🎉1)Sathya yugam( Kritha yugam) 2) Tredha yugam 3) Dvapara yugam 4) Kaliyugam This are the Chathur yugas..end of Dvaparayugam was Pralaym Disaster But End of Kaliyuga determines is Rain of Fire please remember abut effet of Nuclear Bomp
Yes, the order is right. End of Dwapara yuga was not pralayam. Because Parikshth who is the grandson of Arjuna eventually becomes the King. Then after all that during Rajasooyam conducted by Janamejayan who is the predecessor of Parikshath is when Mahabharatham epic is told. After the death of Krishna, the city of Dwaraka succumbed to sea but Hastnipur stood tall. Mahapralayam is end of chaturyuga cycle.
വളരെ നല്ലൊരു വിവരണമാണ് താങ്കൾ നൽകിയത് ഒരു ചെറിയ തിരുത്ത് Ashwathamav, മഹാബലി വ്യാസൻ ,ഹനുമാൻ ,വിഭീഷണൻ പരശുരാമൻ എന്നിങ്ങനെ 7 പേർ ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച് ചിരഞ്ജീവികളാണ്
Kaliyuga is over. Now ascending Dwapara is going on. Read Holy Science by Swami Yukteswar Giri for more details. Its PDF is available to read online freely.
Sir, how can that be?. If we take the chronological order, Kali Yuga comes after Dwapara Yuga. How can we be ascending Dwapara now?(not on an arguing tone 🙂). I just read the synopsis of the book you mentioned and seems to be very interesting. Will definitely check it out. Thank you 🙏🏽
@@whiteboard_stories Because it is cyclic (24000 year cycle) and has an ascending half cycle of 12000 years and descending half cycle of 12000 years. As you have decided to read Holy Science, hope I do not need to explain it further. I suggest you also read Autobiography of a Yogi by Paramahansa Yogananda.
Kalki will.come within 4 years and now he is living like a normal man but within months Kerala will start to hear his name and guess what kalki is born in the smallest district of Kerala
മഹാഭാരത യുദ്ധം BC 3102 നടന്നു. അതിൽ അശ്വത്ഥാമാവ് ഉത്തരയുടെ വയറ്റിലുള്ള കുഞ്ഞിന് നേരേ ബ്രഹ്മാസ്ത്രം ഉപയോഗിച്ചു നെറ്റിയിലെ മണി നഷ്ടപ്പെട്ട് വർഷം അലഞ്ഞ് തിരിയുന്നു. 6000 വർഷം കഴിഞ്ഞ് പാപ മോചനത്തിനായി മറ്റൊരു ഗർഭിണിയായ സ്ത്രീയെ സഹായിക്കാൻ നോക്കുന്നു. ഈ കുട്ടി കൽക്കി ആവാം എന്നാണ് സൂചന. ആണോ അല്ലയോ എന്നത് സിനിമയിലറിയാം. കാശിയുടെ മുകളിലുള്ള കോംപ്ലക്സിലെ ഏകാതിപദി കൊടുത്ത കൊട്ടേഷൻ കൊണ്ട് ഈ സ്ത്രീയെ തേടി വരുന്ന പ്രഭാസിൻ്റെ ഭൈരവ. കലിയുഗം കൃഷ്ണൻ മരിച്ച അന്ന് തുടങ്ങി ഒരു ലക്ഷം വർഷം കാണും എന്നാണ് കൽക്കി പുരാണത്തിൻ്റെ ലൈൻ. പാപം കൂടിയാൽ കലി യുഗത്തിൻ്റെ നീളം കുറയുമെന്നും 5000 വർഷം കൊണ്ട് കലി യുഗം തീരും എന്ന് പറയുന്നവരും ഉണ്ട്. കൃഷ്ണൻ പൂർണ്ണ അവതാരം ആണെന്ന് പറഞ്ഞ് ബലരാമൻ, ബുദ്ധൻ ഉള്ള കൃഷ്ണൻ ഇല്ലാത്ത ദശാവതാരങ്ങളും ഉണ്ട്.
മഹാഭാരത യുദ്ധം നടന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നത് താങ്കൾ പറഞ്ഞപോലെ BC3102 പക്ഷെ ദ്വാരകായുടെ കാർബൺ ഡേറ്റിംഗ് പറയുന്നത് ആ നഗരം ഏതാണ്ട് 10000 വർഷങ്ങൾക് മുൻപ് ഉണ്ടാക്കിയത് എന്നാണ്. 12,000 വര്ഷം മുൻപ് ice age ആയിരുന്നു. സിനിമയുടെ സ്റ്റോറി താങ്കൾ പറഞ്ഞത് ആകാൻ തന്നെ ആണ് സാധ്യത :)
പ്രളയം ഉറപ്പാണ് ഈ മഴക്കാലത്തും കേരളത്തിലെ രാത്രിയിലും പകലും എന്തൊരു ചൂട്,ഡ്രുവപ്രദേസത്തെ 10ശതമാനം മഞ്ഞ് ഉറുകിയൽ പോലും കരബഗത്തിണ്ടെ 90ശതമാനം മുങ്ങിപോകും
ചേട്ടന് മലയാളത്തിൽ പറയാൻ അറിയില്ല അല്ലേ.... ഈ വീഡിയോ ഒന്ന് ചേട്ടൻ കണ്ടു നോക്ക്. ഒരു കഥ പോലെ പറയുമ്പോൾ അതിന് അതിന്റെ മാന്യത നൽകുക. ഇത് കൂട്ടുകാരോട് ഏതോ സിനിമ കാണാതെ കഥ പറയുന്ന അവസ്ഥ 🤮
ഞാൻ ഒരു സ്ക്രിപ്റ്റ് എഴുതി വായിക്കുന്നത് അല്ല. ഓർമയിൽ നിന്നും പറയുന്നത് ആണ്. അതുകൊണ്ടാണ് വാക്കുകൾ പെട്ടന്നു കിട്ടാത്തത്. ഇനി വരുന്ന വീഡിയോകളിൽ അത് sradhikam
യുഗം എന്നാൽ പതിനായിരം വർഷമെന്നോ ലക്ഷം വർഷമെന്നോ അല്ല അർഥം യുഗം എന്നാൽ ആയിരം വർഷം എന്നാണ് അർഥം ഒന്നിലേറെ യുഗം ഉണ്ടെങ്കിൽ അതിനെ യുഗങ്ങൾ എന്ന് വിളിക്കണം ഉദാഹരണം കൃതയുഗം എന്നല്ല പറയേണ്ടത് കൃതയുഗങ്ങൾ,ത്രേതായുഗങ്ങൾ,ധ്വപരയുഗങ്ങൾ, കലിയുഗങ്ങൾ എന്ന് പറയണം അങ്ങനെ പറഞ്ഞിട്ടില്ല അപ്പോൾ 1000*4=4000 വർഷം 😄😄😄😄😄
I respectfully disagree with this. യുഗങ്ങളെ കൃത്യമായി മനുഷ്യവർഷങ്ങൾ കൊണ്ട് തരം തിരിച്ചിട്ടുണ്ട്. ദേവ-ബ്രഹ്മ-വിഷ്ണു-മഹേശ്വര വർഷങ്ങൾ മനുഷ്യവർഷങ്ങളെ കൊണ്ട് അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. അവിടെ ആണ് ടൈം ഡ്യലേഷൻ എന്ന physicsile concept വരുന്നത്.
നമ്മൾക്ക് അറിയാൻ പാടില്ലാത്ത വിഷയങ്ങളെക്കുറിച്ചു പറയാതിരിക്കുന്നതായിരിക്കും ഭംഗി.
തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അത് പരിഹരിക്കാൻ തയ്യാറാണ്. ഇത്തരം blanket statement പറഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റില്ല.
Balaramanum sreekrishinanum Ora kalagatathillani
Vidithum parayathirikku
Chettanu malayala bahashaye patti ellam kruthya mayi ariyumo.
@@bobypaul3158 nghee Balaramanum Srikrishanunm ore kalagathil aleee .. suhruthe .. Duryodhanante guru ayirunu Balaraman..
@@Rahulchinmaydixit manasilayilaa 🙂🙂.. clear akamo
Waiting for Kalki 2898ad 🔥
Padam kidilam akkate 🙂🙂
🎉1)Sathya yugam( Kritha yugam)
2) Tredha yugam
3) Dvapara yugam
4) Kaliyugam
This are the Chathur yugas..end of Dvaparayugam was Pralaym Disaster
But End of Kaliyuga determines is Rain of Fire
please remember abut effet of Nuclear Bomp
Yes, the order is right. End of Dwapara yuga was not pralayam. Because Parikshth who is the grandson of Arjuna eventually becomes the King. Then after all that during Rajasooyam conducted by Janamejayan who is the predecessor of Parikshath is when Mahabharatham epic is told. After the death of Krishna, the city of Dwaraka succumbed to sea but Hastnipur stood tall.
Mahapralayam is end of chaturyuga cycle.
Kalki is living as a normal man now he will come by time
Hai 🌞🌕🌍🌎🌏🌟⭐😄
Yes your right and I know who he is now he is just normal but within some months his life is going to change and everyone will get to know him
@@unknownworld1742 who r u ....r u a psychologist
But it is a complete woman 🙏
@@Vishwaguruvishnu anyhow we need someone to bring back faith....no problem with a gender
👍👍
Thank you 😊
വളരെ നല്ലൊരു വിവരണമാണ് താങ്കൾ നൽകിയത് ഒരു ചെറിയ തിരുത്ത് Ashwathamav, മഹാബലി വ്യാസൻ ,ഹനുമാൻ ,വിഭീഷണൻ പരശുരാമൻ എന്നിങ്ങനെ 7 പേർ ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച് ചിരഞ്ജീവികളാണ്
Thank you 😊.
Also Kripan
കൃപാചര്യ കൂടി ഉണ്ട്
🙏🙏വിഷ്ണുഭഗവാൻ്റെ 24 അവതാരങ്ങൾ 🙏🙏
1 ആദിപുരുഷൻ( ആദി നാരായണൻ)
2.സനത് കുമാരൻ( സനകാദിമുനികൾ)
3.വരാഹം
4.നാരദൻ
5.നര നാരായണൻ
6.കപിലൻ
7.ദത്താത്രേയൻ
8.യജ്ഞൻ
9.ഋഷഭൻ
10.പ്രിഥു
11.മത്സ്യം
12.കൂർമ്മം
13.മോഹിനി
14.ധന്വന്തരി
15.നരസിംഹം
16.ഹയഗ്രീവൻ
17.വാമനൻ
18 .വേദവ്യാസൻ
19.പരശുരാമൻ
20.ശ്രീരാമൻ
21.ബലഭദ്രരാമൻ
22.ശ്രീകൃഷ്ണൻ
23.ക്രിസ്തു(ബുദ്ധ)
24.ശ്രീകൽക്കി
❤❤❤❤
❤
Thank you 🙂
Nice video bro❤❤
thanks buddy 🙂🙂
Good explanation 😃
Glad you liked it! 🙂🙂
Kaliyuga is over. Now ascending Dwapara is going on. Read Holy Science by Swami Yukteswar Giri for more details. Its PDF is available to read online freely.
Sir, how can that be?. If we take the chronological order, Kali Yuga comes after Dwapara Yuga. How can we be ascending Dwapara now?(not on an arguing tone 🙂). I just read the synopsis of the book you mentioned and seems to be very interesting. Will definitely check it out. Thank you 🙏🏽
@@whiteboard_stories Because it is cyclic (24000 year cycle) and has an ascending half cycle of 12000 years and descending half cycle of 12000 years. As you have decided to read Holy Science, hope I do not need to explain it further. I suggest you also read Autobiography of a Yogi by Paramahansa Yogananda.
Kaliyugam theernnu, Kalki udane varumm viswasichalum illankilum varum 🔥🔥
🙂🙂 varendi varila nammal manushyar thanne ee bhoomi kuttichor akum 🤓🤓
@@whiteboard_stories Kure Peru predict chaithittundu including Nostradamus... Nammal thammil tharkkam venda... Incase njn paranjathu shari aayal ningal ee comment orthal mathi 🔥🔥🤠🤠👍🏻
@@themystic3954no tharkam🙂. Njan nammal manushyar chythu kootuna karyngale manasil vachu aa comment paranjene ullu 😊😊
We are in Kalkiyuga, since 2000
Kalkiyuga2024 Rules
Kalki will.come within 4 years and now he is living like a normal man but within months Kerala will start to hear his name and guess what kalki is born in the smallest district of Kerala
Lack knowledge diverting the fact 💯
Care to elaborate please.
കൃതായുഗം ( sthyayugam)
ത്രേതായുഗം
ദ്വാപരയുഗം
കലിയുഗം
‘അശ്വത്ഥാമാവ് ‘ അല്ലേ ശരി? “ആത്മാവ്“ അല്ലല്ലോ??
Athmavu alaa… ente mistake anu…sorry for that 🙂
സൂപ്പർ അവതരണം ആണ്..such a great story teller!! success follow you every step of the way and also waiting for the 1M 📢 soon!!
Thretha yugam ille?😅
മഹാഭാരത യുദ്ധം BC 3102 നടന്നു. അതിൽ അശ്വത്ഥാമാവ് ഉത്തരയുടെ വയറ്റിലുള്ള കുഞ്ഞിന് നേരേ ബ്രഹ്മാസ്ത്രം ഉപയോഗിച്ചു നെറ്റിയിലെ മണി നഷ്ടപ്പെട്ട് വർഷം അലഞ്ഞ് തിരിയുന്നു. 6000 വർഷം കഴിഞ്ഞ് പാപ മോചനത്തിനായി മറ്റൊരു ഗർഭിണിയായ സ്ത്രീയെ സഹായിക്കാൻ നോക്കുന്നു. ഈ കുട്ടി കൽക്കി ആവാം എന്നാണ് സൂചന. ആണോ അല്ലയോ എന്നത് സിനിമയിലറിയാം. കാശിയുടെ മുകളിലുള്ള കോംപ്ലക്സിലെ ഏകാതിപദി കൊടുത്ത കൊട്ടേഷൻ കൊണ്ട് ഈ സ്ത്രീയെ തേടി വരുന്ന പ്രഭാസിൻ്റെ ഭൈരവ.
കലിയുഗം കൃഷ്ണൻ മരിച്ച അന്ന് തുടങ്ങി ഒരു ലക്ഷം വർഷം കാണും എന്നാണ് കൽക്കി പുരാണത്തിൻ്റെ ലൈൻ. പാപം കൂടിയാൽ കലി യുഗത്തിൻ്റെ നീളം കുറയുമെന്നും 5000 വർഷം കൊണ്ട് കലി യുഗം തീരും എന്ന് പറയുന്നവരും ഉണ്ട്.
കൃഷ്ണൻ പൂർണ്ണ അവതാരം ആണെന്ന് പറഞ്ഞ് ബലരാമൻ, ബുദ്ധൻ ഉള്ള കൃഷ്ണൻ ഇല്ലാത്ത ദശാവതാരങ്ങളും ഉണ്ട്.
മഹാഭാരത യുദ്ധം നടന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നത് താങ്കൾ പറഞ്ഞപോലെ BC3102 പക്ഷെ ദ്വാരകായുടെ കാർബൺ ഡേറ്റിംഗ് പറയുന്നത് ആ നഗരം ഏതാണ്ട് 10000 വർഷങ്ങൾക് മുൻപ് ഉണ്ടാക്കിയത് എന്നാണ്. 12,000 വര്ഷം മുൻപ് ice age ആയിരുന്നു. സിനിമയുടെ സ്റ്റോറി താങ്കൾ പറഞ്ഞത് ആകാൻ തന്നെ ആണ് സാധ്യത :)
@@whiteboard_stories ചരിത്രവും സംഭവങ്ങളുമായി കഥയ്ക്ക് വല്യ ബന്ധം കാണില്ല. കഥയായി തന്നെ എടുക്കുക 🙂
@@whiteboard_stories 3228 july 19 ന് ജനിച്ച കൃഷ്ണൻ 3102 feb 17 ന് മരിച്ചു എന്ന ആര്യഭടൻ്റെ കണക്ക് വച്ചാണ് പൊതുവേ കലിയുഗ കണക്കുകൾ ചെയ്യുന്നത്.
Shambhaala
Ashwathmavinu shapamoksham kittanamenkil kalkkiye avante ammaye samrakshikkanam
Puranangalil angane oru storyline ila.. may be movieyil undayekam
My mom already leave the world..
Now world End is near
Cinema vachano vyakhyanam?.nannaayirikum😅😅
Kalki avatharam ariyuvan orissa Ile Achyuthananda malika,bhavishya malika ivayude videos kaanuka,you tube il
Cinema vachanu ee video paranjekunath.. Mahabharatham story series vere njan ititund 🙂…
പ്രളയം ഉറപ്പാണ് ഈ മഴക്കാലത്തും കേരളത്തിലെ രാത്രിയിലും പകലും എന്തൊരു ചൂട്,ഡ്രുവപ്രദേസത്തെ 10ശതമാനം മഞ്ഞ് ഉറുകിയൽ പോലും കരബഗത്തിണ്ടെ 90ശതമാനം മുങ്ങിപോകും
നമ്മൾ മനുഷ്യർ ഭൂമിയെ ഒരു പരുവം ആക്കിയിട്ടു മാത്രമേ പോകു ... 'കലഹിനാ പരിഗ്രസ്തമാം ലോകം ആലോല ചേതസാൽ ഭോഗങ്ങൾ തേടുന്നു' എന്നാണേലോ
ചേട്ടന് മലയാളത്തിൽ പറയാൻ അറിയില്ല അല്ലേ.... ഈ വീഡിയോ ഒന്ന് ചേട്ടൻ കണ്ടു നോക്ക്. ഒരു കഥ പോലെ പറയുമ്പോൾ അതിന് അതിന്റെ മാന്യത നൽകുക.
