ഭർത്താവിന്റെ അമ്മ ഒന്ന് പറഞ്ഞാൽ ഞാൻ രണ്ട് പറയും 😂

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 307

  • @bhasma78
    @bhasma78 9 місяців тому +40

    ഞാൻ ഇപ്പോ പയറ്റുന്നത് 😂😂 വല്ലവരുടെയും അടുത്ത് പോയി സങ്കടം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ചിരിച്ചു കൊണ്ട് അവര്ടെ അടുത്ത് തന്നെ മറ്റുള്ളോരടെ മുന്നില് വെച്ച് പറയണം 😌അപ്പോഴേ അവർക്ക് മനസ്സിലാവൂ 😎

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +2

      Correct ❤

    • @lifelong8527
      @lifelong8527 9 місяців тому +5

      എന്തെങ്കിലും prnjonn chodichal, ayyo ath thamasha....ennal vallathum prnjoodayrunnonn ചോദിച്ചാൽ, ആവശ്യത്തിന് കൊടുത്തിട്ടുണ്ട് nn😅

    • @rajasreejayakrishnan3690
      @rajasreejayakrishnan3690 2 місяці тому +1

      25 years ayi ,enikku ippozhum no dhairyam😂, pinne enthelum paranjalum athu vere reethil akille

  • @aami32
    @aami32 9 місяців тому +47

    നേരിട്ട് കൊടുക്കാൻ പറ്റിയില്ലേലും വീഡിയോയിൽ ഇങ്ങനെയൊക്കെ തിരിച്ച് മറുപടി കൊടുക്കുന്നത് കേൾക്കുമ്പോ ഒരു relaxation und😌😌😌😌😌😌😌

  • @ameenaamimanu
    @ameenaamimanu 9 місяців тому +53

    ഇവിടെയും ഇത്പോലെ ആയിരുന്നു ... മിണ്ടാതിരുന്നപ്പോൾ എല്ലാത്തിനും കുറ്റം പറയലും കുത്തലും... ഞാനും ഇത്പോലെ അങ്ങ് പറയാൻ തുടങ്ങിയപ്പോ ഒതുങ്ങി ...🤪. മരുമക്കളെ രണ്ടായിട്ട് കാണുന്ന പരിപാടിയും ഉണ്ട്.... ഇനി അടുത്തത് അതിനുള്ള മറുപടിയാണ്....😂😂😂

  • @Rulesofliferoso
    @Rulesofliferoso 9 місяців тому +77

    ഇത് ഇപ്പോളത്തെ ഞാനും എന്റെ അമ്മായിയമ്മയും.. അതുകൊണ്ടെന്തായി പുലിപോലെ വന്ന ആൾ ഇപ്പോ എലി പോലെ ആയി.. ആദ്യ 3 yrs സ്ത്രീധാനം കുറഞ്ഞ പേരിൽ എന്റെ സാലറി കിട്ടാത്ത പേരിൽ മൊത്തം മാനസിക പീഡനം, കുറ്റം പറച്ചില് പിച്ചത്തരം പറച്ചിലും, over controlling ഒക്കെ ആരുന്നു, ഞാൻ ചിരിച്ചോണ്ട് കഴുത്തറാകാൻ തുടങ്ങിയെ പിന്നാണ് അവര് ഒന്ന് ഒതുങ്ങിയത്😂
    one time
    കറുമ്പിയായ എന്റെ അമ്മായിയമ്മ: ഇവന് മൂത്തവനെകാൽ എന്തുപറ്റി color കുറഞ്ഞു പോയത്.
    le ഞാൻ: അമ്മയും ചേച്ചിയും തമ്മിൽ കണ്ടാൽ black and white ചിത്രം പോലെ അല്ലയോ , ഒരു പഞ്ചായത്തിലെ ആണെന്ന് പോലും പറയില്ല അത്ര difference അല്ലയോ, minimum ഇവരെ കണ്ടാൽ സഹോദരങ്ങൾ ആണെന്ന് എങ്കിലും പറയും😂 അതിന് ശേഷം അവര് ഇന്ന് വരെ എന്നെയോ പിള്ളേരെയോ colorinte പേരിൽ കുത്തിട്ടില്ല
    scene2
    ലെ അമ്മായിയമ്മ: വയറ് വെച്ചല്ലോ, ഈ വണ്ണം ഇത്രയും കൊള്ളില്ല പെണ്ണുങ്ങൾക്ക് കല്യാണം ടൈമിൽ ഉണ്ടാരുന്നതിന്റെ ഇരട്ടിയിൽ കൂടുതൽ ആയല്ലോ( seeing me after 3rd pregnancy 😏)
    ലെ ഞാൻ: അമ്മേ എന്ത് കഷ്ടപ്പെട്ടിട്ടാണോ ഞാൻ ഈ തടി maintain ചെയ്യുന്നേ, എന്റെ കല്യാണം timil എല്ലാരും ചോദിക്കുവാ നാത്തൂന്റെ കുഞ്ഞും husbandum എന്തിയെന്ന്, അവൾക്കു 21 വയസോള് കെട്ടിത്തൊന്നും അല്ലെന്ന് കേട്ടപ്പോൾ എല്ലാരും അതിശയിച്ചു പോയി, അവൾക് നല്ല തടിയും വയറുമൊക്കെ ഉള്ളോണ്ട് എന്നെക്കാൾ പ്രാമുണ്ടെന്നല്ലായോ എല്ലാരും വിചാരിച്ചേ.. ഇപ്പോ ഞാൻ 3 പ്രസവിച്ചിട്ടും പണ്ടത്തെ പോലെ ഇരുന്നാൽ അമ്മേടെ മോൾകല്ലെ മോശം, അവളെ കെട്ടിക്കാൻ നേരത്ത് അവളുടെ spotlight ഞാൻ തട്ടി എടുത്തുന്നു പറഞ്ഞു അവളെ വിഷമിക്കുന്നത് എനിക്ക് കാണാന് വയ്യ അമ്മേ😂 ഇതോടെ എന്നെ body shame ചെയ്യുന്നതും അവര് നിർത്തി .. ഇനിയും കേൾക്കാനുള്ള ശക്തി അവർക്കില്ല😅

    • @deepapramod2747
      @deepapramod2747 9 місяців тому +6

      🤣🤣👌🏻👌🏻

    • @fayasali6529
      @fayasali6529 9 місяців тому +5

      Kikkidu

    • @rpaul8497
      @rpaul8497 9 місяців тому +3

      Very good koduthu nirthanam ee type kle

    • @Jubifasil
      @Jubifasil 9 місяців тому +1

      അടിപൊളി ചേച്ചി 👍👍👍👍👍❤️

    • @SreejithaSreekumaran
      @SreejithaSreekumaran 2 місяці тому +1

  • @Mamaskitchen9420
    @Mamaskitchen9420 9 місяців тому +15

    ഞാനില്ലാത്തപ്പോ എന്റെ കുറ്റം പറഞ്ഞു എന്നെ ചീത്ത കേൾപ്പിക്കൽ ആരുന്നു പരുപാടി കെട്ടിയോൻ ഒരു ഡ്രസ്സ്‌ മേടിച്ചു തന്നാൽ പോലും ഞാൻ അവിടെ കൊണ്ട് പോയി ബോധ്യപ്പെടുത്തണം... ഇപ്പൊ ഞാൻ നല്ലത് തിരിച്ചു പറയും കേട്ടിയോനോട് പറഞ്ഞപ്പോ അങ്ങേരു പറഞ്ഞു നിങ്ങൾ തമ്മിൽ ഉള്ളത് നിങ്ങൾ തന്നെ തീർക്കാൻ എനിക് അത് മതി... ഞാൻ ഇപ്പൊ എന്റെ പ്രശ്നം ഇത് പോലെ തന്നെ അങ്ങ് തീർക്കും 😂😂😂

  • @PscclassForinitiators
    @PscclassForinitiators 9 місяців тому +21

    പറയേണ്ടതൊക്കെ അപ്പപ്പോൾ ഞാൻ പറയുംദേഷ്യം കൊണ്ട് കൂടിപ്പോയാൽ പിന്നെ ക്ഷമയും പറയും അതുകൊണ്ട് നോക്കീം കണ്ടുവൊക്കെ അമ്മ എന്നോട് വഴക്കിനു വരൂ

  • @lekshmip74
    @lekshmip74 9 місяців тому +13

    😂😂😂😂ചിലർക്ക് കിട്ടേണ്ടത് കിട്ടിയാലേ തൃപ്തി വരൂ ചേച്ചീ.... പറയേണ്ടത് വെച്ച് താമസിപ്പിക്കാതെ ഉടനെ കൊടുക്കണം അതാണ്‌ എന്റേം പോളിസി.... ചേച്ചി കലക്കി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @smm-d3y
    @smm-d3y 9 місяців тому +23

    അടിപൊളി അടിപൊളി അടിപൊളി പൊളിച്ചടുക്കി പൊന്നുചേച്ചിമ്മാ😘😘😘😘

  • @fejuvlogs3092
    @fejuvlogs3092 9 місяців тому +105

    ആദ്യം എനിക്കും ഈ ഐഡിയ ഇല്ലായിരുന്നു. പിന്നെ ആണ് കത്തിയത് 😂

  • @anupamasreenath4861
    @anupamasreenath4861 9 місяців тому +20

    എനിക്കിങ്ങനെ ഒന്നും പറയാൻ അവസരം ണ്ടായിട്ടില്ല്യ 😌.. കാരണം ന്റെ അമ്മ (ഏട്ടന്റെ ) ഒരു പാവാണ്‌ 😘. എനിക്കും എന്തേലും വയ്യായ വന്ന അമ്മയാണ് എനിക്ക് എല്ലാം ചെയ്തു തരുന്നത് 💖മരുന്ന് കഴിച്ചോ കുട്ടി ന്ന് പറഞ്ഞു പിന്നാലെ നടക്കും 😍ഞാൻ ഒരു മടിയത്തി ആണെന്ന് അമ്മയ്ക്ക് അറിയാം 🤪അതോണ്ട് എനിക്ക് എടുത്തു കൊണ്ട് തരും എന്റെ അമ്മ 😘

    • @rpaul8497
      @rpaul8497 9 місяців тому +4

      Lucky you treat her well

  • @athiraroy5422
    @athiraroy5422 9 місяців тому +9

    Njn kalyanam kayikan nerath mummy friend vannu parenju ni ivde behave cheyune pole avde poyi cheyaruth ennu. njn apam parenju "ente ponn aunty njn kudi poyal one week onnum parayathe irikum pine enthlm parenjal njanum nalath parayum apm avar parayum, kalyanam kayichapol igane onnum alairnlo ennu.. apm namal egane ano egange thane irikikuka pine kurech ahagari ayit irikunath anu nalth" apam arum choriyan varilla. athipam ketiyavan marod anegl polum namal pavam annu trch parayathilaa ennu kandal arkum onnu choriyan tonum.

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      ഏറെക്കുറെ 😊👍🏻

  • @AKTHAYA-23
    @AKTHAYA-23 9 місяців тому +118

    കല്യാണം കഴിക്കണേനു മുന്നേ ചേച്ചിടെ ഒരു 10 വീഡിയോ കണ്ടിട്ടേ ഞാൻ പോവു.. 😂😂😂😂😂
    എല്ലാം പഠിച്ചുവെക്കണ്ടേ 😂

    • @binsijamshi4534
      @binsijamshi4534 9 місяців тому +20

      Kalyanam kazhikkandado😢job nedit comfort aayitulla oraale ok aavanenkil mathram mrg cheythaal mathi

    • @Bloom6761
      @Bloom6761 9 місяців тому +2

      😂😂😂

    • @AKTHAYA-23
      @AKTHAYA-23 9 місяців тому +5

      @@binsijamshi4534 job oke... Try cheyyunnind.... But comfort ayitulla aal enoke parynth nadakna karyano chechi....
      Elam adjstmnt ale...

    • @avengers1072
      @avengers1072 9 місяців тому +7

      ​@@AKTHAYA-23adjustmental life okke vijarikkunnaa pole alla kutty

    • @AKTHAYA-23
      @AKTHAYA-23 9 місяців тому +2

      @@avengers1072 manassilayilla...?

  • @dianafrancis1808
    @dianafrancis1808 9 місяців тому +16

    ഇതു 100%effective ആൻഡ് ട്രൂ ആയിട്ടുള്ള കാര്യം ആണ്‌. From my experience. കല്യാണം കഴിഞ്ഞു 5 കൊല്ലം കഴിഞ്ഞിട്ടാണ് എന്റെ അമ്മ ഇതുപോലെ എന്നെ പഠിപ്പിച്ചു തന്നത് ഈ ട്രിക്ക്. 😂 അത്രേം നാളും അമ്മായിയമ്മ ആൻഡ് മകൻ എന്നെ പൊട്ടൻ കളിപ്പിക്കുവാരുന്നു. കുത്തിയിരുന്നു കരയാൻ ഞാനും. എന്റെ അമ്മക് കാര്യം പിടികിട്ടി കഴിഞ്ഞപ്പ്പോ ഇതങ്ങോട് പ്രയോഗിക്കാൻ പറഞ്ഞു. ഇപ്പൊ നല്ല ആശ്വാസം ഉണ്ട് . മകന് കാര്യങ്ങളൊക്കെ ബോധ്യമായ. അമ്മായിയമ്മ ഓക് ആയി. എല്ലാം സെറ്റ്😂

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      😂😂😂😂👍🏻

    • @rpaul8497
      @rpaul8497 9 місяців тому

      I told their immediate family about all their games .. athodu koodi eppum parisarathu kannarilla

    • @sahilaas7001
      @sahilaas7001 2 місяці тому

      😂

  • @mariawilson358
    @mariawilson358 9 місяців тому +5

    Enkm undayirunu Ith pole oru chorichi ammayiama ,pne cash nu vendi kollan vare nokiya oru ketyon um..athond ipo divorce ayi.Ith pole oke angot poya Ammayi amma -marumol nalla super agum..Chechi superaa 😍

  • @shabanabasheer813
    @shabanabasheer813 9 місяців тому +27

    Njanum IPO angana spotil kodkum.athond valya shalyamilla😂

    • @athiraunni9205
      @athiraunni9205 9 місяців тому +2

      Enikum

    • @sharifcheru7348
      @sharifcheru7348 9 місяців тому +1

      ​@@athiraunni9205choriyaan vannaal kodukkanam kettiyonde amma aayalum appan aayalum.

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +1

      😇😇😂😂

    • @sharifcheru7348
      @sharifcheru7348 9 місяців тому +3

      Anavashyam choriyan vannaal kodukkanam kettiyonde amma aayalum kettiyonde appanaayalum

  • @teenarajan6919
    @teenarajan6919 9 місяців тому +3

    Poli marumakkal❤

  • @sreeputhukkudy604
    @sreeputhukkudy604 9 місяців тому +4

    Poliyeeeeeee😂last aaa nadatham + music ya moneee

  • @majidhamaji9462
    @majidhamaji9462 9 місяців тому +1

    oo🤦‍♀️🤦‍♀️🤦‍♀️ namichu crct situation 👍👍

  • @ChithraRejin
    @ChithraRejin 9 місяців тому +9

    Ponnu chechyyyy super ....😊😊😊

  • @myangels503
    @myangels503 9 місяців тому +20

    ഇതോക്കെ ഓർത്തു വെച്ച് വേണം തിരിച്ചു നല്ല dose കൊടുക്കാൻ bt ഓർമ്മ ശക്തി വേണം. അപ്പം ഒന്നും മിണ്ടാതെ നിന്ന് പിന്നേ ആരിക്കും പലതും ഓർമ്മ വരുന്നത്. memory power മുഖ്യം ബിഗ് ലെ

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      😂😂😂😂 athu sheriya

    • @Rulesofliferoso
      @Rulesofliferoso 9 місяців тому

      എന്റെ അമ്മായിയമ്മ കൊച്ചിന്റെ baptisathinu അവരുടെ രണ്ട് ആങ്ങളമാർ സ്വർണ chain താനെന്ന് പറച്ചിലോടെ പറച്ചിൽ “ അതേ അവിടെ function വരുമ്പോൾ നമ്മൾ മുന്നിരട്ടി അവർക്ക് കൊടുക്കണം അതാണ് മരിയാദ” അതും പറഞ്ഞു ഞങ്ങടെ കയ്യിനു gift കൊടുക്കാൻ 50,000 rupees വാങ്ങുകയും ചെയ്തു, എന്നിട്ടോ ഞങ്ങളും പൈസ വീണ്ടും ഇറക്കി gift വാങ്ങേണ്ട അവസ്ഥ ആയി..അത് but എന്റെ മനസില് അങ്ങ് കിടന്നു, നാല് വർത്തമാനം പറയാൻ പറ്റിയില്ലല്ലോന്ന് ഓർത്ത്..അങ്ങനെ അതെല്ലാം കഴിഞ്ഞ് വിദേശത്തിന് പോയി 2 yrs കഴിഞ്ഞ വന്നപ്പ. ഞാൻ എന്റെ cosinte പേരാവസ്ഥോളിക്കു ഒരു AC vangi അമ്മായിയമ്മയ്ക്ക് heart attack വന്നില്ലെന്നെ ഉള്ളു.. പുള്ളിക്കാരി അയ്യോ പൊതോ എന്തിനാ ഇത്ര പൈസ ചെലവാകുന്നതു എന്ന് പറഞ്ഞ് നെരോളി അപ്പോ ഞാൻ പറഞ്ഞ
      “ അമ്മയല്ലേ പറഞ്ഞ് കിട്ടാനേതിന്റെ മുന്നിരട്ടി കൊടുക്കണോണ്, പുള്ളി അനേൽ, സ്വർണം മാത്രമല്ല, 30,000 വില ഉളള resort vacation ഒക്കെ ഞങ്ങൾക്ക് തന്നു, ആകെ വിഷമമേ ഉള്ളു എന്റേകയിൽ ഇപ്പോ ഇത്രയേ ഉള്ളൂ കൊടുക്കാൻ, പിന്നീട് പല ഘട്ടങ്ങളിൽ ആയി 3 ഇരട്ടി ഞാൻ കൊടുക്കാം അമ്മ പറഞ്ഞ പോലെ, എനികനേല് ആലോചിച്ചിട്ട് തന്നെ തലകറങ്ങുന്നു, ഇവിടെ 2 brothers 2 natholi പോലത്തെ chain ആണ് തന്നേൽ, എന്റെ sidennu 15 പേരാണ് വലിയ വളയും, മാലയും ഒക്കെ തന്നെ അതിന്റെ മൂന്നിരട്ടി ഞാൻ എന്ന് കൊടുത്തു തീർക്കുമോ എന്തോ..” 😂അവരുടെ eye balls ഓടിപോകഞ്ഞത് ഭാഗ്യം 🤣അതിന് ശേഷം അവര് പൈസ കണക്ക് പറഞ്ഞിട്ടില്ല😂

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 9 місяців тому +47

    Ethilonnum oru karyavumilla nammalonnu Paranjal athine valachu vere reethiyilakkan chila ammayiammamark Pratheka kazhiva😂

    • @hasna2065
      @hasna2065 9 місяців тому +2

      Satym

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +3

      Athum und 😇

    • @JaslaJasela
      @JaslaJasela 9 місяців тому +1

      Ivde nte ammayilapanan a swabavam

    • @aryamanoj974
      @aryamanoj974 9 місяців тому +3

      Njn parayan varuayirunnu ith...ithile daughter in law parayum pole paranjal ath kett mindathe irikkilla nde ammayamma..vlach odich paranj kooduthl prashnm undakkum

  • @jomonMP3580
    @jomonMP3580 9 місяців тому +2

    ഭയങ്കരി......... ഭയങ്കര റിയാലിറ്റി 😇😇😇

  • @rincymol3251
    @rincymol3251 9 місяців тому +2

    Hi rani chithira marthanda movie ee ide kandu.Nalla abinayam aann nalla ishtapettu nalla moviyum aann

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      🥰🥰🥰🥰🥰🥰🥰🙏🏻 thanks❤

  • @soumya-fi5ey
    @soumya-fi5ey 9 місяців тому +4

    Ente ammayi amma anenkil, paranja karyam , pinnedu chodhichal hey njan angane paranjitte illa ennu parayum, avarathu sammathichu tharilla, avasanam ellam phonil record cheyyum , allathe enthu cheyyan. Athrakku muttanu ente ammayi amma.

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +1

      😂😂😂 record kollam 😂

    • @soumya-fi5ey
      @soumya-fi5ey 9 місяців тому

      @@PonnuAnnamanu appo pinne paranja karyam paranjilla ennu parayumbol ,nammude kaiyil proof undallo.

    • @anu5379
      @anu5379 2 місяці тому

      Phone kayil yillathappolum nokki payattunna new gen um unde

  • @sumybiju9499
    @sumybiju9499 9 місяців тому +6

    ഇങ്ങനെത്തെ video ഒരു 17വർഷം മുന്നേ ഉണ്ടായിരുന്നെങ്കിൽ നമ്മളൊന്നും ഇത്രക്കും അനുഭവിക്കേടിയിരുന്നില്ല

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 9 місяців тому +1

    Well done . Ammachi kutty saree Uduthapol adipoli ayyi.expecting more Vedios like this .

  • @navya7904
    @navya7904 18 днів тому

    Ethinte second part koode cheyarnnu😁

  • @sukhiponnus3472
    @sukhiponnus3472 9 місяців тому +2

    Polich .... njanum ethu thanneya follow chyune😁😁

  • @sangeethagpillai8029
    @sangeethagpillai8029 9 місяців тому +3

    Ipola sherikum kalagiyee

  • @Elizabeth-rg3mj
    @Elizabeth-rg3mj 9 місяців тому +4

    ഇതുപോലെ ഉള്ള idea പ്രതീക്ഷിക്കുന്നു

  • @sumajayakumar3481
    @sumajayakumar3481 2 місяці тому

    Super ആയിട്ടുണ്ടേ.... 😀😀

  • @thasliharis7692
    @thasliharis7692 9 місяців тому +3

    Pwoliii chechiiii😊😊😊😊

  • @anjusanjalivs
    @anjusanjalivs 9 місяців тому +3

    4.50... Just wow wow... ❤️

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      😂😂😂😂

    • @anjusanjalivs
      @anjusanjalivs 9 місяців тому

      @@PonnuAnnamanu parayan aagrahichathaanu palavattam..preg aayittupolum. Same situation aayirunnu.appol manasilayi nammal marathe or vaya thurakkathe ithonnum maran ponillennu.ippol endhundelum appo thanne ingane endhelum trickil parayum.then prob solved..😆

  • @ainuammuroshan
    @ainuammuroshan 9 місяців тому +3

    Adipoli chechii❤ onnum parayan illa

  • @TurtelGammer
    @TurtelGammer 9 місяців тому +7

    എനിക്കും ഉടനെ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @anusreers1530
    @anusreers1530 8 місяців тому +1

    Adipoli.evidunn kittunnu ee content okke .

