ബാസിൽ പറഞ്ഞതിൽ ഒരുപാട് ചിന്തിക്കാനും മനസ്സിലാക്കാനുമുണ്ട്. പുരോഗമനമെന്ന് പറഞ്ഞ് തെളിവില്ലാത്ത മണ്ടൻ തീയറികൾ പരീക്ഷിക്കാൻ വേണ്ടി സ്കൂൾ കുട്ടികളെ പോലും ഉപയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. I agree with Dr basil
സാധാരണ ചർച്ചകളിൽ അനാവശ്യ ഒച്ചപ്പാടുകളും തർക്കവും ആണ് ഉണ്ടാകാറുള്ളത്. വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഒക്കെ ഉള്ളവരുടെ ചർച്ച ആയി തോന്നാറില്ല. ഇത് വേറിട്ട അനുഭവം ആയി. ഇതിൽ ഏറ്റവും ആകർഷിച്ചത് ആ ഡോക്ടർ ബാസിലിന്റെ ഭാഗം. വളരെ കൃത്യമായി പഠനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാരിറ്റി ഉള്ള അവതരണം ആയിരുന്നു. ഇങ്ങനെ ഉള്ളവർ എല്ലാ ചാനൽ ചർച്ചയിലും വരട്ടെ. ചർച്ചകൾ ആരോഗ്യപരമായി നടക്കട്ടെ..
@മാത്തൻ , മാത്താ കൃത്യമായ കര്യങ്ങൾ ഡാറ്റ വച്ച് പറയുമ്പോൾ അത് മണ്ടത്തരം ആണെന്ന് തോന്നുന്നത് മണ്ടന്മാർ ആരാണെന്നു തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ് അത് എല്ലാവരെയും വിളിച്ചു കൂവി അറിയിക്കണോ
ഡോ. ബാസിലിന്റെ അവതരണം വല്ലാതെ ഇഷ്ടമായി. കൃത്യമായ ഓട്ടയടച്ചുള്ള അവതരണം. അവതരിപ്പിച്ച പോയന്റുകൾക്ക് മറുപക്ഷത്തിനു മറുപടിയേ ഇല്ല. ഫാതിമ തഹ്ലിയ്യയും അവസരം നന്നായി ഉപയോഗിച്ചു. അതിനിടക്ക് ആശയുടെ ആക്റ്റിവസം എന്ന മുഖം മൂടി മാറി ഫാസിസം കടന്നു വരുന്നതും കണ്ടു. അൻവർഷ ഈ പാനലിൽ ഇരിക്കാനേ യോഗ്യനല്ല. എന്തോ കേൾക്കുന്നു. എന്തോ പറയുന്നു. ഇവരുടെ - സിപിഎംന്റെ - ഭാഗത്ത് വിവേക ബുദ്ധിയുള്ള ആരുമില്ലേ?
ആറാം നൂറ്റാണ്ടു കാരെ കുറ്റം പറഞ്ഞ കമ്മ്യൂണിസ്റ്റുക്കാരും 🚩 ലിബറലിസ്റ്റുളും ഫെമിനിസ്റ്റുകളും ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിയർത്തൊലിക്കുന്നത് കണ്ട ദിവസം.. മാധ്യമത്തിലെ നിലപാട് പേജിൽ സി ദാവൂദും മീഡിയ വണ്ണിലെ ചർച്ചയിലും എല്ലാവരും കൂടി വറുത്തെടുത്തിട്ടുണ്ട്.🔥🤝🏻
@@AnnasIrishDiaries ആറാം നൂറ്റാണ്ടിനെ കുറ്റം പറയുന്ന കഴുതേ നിങ്ങൾ കൊണ്ടുവരുന്ന പുരോഗമനവാദവും ലിബ്രലിസ്സവും എന്ന ആശയം നാലാം നൂറ്റാണ്ടിന് മുന്നേ ഉള്ളതാണെന്ന് മനസ്സിലാക്കാൻ പോലും ഉള്ള വിവരമില്ലേ നിനക്ക്?
നിഷാദ് ജെൻഡർ ന്യൂട്രാലിറ്റി എന്താണെന്ന് മനസ്സിലാക്കുകയും പഠിക്കുകയും ചെയ്ത വ്യക്തിയാണ് എന്ന് ചർച്ച കേട്ടപ്പോൾ മനസ്സിലായി .. എന്നാൽ സ്മൃതി പരുത്തികാട്.... പേരിലുള്ള പോലെ ഏതോ കാട്ടിൽ നിന്നും വന്നിട്ടാണ് ചർച്ച നയിച്ചത്.....
@@uwaisibnuabdulraoufmp2102 സ്മൃതി അതുവരെ അവരുടെ മുന്നിൽ ഉള്ള അറിവുകൾ വച്ചു സംസാരിച്ചു.. സ്വന്തം മക്കളെ ആണും പെണ്ണുംകെട്ട രീതിയിൽ വളർത്തിയാൽ എന്ത് സംഭവിക്കും എന്ന് അവരും ചിന്തിക്കും..ആണും പെണ്ണും വ്യത്യാസം ഇല്ലെങ്കിൽ അമ്മയുടെ മഹത്വം കുഞ്ഞ് എങ്ങനെ മനസ്സിലാക്കും
എന്തായാലും ചർച്ച കണ്ടാൽ മനസ്സിലാകും.... ഡോക്ടർ ഭാസിലിന്റെ മുൻപിൽ അൻവർഷാക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.... കാരണം അദ്ദേഹം തെളിവുകൾ നിരത്തിയാണ് സംസാരിക്കുന്നത് 🔥🔥
ചർച്ചകൾ ഇനിയും തുടരട്ടെ . ജെൻട്രൻ നൂട്രാലിറ്റിയുടെ അപകടം സമൂഹം തിരിച്ചറിയട്ടെ. സർക്കാറിന്റെ അജണ്ട മനസിലാക്കി, മനുഷ്യന്റെ കൾച്ചർ ഇല്ലാഴ്മ ചെയ്യാറുള്ള ലിബറി ലിസ്റ്റുകളുടെയും കമ്യൂണിസത്തിന്റയും അജണ്ട ഇല്ലാഴ്മ ചെയ്യാൻ ഒരു മിച്ച് പോരാടാം ബാസിൽ പൊളിച്ചടക്കി👍
ഡോക്ടർ അബ്ദുല്ലാ ബാസിലിന്റെ രണ്ട് ചർച്ചയിലൂടെ ഒരു വലിയ വിപ്ലവം കേരളത്തിൽ നടക്കും. പല മാധ്യമങ്ങളിലെയും എഴുത്തുകാരും വിമർശകരും പാനലിസ്റ്റുകളും ഇനി ഈ വിഷയം ഗൗരവത്തിൽ പഠനവിധേയമാക്കും. ഇതിനെ തുടർന്ന് ഈ വിഷയത്തെ അധികരിച്ച് ധാരാളം ലേഖനങ്ങളും ചർച്ചകളും വരാൻ പോകുന്നതെയുള്ളൂ.അത് സമൂഹം കാണും.
സ്വന്തം കുട്ടികൾ ആണെന്നോ പെണ്ണെന്നോ അറിയാതെ രണ്ടും കെട്ടവരായി മാറുകയും ലിംഗം മുറിക്കൽ / ഏച്ചുകൂട്ടൽ ശസ്ത്രക്രിയക്ക് പോവുകയും ചെയ്യുന്ന അവസ്ഥ ആഗ്രഹിക്കാത്ത ഓരോ മാതാപിതാക്കളും ബാസിൽ പറഞ്ഞതിനോട് യോജിക്കും. മത-രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഒക്കെ മാറ്റിവെച്ചുകൊണ്ടു തന്നെ..
പ്രിയ സുഹൃത്ത് ഡോക്ടർ അബ്ദുല്ല ബാസിൽ വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു🤝, ഇനിയും വിഷയത്തിന്റെ ഗൗരവം തിരിയാത്തവർ സൂക്ഷിക്കുക ‼️ ഇത് സമൂഹത്തിനെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നമാണ് ‼️ . എപ്പോഴും ഈ നിഷാദിനെ പോലെയുള്ളവർ ചർച്ച കോഡിനേറ്റ് ചെയ്യട്ടെ സ്മൃതിയെക്കാൾ വളരെ നന്നായി നിഷാദ് ചർച്ചയിലെ കാര്യങ്ങൾ കൈകാര്യം ചെയ്തു 👍
ഇതൊക്കെയാണ് ചർച്ച 👌🏻👌🏻👌🏻 Cpm കാരനും ആക്റ്റീവിസ്റ്റിനും തല മാത്രമേ അതിനുള്ളിൽ ഒന്നും ഇല്ല എന്നും എന്തൊക്കെയോ വെച്ച് വിളമ്പി എന്നും മനസ്സിലായി. സിപിഎം മായി ചേർന്നു പോവുന്ന ssf ന്റെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം വരുന്നു. Fathima Thahliya, Abdulla Basil well done✅️
സിപിഎം മായി എവിടെ പോയി എന്നാണ് പറഞ്ഞു വരുന്നത്. പറയേണ്ടത് കാലാകാലമായി ഏത് സർക്കാരിനോടും ssf പറഞ്ഞിട്ടുണ്ട്. ഇവിടെയും ഇത്തരം പരിഷ്കാരത്തോട് ചേർന്ന് നിൽക്കുന്നില്ല എന്ന് തന്നെയാ പറഞ്ഞത് താങ്കൾ കേട്ടത് എന്താണ്.
ചർച്ച കേട്ടിട്ടാണോ ഈ കമന്റ് എന്നറീല്ല..... ചർച്ച മുഴുവൻ കേട്ടാൽ SSF ന്റെ നിലപാട് എന്താണെന്ന് കൃത്യമായി മനസ്സിലാകും. ആരുടേയും മുമ്പിൽ ആശയം പണയം വെക്കേണ്ട അവസ്ഥ ssf ന് വന്നിട്ടും ഇല്ലാ
SSF കാർക്ക് ആശയം പണയം വെക്കേണ്ടി വന്നിട്ടില്ല ബ്രോ... അവരുടെ ആശയം വ്യക്തം... പക്ഷേ ഇടത് പക്ഷത്തോട് ഒരു പ്രത്യേക താല്പര്യം ഈയിടെയായി കാണുന്നുണ്ട്.. അതിന് വ്യക്തമായ ഒരു രാഷ്ട്രീയവുമുണ്ട്.. SSF കാർ പറയും അവർക്ക് രാഷ്ട്രീയമില്ല വിമർഷകർ നേരേ തിരിച്ചും... പക്ഷേ പൊതു ശത്രു എന്നും ഫാസിസമാണ്... (അതിനെ പറ്റി പറയാതെ തന്നെ അപകടങ്ങളറിയാമല്ലോ) ഞങ്ങടെ നാട്ടിൽ എസ്.എസ്.എഫ്. കാരെ അരിവാൾ സുന്നി എന്ന് വിളിക്കലുണ്ട് പക്ഷേ... ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എന്താണ്... കേരളത്തിൽ ഫാസിസം കടന്ന് വരാതിരിക്കാൻ ഇടതുപക്ഷം ഒരു വിധത്തിൽ അനിവാര്യ ഘടകമാണ്... ഇന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദയനീയ അവസ്ഥ ഉറപ്പാക്കുന്നു... പക്ഷേ സാഹചര്യങ്ങൾ മാറി മറയും ഇന്ന് ഇടത് പക്ഷത്തിന് വേണ്ടി പണിയെടുത്തവർ നാളെ കോൺഗ്രസിന് വേണ്ടിയും.. ഒരു തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോഴേക്കും കൃത്യമായ വിജയ പരാജയ മുന്നറിയിപ്പുകൾ സംസാര വിശയമാകും തീർച്ചയായും എസ്.എസ്.എഫ് കാരുടെ വോട്ടുകൾ ചിതറി പോകാതിരിക്കാൻ അവർ ശ്രമിക്കും... ഇതാണ് സംഭവിക്കുന്നത്.... ആ വോട്ടുകളുടെ ആകെ തുക എൽഡിഎഫ് യുഡിഎഫ് ഒക്കെ അനുഭവിക്കുന്നത് ഇനി.... ഒരു മത വിശ്വാസിയായ ഒരാൾക്ക് ഇടത് പക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനാകുമോ എന്നൊരു ചോദ്യമുണ്ട്... അതിനെ എത്ര സൗന്ദര്യ വൽകരിച്ചാലും അവരുടെ ആശയങ്ങൾ എന്നും മതത്തിന്റെ ആചാരങ്ങൾക്കെതിരെ തന്നെ.. (ഉ: ശബരിമല ) 2. മതനിരപേക്ഷത പറഞ്ഞ് കൊണ്ട് മതത്തെ താറടിച്ച് കാണിക്കുന്നവരോടാ എസ്.എസ്.എഫ്. നിലപാടെടുക്കേണ്ടി വരുന്ന പൂർണ്ണ ചുമതലയും വഹിക്കേണ്ടി വരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണ്... ഇത് വസ്തുതാ വിരുദ്ധമല്ല ഒന്നിലും അടിമകളല്ലാത്തവർക്ക് ബോധ്യപ്പെടുന്ന കാര്യം....
നിങ്ങളുടെ കമന്റിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നത് നിങ്ങൾ പൂർണ്ണമായും ചർച്ച കേട്ടിട്ടില്ല എന്നതാണ്. SSF ന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ് സഹോദര... എപ്പോഴും നീതിയുടെയും മൂല്യത്തിന്റെയും പക്ഷം ചേർന്ന് കൊണ്ട് മാത്രമേ SSF നിലകൊണ്ടിട്ടുള്ളൂ എന്നത് തീർച്ചയാണ്..... Cpm ഏത് നിലപാട് എടുക്കുമ്പോഴും അതിൽ നീതികേടുണ്ടെങ്കിൽ ssf പ്രതികരിച്ച ചരിത്രവുമുണ്ട് നമുക്ക് മുമ്പിൽ.....
ഈ വിഷയത്തിൽ ആരോഗ്യപരമായ ചർച്ചകൾ ഇനിയും നടക്കട്ടെ അറിയാത്തവർക്ക് എല്ലാം പുതിയ അറിവുകൾ ലഭിക്കട്ടെ 👍👍. ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ, കൂടുതൽ പഠിക്കണം. എന്നാലേ ചർച്ച കുറച്ചുകൂടി ആഴത്തിൽ പോവുകയുള്ളൂ.
പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ല ..... വീ വാണ്ട് ലിബറലൈസേഷൻ...... മുതലാളിത്ത, അമേരിക്കൻ, യൂറോപ്യൻ ലൈംഗിക അരാജകത്വം കൊണ്ടുവരാൻ, വ്യഭിചാരം സാർവത്രികമാക്കാനുള്ള നഗ്നമായ ശ്രമം. ജീവിതത്തെക്കുറിച്ച് വിശുദ്ധിയുടെ കാഴ്ചപ്പാട് ഉള്ള നമ്മുടെ സമൂഹം ഇത് അംഗീകരിക്കില്ല.
@@moidunnigulam6706 വേറെയും ചില സവിശേഷതകളുണ്ട്. ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ഒരേയൊരു ജീവി. പകെഷെ, തങ്ങൾ മനുഷ്യരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ദുരവസ്ഥ.ജെന്റർ ന്യൂട്രാലിറ്റി പക്വമാകുമ്പോൾ അവർ പറയും നമുക്ക് വസ്ത്രമൊന്നും വേണ്ട എന്ന്. പരിപൂർണ്ണ ന്യൂട്രാലിറ്റി അങ്ങനെയേ സാദ്ധ്യമാകൂ എന്ന്. എന്നാൽ വസ്ത്രമഴിക്കുമ്പോഴാണ് അവർക്ക് മനസ്സിലാവുക; ന്യൂട്രാലിറ്റി ഒരിക്കലും സാദ്ധ്യമാകില്ല എന്ന്.
@@AnnasIrishDiaries Your fallacy is appeal to novelty. ബിസിയിൽ ഉദയം ചെയ്ത ജനാധിപത്യം ആധുനികമോ പ്രാകൃതമോ 😁. നിങ്ങൾ ജനാധിപത്യം അംഗീകരിക്കുന്നുണ്ടോ. ഒരു കാര്യം ഏതു കാലത്തേതാണ് എന്നത് അത് ശെരിയോ തെറ്റോ എന്ന് നിർണായിക്കാനുള്ള മാനദണ്ഡമല്ല എന്ന് മനസ്സിലാക്കുക
ആരും പറയാതെ തന്നെ കുട്ടികൾ സമത്വം നടപ്പിലാക്കി തുടങ്ങിയെന്ന് അങ്ങാടിയിൽ ഇറങ്ങിയാൽ കാണാം, യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്നപോലെ 60%ലധികം പിതാവിനെ അറിയാത്ത കുട്ടികൾക്ക് ജന്മം നൽകിയ 20വയസ്സിൽ കുറഞ്ഞ പ്രായമുളള മതാക്കളെ കാണാം, അതു തന്നെയാണ് ഇവിടെ ഇടതു പക്ഷം നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത്
പാൻറും ഷർട്ടും ഏറ്റവും കണ്‍ഫേർട്ട് വസ്ത്രം ആകുന്നു എന്നത് ആരാണ് സമൂഹത്തിന് പറഞ്ഞു പഠിപ്പിച്ചത്? എങ്ങനെയാണ് പുരുഷൻ ധരിക്കുന്ന വസ്ത്രം ഉയർന്നതും കൺഫേർട്ടും ആയിത്തീരുന്നത്?
ആശയുടെ ആശകൾ അറിയാതെ പുറത്ത് ചാടുന്നുണ്ട് ❌ "സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്രത്തിന് വേണ്ടിയാണ് ഞങൾ വാദിക്കുന്നത് --- "പുരോഗമന" യൂറോപ്പിൽ ഒക്കെ ഹിജാബ് നിരോധിച്ചു, നോക്കൂ പുരോഗമനം.
നല്ല സൂപ്പർ ചർച്ച ഇനിയും ഇതുപോലുള്ള ചർച്ചകൾ വരട്ടെ . മീഡിയാവണ്ണിന് എല്ലാവിധ ആശംസകളും . പുരോഗമനവാദം നടപ്പാക്കുന്നത് എന്തിനുവേണ്ടി എന്ന് എല്ലാവർക്കും കൃത്യമായി മനസ്സിലാക്കാനും അതിൻറെ ഒളി അജണ്ടയെ പുറത്ത് കാണിക്കുകയും ചെയ്ത ഡോക്ടർ ബാസിലിനെ പോലുള്ളവരെ ഇനിയും ചർച്ചയിൽ പങ്കെടുപ്പിക്കണം 👍 ഞാനിതുവരെ ഒരു ചർച്ചയും ഇത്ര ശ്രദ്ധയോട് കൂടെ കേട്ടിട്ടില്ല കാരണം ഈ ചർച്ച കേൾക്കുന്ന എല്ലാവർക്കും മനസ്സിലാവും. 👍👍👍👍
അബ്ദുല്ല ബാസിൽ കൃത്യമായ data വച്ചു കൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. മറ്റുള്ളവരും ഇതേ രീതി സ്വീകരിക്കേണ്ടതാണ്. ഇത് പോലുള്ള modern liberal ideologies കൗമാരക്കാരിൽ gender confusion ഉണ്ടാക്കുന്നു എന്നത് ഒരു fact ആണ്.
അബ്ദുല്ല ബാസിൽ & ഫാത്വിമ തഹ്ലിയ 👍👌. അതോടൊപ്പം എസ്എസ്എഫ് പ്രതിനിധിയും 👍. കഴിഞ്ഞ മീഡിയ വൺ ചർച്ചയിൽ നിന്നും വ്യത്യസ്തമായി തഹ്ലിയ ഇന്ന് കൃത്യമായി കാര്യങ്ങളോട് പ്രതികരിച്ചു. മെജോറിട്ടേറിയൻ വാദം പറഞ്ഞ ആശ എന്നവർക്ക് നന്നായി മറുപടി പറഞ്ഞു. അത് പറയാതെ പോയിരുന്നേൽ വലിയ അബദ്ധമായി പോയേനേ..
എല്ലാം പൊളിച്ചടുക്കിയ
എല്ലാം കുറഞ്ഞ സമയത്ത് വ്യകതമാക്കിയ
Dr: ബാസിൽ ന് ആയിരമായിരം അഭിനന്ദനങ്ങൾ
ബാസിൽ പറഞ്ഞതിൽ ഒരുപാട് ചിന്തിക്കാനും മനസ്സിലാക്കാനുമുണ്ട്. പുരോഗമനമെന്ന് പറഞ്ഞ് തെളിവില്ലാത്ത മണ്ടൻ തീയറികൾ പരീക്ഷിക്കാൻ വേണ്ടി സ്കൂൾ കുട്ടികളെ പോലും ഉപയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. I agree with Dr basil
FrfffffffffrffffffffffffffffffffffffffffffffffffffffffffffffffffrffffffffrffffrffffffFffrfffffffffFfrffrrrrfrrrrrrrrrrrrrfrfrrrrffrrrrrfrrfrrrrrrrrrffrrrrrrrrrrrrrrrfrrrrrrrrrfrrrrrRrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrfrrrrrrrrfrrrrrrrrrrrrrrrrrrrrrrrrrrrrrrrfrrrrrrrrrrrrrrfrrrrrrrrffrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrfrrrfrrrrrfrrrrrfrrrrrrrrrfrftrffrrrrfccffrffr
Correct 👌
@Riju Krishnankutty athinu shagayil vittaal mathi..innale koodi oru achanum makanum vettil pottitherichey ollooo 😂
@Riju Krishnankutty
Poli
കുട്ടികളെ ചെറുപ്പം മുതൽ മതപഠന ക്ലാസിനു പറഞ്ഞയക്കുന്നത് അടിച്ചേൽപ്പിക്കൽ അല്ലായിരിക്കും അല്ലേ...
Dr. Abdulla basil.
Well explained
കൃത്യമായ തെളിവുകളോടെ. 👌
'ജെൻ്റർ ന്യൂട്രാലിറ്റി നടപ്പിലാക്കുകയാണെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരെ വസ്ത്രമാണ് എങ്കിൽ എല്ലാവർക്കും പാവാടയും ബ്ല ഔസും ആക്കണം
Dr അബ്ദുള്ള ബാസിൽ പറഞ്ഞപ്പോഴാണ് ഇത് ഇത്രത്തോളം ഗൗരവം ഉള്ളതാണെന്ന് മനസ്സിലായത്..... thanks ബാസിൽ 👍👍👍
സാധാരണ ചർച്ചകളിൽ അനാവശ്യ ഒച്ചപ്പാടുകളും തർക്കവും ആണ് ഉണ്ടാകാറുള്ളത്.
വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഒക്കെ ഉള്ളവരുടെ ചർച്ച ആയി തോന്നാറില്ല.
ഇത് വേറിട്ട അനുഭവം ആയി. ഇതിൽ ഏറ്റവും ആകർഷിച്ചത് ആ ഡോക്ടർ ബാസിലിന്റെ ഭാഗം. വളരെ കൃത്യമായി പഠനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാരിറ്റി ഉള്ള അവതരണം ആയിരുന്നു. ഇങ്ങനെ ഉള്ളവർ എല്ലാ ചാനൽ ചർച്ചയിലും വരട്ടെ. ചർച്ചകൾ ആരോഗ്യപരമായി നടക്കട്ടെ..
അത് ശരിയാണ്...
സൂപ്പർ
മൈര്🤣🤣 അവൻ പറയുന്ന മൊത്തം പൊട്ടത്തരം ആടെ
അടുത്ത ലോക് സഭ ഇലക്ഷനോടെ എല്ലാം ശരിയായിക്കൊള്ളു० 😁 ശബരി മല issue പോലെ 🙏🙏
O
Excellent discussion,Dr ABDULLAH BASIL nailed it ❤️❤️
പ്രമാണബദ്ധമായി കാര്യങ്ങൾ അവതരിപ്പിച്ച ബാസിലിന് അഭിനന്ദനങ്ങൾ 👍👍👍👍👍👍
മുനീറിന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു 😄
ചാനലുകളിൽ കണ്ടു പരിചയമില്ല. പക്ഷ, കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു. വെറും തൊള്ള ബഡായി അല്ല.
good discussion ...a request to communist ....padikkan vitta samayath nattil samaram nadathi samayamkalayadaee nala aksharam padikkanamairunnu
Home work...
@മാത്തൻ , മാത്താ കൃത്യമായ കര്യങ്ങൾ ഡാറ്റ വച്ച് പറയുമ്പോൾ അത് മണ്ടത്തരം ആണെന്ന് തോന്നുന്നത് മണ്ടന്മാർ ആരാണെന്നു തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ് അത് എല്ലാവരെയും വിളിച്ചു കൂവി അറിയിക്കണോ
Dr. Basil explained it well.
ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമായിയിട്ടാണ് ആദ്യം തോന്നിയത്.. ഇത് നമ്മളെ എല്ലാരെയും ഗൗരവത്തിൽ ബാധിക്കും എന്ന് തോന്നുന്നു.
💯ഇത് എല്ലാവരെയും ബാധികും
Yes. In USA christian groups are campaigning against this woke nonsense.
100 percentage
Yes western societies are going mad say by day aviduthe thalak veliv ulla leftistukal thanne ithinokke ethir anu
💯 ബാധിക്കും ബ്രോ
Dr Abdulla Basil നന്നായി വിഷയം അവതരിപ്പിച്ചു. ഇത് സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ഒരു ആശയം ആണെന്ന് കൃത്യമായി അദ്ദേഹം ബോധ്യപ്പെടുത്തി.. 👍
ഇവൻ ഏത് കോണത്തിലെ ഡോക്ടർ ആണ്.. മണ്ടൻ
ഡോ. ബാസിലിന്റെ അവതരണം വല്ലാതെ ഇഷ്ടമായി. കൃത്യമായ ഓട്ടയടച്ചുള്ള അവതരണം. അവതരിപ്പിച്ച പോയന്റുകൾക്ക് മറുപക്ഷത്തിനു മറുപടിയേ ഇല്ല.
ഫാതിമ തഹ്ലിയ്യയും അവസരം നന്നായി ഉപയോഗിച്ചു.
അതിനിടക്ക് ആശയുടെ ആക്റ്റിവസം എന്ന മുഖം മൂടി മാറി ഫാസിസം കടന്നു വരുന്നതും കണ്ടു.
അൻവർഷ ഈ പാനലിൽ ഇരിക്കാനേ യോഗ്യനല്ല. എന്തോ കേൾക്കുന്നു. എന്തോ പറയുന്നു. ഇവരുടെ - സിപിഎംന്റെ - ഭാഗത്ത് വിവേക ബുദ്ധിയുള്ള ആരുമില്ലേ?
അന്വർഷാ ക്ക് പട്ടിയ ചർച്ച ആയിരുന്നില്ല.....
വേർം പോട്ടതരം മാത്രം....
Yes
ആറാം നൂറ്റാണ്ടു കാരെ കുറ്റം പറഞ്ഞ കമ്മ്യൂണിസ്റ്റുക്കാരും 🚩 ലിബറലിസ്റ്റുളും
ഫെമിനിസ്റ്റുകളും ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിയർത്തൊലിക്കുന്നത് കണ്ട ദിവസം..
മാധ്യമത്തിലെ നിലപാട് പേജിൽ സി ദാവൂദും മീഡിയ വണ്ണിലെ ചർച്ചയിലും എല്ലാവരും കൂടി വറുത്തെടുത്തിട്ടുണ്ട്.🔥🤝🏻
hijab vishayam vannapol muslims ne support cheidha oral aanu njan ...പക്ഷെ നിങ്ങൾടെ ഈ അപാരവല്ലാരണം കാണുമ്പോൾ ശെരിക്കും വെറുത്തു പോകും.. 7th century ill ninnu ningalkku orikyalum vandi kittilla
@@AnnasIrishDiaries വെറുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. സത്യം പറയാൻ അവർക്കും. ☝🏻️☝🏻️
@@AnnasIrishDiaries വളരെ നന്ദി സംഘി അണ്ണാ
@@AnnasIrishDiaries ഹിജാബ് വിഷയത്തിൽ നിന്റെ സപ്പോർട്ട് പിൻവലിച്ചു എണീറ്റു പോടെയ് 😄😄😄
@@AnnasIrishDiaries ആറാം നൂറ്റാണ്ടിനെ കുറ്റം പറയുന്ന കഴുതേ നിങ്ങൾ കൊണ്ടുവരുന്ന പുരോഗമനവാദവും ലിബ്രലിസ്സവും എന്ന ആശയം നാലാം നൂറ്റാണ്ടിന് മുന്നേ ഉള്ളതാണെന്ന് മനസ്സിലാക്കാൻ പോലും ഉള്ള വിവരമില്ലേ നിനക്ക്?
Dr. Basil 👌🏻❤️.. കൃത്യമായി ഹോം വർക്ക് ചെയ്ത് മാത്രം ചർച്ചക്കു വരുന്ന ഈ രീതിക്ക് 👍🏻. Go ahead bro
നിഷാദ് സ്മൃതിയെക്കാൾ 1000%ബെറ്റർ
നിഷാദ് 👌👌👌
Truth ✅️
നിഷാദ് ജെൻഡർ ന്യൂട്രാലിറ്റി എന്താണെന്ന് മനസ്സിലാക്കുകയും പഠിക്കുകയും ചെയ്ത വ്യക്തിയാണ് എന്ന് ചർച്ച കേട്ടപ്പോൾ മനസ്സിലായി .. എന്നാൽ സ്മൃതി പരുത്തികാട്.... പേരിലുള്ള പോലെ ഏതോ കാട്ടിൽ നിന്നും വന്നിട്ടാണ് ചർച്ച നയിച്ചത്.....
സ്മൃതിയും ചില അജണ്ടകൾ ഒളിച്ചു കടത്താൻ വന്നതാണ്..
