ROAD ACCIDENT CASES-Punishment-Compensation-Know all Details

Поділитися
Вставка

КОМЕНТАРІ • 207

  • @vichu_ohmz_kl14
    @vichu_ohmz_kl14 Рік тому +6

    സർ,
    2022 dec 14ന് എതിർ ഭാഗത്ത്‌ നിന്നു വന്ന bike എന്റെ bikene തട്ടി. എനിക്ക് പരിക്ക് പറ്റി case ഫയൽ ചെയിതു.1year കഴിഞ്ഞു വണ്ടി തട്ടിയാളെ നേരിൽ കണ്ടപ്പോൾ അയാൾ പറഞ്ഞത് എനിക്ക് കോടതിയിൽ ഹാജരാകാൻ അറിയിപ്പ് കിട്ടി അവിടെ പോയി ഫൈൻ അടച്ചു എന്റെ case കഴിഞ്ഞു എന്ന്. പക്ഷെ എനിക്ക് ഇതുവരെ ഒരു അറിയിപ്പും വന്നില്ല 🤔

  • @buildlivekerala2711
    @buildlivekerala2711 2 роки тому +1

    Very infermative sir selute

  • @arunkumark7391
    @arunkumark7391 3 роки тому +3

    if a person hit into an electrical post of KSEB that he will not ready to pay to electrcity board what happen?

  • @AmeerKhan-y8y
    @AmeerKhan-y8y Рік тому +1

    Very very thanks sir❤

  • @muhammednehannasee6217
    @muhammednehannasee6217 4 місяці тому +4

    സാർ എന്റെ വണ്ടിയുടെ പുറകിൽ വന്നിട്ട് അടിച്ചിട്ടാണ് ആ വ്യക്തി മരണപ്പെട്ടത് ഇപ്പോൾ എഫ്ഐആർ വന്നിരിക്കുന്നത് എന്റെ ഭാഗത്തെ തെറ്റ് ഉണ്ട് എന്ന് പറഞ്ഞിട്ടാണ് അപ്പോൾ എന്ത് ചെയ്യണം

  • @subeerbabu-rv5tt
    @subeerbabu-rv5tt 7 місяців тому +1

    Good information

  • @sonujr7206
    @sonujr7206 2 роки тому +2

    Very good

  • @geofinjohny1062
    @geofinjohny1062 3 роки тому

    Good information thankfull

  • @abhiachuspalakkad...349
    @abhiachuspalakkad...349 3 роки тому +2

    Very good information, thank u so much sir.

  • @sanobarsanu8760
    @sanobarsanu8760 3 роки тому +2

    Nice video🙏🏾

  • @toniyatomy9061
    @toniyatomy9061 3 місяці тому

    What is the percentage of claim amount has to be given to the advocate?

  • @shiyas7826
    @shiyas7826 2 роки тому

    Well said 👍🏻

  • @viveksurendran9505
    @viveksurendran9505 2 роки тому +1

    Sir, if i have only third part insurance and I got hit by another insured vehicle, will the other insurance company would pay for my car repair bill ?

  • @deepikam86
    @deepikam86 3 роки тому +6

    304A caseil maricha person wrong sidil vannal, case engane move akum

    • @arunraj1060
      @arunraj1060 3 місяці тому

      Same case enthelum update undo

  • @fishingtime8177
    @fishingtime8177 3 роки тому

    Thank you sir

  • @ksgouthamkrishna6921
    @ksgouthamkrishna6921 2 дні тому

    IPC 279, 337, 338 indengil abroad povan pattumo?

  • @tinujoseph48
    @tinujoseph48 3 роки тому +3

    Sir, ഞാൻ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്നു റോഡ് ക്രോസ്സ് ചെയ്ത് ബൈക്ക് കാരൻ വന്നു. ഞാൻ ബ്രേക്ക്‌ ചവിട്ടുകയും, അയാൾ സൈഡ് കൊണ്ട് നിർത്തി അപ്പൊ എന്റെ വണ്ടി move ആയി അയാളുടെ ബൈക്ക് താഴെ വീണു ആൾക്ക് ഒന്നും പറ്റിയില്ല. അയാൾ എന്നെ ചീത്ത പറഞ്ഞു ഞാൻ പ്രീതികരയ്ക്കാതെ വണ്ടി എടുത്തു കൊണ്ട് പോയി. ഇപ്പോൾ അയാൾ കേസ് കൊടുത്തു വണ്ടി ഇടിച്ചിട്ടു നിർത്താതെ പോയി എന്ന്. ഇനി endu നിയമനടപടി ആണ് ഉണ്ടാകുക

    • @nidhinnath3577
      @nidhinnath3577 2 роки тому

      ചേട്ടന് സമൻസ് വന്നോ .എന്തെങ്കിലും നിയമ നടപടി ഉണ്ടായോ?

  • @v4work450
    @v4work450 2 місяці тому

    Accident ne kurich witnesses kodukuna allkark nthelum preshnm varumo

  • @ineeshkumargangadharan4710
    @ineeshkumargangadharan4710 11 місяців тому

    ആക്സിഡന്റ് കേസ് ഇപ്പോ 2 പ്രാവശ്യം ആയി മാറ്റിവെക്കുന്നു എന്ന് കാണുന്നത്.... ശരിക്കും എത്ര കാലാവധി പിടിക്കും ആനുകൂല്യം കിട്ടാൻ

  • @nishasajith8445
    @nishasajith8445 2 роки тому +2

    Sir mact court ഇല്‍ insurance compensation ചെയ്യാൻ വേണ്ടി ഗവ ജോലി ഉള്ളത് മറച്ച് വച്ച് carpenter ജോലി എന്ന് കാണിച്ച് file ചെയ്തിരിക്കുന്നു. അത് കോടതി അലക്ഷ്യമായി kanakkaakkille

  • @Asyouwishhhere
    @Asyouwishhhere 3 місяці тому

    Mahazar witness nu summons varumo ? Idicha vandi kittatha case ahnenkil ?ethra days inullil close avum case ? Police paranju kodathi kk povendi varilla ennokke

  • @farookpn2917
    @farookpn2917 7 місяців тому +1

    Sir, Njan inn Aroor to chandiroor pokondirunnapol. New fly over pani nadakunna kond roadil narach cheliyum cement oke anu. Ente bike slip ayi damage pati. Ente kazhum watchum oke potitund. Ithin road authority NHAI k ethire vella case kodukan patumo. Compensation enthelum kitumo.

