വേഴാമ്പൽ HS | State Kerala School kalolsavam - MALAIGHA SABU & TEAM | 62-ാമത് കേരള സ്‌കൂൾ കലോത്സവം

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 79

  • @arspread123
    @arspread123 8 місяців тому +18

    HS group dance Vezhambal and Chayamukhi nailed it 🤍

  • @DanceWorld-jm4kg
    @DanceWorld-jm4kg 9 місяців тому +29

    നല്ലൊരു പെർഫോമൻസ്. പുതുമയുള്ള കഥ മറ്റുള്ള ടീമുകളിൽ നിന്നും വളരെ വ്യത്യസ്തമായൊരു നൃത്തമാണ്. എന്തൊക്കെ പറഞ്ഞാലും ഇതു പഠിപ്പിച്ച ഗുരു അസാധ്യമായ കഴിവുള്ള ആൾ തന്നെ. ഇത്രയും സ്ഥിരം പെർഫോമൻസുകൾക്കിടയിലും ആരും കാണാത്ത ഒരു നല്ല പെർഫോമൻസ് കാഴ്ച വെച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ.

  • @unnikrishnannairmr4154
    @unnikrishnannairmr4154 Місяць тому +5

    You guys just nailed it...🥳. The music is so beautiful to hear🥰 and the performance was awesome..🥳.The perfection...😮

  • @patrioticvlog1732
    @patrioticvlog1732 9 місяців тому +7

    കുഞ്ഞു ബൊമ്മകളെ പോലെ തോന്നും ഈ കുഞ്ഞുങ്ങളെ കണ്ടാൽ.. 😘😘😘😁😘

  • @zakariyaafseera333
    @zakariyaafseera333 9 місяців тому +26

    എന്താ മനോഹരം മനസ്സിൽ എന്തൊക്കെയോ വിങ്ങി നില്കുന്നു സ്കൂൾ കലോത്സവം എന്നും ഗ്രഹതുരത്വം നിറഞ്ഞു നിൽക്കുന്ന പൂക്കളാണ്..നമ്മുടെ കുട്ടികൾ അതി ഗംഭീരമായി കളിച്ചു ❤❤😢😢

  • @divinekarthiksankar
    @divinekarthiksankar 9 місяців тому +21

    വേഴാമ്പൽ 😍♥നല്ല theme,മനോഹരമായ lyrics, കണ്ണഞ്ചിപ്പിക്കുന്ന costumes,ചടുലമായ choreo..... പിള്ളേരുടെ energy 100%....
    ഛായാമുഖി,വേഴാമ്പൽ, പൂതന, അർദ്ധനാരീശ്വരൻ.... കോഴിക്കോട് നിന്നുള്ള ഏറ്റവും മികച്ച 4 ടീം കൾ.....സത്യം പറഞ്ഞ ജഡ്ജസ് ഒരു വിധിയെഴുതാൻ കുറച്ചു പാടുപെട്ട് കാണും

    • @vishnub4976
      @vishnub4976 9 місяців тому

      Anandhabhadram also

    • @JishaM-p4z
      @JishaM-p4z 9 місяців тому +1

      Mahalakshmi too.. Such a powerfully performance

  • @VijayaKumar-vx9zj
    @VijayaKumar-vx9zj 9 місяців тому +6

    സൂപ്പർ.... 🥰🥰🥰, ഇതൊക്കെ കാണുമ്പോ തന്നെ എന്റെ 2,3,4 ക്ലാസ്സ്‌ ആണ് ഓർമ വരുന്നത്, ഞാനും ഇതുപോലെ കലോത്സവത്തിന് പോയിട്ടുണ്ട്, ഗ്രൂപ്പ്‌ ഡാൻസ്, ഒപ്പന, തിരുവാതിര, സംഘ ഗാനം, ദേശീയ ഗാന മത്സരം, ഇതിനൊക്കെ ഫസ്റ്റ് ആയിരുന്നു 🥰🥰, st marys LPS ചാരുംമൂട്

  • @devanganaslineesh271
    @devanganaslineesh271 9 місяців тому +8

    ഇതു ഞങ്ങൾ കിളികുലത്തിൻ പ്രണയം thays amazing 🥹🫶🏻

  • @divyap1116
    @divyap1116 9 місяців тому +9

    Kayinja year Ivar savithri aayirinnulleee
    Ivare savithri poli aayirinnuuu
    ❤❤❤❤❤

  • @sujaroy1086
    @sujaroy1086 9 місяців тому +3

    Wooooow fabulous costume excellent theme 👏 👏👏👏👏👏👏👏👏amazing Dance

  • @aamisnowflake8444
    @aamisnowflake8444 7 місяців тому +6

    Us😚😍

  • @vysakhspsp3851
    @vysakhspsp3851 9 місяців тому +5

    Evarepozhumm vere levala poli makkals ...orupaduyaranghalil ethate ellarumm ....malaigaaa mol 👍

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 9 місяців тому +6

    ഒന്നും പറയാൻ ഇല്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. മാഷിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍👍

  • @rajeshjoseph4990
    @rajeshjoseph4990 9 місяців тому +5

    1 st ithinu kodukkanam

  • @G3sVLOG
    @G3sVLOG 9 місяців тому +6

    Woww🔥🔥🔥🔥 Stunning Costume & Performance 🔥🔥🔥

  • @beenasibi5971
    @beenasibi5971 9 місяців тому +2

    OMG!!!!!!! What an excellent performance!!!!!! No words to say something!!! What an enchanting choriiograghy!!!!!!! May God bless you always 💕💞👌👍🥰🥰😘👍👌👏👌

  • @sohaibshaikh2228
    @sohaibshaikh2228 10 днів тому

    Very nice dress super

  • @sreelakshmisreevalsan6090
    @sreelakshmisreevalsan6090 9 місяців тому +6

    Super choreography and excellent performance by students❤️

  • @rejiunni154
    @rejiunni154 Місяць тому

    Amazing performance 👏👏👏

  • @raj-mu3hd
    @raj-mu3hd 9 місяців тому +1

    അടിപൊളി, അല്ലാതെ ഒന്നും പറയാനില്ല, കുട്ടികൾ കലക്കി 🙏🙏🙏🙏

  • @ansuthomas9332
    @ansuthomas9332 9 місяців тому +4

    Stunning costume and great performance. Congratulations!

  • @rkstudiovadakara7321
    @rkstudiovadakara7321 9 місяців тому +3

    oru rakshayumilla makkale.....

  • @padminimg2857
    @padminimg2857 9 місяців тому +3

    മനോഹരം theme ഉം co ordination നും 🎉🎉🎉

  • @sreejasudhakaran8837
    @sreejasudhakaran8837 9 місяців тому +2

    അഭിനന്ദനങ്ങൾ മക്കളെ❤💐💐

  • @sheejasheejasaheer1404
    @sheejasheejasaheer1404 9 місяців тому +1

    Excellent theme big salute to Guru and students

  • @merlinsibichan4392
    @merlinsibichan4392 9 місяців тому +1

    Good theme super .congratulations mash and students 🎉❤❤❤😂😂

  • @sisira.s32
    @sisira.s32 9 місяців тому +4

    Perfection at its peak..... 💎woww

  • @dhanyanair5453
    @dhanyanair5453 9 місяців тому +2

    My god....what a beautiful performance.... school?

  • @archanavk2300
    @archanavk2300 9 місяців тому +2

    മനോഹരം .....❤

  • @alwinchacko1984
    @alwinchacko1984 9 місяців тому +7

    ച്ചായാമുഖി and വേഴാമ്പൽ can share first...stunning choreo and kids did beautifully 👍👏🥰

    • @kpopfan9948
      @kpopfan9948 9 місяців тому

      Poothana was better
      My preference, and most of the audience have voted for poothana so....

    • @Solosational
      @Solosational 7 місяців тому +1

      ​@@kpopfan9948 Which audience??? LMAO😂😂

  • @Harisree-o2c
    @Harisree-o2c 9 місяців тому +3

    ഗംഭീരം മനോഹരം❤❤❤❤❤❤❤❤❤❤❤

  • @jobitbiju8841
    @jobitbiju8841 9 місяців тому +1

    Wow ......amazing

  • @korathmathew
    @korathmathew 9 місяців тому +2

    Super Performance... Will put dance India Dance to shame..
    Next year we should make it international...

  • @minithomas2350
    @minithomas2350 9 місяців тому +1

    Wow!. Excellent ❤❤❤

  • @rajankv8294
    @rajankv8294 9 місяців тому +1

    Kalakki

  • @krishnapriyamu1773
    @krishnapriyamu1773 8 місяців тому +1

  • @avanthikasudeesh5606
    @avanthikasudeesh5606 9 місяців тому +3

    Us❤❤❤❤

  • @UsharaniMS-j2c
    @UsharaniMS-j2c 9 місяців тому +1

    Super🎉🎉🎉

  • @sobhalr903
    @sobhalr903 9 місяців тому +1

    Superb 🎉

  • @ambikadevikr899
    @ambikadevikr899 9 місяців тому +1

    Fantastic

  • @ushapv931
    @ushapv931 9 місяців тому +1

    Beautiful!!!!

  • @aparnasudeesh7693
    @aparnasudeesh7693 9 місяців тому +3

    Our girls ❤❤❤

  • @indirasugathan3015
    @indirasugathan3015 9 місяців тому +2

    Awesome ❤

  • @induvijayan5476
    @induvijayan5476 9 місяців тому +2

    Soooper🎉🎉

  • @anusmaya.p1858
    @anusmaya.p1858 9 місяців тому +2

    Super❤❤

  • @angelabrahamjohn8340
    @angelabrahamjohn8340 9 місяців тому +1

    ❤❤❤❤❤❤❤❤

  • @sooryaUdayan
    @sooryaUdayan 9 місяців тому +1

    112 upload cheyyaamo

  • @11hibathmp39
    @11hibathmp39 9 місяців тому +3

    Wow its Amazing 🎉

  • @sarasiva2240
    @sarasiva2240 9 місяців тому +1

    Super

  • @jazzydriven2784
    @jazzydriven2784 9 місяців тому +5

    കോഴിക്കോട് നിന്ന് അഞ്ച് ടീമുകൾ മത്സരിച്ചിരുന്നു. ഈ അഞ്ച് ടീമുകളിൽ അപ്പീലുമായി വന്ന സിൽവർ ഹിൽസിനാണ് കോഴിക്കോടു നിന്നുള്ള ടീമുകളിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനം. ജില്ലയിൽ നിന്നും ക്വാളിഫൈ ചെയ്തുവന്ന ആംഗ്ലോ ഇന്ത്യൻ സ്കൂളിന് രണ്ടാം സ്ഥാനം. മേമുണ്ട സ്കൂൾ പ്രസന്റേഷൻ സ്കൂൾ, പ്രോവിഡൻസ് സ്കൂൾ എന്നിവർ പോയിന്റ് നിലയിൽ ഇവർക്ക് പിന്നിലാണ്. മേമുണ്ട സ്കൂൾ സ്കൂൾ അപ്പീൽ കൊടുത്തിട്ടുണ്ട്..... ഒരു ജില്ലയിൽ നിന്ന് തന്നെ 5 ടീമുകൾ!!!! എല്ലാ ജില്ലക്കാരും ഇതേ പതിവ് തുടർന്നാൽ സംഘനൃത്തതിന് 70 ടീമുകൾ🤔🤔....കാണികൾക്ക് നല്ല രസമായിരിക്കും🥰🥰 ജഡ്ജസിന്റെ കാര്യം കട്ടപ്പൊക 🤣🤣

    • @jazzydriven2784
      @jazzydriven2784 9 місяців тому +1

      @07-ajaymathew92 silver hills nu anglo indian schoolinekkaal point ullath kondaanu A grade kittiyath. Equal or less marks aayirunnenkil A grade kodukkilla

    • @jazzydriven2784
      @jazzydriven2784 9 місяців тому

      @07-ajaymathew92 athe...pakshe districtil ninnum qualify cheythu vanna teaminekkaal point kuravaanu ennarinjath kondaanallo memunda school appeal koduthirikkunnath. mattu randu schoolum districtil pankeduthathum appeal vazhiyaanu....appo districtil first kittiya 3 teams (AI, SH, Mem) inekkal evde points kittunna kaaryam valare budhimuttu thanne.....

    • @anand.b2651
      @anand.b2651 9 місяців тому

      ​@07-ajaymathew92 no. Equal anenkil bracketed along with code no ( ) inganeye kanikku.. Last year muthal angane aan....
      Example - makkam and ramayanam HSS
      Savithri and ravanan (kannur) HSS

    • @sooryaUdayan
      @sooryaUdayan 9 місяців тому +1

      ​@@jazzydriven2784District il engineyaanu 3 first kittuka..vidditharam parayathirikku...District first Anglo mathramayirunnu..90.33 point pinnepoint nilayil 2nd vannath providance 89.33 ...appeal vazhivannath kondu Grade ella..silver hills direct vannath kond distict il avarice 2nd position vannu..bakki vanna ella schoolum evarkk purakil aanu..silver direct appeal vazhi state il vannu..bakkiullavar court vaziyum...😊

    • @Ananya-h5f
      @Ananya-h5f 9 місяців тому +2

      ​@@sooryaUdayanathe ithan crct Reply ippozhum position list porath Vannitila nale ariyam ennan kelkkunath but list ithuvare publish ayittilla silver Anglone cover cheythittund court vazhi vannavarude grade onnum kanikkila position list varumbozhe ariyan kazhiyu ippozhum 1st arkkan enn paranittilla

  • @rasheedadhur
    @rasheedadhur 9 місяців тому +1

    ❤❤❤❤

  • @anonymousyt6735
    @anonymousyt6735 9 місяців тому

    129 koode idavo

  • @Ananya-h5f
    @Ananya-h5f 9 місяців тому

    Poothanaaaa upload cheyyamo

  • @chandrikaChandri-px4hx
    @chandrikaChandri-px4hx 9 місяців тому

    First position Hs group vineeth sir chayamughi ❤

  • @AvanthikaAgnai2255
    @AvanthikaAgnai2255 9 місяців тому +1

    112plzz

  • @nidhinc
    @nidhinc 9 місяців тому +2

    പോരാ

  • @AnilKumar-xl9se
    @AnilKumar-xl9se 9 місяців тому +1

    Super saabunte number tharumo

    • @AroundKerala
      @AroundKerala  9 місяців тому

      Pls message instagram Around Kerala

    • @AnilKumar-xl9se
      @AnilKumar-xl9se 9 місяців тому

      @@AroundKerala instagram illa bro

    • @AroundKerala
      @AroundKerala  9 місяців тому

      9895567173 ithi message cheyyoo

  • @latharani7494
    @latharani7494 9 місяців тому +3

    മനോഹരം..❤

  • @simik.l6129
    @simik.l6129 9 місяців тому +1

    Super ❤❤❤

  • @mudradance6869
    @mudradance6869 9 місяців тому +2

    super❤❤❤❤