Super👍adipoli episode 😍പപ്പിയെ കൊണ്ടുപോകാതെ അവരെല്ലാം കൂടി പോയപ്പോ വലിയ വിഷമം തോന്നിയാരുന്നു 😀നമ്മുടെ പപ്പി ആരാ മോള് പുള്ളികാരത്തിയെ ആരും കൊണ്ടുപോകേണ്ട തനിയെ അങ്ങ് ചെന്നോളും അതാണ് പപ്പി കുട്ടി 😘പപ്പി കൂടി അവിടെ ചെന്നപ്പോ സന്തോഷമായി 🥰🥰🥰 മധുവിന്ന് പപ്പിയെ ഒരുപാട് ഇഷ്ട്ടമാണ്❤️പപ്പി വന്നപ്പോ ഉള്ള മധുന്റെ മുഖത്തെ സന്തോഷം കണ്ടോ ❤️pappy 💖madhu combo സൂപ്പർ 😘
അമ്മാവനും പപ്പിയും തമ്മിലുള്ള fight സൂപ്പർ ആയിരുന്നു 🤗🤗🤗 സെല്ലിൻ അളിയനെ കണ്ടിട്ട് കുറെ ദിവസം ആയലോ സെല്ലിനും കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചും കൂടി colour ആയേനെ.... ❤️❤️🤗🤗⚡️⚡️⚡️💖💖
സെലിൻ ചേച്ചിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ???
Yes celin aliyane miss cheyunnund❤️
Mm
Mm
Und😔❤️
bayagra missing ann❤️😘
Illa
പപ്പി എവിടേയും വലിഞ്ഞു കയറി ചെന്നാലും അവിടെ പൊളിയായിരിക്കും 🥰🥰 അവന്തിയുടെ അവസാനത്തെ കിളി പോയ ചിരി 🤣🤣👌
🤭😂
🤣🤣🤣🤣🤣🤣
സെലിൻ🥰മിസ്സ് ചെയുന്നു 😘 അവന്തിക ഒരു കവിളും കുടിച്ചപ്പോൾ തന്നെ ബോധം പോയി❤️ ഇന്നത്തെ എപ്പിസോഡ് കിടു 👌👌👌👌🙏
.
Super👍adipoli episode 😍പപ്പിയെ കൊണ്ടുപോകാതെ അവരെല്ലാം കൂടി പോയപ്പോ വലിയ വിഷമം തോന്നിയാരുന്നു 😀നമ്മുടെ പപ്പി ആരാ മോള് പുള്ളികാരത്തിയെ ആരും കൊണ്ടുപോകേണ്ട തനിയെ അങ്ങ് ചെന്നോളും അതാണ് പപ്പി കുട്ടി 😘പപ്പി കൂടി അവിടെ ചെന്നപ്പോ സന്തോഷമായി 🥰🥰🥰 മധുവിന്ന് പപ്പിയെ ഒരുപാട് ഇഷ്ട്ടമാണ്❤️പപ്പി വന്നപ്പോ ഉള്ള മധുന്റെ മുഖത്തെ സന്തോഷം കണ്ടോ ❤️pappy 💖madhu combo സൂപ്പർ 😘
🤗🤗🤗🤗🤗🤗
✨️മധു ഇന്ന് എന്നത്തേക്കാളും സുന്ദരി ആയിട്ടുണ്ട് 🥰♥️♥️ വോയിസ് കേൾക്കാനും സൂപ്പറ ❤️♥️♥️
Hai
അവന്തികയുടെ ചില cute expressions ഉം ഡയലോഗസും പൊളിയാണ്.
മധു നല്ല മെലിഞ്ഞു shundari aayi🥰
Shariyaaan. Melinju sundhariyaayii..
Super one 😍 മധു, അവന്തി, പപ്പി, അമ്മാവൻ ❤️ചാരുന് Travel Bag നന്നായി Match ചെയ്യുന്നുണ്ട് 👍
എല്ലാരും അടിപൊളിയായിരുന്നു അവന്തിയുടെ കിളിപോയ ചിരി സൂപ്പർ 😂😂😂😂😂😂🥰🥰🥰🥰🥰🥰
1 to 140 episode വരേ കണ്ടവർ 👍👍👍
S "super oll episode.......... 💯 1 to 140
Allam kandilla.. 2021 thudagitha
Directore ariyicho ee karyam chelapo oru chance tannekum..
unduuu
Ithrem Kanda ninak oru award tharatte
Ee prgrm full episode കണ്ടവർ ലൈക് adikku
സമ്മാനം തരുമോ 🙈
മൂന്നു ദിവസം കൊണ്ടാണ് full episode cover cheithath
Pne oru vattin repeated aayi kaanum veruthe oru rasam 🙈
gulfil നിന്നും വന്ന് രണ്ടായ്ച കൊണ്ട് മുഴുവൻ കണ്ടു.
Likes കിട്ടാനുള്ള idea 😂
@@thahirmarakar1860 ഞാനും 🥰🥰🥰🥰🥰
അമ്മാവനും പപ്പിയും തമ്മിലുള്ള fight സൂപ്പർ ആയിരുന്നു 🤗🤗🤗 സെല്ലിൻ അളിയനെ കണ്ടിട്ട് കുറെ ദിവസം ആയലോ സെല്ലിനും കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചും കൂടി colour ആയേനെ.... ❤️❤️🤗🤗⚡️⚡️⚡️💖💖
Exactly
Aa
@@shamsudheenk2977 shashada geevidam diner salafi
Sathyam
Yes😂😂
Madhu mumbathekkalum melinjittund. Avanthiyude dress super. Charu🥰
നമ്മുടെ അവന്തിമോൾക്ക് 🌹🌹🌹... പിന്നെ പ്രിയപ്പെട്ട എല്ലാവർക്കും 🌹🌹🌹🌹....
സൂപ്പർ എപ്പിസോഡ് ആയിരുന്നു 💕💕💕 നിങ്ങൾ എല്ലാവരും കൂടി അതിരപ്പിള്ളി വായോ കിടുവാണു ❤️😍❤️ റോഷ് അളിയനെ വളരെ മിസ്സ് ചെയ്യുന്നു 💕💕💕
ഇയാൾ അതിരപ്പിള്ളി ആണോ
@@shamsivattamkulam07vkm35 s
@@sanums8749 ഞാൻ നാട്ടിൽ വന്നാൽ എല്ലാ വർഷവും അവിടെ വരും എനിക്ക് ഭയങ്കര ഇഷ്ടമാ അതിരപ്പിള്ളി വാഴച്ചാൽ
സുരഭിയും സുഹാസിനിയും പിന്നെ ഈ ലേഡീസ് റൂമും ഒരുപോലെ ഇഷ്ട്ടപെടുന്നവർ like അടി
19:45 ഈ മാക്ക സൗണ്ട് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ. അവന്തി ഒരേ പൊളി.ലാസ്റ്റ് പോയ പോക്ക് മണ്ണിൽ തൊട്ടു.
Ladies room oru episode poolum miss cheyyaathavar aarokke🤗
Njn
ഞാൻ 🤗🤗🤗🤗🤗
LADIES
Ende ponno ledis room എപ്പിസോഡ് കാണാതെ വിഷമിച്ചു ഇരിക്കുവായിരുന്നു 😪🤗
Njanum 🫰🏻yeppoyum nokkum vannittundo nn 😌
Aishoda paavam
ഡയറക്ടർ മാമ... ഞങ്ങടെ സെലിൻ അളിയനെ തിരിച്ചു കൊണ്ടുവരൂ.... 🙏
Celine onnu vegm konduvaaa😢😢😢😭😭
Madhu nte sound pwaliya ❤
Madu nte sound pwaliya❤️
Celinea miss cheyunn ❤️😒
"എന്നെ കൂട്ടാതെ എല്ലാരും ട്രിപ്പ് പോകുവാണല്ലേ " പപ്പിടെ ആ ചോദ്യം ശെരിക്കും സങ്കടം തോന്നി..
💝💝💝💝💝💝
എപ്പഴും അവന്തിയുടെ സംസാരം പോളിയാണ് 😂✌🏻
Mottachi(selin) ne Miss cheyuunnu
Avanthi chechide last expression polichu❤️
Puppyk vattaanoooo... First i thought puppy is smart and standard.. Bt now puppy is like aravatt case😂..
Ammavanu anu vattu
😂😂
സത്യം, സ്റ്റാർട്ടിഗിൽ ഒക്കെ 👌ആയിരുന്നു ഇപ്പോൾ ഒരു മാതിരി അഭിനയം
Avalkk vattanenn parayunnu episode undallo. Diya parayunnath🙄
@@ujishnagokulalhara aaah
നല്ല അമ്മാവനും പിള്ളേരും.... പൊളി അല്ലേ 🥰🥰🥰🥰
സെലിൻ കൂടി ഉണ്ടായിരുന്നേൽ ട്രിപ്പ് വേറെ ലെവൽ ആകുമായിരുന്നു 🥰🥰🥰എന്ന് അഭിപ്രായം ഉള്ള ആരൊക്കെ ഉണ്ട്
അവന്തിയുടെ കിള്ളി പറന്നു പോയി 😁😁😁😁 ഗെയിസ് 😍😍
Superrrr👍👍🥰🥰🥰അവന്തി😄
മധു ഒരുപാട് തടി കുറഞ്ഞല്ലോ 👍😁
സെലിൻ കൂടി ഉണ്ടായിരുന്നാൽ നന്നായി 🥰🥰
അവന്തി 🤣🤣🤣 പാവം 🤣🤣
ഇന്നത്തെ eapisode ലാസ്റ്റ് ചിരിച്ചു നന്നായി 🤣🤣🤣
നിർത്തി സെലിൻ
Adipoli episode Avanti charu Ammavan pappy and Madhu 👌 travel bag super cellin missing
പപ്പി മധു 🥰🥰🥰
Ammava.....
Super episode....last scene 😂😂😂😂🤣🤣🤣🤣
Celin varan enn ennepole agrahikkunnar undoo😌👀... Miss u Celine chechiii
Selin missing 😭
So sweet madhu ❤️😘
Naya paisa ella 😀😀 Charu Chechi, my situation also Same
മധു പൊളിയാണെ 👌👌👌♥️♥️♥️
Celin chechiye othiri miss cheyiyund, chechi yevide poyi 😌
സെലിൻ എന്തിയെ 😭😭😭orubad miss cheyind😔😔😔😔😔എന്നാ ഇനി സെലിൻ വരാ 😔😔😔 we miss u സെലിൻ 💔💔💔
Celine nee veegam veranam yennalee Ed rasallooo
@@faisalpaloli7389 😔😔😔💔💔💔💔
💔💔💔
Celin koode venamayirunn. Evide poyi😊
കഴിഞ്ഞ തവണ പൊന്മുടി ട്രിപ്പ് ആരുന്നു... അത് നൈസ് ആയിട്ട് പാളി.... 😌അതിന്റെ ക്ഷീണം ഈ തവണ മാറി... 😃
Missing Celin 🙂
മധു ഒരു പാവമാണ് 🥰♥️
Paavan.
സെലിൻ ചേച്ചി ഇല്ലാത്ത വിഡിയോ സൂപ്പർ അല്ലാത്തവർ കമന്റ് ചെയ്യു
Hey director charu nte ദാരിദ്ര്യം ഒന്ന് തീർത്ത് kodukkuooo... പാവം . ഒരു നല്ല work കൊടുക്
Athanne kelkumbo sangadavunnu
Veettle pappy ondenn vech veedinte door lock cheyyatheyaan trip vannath 😝
Avanthi ariyathe Charu poocha fud eduth kaikunnath nalla rasandarunnu😁puppye kandapol madhunte santhosham😍
Gooyzz 😎Namade charunu fans ille...?Charu❣️❣️❣️❣️❣️❣️❣️❣️❣️❣️
Super charu,avanthika ,🎉🎉🎉🎉🎉
Charu you are so beautiful
Selin fans🔥 like adi 👍
Miss you selin
Lovely babies.. Ithupole karangaanaa enikum ishtam.. Pakshe nadakkilla 😌
Miss you സെലിൻ ഒരു പാട് മിസ്സ് ചെയുന്നുണ്ട് 🌹♥️
അല്ലെങ്കിലും പപ്പിയെ തനിച്ചാക്കി അമ്മാവനടക്കം ട്രിപ്പിനു പുറപ്പെട്ടത് ശരിയായില്ല
Aliyanee miss cheyunnu😭😭
മധു പൊളിച്ചു, സെലിൻ evide മിസ്സ് യൂ