  • @jessesimon7700
    @jessesimon7700 9 місяців тому

    Kadha,❤❤Manasilakkanulla marupadi AthraThanne🎉

  • @aarthisukumar2923
    @aarthisukumar2923 9 місяців тому +3

    Your best sooo far! 👏🏼👏🏼👌🏼👌🏼

  • @sheejarajesh9154
    @sheejarajesh9154 Місяць тому

    Marumaka👌❤️

  • @ShainiShainiN
    @ShainiShainiN 9 місяців тому +2

    Ponnu othiri Eshtayi ❤❤

  • @abcd-wu8od
    @abcd-wu8od 9 місяців тому +2

    Annaakkil koduthallo oronninum.. Ethupole enikum thonnum.. But hus nte parents ayondum parayn va thurranna patharri pokunnondum pattilla.. Sahi kett parayum..hus nte Aniyante wife kanakkinu kodukum.. So chorriyan pokilla..

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      Aha brother nte Wife kollam 👍🏻

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 9 місяців тому

    Good mother. Keep it up

  • @Shahana-23
    @Shahana-23 9 місяців тому +3

    Ayyyoo polichu😂😂😂 itu second part must anutta

  • @reshmareshmasimesh4093
    @reshmareshmasimesh4093 9 місяців тому +2

    Super chechi❤️❤️❤️

  • @ansilamuhammed7695
    @ansilamuhammed7695 9 місяців тому +9

    ഒത്തിരി ഇഷ്ടായി🎉🎉🎉

  • @JaseelatJasi-qb6ev
    @JaseelatJasi-qb6ev 9 місяців тому +2

    Nte ponno unsahikkable❤ Adipoli 😂😂

  • @anjupillai4959
    @anjupillai4959 9 місяців тому +1

    Excellent advice 👏🏻

  • @aftabafaidaftabafaid5568
    @aftabafaidaftabafaid5568 9 місяців тому

    E bharthavu kazhichitte kazhikkavu ennullathu elladathum ullathalle. 😂😂aadyamokkey potte ennuvachu mindathirunnaya pne nammalum enganokkey thanne paranjonnu chothicha parnjennum aayi elle nnu chothicha ellennum aayi😂😂😂 adipoli ponnuchehciii🥰🥰🥰🥰

  • @aswathyp3266
    @aswathyp3266 9 місяців тому +5

    Green top cherind chechiye.......same opinion ullor oru like adiku pleach ❤

  • @sandhyasahadevan2179
    @sandhyasahadevan2179 9 місяців тому +4

    👍👍👍❤❤

  • @Lakshmi_menon123
    @Lakshmi_menon123 9 місяців тому +4

    Chechi aanente guru😌♥️

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +1

      😂😂😂 ente ദേവിയെ 😂

    • @lifelong8527
      @lifelong8527 9 місяців тому

      ​​@@PonnuAnnamanuningde huss veettukar ithokke kanarille....onnum pryillenkilum avarude attittude lenkilum enthelum change vararille...😊
      Ival anganeyoru saadhanamanenna രീതിയിൽ.....

  • @mariamharris3263
    @mariamharris3263 4 місяці тому +1

    Ha ha very nice-really liked it

  • @sinupabraham5641
    @sinupabraham5641 9 місяців тому +4

    Ponnu Chechii 🥰🥰❤️❤️

  • @jinshajoy5676
    @jinshajoy5676 9 місяців тому +1

    Really loved it 😂

  • @leenamanu3946
    @leenamanu3946 9 місяців тому +22

    ഈ 10വർഷം ആയിട്ട് എനിക്കു ഇതു ഒന്നും മനസ്സിൽ ആയില്ലലോ ദൈവമേ 😃😃😃

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +1

      Pls subscribe to my channel 😂😂😂

    • @neethup5133
      @neethup5133 9 місяців тому

      Itbonum elkathavarum und🤣

  • @mayapanicker37
    @mayapanicker37 9 місяців тому +4

    Sprb...

  • @mzentertainment641
    @mzentertainment641 9 місяців тому +2

    Super sister 😂😂😂😂😂❤❤❤

  • @perumarath3404
    @perumarath3404 2 місяці тому +1

    wonderful acting

  • @jeweljibishponnu1365
    @jeweljibishponnu1365 7 днів тому

    Entu paranjalum namnale kaliyakkiyum swatham makale valiya pokkyum samsarikkunn ente ammayi amma entammoo madutu

  • @shaluthomas6661
    @shaluthomas6661 9 місяців тому

    Polichu❤😂

  • @noorunnisan6456
    @noorunnisan6456 9 місяців тому +31

    ഇത് നേരത്തെ അറിഞ്ഞിരുന്നേൽ എനിക്ക് പ്രയോഗിക്കാമായിരുന്നു 😁😁😁

  • @bencylouisf15
    @bencylouisf15 9 місяців тому

    Ammakk oorma illaa dialogue with smile 😂😂😂😂😂

  • @anuvarghese5328
    @anuvarghese5328 9 місяців тому +3

    Dress poli chechiyuda

  • @roshinisatheesan562
    @roshinisatheesan562 9 місяців тому +9

    😂😂😂❤ നല്ലൊന്നാന്തരം idea😂😂😂 എല്ലിൻ്റ റ്റത്ത് .😂

  • @mariaroseissac
    @mariaroseissac 9 місяців тому +2

    Nice😊😊😊

  • @JashCaptures
    @JashCaptures 9 місяців тому +2

    Nice dress with white color. Evdenna

  • @johncyshinoj9955
    @johncyshinoj9955 9 місяців тому +2

    അമ്മായിയമ്മ ഇല്ലാത്ത ഞാൻ🤣

  • @zasfamily706
    @zasfamily706 9 місяців тому

    Highly relatable 😂😂njn ingne thenneya😂😂

  • @alnaroy6104
    @alnaroy6104 9 місяців тому

    Well said .. 100 % correct from my experience…

  • @jinuvarghese6706
    @jinuvarghese6706 9 місяців тому +4

    Super😂

  • @najeebaanas3087
    @najeebaanas3087 9 місяців тому +2

    Super video

  • @rr-dr4sk
    @rr-dr4sk 9 місяців тому +2

    Superb😂😂😂

  • @joonuparvanammedia7461
    @joonuparvanammedia7461 9 місяців тому +2

    അടിപൊളി 👍

  • @നീലാംബരി-ര7ഖ

    എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല വീണ്ടും അതിന്റ ഇരട്ടി ആയി കാണിക്കുന്ന അമ്മായമ്മമാർ ഉള്ളവർ ഉണ്ടോ ഇല്ലെങ്കിൽ ഇവിടെ ഒരെണ്ണം ഉണ്ട് ആർക്കെങ്കിലും വേണോ ഫ്രീ ആയിട്ട് കൊടുക്കും 😂😂😂

  • @sandhyasujith8657
    @sandhyasujith8657 9 місяців тому +3

    Super 😘

  • @deeparakesh595
    @deeparakesh595 9 місяців тому +2

    Njanum inganeyaa... Spotil thanne reply.. so ennod onnum parayilla😂😂😂😂

    • @abcd-wu8od
      @abcd-wu8od 9 місяців тому

      Sathyam. Njn adhym poocha arunnu.. Epo padichu engne venm enn. Athinu in law parayum evde onnum parayn pattillann. But mng late ai enneekkn padilla.. Vallapozhum polum.. Aniynte wife kanakkinu kodukum. So 10 vare urrangiyalum onnum parayilla

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      😂😂😂👍🏻

  • @cartheelizabethlal1696
    @cartheelizabethlal1696 9 місяців тому +2

    Adipoli. 😂😂😂

  • @thasrifa2690
    @thasrifa2690 8 місяців тому

    Ennod nere oposite aan umma പറയുന്നത് വേണെങ്കിൽ അവൻ വന്നു എടുത്തോട്ടെ ഇരുനടത്തു പോയി കൊടുക്കണ്ട എന്ന് 😂😂😂 ഞനും ഉമ്മയും കൂടി husbandine കുറ്റം പറയും 🤭
    ഞൻ പെരിയഡ്‌സ് ഒക്കെ ആയാൽ ravileyum uchakum urakam വന്നാൽ വൈകുനേരവും കിടക്കും ഒന്നും പറയത്തില്ല, വയർ വേദനയായേറ്റ് ഇരിക്കുമ്പോൾ എന്നോട് ഉറങ്ങാൻ പറയും

  • @Donavarghese2024
    @Donavarghese2024 9 місяців тому +1

    Nammude skin nu match akunna shade online vazhi nokkan pattillallo😢

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      Skin types ചേരുന്ന Shades select cheyyunna video youtube search ചെയ്താൽ കിട്ടും 😊✌️

  • @aathu2020
    @aathu2020 9 місяців тому +2

    ചേച്ചി ഇങ്ങനെ പറഞ്ഞു പറഞ്ഞു ഞാൻ ഇവരുടെ ലിപ്സ്റ്റിക്ക് മേടിച്ചത് ഒരു വകക്ക് കൊള്ളില്ല അതും 3shade മേടിച്ചു പൈസ പോയത് മിച്ചം at least ഞങ്ങളോട് മേടിക്കാൻ പറയുമ്പോ ശരിക്കും product നല്ലതാണോ എന്ന് continues use ചെയ്തു confirm ചെയ്തു പറയു plz🥰

