ചുവന്ന തീറ്റപ്പുല്ല് കൃഷി | ആട്, പശു, കോഴി, മുയൽ, പോത്ത് തീറ്റ ചിലവ് കുറയ്ക്കാം | Red Napier Farming | Red Napier Grass Malayalam | Red Napier Vs Super Napier | Australian Red Napier Grass | Pennisetum purpureum | റെഡ് നേപ്പിയർ | Fodder Grass Varieties | Fodder Grass Types | Fodder Grass Farming | Fodder Grass Cultivation Malayalam | Napier Grass Malayalam | Lemon Grass Farming | Theetta Pullu Krishi | Chuvanna Theetta Pullu Krishi | Fodder Grass | Fodder Grass for Cattle | Elephant Grass | Uganda Grass | Fodder Grass for Goats | Fodder Grass for Cows | Fodder Grass for Rabbits | Sulfath's Green Diary
This video is about Red Napier Farming tips in Malayalam.
Contact No/Whatsapp No :- 9400589343
സൂപ്പർ നേപ്പിയർ
• തീറ്റപ്പുൽ കൃഷി - ആട്,...
Australian Red Napier (Pennisetum purpureum cross) are multi-cut hybrid green fodder grass, by using Animal Husbandry like Cow, Buffalo, Goat, Sheep, Poultry, Rabbit, it were classified as tall type, it adopt all the climatic conditions anywhere in India.
വീട്ടിൽ പശു, ആട്, മുയൽ, പോത്ത്, കോഴി വളർത്തുന്നുണ്ടെങ്കിൽ തീർച്ചയായും തീറ്റപ്പുൽ വളർത്തിയിരിക്കണം. പശുവളർത്തലിന്റെ ചെലവിൽ 70 ശതമാനവും തീറ്റയ്ക്കാണു മുടക്കുന്നത് പശുവിന്റെ ആരോഗ്യവും മികച്ച പാലുൽപാദനവും ഉറപ്പാക്കാൻ തീറ്റപ്പുല്ല് കൊടുക്കേണ്ടതുണ്ട്. തീറ്റച്ചെലവുകുറയ്ക്കാനും ഇത് സഹായിക്കും വൈക്കോലും കാടിയും മാത്രം നൽകി പശുക്കളെ വളത്തിയിരുന്ന കാലം മാറി, വൈക്കോൽ ശരീരത്തിന് തീരെ ഗുണം ചെയ്യുന്ന ഒന്നല്ല. പച്ചപുല്ലിന് വളരെയേറെ ക്ഷാമം നേരിടുന്ന ഈ അവസ്‌ഥതയിൽ വീട്ടുവളപ്പിൽ തന്നെ പച്ചപ്പുൽ നട്ടു വളർത്തുന്നതാണ് ഉത്തമം.
തീറ്റ പുല്ല് കൃഷി ചെയ്യാൻ സ്ഥല പരിമിതി ഒരു പ്രശ്‌നമല്ല. നമുക്ക് ആവശ്യമുള്ള തീറ്റപ്പുല്ല് നമുക്ക തന്നെ കൃഷി ചെയ്തെടുക്കാം.
Other names :-
Cenchrus purpureus, synonym Pennisetum purpureum also known as Napier grass, elephant grass or Uganda grass
#sulfathgreendiary #rednapier #foddergrass #theettapullu #australianrednapier #rednapierfarming #rednapierfarmingmalayalam #theettapul #rednapiercultivation #rednapiercultivationmalayalam #napiergrass #elephantgrass #ugandagrass #supernapier #foddergrassfarming #foddergrassfarmingtips #foddergrasscultivation #theettapullukrishi #lemongrass #lemongrassfarming #lemongrasscultivation #pennisetumpurpureum #pennisetumpurpureumcross #chuvannatheettapullu #redtheettapullu #foddergrassvarieties #foddergrasstypes #foddergrassforcattle #foddergrassforcow #foddergrassforgoat #foddergrassforbuffalo #foddergrassforrabbit #തീറ്റപുല്ല് #തീറ്റപുല്ല്കൃഷി #റെഡ്നേപ്പിയർ #സൂപ്പർനേപ്പിയർ #krishi #krishitips #krishinews #farming #farmingtips #farmingvideos #poultryfarmingtips #cattlefeed #sulfathmoideen #farmingtipsmalayalam #krishimalayalam #farmingmalayalam #jaivakrishi #sulfathgreendiary #organicfarming #agriculture#homegarden #adukkalathottam #vegetablegarden #kitchengarden
ഇത്താ ഞാൻ subscribe ചെയ്തുന്നു ട്ടൊ 👍🏻😊😊
🥰🥰🥰
New Information 👏👏
Thank you😊
Super ആയിട്ടുണ്ട്
Thank you
👍👍👍,
Thathayude Veed Evide
എറണാകുളം ജില്ലയിലെ എടവനക്കാട്
കോഴിക്ക് കൊടുക്കാമോ.
എനിക്ക് പൊന്നാങ്കണ്ണി ചീര അയച്ചു തരാമോ എറണാകുളം ജില്ലയിൽ ആലുവ യിൽ ആണ്
അയച്ചു തരാം
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
ഇതിന്റെ കമ്പു കിട്ടുമോ
കിട്ടും.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
കമ്പു കിട്ടുമോ
കിട്ടും.
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
ഇതിന്റെ കമ്പ് എവിടെ കിട്ടും..
കമ്പ് തരാം
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
ഈ നമ്പറിൽ തന്നെ ഞാൻ മെസ്സേജ് വിട്ടിട്ട് reply ഇല്ലല്ലോ
മെസ്സേജ് എപ്പോളാണ് അയച്ചത്
ഇതിന്റെ കമ്പ് കിട്ടുമോ
കിട്ടും.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക