ഒരു സ്ത്രീ തന്റെ ഇണയിൽ നിന്നും ആഗ്രഹിക്കുന്ന 3 കാര്യങ്ങൾ... Dr Sulaiman Melpathur
Вставка
- Опубліковано 4 лют 2025
- @Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757
അൽഹംദുലില്ലാഹ്.... ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ് എന്റെ മുത്തിനോട് 🥰 i am happy
മാഷാ അല്ലാഹ്
👍☺️
ഈ ഉപദേശങ്ങൾ ജീവിധത്തിൽ പകർത്താൻ അള്ളാഹു കഴിവ് നൽകുമാറാകട്ടെ. ഇനിയും ഈ നാവിന് അത്ഭുറുധപ്രവാഹം നടത്താൻ കഴിയുമാറാകട്ടെ
ആമീൻ
Ameen
സൂപ്പർ. ഇങ്ങനെയുള്ള കാര്യങ്ങളാണ് എല്ലാവർക്കും പറഞ്ഞ് കൊടുക്കേണ്ടത്.
ഞാനും ഒരുപാടു ആഗ്രഹിക്കാറുണ്ട് ഇങ്ങോട്ട്
ഒരോ ദർത്താക്കൻമാരും കേൽ കണ്ടത് നന്ദീ സൂപ്പർ❤️👍🤲
ഞാൻ എന്റെ ഇക്കാ നെ എടൊ. എന്ന് വിളിക്കാറുണ്ട്. പക്ഷെ കേൾക്കുന്നവർക് അത്ഭുത മാണ്. നിങ്ങൾ ലവ് മാര്യേജ് ആണൊ. എന്ന ചോദ്യമാണ്.
Oroo sthreeyum parayan kothikkunna ennal parayathe ullilothukkunna karyangal ...sir ethra bhangiyayi vivarichu...masha allah
Allahu aroogyathodeyulla aafiyath nalkumaragatte..
ആമീൻ
ആമീൻ
Aameen
Aameen aameen Yaa rabbal aalameen
Aameen🤲
Currect, ഉസ്താദേ, സ്നേഹവും caringum, അത് തന്നെയാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്
Correct
@@Kukku914😂 24th❤ ii ouuoi to go out
Aagraham maathram 😢
ഇങ്ങനെയും ഉസ്താദ് മാര് ഉണ്ടോ... Masha allah.... നല്ല അറിവ്.....
സുലൈമാൻ മേല്പത്തൂർ മ്മടെ sir 👍🏻👍🏻👍🏻 mashallha❤️❤️
ഇദ്ദേഹം കേരളത്തിലെ ഏറ്റവും പ്രഗൽഭനായ മോട്ടിവേറ്റർ ആണ്
. ഏറ്റവും വലിയ കൗൺസിലർ
ഏറ്റവും വലിയ സൈക്കോളജിസ്റ്റ് വേൾഡ് കോളജ് യൂണിവേഴ്സിറ്റികളിൽ പോയി മോട്ടിവേഷണർ ഇതിലും ഉപരി ഏറ്റവും നല്ല പ്രാസംഗികൻ അങ്ങെനെ പോകുന്നു ഡോ: സുലൈമാൻമേൽ പത്തൂർ എന്ന മഹാനായ മനുഷ്യൻ അദ്ദേഹം ഒരു മൗലവിയല്ല പക്ഷെ ഇസ്ലാമികമായും വളരെ അറിവും ഉള്ള ആൾ ആണ്
എത്ര മനോഹരം ..സ്നേഹാഭിലാശ വാക്കുകളുടെ ഈ വേദി അൽഹംദുല്ലില്ല . പ്രവാചക ജീവിതം എത്ര നല്ല മാർഗ്ഗ ദിശ ."അള്ളാഹുമ്മ സ്വല്ലിവ സ്വല്ലിം''.
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഇത് മുഴുവൻ കേട്ടു 🙏
Hinduvum Muslimum oke kalyanam kaikum 😁
Masha allah എനിക് ഈ ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു dua ചെയ്യണേ sir
Mashah.. Allah..
Extra ordinary speach..
ഇക്കാന്റെയ് പ്രസംഗം കേൾക്കാൻ റബ്ബ് എല്ലാവർക്കും അവസരം.. നൽകട്ടേ.... ❤️❤️❤️
എത്ര സുന്ദരമായ ക്ലാസ്സ് 😍😍😍😍.. ഓരോ ആളുകളുടെയും മനസ്സറിഞ് പറയുന്നു
ഇപ്പൊ കല്യാണം കഴിക്കുന്നോര്ക് അറിവ് കൂടുതലാ അത് കാരണം പ്രശ്നങ്ങളും കൂടുതലാണെന്നാണ് എന്റെ അഭിപ്രായം. പണ്ടത്തെ സ്നേഹമൊന്നും ഇപ്പൊ പലരുടെ ജീവിതത്തിലും കാണാൻ പറ്റുന്നില്ല.മാഷാഅല്ലാഹ് alhamdulillah ഞങ്ങൾ ഇത് വരെ happy യാണ്.. മരണം വരെ എത്തിച്ചു തരാൻ പ്രാർത്ഥിക്കുന്നു 🤲🏻
പെണ്ണുങ്ങൾക്ക് അറിവ് കൂടുതൽ ഉള്ളത് കൊണ്ട് ഇപ്പോൾ പെണ്ണുങ്ങളെ കബളിപ്പിക്കാൻ പറ്റില്ല. മുമ്പ് കുടുംബവും സമൂഹവും അടിച്ചേല്പിക്കുന്നതെല്ലാം എത്ര വിഷമം സഹിച്ചാലും ഏറ്റുവാങ്ങി ജീവിക്കും.അവസാനം ഡിപ്രെഷൻ ബാധിച്ച് ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും അവരുടെ അവകാശങ്ങൾ തടഞ്ഞു വെച്ച് പോര് കാണിച്ചു കുടുംബത്തിന്റെ സമാധാനം കളയും. ഇന്ന് കീഴിലുള്ള പെൺകുട്ടികൾ സമാധാനത്തോടെ ജീവിക്കുന്നത് സ്ത്രീകൾക്ക് തിരിച്ചറിവ് ഉണ്ടായത് കൊണ്ടാണ്.ഒരു ഉമ്മയുടെ നീതിയുക്തമായ നിലപാട് കൊണ്ട് കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ കഴിയും.
Alhamdulilla......ustad paranja pole thanne ulla oru ikkane allahu enikku thannu....allahuvinu yethara sthudichalum theerilla...alhamdulilla....🤲🤲🤲🤲🤲🤲🤲🤲💕🥺🥺
😊 ഞാൻ ഇങ്ങനെ എപ്പോഴും എൻറെ ഭർത്താവിനോട് പറയാറുണ്ട്., പെണ്ണിന്റെ മനസ്സിൽ എന്താണെന്നും, ആഗ്രഹിക്കുന്നത് എന്താണെന്നും ഒക്കെ.... അങ്ങനെയെങ്കിലും ഒരു മാറ്റം ഉണ്ടായാലോ എന്ന് കരുതി. But അതൊക്കെ വെറുതെ. ആൾ അപ്പോഴും സീരിയസ് ആവും 🙄
എന്ത് വന്നാലും ഞാൻ ഇങ്ങനെ ആണ് എന്നുള്ള ഭാവം. 🙁
Same dear😪
Ethe avastha..
Same for me
I am just a servant
Thavakkalthu ala Allaah
Same അവസ്ഥ 😊
@@mhmhmhmh563 me too 😊
അൽഹംദു ലില്ലാഹ് എന്റെ ഇക്കാന്റെ മനസ്സ് ഞാൻ അത്രയും മനസ്സിലാക്കിയിട്ടുണ്ട് എന്റെ ചിരിക്കുന്ന മുഖം മാത്രം ഇഷ്ടപെടുന്ന ഇക്ക കാരണം കരയാൻ ഞാൻ മറന്നു ഏത് പ്രതിസന്ധിയും തരണം ചെയ്ത് ചിരിക്കാൻ ഞാൻ പഠിച്ചു അൽഹംദുലില്ലാഹ് 😍😍
നിങ്ങളെ ഭാഗ്യം.
ഞങ്ങളെ നിർഭഗ്യം 😥
@@nejafathima__1755 സത്യത്തിൽ അവരെ നമ്മൾ മനസിലാക്കുക യാണെങ്കിൽ അവര് തിരിച്ചു നമ്മളെയും മനസ്സിലാകും അവരെ മനസ്സിലാക്കാൻ സാധിക്കാത്തത് കൊണ്ട് ആണ് ഇങ്ങനെ തോന്നുന്നത് ഇക്കാ ന്റെ വേണ്ട പെട്ടവരെയും ഇക്കാടെ ഇഷ്ടങ്ങളും ഒക്കെ ഞാനും ഇഷ്ട പ്പെടുകയും അവരുടെ സന്ദോഷത്തിന് വേണ്ടി കഷ മിക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം എന്റെ വേണ്ടപ്പെട്ടവരിലും അതെ റെസ്‌പെക്ട് ഇക്കയും തരുന്നു ഇതാണ് മനസ്സിലാക്കൽ അവരുടെ മാതാപിതാകളിലും കുടുംബത്തിലും എത്ര ത്തോളം ക്ഷമിക്കുന്നു അത്രെയും അവര് നമ്മളെ ബഹുമാനിക്കും മറിച് പരാതികളാണെങ്കിൽ ഒരു ഭർത്താവിനും ഭാര്യ യെ മനസ്സിലാക്കാൻ സാധിക്കില്ല ക്ഷമിക്കുന്നിടത്തെ വിജയം ഉള്ളു
Mashallah
@@raheenarafeeq46 Alhamdulillaah
@@raheenarafeeq46 ee vak valare currect ..
