സർപ്പ ദോഷത്താൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ...sarpa dosha

Поділитися
Вставка
  • Опубліковано 2 жов 2024
  • ഈ മന്ത്രം ജപിച്ചാൽ നടക്കാത്ത ഏത് ആഗ്രഹവും സാധിക്കും
    • ഈ മന്ത്രം ജപിച്ചാൽ നടക...
    ഓം നമശിവായ ജപിച്ചാൽ ഭക്തർക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ
    • ഓം നമശിവായ ജപിച്ചാൽ ഭക...
    പൂജാരിക്ക് പോലും സ്പർശിക്കാൻ അനുവാദം ഇല്ലാത്ത കാളഹസ്തിയിലെ അൽഭുത ശിവലിംഗം
    • പൂജാരിക്ക് പോലും സ്പർശ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    The Nāga (IAST: nāga; Devanāgarī: नाग) or Nagi (f. of nāga; IAST: nāgī; Devanāgarī: नागी) are divine, semi-divine deities, or a semi-divine race of half-human half-serpent beings that reside in the netherworld (Patala) and can occasionally take human form. Rituals devoted to these supernatural beings have been taking place throughout south Asia for at least two thousand years. They are principally depicted in three forms: wholly human with snakes on the heads and necks, common serpents, or as half-human half-snake beings in Hinduism, Buddhism and Jainism. A female naga is a "Nagi", "Nagin", or "Nagini". Nagaraja is seen as the king of nāgas and nāginis.They are common and hold cultural significance in the mythological traditions of many South Asian and Southeast Asian cultures. They are the children of the Rishi Kashyapa and Kadru.
    Sanskrit, a nāgá (नाग) is a cobra, the Indian cobra (Naja naja). A synonym for nāgá is phaṇin (फणिन्). There are several words for "snake" in general, and one of the very commonly used ones is sarpá (सर्प). Sometimes the word nāgá is also used generically to mean "snake". The word is cognate with English 'snake', Germanic: *snēk-a-, Proto-IE: *(s)nēg-o- (with s-mobile).
    The mythological serpent race that took form as cobras can often be found in Hindu iconography. The nāgas are described as the powerful, splendid, wonderful and proud semidivine race that can assume their physical form either as human, partial human-serpent or the whole serpent. Their domain is in the enchanted underworld, the underground realm filled with gems, gold and other earthly treasures called Naga-loka or Patala-loka. They are also often associated with bodies of waters - including rivers, lakes, seas, and wells - and are guardians of treasure. Their power and venom made them potentially dangerous to humans. However, in Hindu mythology, they often took the role of beneficial protagonists; in Samudra manthan folklore, Vasuki, a nāgarāja who abides on Shiva's neck, became the churning rope for churning of the Ocean of Milk. Their eternal mortal enemies are the Garudas, the legendary semidivine birdlike-deities.
    Shiva is often shown garlanded with a snake. Maehle (2006: p. 297) states that "Patanjali is thought to be a manifestation of the serpent of eternity".
    As in Hinduism, the Buddhist nāga generally has sometimes portrayed as a human being with a snake or dragon extending over his head.[15] One nāga, in human form, attempted to become a monk; and when telling it that such ordination was impossible, the Buddha told it how to ensure that it would be reborn a human, and so able to become a monk.[16]
    The nāgas are believed to both live on Nagaloka, among the other minor deities, and in various parts of the human-inhabited earth. Some of them are water-dwellers, living in streams or the ocean; others are earth-dwellers, living in caverns.
    The nāgas are the followers of Virūpākṣa (Pāli: Virūpakkha), one of the Four Heavenly Kings who guards the western direction. They act as a guard upon Mount Sumeru, protecting the dēvas of Trāyastriṃśa from attack by the asuras.
    Among the notable nāgas of Buddhist tradition is Mucalinda, Nāgarāja and protector of the Buddha. In the Vinaya Sutra (I, 3), shortly after his enlightenment, the Buddha is meditating in a forest when a great storm arises, but graciously, King Mucalinda gives shelter to the Buddha from the storm by covering the Buddha's head with his seven snake heads. Then the king takes the form of a young Brahmin and renders the Buddha homage
    In the Vajrayāna and Mahāsiddha traditions,[18] nāgas in their half-human form are depicted holding a nāgas-jewel, kumbhas of amrita, or a terma that had been elementally encoded by adepts.
    The two chief disciples of the Buddha, Sariputta and Moggallāna are both referred to as Mahānāga or "Great nāga".[19] Some of the most important figures in Buddhist history symbolize nāgas in their names such as Dignāga, Nāgāsēna, and, although other etymons are assigned to his name, Nāgārjuna.
    The Nāga Saṃyutta of the Pali Canon consists of suttas specifically devoted to explaining nature of the nāgas.
    #kshethrapuranam #astrology #jyothisham #jyothishammalayalam #snakeathome #snake #nagadosham #lordshiva #vastutips #vastu #signsofnagadosham #kshethrapuranam #astrology #astrologymalayalam #mustknowfacts #amazingfactsabouthindurituals
    #amazingfacts

