Kerala Railway Statistics Total Route Kilometers 1047 Total Railway stations 264 (Including Metro & Proposed) Km Per station 4.320649 (Highest in South) Number of Junction6 Number of Kilometer of Other state in Kerala railway control 260km countrolled46.68 Proposed Sabari but not Nilambur Nanjagud(As Basic survery Pending )191 Proposed stations 49 including sabari Metro stations 53 Future route kilometer 129+ Future Total Route Kilometers1263.07 from 1047
25 വർഷമായി ഞാൻ ഇത് കേൾക്കാൻ തുടങ്ങിയിട്ട്.... ഇനി ഒരു 25 വർഷം കഴിഞ്ഞാലും ഇതിങ്ങനെയൊക്കെ തന്നെ തുടരും .... കേരളം .... പ്രത്യേകിച്ച് തിരുവനന്തപുരം നന്നാവില്ല Bhai ....
@@rajendrannairbhaskarapilla9875ഓ... പിന്നെ.. കൊടുത്താൽ അങ്ങ് ഉഴുത് മറിക്കും .... ഉള്ള സ്ഥലത്ത് എന്ത് വികസനമാണ് ഇത് വരെ വന്നിട്ടുള്ളത് ?.... യാത്രക്കാർക്ക് ഒരു ചായ കുടിക്കാൻ ..... എന്തിന് ഒന്ന് മുതമൊഴിക്കാനുള്ള സൗകര്യമുണ്ടോ?
we need urgently a flyover or foot over bridge between thampanoor raliway station and bus stand also buses between thampanoor and kochuvely and airport ,kerala is the only state you can find in india without connecting all the airport without puublic transport system, the taxi unions doesn't allow that, even in kochi airport two times railway foundation stone for railway station,only god knows where it is
കേരളത്തിൽ റെയിൽ സോൺ വരാതെ ഇവിടുത്തെ ഫണ്ട് ഇവിടെചിലവാക്കാൻ പറ്റില്ല ഏതെങ്കിലും രാഷ്ട്രീയ കാരൻ ഇതിനെ കുറിച്ച് മിണ്ടുന്നുടോ പിന്നെ എങ്ങനെ യാ ഇവിടെ വല്ലതും പണിയുന്നെ ഇവിടുത്തെ മാമാ മാധ്യമങ്ങളും ഒന്നും മിണ്ടുന്നില്ല 🤔🤔🤔
We should demand for a South western railway headquartered at Kochi. At present it is at Hubli in north Karnataka which is not at all justified.. Hubli zone could be renamed differently.
There should be a weekly train between Bangalore ( Yesvanthpur) and Trivandrum (Kochuveli) via Salem, Madurai, Punalur. reaching Punalur by 6 AM. and TVM by 8AM
സതേൺ റെയിൽവേയുടെ ആസ്ഥാനമായ ചെന്നൈയിൽ ഇരിക്കുന്ന പലർക്കും മലയാളവിരുദ്ധ സമീപനമുണ്ട്. കരുണാനിധിയുടെ ഭരണകാലത്ത് ചെന്നൈയിൽ താമസിച്ചിരുന്ന എന്റെ അനുഭവങ്ങളിൽ ധാരാളംപേരുടെ കഥകളുണ്ട്.
True Trivandrum division is the worst in southern railway in terms of traffic management and developments.Southern railway been treated biased by Central Government
തമ്പാനൂർ ഭാഗത്തുനിന്നും സ്റ്റേഷനിലേക്ക് പോകാൻ ഉപയോഗപ്രദമായ ഒരു സർവീസും ഇല്ല ഓട്ടോറിക്ഷകൾ വലിയ കൂലിയാണ് ഈടാക്കുന്നത് അതിനാൽ ഇതുവഴിയുള്ള യാത്ര വളരെ കഠിനമാണ്
ബ്രോ മറ്റുള്ള സംസ്ഥാനകളെ വെച്ച് നോക്കിയാൽ കേരളം നല്ല വികസനം aan എന്ന് പറയരുത് eg ബാംഗ്ലൂർ, ഡൽഹി മുംബൈ പോലെ ഉള്ള സ്ഥലങ്ങൾ ആണ് ഇന്ന് ഇന്ത്യയിൽ അതിവേഗം വികസിച്ചോണ്ട് ഇരിക്കുന്ന സിറ്റികൾ അത് വെച്ച് നോക്കുമ്പോൾ ട്രിവാൻഡറം കൊച്ചി ഒന്നും അതിന്റെ അടുത്ത് പോലും വരുന്നില്ല വികസനം ആയാലും മറ്റെല്ലാ കാര്യത്തിലും. പല കാര്യങ്ങളിലും ഇന്ന് ഇന്ത്യയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സിറ്റികൾ ആണ് ഇവ അതേപോലെ സംസ്ഥാനങ്ങൾ വേറെ ഉണ്ട്. ബാംഗ്ലൂർ, മുംബൈ, ഡൽഹി പോലെ ഉള്ള സ്ഥലങ്ങൾ ആയിട്ട് ഒരിക്കലും കൊച്ചി trivandrum ഒന്നും താരതമ്മ്യപ്പെടുത്താൻ പോലും കഴിയില്ല സിറ്റി ആയാലും വികസനം ആയാലും. അതേപോലെ ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ഹൈ tech റെയിൽവേ സ്റ്റേഷൻ ബാംഗളൂരിൽ ഉദ്ഘടത്തിന് വേണ്ടി വെയിറ്റ് ചെയ്ത് നിൽക്കുന്നു ഇന്ത്യയിൽ ഇതുവരെ ഇതേപോലെ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിട്ടില്ല. ജന്ത്യയിലെ ആദ്യത്തെ ഹൈ ടെക്ക് റെയിൽവേ സ്റ്റേഷൻ ആണ് ബാഗ്ളൂരിൽ ഇപ്പോൾ ഓപ്പൺ ചെയ്യാൻ പോകുന്നത്. റെയിൽവേ തന്നെ എടുത്താലും ivide ഒരു വികസനവും ഇല്ലാ. ഇത് ട്രെയിൻ und കേരളത്തിൽ അത്യാവശ്യം nalla സ്പീഡിൽ എങ്കിലും പോകുന്നത്. ഇവിടെ ഒരുപാട് വളരാൻ ഉണ്ട് ഇവിടെ വളരെ ഇഴഞ്ഞു നീങ്ങിയാണ് ഒരുപാട് കാര്യങ്ങൾ പോകുന്നത്
ഇന്ത്യാ ഗവണ്മെന്റ് കേരളത്തോട് കാണിക്കുന്ന അവഗണന കുറച്ചുകൂടി ആധികാരികമായി പറയണമായിരുന്നു. ഒരു നോർത്ത് ഇന്ത്യൻ ലോബി കേരള റെയിൽവേ വികസനം മന്ദഗതിയിലാക്കാൻ വല്ലാതെ പാടുപെടുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷ അനുഭാവികളുടെ എണ്ണം അവരെയും കേരളത്തിലെ വലതുപക്ഷക്കാരെയും വിഷമിപ്പിക്കുന്ന ഘടകമാണ്. വളരെപ്പെട്ടെന്നുള്ള വികസനങ്ങൾ കേരളത്തിൽ നടന്നാൽ അതൊക്കെ ഇടതുപക്ഷത്തിന്റെ വിജയമായും വളരെ സാവധാനം വികസനം നടന്നാൽ അതൊക്കെ ഇടതുപക്ഷത്തിന്റെ കഴിവില്ലായ്മയാണെന്നും ചിത്രീകരിക്കാൻ കഴിയുമെന്ന ദുഷ്ടലാക്കാണ് ഈ മെല്ലെപ്പോക്ക് നയത്തിനുള്ളിൽ പതിയിരിക്കുന്ന ഘടകം. സ്വന്തം പാർട്ടിയുടെ കേന്ദ്രസർക്കാർ അല്ലായിരുന്നിട്ടും വെറും പിന്തുണയുടെ പേരിൽ, തമിഴ് നാട്ടിൽ നിന്നുള്ള DMK അംഗം ടി. ആർ. ബാലു റെയിൽവേ സഹമന്ത്രിയായിരുന്നപ്പോൾ സേലം ഡിവിഷന് വേണ്ടി പ്രവർത്തിച്ചതും ആഴ്ചകൾക്കകം പാലക്കാട് ഡിവിഷന്റെ പ്രാധാന്യം കുറച്ചുകൊണ്ട് സേലം ഡിവിഷൻ നിലവിൽ വന്നതും പലരുടെയും പ്രത്യേക താല്പര്യപ്രകാരമാണ്. കേന്ദ്രത്തിൽ പിടിയുള്ള കേരളത്തിന്റെ വലിയ നേതാവെന്നു പേരുണ്ടായിരുന്ന കെ. കരുണാകരൻ കേന്ദ്ര വ്യവസായ സഹമന്ത്രിയായിട്ടും കേരളത്തിന് ഒരു നേട്ടവുമുണ്ടായില്ല എന്ന കാര്യവും ഓർമ്മിക്കണം. കൊച്ചുവേളിയും നേമവും തിരുവനന്തപുരം KSRTC യുടെ ഭാഗവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ വികസനത്തിന് വേണ്ടി വിട്ടുകൊടുത്തിട്ട് വളരെക്കാലമായി. ഇപ്പോഴും നേമവും പരിസരവും കാടുകയറിക്കിടക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പത്ത് പ്ലാറ്റ്ഫോം ആവശ്യമാണ്. അതിനുള്ള സ്ഥലം അവിടെയുണ്ട്. ആ സ്ഥലത്ത് യാർഡ് ആയിക്കിടക്കുന്നു. വരുന്ന വണ്ടികൾ മാറ്റിയിടാനുള്ള സ്ഥലമാണ് യാർഡ്. ആ യാർഡ് നേമത്ത് പണിതിട്ട് സെൻട്രലിൽ പത്ത് പ്ലാറ്റ്ഫോം നിർമ്മിക്കാനാണ് നേമത്തെ സ്ഥലം ഉപയോഗിക്കേണ്ടത്. വടക്കോട്ട് പോകുന്ന വണ്ടികൾ സമയാസമയത്ത് സെൻട്രലിൽ വന്ന് പുറപ്പെടും. ഇങ്ങനെയാണ് തിരക്കുള്ളതും സ്ഥലക്കുറവുള്ളതുമായ സിറ്റികളിൽ റെയിൽവേ വികസനം നടപ്പിലാക്കുന്നത്. മുംബൈയിലെ ദാദർ സ്റ്റേഷൻ അതുപോലെയൊരു എക്സ്റ്റൻഷനാണ്. ഓരോ കേന്ദ്രമന്ത്രിവേഷവും കെട്ടി കാലാകാലങ്ങളിൽ പുതിയ വ്യാഖ്യാനങ്ങളുമായി നമ്മെ പറ്റിക്കാൻ ഓരോരുത്തർ ഷൈൻ ചെയ്യാൻ വരും. കേരളതാല്പര്യങ്ങൾ സംരക്ഷിക്കുവാനോ കേരളവികസനങ്ങൾ നടപ്പിലാനുള്ള ശ്രമങ്ങളോ ഇവരിൽ നിന്ന് ഉണ്ടാകാറില്ല. വേഷംകെട്ടൽ രാഷ്ട്രീയം വശമാക്കിയവരെക്കൊണ്ട് കേരളത്തിലെ ഒരു കേന്ദ്ര അധീന വകുപ്പുകളും വികസിക്കുകയില്ല. കൂടുതൽ ശുണ്ഠിയെടുത്താൽ ഉള്ളതും കൂടി ആർക്കെങ്കിലും വിറ്റ് അവരുടെ പക തീർക്കും. കൊച്ചുവേളിയിൽ നിന്നുള്ള ബസ് യാത്ര ഇപ്പോഴും വലിയ ബുദ്ധിമുട്ടാണ്. KSRTC അവിടെ കച്ചവടസാധ്യത കാണുന്നു. ഒരു ട്രെയിനിൽ വരുന്നവർക്ക് രണ്ട് AC ബസ്. തിക്കിതിരക്കി കൂടുതൽ രൂപ കൊടുത്ത് പോകേണ്ട അവസ്ഥ. അതിന് പരിഹാരമായി , കിഴക്കേക്കോട്ടയിൽ നിന്ന് പാളയം - ചാക്ക - ഓൾ സെയ്ന്റ്സ് കോളേജ് - കൊച്ചുവേളി - വേളി ബസുകൾ ഒരു മണിക്കൂർ ഇടവേളയിൽ ഓടിച്ചാൽ മതിയാകും. താങ്കൾ സൂചിപ്പിച്ചതുപോലെ മുട്ടാപ്പോക്ക് ന്യായങ്ങൾ റെയിൽവേയിൽ നിന്ന് ധാരാളമുണ്ടാകും. കേരളജനതയെ മുഴുവൻ വിഡ്ഢികളാക്കിക്കൊണ്ട് ഇവിടെയൊരു ടൊർണാഡോ വീശിയടിച്ചെന്ന് റെയിൽവേ റിപ്പോർട്ട് വന്നപ്പോൾ നാമെല്ലാം മിണ്ടാതിരുന്നില്ലേ ?
മുന്നേ ഉണ്ടായിരുന്നു പാലക്കാട് രാമേശ്വരം സർവീസ് പാത ഇരട്ടിപ്പികലും പറഞ്ഞു നിറുത്തി 10 കൊല്ലം ഇപ്പുറം ആ സർവീസ് ഒരു വിവരവും ഇല്ല. !എറണാകുളം..രമേശ്വരാം ഡെയിലി സർവീസ് എന്ന് വരും.?
KERLA must have WEST COAST Rly. ZONE. 4 the development of Rly projects in KERALA we must have a Zone. 4 every thing now we R depending on T. Nadu. If we have a Zone we communicate directly with Rly. Board. Before Karnataka was under S. Rly due to descriminatio, they formed S. Western Rly. see the development there. So many projects of KERALA&COSTAL Karnataka is witheld by S. Rly 4 example NILAMBUR/MYSORE Rly. Line.
You are right but the politicians from any party in kerala is rightfully standing for the course they will only raise this issue during elections and budget and then they goes cold.We think the zone should be state centric so that each state should have a zone where ever railway is there
Hai, if we have a Rly. Zone V will get fund allotment from Rly. Board. Now thefund allotated to S. Rly is mostly spent on projects of T. Nadu. There R 3 OLD Man in the operation dept. of S. Rly Head Office in CHENNAI who R blocking introduction of new Trains to KERALA. This guys blocked Kochuveli-Jabalpur, express to run between Thiruneelveeli-&Jabalpur through T. Nadu only. A Train running 4 the last 40 years as Weekly Train, Himma Sagar. Express they blocked it run DAILY. When KONKAN Rly. asked S. Rly. to extent some Trains to COCHIN,. these 3 OLD MAN rejected it.( സതേൺ റെയിൽവേയുടെ ഓപ്പറേഷൻ വിഭാഗം കേരളത്തിനു/ കോസ്റ്റൽ കർണാടകത്തിനും വൻ പാര ആണ്.)
Why don’t you ask to extend all the train which are starting from Trivandrum running through Kerala should be start from Nagercoil? so that Kanyakumari also get benefit. Tamilnadu state also will be benefited. Because Already some of the train which are starting from Nagercoil running through Tamilnadu have been extended from Trivandrum .
better way all train stops @ trivandrum servicing and repairing in kochuveli good ,train starting from kochuveli nonsence better NEMOM YARD good try for nemo
You have voting right. Let your votes speak. Simply blaming chennai or tamilnadu won't do any good. You're in a way accepting that your politicians are good for nothing. Blaming neighbouring state only spread hatred. We all know how business friendly Kerala is.
Pinne? Ninde annakkil kondu aakki tharam. Athu vare thendi nadakku. Tamizhanmarodu Avante oru pucham. Crest Kerala - if I see anyone calling Tamils pandi I will report your channel for racism.
@@shankar4330 തെണ്ടി നടക്കെന്നോ .ഞങ്ങളും നികുതിയാണ് കൊടുക്കുന്നത് . അല്ലാതെ തമിഴ്ന്മാർ മാത്രമല്ല . ന്യായമായ ആവശ്യമാണ് . ഇപ്പോൾ Railway minstry allot ചെയ്യുന്ന പണം ഫുൾ തമിഴ്നാട്ടിലേക്കാണ് പോകുന്നത് .
താങ്കൾ തരുന്ന അറിവുകൾ വളരെ വലുതാണ്..... Thank you so much.
Thanks for your kind words
This is very important for TRIVANDRUM development
Agree
New Ponnurunni terminal station is needed for the development of railways in Kerala and to run more trains in our state.
Thank you somuch very nice video subscribe cheythu ithu develop akendiyathu valare avsyam aaanu
Thank you
Kochuveli railway station infrastructure development varanam.
Oru platform and stabling line. Kochuveli station ill satellite station akikuda.
1. Kollam - sengottai passenger extend up to Kochuveli.
2. Ernakulam - Ajmer Marusagar exp extend up to Kochuveli.
3. Kochuveli - Rameswaram exp (kollam, sengottai, madurai via) new train.
4. Kochuveli - Lokmanya Thilak exp weekly up to daily regular service akanam.
5. Platform length kutanam.
6. Foot over bridge.
7. Kollam - chennai Egmore Express extend up to Kochuveli /Thiruvananthapuram.
8. Vehicle facility.
9. Mangala exp extend up to Kochuveli.
10. Kochuveli - Dadar new train.
11. Kochuveli - madgon exp.
12. Nagercoil - Tambaram antyodaya express extend up to Kochuveli or kollam.
13. Schedule correct time akanam.
14. Kochuveli - mangalore via- hassan - yeshwantpur exp.
Kochuveli station should renamed as Trivandrum North. And nemom station as Trivandrum south..
We definitely agree with your points
പേര് മാത്രം മാറ്റിയിട്ട് എന്തു നേട്ടം ?
Fully agree with you
Trivandrum North (Kochuveli)
Trivandrum South (Nemom)
Ingane train il ezhuthanam bcz....Kochuveli ennanu ippo ella train ilum
Very good Information 👌👌👌🙏
Thanks for commenting
Yr explanation n innovative thinking 4 development of cochuveli RS infrastructure is highly commendable.
It's state govt failure if there is no proper bus connectivity to a railway station
Thanks for commenting
Kerala Railway Statistics
Total Route Kilometers 1047
Total Railway stations 264 (Including Metro & Proposed)
Km Per station 4.320649 (Highest in South)
Number of Junction6
Number of Kilometer of Other state in Kerala railway control 260km
countrolled46.68
Proposed Sabari but not Nilambur Nanjagud(As Basic survery Pending )191
Proposed stations 49 including sabari Metro stations 53
Future route kilometer 129+
Future Total Route Kilometers1263.07 from 1047
Govt should pay attention to Kerala rail development......
True
25 വർഷമായി ഞാൻ ഇത് കേൾക്കാൻ തുടങ്ങിയിട്ട്.... ഇനി ഒരു 25 വർഷം കഴിഞ്ഞാലും ഇതിങ്ങനെയൊക്കെ തന്നെ തുടരും .... കേരളം .... പ്രത്യേകിച്ച് തിരുവനന്തപുരം നന്നാവില്ല Bhai ....
സ്ഥലം കൊടുക്കൂ
@@rajendrannairbhaskarapilla9875ഓ... പിന്നെ.. കൊടുത്താൽ അങ്ങ് ഉഴുത് മറിക്കും .... ഉള്ള സ്ഥലത്ത് എന്ത് വികസനമാണ് ഇത് വരെ വന്നിട്ടുള്ളത് ?.... യാത്രക്കാർക്ക് ഒരു ചായ കുടിക്കാൻ ..... എന്തിന് ഒന്ന് മുതമൊഴിക്കാനുള്ള സൗകര്യമുണ്ടോ?
we need urgently a flyover or foot over bridge between thampanoor raliway station and bus stand also buses between thampanoor and kochuvely and airport ,kerala is the only state you can find in india without connecting all the airport without puublic transport system, the taxi unions doesn't allow that, even in kochi airport two times railway foundation stone for railway station,only god knows where it is
kottayam ettumanoor doubling evide vare aayi?
Kerala government should first provide a good road and bus connectivity to Kochuveli.
Thanks for commenting
Kochuvelil ninne train kudiyalum terminal improve chayan ind karanam orupade alkare vanna ticket adukkan ticket counter kuravane ore counter mathram ntho ane ollathe athum kudi upgrade chayandi irikunnu pinne connectivity to city athum kudan ind
Thanks for commenting
Nemom terminal എന്തായി എന്നതിനു കുറിച്ച് ഒരുവീഡിയോ ഇടാമോplease
Will try
ഒന്നും ആയില്ല 🤗🤗🤗🤗😂😂😂
@@CJ-si4bm ഇതു നടക്കില്ല അല്ലേ
A video is coming up on Nemom soon
കേരളത്തിൽ റെയിൽ സോൺ വരാതെ ഇവിടുത്തെ ഫണ്ട് ഇവിടെചിലവാക്കാൻ പറ്റില്ല ഏതെങ്കിലും രാഷ്ട്രീയ കാരൻ ഇതിനെ കുറിച്ച് മിണ്ടുന്നുടോ പിന്നെ എങ്ങനെ യാ ഇവിടെ വല്ലതും പണിയുന്നെ ഇവിടുത്തെ മാമാ മാധ്യമങ്ങളും ഒന്നും മിണ്ടുന്നില്ല 🤔🤔🤔
We should demand for a South western railway headquartered at Kochi. At present it is at Hubli in north Karnataka which is not at all justified.. Hubli zone could be renamed differently.
Thanks for commenting
There should be a weekly train between Bangalore ( Yesvanthpur) and Trivandrum (Kochuveli) via Salem, Madurai, Punalur. reaching Punalur by 6 AM. and TVM by 8AM
Cheta Nedumbassery airport haltine Patti video cheyyumo 2010il announce cheytu tharakal ittath
Full doubling and electrification ayo
Please clarify the question please
@@CrestKerala ella railway lines up and down ayo (crossing ippozhum undo) keralathil, pinne all lines electrified ayo from trivandrum to kasaragod
@@vinayalexprasad Yes ,
95 % lines in kerala are electrified but doubling still pending in Chingavanam- Ettumanoor & Ambalappuzha - ERS
ട il ver Line എന്തായി. അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
Already done a video on that please check playlist
Many Tamil peoples lives trivandrum ❤️
Couldn't understand
Ivide land acquisition ane prblm
Thanks for commenting
കൊച്ചുവെളി നിന്ന് ഹൗറ. മുംബൈ. കാച്ചെഗുഡാ (ഹൈദരാബാദ് ) യേഷ്വന്തപുർ (ബംഗളുരു ) എവിടെക്കെല്ലാം പുതിയ് ഡെയിലി ട്രെയിൻ വേണം
Thanks for the suggestion
ഇവിടെ ഉള്ള train cancel ചെയ്യാതിരുന്നാൽ ഭാഗ്യം....
Kerala first Railway station TIRUR eppoll 32 super fast Train TIRUR stop Ella
എല്ലാ കാര്യത്തിനും ചെന്നൈ ഡിവിഷന്റെ കാല് പിടിക്കുന്ന അവസ്ഥയിൽ മാറ്റം വന്നാൽ മാത്രമേ ഇവിടത്തെ വികസനം നടക്കുകയുള്ളു
Thanks for commenting
സതേൺ റെയിൽവേയുടെ ആസ്ഥാനമായ ചെന്നൈയിൽ ഇരിക്കുന്ന പലർക്കും മലയാളവിരുദ്ധ സമീപനമുണ്ട്. കരുണാനിധിയുടെ ഭരണകാലത്ത് ചെന്നൈയിൽ താമസിച്ചിരുന്ന എന്റെ അനുഭവങ്ങളിൽ ധാരാളംപേരുടെ കഥകളുണ്ട്.
@@gsmohanmohan7391 keralithilullavarkku tamizhanmarodu vayiru murtiya snehan alle? Ninne okke chennaiyil kandu pokaruth
@@shankar4330 താൻ തമിഴനല്ലേ താനെന്തിനാ ഞങ്ങളുടെ നാട്ടിലെ കാര്യത്തിൽ അഭിപ്രായം പറയാൻ വരുന്നത്
True
Trivandrum division is the worst in southern railway in terms of traffic management and developments.Southern railway been treated biased by Central Government
Thanks for commenting
Ernamkulam ponnurunni railway terminal enthayi ennariyamu
Sorry not available now but we will work on it
what about eletric locoshed ?make a video
Will try
കാലിതൊഴുത്ത് പോലെ കിടന്നിരുന്ന തമ്പാനൂർ ബസ്സ് സ്റ്റാൻ്റ് ശാപമോക്ഷം കിട്ടിയ പോലെ പതിറ്റാണ്ട് കൾ വേണ്ടിവരുമായിരിക്കും തിരു റെയിൽവേ സ്റ്റേഷനും
Thanks for commenting
തമ്പാനൂർ ഭാഗത്തുനിന്നും സ്റ്റേഷനിലേക്ക് പോകാൻ ഉപയോഗപ്രദമായ ഒരു സർവീസും ഇല്ല ഓട്ടോറിക്ഷകൾ വലിയ കൂലിയാണ് ഈടാക്കുന്നത് അതിനാൽ ഇതുവഴിയുള്ള യാത്ര വളരെ കഠിനമാണ്
Thank you for your valuable points
കൊല്ലം റെയിൽവേ സ്റ്റേഷൻ കുറിച്ച് ഒരു പ്രോഗ്രാം ചെയുമോ
Striking developments varuvanel cheyyam
ബ്രോ മറ്റുള്ള സംസ്ഥാനകളെ വെച്ച് നോക്കിയാൽ കേരളം നല്ല വികസനം aan എന്ന് പറയരുത് eg ബാംഗ്ലൂർ, ഡൽഹി മുംബൈ പോലെ ഉള്ള സ്ഥലങ്ങൾ ആണ് ഇന്ന് ഇന്ത്യയിൽ അതിവേഗം വികസിച്ചോണ്ട് ഇരിക്കുന്ന സിറ്റികൾ അത് വെച്ച് നോക്കുമ്പോൾ ട്രിവാൻഡറം കൊച്ചി ഒന്നും അതിന്റെ അടുത്ത് പോലും വരുന്നില്ല വികസനം ആയാലും മറ്റെല്ലാ കാര്യത്തിലും. പല കാര്യങ്ങളിലും ഇന്ന് ഇന്ത്യയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സിറ്റികൾ ആണ് ഇവ അതേപോലെ സംസ്ഥാനങ്ങൾ വേറെ ഉണ്ട്. ബാംഗ്ലൂർ, മുംബൈ, ഡൽഹി പോലെ ഉള്ള സ്ഥലങ്ങൾ ആയിട്ട് ഒരിക്കലും കൊച്ചി trivandrum ഒന്നും താരതമ്മ്യപ്പെടുത്താൻ പോലും കഴിയില്ല സിറ്റി ആയാലും വികസനം ആയാലും. അതേപോലെ ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ഹൈ tech റെയിൽവേ സ്റ്റേഷൻ ബാംഗളൂരിൽ ഉദ്ഘടത്തിന് വേണ്ടി വെയിറ്റ് ചെയ്ത് നിൽക്കുന്നു ഇന്ത്യയിൽ ഇതുവരെ ഇതേപോലെ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിട്ടില്ല. ജന്ത്യയിലെ ആദ്യത്തെ ഹൈ ടെക്ക് റെയിൽവേ സ്റ്റേഷൻ ആണ് ബാഗ്ളൂരിൽ ഇപ്പോൾ ഓപ്പൺ ചെയ്യാൻ പോകുന്നത്. റെയിൽവേ തന്നെ എടുത്താലും ivide ഒരു വികസനവും ഇല്ലാ. ഇത് ട്രെയിൻ und കേരളത്തിൽ അത്യാവശ്യം nalla സ്പീഡിൽ എങ്കിലും പോകുന്നത്. ഇവിടെ ഒരുപാട് വളരാൻ ഉണ്ട് ഇവിടെ വളരെ ഇഴഞ്ഞു നീങ്ങിയാണ് ഒരുപാട് കാര്യങ്ങൾ പോകുന്നത്
ഇന്ത്യാ ഗവണ്മെന്റ് കേരളത്തോട് കാണിക്കുന്ന അവഗണന കുറച്ചുകൂടി ആധികാരികമായി പറയണമായിരുന്നു.
ഒരു നോർത്ത് ഇന്ത്യൻ ലോബി കേരള റെയിൽവേ വികസനം മന്ദഗതിയിലാക്കാൻ വല്ലാതെ പാടുപെടുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷ അനുഭാവികളുടെ എണ്ണം അവരെയും കേരളത്തിലെ വലതുപക്ഷക്കാരെയും വിഷമിപ്പിക്കുന്ന ഘടകമാണ്. വളരെപ്പെട്ടെന്നുള്ള വികസനങ്ങൾ കേരളത്തിൽ നടന്നാൽ അതൊക്കെ ഇടതുപക്ഷത്തിന്റെ വിജയമായും വളരെ സാവധാനം വികസനം നടന്നാൽ അതൊക്കെ ഇടതുപക്ഷത്തിന്റെ കഴിവില്ലായ്മയാണെന്നും ചിത്രീകരിക്കാൻ കഴിയുമെന്ന ദുഷ്ടലാക്കാണ് ഈ മെല്ലെപ്പോക്ക് നയത്തിനുള്ളിൽ പതിയിരിക്കുന്ന ഘടകം. സ്വന്തം പാർട്ടിയുടെ കേന്ദ്രസർക്കാർ അല്ലായിരുന്നിട്ടും വെറും പിന്തുണയുടെ പേരിൽ, തമിഴ് നാട്ടിൽ നിന്നുള്ള DMK അംഗം ടി. ആർ. ബാലു റെയിൽവേ സഹമന്ത്രിയായിരുന്നപ്പോൾ സേലം ഡിവിഷന് വേണ്ടി പ്രവർത്തിച്ചതും ആഴ്ചകൾക്കകം പാലക്കാട് ഡിവിഷന്റെ പ്രാധാന്യം കുറച്ചുകൊണ്ട് സേലം ഡിവിഷൻ നിലവിൽ വന്നതും പലരുടെയും പ്രത്യേക താല്പര്യപ്രകാരമാണ്. കേന്ദ്രത്തിൽ പിടിയുള്ള കേരളത്തിന്റെ വലിയ നേതാവെന്നു പേരുണ്ടായിരുന്ന കെ. കരുണാകരൻ കേന്ദ്ര വ്യവസായ സഹമന്ത്രിയായിട്ടും കേരളത്തിന് ഒരു നേട്ടവുമുണ്ടായില്ല എന്ന കാര്യവും ഓർമ്മിക്കണം.
കൊച്ചുവേളിയും നേമവും തിരുവനന്തപുരം KSRTC യുടെ ഭാഗവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ വികസനത്തിന് വേണ്ടി വിട്ടുകൊടുത്തിട്ട് വളരെക്കാലമായി. ഇപ്പോഴും നേമവും പരിസരവും കാടുകയറിക്കിടക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പത്ത് പ്ലാറ്റ്ഫോം ആവശ്യമാണ്. അതിനുള്ള സ്ഥലം അവിടെയുണ്ട്. ആ സ്ഥലത്ത് യാർഡ് ആയിക്കിടക്കുന്നു. വരുന്ന വണ്ടികൾ മാറ്റിയിടാനുള്ള സ്ഥലമാണ് യാർഡ്. ആ യാർഡ് നേമത്ത് പണിതിട്ട് സെൻട്രലിൽ പത്ത് പ്ലാറ്റ്ഫോം നിർമ്മിക്കാനാണ് നേമത്തെ സ്ഥലം ഉപയോഗിക്കേണ്ടത്. വടക്കോട്ട് പോകുന്ന വണ്ടികൾ സമയാസമയത്ത് സെൻട്രലിൽ വന്ന് പുറപ്പെടും. ഇങ്ങനെയാണ് തിരക്കുള്ളതും സ്ഥലക്കുറവുള്ളതുമായ സിറ്റികളിൽ റെയിൽവേ വികസനം നടപ്പിലാക്കുന്നത്. മുംബൈയിലെ ദാദർ സ്റ്റേഷൻ അതുപോലെയൊരു എക്സ്റ്റൻഷനാണ്.
ഓരോ കേന്ദ്രമന്ത്രിവേഷവും കെട്ടി കാലാകാലങ്ങളിൽ പുതിയ വ്യാഖ്യാനങ്ങളുമായി നമ്മെ പറ്റിക്കാൻ ഓരോരുത്തർ ഷൈൻ ചെയ്യാൻ വരും. കേരളതാല്പര്യങ്ങൾ സംരക്ഷിക്കുവാനോ കേരളവികസനങ്ങൾ നടപ്പിലാനുള്ള ശ്രമങ്ങളോ ഇവരിൽ നിന്ന് ഉണ്ടാകാറില്ല. വേഷംകെട്ടൽ രാഷ്ട്രീയം വശമാക്കിയവരെക്കൊണ്ട് കേരളത്തിലെ ഒരു കേന്ദ്ര അധീന വകുപ്പുകളും വികസിക്കുകയില്ല. കൂടുതൽ ശുണ്ഠിയെടുത്താൽ ഉള്ളതും കൂടി ആർക്കെങ്കിലും വിറ്റ് അവരുടെ പക തീർക്കും.
കൊച്ചുവേളിയിൽ നിന്നുള്ള ബസ് യാത്ര ഇപ്പോഴും വലിയ ബുദ്ധിമുട്ടാണ്. KSRTC അവിടെ കച്ചവടസാധ്യത കാണുന്നു. ഒരു ട്രെയിനിൽ വരുന്നവർക്ക് രണ്ട് AC ബസ്. തിക്കിതിരക്കി കൂടുതൽ രൂപ കൊടുത്ത് പോകേണ്ട അവസ്ഥ. അതിന് പരിഹാരമായി , കിഴക്കേക്കോട്ടയിൽ നിന്ന് പാളയം - ചാക്ക - ഓൾ സെയ്ന്റ്സ് കോളേജ് - കൊച്ചുവേളി - വേളി ബസുകൾ ഒരു മണിക്കൂർ ഇടവേളയിൽ ഓടിച്ചാൽ മതിയാകും. താങ്കൾ സൂചിപ്പിച്ചതുപോലെ മുട്ടാപ്പോക്ക് ന്യായങ്ങൾ റെയിൽവേയിൽ നിന്ന് ധാരാളമുണ്ടാകും. കേരളജനതയെ മുഴുവൻ വിഡ്ഢികളാക്കിക്കൊണ്ട് ഇവിടെയൊരു ടൊർണാഡോ വീശിയടിച്ചെന്ന് റെയിൽവേ റിപ്പോർട്ട് വന്നപ്പോൾ നാമെല്ലാം മിണ്ടാതിരുന്നില്ലേ ?
Thanks for commenting
indian railway allotted 2 eletric locos to diesel locoshed Ernakulam 1,WAP 1 22010 2, WAG 5HA 23769
മുന്നേ ഉണ്ടായിരുന്നു പാലക്കാട് രാമേശ്വരം സർവീസ് പാത ഇരട്ടിപ്പികലും പറഞ്ഞു നിറുത്തി 10 കൊല്ലം ഇപ്പുറം ആ സർവീസ് ഒരു വിവരവും ഇല്ല. !എറണാകുളം..രമേശ്വരാം ഡെയിലി സർവീസ് എന്ന് വരും.?
Thanks for commenting
അതിനെ പറ്റി സാർ ഒരു വീഡിയോ ചെയ്യൂ.. ! അത് പോലെ കാസറഗോഡ് രാമേശ്വരം
Akkulam mobility hub ina patti oru vedio undairunel nannayirunnu
New Delhi il Hazrat Nizamudin pole.. Trivandrum thinu Kochuveli
Yes
Not even a decent road to the station. When this will change ?
KERLA must have WEST COAST Rly. ZONE. 4 the development of Rly projects in KERALA we must have a Zone. 4 every thing now we R depending on T. Nadu. If we have a Zone we communicate directly with Rly. Board. Before Karnataka was under S. Rly due to descriminatio, they formed S. Western Rly. see the development there. So many projects of KERALA&COSTAL Karnataka is witheld by S. Rly 4 example NILAMBUR/MYSORE Rly. Line.
You are right but the politicians from any party in kerala is rightfully standing for the course they will only raise this issue during elections and budget and then they goes cold.We think the zone should be state centric so that each state should have a zone where ever railway is there
Hai, if we have a Rly. Zone V will get fund allotment from Rly. Board. Now thefund allotated to S. Rly is mostly spent on projects of T. Nadu. There R 3 OLD Man in the operation dept. of S. Rly Head Office in CHENNAI who R blocking introduction of new Trains to KERALA. This guys blocked Kochuveli-Jabalpur, express to run between Thiruneelveeli-&Jabalpur through T. Nadu only. A Train running 4 the last 40 years as Weekly Train, Himma Sagar. Express they blocked it run DAILY. When KONKAN Rly. asked S. Rly. to extent some Trains to COCHIN,. these 3 OLD MAN rejected it.( സതേൺ റെയിൽവേയുടെ ഓപ്പറേഷൻ വിഭാഗം കേരളത്തിനു/ കോസ്റ്റൽ കർണാടകത്തിനും വൻ പാര ആണ്.)
കൊള്ളാം
Thank you
TVM❤️
Thanks for commenting
anthyodaya express non ac fully second class coaches
better nemom yard all trains passing via trivandrum central
You are right on Andhoyddhya
About Nemom we also think the same
Train no 02431/02432 RAJADHANI Express eppoll TIRUR Railway station Stop Ella kollam stop allapuzha stop Ernakulam stop Thrissur stop Shoranur stop Kozhikode Calicut stop Kannur stop Kasargode stop Malappuram dist TIRUR Matharam STOP Ella
Bro kochuveli mysore express
Yes
@@CrestKerala travel chedyu bro
Kerala samprak kranti Express eppoll TIRUR Railway station Stop Ella kollam stop kayamkulam stop allapuzha stop Ernakulam stop Thrissur stop Shoranur stop Kozhikode Calicut stop Kannur stop Kasargode stop Malappuram dist TIRUR Matharam STOP Ella
കൊച്ചുവെളിയിൽ state govt ഒരു sattalite town നിർമിക്കണം
Thanks for commenting
Why don’t you ask to extend all the train which are starting from Trivandrum running through Kerala should be start from Nagercoil? so that Kanyakumari also get benefit. Tamilnadu state also will be benefited. Because Already some of the train which are starting from Nagercoil running through Tamilnadu have been extended from Trivandrum .
Points 😃
better way all train stops @ trivandrum servicing and repairing in kochuveli good ,train starting from kochuveli nonsence better NEMOM YARD good try for nemo
Thanks for commenting
കൊച്ചുവേളി റെയില്‍വെസ്റ്റേഷന്‍ വികസിക്കാന്‍ മുകളിലുള്ളവരുടെ കണ്ണു തുറന്നെങ്കില്‍ എന്നാശ്സിക്കുന്നു
Thanks for commenting
അദാനി ഏറ്റെടുക്കുമ്പോൾ എല്ലാം ശരിയാകും
??
നേമം ടെര്‍മിനല്‍ ആണ് വളരെ ആവശ്യം
ANTHODAYA EXPRESS HAVE ONLY SECOND CLASS NO HIGHER CLASS
ബ്രിട്ടീഷ് റെയിൽവേ
Thanks for commenting
ആഹാവം ഉണ്ട് 😀
ഉളള ട്രെയിനുകൾ നിർത്തുന്നു .
Thanks for commenting
You have voting right. Let your votes speak. Simply blaming chennai or tamilnadu won't do any good. You're in a way accepting that your politicians are good for nothing.
Blaming neighbouring state only spread hatred. We all know how business friendly Kerala is.
That's our view and that's the fact
@@CrestKerala it's just your view. Not necessarily the fact.
ആദ്യം പാണ്ടികളുടെ സതേൺ റെയിൽവേ യിൽ നിന്നും മാറിയാലെ നന്നാവൂ .
Thanks for commenting
Pinne? Ninde annakkil kondu aakki tharam. Athu vare thendi nadakku.
Tamizhanmarodu Avante oru pucham.
Crest Kerala - if I see anyone calling Tamils pandi I will report your channel for racism.
@@shankar4330 തെണ്ടി നടക്കെന്നോ .ഞങ്ങളും നികുതിയാണ് കൊടുക്കുന്നത് . അല്ലാതെ തമിഴ്ന്മാർ മാത്രമല്ല . ന്യായമായ ആവശ്യമാണ് . ഇപ്പോൾ Railway minstry allot ചെയ്യുന്ന പണം ഫുൾ തമിഴ്നാട്ടിലേക്കാണ് പോകുന്നത് .