ithu poleyulla usthathumareyan namuk vendeth allahu deergayuss nalkatte ameen 🤲🤲🤲🤲🤲🤲🤲🤲
Alhamdulillah super class❤❤❤
Alhamdulillah.ente bartaavinode paranjukoduttappol addeham seekarichu.jazakallah khiran
Masha Allah. എത്ര നല്ല Speach
Maashaa allah...... alhamdulillah innu vare njnglkku athu saadhichittund....ee pranayam nila nirthaan.... alhamdulillah..allahu iniyum nilanirthitharatte..🤲🤲🤲
0io8i
Masha allah super
Daa... vilikkaan dairyam ulla wifs oru like.
Nan വിളിക്കാറുണ്ട്
Njn vilichathe orma undavuuu😃
Oru divasam faisal ariyate paragu ate oru varthayayi
ഇങ്ങനെ ഉള്ള ഭർത്തകൻ മാരാണെങ്കിൽ ഒരു പെണ്ണും എവിടേയും പോകില്ല 👍👍
Sathyam
Correct
Karakt
🎉
Yes
ഞാനും എന്റെ ഭർത്താവും ഇപ്പോഴും ഭയങ്കര പ്രണയത്തിലാണ്
Ningalude bhagyam
You are the réal teacher
അതിനെല്ലാം ഒരു ഭാഗ്യം വേണം. അത് പോലൊരു ഭർത്താവിനെ കിട്ടാൻ. ഒന്ന് മാത്രം പറയാം വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടാവണും. പക്ഷെ ഞാൻ എത്ര പറഞ്ഞുകൊടുത്താലും ഭർത്താവ് അവരുടെ ഈഗോ തന്നെ കാണിക്കും. പരസ്പരം മനസിലാക്കുന്ന വ്യക്തികൾ തമ്മിൽ അവനും കല്യാണം. ഇല്ലെങ്കിൽ എല്ലാം സഹിച് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടിവരും.
Sathyamaaya karyam
MaashaAllah
അതെ, പെട്ടാൽ പെട്ടത് തന്നെ
ഞാൻ ആഗ്രഹിക്കുന്നത് ഇതാണ്. ഒരു സ്ത്രീ ആഗ്രഹിക്കുന്നത് ഇതാണ്.
Hi
100 % sathyamaya karyamanu pakshe 20 varshamayittu enikkithonnum ithuvare ente bharthavil ninnu enikku kittiyittilla
@@sunithags9624 eppool engina und
Great speech...hearty congrats!
Very useful video.Thank you so much.
SAK
Allahuve ente barthaavunu Aayussum Aaayogyum nalkane Allaaah🤲🤲🤲
നല്ല അറിവ്... ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.....
Sathyam
👌👌👌👍👍
Great speech❤supper👍🏻👍🏻
Njan eattavum kuduthal vivadam kettadh husband ne name vilikunnadina thank you sir
Njn daan vilikkarund purathinnum roominnumokke vilikkalund love marrage alla we are the best couples mashaallah
Alhamdulillah parayooo
Ennum angane aayirikkatte god blessyou
Mashaallah... Gd speech 👍👍
Mashaalla
Ma Sha Allah Alhamdulillah Allahumma Swalli Ala Saydina Muhammad Ya Rabbi Swalli Alaihivasallam
Good massage.👍💖🌹
Alhamdulillah.. Masha Allah.. 😍👍🏻
നമ്മൾ വിളിക്കാറുണ്ട്..... 🤣
അല്ലാഹു എന്നെന്നും അനുഗ്രഹിക്കട്ടെ ആമീൻ
Aameen
നല്ല കാലിക മായ ക്ലാസ് 👍🏻
ഒരു പാട് പഠിപ്പിക്കാൻ ഉള്ള ക്ളാസ്
Mashallah 🤲
Masha allh നല്ല ക്ലാസ് 👍👍👍
Good speech mashaallh
Athe thaangal paranjathaanu correct athu angineyaanu vendathu because avide pranayam und 👍🤲
Namme manassilaakkunna oru aalaanekil athan ettavum valiya bhagyam
ഈ ക്ലാസ്സ് കേക്കടാ ഭർത്താവെ 🤗🤗
😂
😅
കേകടി പെണ്ണേ
Sathyam. കേൾക്കേണ്ടവർ കേൾക്കില്ല
👍👍
ഇനി പറ്റുമോ... എന്ന് ആരും ചിന്തിക്കേണ്ട, ഇനിയും ഭാര്യയെ പ്രണയിക്കാം, ഭാര്യക്ക് തിരിച്ചും സ്നേഹം വരും
Suuuuper
Adipoli speech 🤩
Valuable words...Thank u...
