Mohanlal ആകാൻ നോക്കിയതാ🤣 Prithviraj Simhasanam Movie Roast Video Reaction | Entertainment Kizhi

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 199

  • @cinephile4699
    @cinephile4699 11 місяців тому +127

    സോറി അയാൾ ഒരു എക്സ്ട്രാ ഓർഡിനറി നാട്ടു രാജാവാണ് 🥵🔥

    • @Kuttu209
      @Kuttu209 11 місяців тому +10

      Lalettan e pole aakan noklyatha😂😂😂

    • @shadrachgeorge108
      @shadrachgeorge108 11 місяців тому +1

      ​അദ്ദേഹത്തിൻ്റെ റോൾ ആർക്കും ചെയ്യാൻ പറ്റില്ല ❤@@Kuttu209

    • @Vincent_z4t
      @Vincent_z4t 11 місяців тому +10

      Ente role athu mattu aarkkum cheyyanu pattilla he is nadana vismayam one And only L🐐👑🔥🔥

  • @Vincent_z4t
    @Vincent_z4t 11 місяців тому +44

    Lalettan 👑🐐🔥🔥The Unassailable thespian

  • @annaalina616
    @annaalina616 11 місяців тому +12

    നിർമാതാവ് നിർബന്ധിച്ചു ചെയിച്ചതാണ് ഇത്.കരാർ ഒപ്പിട്ട വേറൊരു movie നടക്കാഞ്ഞപ്പോൾ.masterbin channelil അതിന്റെ നിർമാതാവ് തന്നെ പറയുന്നുണ്ട്.ഇത് പരാജയപ്പെടും എന്നു പ്രിത്വിരാജ് തന്നെ പറഞ്ഞിരുന്നു എന്ന്.അല്ലാതെ stardom ആഗ്രഹിച് ചെയ്തതല്ല.

  • @sudharshankamath779
    @sudharshankamath779 11 місяців тому +19

    Thanthonni Enikku Valare Ishtapetta Prithviraj Cinemakalil Onnanu. Njan Ethu Kore Vattam TV Kanditund. Vadakkan Veetil Kochu Kunju Ena Kathapathram Prithviraj Nanayi Cheythu. 🔥🔥😍

  • @sudharshankamath779
    @sudharshankamath779 11 місяців тому +37

    Prithviraj Inte Career Best Mass Movie Puthiya Mukham Aanu. Aa Cinemayilude Aanu Prithviraj Inte Range Mariyathum Star Ayi Marunathum 🔥🔥💯

  • @nithinkukku6966
    @nithinkukku6966 11 місяців тому +22

    Lalettan ❤

  • @shamsushas9073
    @shamsushas9073 11 місяців тому +22

    താന്തോന്നി അന്ന് ഫ്ലോപ്പ് ആണ് പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടപെട്ട സിനിമ ആണ്

    • @Nitins8705
      @Nitins8705 11 місяців тому +2

      Thanthonnikku ena problem

  • @HariKrishnan-fz8eb
    @HariKrishnan-fz8eb 11 місяців тому +31

    Entokke paranjalum. Prithviraj oru mass appeal und. Athum in early thirties , Ippozhate youth okke ithinte pakuthi polum illa. Example king of kotha

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +14

    *no one can replace prithviraj🔥💯*

    • @sujithk4958
      @sujithk4958 2 місяці тому +1

      😂😂😂chiripiche kolluo😮😮

  • @MADARA._UCHIHA754
    @MADARA._UCHIHA754 11 місяців тому +28

    Bro filmy shek inte 36 mathe episode kaanu broo😂😂😂💯

  • @salimsallu9618
    @salimsallu9618 11 місяців тому +9

    ലാലേട്ടനെയും മമ്മൂക്കയെയും താരതമ്യം ചെയ്യുന്നത് തന്നെ അനീതിയാണ്.. ലാലേട്ടൻ സ്വാഭാവിക ഭാവങ്ങളോടെ കഥാപാത്രമായി പരകായ പ്രവേശം നടത്തുന്ന അത്ഭുത പ്രതിഭയാണ്.. മമ്മൂക്കയുടെ അഭിനയത്തിൽ നാടകീയതയുടെ നിറഞ്ഞാട്ടമാണ്.. ആ ശബ്ദ ഗാംഭീര്യവും, ആകാരവുമാണ് അങ്ങേരെ ഈ രംഗത്ത് പിടിച്ചു നിൽക്കാൻ സഹായിക്കുന്നത്..

  • @Kuttu209
    @Kuttu209 11 місяців тому +28

    Aaram thampuran okke kidilan padam lalettan best mass character prithviraaj pattilla mass roles cheyyan full air piditham aan🤣😎😎

    • @Renjan_Mathews
      @Renjan_Mathews 11 місяців тому +1

      എന്നിട്ട് dp യിൽ ഉള്ളത് കോമാളി വിജു ആണല്ലോടാ 🤣🤣 പൃഥ്വിരാജ് കിടിലൻ ആയി ചെയ്ത അൻവർ, പുതിയ മുഖം ഒക്കെ ഉണ്ട് ഇവിടെ

    • @Kuttu209
      @Kuttu209 11 місяців тому

      ​@@Renjan_Mathewspoda thallu rayappan fan eh interview thallu star😂😂😂

  • @subinvs-mq3sc
    @subinvs-mq3sc 11 місяців тому +5

    My fav roaster is "outspoken" and "appupan and boys"

  • @nijinpkr8185
    @nijinpkr8185 11 місяців тому +34

    king of kotha യിൽ DQ നെ സുപ്പർ സ്റ്റാർ ആക്കാൻ നോക്കിയാ പോലെ പണ്ട് പ്രത്വി യെ സൂപ്പർ സ്റ്റാർ ആക്കാൻ നോക്കിയതാ രണ്ടും എട്ട് നിലയിൽ പൊട്ടി 😄😄😄😄😄

    • @appuappuzz2309
      @appuappuzz2309 11 місяців тому +16

      Dey വിവരക്കേട് പറയല്ലേ
      പുതിയ മുഖം kahznjappol സൂപ്പർ star kittyathaa

    • @Akhilvimal8350
      @Akhilvimal8350 11 місяців тому +3

      @@appuappuzz2309ivanokke kadiyaan 😅

    • @jishnu1115
      @jishnu1115 11 місяців тому +10

      Dey prithvi superstar aan after puthiyamugam vivaraked parayalle😂

    • @S.A.K.916
      @S.A.K.916 11 місяців тому +6

      പൃഥ്വിരാജ്സൂപ്പർസ്റ്റാറല്ല,തേങ്ങയാണ്. അഭിനയിച്ചാൽ നാടകം പോലിരിക്കുന്ന ഇവനൊക്കെയാണോ സൂപ്പർസ്റ്റാർ?ഭാഗ്യവും സ്വാധീനവും കൊണ്ടു മാത്രം പിടിച്ചു നിൽക്കുന്നു. കഴിവിൻറെ കാര്യത്തിൽ വട്ടപ്പൂജ്യം.

    • @jishnu1115
      @jishnu1115 11 місяців тому +1

      @@S.A.K.916 aare patti aan paryunne?

  • @amith1224
    @amith1224 11 місяців тому +8

    600 cr +club one of main character ayit , prithiviraj and lalettan🔥

  • @annaalina616
    @annaalina616 11 місяців тому +5

    നിർമാതാവ് നിർബന്ധിച്ച് ചെയിച്ച movie ആണിത്.കരാർ ഒപ്പിട്ട വേറൊരു movie മുടങ്ങിയത് കൊണ്ട്.masterbin channelil അതിന്റെ നിർമാതാവ് തന്നെ പറയുന്നുണ്ട്.ഇത് വിജയിക്കില്ല എന്ന് പ്രിത്വിരാജ് തന്നെ പറഞ്ഞിരുന്നു എന്ന്.അല്ലാതെ മോഹൻലാൽ ആവാൻ ചെയ്തതല്ല.

  • @sudharshankamath779
    @sudharshankamath779 11 місяців тому +11

    Naduvazhikal + Aaram Thampuran + Narasimham = Simhasanam 🤣🤣

  • @vishnuvijay1175
    @vishnuvijay1175 11 місяців тому +8

    Ee movie prithviraj stardothinu vendi cheythathalla aa producerude nirbandham kaaranam cheythathaanu aa producerude interview youtubil undu

  • @FRQ.lovebeal
    @FRQ.lovebeal 11 місяців тому +22

    *മോഹൻലാൽ ആകാൻ എത്ര ആളുകൾ എത്ര തവണ നോകീട്ടുണ്ട്.. But അതിനുള്ള മറുപടി മോഹൻലാൽ തന്നെ പറഞ്ഞടുണ്ട് : ""എന്റെ റോൾ ""അത് മറ്റാർക്കും കഴിയില്ല "😎😎*

    • @rasikshibi1268
      @rasikshibi1268 11 місяців тому +9

      🥱💣

    • @sidharthkv818
      @sidharthkv818 11 місяців тому

      ​@@rasikshibi1268mamMd 😂

    • @unnikuttan_007
      @unnikuttan_007 11 місяців тому +6

      ആ വന്നോ തക്കുടു 😂

    • @Kuttu209
      @Kuttu209 11 місяців тому +2

      ​@@rasikshibi1268ooooooka😂😂💣💣💣💣

    • @suhailsuhail3021
      @suhailsuhail3021 11 місяців тому +8

      മോഹൻലാലിന്റെ മാനേജർ വന്നല്ലോ🐒💨

  • @Rahul-wi6rt
    @Rahul-wi6rt 11 місяців тому +4

    Puthiyamugham ❤

  • @filmoriaa
    @filmoriaa 11 місяців тому +2

    Reeload roast nte roast onn react cheyy guys...vere level ann🔥😹

  • @fahadguru
    @fahadguru 10 місяців тому +1

    ഞാൻ ഈ സിനിമ കാണാൻ പോയിട്ട് അന്ന് റിലീസ് ഇല്ലായിരുന്നു. അവിടെ ഈച്ച എന്ന് പറയുന്ന ഏതോ ഒരു ഡബ്ബ് പടമായിരുന്നു. ചിലരൊക്കെ ഈച്ചയെങ്കിൽ ഈച്ച എന്നുപറഞ്ഞ് അതിന് കയറി. ഞാൻ തിരിച്ചു വീട്ടിൽ പോയി. പിന്നീട് നടന്നത് ചരിത്രം. 😢

  • @jithinjoseph___2255
    @jithinjoseph___2255 11 місяців тому +1

    🔥🔥🔥⚡👌പൊളി 👌👌

  • @abhiabhishekkumar8431
    @abhiabhishekkumar8431 11 місяців тому +3

    Video Link uddo

  • @sivamganesh4758
    @sivamganesh4758 11 місяців тому +3

    Makkale ithu verum sample flimeshek universe onnu indu athu react cheyu bro powli sathanam

  • @sudharshankamath779
    @sudharshankamath779 11 місяців тому +3

    No One Can Replace Mohanlal. 🔥🔥🙂

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 11 місяців тому +2

    6:18 😂pavam chechi vetiketu pedi aya kondu alle 🙂

    • @Kuttu209
      @Kuttu209 11 місяців тому +1

      Lalattan always king bro prithviku pattilla 🥵🥵🥵🔥🔥🔥

  • @mr.justin3839
    @mr.justin3839 11 місяців тому +3

    BROZZZ NINGAL FILMYSHEKINTE ELLAM VIDEO REACT CHEYANNE

  • @mihawk_222
    @mihawk_222 11 місяців тому +6

    Same same but different no money no honey 😂🤣

    • @shadrachgeorge108
      @shadrachgeorge108 11 місяців тому +2

      ഇത് ഞാൻ എവിടെയോ 😂

  • @noushlala4805
    @noushlala4805 10 місяців тому +1

    Idinte Reaction chyyan pattumo bro

  • @Rahul-wi6rt
    @Rahul-wi6rt 11 місяців тому +4

    Prithviraj ee cinimannu ozhinju maaran maximum nokki ttunde nu producer paranjittundu ith ippo prithvirajina mosham aakkan vendi cheytha pani pole undu pettandannu ethra kitty😂

  • @njennelleben
    @njennelleben 11 місяців тому +4

    Appuppan and the boys koodi cheyyamo? 🥲🥲

  • @sudharshankamath779
    @sudharshankamath779 11 місяців тому +3

    Lalettan Level Ethan Prithviraj 10 Janmam Janichal Thirulla. 💯💯

  • @thusharthushar7834
    @thusharthushar7834 11 місяців тому +4

    ചേട്ടൻ മരുടെ ജോലി പറഞ്ഞില്ല

  • @Nk.projects
    @Nk.projects 11 місяців тому +2

    Lal salaam, siren trailer reaction ille

  • @pranavkp5008
    @pranavkp5008 11 місяців тому +4

    8:12😂

  • @christy_stanley2211
    @christy_stanley2211 11 місяців тому +2

    Thanthonni roast Outspoken channelil und react cheyy

  • @sajmalsageer4288
    @sajmalsageer4288 20 днів тому

    Ithinte original video sathyam paranjal outspoken aanu

  • @kphareesh3922
    @kphareesh3922 11 місяців тому +6

    Filmytalks vidoes react cheyumo. Plzzzzzz❤❤

  • @vinayankkv
    @vinayankkv 10 місяців тому +1

    Ranam Title Track Reaction Video

  • @uvaisck1465
    @uvaisck1465 11 місяців тому +2

    Thanthonni powli movie aan fans like 👍👍👍👍👍

  • @sidharthsj8304
    @sidharthsj8304 11 місяців тому +4

    Roast ചെയ്ത് ജീവിക്കുന്നവന്റെ roast ഇട്ടു ജീവിക്കുന്നോടാ

  • @arjunmadhur5617
    @arjunmadhur5617 11 місяців тому +1

    Shajikailas- simhasanam
    Atlee-Jawan

  • @AsnasTP-bo5md
    @AsnasTP-bo5md 11 місяців тому

    Kizhi brozz ❤❤

  • @midileshnp
    @midileshnp 3 місяці тому

    Naduvazhikal aaram thambburan narasimham usthadh Ellaam koodi otta framil

  • @AbhinandKs-n9b
    @AbhinandKs-n9b Місяць тому

    This is good movie❤❤❤

  • @odin-ziva
    @odin-ziva 11 місяців тому +3

    Bro checkout
    appuppan and the boys
    They have some of the best roast videos

  • @mihawk_222
    @mihawk_222 11 місяців тому +1

    1:11 Thalapathy 🥵

  • @shajanmathew7649
    @shajanmathew7649 11 місяців тому

    ഔട്ട്‌ spoken റോസ്റ്റ് വീഡിയോ ആണ് സൂപ്പർ 👍👍

    • @Rowdy_ramana
      @Rowdy_ramana 11 місяців тому

      ua-cam.com/video/dmKROeR_Flg/v-deo.htmlsi=SLg3GXmm4NAmVE_L

    • @Rowdy_ramana
      @Rowdy_ramana 11 місяців тому

      Filmyshek nte orennam vannittunde scene annu 😂😂

  • @christy_stanley2211
    @christy_stanley2211 11 місяців тому

    Ithupole Outspoken channelilem Appopan and the Boys channelilem roast videos react cheyy bros

  • @Navas-fe8jf
    @Navas-fe8jf 11 місяців тому +3

    Kizhi🎉❤

  • @vinuabraham987
    @vinuabraham987 11 місяців тому +2

    Dubai Roast kaanu Filmyshek inte. Kili item aanu.

  • @Rowdy_ramana
    @Rowdy_ramana 11 місяців тому +1

    React filmishek Shakthi roast

  • @Vishnukingslayer
    @Vishnukingslayer 11 місяців тому +2

    Mollywood le Atlee 😂😂😂😂

  • @Clockwise-ll6fz
    @Clockwise-ll6fz 11 місяців тому +3

    Reload Roast kidu aan athil Animal, Balayya movie okkay roast cheyyarund chirich chaavum 😁😂😂😂😂😂
    Ningal ath vídeo cheyy 😂😂😂😂😂

  • @Moviebuzzz683
    @Moviebuzzz683 11 місяців тому +4

    Prithvirajin ipo 600cr club💪🏻 und but mohanlalin athilla 🤣🤣

    • @Kuttu209
      @Kuttu209 11 місяців тому +4

      Side roll alle anganeyanekil lalettan um und jailer 600 cr und😂😂😂😂pavam ikka onnum illa

    • @Moviebuzzz683
      @Moviebuzzz683 11 місяців тому +2

      @@Kuttu209 salaaril important character aan prithviraj but jailer il mohanlal waste 🤣🤣

    • @Moviebuzzz683
      @Moviebuzzz683 11 місяців тому +1

      @@Kuttu209 ikkak indayikolum future il

    • @Kuttu209
      @Kuttu209 11 місяців тому +3

      @@Moviebuzzz683 uvva agent ott polum vannitilla yatta 2 keralathil erakkan arum illa ayye ivan aano mega star😂😂🤣🤣🤣

    • @Kuttu209
      @Kuttu209 11 місяців тому +3

      @@Moviebuzzz683 jaileril mohanlal important thannyaan jailer part 2 varumbo manasilavum pinne jailer lalettan role undakiya olam prithvi raj sallaril undakiyo🤣🤣🤣

  • @ann77
    @ann77 6 місяців тому +1

    Manayil Vellappalli Nadeshan🤭😂😂😂
    "Simhasano" aginokk indo🙄🤔Agine oru pado irangiyo🤔🤔🤔dith eppa irakki😒
    Ah phst Lalettan Aavan nokkiyathalle lle Prithiraj ottu moshallallo etra manoharamaya nadakkatha swapno😂😂😂Ini oru Nooru Jenmo duthalum Lalettante👑 Range ethan Prithirajinu kazhiyilla😏😏😏karano
    Ath vere Range aanu Abhinayom,Vinayom,Bhagyom,Gambheeryom pinna Deivanugrahom okk koodi chernna oru Bhagya Jenmom😍😍😍
    Thalkalo prithi swanthom abhinayam nokki athil improve chayth act chiyya nokk veruthe olla vila kalayathe😂😂😂😂Ippo pullide abhinayom otto angott flow kittunnilla ntho method actor pole okkyay Real acting is a lot missing in Prithvi's acting nowadays so called "Dramatic Acting" Improve it Manh😂😂😂

  • @anwar8341
    @anwar8341 11 місяців тому +5

    ബ്രോ filmyshek ന്റെ ഇനിയും എപ്പോസോഡസ് റിയാക്ട് ചെയ്യൂ പ്ലീസ്

  • @SatheeshS-z1v
    @SatheeshS-z1v 11 місяців тому +1

    Chirichu oru vazhiayi😅😅😅😅😅😅😅😅😅😅

  • @shabareeshbiju5728
    @shabareeshbiju5728 11 місяців тому +1

    Plz do reaction to reeload roast also

  • @SajuJohn640
    @SajuJohn640 11 місяців тому +1

    😂😂👌😂

  • @AnilKumar-ty6jc
    @AnilKumar-ty6jc 11 місяців тому +1

    Plss react ജലസിംഹം..

  • @himaafshan
    @himaafshan 11 місяців тому

    8:39 പടം കഴിഞ് 😂

  • @adarshmkadarshmk8070
    @adarshmkadarshmk8070 11 місяців тому +1

    Gd mrng brosss

  • @muhammedswalih524
    @muhammedswalih524 11 місяців тому +1

    😂😂😂

  • @vineethmylom
    @vineethmylom 11 місяців тому

    7:40

  • @JamsheedTanur
    @JamsheedTanur 11 місяців тому

    Yatra 2 review
    പ്രതീക്ഷിക്കുന്നു

  • @VishnuRajesh-m4w
    @VishnuRajesh-m4w 11 місяців тому

    PRITHVIRAJ FANS like ❤❤

  • @ustars1352
    @ustars1352 11 місяців тому +3

    ഒരു പണിയും ഇല്ലാത്ത രണ്ടു മലരുകൾ എത്തി 😂

  • @Kratos4637
    @Kratos4637 11 місяців тому +1

    Machanmare asif ali tiki taka moviede glimpse irangitund ath react chey

    • @sa_fn_as_
      @sa_fn_as_ 11 місяців тому

      Already cheythittund bro innalathe kizhi episode il

  • @AdilAli-k5n
    @AdilAli-k5n 11 місяців тому +2

    ithu kandit Chiru varunillaaa

  • @Ranjith-g7e
    @Ranjith-g7e 11 місяців тому

    ലെ ഷാജി അണ്ണൻ : ക്ഷമിക്കണം ഒരു അവരാതം പറ്റി

  • @CallMeMinato
    @CallMeMinato 11 місяців тому

    Reeload Roast Channel kandu nokk bros

  • @sachinazazel
    @sachinazazel 11 місяців тому

    👍

  • @laxtenentertinements1505
    @laxtenentertinements1505 11 місяців тому +1

    Appo runway yil dileep mohanlaline nallonm imitate cheyyunnath..

  • @yaz2223
    @yaz2223 11 місяців тому

    Film update mathram itta mathi ithokke nth boranu vere alude troll reaction cheith vila kalyaruth

  • @_dynamic_duo_
    @_dynamic_duo_ 11 місяців тому

    Bro yathra 2 review iduvo ❤

    • @JamsheedTanur
      @JamsheedTanur 11 місяців тому +1

      അതിനു ഇവർ
      കാണാൻ പോയോ?

    • @JamsheedTanur
      @JamsheedTanur 11 місяців тому

      Yatra 2. Kando?
      കാണും എന്നു പറഞ്ഞു
      കണ്ടോ?