Chilasamayath pappy .....pavam thonnunnu....😌😌
💝💝💝💝
സെലിൻ ചേച്ചി ഇഷ്ട്ടം ഉള്ളവർ like അടി 🥰😍🥰😍😍😝
Charu professional kudiyathi 😁🤣
Jaan 1to316 athevere kandavar like adiku athe mathram alle pinnum pinnum kanunne alkar undiki onukidi like adi😢 please
Sincerely iam speaking really we are missing celine chechi😢🥰
സെലിൻ ഇല്ലാത്തത് വലിയ കുറവ് തന്നെ ആണ്. സെലിൻ ഇല്ലാത്തത് കൊണ്ട് ഒരു രസവുമില്ല
Avanthi. Chechide. Last expression. P0lichu❤❤
ചാരുനെ ഈ കഷ്ടപാടീന്ന് ഒന്ന് റീലിസ് ആക്കുവോ 😔
Celin avidae?🥹
സെലിൻ എവിടെ പോയ്. കുറച്ചു ആയല്ലോ കണ്ടിട്ട്
Selin chechi shyam chettan missing
ഇവർ എവിടെ പോയാലും വലിഞ്ഞു കേറി വരുന്ന പപ്പി 😄😂
💖💖🥰🥰🥰
I really like charus hair...
Pwoli ipozha pazhaya vibe vanne😂😂
Celine orupad miss cheyyunnu.celine entha varathe?
Thursdayyum kudi ladies room vekanam ennu ullavar
Like adii
സെലിൻ വേണമായിരുന്നു 🙂
ഇപ്പൊ എനിക്ക് നന്നായി കറങ്ങുന്നുണ്ട് സൂപ്പർ അമ്മാവാ 😄😄😄🤣🤣🤣
Katta waiting ayirunnu 😍🤗💖
സു സു വിലെ അച്ചുവിനെകൾ എനിക്ക് ഇഷ്ടം ലേഡീസ് റൂമിലെ ചാരുവിനെ ആണ്
Pappine nthaa ingala kooda koottiyaal angane aagrahikkunnavar like adi
Madhu♥️♥️
പപ്പിയെ കൂടി കൊണ്ടു പോവാമായിരുന്നു.... പാവം
Puppye kandapo madhu nte face le madhu rasam vadinji poyi avarnte romance kanupol athra oru sugam
Freen fan aano
@@user-gc4dd9df9k hey are the freen fan. I love her deeply i need she
@@sajijeeva 👍
Ladiesroom Adipoli🥰❤
Le avanthi chechi :super ammavaa 😁
Avandhi poliya❤❤❤❤🎉🎉
Diya chechiye miss cheytunnavarundoo?
മധുനെ ഇഷ്ടം ഉള്ളവർ ആരൊക്കെ
💖💖💖💖💖💖💖
Celin illaythe power illa celin 💪💥🔥
Selin yevide.....
.........I miss you 😭
മധു വന്നതിനേക്കാളും ippo slim aayi കാണാൻ കുറച്ചും koodi ലുക്ക് aayi😍, സെലിൻ ini enna വരുന്നേ 😒miss cheyyuva
Super episode 👍
Madhuuuuuuuuuuuuuuu 😍❤️
കിളി പോയ പപ്പി പൊളി ആണ് 😂
🤗🤗🤗🤗🤗
Puppy chechii 😂😂😂... Let's fight 😁😁👍.... Aniyathipraavu serial chechi join cheythittundalo ❤️....puppy chechi...❤️
Manu.. Celin.. Oraalude indalloo name marann😁missing🥺
19:44 Hello guyzzz E makka sound njan Avanti polichu 😂😂😂😂😂😂
🤣🤣🤣🤣🤣🤣
Avanthi comedy 😁😁😁🤣🤣😂😂🫡
പൊളിച്ചു പപ്പി മോൾ 😂😂😂😂😂
സെലിൻ ഇല്ലാതെ കുറെ എപ്പിസോഡ് ആയല്ലോ ഇപ്പോൾ...