@@uwaisibnuabdulraoufmp2102 സ്മൃതി അതുവരെ അവരുടെ മുന്നിൽ ഉള്ള അറിവുകൾ വച്ചു സംസാരിച്ചു.. സ്വന്തം മക്കളെ ആണും പെണ്ണുംകെട്ട രീതിയിൽ വളർത്തിയാൽ എന്ത് സംഭവിക്കും എന്ന് അവരും ചിന്തിക്കും..ആണും പെണ്ണും വ്യത്യാസം ഇല്ലെങ്കിൽ അമ്മയുടെ മഹത്വം കുഞ്ഞ് എങ്ങനെ മനസ്സിലാക്കും
Dr. ബാസിൽ നന്നായി കാര്യം അവതരിപ്പിച്ചു.കേട്ടിരുന്നുപോയി.നല്ല debate 👍
Dr. Abdulla Basil spitting facts 💯💯💯👌👌👌
facts
അണ്ടി എഴിച്ചു പോടെ
💯
ബാസിലിനെ പോലുള്ളവരുടെ ചോദ്യങ്ങൾക് ഉത്തരം ഇല്ലാത്ത പുരോഗമനം ആണ് മക്കളെ ഞമ്മളെ പുരോഗമനം 😬🤭😬🤭😅
ബാസിൽ 👍🏻❤️👏🏻👏🏻...
എന്തായാലും ചർച്ച കണ്ടാൽ മനസ്സിലാകും.... ഡോക്ടർ ഭാസിലിന്റെ മുൻപിൽ അൻവർഷാക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.... കാരണം അദ്ദേഹം തെളിവുകൾ നിരത്തിയാണ് സംസാരിക്കുന്നത് 🔥🔥
👍👍 താങ്കൾ പറഞ്ഞത് വളരെഏറെ ശരിയാണ്
@@naseerpv6734 ❤️
മറ്റുള്ളവർക്ക് അത്ര അവഗാഹം പോരാ അതാണ്
Dr. Abdulla Basil explained it, very well.. ❤️🔥
Wonderfull debate.... കേരളം കൂടുതൽ ചർച്ച ചെയ്യണം ഇത് ....
Yes
👍
ചർച്ചകൾ ഇനിയും തുടരട്ടെ . ജെൻട്രൻ നൂട്രാലിറ്റിയുടെ അപകടം സമൂഹം തിരിച്ചറിയട്ടെ. സർക്കാറിന്റെ അജണ്ട മനസിലാക്കി, മനുഷ്യന്റെ കൾച്ചർ ഇല്ലാഴ്മ ചെയ്യാറുള്ള ലിബറി ലിസ്റ്റുകളുടെയും കമ്യൂണിസത്തിന്റയും അജണ്ട ഇല്ലാഴ്മ ചെയ്യാൻ ഒരു മിച്ച് പോരാടാം
ബാസിൽ പൊളിച്ചടക്കി👍
അബ്ദുള്ള ബാസിൽ പഴുതടച്ച അവതരണം മാഷാ അള്ളാ അഭിനന്ദനങ്ങൾ
Basil അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കി fan ആക്കി കളഞ്ഞു 😍
കൂടുതൽ പ്രോഗ്രാമുകൾ കാണണമെങ്കിൽ unmasking atheisam follow ചെയ്യുക.
Dr.Basil പഠിച്ചു പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
ഡോക്ടർ അബ്ദുല്ലാ ബാസിലിന്റെ രണ്ട് ചർച്ചയിലൂടെ ഒരു വലിയ വിപ്ലവം കേരളത്തിൽ നടക്കും. പല മാധ്യമങ്ങളിലെയും എഴുത്തുകാരും വിമർശകരും പാനലിസ്റ്റുകളും ഇനി ഈ വിഷയം ഗൗരവത്തിൽ പഠനവിധേയമാക്കും. ഇതിനെ തുടർന്ന് ഈ വിഷയത്തെ അധികരിച്ച് ധാരാളം ലേഖനങ്ങളും ചർച്ചകളും വരാൻ പോകുന്നതെയുള്ളൂ.അത് സമൂഹം കാണും.
ആ ചർച്ച ആ വഴിക് പോകരുത് എന്ന് സർക്കാരിന് ഉണ്ടെന്ന് തോന്നുന്നു അതാണ് ചർച്ച ഈ വഴിയിലെക് നീങ്ങുമ്പോയേക്കും അവർ പ്ലേറ്റ് മാറ്റിയത്.
Nishad better than smrithi in conducting debates...
സ്വന്തം കുട്ടികൾ ആണെന്നോ പെണ്ണെന്നോ അറിയാതെ രണ്ടും കെട്ടവരായി മാറുകയും ലിംഗം മുറിക്കൽ / ഏച്ചുകൂട്ടൽ ശസ്ത്രക്രിയക്ക് പോവുകയും ചെയ്യുന്ന അവസ്ഥ ആഗ്രഹിക്കാത്ത ഓരോ മാതാപിതാക്കളും ബാസിൽ പറഞ്ഞതിനോട് യോജിക്കും. മത-രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഒക്കെ മാറ്റിവെച്ചുകൊണ്ടു തന്നെ..
Basil well explained keep it up
വ്യക്തമായ അവതരണം... Dr Basil ♥️♥️
ഇന്നത്തെ ചർച്ച നല്ല നിലവാരം പുലർത്തി..അനാവശ്യമായി ഇടപെടാതെ എല്ലാ പാനലിസ്റ്റിനും മതിയായ സമയം കൊടുത്തു.തികച്ചും നിഷ്പക്ഷ നിലപാട്
Correct 💯
Basil പറഞ്ഞതിലും കാര്യങ്ങളുണ്ട്.
വ്യക്തമായി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ കാര്യങ്ങൾ തീരുമാനിക്കട്ടെ.
Dr Basil വളരെ കൃത്യമായി സംസാരിക്കുന്നു ...👍🏼
പ്രിയ സുഹൃത്ത് ഡോക്ടർ അബ്ദുല്ല ബാസിൽ വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു🤝, ഇനിയും വിഷയത്തിന്റെ ഗൗരവം തിരിയാത്തവർ സൂക്ഷിക്കുക ‼️ ഇത് സമൂഹത്തിനെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നമാണ് ‼️ . എപ്പോഴും ഈ നിഷാദിനെ പോലെയുള്ളവർ ചർച്ച കോഡിനേറ്റ് ചെയ്യട്ടെ സ്മൃതിയെക്കാൾ വളരെ നന്നായി നിഷാദ് ചർച്ചയിലെ കാര്യങ്ങൾ കൈകാര്യം ചെയ്തു 👍
അബ്ദുള്ള ബാസിൽ, യുക്തന്മാരുടെ പേടി സ്വപ്നം 🌹
14 ജില്ലയില്‍ ഓരു ജില്ലയില്‍ പോലും ,വനിത സിക്രട്ടറി ഇല്ലാത്ത പാര്‍ട്ടി ആണ്
സമത്ത്വം വിളംബുന്നത്
👏👏👏👏
Ullavrde katym athilm comdy purushante theevrda alakkunna mechine kandupidikkan vidhikapettave
🤣🤣😇😅
@Riju Krishnankutty dp പശു ആണോ🤔
ബേസിൽ നന്നായി പറഞ്ഞു.. ബഷീറിന്റെ അവതരണത്തിൽ പോലും ആകർഷണണീയത തോന്നി
ഒരു വൈജ്ഞാനിക ചർച്ചയിൽ ഇടത് വാഴയെ കൊണ്ട് വന്നിട്ട് എന്ത് കാര്യം! ഒരു വിഷയത്തിൽ എങ്ങനെ സംസാരിക്കണമെന്ന് ഡോക്ടർ ബാസിത്ത് നെ കണ്ടുപടിക്കണം
ലിംഗ വിവേചനം മാറ്റാൻ ജൻഡർ ന്യൂട്രാലിറ്റിയാണ് പരിഹാരം എന്നതിന്ന് ശാസ്ത്രീയമായ തെളിവെന്തെന്ന് ഡോ.ബാസിൽ ചോദിച്ചു .....അതിനുത്തരം കിട്ടിയില്ല
ഉത്തരം തന്നാൽ നിങ്ങൾ gender neutrality ne സപ്പോർട്ട് cheyyo?