  • @abhig5
    @abhig5 2 роки тому +1

    Sr apakadam pattiya aalk videshathu epol pokan pattum

  • @safeenack1555
    @safeenack1555 11 місяців тому

    എന്നെ ലൈസൻസ് ഇല്ലാത്ത കുട്ടി 16വയസ്സുള്ള. ബൈക്ക് കുത്തി എന്റെ കൈ ഒടിഞു അപ്പോൾ കേസ് കൊടുത്തില്ല ഇപ്പോൾ ഒരു മാസമായി ഇനി കേസ് കൊടുക്കുവാൻ വകുപ്പുണ്ടോ

  • @ajindas227
    @ajindas227 3 роки тому +4

    Sir psc job um accident കേസ് um ഒരു വീഡിയോ ചെയ്യുമോ? Especially for psc drivers.

    • @7starmedia459
      @7starmedia459 3 роки тому +2

      എനിക്കും ഇതേ പ്രശനം ഉണ്ട്
      ഐപിസി 279
      ഡ്രൈവർ എക്സാം എഴുതിയിട്ടുണ്ട്
      പുറത്താവുമോ 🥺

    • @ajindas227
      @ajindas227 3 роки тому +1

      @@7starmedia459 extract il വന്നിട്ടുണ്ടോ

    • @Beliver248
      @Beliver248 3 роки тому +1

      Purathakkumo verification timeil

    • @adwaidpv7742
      @adwaidpv7742 2 роки тому

      @@7starmedia459 bro enthayi. Kittyo..?

  • @jamsheedvt3521
    @jamsheedvt3521 3 роки тому +2

    Sir oru private car owner allatha vera oral oadich accident sambavichal insurance kittumo

  • @noone-zs4yr
    @noone-zs4yr 3 роки тому +3

    Sir oru doubt.enik oru accident ayee pararukk patti but njan idicha aalk onnum pattiyilla avar parayunath ente mistake aanu enna avar vandi nerakkan cash aavashya pedukayaa.illel case kodukka enna parayunnath.appol case il njan prathi ayee paranjal njan ayyalde vandi nerakkan ulla cash kodukkandi veruvoo..?
    Reply therum ennu pratheekshikkunnu

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      Make a complaint against them because you are the one injured

    • @noone-zs4yr
      @noone-zs4yr 3 роки тому

      @@TJsVehiclePoint2434 ok thank you sir

  • @inverse.online
    @inverse.online 7 місяців тому +2

    Sir, പ്രതിക്ക് License ഇല്ലാ അപ്പോൾ ഉള്ള procedure എങ്ങനെ ആണ്‌?അദ്ദേഹതിന് പണം അടയ്ക്കാന്‍ കഴിയാത്ത പാവപ്പെട്ട ഒരാൾ ആണെങ്കിൽ? അദേഹത്തിന്റെ പേരില്‍ സ്വത്തോ അതും ഇല്ലെങ്കില്‍ എങ്ങനെ ആണ്‌ നടപടി?

  • @ffyt1387
    @ffyt1387 Рік тому +1

    Sir insurance calim chyan case koduthit ondel ath police clearance bathikuvo

  • @muhammedafnas.v6185
    @muhammedafnas.v6185 2 роки тому +2

    Sir road accident nadannnal oposite person nala parikk pattiyitund licence redhakum enn paran oru 7ns vannitund
    Licence cansel cheyyapedummo

  • @gambler7515
    @gambler7515 10 місяців тому

    Sir. Bike accident aayi kazhinjal athra divasathinullil case kodukkanam

  • @sishnuprasanth5727
    @sishnuprasanth5727 6 місяців тому

    ഒരാളുടെ പേരിലുള്ള കാർ ഒരാൾ ഓടിച്ചു Accident ഉണ്ടായാൽ ആരാണ് കോടതിയിൽ പോകണ്ടത്? Owner പോണോ?

  • @hid.op1470
    @hid.op1470 3 роки тому +3

    Hello sir , ഒരു സംശയം learner's license എടുക്കാൻ വേണ്ടി വയസ് 18 ആകാൻ ഇനി രണ്ടു മാസം ഉണ്ട് അപ്പോൾ learner's license എടുക്കാൻ പറ്റുമോ പിന്നെ 18 അവുമ്പോൾ പോയി driving license എടുത്താൽ മതിയോ ?
    Plz ans my Ques / or do it as video to all to informative ❤️

  • @sreenathkattappanakattappa4959

    Sir അപകടം നടന്നു പരിക്കു പറ്റിയ അയാൾക്കു ഞാൻ ഹോസ്പിറ്റലിൽ ബില്ല് എല്ലാം കൊടുത്തു അതു കഴിഞ്ഞു 7 month പുള്ളിയുടെ വാഹനം പണിതു അതിന്റെ ബില്ല് കൊടുക്കാൻ എന്ന് പറഞ്ഞു കേസ് ഒന്നും രജിസ്റ്റർ ചെയ്തു ഇല്ല അന്ന്

  • @jishnuk9084
    @jishnuk9084 Місяць тому

    Accident case undo site check cheyyan pattumo?

  • @simesh7326
    @simesh7326 2 роки тому +2

    338 il minimum or maximum namuku insurance ethra vare kittum sir.?
    Please replay

  • @vijaysurya9389
    @vijaysurya9389 3 роки тому +1

    Sir..nadanu pokave oru scooter over speedil vannu idichu accident sambhavichu nadanu vanna aalinu oru pallu nashtamavukayum oru pallu pottukayum mukhatu murivum undayal case kodutal pallu poyakond claim kitumo??etra naalu edukum?claim amount um koode parayumo?reply tharane sir

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому +2

      Watch video without skipping. All other details are decided by MACT judge

  • @eisubea944
    @eisubea944 3 місяці тому

    Sir.. Njn 2wheeleril povumbo roadil park cheytha car pettenn door thurannu.. Aqlkwthire case kodukamoEnde ell potti

  • @ramakrishnanae6184
    @ramakrishnanae6184 Рік тому

    സാർഎൻറെഓട്ടോറിക്ഷഒരു ബൈക്കുമായികൂട്ടിമുട്ടി ബൈക്ക് കാരന് പരിക്കില്ലബൈക്കിന്തേഡ് പാർട്ടി ഇൻഷുറൻസ്റിപ്പയർ ചെയ്യുന്നതിന് 36,000 രൂപഅഞ്ചുദിവസമായി എൻറെ ഓട്ടോറിക്ഷടാക്സി വാഹനം എത്ര ദിവസം പോലീസ് സ്റ്റേഷനിൽ വയ്ക്കാൻപറ്റുംതിരിച്ച്എടുക്കാൻ എന്ത് ചെയ്യണംഅവർ പറയുന്നത് എംബിഎ വരുന്നില്ല

  • @_the_soul_of_mine_
    @_the_soul_of_mine_ 3 роки тому +1

    Sir, vahanam acccidentil pettapol ownership name mari rc book kitti kurach days ayathe ullayirinnu...ennal insurance name mariyirinnillaa... Pinneed anu insurance name change cheythath... Athkond nthenkilum preshnam undakuo...

  • @nalakathsquare1281
    @nalakathsquare1281 Рік тому

    കാൽനടക്കാരൻ ഡ്രൈവരുടെ ഭാഗം ചില്ലിൽ റേസ് ക്രോസ് ചെയ്തപ്പോൾ പരിക്ക് പറ്റി.കേസ്സ് റജിസ്റ്റർ 15 ദിവസത്തിന് ശേഷം പരിക്ക് പറ്റിയ ആൾ ചെയ്തു. ആദ്യം കാര്യമായ പരിക്കില്ല. വീട്ടിൽ പ്രഥമ ചികിത്സയ്ക്കുള്ളത് നൽകി. പിന്നെ പൊട്ടുണ്ട് എന്ന കണ്ടതിനാൽ നഷ്ടപരിഹാരം ഇഷ്യൂറിലൂടെ കിട്ടാനുള്ള ശ്രമമാണ്.- എല്ലാം ക്ലിയറാണ് വണ്ടിയുടെയും ഡ്രൈവരുടെയും - രേഖകൾ " തെറ്റ് സമ്മതിക്കുന്നത് കൊണ്ട് ഭാവിയിൽ അപകടമുണ്ടാവുമോ? സർ ഒന്ന് Help ചെയ്യണം. മറുപടി തന്ന്. മുഴുവൻ കണ്ടു. ഇതിന് മുമ്പുള്ളതും സാരി െ്റെത് ശ്രദ്ധിക്കാറുണ്ട്.- മറുപടി ഇതിലുണ്ട്... :യാത്രയ്ക്ക് തടസ്സമല്ല...' എന്നാലും എത്ര കാലതാമസം നേരിടും സാധാരണ ഗതിയിൽ കോടതിയിൽ നിന്ന് വിളിക്കാൻ ' .....

  • @gopikrishnan7016
    @gopikrishnan7016 2 місяці тому

    സർ, എൻറെ ബൈക്ക് ഒരു വഴിയാത്രക്കാരനെ ഇടിച്ചു എന്നതാണ് കേസ്. ക്രിമിനൽ കേസ് പിഴ അടച്ചു തീർത്തു. MACT കേസിന് ഞാൻ വക്കീലിനെ വയ്ക്കേണ്ട ആവശ്യമുണ്ടോ. വണ്ടിയുടെ പേപ്പേഴ്സ് എല്ലാം കറക്റ്റ് ആണ്. ഇൻഷുറൻസും ഉണ്ട്

    • @rubyzinniarazi9843
      @rubyzinniarazi9843 Місяць тому

      Sir vakkeline vecho ? Insurance company alle cheyyendathu?

    • @gopikrishnan7016
      @gopikrishnan7016 Місяць тому

      @rubyzinniarazi9843 രണ്ടുമൂന്നു പേരോട് ചോദിച്ചപ്പോൾ ഒരു 'Objection' written statement ആയി ഫയൽ ചെയ്യണം എന്നാണ് പറഞ്ഞത്. അതിനുവേണ്ടി ഒരു വക്കീലിനെ ആവശ്യമുണ്ട് എന്നും.... എൻറെ കേസ് ആറുമാസത്തേക്ക് വീണ്ടും മാറ്റിവച്ചു. അതിനുള്ളിൽ എന്തെങ്കിലും ചെയ്യണം.
      ഇതിനായി 2000₹ മുതൽ 10000₹ ചോദിച്ച വക്കീലന്മാർ ഉണ്ട്. സൂക്ഷിക്കുക.

    • @gopikrishnan7016
      @gopikrishnan7016 Місяць тому

      @rubyzinniarazi9843 ഒരു 'Objection' written statement ആയി ഫയൽ ചെയ്യണം എന്നാണ് രണ്ടുമൂന്ന് വക്കീലന്മാർ പറഞ്ഞത്. നമ്മുടെ ഭാഗത്ത് തെറ്റൊന്നും ഇല്ല എന്ന് കാണിക്കാൻ വേണ്ടി.

    • @rubyzinniarazi9843
      @rubyzinniarazi9843 Місяць тому

      Ok

  • @JISHNUMOHAN-s4z
    @JISHNUMOHAN-s4z Рік тому

    Sir njan drive cheythirunna car oru bikumayi kootti idich car owner uncle aan.ee accidentil ente Mel 279. 338 ennee sectionukal prakaram case register cheythu. Njan cortil fine adakkukayym cheyth ippol MACTyil case vilichittund. Ente insurance company enne contact cheythirunn. Ente uncle nattil illa ath kond enthenkilum kuzhappam undo?? Ithinaayi njan seperate vakkeeline vakkenda avasyam undo

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      If all your vehicle documents are ok anf your side is clear, you don't need to engage an advocate

    • @JISHNUMOHAN-s4z
      @JISHNUMOHAN-s4z Рік тому

      @@TJsVehiclePoint2434 sir accident time pollution clearance paper illayirunn backi ellam clear aan insurance driving licence ellam ath kond kuzhappamundo

    • @kannan2295
      @kannan2295 Рік тому

      License suspend cheytho?

  • @rejkrishna
    @rejkrishna 3 роки тому +1

    Sir ഒരു വീഡിയോ ഇടാമോ form 28.29.30 ഞാൻ അന്യസംസ്ഥാന ത്തിൽ നിന്നും ഒരു വണ്ടി എടുക്കാൻ നോക്കുന്നുണ്ട് അപ്പോ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ ഏതൊക്കെ ഫോംസ് വേണമെന്ന്

  • @Akashsuresh840
    @Akashsuresh840 Рік тому

    Manapoorvam car edipichhaal ipc case ?Anu sir

  • @ineeshkumargangadharan4710
    @ineeshkumargangadharan4710 Рік тому

    ആക്സിഡന്റ് ക്ലെയിം കിട്ടാൻ എത്ര കാലാവധി ഉണ്ടാകും.....

  • @rohanjoytech1885
    @rohanjoytech1885 3 роки тому

    👍

  • @jilupmathew1886
    @jilupmathew1886 9 місяців тому

    Sir ente husband accidentil marichu 36 age ullu.. But aalde kayile kuzhappam kondu aayathu kondu claim theere kuravarikkumennu parayunnu

  • @saranyav9654
    @saranyav9654 Рік тому

    Sir court compansation vidhichu ethra day kazhinjal Bank ac cash varum?

  • @ajayunni3337
    @ajayunni3337 2 роки тому +1

    Vandim peper ellaam clear an
    Cort il 1000 roopa fine adachathum an
    Compensation insurance cmpny aano kayyeen kodkendi varo

    • @JAG_UAR
      @JAG_UAR 2 роки тому

      Ypu have to pay

  • @Fariz580
    @Fariz580 Рік тому

    Sir accident ഇൽ പ്രതിയായി വ്യക്തിക്ക് കൂടുതൽ ഇഞ്ചുറി ഉണ്ട്. അപ്പോൾ അദ്ദേഹത്തിന് ഇൻഷുറൻസ് ലഭിക്കുമോ....

  • @muhammedfaariss
    @muhammedfaariss 2 роки тому +1

    അശ്രദ്ധ ആയി road cross ചെയ്ത ഒരാളെ bike ഇടിച്ചു.
    Bike wrong side അല്ല.
    Insured ആണ്.
    എന്താണ് ഇതിൻ്റെ നിയമ വശം

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      You will be the accuse.

    • @muhammedfaariss
      @muhammedfaariss 2 роки тому

      @@TJsVehiclePoint2434 road cross cheytha ആളുടെ അശ്രദ്ധ അല്ലേ.
      ഞാൻ normal speed ആയിരുന്നു.
      എൻ്റെ correct side ആണ് ഞാൻ bike ഓടിച്ചത് .

    • @muhammedfaariss
      @muhammedfaariss 2 роки тому

      @@TJsVehiclePoint2434 bike third party insurance ആണ്.
      Case എടുത്താൽ ഞാൻ എന്ത് ചെയ്യും

    • @vparshad3946
      @vparshad3946 2 роки тому +1

      Hlo Faris

    • @muhammedfaariss
      @muhammedfaariss 2 роки тому

      @@vparshad3946 hi

  • @7starmedia459
    @7starmedia459 3 роки тому +3

    SIR,
    IPC279 extract-ൽ ഉണ്ടെങ്കിൽ psc പുറത്താക്കുമോ? ❓️

  • @sreejithksvijay4582
    @sreejithksvijay4582 2 роки тому

    സാർ , എന്റെ ഞൻ എന്റെ സൈഡിൽ ഉള്ള കാർ നെ overtake ചെയ്യാൻ നോക്കുമ്പോൾ * ( overtake ചെയിതു കയറില്ല ) ഓപ്പോസിറ്റ് ന്ന് ഓവർ സ്പീഡിൽ എന്നെ വന്നു കാർ ഇടിച്ചു എന്റെ കൈ ന്റെ വിരലുകൾ പൊട്ടി , ഞൻ overtake ചെയ്യാൻ വണ്ടി ഉണ്ടോ ന്ന് നോക്കുമ്പോൾ ആണ് ഇത് നന്നത് എന്നാൽ അത് ഞൻ overtakw ചെയിതു കയറിയപ്പോൾ ഓവർ സ്പീഡിൽ എന്നെ ഇടിച്ചു ന്ന് ആക്കി , ഞൻ എത്ര പറഞ്ഞിട്ടും മാറ്റിയില്ല എനിക്ക് ക്ലെയിം കിട്ടുന്ന പോലെ ആണ് എഴുതിയെ ന്ന് പറഞ്ഞു , കേസ് ആണേഷിക്കുന്ന പോലീസ് പറഞ്ഞു ക്ലെയിം കിട്ടില്ല ന്ന് മെഡിക്കൽ ശെരിയാണോ

  • @vkk3292
    @vkk3292 3 роки тому

    എന്റെ പേരിൽ 304A case ഉണ്ട്. അത് ഒഴിവാക്കിക്കിട്ടാൻ എന്ത് ചെയ്യണം.
    ഈ case നടത്താൻ ഞാൻ oru വാക്കീലിനെ ഏല്പിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്. Advocate ഇടയ്ക്കു പറയും ഇന്ന് കേസ് തീയതി ആയിരുന്നു. ഞങ്ങൾ സാക്ഷികളെ കൊണ്ടുവരണമെന്ന്. എനിക്ക് സാക്ഷികളെ പരിചയമില്ല. ഒരുവട്ടം അവരെ അന്വേഷിച്ചു പോയപ്പോൾ അവർ പറഞ്ഞു അവർക്കു സമൻസ് വന്നിട്ടില്ല. പിന്നെന്തിനു വരണം എന്നു.അവർക്കു സമൻസ് അയക്കേണ്ടത് കോടതി അല്ലെ. വാക്കീൽ പറഞ്ഞിരുന്നു അവർക്കു സമൻസ് അയച്ചോളാം എന്നു. അവർക്കു സമൻസ് വന്നിട്ടുണ്ടോ എന്നു എനിക്ക് അറിയില്ല. ഒരു മറുപടിതന്നു സഹായിക്കാമോ? എനിക്ക് ഇന്നുവരെ സമ്മൻസ് വന്നിട്ടില്ല. ഒരു വട്ടം കോടതിയിൽ ഹാജരായിരുന്നു. അന്ന് കോടതിടിൽ, കുറ്റം ചെയ്തിട്ടുണ്ടോ എന്നു പറഞ്ഞപ്പോൾ ഇല്ല എന്നു പറയാൻ വക്കീൽ പറഞ്ഞു

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому +1

      സമൻസ് കിട്ടുമ്പോൾ വക്കലിനെ അറിയിക്കുക. വക്കീൽ സമയത്ത് കോടതിയിൽ ഹാകരാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. That's all.

    • @vkk3292
      @vkk3292 3 роки тому

      @@TJsVehiclePoint2434 ok.sir,thank u very much

    • @TpxTPX
      @TpxTPX 2 роки тому

      304A കേസ് ഉള്ള ആൾക്ക് വിസ സ്റ്റാമ്പ്ചെയ്യാൻ വല്ല പ്രശ്നം ഉണ്ടോ ?

    • @vkk3292
      @vkk3292 2 роки тому

      @Arjun Arju court l ninnum onnum vannilla. Kunnam kulam police stationil ninnum oral vichu.

    • @rasheednaffco2580
      @rasheednaffco2580 2 роки тому

      vakkelnu fees yethra kodukunund

  • @tonythankachan5915
    @tonythankachan5915 3 роки тому

    Sir i have a doubt, can u pls help me with that

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 3 роки тому

    ente appan sale chaitha vandi odicha second owner vandi issue undakki ...athil keriya ammuma BP koodi thalakarangi veenu athinu isurance kittan auto accident parannu police ezhuthy ippo onnum ariyatha ente appan 25lk kodukanam polum ithinte preshure thaagan pattathe 3 week munne appan marichu ini what next i dont know ??? pls help

  • @ajeshchamayil1349
    @ajeshchamayil1349 5 місяців тому

    ഏക്സിഡൻ്റ് പറ്റിയാൽ ഇൻഷൂറൻസ് തുക എപ്പോൾ കിട്ടും 2 വർഷം കഴിഞ്ഞു

  • @fahadar475
    @fahadar475 Рік тому

    Hlo sir,, ipc 279 & 338 courtil fine adachu. Ini pcc and visa kitan any problems undavumo

    • @kannan2295
      @kannan2295 11 місяців тому

      Summons vannayirunno

  • @santhoshn6281
    @santhoshn6281 2 роки тому

    സർ, ഞാൻ govt job ൽ join ചെയ്തതിനു ശേഷമാണ് ഒരു motor cycle accident സ०ഭവിച്ചത്. Section 279 & 304A. ഞാൻ ഓടിച്ച MC തട്ടി 68 വയസ്സുള്ള ഒരാൾ ആശുപത്രി യിൽ മരണപ്പെട്ടു. Pedestrian crossing ആയിരുന്നു. വാഹനത്തിൻെറ പേപ്പേഴ്സു० ലൈസൻസു० വാലിഡ് ആണ്. 2 വർഷമാണ് എൻ്റെ probation period. ഇങ്ങനെയുളള കേസിൽ govt employees ൻ്റെ probation പൂർത്തീകരിക്കാതെ തടഞ്ഞുവയ്ക്കപ്പെടുമോ‌.

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      അപൂർവ്വമായി മാത്രം

    • @Shammas_and_ishutty_vlog
      @Shammas_and_ishutty_vlog 2 роки тому

      സെയിം കേസുണ്ട്. വക്കീൽ ഫീസ് എത്രയാണ്?

    • @santhoshn6281
      @santhoshn6281 2 роки тому +1

      @@Shammas_and_ishutty_vlog MACT claim case process ആകാത്തതു കൊണ്ട് case നീട്ടിക്കൊണ്ടിരിക്കുന്നു. ഓരോ നീട്ടലിനു० 1500 രുപ ഫീസാണ് വാങ്ങുന്നത്.

    • @Shammas_and_ishutty_vlog
      @Shammas_and_ishutty_vlog 2 роки тому

      Mact കേസും പോലീസ് കേസും തമ്മിൽ ബന്ധം ഉണ്ടോ? ആദ്യം mact കേസ് ക്ലയിം വിധി ആയതിനു ശേഷം ആണോ പോലീസ് കേസ് വാദം തുടങ്ങുക?

  • @ajaym7484
    @ajaym7484 2 роки тому

    Vaahanam accident aayi nirthathe poyitt pinne mvd pidichal nthegilum extra penalty indavuo?

  • @arunkumarmo5686
    @arunkumarmo5686 2 роки тому +1

    Sir കോടതി compansation വിധിച്ചു അതു കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും .

    • @aruncs576
      @aruncs576 2 роки тому

      സ്വത്ത്‌ കണ്ടുകെട്ടും, അല്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും

    • @rasheednaffco2580
      @rasheednaffco2580 2 роки тому

      swantham peril boomiyo sthalamo illengi enik olla oohari kandu kettumo

    • @SonyCable
      @SonyCable 6 місяців тому

      Tell me

  • @kuppaputt697
    @kuppaputt697 2 роки тому

    നഷ്ടപരിഹാര തുക വിധിച്ചു കഴിഞ്ഞാൽ, എത്ര നാളുകൾക്കുള്ളിൽ ആ തുക കൈപ്പറ്റാനാകും സർ...?

  • @ajayunni3337
    @ajayunni3337 2 роки тому

    Compensation kayyeen aano atho insurance cmpny ano kodemdi varunee.....

  • @irfannaseef
    @irfannaseef 2 роки тому +1

    സർ,
    1. MV Act section 145 ൽ Property എന്നുള്ളതിന്റെ definition ൽ വണ്ടി (vehicles) ഇല്ലല്ലോ. അപ്പൊ third party claim ൽ third party യുടെ വണ്ടിക്കുള്ള damage claim ചെയ്യാൻ പറ്റില്ലേ ?
    ഉദാ: എന്റെ വണ്ടിയിൽ ഒരാൾ വണ്ടി കൊണ്ടു വന്നു ഇടിച്ചു. എന്റേത് പാക്കേജ് പോളിസി ആണ്, depreciation amount എന്റെ കൈയിൽ നിന്ന് പോകും എന്നുള്ളതിനാൽ ഞാൻ എന്റെ വണ്ടിയെ ഇടിച്ച വണ്ടിയുടെ ഉടമസ്ഥന് എതിരെ third party കേസ് കൊടുത്തു compensation വാങ്ങാൻ കഴിയുമോ ?
    2. Property damage compensation amount എങ്ങനെ ആണ് calculate ചെയ്യുക ?

  • @doctorstrange7001
    @doctorstrange7001 3 роки тому +1

    സർ,എന്റെ കാർ ടൊയോട്ട ക്യാമ്രി 2.5 ആണ്.എനിക്ക് 3.5 എൻജിൻ ഘടിപ്പിക്കാൻ അനുമതിയുണ്ടോ?

  • @shajisha4928
    @shajisha4928 3 роки тому +3

    Learners license Period l accident undayal enthanu nadapadi(bike hit a person and injuries happened)

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      If a licensed driver not on the bike with learner, insurance company will reject claim. So the court. You will pay the compensation

  • @vian6040
    @vian6040 3 роки тому

    സർ ബാഡ്ജ് ഇല്ലാതെ ഓട്ടോറിക്ഷ ഓടിച്ച് ആക്‌സിഡന്റ് ആയാൽ അതിന് ഇൻഷുറൻസ് കിട്ടില്ലേ? ഓട്ടോ ഓടിക്കുമ്പോൾ ബാഡ്ജ് ഇല്ലായെങ്കിൽ ലൈസൻസ് ഇല്ലാത്തതിന് തുല്യമാണോ? 2012ൽ നടന്ന ആക്‌സിഡന്റിന് ബാഡ്ജ് ഇല്ലാത്തതിനാൽ ഞാൻ നഷ്ട പരിഹാരം കൊടുക്കാൻ വിധി വന്നു

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      Badge വേണ്ട എന്ന് വിധി ഉണ്ടായത് 2019 ഇൽ ആണ്. അപ്പീൽ സാധ്യത ഉണ്ടോ എന്ന് ഒരു advocate ൻ്റ അടുത്ത് സംസാരിക്കുക

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 роки тому

    സർ
    RC ഓണർ ഷിപ്പ് ചെയ്ഞ്ച് ചെയ്യാൻ വേണ്ടി 18/02/20 21 ന് കൊടുത്തു
    ഇന്ന് 10/04/2021 ആയി സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോൾ
    Transaction success full but not inwarded എന്ന് കാണിക്കുന്നു
    ഇത് എന്താണെന്ന് പറഞ്ഞു തരുമോ

  • @aps2219
    @aps2219 Рік тому

    Ippol enganeya

  • @Shammas_and_ishutty_vlog
    @Shammas_and_ishutty_vlog 2 роки тому

    Sir 304a കുറ്റം കോടതിയിൽ തെളിഞ്ഞാൽ കിട്ടുന്ന ശിക്ഷ എത്രയാണ്? സാധാരണ ജയിൽ ശിക്ഷ കിട്ടാറുണ്ടോ?

  • @LijuThomas-mh6rz
    @LijuThomas-mh6rz 9 місяців тому

    അപകടം ഉണ്ടായി 2 വർഷം കേസ് കൊടുത്താ ൽ കഴിഞ്ഞാൽ നഷ്ട്ട പരിഹാരം കിട്ടുമോ?

  • @sabinknsabinkn8119
    @sabinknsabinkn8119 Рік тому

    Sir njan 304 A anu hicort case anu pcc kettunnilla enthu chyyum

  • @priyesha5519
    @priyesha5519 2 роки тому

    Sir accident നടന്നത് 2018 ആണ് പക്ഷെ ഇപ്പോ എന്റെ പേരിൽ case കൊടുത്താൽ problem avumoo,

  • @joffinjose8954
    @joffinjose8954 3 роки тому +1

    Sir,
    Old vehicle polikkan kodukaanel enthokke karyangal sredikkanam?? Oru detail video cheyyamo??

  • @BG-ht2sm
    @BG-ht2sm 3 роки тому +3

    Oru dbt inde Njan odichirunna car marinju enike nalla parikku patti but ente carine insurance illarnnu Apo enthu cheyum

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому +1

      എല്ലാം സ്വന്തം ചിലവിൽ നടത്തുക

  • @binubabuchannapetta2308
    @binubabuchannapetta2308 3 роки тому

    സർ, ലൈസൻസ് പുതുക്കുന്നതിനായി ഓൺലൈൻ അപ്ലൈ ചെയ്തു കഴിഞ്ഞാൽ ഒറിജിനൽ documents ആർ ടി ഓ യിൽ സമർപ്പിക്കേണ്ടത് ഉണ്ടോ?

