ചെറുനാരകം പെട്ടെന്ന് പൂവും കായും ആയി കുലകുത്തി കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി | Lemon Farming tips

Поділитися
Вставка
  • Опубліковано 10 лют 2025
  • ചെറുനാരകം പെട്ടെന്ന് പൂവും കായും ആയി കുലകുത്തി കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി | Lemon Farming | Lemon Cultivation | ചെറുനാരങ്ങ കൃഷി | Cherunaranga Krishi | Lemon Farming tips Malayalam | Sulfath's Green Diary
    This video is about Lemon Farming Tips in Malayalam
    Contact No/Whatsapp No :- 9400589343
    A-Z Lemon Tree Air Layering | ചെറുനാരങ്ങ എയർ ലെയറിങ്ങ് • A-Z Lemon Tree Air Lay...
    #sulfathgreendiary #lemonfarming #smalllemon #lemonfarmingtips #howtogrowlemontree #airlayering #lemontreeairlayering #lemontreeplantingtips #airlayeringlemontree #lemon #lemonfarmingtips #lemoncultivation #lemoncultivationtips #limefruit #limefruitfarming #cherunaranga #cherunarangakrishi #cherunarakam #cherunarangaairlayering #krishitips #jaivakrishi #farmingtips #farming #farmingmalayalam #farmingtipsmalayalam #farmingvideos #agriculture #krishimalayalam #krishinews #organicfarming #sulfathmoideen #vegetablegarden #adukkalathottam #homegarden

КОМЕНТАРІ • 35

  • @sujavarghese4010
    @sujavarghese4010 5 днів тому +6

    എന്റെ നാരകം വർഷങ്ങളായി ഒരു നാരങ്ങാ പോലും ഉണ്ടാകുന്നില്ല. ഇങ്ങനെ ഒന്ന് ചെയ്യണം. പുതിയറി വ് നന്ദി സുൽഫത്ത്

  • @minimolpurushothaman3672
    @minimolpurushothaman3672 5 днів тому +2

    കൊള്ളാം 👌🏻

  • @suhadha3682
    @suhadha3682 6 днів тому +1

    പുതിയൊരു അറിവ് താങ്ക്സ്

  • @chandrajyothipp-jz6lh
    @chandrajyothipp-jz6lh 5 днів тому +1

    Good❤

  • @padmeshpkumar
    @padmeshpkumar 5 днів тому +1

    Nice

  • @ushanair372
    @ushanair372 17 годин тому +1

    എനിക്ക് കൃഷിഭവനിൽ നിന്ന് കിട്ടിയ നാരകം ചെടിച്ചട്ടിയിൽ ആണ് നട്ടത് വലിയ ചട്ടി ആണ് രണ്ടുവർഷം ആകും ഇതുവരെ കയ്ച്ചില്ല അതിനു ഇല നുള്ളി കളയണമോ

    • @sulfathgreendiary
      @sulfathgreendiary  15 годин тому

      അങ്ങനെ ചെയ്ത് നോക്കൂ...

  • @MydhilyT-i9c
    @MydhilyT-i9c 5 днів тому +1

    ❤🎉

  • @SeenathSalim-ws6im
    @SeenathSalim-ws6im 6 днів тому +1

    ❤❤❤🎉🎉🎉

  • @jayack7442
    @jayack7442 5 днів тому +1

    Oru thai tharumo? Super❤

    • @sulfathgreendiary
      @sulfathgreendiary  5 днів тому

      🥰🥰🥰തരാം. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @RashidaJamal-c7r
    @RashidaJamal-c7r 4 дні тому