@@cnsaheen gender social construct ആണോ
athinu utharam illa...its just a lunatic fantasy ...
@@cnsaheen നീ ഉത്തരം പറ. നോക്കട്ടെ..
@@gladiatorfarid1580 ആണ്. പക്ഷേ തെളിവ് ചോദിച്ചാൽ നീ പ്രാകൃതൻ ആണ്.
This young doctor explained well
ഡോക്ടർ അബ്ദുള്ള ബസിൽ 👍🏾👍🏾മാഷാ അല്ലാഹ് ബറകല്ലാഹ്
പൊളിച്ചു
hijab vishayam vannapol muslims ne support cheidha oral aanu njan ...പക്ഷെ നിങ്ങൾടെ ഈ അപാരവല്ലാരണം കാണുമ്പോൾ ശെരിക്കും വെറുത്തു പോകും.. 7th century ill ninnu ningalkku orikyalum vandi kittilla
@@AnnasIrishDiaries appeal to novelty fallacy
@@AnnasIrishDiaries അണ്ണന്റെ വാക്ക് കേട്ടാൽ അറിയാം അണ്ണൻ മുസ്ലിമിനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്ത ആളാണെന്ന്.. നന്ദി അണ്ണോ
@@AnnasIrishDiaries ബ്രൊ നിങ്ങളുടെ ആ സപ്പോർട്ട് നിങ്ങൾ പിൻവലിച്ചെക്ക് 😁😁
അതെന്താ സർക്കാരിന് ജെൻഡർ ന്യൂട്രൽ നയം അടിച്ചേൽപ്പിക്കാൻ ഞങ്ങൾക്ക് ഉദ്ദേശം ഇല്ലെന്നു പറഞ്ഞു കൈ കഴുകുന്നത്. മോശം സംഗതി ആണെന്ന് വ്യക്തമായ തു കൊണ്ടല്ലേ
Media one ന് പ്രശംസകൾ ...Dr Basil നെയും ഫാത്തിമയെയും തിരിച്ച് കൊണ്ടുവന്നതിന് ....
നന്മയ്ക്ക് വേണ്ടി നിക്കാൻ ഒരു മാധ്യമം എങ്കിലും മുന്നോട്ട് വന്നു ...
ഇടത് സഹായത്രികനും ആക്റ്റീവിസ്റ്റും ഡ്രെസ്സിൽ നിന്നും വിഷയത്തിന്റെ മർമമായ ഒളിച്ചു കടത്തുന്ന വിഷയങ്ങളിലേക്ക് കടന്ന് വരാൻ തയ്യാറായില്ല.
ഇതൊക്കെയാണ് ചർച്ച 👌🏻👌🏻👌🏻
Cpm കാരനും ആക്റ്റീവിസ്റ്റിനും തല മാത്രമേ അതിനുള്ളിൽ ഒന്നും ഇല്ല എന്നും എന്തൊക്കെയോ വെച്ച് വിളമ്പി എന്നും മനസ്സിലായി.
സിപിഎം മായി ചേർന്നു പോവുന്ന ssf ന്റെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം വരുന്നു.
Fathima Thahliya, Abdulla Basil well done✅️
Ssf ആശയം എവിടെയും പണയം വച്ചിട്ടില്ല.
സിപിഎം മായി എവിടെ പോയി എന്നാണ് പറഞ്ഞു വരുന്നത്. പറയേണ്ടത് കാലാകാലമായി ഏത് സർക്കാരിനോടും ssf പറഞ്ഞിട്ടുണ്ട്. ഇവിടെയും ഇത്തരം പരിഷ്കാരത്തോട് ചേർന്ന് നിൽക്കുന്നില്ല എന്ന് തന്നെയാ പറഞ്ഞത് താങ്കൾ കേട്ടത് എന്താണ്.
ചർച്ച കേട്ടിട്ടാണോ ഈ കമന്റ് എന്നറീല്ല.....
ചർച്ച മുഴുവൻ കേട്ടാൽ SSF ന്റെ നിലപാട് എന്താണെന്ന് കൃത്യമായി മനസ്സിലാകും.
ആരുടേയും മുമ്പിൽ ആശയം പണയം വെക്കേണ്ട അവസ്ഥ ssf ന് വന്നിട്ടും ഇല്ലാ
SSF കാർക്ക് ആശയം പണയം വെക്കേണ്ടി വന്നിട്ടില്ല ബ്രോ... അവരുടെ ആശയം വ്യക്തം... പക്ഷേ ഇടത് പക്ഷത്തോട് ഒരു പ്രത്യേക താല്പര്യം ഈയിടെയായി കാണുന്നുണ്ട്..
അതിന് വ്യക്തമായ ഒരു രാഷ്ട്രീയവുമുണ്ട്..
SSF കാർ പറയും അവർക്ക് രാഷ്ട്രീയമില്ല
വിമർഷകർ നേരേ തിരിച്ചും...
പക്ഷേ പൊതു ശത്രു എന്നും ഫാസിസമാണ്...
(അതിനെ പറ്റി പറയാതെ തന്നെ അപകടങ്ങളറിയാമല്ലോ)
ഞങ്ങടെ നാട്ടിൽ എസ്.എസ്.എഫ്. കാരെ അരിവാൾ സുന്നി എന്ന് വിളിക്കലുണ്ട് പക്ഷേ...
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എന്താണ്...
കേരളത്തിൽ ഫാസിസം കടന്ന് വരാതിരിക്കാൻ ഇടതുപക്ഷം ഒരു വിധത്തിൽ അനിവാര്യ ഘടകമാണ്... ഇന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദയനീയ അവസ്ഥ ഉറപ്പാക്കുന്നു...
പക്ഷേ സാഹചര്യങ്ങൾ മാറി മറയും
ഇന്ന് ഇടത് പക്ഷത്തിന് വേണ്ടി പണിയെടുത്തവർ നാളെ കോൺഗ്രസിന് വേണ്ടിയും..
ഒരു തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോഴേക്കും കൃത്യമായ വിജയ പരാജയ മുന്നറിയിപ്പുകൾ സംസാര വിശയമാകും
തീർച്ചയായും എസ്.എസ്.എഫ് കാരുടെ വോട്ടുകൾ ചിതറി പോകാതിരിക്കാൻ അവർ ശ്രമിക്കും...
ഇതാണ് സംഭവിക്കുന്നത്.... ആ വോട്ടുകളുടെ ആകെ തുക എൽഡിഎഫ് യുഡിഎഫ് ഒക്കെ അനുഭവിക്കുന്നത്
ഇനി....
ഒരു മത വിശ്വാസിയായ ഒരാൾക്ക് ഇടത് പക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനാകുമോ എന്നൊരു ചോദ്യമുണ്ട്... അതിനെ എത്ര സൗന്ദര്യ വൽകരിച്ചാലും അവരുടെ ആശയങ്ങൾ എന്നും മതത്തിന്റെ ആചാരങ്ങൾക്കെതിരെ തന്നെ..
(ഉ: ശബരിമല )
2. മതനിരപേക്ഷത പറഞ്ഞ് കൊണ്ട് മതത്തെ താറടിച്ച് കാണിക്കുന്നവരോടാ എസ്.എസ്.എഫ്. നിലപാടെടുക്കേണ്ടി വരുന്ന പൂർണ്ണ ചുമതലയും വഹിക്കേണ്ടി വരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണ്...
ഇത് വസ്തുതാ വിരുദ്ധമല്ല
ഒന്നിലും അടിമകളല്ലാത്തവർക്ക്
ബോധ്യപ്പെടുന്ന കാര്യം....
നിങ്ങളുടെ കമന്റിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നത് നിങ്ങൾ പൂർണ്ണമായും ചർച്ച കേട്ടിട്ടില്ല എന്നതാണ്.
SSF ന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ് സഹോദര...
എപ്പോഴും നീതിയുടെയും മൂല്യത്തിന്റെയും പക്ഷം ചേർന്ന് കൊണ്ട് മാത്രമേ SSF നിലകൊണ്ടിട്ടുള്ളൂ എന്നത് തീർച്ചയാണ്.....
Cpm ഏത് നിലപാട് എടുക്കുമ്പോഴും അതിൽ നീതികേടുണ്ടെങ്കിൽ ssf പ്രതികരിച്ച ചരിത്രവുമുണ്ട് നമുക്ക് മുമ്പിൽ.....
Dr Basil, Adv Fathima, Basheer sab.....👌👌👌
Dr Abdullah basil, great explanation 👏
Yes. There is a lot to think about what Dr Basil said👍👍
ആദര്‍ങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ലതല്ല എന്ന് Activist മനസ്സിലാക്കുന്നത് നല്ലതാണ്
ഈ വിഷയത്തിൽ ആരോഗ്യപരമായ ചർച്ചകൾ ഇനിയും നടക്കട്ടെ അറിയാത്തവർക്ക് എല്ലാം പുതിയ അറിവുകൾ ലഭിക്കട്ടെ 👍👍. ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ, കൂടുതൽ പഠിക്കണം. എന്നാലേ ചർച്ച കുറച്ചുകൂടി ആഴത്തിൽ പോവുകയുള്ളൂ.
ഒന്നും അറിയാത്തവരാണ് ഇതിനെ പിന്തുണക്കുന്നത് എന്നതാണ് സത്യം :-)
പാറി നടക്കും പറവകളൊന്നും
വേളി കഴിക്കാറില്ല .....
വീ വാണ്ട് ലിബറലൈസേഷൻ......
മുതലാളിത്ത, അമേരിക്കൻ, യൂറോപ്യൻ ലൈംഗിക അരാജകത്വം കൊണ്ടുവരാൻ, വ്യഭിചാരം സാർവത്രികമാക്കാനുള്ള നഗ്നമായ ശ്രമം. ജീവിതത്തെക്കുറിച്ച് വിശുദ്ധിയുടെ കാഴ്ചപ്പാട് ഉള്ള നമ്മുടെ സമൂഹം ഇത് അംഗീകരിക്കില്ല.
മേനി മറയ്ക്കാറില്ലൊരു ജീവിയു -മുലകിൽ നരനല്ലാതെ. !
അതുകൊണ്ട് വസ്ത്രമേ വേണ്ട...... എങ്ങനെയുണ്ടാകും, എവിടെയെത്തും ?!
@@moidunnigulam6706 വേറെയും ചില സവിശേഷതകളുണ്ട്. ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ഒരേയൊരു ജീവി.
പകെഷെ, തങ്ങൾ മനുഷ്യരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ദുരവസ്ഥ.ജെന്റർ ന്യൂട്രാലിറ്റി പക്വമാകുമ്പോൾ അവർ പറയും നമുക്ക് വസ്ത്രമൊന്നും വേണ്ട എന്ന്. പരിപൂർണ്ണ ന്യൂട്രാലിറ്റി അങ്ങനെയേ സാദ്ധ്യമാകൂ എന്ന്. എന്നാൽ വസ്ത്രമഴിക്കുമ്പോഴാണ് അവർക്ക് മനസ്സിലാവുക; ന്യൂട്രാലിറ്റി ഒരിക്കലും സാദ്ധ്യമാകില്ല എന്ന്.
@@saleemkps3080 👍
informative Debate . welldone Basil , Nishad
Dr അബ്ദുള്ള ബാസിൽ വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു
ഫാതിമ തഹ്ലിയ നല്ല മറുപടി കൊടുക്കുന്നുണ്ട് keep it up
ബാസിൽ ബ്രോ 🔥
കൂടുതൽ ചർച്ചകൾ അറിയാൻ നമ്മുടെ സമൂഹത്തെ യുവതയെ നേരായ വഴിയിലേക്ക് കൊണ്ട് വരാൻ എല്ലാരും
"Un masking Athiesm" എന്ന ചാനൽ കാണുക..
hijab vishayam vannapol muslims ne support cheidha oral aanu njan ...പക്ഷെ നിങ്ങൾടെ ഈ അപാരവല്ലാരണം കാണുമ്പോൾ ശെരിക്കും വെറുത്തു പോകും.. 7th century ill ninnu ningalkku orikyalum vandi kittilla
@@AnnasIrishDiaries ആറാം നൂറ്റാണ്ട് പോയോ 😂
@@AnnasIrishDiaries നിങ്ങൾക്ക് ബിസി യിൽ നിന്നും.
@@AnnasIrishDiaries Your fallacy is appeal to novelty.
ബിസിയിൽ ഉദയം ചെയ്ത ജനാധിപത്യം ആധുനികമോ പ്രാകൃതമോ 😁. നിങ്ങൾ ജനാധിപത്യം അംഗീകരിക്കുന്നുണ്ടോ.
ഒരു കാര്യം ഏതു കാലത്തേതാണ് എന്നത് അത് ശെരിയോ തെറ്റോ എന്ന് നിർണായിക്കാനുള്ള മാനദണ്ഡമല്ല എന്ന് മനസ്സിലാക്കുക
@@AnnasIrishDiaries എങ്കിൽ നിങ്ങൾ ബേസിൽ പറഞ്ഞതിന് മറുപടി കൊടുക്കൂ ആശ ഉത്തരം നൽകിയിട്ടില്ല എന്ന് വ്യക്തമാണ്
DR.അബ്ദുള്ള ബസ്സിൽ 😍😍😍🔥🔥💥👌👌👍
പാശ്ചാത്യൻ പയറ്റി തോറ്റത് " പുരോഗമനം "...
Dr Basith പറഞ്ഞത് എന്താണെന്ന് അൻവർഷക്ക് മനസ്സിലായില്ല. അങ്ങേര് വെറും മുൻ വിധിയോട് കൂടിയാണ് കാര്യങ്ങൾ പറയുന്നത്. അൻവർ ഷാ വൻ തോൽവി
Well said basil👏👏
Abdulla Basil വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു ❗👍👍
Well done Abdullah basil.. .good job.
കഥയറിയാതെ ആട്ടം കാണുന്നവർക്കിടയിലേക്ക് കഥ മുഴുവനും പഠിച്ച ഒരാൾ കടന്നുവന്നു അതോടെ കഥയങ്ങ് മാറി... 😂
Kgfile❤ entry pole
🤍😌
basil presented the crux of the issue.... 👍👍
Dr Abdulla basil അപകടം വ്യക്തമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
The best explanation Dr abdulla badil🥰🥰
Jazkallahu khaira ya Basil, Excellent, keep it up,
ആരും പറയാതെ തന്നെ കുട്ടികൾ സമത്വം നടപ്പിലാക്കി തുടങ്ങിയെന്ന് അങ്ങാടിയിൽ ഇറങ്ങിയാൽ കാണാം, യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്നപോലെ 60%ലധികം പിതാവിനെ അറിയാത്ത കുട്ടികൾക്ക് ജന്മം നൽകിയ 20വയസ്സിൽ കുറഞ്ഞ പ്രായമുളള മതാക്കളെ കാണാം, അതു തന്നെയാണ് ഇവിടെ ഇടതു പക്ഷം നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത്
മാഷാ അല്ലാഹ് ബാസിൽ കൃത്യമായി ഡാറ്റ സഹിതം തെളിവ് നിരത്തി 🔥🔥👍👍
Basil , he described everything in short time
ഒരു തെളിവും ഇല്ലാത്ത കാര്യങ്ങൾ 'പുരോഗമനം' എന്ന പൊതിയിൽ ഒളിച്ചു കടത്താൻ ശ്രമിക്കുകയാണ് കേരളത്തിലെ so-called പുരോഗമനവാദികൾ!
dr basil താങ്കളുടെ കഠിനദ്വാനത്തിന് വളരെ നന്ദി 👍
പുരോഗമന ഭീകരവാദം സർക്കാർ ചെലവിൽ പ്രചരിപ്പിക്കുന്നു
ബാസിലിന്റെ വാദങ്ങൾക്കും തെളിവുകൾക്കും കൃത്യമായ മറുപടി പറയാനോ മറ്റു സംവാദകർക്ക് കഴിഞ്ഞിട്ടില്ല
ബാസിലിനെ പോലെയുള്ളവരുടെ ചർച്ച വളരെ വിജ്ഞാനപ്രദമാണ്
well said Dr ABDULLAH BASIL
ആശ ഒരു ഫാസിസ്റ് തന്നെ 💯
Dr Abdulla Basil have done it very well. He have acadamically confronted the issue with right datas and citations. Congrats Abdulla Basil 👍
പാൻറും ഷർട്ടും ഏറ്റവും കണ്‍ഫേർട്ട് വസ്ത്രം ആകുന്നു എന്നത് ആരാണ് സമൂഹത്തിന് പറഞ്ഞു പഠിപ്പിച്ചത്?
എങ്ങനെയാണ് പുരുഷൻ ധരിക്കുന്ന വസ്ത്രം ഉയർന്നതും കൺഫേർട്ടും ആയിത്തീരുന്നത്?
ആദ്യമായി ആണ് ഒരു ചർച്ച പൂർണമായും കാണുന്നത് ..ഇരുത്തി കാണിപ്പിച്ച് എന്ന് പറയാം Dr: Abdullah basil super ആയി കാര്യങ്ങൽ മനസ്സിലാക്കി തന്നു tnx bro
Actually a small percentage in kerala knows the agenda behind this, but no one gets chance portrya things like this. Dr. Abdulla basil 💯🔥👏.
ആശയുടെ ആശകൾ അറിയാതെ പുറത്ത് ചാടുന്നുണ്ട് ❌
"സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്രത്തിന് വേണ്ടിയാണ് ഞങൾ വാദിക്കുന്നത് --- "പുരോഗമന" യൂറോപ്പിൽ ഒക്കെ ഹിജാബ് നിരോധിച്ചു, നോക്കൂ പുരോഗമനം.
Dr basil ellam പൊളിച്ചടുക്കി ✅️✅️✅️
രക്ഷിതാക്കൾ ജാഗ്രത
കുട്ടികളെ വിഷം കുത്തി വേക്കാൻ അനുവദിക്കരുത്.
എന്ത് വില കൊടുത്തും തടയണം
ഇത് വെറും രാഷ്ട്രിയ മാ യി കാണരുത് പ്ലീസ്.
പ്രമാണബന്ധമായീ കാര്യങ്ങൾ അവതരിപിച്ച ബാസിലിന്നും അഭിനന്ദനങ്ങൾ
അൻവർഷ. മൂപ്പർക് ഇത് എന്താണ് എന്നുപോലും തിരിഞ്ഞിട്ടില്ല.. 😄😄😄😄😄. ആശ മേടം അറിയാതെ സത്യം പറഞ്ഞു പോവുകയും ചെയ്തു.
😀🤣
Dr basil...👍❤️💚
മഴവിൽ ഫാസിസം ...
നല്ല സൂപ്പർ ചർച്ച ഇനിയും ഇതുപോലുള്ള ചർച്ചകൾ വരട്ടെ . മീഡിയാവണ്ണിന് എല്ലാവിധ ആശംസകളും . പുരോഗമനവാദം നടപ്പാക്കുന്നത് എന്തിനുവേണ്ടി എന്ന് എല്ലാവർക്കും കൃത്യമായി മനസ്സിലാക്കാനും അതിൻറെ ഒളി അജണ്ടയെ പുറത്ത് കാണിക്കുകയും ചെയ്ത ഡോക്ടർ ബാസിലിനെ പോലുള്ളവരെ ഇനിയും ചർച്ചയിൽ പങ്കെടുപ്പിക്കണം 👍 ഞാനിതുവരെ ഒരു ചർച്ചയും ഇത്ര ശ്രദ്ധയോട് കൂടെ കേട്ടിട്ടില്ല കാരണം ഈ ചർച്ച കേൾക്കുന്ന എല്ലാവർക്കും മനസ്സിലാവും. 👍👍👍👍
Basil, well explained 👌
Well said Dr.Abdulla Basil..👍
പെണ്ണ് പെണ്ണായി വളരട്ടെ ആണ് ആണായി വളരട്ടെ
അൻവർഷാ പാവം.....🤣🤣🤣 പുള്ളി പറയുന്നത് പോലും പുള്ളിക്ക് മനസിലാകുന്നീല്ലാ...!!!
😁😁💯
Drബാസിൽ - തഹ് ലി യനന്നായ അവതരിപ്പിച്ചു
Sathyam 😂
ഇത്രയും നന്നായി പങ്കെടുത്ത ഡോക്ടർ ബാസിലിനു നന്ദി
Dr. ബാസിൽ പറയുന്നതിലുo കാര്യമുണ്ടല്ലോ ....🤔
💯
💯
ബഷീർ ചുരുങ്ങിയ സമയം എല്ലാം പറഞ്ഞു❤️
അബ്ദുള്ള ഭാസിൽ വൈകാരികത control ചെയ്യണം. ബാക്കിയെല്ലാം സൂപ്പർ 🌹
കിട്ടുന്ന ഇത്തിരി സമയത്തിൽ പരമാവധി കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോ ഉണ്ടാകുന്ന ഒരു ഇത് ആയിരിക്കും
വിശയം ഗൗരവമുള്ളതാവുമ്പോൾ കുറച്ച് വൈകാരികത ഒക്കെ ഉണ്ടാവും സ്വാഭാവികം.
Basilka🔥
Well done Dr Basil👍
അബ്ദുല്ല ബാസിൽ കൃത്യമായ data വച്ചു കൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. മറ്റുള്ളവരും ഇതേ രീതി സ്വീകരിക്കേണ്ടതാണ്. ഇത് പോലുള്ള modern liberal ideologies കൗമാരക്കാരിൽ gender confusion ഉണ്ടാക്കുന്നു എന്നത് ഒരു fact ആണ്.
മോഡിക്ക് പഠിക്കുന്നു .ജനങ്ങളെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ കൊണ്ടിട്ട് ഭരണ പരാജയം മറച്ച് പിടിക്കുന്നു.
അബ്ദുള്ള ബാസിൽ കൃത്യമായ അവതരണം
Fatima
Abdulla basil Unmasing ATHIESM team ❤️❤️❤️
അബ്ദുല്ല ബാസിൽ & ഫാത്വിമ തഹ്ലിയ 👍👌. അതോടൊപ്പം എസ്എസ്എഫ് പ്രതിനിധിയും 👍.
കഴിഞ്ഞ മീഡിയ വൺ ചർച്ചയിൽ നിന്നും വ്യത്യസ്തമായി തഹ്ലിയ ഇന്ന് കൃത്യമായി കാര്യങ്ങളോട് പ്രതികരിച്ചു. മെജോറിട്ടേറിയൻ വാദം പറഞ്ഞ ആശ എന്നവർക്ക് നന്നായി മറുപടി പറഞ്ഞു. അത് പറയാതെ പോയിരുന്നേൽ വലിയ അബദ്ധമായി പോയേനേ..