വിസ്മയമാണീ നാഗവല്ലി | Don Bosco College | Kannur University Kalolsavam 2023

Поділитися
Вставка
  • Опубліковано 5 лют 2025
  • Kannur University Union Kalolsavam 2023 at Govt Brennen College Thalassery
    Group Dance Girls
    Don Bosco Arts & Science College Angadikadavu - Kannur
    Choreography : Pramodh T.P
    Contact Num: +918921875758
    Participants:
    Aleena Sunil
    Vandana
    Sona Babu
    Swathi P
    Bhagyalakshmi . E
    Vismaya K.C
    Devika Padikkal

КОМЕНТАРІ • 911

  • @sandeepsudha9907
    @sandeepsudha9907 Рік тому +6335

    ഈ പാട്ടിന്റെ വരികൾ എഴുതിയത് ഞാനാണ്... എന്നെ ഇതിലേക്ക് വിളിച്ച സംഗീത സംവിധായകൻ അരുൺ രാജിനും നൃത്ത സംവിധായകൻ പ്രമോദിനും നന്ദി... ജനങ്ങൾ ഞങ്ങളുടെ നാഗവല്ലിയെ നെഞ്ചിൽ ഏറ്റുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം 🥰❤️

  • @gopiprakash3190
    @gopiprakash3190 9 місяців тому +9

    അതിമനോഹരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല എല്ലാവരും നല്ല പെർഫോമെൻസ് കാഴ്ചവെച്ചു അഭിനന്ദനങ്ങൾ 🧡🧡🧡🧡🌹🌹🌹🌹

  • @sofiyabaiju
    @sofiyabaiju Рік тому +82

    രോമാഞ്ചം മൂടിയല്ലാതെ ഇത് കണ്ട് തീർക്കാൻ സാധിച്ചില്ല ഇപ്പൊ തന്നെ എത്ര വട്ടം കണ്ടു എന്ന് പറയാൻ കഴിയില്ല...ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വാദനം നൽകിയ നൃത്തം...ഇതിന് ജീവൻ പകർന്ന എല്ലാവർക്കും എല്ലാ ആശംസകളും

  • @vpjustvlogging6235
    @vpjustvlogging6235 Рік тому +116

    5:23 ayapol centrle randu girlsinte mudi lock ayi OMG on the spot avar ath cover cheyth kalikchath❤❤❤❤❤

  • @rejimolsijo9270
    @rejimolsijo9270 Рік тому +481

    അനുകരണം ഇല്ലാത്ത നല്ല ഒരു ന്യത്തം കണ്ടു. കൊറിയോഗ്രാഫി പറയാതെ വയ്യ സൂപ്പർ സംഗീതവും വരികളും എല്ലാം സൂപ്പർ.🙏🙏🙏👍👍👍👍👍

  • @seemaanil51
    @seemaanil51 Рік тому +142

    അടിപൊളി.... മണിച്ചിത്രതാഴ്നു ഈ തരത്തിൽ ഉള്ള വേർഷൻ super.... എല്ലാവരും നന്നായി പെർഫോം ചെയ്തു.... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👌🏾👌🏾👌🏾👏👏👏👏👏❤️❤️❤️❤️❤️❤️❤️

  • @PARTHIK-e6h
    @PARTHIK-e6h Рік тому +201

    ഗംഭീരം 👏👏പത്തു മിനിറ്റിൽ മണിച്ചിത്രതാഴ് പാടി ആടി തകർത്തു 👏👏💕

  • @gopakumar5329
    @gopakumar5329 Рік тому +31

    കാണാൻ വൈകി.സൂപ്പർ .
    ഒത്തിരി ഇഷ്ടമായി.
    ഇതിൻ്റെ ഭാഗമായ എല്ലാ ആർട്ടിസ്ട്ടുകൾക്കും അഭിനന്ദനങ്ങൾ

  • @VinithaV-id2pv
    @VinithaV-id2pv Рік тому +89

    പറയാൻ വാക്കുകൾ ഇല്ല രചന സംവിധാനം എല്ലാം മികവുറ്റത്താണ് അഭിനന്ദനങ്ങൾ കുട്ടികളുടെ പവർ അപാരം❤❤😊😊

  • @sandhyaradha4346
    @sandhyaradha4346 Рік тому +9

    ഗംഭീരം... 💞 കൊറിയോഗ്രാഫി കിടിലൻ പിന്നെ മക്കൾ പൊളിച്ചടക്കി 😘❤️😘

  • @asureshkumar9987
    @asureshkumar9987 Рік тому +19

    🙏🙏🙏🙏🙏🙏🙏🙏🙏 സൂപ്പർ ഇതുപോലുള്ള ഡാൻസുകൾ നിർമ്മിച്ച ആൽബം ആക്കിയാൽ എത്ര കണ്ടാലും മതി വരില്ല മനോഹരം ഇതിൽപങ്കെടുത്ത പങ്കെടുത്ത എല്ലാവർക്കും🙏🙏🙏🙏🙏

  • @onlyniil
    @onlyniil Рік тому +239

    The girl who did Shankaran Thambi character was simply superb. Great lyrics and execution. An all round performance.

  • @aaliya9221
    @aaliya9221 Рік тому +276

    Nagavalli really gave us goosebumps🥺

  • @christyagnas5577
    @christyagnas5577 Рік тому +16

    സൂപ്പർ choreography... സിനിമയുടെ വേറെ തലത്തിലേക്ക് കൊണ്ട് പോയി എന്താ പറയേണ്ടത് എന്ന് കിട്ടുന്നില്ല അടിപൊളി ❤😘😘😘

  • @dixony2k2005
    @dixony2k2005 Рік тому +6

    Kidilam kandu anveshich irangiyatha 🎉

  • @rajaneswaria2247
    @rajaneswaria2247 Рік тому +22

    പറയാൻ വാക്കുകളില്ല അത്രക്കും ഗംഭീരം. ഇതിൽ പങ്കാളിത്തമുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ❤

  • @ansikhavisakh9837
    @ansikhavisakh9837 Рік тому +12

    കുറെ നാൾക് ശേഷം നല്ലൊരു ഡാൻസ് പെർഫോമൻസ് kandu❤❤❤❤❤

  • @sriyaar1324
    @sriyaar1324 Рік тому +4

    Nadukku ninna kutti valare nannai kalichu. Ellarum super...

  • @alittlesmilingmoon6021
    @alittlesmilingmoon6021 Рік тому +37

    This performance really needs more appreciation...😍😍😍 awesome mind-blowing... expression and the movements...wow 🤩🤩
    Superb 👍❤️👍
    Patile കഥയും ..lyrics 👍👌👌👌

  • @kalambukattuhouse2071
    @kalambukattuhouse2071 Рік тому +618

    യഥാർത്ഥ അംഗീകാരം കിട്ടാതെ പോയ ഒരു നൃത്തം

    • @uckrumonuckroozz8163
      @uckrumonuckroozz8163 Рік тому +18

      പൂതം പാട്ട് നൃത്തം കണ്ടിരുന്നോ
      ഇതിനേക്കാൾ മനോഹരം ആയിരുന്നു
      Same അവസ്ഥ

    • @aryanr9845
      @aryanr9845 Рік тому

      ​@@uckrumonuckroozz8163hai where can I watch it

    • @sreekalacs9531
      @sreekalacs9531 Рік тому +13

      എല്ലാം നൃത്തങ്ങളും ഒരേ ലെവൽ ആവുമ്പോൾ മൈന്യൂട്ട് കുറ്റങ്ങളും ജഡ്ജസ് കണ്ടുപിടിക്കും. അതായിരിക്കും

    • @goutham.r3824
      @goutham.r3824 Рік тому +3

      2nd kittiyallo 1st kittiya team itta dance kandallo they deserves that chandrika dance was better than this

    • @aparna.e.t.3919
      @aparna.e.t.3919 11 місяців тому

      Correct

  • @deviprakash8133
    @deviprakash8133 Рік тому +28

    No words to explain....congratulations to all the persons directly and indirectly participated in this performance 👏

    • @SabuAlapuzha
      @SabuAlapuzha Рік тому +1

      സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ലാ 🙏🏻🙏🏻🙏🏻🌹🌹

  • @reejamahesh2467
    @reejamahesh2467 Рік тому +9

    Super ഞങ്ങളുടെ കണ്ണൂരിലെ പിള്ളേർ പൊളിച്ചു ❤️👏👏👏

  • @nikhilkrishnan777
    @nikhilkrishnan777 Рік тому +26

    Omg,😊what a performance ❤️❤️ energy level 🔥🫡.. എല്ലാവരും അടിപൊളി. ആരെ നോക്കണം എന്ന അവസ്ഥ ആയിരുന്നു അവസാനം ആയപോഴേക്കും.. Great choreography, song🫡❤️

  • @renjithranju7805
    @renjithranju7805 Рік тому +11

    Great😍...നൃത്തം ചെയ്ത എല്ലാരും ഇരട്ടകുട്ടികൾ❤

  • @Nee_nu
    @Nee_nu Рік тому +162

    ഇതു കണ്ടിട്ട് എന്റെ ചിലങ്ക ഒന്നു പൊടി തട്ടി എടുക്കാനൊരു മോഹം 🍂💔

    • @midhunadas9295
      @midhunadas9295 8 місяців тому +3

      Eduk❤️

    • @aestheticarmy_aishh
      @aestheticarmy_aishh 4 місяці тому +3

      Nee edukk enne pole❤❤

    • @reshmamohan4155
      @reshmamohan4155 2 місяці тому

      എടുത്തോ

    • @shilpaajeesh5629
      @shilpaajeesh5629 2 місяці тому

      ആ എടുക്ക് ❤❤

    • @saneeshkv6271
      @saneeshkv6271 2 місяці тому +3

      ഈ സ്റ്റേജിൽ ഒരാൾക്കു കൂടി നിൽക്കാൻ സ്ഥലമില്ല, ഒന്നുകൂടി ആലോചിച്ചിട്ട് പോരേ?

  • @vincysoni83
    @vincysoni83 Рік тому +7

    No words...... Its awesome 👏👏👏👏👏👏congrats to all team... And naagavalli, ramanadhan, sankaran thambi 👌🏻👌🏻👌🏻👏👏👏👏👏

  • @m.sedits5882
    @m.sedits5882 8 місяців тому +6

    വരികൾ അതിമനോഹരം,നർത്തികമാരുടെ ഒരുമ വസ്ത്രത്തിലും ചുവടുകളിലും നന്നായിട്ടുണ്ട്,വെറുമൊരു video കണ്ടു നോക്കി പോകുന്നതുപോലെ scroll ചെയ്തു പോകില്ല.

  • @OleviyaXavier-un6dr
    @OleviyaXavier-un6dr Рік тому +13

    പറയാൻ വാക്കുകളില്ല,,, കണ്ണടയ്ക്കാൻ മറന്നുപോയൊന്നു ഡൌട്ട്,,,, എത്ര മനോഹരം,,, എത്രയെത്ര,,,, മനോഹരം 🙏

  • @divyamanmadhan8340
    @divyamanmadhan8340 Рік тому +12

    What a power packed performance dear girls. Immense energy level you all have. You all are blessed with amazing talent. Perfectly coordinated and well synchronized. Superb. And the creator behind the song, adipoliiiii😍

  • @renju.sekhar
    @renju.sekhar Рік тому +6

    Loved it...❤God bless those girls,Choreographer and all those who worked behind the screen .

  • @archanavijayan7168
    @archanavijayan7168 Рік тому +3

    Ente ponnooo...❤ adipoli 😍👏🔥

  • @annniyasoni9700
    @annniyasoni9700 Рік тому +8

    epic one...eethoru dancer kandalum kalikanam ennu thonipovumm...all those expressions had the real touch of naagavalli...and paatinteyum danceteyum lyrics and composing....perfect...

  • @renjujaison452
    @renjujaison452 Рік тому +2

    Superb superb 👌👌👌👏👏👏👏👏👏👏👏👏👏congratulations to whole team 🥰🙏🙏

  • @nazerudeenmapazhi7499
    @nazerudeenmapazhi7499 Рік тому +3

    സൂപ്പർ സൂപ്പർ സൂപ്പർ. വളരെ മനോഹരമായിട്ടുള്ള വരികളും അതിലും മനോഹരമായ നൃത്ത ആവിഷ്ക്കാരവും . ആശംസകൾ

  • @Jaison-gr9go
    @Jaison-gr9go 10 місяців тому +1

    വളരെ ഭംഗിയുള്ള നൃത്താവിഷ്കര

  • @nilamukhiiparabrahmam2802
    @nilamukhiiparabrahmam2802 Рік тому +33

    What a power pack, vibrant, emotional performance... 🔥🔥🔥🔥well-done girls👍

  • @Rohan-ry4dd
    @Rohan-ry4dd Рік тому +9

    What an energy!!! Simply superb 🔥

  • @marybastin9482
    @marybastin9482 Рік тому +2

    Brilliant choreography
    Everything simply superb 👍👍

  • @rajeeshknr9366
    @rajeeshknr9366 Рік тому +8

    Wonderful performance...... Movment timings steps coordination choreography songs lyrics musics everything supperb. പല കഥാ പാത്രങ്ങളെയും സ്റ്റേജിൽ കാണാൻ പറ്റി. ശോഭന ചേച്ചി ചെയിതുവച്ച ചില movment അതുപോലെ perfect ആയി ചെയ്തു. എല്ലാരും വളരെ നന്നായി കളിച്ചു. Great 👍

  • @rajeshrnair3987
    @rajeshrnair3987 Рік тому +1

    Super....super...super❤

  • @theresa5171
    @theresa5171 Рік тому +19

    What a choreography???!!❤

  • @HaLmidha_mehar
    @HaLmidha_mehar 10 місяців тому +1

    Nandha nagavalli enn paranjapo huffff🔥🔥Fabulous prfrmnc🎉

  • @afraparveen8675
    @afraparveen8675 Рік тому +3

    അംഗീകരിച്ചു മക്കളെ അടിച്ചുപൊളിച്ചു മറ്റൊന്നിനോട് ഉപമിക്കാതെ അനുകരിക്കാതെ സ്വന്തം സ്റ്റൈലിൽ ഒരു നൃത്തം പാട്ടുവരികൾ കൊള്ളാം ശബ്‌ദസൗണ്ട് ഗർവ് കുറഞ്ഞുപോയോ എന്നൊരു സംശയം സൂപ്പർ നാഗവല്ലി മക്കൾ good very good എഴു പേർക്കും നല്ലൊരു വേദി ഉണ്ടാവട്ടെ അവതാരിപ്പിക്കാൻ ഇനിയും. ചമയം വേഷം good. എവിടെ സമാവിക്കും എന്നാ ആകാംഷ ആയിരുന്നു

  • @abudhabiresidency9513
    @abudhabiresidency9513 Рік тому +1

    Nice performance .nagavally kadhayil maatamvaruthady real performance 7 shobanachechiye orumichu kandapoly.poilichu .kidu onnumparayanill .

  • @nadhiyarijas3634
    @nadhiyarijas3634 Рік тому +12

    👏👏👏 sooper performance.. congrats to the dancers choreographer lyricist singer musicians and all others behind this effort....wat a blend❤

  • @reghunadhannairnair9443
    @reghunadhannairnair9443 Рік тому +1

    Super timing !!!

  • @amaya_akku__
    @amaya_akku__ Рік тому +3

    ഒരു രക്ഷയുമില്ല❤️.... അടിപൊളി 🥺🔥👏🙌

  • @malavikamanikoth3904
    @malavikamanikoth3904 Рік тому +16

    Powerpacked performance team don bosco✨️🔥

  • @ncnair2607
    @ncnair2607 9 місяців тому +1

    Really enchanting to see this. May they spread happiness everywhere .

  • @sethu871
    @sethu871 Рік тому +15

    Last 3 minutes gives goosebumps 🔥🔥

  • @vppradeepkumar2818
    @vppradeepkumar2818 Рік тому +1

    Very nice Profomence All team. Congratulations

  • @ishithaa2008
    @ishithaa2008 Рік тому +15

    ''NADANA MOHINI '' that give me goosbumbps with tears....

    • @sandeepsudha9907
      @sandeepsudha9907 Рік тому

      🥰❤️

    • @ishithaa2008
      @ishithaa2008 Рік тому

      @@sandeepsudha9907 nangale school kalolsavathin ee dance kalikanm enn undayirunu.. but ee audio il baground noise undu .. ningalk ithinte orginal audio ayachutheran patumo

  • @cjcjjfjfifjjjdjjfj89
    @cjcjjfjfifjjjdjjfj89 Рік тому +21

    തകർത്തു മക്കളെ ഇതിന്റെ അണിയറ പ്രവർത്തർക്കു അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹🌹ഹൃദയസ്പർശി ❤️❤️❤️

  • @aswathybalakrishnan8454
    @aswathybalakrishnan8454 Рік тому +10

    I don’t have words to say how brilliant act this was.. keep it up girls .. each and every one of you were amazing ..❤❤

  • @blueballverve623
    @blueballverve623 Рік тому

    അടിപൊളി.. എന്ത് amazing ആ വേ എക്സിക്യൂട്ട് പന്നിട്ടേയിൻ.. സൂപ്പർബ്

  • @ManiK-qv7gk
    @ManiK-qv7gk Рік тому +6

    അടിപൊളി അവസാന ഭാഗം സൂപ്പർ 👍😍😍

  • @BinduAjay-o8p
    @BinduAjay-o8p 11 місяців тому

    Super.....
    Oh. Wonderful..

  • @vygamanohar1323
    @vygamanohar1323 Рік тому +24

    oru rakshayumilla nice cherography and presentation very sad to hear that ningalkk oru postionum illannu but ente kannill ningalkk annu first nagavalli and sankaran thambi aya chechis inte acting oru rakshaumilla

  • @lijomvk
    @lijomvk Рік тому +1

    Extremely good performance …….

  • @sithu_sha4246
    @sithu_sha4246 Рік тому +22

    I saw the power of the girl who did the role of the king... An when I saw her main part..... I knew she was destined to do the best🔥🔥🔥 such a performance... everyone were on fire... Wow

  • @betsytheresa1591
    @betsytheresa1591 Рік тому

    It was a good dance. I really liked this dance. Well played by all. Nice costume. And it was a good dance. I like it.. 😘😘

  • @theerthattk
    @theerthattk Рік тому +3

    Super

  • @joseanthony9777
    @joseanthony9777 Місяць тому

    Choreography, Artists, Hardworking, presence of mind, all other lucky factors Super Super 😊😊

  • @aaliya9221
    @aaliya9221 Рік тому +21

    You guys wins audience hearts❤

  • @devikap.r5253
    @devikap.r5253 Рік тому

    Super.... Nice and apprrciateable👏🏻👏🏻👏🏻

  • @reshmimk4880
    @reshmimk4880 Рік тому +7

    Adipwoli choreography 🥰Lyrics, expression, energy... 🔥🔥🔥❤️Soopperr performance ✨️👍❤️

  • @saritha8678
    @saritha8678 Рік тому +14

    Lyrics and direction is also 👌👌👌👌

  • @sureshtvm9148
    @sureshtvm9148 Рік тому

    Super Performance Avatharanam Super ❤❤❤❤❤Super 🎵.

  • @archanaamarnath3012
    @archanaamarnath3012 Рік тому +3

    ഹെന്റമ്മോ... ഒരു രക്ഷ ഇല്ലാത്ത performance.......

  • @abhiani2354
    @abhiani2354 Рік тому +1

    Great performance 👏👏👏👏👏beyond words...... No words to explain feelings..... 👍

  • @balakrishnannair2030
    @balakrishnannair2030 Рік тому +4

    Superb performance.

  • @minip2040
    @minip2040 Рік тому +5

    Wow കിടു ഇപ്പോളത്തെ സ്റ്റേജ് പ്രോഗ്രാം കാണുമ്പോൾ ഓടാൻ തോന്നു അതിൽ നിന്നും വ്യത്യസ്തമായി കണ്ണിനും മനസിനും കുളിർമ നൽകി സന്തോഷം 🙏🙏🙏

  • @pramod.k.kpramodk.k4768
    @pramod.k.kpramodk.k4768 17 днів тому

    ഈ ഡാൻസ് സൂപ്പറാ ഞങ്ങൾ ഈ വർഷികത്തിന് ഈ ഡാൻസാണ് കളിക്കുന്നത് നല്ല രസമുള്ള ഡാൻസ്

  • @neenukrishnapu2982
    @neenukrishnapu2982 Рік тому +5

    Super performance ❤️

  • @joyjjcap3440
    @joyjjcap3440 9 місяців тому +2

    കുറെ വിവരമില്ലാത്ത അലവലാതികളുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ട മനോഹര നൃത്തം. നമ്മുടെ കോളേജുകളിൽ കലാബോധം ഇല്ലാത്തവർ ധാരാളം ഉണ്ടെന്ന് തെളിയിക്കുന്നു. ഗതികേട്. ഈ കലാ വിരുന്ന് ആസ്വദിക്കാൻ ആകാത്ത മക്കളും നമ്മുടെ കലാലയങ്ങളിൽ ഉണ്ടല്ലോ. അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +11

    ഓഓഓഓഓഓഓഓഓഓ...
    . എന്താ നാം കാണുന്നത് നമ്മുടെ കൊട്ടാരത്തിൽ ഇത്രയും സുന്ദരിമാരായ നർത്തകിമാരോ.. ഈ നൃത്തം നമ്മെ വല്ലാതെ രസിപ്പിച്ചിരിക്കുന്നു.. സംഗീതം ഒരുക്കിയവരെയും.. നൃത്തം ചിട്ടപ്പെടുത്തിയവരെയും വെറുതെ വിടരുത്.. അവർക്ക് ഓരോരുത്തർക്കും 100പൊൻ പണം സമ്മാനമായി നൽകൂ...

    • @archanamohan1711
      @archanamohan1711 Рік тому

      Nartakimar adikoodunnu 140 ponpanam venamatre apo correct divide cheyyatre😂

  • @nivedreghunath3155
    @nivedreghunath3155 Рік тому +6

    Impressive performance 🥰

  • @ReenuThampy
    @ReenuThampy Рік тому +1

    Beyond words❤god bless

  • @mariyajohn4522
    @mariyajohn4522 Рік тому +15

    What a performance 🔥🔥🔥

  • @gopikagovind9129
    @gopikagovind9129 Рік тому +4

    Woww!!

  • @vijeshtv2350
    @vijeshtv2350 Рік тому +2

    Oh my God 😲 what a thought... Choreography, song, dancing... Everything Suuuuupeeeerb❤❤

  • @aswinmattannur7511
    @aswinmattannur7511 Рік тому +7

    Poliii😍😍

  • @neethu8843
    @neethu8843 Рік тому +1

    No words to say.excellent

  • @rajeshtravel_vlogs
    @rajeshtravel_vlogs Рік тому +3

    മനോഹരം 💞

  • @soumyasoumya5178
    @soumyasoumya5178 Рік тому +2

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല..

  • @lucu9273
    @lucu9273 Рік тому +3

    It was perfect 💥❤️

  • @Jaison-gr9go
    @Jaison-gr9go 10 місяців тому +1

    വളരെ നല്ല നൃത്ത വിഷ്കാര

  • @anubovas7740
    @anubovas7740 Рік тому +5

    Adipoli choreo, performance, lyrics, expression.... Vere level.... Goosebumps❤❤❤❤

  • @ranjinirajan4617
    @ranjinirajan4617 Рік тому +3

    I wish makers of Manichithrathazhu would see this one day...! ❤

  • @BinduAjay-o8p
    @BinduAjay-o8p 11 місяців тому

    അതി. മനോഹരം....

  • @neethukrishna6785
    @neethukrishna6785 Рік тому +6

    Wonderful performance 🎉🎉🎉❤❤❤❤... Love from tamilnadu ❤❤❤❤

  • @catchmeifyoucan.8376
    @catchmeifyoucan.8376 Рік тому +1

    good...performance ..

  • @AswajithJithu-zm4lt
    @AswajithJithu-zm4lt Рік тому +1

    Excellent performance

  • @GopikaSmenon75-q8l
    @GopikaSmenon75-q8l Рік тому +3

    5:24 അവിടെ ആ നാഗവല്ലിയും രാമനാഥനുമായി അഭിനയിച്ച രണ്ട് കുട്ടികളുടെ മുടി തമ്മിൽ കുടുങ്ങിയിട്ട് ആ രാമനാഥനായി ചെയ്ത കുട്ടി മുന്നിലെ കുട്ടിയെ ഉന്തി വിട്ടത് ആരൊക്കെ ശ്രദ്ധിച്ചു.

  • @lakshmipriyamr2252
    @lakshmipriyamr2252 2 місяці тому

    😍👌🏼 അതുല്യപ്രതിഭകൾ🌹🌹🌹🌹🌹🌹🌹 വരികളും പാട്ടും ആലാപനവും അതിനൊത്ത നൃത്തവുമെല്ലാം മനോഹരം❤️

  • @junaidmkn2424
    @junaidmkn2424 Рік тому +4

    കിടിലം വന്നിരുന്നു അല്ലെ

  • @sanithasatheesh5496
    @sanithasatheesh5496 Рік тому +1

    Super....🎉

  • @006_Ak
    @006_Ak Рік тому +13

    7:30 Shankaran thambi character cheytha Chechii 👏👏😍

  • @blindspotgaming4653
    @blindspotgaming4653 Рік тому +1

    മനോഹരം 👌👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ajithkumarak9360
    @ajithkumarak9360 Рік тому +7

    Center kalikunna kutti, kazhinja year gangayil center kalicha kuttiyalle, super power performance