  • @arunkrishna8671
    @arunkrishna8671 2 роки тому

    Oh my god thanku sir

  • @draculla123
    @draculla123 Рік тому

    337 Vann case Eduth so .. licence suspended avuoo

  • @arunsudha5175
    @arunsudha5175 2 роки тому +1

    സർ 2012 ൽ ലൈസൻസ് ഇല്ലാത്ത പ്രായത്തിൽ അങ്കിളിന്റെ ഓട്ടോ എന്റെ മിസ്റ്റേക്ക്കൊണ്ട് ഒന്ന് മറിയുകയുണ്ടായി.. അന്ന് കൂടെ ഉള്ള ആളുകൾ എനിക്കെതിരെ ഇപ്പോൾ കേസ് കൊടുത്തു നഷ്ട്ടപരിഹാരമായി 10 ലക്ഷം ആവശ്യപെട്ടുകൊണ്ട് അന്ന് ലൈസൻസ് ഇല്ലായിരുന്നു ഇതിന്റെ നടപടികൾ ഒന്ന് പറയാമോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      Insurance company Will pay first and will recover from you later

  • @Ajeshkumarvg
    @Ajeshkumarvg 3 роки тому

    Sir, accident patti death ayal avakasikku claim ethra nalukondu kittum? Ente Father odichirunna bikileku oru topper lory vannidichu aalu dethayi ipo 3year ayi vakkeeline vilikumbol ashepam ariyichitundu ennu pareyunnu

  • @ummermullungal2886
    @ummermullungal2886 3 роки тому

    പ്രൈ വൈറ്റ് കാർ മേത്തി സ് 2009 പൊളിച്ചു പേര് കേൻ സൽ ചെയ്തില്ലക്കിൽ പ്രസ്നം ഉണ്ടോ

  • @anasazipalat9177
    @anasazipalat9177 2 роки тому

    Sir .
    എന്‍റെ ബൈക്കിൽ ഒരു കാർ ഇടിച്ചു എന്‍റെ കാലിന്റെ എല്ലു പൊട്ടി കിടപ്പിലാണ് ...
    കൂട്ടുകാരന് തലക്കും സാരമായി ബാധിച്ചിരുന്നു ...
    ഹോസ്പിറ്റൽ ബില് കുറെ അധികം വേണ്ടി വന്നു ...
    ചാലക്കുടി ആണ് സംഭവം ..
    എന്‍റെ സ്ഥലം മലപ്പുറം ആളാണ് ...
    fir രജിസ്റ്റർ ചെയ്തു ..
    ഇടിച്ച ആളുടെ ആധാർ ഡീറ്റെയിൽസ് മൊബൈൽ നമ്പർ എല്ലാം വാങ്ങിച്ചു വച്ചിരുന്നു ...
    സ്റ്റേഷനിലോട്ടു വിളിച്ചിട്ടു അവർ responds ചെയ്യുന്നില്ല ...
    മലയാളം കേൾക്കുമ്പോൾ call cut ചെയ്യുവാനെന്നാണ് പോലീസ് കാർ പറയുന്നത് ...
    അവർ തമിഴ്നാട്ടുകാർ ആണ് ...
    അവരെ ഇവിടെ റിപ്പോർട്ട് ചെയ്യിക്കാൻ വല്ല മാർഗവും ഉണ്ടോ ...
    പോലീസ് കാർ ഒരു അയഞ്ഞ സമീപനമാണ് കാണിക്കുന്നത് ..

  • @asifcv7782
    @asifcv7782 2 роки тому

    Sir വക്കീലിന് പ്രതി പൈസ കൊടുക്കേണ്ടതുണ്ടൊ

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      പ്രതി ഏർപ്പാട് ചെയ്ത വക്കീൽ ആണെങ്കിൽ കൊടുക്കണം

  • @ashishrenismee2988
    @ashishrenismee2988 2 роки тому

    compensation enganeyanu calculate cheyunat?

  • @thejassunil4127
    @thejassunil4127 2 роки тому

    Sir am I eligible for share in my parents property..as I am undergoing trial under section 304a.
    Heard that you cannot hereditate property I you are booked under criminal charges ??

  • @binilkumar8451
    @binilkumar8451 Рік тому

    304a പ്രകാരം വണ്ടി ആക്സിഡന്റ് കേസ് ഉണ്ടെങ്കിൽ പിസിസി കിട്ടാൻ തടസം ഉണ്ടോ

  • @ansonjoseph406
    @ansonjoseph406 2 роки тому

    Sr anna onu help chiavo

  • @faseelafasee6998
    @faseelafasee6998 2 роки тому

    ആക്കിസാദ്ണ്ടിൽ മരിച്ചാൽ അവര്ക് jamyiam കിട്ടുമോ ippam അവര്ക് സമൻസ് vannitunde

  • @jaybro3713
    @jaybro3713 Рік тому +1

    സർ ലൈസൻസ് ഇല്ലാതെ ബൈക്ക് ആക്സിഡന്റ് പറ്റിയാൽ MACT ജില്ലാ കോടതിയിൽ പ്രശ്നം എല്ലാ എന്ന് താങ്കൾ പറഞു. അപ്പോൾ എതിർ കക്ഷീ ഹൈ കോർട്ടിൽ അപ്പീല് പോയാൽ പ്രശ്നം ഒണ്ടോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому +1

      പ്രയോജനം ഇല്ല

    • @jaybro3713
      @jaybro3713 Рік тому

      ​@@TJsVehiclePoint2434 സർ ആര്ക്കാണ് പ്രയോജനം ഇല്ലാത്തത്? കാറുകാർക്കോ അതോ ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ച ആൾക്കോ? ഈ പ്രശ്നത്തിൽ ഇൻഷുറൻസ് കമ്പനി എന്ത് ചൈയ്യും?