ഇത് കൂട്ടുകാരോട് ഏതോ സിനിമ കാണാതെ കഥ പറയുന്ന അവസ്ഥ 🤮
🙂🙂🙂... ഉള്ള മലയാളം ഒകെ വച്ച് നമ്മൾ അങ്ങു പോട്ടെ അനിയാ ...
അടുത്ത വ്യാസ മഹർഷി e യുഗത്തിലെ അശ്വത്ഥാമാവ് അണ് എന്നും പറഞ്ഞു വരുന്നു
Varum
അവതരണത്തിൽ വാക്കുകൾ തപ്പി തടയുന്നു
ഞാൻ ഒരു സ്ക്രിപ്റ്റ് എഴുതി വായിക്കുന്നത് അല്ല. ഓർമയിൽ നിന്നും പറയുന്നത് ആണ്. അതുകൊണ്ടാണ് വാക്കുകൾ പെട്ടന്നു കിട്ടാത്തത്. ഇനി വരുന്ന വീഡിയോകളിൽ അത് sradhikam
ത്രേതായുഗത്തിന് കോപ്പിറൈറ്റോ 🙄
മനസിലായില്ല ബ്രദർ... 🤔.. ഇടയ്ക്ക് വന്ന ചിത്രം ആണ് ഉദേശിച്ചത് എങ്കിൽ ഗൂഗിൾ അമ്മാവൻ തന്നതാണ് 🤓🤓
യുഗം എന്നാൽ പതിനായിരം വർഷമെന്നോ ലക്ഷം വർഷമെന്നോ അല്ല അർഥം യുഗം എന്നാൽ ആയിരം വർഷം എന്നാണ് അർഥം ഒന്നിലേറെ യുഗം ഉണ്ടെങ്കിൽ അതിനെ യുഗങ്ങൾ എന്ന് വിളിക്കണം ഉദാഹരണം കൃതയുഗം എന്നല്ല പറയേണ്ടത് കൃതയുഗങ്ങൾ,ത്രേതായുഗങ്ങൾ,ധ്വപരയുഗങ്ങൾ, കലിയുഗങ്ങൾ എന്ന് പറയണം അങ്ങനെ പറഞ്ഞിട്ടില്ല അപ്പോൾ 1000*4=4000 വർഷം 😄😄😄😄😄
I respectfully disagree with this. യുഗങ്ങളെ കൃത്യമായി മനുഷ്യവർഷങ്ങൾ കൊണ്ട് തരം തിരിച്ചിട്ടുണ്ട്. ദേവ-ബ്രഹ്മ-വിഷ്ണു-മഹേശ്വര വർഷങ്ങൾ മനുഷ്യവർഷങ്ങളെ കൊണ്ട് അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. അവിടെ ആണ് ടൈം ഡ്യലേഷൻ എന്ന physicsile concept വരുന്നത്.
Looper film nte പോലെയും ആകാം ബ്രോ... ഭാവിയിലെ കൽകിയാണ് പ്രഭാസ് അയാളെ തന്നെ ജനിക്കാൻ പോകുന്ന കൽകുയെ കൊല്ലാൻ വിടുന്ന കഥ... 😅😅😅
Sivaneeeee 😎😎😎😎😂
രാമായണത്തിൽ ആരാണോ ലക്ഷ്മണൻ അത് തന്നെ ആണ് മഹാഭാരതത്തിലെ ബലരാമൻ.
അതായത് ബലരാമൻ & ലക്ഷ്മണൻ രണ്ടും ഒന്ന് തന്നെ ആണ്
രണ്ടും ശേഷനാഗം ആണ് 🙏
Athe.. correct annu ath. Matoru angle kude und ithinu .. Ramanum Krishnanum chila situationsil avatharathinte bhavam mari pravarthikn pokumbo athu stop cheyunath sesha nagam annu