КОМЕНТАРІ • 130

  • @kshethrapuranam
    @kshethrapuranam  2 роки тому +11

    നാഗ ദോഷം ഉള്ള വ്യക്തികളുടെ ജീവിതത്തിൽ സംഭവിക്കുന്നത്
    ua-cam.com/video/9kxqE-ACkAc/v-deo.html
    മനുഷ്യൻ സ്വയം വിളിച്ച് വരുത്തുന്ന അപകടങ്ങൾ
    ua-cam.com/video/pQV7uvpAjgM/v-deo.html
    ഈ മന്ത്രം ജപിച്ചാൽ നടക്കാത്ത ഏത് ആഗ്രഹവും സാധിക്കും
    ua-cam.com/video/yCLhOtO0xdg/v-deo.html
    ഓം നമശിവായ ജപിച്ചാൽ ഭക്തർക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ
    ua-cam.com/video/20MqHEN4BgE/v-deo.html
    പൂജാരിക്ക് പോലും സ്പർശിക്കാൻ അനുവാദം ഇല്ലാത്ത കാളഹസ്തിയിലെ അൽഭുത ശിവലിംഗം
    ua-cam.com/video/k9jUATAXAhk/v-deo.html

  • @sheenamolsheenamol7241
    @sheenamolsheenamol7241 2 роки тому +53

    🙏ഓം നാഗരാജയ നമഃ 🙏ഭഗവാനേ അറിഞ്ഞോ അറിയാതയോ ഒരു ജീവികളെയും വേദനിപ്പിക്കുവാൻ ഞങ്ങൾക്ക് തോന്നരുതേ... എന്നും എപ്പോഴും നാഗദൈവങ്ങളെ അവിടന്ന് ഞങ്ങൾക്ക് തുണയായിരിക്കണേ... 🙏🙏🙏

  • @priyapriyapriya9139
    @priyapriyapriya9139 2 роки тому +12

    ഓം നാഗരാജാവേ എല്ലാവരെയും കാത്തു രക്ഷിക്കണേ... 🙏🙏🙏

  • @lekhaanil2354
    @lekhaanil2354 2 роки тому +10

    നമസ്തേ 🙏
    ഓം ഗം ഗണപതയെ നമഃ 💕🙏🙏
    ഓം നമോ നാരായണായ 💖🙏🙏
    ഓം ശ്രീ നാഗരാജായതേ നമഃ 💕🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @nirmalanair9303
    @nirmalanair9303 2 роки тому +5

    നാഗരാജാവ് നാഗയക്ഷി മണിനാഗ സർപ്പ ദൈവങ്ങൾ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @harisuji6725
    @harisuji6725 2 роки тому +2

    ഓം നമഃ ശിവായ 🙏🙏🙏🌹

  • @KunjisVlog
    @KunjisVlog 2 роки тому +1

    അന്യത ശരണം നാസ്തി തോമേവ ശരണം മ മ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreerajsreeraj5036
    @sreerajsreeraj5036 2 роки тому +4

    🙏🌹🌿ഹരേ കൃഷ്ണ 🌹🌿അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🌹🌿🙏ഓം നമഃ ശിവായ 🌹🌿ഓം ശരവണ ഭവ 🌹🌿ഓം ഗണപതായ നമഃ 🌹🌿ഓം നമോ നാരായണ 🌹🌿

  • @Mnjmnj453
    @Mnjmnj453 2 місяці тому

    നമസ്തേ ഗുരുജി🙏
    ഞാൻ എല്ലാ മാസവും മെൻസസ് ആകുന്നതിന് കുറച്ച് ദിവസം ഉള്ളപ്പോൾ പാമ്പിനെ സ്വപ്നം കാണുന്നു . അതെന്തു കൊണ്ടാണ് . ഒരു മറുപടി തരണം😢

  • @vinodv1564
    @vinodv1564 2 роки тому +5

    🙏 നാഗ രാജവെ കാത്തു രക്ഷിക്കണേ ദൈവമേ 🙏

  • @athulyasethu
    @athulyasethu 2 роки тому

    ഞങ്ങളുടെ സർപ്പകാവ് കുളവും വലിയ മരങ്ങളും ചെറിയ നീര് ഉറവ ഉള്ള അരുവിയും ഔഷധ ചെടികളും തിങ്ങി നിറഞ്ഞ 30 സെന്റിൽ ഉള്ളതാണ്... എനിക്ക് ഇഷ്ടമാണ് അവിടെ പോകാൻ.. എനിക്ക് ത്വക് നിറ വിത്യാസം ഉണ്ട് എന്താകും കാരണം??? എന്റെ തെറ്റ് ഓർത്ത് എടുക്കാൻ പറ്റണില്ല..

  • @abhiramihari5410
    @abhiramihari5410 2 роки тому +3

    സ്വാമിജി എനിക്ക് 21 വയസ്സ് ഉണ്ട്‌. വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ട്‌. എനിക്ക് 4 വയസ്സ് ആയപ്പോൾ മുതൽ എന്റെ ശരീരം മുഴുവൻ ചൊറിഞ്ഞു പൊട്ടുമായിരുന്നു. കഴുത്തു മുതൽ കാലിന്റെ വിരൽ വരെ നിറയെ വലിയ വൃനാണ് വന്ന് അഴുകും ആയിരുന്നു. ഒരുപാട് രീതിയിൽ ഉള്ള മരുന്നുകൾ കഴിച്ചിട്ട് മാറിയില്ല. എന്റെ വീട് ഹരിപ്പാട് മണ്ണാറശാല അമ്പലത്തിനു അടുത്താണ്. അവിടുത്തെ അമ്മയെ kandu വിവരം പറഞ്ഞപ്പോൾ ശരീരം മുഴുവൻ പുരട്ടാൻ ഒരു എണ്ണ തന്നു. അതു പുരട്ടിയ ശേഷം കുറയോക്ക കുറഞ്ഞു. പിന്നെ കാലിൽ മാത്രം എങ്ങനെ വന്ന്. ഇപ്പൊ എന്റെ രണ്ടു കയ്യിലെയും വെള്ളയിയിലും വിരലിലും ellam മുഴുവൻ പഴുക്കുന്നു. സ്വന്ധം കാര്യങ്ങൾ പോലും ചെയ്യാൻ എനിക്ക്ത്‌ പറ്റുന്നില്ല. ഒരുപാട് ജ്യോത്സ്സ്യൻ മാരെ കണ്ടു. അവർ പറയുന്നത് മുൻ ജെന്മ സർപ്പ ദോഷം ahanu. കഴിഞ്ഞ ജന്മത്തിൽ എപ്പോഴോ എനിക്ക്ത്‌ നല്ലത് ചെയിത ഒരു സർപ്പത്തെ njn കൊന്ന്. അതുകൊണ്ടാണ്. വിവാഹം കഴിച്ചു ഞാൻ ജീവിഖുന്നത് അതിനു ഇഷ്ട്ടമല്ല എന്നാണ്. ഇതൊക്കെ സത്യം അഹണോ. ദയവു ചെയിതു മറുപടി തരണം. 🙏. എന്റെ പേര് അഭിരാമി.23/06/2001. ടൈം 12.02 am. പുണർദ്ധം നക്ഷത്രം, 🙏🙏

    • @rajeshkallissery4344
      @rajeshkallissery4344 2 роки тому +5

      ചോറ്റാനിക്കര അമ്മയുടെ നടയിൽ ഭജനം ഇരിക്കുക 🙏എല്ലാം ശരി ആകും 💓

    • @manjup.v2244
      @manjup.v2244 Рік тому

      Kalasarpadosham undo ennu Jathakam parishodikkuka

  • @jmk8495
    @jmk8495 Рік тому

    നന്ദി 🙏🏻🙏🏻🙏🏻❤

  • @Kimjong-d1k
    @Kimjong-d1k 4 місяці тому

    മണ്ണാറശാലയിൽ poi ഞാൻ നൂറും പാലും വഴിപാട് ചെയ്ത്

  • @resmiponnu8056
    @resmiponnu8056 2 роки тому +9

    എനിക്ക് ഗ്രഹനിലയിൽ 8 ൽ സർപ്പം ആണ്. എന്തോ ദോഷം ആണെന്നാണ് ജ്യോത്സ്യൻ പറഞ്ഞത്. Skin രോഗം,അങ്ങനെ എന്നും ഓരോ അസുഖങ്ങൾ ആണ്. ശെരിക്കും നല്ല വിഷമം ആണ് 😔😔

  • @saranyabichu6713
    @saranyabichu6713 2 роки тому +1

    പരിഹാരം പറഞ്ഞു തരുമോ സർപ്പ ദോഷം മാറുവാൻ... 🙏🏻🙏🏻

  • @layana.s5100
    @layana.s5100 2 роки тому +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 роки тому +2

    🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏
    Om Naga Rajaya namaha
    Om Nagayekshiyamme saranam
    Om Ñamashivaya:
    Om kumaraya namah:
    🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🌹🌿🌹🌹🙏🌹🌿🌹🌿🙏🌿🌹🌿🌹🙏

  • @premav4094
    @premav4094 2 роки тому +4

    ഓം നാഗരാജയ നമഃ 🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому +1

    Mannarassalayile NagaRajave NagaYakshiAmmachiye Sarvarakshayum cheithu Katharulename Rakshikkename Anugrahikkename

  • @sabirashamnusanu2709
    @sabirashamnusanu2709 2 роки тому

    ariyaathe..yenthengilumkadam..baakiyundengil..poruthekanee..apagdamvaruththaruthee

  • @sajitekld7108
    @sajitekld7108 2 роки тому +2

    നമസ്കാരം തിരുമേനി എൻ്റെ അമ്മക്ക് കുടുംബപരമായി കിട്ടിയ share I'll Anu ഞങൾ വീട് വച്ചത് നിറയെ moorgan പാമ്പുകൾ ഉള്ള ഒരു സ്ഥലമാണ് പക്ഷേ അവർ ആരെയും upadravikkarilla ആരെങ്കിലും മോഷ്ടിക്കാൻ എങ്ങാനും പുരയിടത്തിൽ eragiyal അവരെ പത്തി വിരിച്ചു കാണിക്കും കാവ് ഒന്നും ഉള്ള സ്ഥലമല്ല ഇരുപത്തഞ്ചു വർഷമായി ഇവിടെ താമസിക്കുന്നു ഞങൾ ഒന്നിനെയും upadravikkarilla അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു ജാതകം കാണിച്ചപ്പോൾ എനിക്ക് നാഗങ്ങൾ ഉള്ള ഭൂമിയിൽ വീട് വയ്ക്കാൻ ആണ് യോഗം എന്ന് പറഞ്ഞു എന്തെങ്കിലും പരിഹാരം ചെയ്യണോ തിരുമേനി

    • @KunjisVlog
      @KunjisVlog 2 роки тому

      🙏🏻

    • @ambadyappu325
      @ambadyappu325 Рік тому

      നാഗ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും. അവരെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ ഉയർച്ച മാത്രമേ ഉണ്ടാവുള്ളു. ദൈവം അനുഗ്രഹിക്കട്ടെ 🐍🕉️🙏

    • @Itsmecassie3883
      @Itsmecassie3883 Рік тому

      @@ambadyappu325 5and €/

  • @vmohan4829
    @vmohan4829 2 роки тому +1

    നമസ്കാരം തിരുമേനി

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому +2

    Ohm Mannarassala NagaDaivangale Namaha

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 роки тому +1

    🙏🐍..ഓം.. നാഗരാജയ.. നമഃ..🐍🙏
    🕉️🙏ശംഭോ... മഹാ.. ദേവാ🙏🕉️

  • @rohinivenugopal4523
    @rohinivenugopal4523 2 роки тому +1

    🙏🙏🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому +1

    🙏🙏🙏🙏🙏

  • @kamalnarayan5997
    @kamalnarayan5997 Рік тому

    എന്റെ നാഗരാജാവേ നാഗയെക്ഷ്യമ്മേ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയതെറ്റുകൾക്ക് എന്റെ കുടുംബങ്ങങ്ങളോ ഞാനോ ചെയ്തു പോയിട്ടുണ്ടെങ്കിൽ അവിടുന്ന് ഞങ്ങളോട് പൊറുത്തു മാപ്പാക്കി തരേണമേ പരീക്ഷണങ്ങൾ എല്ലാം മാറ്റി സന്തോഷത്തോടെ ജീവിക്കാൻ അവിടുന്ന് ഒരു അവസരം കൂടെ ഈ പാപികൾക്ക് നൽകേണമേ

  • @Annak969
    @Annak969 Рік тому +1

    Namaste thirumeni
    Enik ennum charmarogamaan koode fertility issues um und
    Sarpodoshamano ennoru samshayam
    Edhaan prasidhamaya kshethram sarpadoshathinu onnu prnju tharioo thirumeni😢

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram manarasala, Pamb mekkat prasidamaya kshetragal anu. Ithil oru kshetrathil dharshanam nadathuka 🙏

  • @sailajasasimenon
    @sailajasasimenon 2 роки тому +5

    നമസ്കാരം ഗുരുജി🙏🏻
    നല്ല അറിവുകൾ.എല്ലാവർക്കും നാഗപ്രീതിയുണ്ടാവട്ടെ.🙏🏻ഓം നമഃ ശിവായ🙏🏻💙
    ഓം നാഗരാജായ നമഃ🙏🏻💙
    ഓം നമോ ഭഗവതേ വാസുദേവായ🙏🏻💙

  • @akhilamalu8415
    @akhilamalu8415 Рік тому

    നാഗ കെട്ടു ദോഷം മാറാൻ ഉള്ളപ്പരിഹാരം പറയാമോ തിരുമേനി

  • @baijuapb
    @baijuapb 2 роки тому

    🙏🙏🙏🙏

  • @sumeshpssumeshsubrahmanyan4794
    @sumeshpssumeshsubrahmanyan4794 2 роки тому +2

    ഓം നമഃ ശിവായ, 🙏🙏🙏

  • @leenanair9209
    @leenanair9209 2 роки тому +1

    Om NamaShivaaya. Om Namo Narayanaya Nama. Om NagaDeivangale Nama. Mannarassala Ammee Sharanam. Pranaamam Guro.

  • @arathylakshmi4124
    @arathylakshmi4124 2 роки тому +1

    സർപ്പദോഷമുണ്ടെങ്കിൽ ഗർഭം ധരിക്കാൻ പറ്റാത്തിരിക്കോ കുടുംബബന്ധത്തിന് ദോഷമാണോ

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram e paranjirikuna karyagalum sambhavikarund🙏

    • @arathylakshmi4124
      @arathylakshmi4124 2 роки тому

      ഇതിന് പരിഹാരമൊന്നുമില്ലേ

  • @sujasanthosh8564
    @sujasanthosh8564 2 роки тому +1

    ഓം നാഗരാജാവേ 🙏🙏നമഃ 🙏🙏

  • @radhakrishnannairr6011
    @radhakrishnannairr6011 2 роки тому +1

    ഓം നമഃശിവായ

  • @priyashine6252
    @priyashine6252 Рік тому

    ഓം നാഗരാജാവേ നമ:

  • @wrestlingmalayalamobserver4738
    @wrestlingmalayalamobserver4738 2 роки тому +2

    ഓം നാഗരാജാവായ നാഗയക്ഷിയമ്മേ കാറ്റു രക്ഷികണേ ഭഗവാനെ എന്തെകിലും തെറ്റ് ചെയ്തെങ്കിൽ പോർക്കണേ ഭഗവാനെ അവിടെ നിന്നും രക്ഷികണേ ഭഗവാനെ

  • @thankamanimp9586
    @thankamanimp9586 2 роки тому +1

    Ome Vasukiye Namah

  • @rockrs7679
    @rockrs7679 2 роки тому +1

    നമസ്കാരം തിരുമേനി, എന്താണ് കാല സർപ്പദോഷം, ജാതകപ്രകാരം അത് ഉള്ള ആൾക് പ്രതിവിധി എന്താണ്

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram ithe kurich munp vishadamaya video cheythitund. Videoyude link chuvade cherkunuua-cam.com/video/pQV7uvpAjgM/v-deo.html

    • @rockrs7679
      @rockrs7679 2 роки тому

      ഒരുപാടു നന്ദി 🙏🏻

  • @BLD_VIPER_
    @BLD_VIPER_ 2 роки тому +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤💓

  • @reenajose5528
    @reenajose5528 2 роки тому

    Onnnnu prsrthikkanea makandea vivaham mudagjnnnu mone veandi prathikkanea

  • @salu9566
    @salu9566 2 роки тому

    ഓം വിനയാ തനയെ
    വിശ്വ നാഗേശ്വരി
    ക്ലിം നാഗയക്ഷി
    യക്ഷിണി നമഃ 🙏🙏🙏

  • @aswathiav2560
    @aswathiav2560 Рік тому

    പെൺകുട്ടികൾക്ക് പറ്റാത്ത (periods )സമയത്തിൽ ചേരയെ, പാമ്പിനെ എടുത്തുവച്ചു കണ്ടാൽ ദോഷം ഇണ്ടോ? എല്ലാരും പറഞ്ഞ് പേടിപ്പിക്കുന്നു ആ സമയത്ത് നിഴൽ ഇഴജന്തുക്കളെ മേല് അടിച്ചാൽ ദോഷമാണ് എന്ന് പറയുന്നു

    • @dhanu1221
      @dhanu1221 Рік тому +1

      പാമ്പിനെ എന്തിനാണ് എടുക്കുന്നത്..🙄

  • @sujithajayakumar892
    @sujithajayakumar892 2 роки тому +1

    😌🙏 NAMASKARAM GURUJI😌🙏

  • @ashoknarayanan8478
    @ashoknarayanan8478 2 роки тому +1

    Om najarajavia nama

  • @ambily333
    @ambily333 2 роки тому

    naaga raja ppahimam sree naga raaja pahimam.. naaga raaj vandaneya sree naaga raaja pahimam

  • @cartoonrocksdiyu7856
    @cartoonrocksdiyu7856 Рік тому

    ഗർഭിണി ആയിരിക്കുമ്പോൾ സർപ്പം എന്നെ നോക്കി നിന്നു ഞാൻ വേഗം അഗത്തേക്കു പോയി കാരണം എന്താ ണ്

    • @rajan4122
      @rajan4122 Рік тому

      Oh God njn pettalloo , pennumballe ennai thalli kollalle ,ennanu

  • @krishnaradha4250
    @krishnaradha4250 2 роки тому +1

    🙏❤Hare Krishna....❤❤

  • @ushapillai5660
    @ushapillai5660 2 роки тому +1

    Om nmo nagaragave sharanam

  • @selina6564
    @selina6564 2 роки тому +1

    🙏🙏🙏🙏

  • @manojmanu8092
    @manojmanu8092 2 роки тому +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @jyothislal8346
    @jyothislal8346 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aryalakshmi957
    @aryalakshmi957 Рік тому