Ithinte full ulla linkundenkil vittu tharo
സർ സത്യം പറഞ്ഞാൽ സൈക്കോളജി പഠിക്കണം എന്നില്ല കുഞ്ഞു നാൾമുതൽ ഉള്ള അനുഭവങ്ങൾ കാരണം ഏതോരാളുടെയും മനസ്സ് പിടിക്കാനും ഏതോരാളുടെ ടെൻഷൻടെയും പോസിറ്റീവ് കണ്ടു പിടിച്ചു പറഞ്ഞു ആശ്വാസം പകരാൻ റബ്ബ് ഒരു കഴിവ് തന്നിട്ടുണ്ട് സാറിന്റെയും മറ്റു സാറമ്മാരുടെ ക്ലാസ്സുകളിൽ പറയുന്ന ഓരോകാര്യവും അനുഭവങ്ങൾ കാരണം കണ്ടു പിടിച്ചു സ്വയം തരണം ചെയ്തു മറ്റുള്ളവരുടെ ജീവിധത്തിലും പകർത്തുവാനും ആശ്വസിപ്പിക്കാനും സാധി ക്കുന്നുണ്ട് സൈക്കോളജി ഉള്ളിലെ കഴിവ് മനസ്സിലാക്കാൻ സമയം വൈകി എങ്കിലും പഠിക്കുന്നുണ്ട് വേറെ ഒന്നിനും അല്ല നമ്മൾ കാരണം മറ്റുള്ളവരുടെ ലൈഫ് കളർ ആക്കാൻ കഴിയുന്നത് വലിയ ഒരു പുണ്യം എന്ന് കരുതി
Same to you
Same to you enikkum aa kazhivund pakshe ariyan vaiki ippo age 36 ayalvasikal sangadam parayan vararund avar parayum nintedth samsarichal oru samadanam kittunn
ഞങ്ങൾ ഇങ്ങനെ ആണ്. ഭർത്താവ് ഭാര്യ എന്ന് പറയുന്നതിലും നല്ലത്. എന്റെ കാമുകി എന്റെ കാമുകൻ എന്ന് പറയുന്നത് നല്ലത്. അവിടെ ആണ് പ്രണയം ഉണ്ടാവുന്നത്. 👍
👍🏾👍🏾👌🏾സുലൈമാൻ സാഹിബ് പറഞ്ഞത് 100% ശരി. ഇണകൾ പരസ്പരം romantic ആകണം. പ്രായമൊരു തടസ്സമാകരുത്. എന്റെ ഇണ എന്നെ പേരാണ് വിളിക്കുക; ചുരുക്കി. പിന്നെ 'വയസ്സ് ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' ഇതാണെന്റെ മതം.
❤
super cls masha allah🌹
മാഷാ അല്ലാഹ് സുപ്പർ സ്പീച്ച്
nalla. class
ഇപ്പൊ അന്യന്റെ ഭാര്യയെ പ്രണയിക്കുന്നവരും, അന്യ പുരുഷൻമാരെ സ്നേഹിക്കുന്നവരും ആണ് കൂടുതൽ
❤ Insha Allah🤲🏻رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
Mashaallah.super class.
ഞാൻ എന്റെ ഭാര്യ ക് ഒരു കോമാളി ആയി ജീവിച്ചു പക്ഷെ ഇപ്പോൾ സീരിയസ് ഇല്ലാത്ത മനുഷ്യൻ എന്നു പറഞ്ഞു.. ചീത്ത വിളിക്കും 🙆🏻♂️🙆🏻♂️🙆🏻♂️അതു കേട്ടപ്പോൾ ഞാൻ കോമഡി ഒഴിവാക്കി 🙆🏻♂️🤣🤣😊
💯correct words❤
Congratulation 💐💐
Love, care, protection.... 😔😓
പലർക്കും കിട്ടാത്തതും ഈ മുന്നും ആണു 🙂
Loyalty honesty love
Love sincererity
pinne enthinum olde kude kattyk nikkuka...avlek ore prob varumbol mattullvr kuttapeduthumbol....aduth poyitt da njn undeda...enne parnjit ore hug😍😍
അറിവിന്റെ ലോകംതുറന്നു കിട്ടി
Sir oru nalla cousilare paranju tharamo
Ente veed Chagaramkulath aanu
Enth pati
പെറ്റമയും പിറന്ന മണ്ണും പ്രേണയിച്ച പെണ്ണും ദൈവത്തെകള്ളും മഹത്തരം ♥️♥️♥️
Ithellam thannad daivamanu 😍
very nice speech..
Spr speech😘😘😘
👍🏻👍🏻👏🏻
Usthadhinte bharyayude bhagyam
മാഷാ അള്ളാ 🤲
Super speach masha allah
Ee usthathinte speech vere level aanu❤
ഇങ്ങനെ ഒക്കെ നിന്നിട്ടും
മന്ത്രവാദത്തിനു പോയ ഭാര്യയെ കണ്ട് പിടിക്കുകയും അത് തടഞ്ഞതിനെ പേരിൽ സ്ത്രീധന പീഡനത്തിന് കേസ് കൊടുത്തിരിക്കാ ഞാൻ ഒന്നാം പ്രതി
വല്ലാത അവസ്ഥ 😂😂😂
Mashaallah...ee pryunadhlo nmukidayil und
ഞാൻ ഇന്ന് വരെ ഭർത്താവിന്റെ ഇങ്ങനെ തെ സ്നേഹം അനുഭവിച്ചിട് ഇല്ല
വിഷമിക്കണ്ട എല്ലാം ശരിയാകും
Sariyakum
ഭര്‍ത്താവിനെ ഇതുപോലെ koduthittundo
@@nafeesa8270 സ്നേഹം കിട്ടാറില്ലേ
@@ABCD-vj2ze എന്ത് പറയാനാണ്
അൽഹംദുലില്ലാഹ് എനിക്ക് ഓക്കേ
അൽഹംദുലില്ലാഹ്
വളർത്തു മകൻറെ. ഭാര്യ എങ്ങനെ. അവളെ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു എന്നൊരു വാർത്ത ഫേസ്ബുക്കിലും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് അപ്പോ ആരാണ് അന്നത്തെ കാലത്ത് കാമുകൻ 😢😮😅
Alhamdulillah👍
Asalamuhalaikum...wife ne mole vilikan pattumo..usthathee
Good speech
വളരെ നന്നായി
Eda ennu vilichal shap maroole ?
Masha allah super class
Masha allah❤supper
Oh my God👍🏻👍🏻👍🏻👍🏻
അഭിനന്ദനങ്ങൾ
സൂപ്പർ 100%
Pranayam ennth kamithakkalk mathramanennu vijaarikkunnavaraanu samoohathil palarum swantham kudumbhathil nadappakkunnavar churukkam
Super class 👍👍💯
Masha. Allah🤲🤲🤲🤲🤲
Ente bardhav eth ketalum ketalum nanavilla enik ishttayi
MaashaAllha 👍👍👍
Ente bharthavine nhan nallonam konjikarund,but ingot athonnum kitoola
☺️
Yes..same anubhavam
Enikkum
ഇത് എന്റെ ഭർത്താവ് കേട്ട് മനസ്സിലാക്കി പ്രവർത്തികമാക്കിയിരുന്നെങ്കിൽ
Njanum varshangalayi aagrahikkunna karyamanu nadakkumo entho😜
Iee video ayach kodukke... nadkkum
Nujumudeen vjd alhamdhlillah
നമ്മൾ എങ്ങാനും അങ്ങനെ വിളിച്ചാൽ Hus നു പ്രയാസം ഇല്ലങ്കിലും അമ്മായി അമ്മക് സഹിക്കാൻ പറ്റൂല, പൊട്ടി തെറിക്കും
😄
Kuzhappalla ningal vilikkim,,,,
🤣
Ammayimmante munninn vilikana karyalla roominnokke vilikka athpole phnilokke vilkalo njn anganaa....
🤣🤣🤣
Ente bharthavin njan oru wife maatramaan avare kadamakal cheyyanulla oraal atinappuratheekk oru love and care njan it vare anubhavichittilla ini atokke venam enn aavushapettaalum enne itonnum purath kanikkaan kittoola enn parayum
Ethram cheriya ageilooo
Good speech ❤