    • @jaybro3713
      @jaybro3713 3 місяці тому

      ​@@TJsVehiclePoint2434സർ മകനു ലൈസെൻസ് ഇല്ല . ബൈക്ക് അച്ഛന്റ പേരിൽ . മകനു ഇൻഷുറൻസ് ക്ലെയിം കിട്ടിയാൽ , ബൈക്ക് ഉടമയായ അച്ഛന്റ കൈയിനിനും ഇൻഷുറൻസ് കമ്പനി ക്ലെയിം ഒരുവശത്തുട റിക്കവർ ചെയ്യുമോ? അത് ഇങ്ങോട് തന്നിട്ട് അങ്ങോട്ടു മേടിക്കുന്നത് പോലെ അല്ലിയോ ?

  • @anwarhussain-il1xv
    @anwarhussain-il1xv 2 роки тому

    ആക്സിഡന്റ് കേസിൽ വക്കീൽ ഫീസ് എത്ര ശതമാനം വരെയാണ് സദാരണ എടുക്കാറുള്ളത്.4വർഷം മുൻപ് നടന്ന അപകടമാണ്.

    • @patrickvincent4430
      @patrickvincent4430 2 роки тому +1

      ഇതുവരെ കേസ് വിധി ആയില്ലേ, 20% ആണെന്ന് തോന്നുന്നു

    • @mashoodkkkarbala3739
      @mashoodkkkarbala3739 2 роки тому

      ഞാൻ കൊടുത്തത് 10%

  • @rahulct9881
    @rahulct9881 2 роки тому

    സർ എൻ്റെ വണ്ടിക്ക് ഇൻഷൂറൻസ് ഇല്ലാതെ വരുകയും മറ്റൊരു വണ്ടി എൻ്റെ വണ്ടിയിൽ ഇടിക്കുകയും ചെയ്താൽ എങ്ങനെ ആയിരിക്കും നിയമ നടപടി

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому +1

      പ്രതി ആക്കപ്പെടുന്ന ഡ്രൈവറുടെ വാഹനത്തിന് എല്ലാ documents current ആയിരിക്കണം എന്നേ നിർബ്ബന്ധം ഉള്ളൂ

  • @bindusebastian9704
    @bindusebastian9704 3 роки тому +1

    സർ, ആക്‌സിഡന്റ് കേസിൽ ഹോസ്പിറ്റലിൽ ബിൽ ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനിയാണ് അടച്ചതെങ്കിൽ കോടതിയിൽ നിന്ന് നഷ്ടപരിഹാരം കിട്ടാതിരിക്കുമോ?
    plz reply🙏🏻

  • @celebrationmedia4967
    @celebrationmedia4967 3 роки тому

    നാട്ടിൽ കാർ ലൈസൻസ് ഇല്ല.

  • @abdulameer2687
    @abdulameer2687 2 роки тому

    എന്റെ വണ്ടി തമിഴ് നാട്ടിൽ വെച്ച് നടന്ന ഒരു ആക്‌സിഡന്റ്ൽ ഒരു തമിഴൻ മരിച്ചു
    അവിടെ കോടതിയിൽ ആണ് കേസ് നടക്കുന്നത് 3 വർഷം ഞാൻ തുടച്ചയായി കേസ് അറ്റൻഡ് ചെയ്തു
    നാട്ടിൽ നിന്നും പോയി വരാനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പൊ 2 വർഷമായി ഞാൻ പോവാറില്ല
    ആ കേസ് നാട്ടിലെ കോടതിയിലേക്കു മാറ്റാൻ പറ്റുമോ
    എന്താണ് പ്രതിവിധി
    Pls repla sir

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      No chance

    • @pranavprasad4147
      @pranavprasad4147 10 місяців тому

      Nthayi case. Vahanam oodichath താങ്കൾ ആയിരുന്നോ

    • @pranavprasad4147
      @pranavprasad4147 10 місяців тому

      Nthayi case. Vahanam oodichath താങ്കൾ ആയിരുന്നോ

  • @lifeofjunu4016
    @lifeofjunu4016 3 роки тому

    Arenkilum onnn answer tharumo .enik american licens und ath india il accepte cheyyumo international licens aaan

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      If it is an international driving permit, it will be OK. If it is only an American Driving License, not permitted.

  • @faamiss4215
    @faamiss4215 2 роки тому +19

    Sir, ബൈക്ക് ന്റെ പിന്നിൽ തിരിഞ്ഞ് ഇരുന്നാൽ പ്രശ്നം ഉണ്ടോ!? 🙂

    • @ashifvlog6375
      @ashifvlog6375 2 роки тому +1

      No

    • @kumarc9942
      @kumarc9942 2 роки тому +2

      Sir ente vandikk papers undu enikk licence undu but insurance illa njan idicha aal maranapettu pakshe enne Keri idichathaanennu urappanu ithinu enthaanu siksha

    • @abdullap935
      @abdullap935 2 роки тому

      @@kumarc9942
      Hi
      Enikkum ee same anubavam undaayi.ningal ithine enganeyaa neerittath.compensation koduthooo? Pls reply

    • @vishnuappu2059
      @vishnuappu2059 Рік тому

      @@kumarc9942 ബ്രോ എന്തായി എനിക്കും ഇങ്ങനെ തന്നെ ഒരു കേസിൽ പെട്ടു..

    • @vishnuappu2059
      @vishnuappu2059 Рік тому

      @@abdullap935 ബ്രോ എന്തായി എനിക്കും സെയിം അവസ്ഥ

  • @celebrationmedia4967
    @celebrationmedia4967 3 роки тому

    ബഹ്‌റൈൻ കാർ ഡ്രൈവിങ് ലൈസൻസ് ഉള്ള ആൾക് കേരളത്തിൽ വാഹനം ഓടിക്കാൻ പറ്റുമോ.

  • @broadband4016
    @broadband4016 Рік тому

    വ്യക്തത ഇല്ല

  • @aniljkjohn1535
    @aniljkjohn1535 2 роки тому

    Sir Ambulance മായി Accident ആയി അതിന്റെ നടപടിക്രമം എങ്ങനെയാണ്