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      Njan ഇവരുടെ lipstick anu ഇപ്പോൾ use ചെയ്യുന്നത് 👍🏻 ഒത്തിരി നേരo നിൽക്കും reapply ചെയ്യണ്ട എവിടെയെങ്കിലും പോയാൽ 👍🏻

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 9 місяців тому +7

    Njanum adyamokke ammayiyammayude vayilirikkunnathu kettu karayumayirunnu. Pinne thirichu parayan thudangi. Ennod 1 paranjal njan 10 thirichu parayum. Athukond ipo entaduth kalikan vararilla. Husband nte full support enik ullathu kondum kudiyanu keto

  • @Nandini-jq3ev
    @Nandini-jq3ev 9 місяців тому +7

    I will recommend this video to anyone who is getting married....😂

  • @aadilaadil9805
    @aadilaadil9805 9 місяців тому

    ടീച്ചർ types chooral അടി classroom vlog ചെയ്യുമോ plz

  • @seeniyashibu389
    @seeniyashibu389 9 місяців тому +3

    അപ്പൊ ഇനിയുള്ള യാത്രയിൽ ഞാനും കൂടെ ഉണ്ടാവും... ഇപ്പോഴാ ചാനൽ കണ്ടുപിടിച്ചത് ❤❤

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +1

      😄😄 Welcome to ഊട്ടി 😍

    • @seeniyashibu389
      @seeniyashibu389 9 місяців тому +1

      @@PonnuAnnamanu nice to മീറ്റ് u 🤣🤣

  • @thahanabeel209
    @thahanabeel209 9 місяців тому +3

    Wooowww😂

  • @HhsvajajjaHhsbaa-sr6qo
    @HhsvajajjaHhsbaa-sr6qo 9 місяців тому +3

    Adipoli

  • @RINTU-MATHEW
    @RINTU-MATHEW 9 місяців тому +5

    ശേ ഇത് നേരത്തേ കാണണ്ട video ആയിരുന്നു

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      Athinu enale alle upload cheyythath 🥰

  • @rubiahaneef8675
    @rubiahaneef8675 9 місяців тому +4

    E amma enthu പാവം, ....

  • @SeenaBiju-df4xv
    @SeenaBiju-df4xv 9 місяців тому +2

    👌👌👌👌

  • @saranyaus5977
    @saranyaus5977 9 місяців тому

    മൂന്നര വർഷം ആയിട്ട് ഞാൻ എല്ലാം കേട്ടു മിണ്ടാതിരുന്നു രണ്ട് ആഴ്ച മുന്നേ എന്നോട് കാണിച്ച വൃത്തികേട് ഞാൻ മുഖത്തു നോക്കി ചോദിച്ചപ്പോൾ പറയുകാണ് അവരുടെ പൈസ കിട്ടാതെ പ്രശ്നം ആണ് എനിക്ക് എന്ന്... അന്നത്തോടെ ഞാൻ തീരുമാനിച്ചു ആ സംസാരം ആദ്യത്തേത് അവസാനത്തെതും ആയിരിക്കും എന്ന്.. ഇപ്പോൾ ഞാൻ ഈ track ആണ് പിടിച്ചേക്കുന്നത് മുഖത് നോക്കി ചിരിച് കൊണ്ട് പറയാൻ ഉള്ളത് പറയും 😆😆

  • @ayshuss1217
    @ayshuss1217 9 місяців тому +1

    Tnx😂

  • @jinsureji2776
    @jinsureji2776 9 місяців тому

    Chechiyee video length kuttumoo

  • @divyamurali256
    @divyamurali256 9 місяців тому +2

    ❤️❤️

  • @jibinaharis3021
    @jibinaharis3021 9 місяців тому

    Superb 😂

  • @aparnareji8547
    @aparnareji8547 9 місяців тому +1

    ഓo നമഃ ശിവായ 🙏🕉️🙏🕉️🙏🕉️

  • @tinturajiesh2660
    @tinturajiesh2660 9 місяців тому

    😂😂😂❤❤❤

  • @nisaanvar779
    @nisaanvar779 9 місяців тому

    👌👌👌👌😄

  • @noufiharshad9588
    @noufiharshad9588 9 місяців тому +2

    First comment ❤

  • @lifelong8527
    @lifelong8527 9 місяців тому

    Ennalum aa last dialogue Njan cheyyunna polthanne Alle 🤔.....ano ini alle 🥴

  • @shifafaizal678
    @shifafaizal678 9 місяців тому +2

    ഇത് apply ചെയ്താൽ പൊളിക്കും 😂😂