  • @___rizzz___khan____
    @___rizzz___khan____ 11 місяців тому +1

    Salam Kashmir reaction chey😂😂🤣

  • @tharungopan6183
    @tharungopan6183 11 місяців тому +2

    Bro appuppan and boys koodi kandu nokku

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 11 місяців тому +2

    കോളേജ് കുമാരൻ കാണുക😂

    • @Lavaland456
      @Lavaland456 11 місяців тому +2

      White കാണുക 😂

  • @Rabeehanazal
    @Rabeehanazal 11 місяців тому

    Pls react bekar dil song from fighter. Its awesome

  • @sudharshankamath779
    @sudharshankamath779 11 місяців тому

    Ithilum Bedham Kaduva Thane Aanu. Pakshe Kaduva Yil Narasimham + Olympian Anthony Adam Thinte Copi Adichatund. 🤣🤣

  • @puttus
    @puttus 11 місяців тому

    ഷാ്യി അന്ന് ഷെഡ്ഡിൽ കയറിയതാ....

  • @Akhilvimal8350
    @Akhilvimal8350 11 місяців тому

    Movie ok aan❤

  • @sahaworldofcooking2542
    @sahaworldofcooking2542 11 місяців тому

    Cia rost ഉണ്ട് കണ്ട് നോക്ക് 🤣🤣🤣

  • @SatheeshS-z1v
    @SatheeshS-z1v 11 місяців тому

    Simhasanam+Araattu same

  • @mallukeralafilm
    @mallukeralafilm 11 місяців тому +2

    കണ്ടന്റ് ശാപമായി😅

  • @sreerajskumar4797
    @sreerajskumar4797 11 місяців тому

    devar makan kamal hassen movie de remake anu simhasanm

  • @prabhoshkp9211
    @prabhoshkp9211 11 місяців тому

    ലാലേട്ടൻ ആകാൻ നോക്കിയതാ 😂

  • @abhishekep6603
    @abhishekep6603 11 місяців тому

    🤣🤣🤣🤣

  • @galactus3912
    @galactus3912 11 місяців тому

    War and love kanu pubg akkivachitund😂

  • @vinodkumar-ph8xg
    @vinodkumar-ph8xg 11 місяців тому +2

    Thanthoonnii 😂😂😂 utter flop aYyirunnu, last climax fight raajappan jump 😂😂😂

    • @jishnu1115
      @jishnu1115 11 місяців тому +1

      His name is prithviraj sukumaran not raajapan 🤌

  • @S.A.K.916
    @S.A.K.916 11 місяців тому

    താന്തോന്നി വൻഹിറ്റോ?പൊട്ടിപ്പാളീസായ പടം. അതിൻറെ ഡയറക്ടർ പിന്നീട് ഈ വഴി വന്നിട്ടില്ല.വേറെ തൊഴിലൊന്നുമില്ലാതെ സിനിമാഭ്രാന്തും പിടിച്ചു നടക്കുന്ന നിങ്ങളെപ്പോലുള്ളവർ മാത്രം അത് നല്ലതാണെന്നു പറയും.സ്വയം പറഞ്ഞല്ലോ എല്ലാ ദിവസവും ഇറങ്ങുന്ന ഏത് ചവറുപടവും കാണുന്ന ആളാണെന്ന്. അപ്പോൾ താന്തോന്നി ഇഷ്ടപ്പെട്ടതിൽ അതിശയമില്ല.

  • @binoyjoseph6317
    @binoyjoseph6317 11 місяців тому

    Anjil oral arjunan roast cheyu....chirichi chaavum

  • @ZigZaag01
    @ZigZaag01 11 місяців тому

    Lalettane vittu oru kaliyilla lle😂ini aduth thanne thodangum barozinu hype kettan🤣കിഴി 🐞

  • @Babu-tr1lh
    @Babu-tr1lh 11 місяців тому +2

    താന്തോന്നി 4വട്ടം കണ്ടെന്നു പ്രിദ്വി പോലും വിശ്വസിക്കില്ല

  • @AshiqPonnarath
    @AshiqPonnarath 11 місяців тому

    Prithvirajn mohanlal aakan pattilla. Mohanlalin prithvirajaakanum pattilla

  • @144gouthamsambathkv4
    @144gouthamsambathkv4 11 місяців тому

    ⚡🩵⚡

  • @ArunKumar-fm6zr
    @ArunKumar-fm6zr 11 місяців тому +1

    Thanthonni okke flop aya movie anu. Overacting alland onnumilla

  • @wonderaluminium2518
    @wonderaluminium2518 11 місяців тому +3

    പ്രിത്വിരാജ് എജ്ജാതി വെറുപ്പിക്കൽ ആണ്......