    ഓം നാഗരാജാവേ.. 🙏🙏🙏

  • @renjirk4296
    @renjirk4296 2 роки тому +1

    🙏🙏🙏

  • @amaldevta1275
    @amaldevta1275 2 роки тому

    3RD Kp,

  • @akhilasudheer1180
    @akhilasudheer1180 2 роки тому +1

    🙏🏻🙏🏻

  • @babu5705
    @babu5705 7 місяців тому

    🙏🙏🙏🙏

  • @abhianu4186
    @abhianu4186 Рік тому

    Ith maarumo🥺🥺

  • @reghunathanpillai5021
    @reghunathanpillai5021 2 роки тому +3

    🌹🙏🙏🙏🌹

  • @thankamanimp9586
    @thankamanimp9586 2 роки тому

    Ome Anandhaya Namah
    Ome Vasukiye t

  • @vineethakunjavabiju8949
    @vineethakunjavabiju8949 Рік тому

    നാഗ രാജാവേ കാത്തോണേ

  • @bilnapk8630
    @bilnapk8630 2 роки тому +1

    Namaskaram Thirumeni

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 роки тому

    Ohm nagarajavey saranam

  • @krishnannair8510
    @krishnannair8510 2 роки тому +1

    നമസ്കാരം തിരുമേനി

  • @sureshbabubabuoos9547
    @sureshbabubabuoos9547 2 роки тому +1

    Om nageshwaraaya nama🙏🙏🙏

  • @meee6145
    @meee6145 2 роки тому +1

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @akhilasudheer1180
    @akhilasudheer1180 2 роки тому +1

    🙏🏻🙏🏻

  • @sanijansanijan7141
    @sanijansanijan7141 Рік тому

    🙏🙏🙏

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 роки тому

    🙏🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 роки тому

    🙏🙏🙏🙏

  • @babyvolg378
    @babyvolg378 2 роки тому

    🙏🙏🙏🙏

  • @ARUNAnushka
    @ARUNAnushka 2 роки тому +1

    🙏🙏🙏

  • @vijayashivadas1655
    @vijayashivadas1655 2 роки тому +1

    🙏🙏🙏

  • @sreelasugathan102
    @sreelasugathan102 2 роки тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sarithasaritha6316
    @sarithasaritha6316 2 роки тому +1

    🙏🙏🙏

  • @suseelasreekumar8137
    @suseelasreekumar8137 2 роки тому

    🙏🙏

  • @lincyjoshi7072
    @lincyjoshi7072 2 роки тому

    🙏🙏🙏

  • @deepadeepa2671
    @deepadeepa2671 2 роки тому

    🙏❤️

  • @pramodqtr9592
    @pramodqtr9592 2 роки тому

    🙏🙏🙏

  • @baijuapb
    @baijuapb 2 роки тому

    🙏🙏🙏🙏

  • @preetha8268
    @preetha8268 2 роки тому

    🙏🙏🙏

  • @nimmi1827
    @nimmi1827 2 роки тому

    Namaskaram thirumeni 🙏

  • @navya1469
    @navya1469 2 роки тому

    Kalasarpa yogam und jathakatil.

    • @malluzoneinternational
      @malluzoneinternational Рік тому

      Married aano

    • @navya1469
      @navya1469 Рік тому

      @@malluzoneinternational alla

    • @malluzoneinternational
      @malluzoneinternational Рік тому

      @@navya1469 enik jathakathil sarpa dosham undennu jyothsyan paranju. Sarpathinu noorum paalum pinne paal payasavum vazhipad cheythu.

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 2 роки тому

    🙏🙏🙏

  • @manasa2221
    @manasa2221 2 роки тому

    നമസ്കാരം 🙏🙏🙏

  • @sarithasaritha6316
    @sarithasaritha6316 2 роки тому +1

    🙏🙏🙏

  • @neethunivin2440
    @neethunivin2440 2 роки тому +1

    🙏🙏🙏🙏