    Narakathinte ila churulunnu enthu cheyanam

    • @sulfathgreendiary
      @sulfathgreendiary  4 дні тому

      വേപ്പെണ്ണ 5ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് കൊടുക്കുക

  • @SubaireSubaire-q6z
    @SubaireSubaire-q6z 5 днів тому +2

    ബുഷ് ഓറഞ്ചും ഇതുപോലെ ചെയ്യാൻ പറ്റുമോ

  • @rajeshuv2907
    @rajeshuv2907 5 днів тому +2

    Mother plant എത്ര വർഷം ആയതാ

  • @shalum4304
    @shalum4304 5 днів тому +1

    നാരകം കൊമ്പ് കുത്തിയാൽ undskumo

    • @sulfathgreendiary
      @sulfathgreendiary  4 дні тому

      കൊമ്പ് ഞാറ്റുവേലയ്ക്ക് കുത്തിയാൽ ചിലപ്പോൾ ഉണ്ടാകും

  • @ShahiMepparamba
    @ShahiMepparamba 6 днів тому +1

    ഞാൻ വിത്ത് ഇട്ട് മുളച്ചതാണ്... ഒരു മുന്ന് വർഷം ആയി. നല്ലത് പോലെ നിൽക്കുന്നുണ്ട്. ഇത് വരെ ഒരു പൂവ് പോലും വന്നില്ല. ചെടി ചട്ടിയിൽ ആണ് നില്കുന്നത്.. അതിനു എന്താ ചെയ്യുക. പറഞ്ഞു തരുമോ

    • @sulfathgreendiary
      @sulfathgreendiary  5 днів тому +1

      എല്ലുപൊടി 1/4 കിലോ ഇട്ട് കൊടുത്ത് നോക്കൂ. കുരു ഇട്ട് മുളപ്പിച്ച തൈ 5 വർഷം ഒക്കെ എടുക്കും കായ്ക്കാൻ

    • @IllyazDilrooba
      @IllyazDilrooba 4 дні тому +1

      എന്റെ വിത്ത് മുളച്ച naarakam ഒന്നര വർഷം കൊണ്ട് കായപിടിച്ചു

  • @NazarNazarpv
    @NazarNazarpv 4 дні тому +1

    എസ്

  • @sumariyarazick2771
    @sumariyarazick2771 4 дні тому +1

    Njan nattit Randu വർഷമായി ഇതുവരെ ഉണ്ടായിട്ടില്ല എപ്പോഴും ഇല കൊഴിഞ്ഞു പോകുന്നു അതു എണ്ട് കൊണ്ടാണ്

    • @sulfathgreendiary
      @sulfathgreendiary  4 дні тому

      നല്ല ഇനം നാരങ്ങ ആയിരിക്കില്ല. എല്ലുപൊടി കടലപിണ്ണാക്ക് വേപ്പിൻ പിണ്ണാക്ക് കൂടി മിക്സ് ചെയ്ത് ഇട്ട് കൊടുത്ത് നോക്കൂ

  • @asokankarunakaran3216
    @asokankarunakaran3216 5 днів тому +2

    ഒരു തൈ പാഴ്സൽ അയച്ചുതരുമോ

    • @sulfathgreendiary
      @sulfathgreendiary  5 днів тому +1

      അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @SubaireSubaire-q6z
    @SubaireSubaire-q6z 5 днів тому +1

    പൂ വന്ന ചെടി നനക്കാൻ പാടുണ്ടോ വേറൊരു വീഡിയോയിൽ കണ്ടു പൂവ് വന്നാൽ നനക്കാൻ പാടില്ല എന്ന്

    • @sulfathgreendiary
      @sulfathgreendiary  4 дні тому +1

      നനച്ചില്ലെങ്കിൽ പൂവ് വാടി പോകും

    • @minitomson
      @minitomson 2 дні тому

      പൂവിടുന്നത് വരെ വെള്ളം ഒഴിക്കരുത് പൂത്തു കഴിഞ്ഞാൽ വെള്ളം ഒഴിക്കണം ഇല്ലെങ്കിൽ പൂവ് കൊഴിഞ്ഞ് പോകും അതുപോലെ ആണ് മുരിങ്ങയും

  • @abdurahimanp8312
    @abdurahimanp8312 6 днів тому +1

    Sulfath താത്ത, ഞാനാണ് ആദ്യമായി കമ്മെന്റുന്നത്. സമ്മാനം വല്ലതും തരണേ pls

  • @nazarnazar4005
    @nazarnazar4005 5 днів тому +2

    ഇതിന്റെ എയർ ലയർ ചൈധ തയ് കൊറിയർ ചെയ്യുമോ.. 2 എണ്ണം വേണം

    • @sulfathgreendiary
      @sulfathgreendiary  5 днів тому

      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക