ദുരന്തഭൂമിയിലെ കുഞ്ഞുങ്ങളെപാലൂട്ടാന്‍ അമ്മിഞ്ഞപ്പാലുമായി ഒരമ്മ.കേട്ടിരിക്കേണ്ട ആ അമ്മയുടെ വാക്കുകള്‍

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 121

  • @seekeroftruth3150
    @seekeroftruth3150 5 місяців тому +58

    നിങ്ങളേയും നിങ്ങളുടെ കുഞ്ഞുങ്ങളേയും ഈശോ അനുഗ്രഹിക്കട്ടെ. 👍🙏

  • @sajeenajose3249
    @sajeenajose3249 5 місяців тому +14

    ജീവന്റെ അമൃത് നൽകിയ മോൾക്ക്‌, കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. ആ നെഗറ്റീവ് കമന്റ്സിട്ട വരുടെ വീട്ടുകാരെ വരെ പരിഗണിച്ചു sigintae നല്ല മാതൃകക്ക് അഭിനന്ദനങ്ങൾ.

  • @ANCYSIBY-m1q
    @ANCYSIBY-m1q 5 місяців тому +14

    ആരെല്ലാം എന്തൊക്കെ പറഞ്ഞാലും പിഞ്ചു കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തു അതിന്റെ കരച്ചിൽ മാറ്റാൻ തോന്നിയ മനസ്, 🙏, മോളെ, നീ നല്ല ഒരു വ്യക്തി ആണ് ♥️♥️♥️♥️♥️

  • @gracy3912
    @gracy3912 5 місяців тому +30

    ദൈവം വിശ്വാസത്തിന്റെ ഭാഗമാണ് വല്ല്യ പുണ്യം ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏 ഒരു പാട് നന്ദി

  • @kenosis1017
    @kenosis1017 5 місяців тому +19

    സ്വന്തം മാറിലെ മധുരസ്‌നേഹം പരിശുദ്ധ അമ്മ തൻ്റെ പ്രിയപുത്രന് പകർന്നത് പോലെ ഈ കുടുംബം അനേകം കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും പകർന്ന മധുരസ്നേഹം ഇവർക്കും ഇവരുടെ തലമുറകൾക്കും വലിയ അനുഗ്രഹം ആയിത്തീരട്ടെ.

  • @jimmyjose7214
    @jimmyjose7214 5 місяців тому +26

    ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏👍🌹

  • @jaisybenny7126
    @jaisybenny7126 5 місяців тому +55

    ദൈവ വിശ്വാസമുള്ള നല്ല കുടുംബം .തീർച്ചയായും ദൈവം മേൽക്കുമേൽ അനുഗ്രഹം വർഷിച്ചു കൊണ്ടേയിരിക്കും.❤❤❤

    • @tradeiinstock
      @tradeiinstock 5 місяців тому

      എന്തിനാ ബൈബിലും കൊണ്ട് നടക്കുന്നത്???? നിങ്ങൾ ക്രിസ്ത്യൻസു മാത്രം ആണ് സഹായം ചെയ്യുമ്പോൾ ബൈബിലും കൊന്തയും കൊണ്ടു നടക്കുന്നത് പഠിപ്പിക്കുന്നത്. മുസ്ലിമോ ഹിന്ദുവോ അങ്ങനെ ചെയ്യുന്നില്ല. നിങ്ങൾക്കു നാണം ഇല്ലേ പണ്ടത്തെ പോലെ ഇപ്പോഴും മനുഷ്യന്റെ നിസ്സഹായ അവസ്ഥയിലും കുരിശ് കൃഷിയും മതം മാറ്റാലും നടത്താൻ?? നാണം കെട്ട വർഗം.

  • @rajujoseph9921
    @rajujoseph9921 5 місяців тому +23

    യേശു നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @lissydeavassylissy8143
    @lissydeavassylissy8143 5 місяців тому +8

    ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു
    1❤❤❤❤❤

  • @MiniJosephJoseph
    @MiniJosephJoseph 5 місяців тому +10

    സഹോദരാ സഹോദരി ദൈവം നിങ്ങളെയും നിങ്ങളുടെ പൊന്നു മക്കളെയും എന്നും ചിറകിൻകീഴിൽ കാത്തുകൊള്ളും 🥰🥰🥰🥰

  • @shafinvlog9365
    @shafinvlog9365 5 місяців тому +6

    ഈ സ്നേഹതിന്നു പകരമായി പാലൂട്ടിയ മക്കൾ വളർന്നു വരുബോൾ അവരുടെ സ്നേഹം ചേച്ചിക്കും കിട്ടും

  • @apal5386
    @apal5386 5 місяців тому +17

    Great interviewer, great presentation ❤

  • @GRACYJOSE-r4m
    @GRACYJOSE-r4m 5 місяців тому +16

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @kumudavallyb422
    @kumudavallyb422 5 місяців тому +17

    അമ്മയും പെങ്ങളും തിരിച്ചറിയാൻ മേലാത്തവർ ആണ് നെഗറ്റീവ് കമെന്റ് ഇടുന്നത് പോകാൻ പറ

  • @josens5368
    @josens5368 5 місяців тому +14

    Good witness 🙏

  • @marysheela9007
    @marysheela9007 5 місяців тому

    കൃപാസനമാതാവേ, തിരുക്കുമാരാ ഈ തിരുകുടുംബത്തെ പൂണ്ണമായും അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവം ഇവരെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @littleflower1908
    @littleflower1908 5 місяців тому +4

    ഈശോയെ 🌹❤🌹ഈ കുടുംബത്തെയും❤ കണ്ടുമുട്ടിയ എല്ലാപേരെയും അനുഗ്രഹിക്കേണമേ...🙏🏻 ആമേൻ ❤️

  • @sujathajose8452
    @sujathajose8452 5 місяців тому +2

    ദൈവത്തിൻ്റെ അനുഗ്രഹം ഈ കുടുംബത്തെ തേടി വരട്ടെ

  • @gerardjoseph4777
    @gerardjoseph4777 5 місяців тому +2

    ധാരാളം കുഞ്ഞുങ്ങളെ നൽകി ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @apal5386
    @apal5386 5 місяців тому +14

    May God bless your family and the families suffering from the disaster ❤

  • @AnilKumar-qn4ld
    @AnilKumar-qn4ld 5 місяців тому +10

    Thanks to God

  • @celinpaulson4575
    @celinpaulson4575 5 місяців тому +8

    May God bless you and your family ❤️🤝🙏

  • @babythomas544
    @babythomas544 5 місяців тому +14

    May God bless your family.

  • @TenyPaul
    @TenyPaul 5 місяців тому +8

    ❤🙏

  • @grasammaabraham94
    @grasammaabraham94 5 місяців тому +8

    ❤🙏🏻

  • @abdulrazakrazak3491
    @abdulrazakrazak3491 5 місяців тому

    ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ.ആമീൻ❤❤❤

  • @Marykutty-b4r
    @Marykutty-b4r 5 місяців тому +1

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @lalappansosamma3984
    @lalappansosamma3984 5 місяців тому +2

    ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു

  • @anniejose8422
    @anniejose8422 5 місяців тому +5

    May god bless you abundantly 🎉❤

  • @valsammathomas7286
    @valsammathomas7286 5 місяців тому

    ഈശോ മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ👏👏👏

  • @gigisebastian9750
    @gigisebastian9750 5 місяців тому +3

    God bless you and family 🙏🙏🙏🙏❤❤❤❤❤❤❤❤

  • @ajayanv.k
    @ajayanv.k 5 місяців тому

    ഇതാണ് അമ്മ മനസ്... ദൈവം അനുഗ്രഹിയ്ക്കട്ടെ...

  • @leelammamarkose5550
    @leelammamarkose5550 5 місяців тому +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @RoychanRajapuram
    @RoychanRajapuram 5 місяців тому

    ദൈവത്തിന്റ മേൽക്കൂര നിങ്ങളെ സംരക്ഷിക്കും.....
    🙏🙏🙏

  • @albushrabushra438
    @albushrabushra438 5 місяців тому

    ആകുടുംബത്തിനു ഒരു ആപത്തും വരുത്തരുതേ അല്ലാഹ്

  • @rejisebastian9856
    @rejisebastian9856 5 місяців тому +4

    Ithraqum valia manaso?God bless you Family

  • @sr.ancytom5733
    @sr.ancytom5733 5 місяців тому +2

    May God bless and reward you and your family.

  • @sajikor
    @sajikor 5 місяців тому +3

    God bless you

  • @jishasijo6055
    @jishasijo6055 5 місяців тому

    Othiri kunjungale nalki ee kudumbathe eeshoyum mathavum anugrahikkatte.God bless you all🙏🙏🙏🥰💐

  • @ansalnaa130
    @ansalnaa130 5 місяців тому +1

    God bless you molu.god bless your family

  • @Usha.J-ei8xy
    @Usha.J-ei8xy 5 місяців тому

    🥺😥God bless you all .❤️🤲
    Priya koodappirappukaley.. 🙏

  • @jayasreenair4865
    @jayasreenair4865 5 місяців тому +1

    Amen 🙏 nee pokunnidath ellam njan ninnode kude undayirikum 🙏 ninak munpe poyi njan vazhi orukum 🙏 Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah

  • @lalysrivastava1510
    @lalysrivastava1510 5 місяців тому

    God bless you abundantly, great ,,

  • @CelineJaison-v9z
    @CelineJaison-v9z 5 місяців тому +1

    May God Bless you and your family 🎉🎉❤

  • @beena1146
    @beena1146 5 місяців тому

    God bless this heavily beautiful family always ❤🙏🙏🙏🙏🙏

  • @saibykmani6640
    @saibykmani6640 5 місяців тому +2

    Daivam Anugrahikkatte, Bhavana Sajin.

  • @alwinsalphons8129
    @alwinsalphons8129 5 місяців тому +9

    👍❤🙏🙏🙏🙏🙏

  • @anniesunny3260
    @anniesunny3260 5 місяців тому +1

    May God bless you abundantly with prayers, 🙏

  • @lawrenceerupathil.2864
    @lawrenceerupathil.2864 5 місяців тому +3

    🙏🏻👍🏻👍🏻👍🏻👍🏻

  • @ValsammaTitus
    @ValsammaTitus 5 місяців тому +3

    ❤❤❤

  • @jessyramesan3628
    @jessyramesan3628 5 місяців тому

    God bless you dears ❤❤❤❤❤❤

  • @sheelamangalathil3280
    @sheelamangalathil3280 5 місяців тому

    You are really an extraordinary family...a selfless ❤️ love ,just like Mother Mary..May you be a blessing for many helpless❤❤❤it is very rare.

  • @daisypphilip3047
    @daisypphilip3047 5 місяців тому +3

    🙏🙏🙏🙏❤️❤️❤️❤️

  • @ranitomy5701
    @ranitomy5701 5 місяців тому

    Great thing you have done moleh..God bless you and your family abundantly 🙌 🙏 ❤️ ♥️ 😊

  • @MercySebastian-rx9qv
    @MercySebastian-rx9qv 5 місяців тому +1

    Bleseyou❤

  • @LovelyGeorge-q3c
    @LovelyGeorge-q3c 5 місяців тому

    ❤❤❤ 1:18

  • @jmjkfh33
    @jmjkfh33 5 місяців тому

    May our good god bless you dears.....❤

  • @RoyNeeliyara
    @RoyNeeliyara 5 місяців тому +4

    Jesus christe bless you all

  • @philominaomana3724
    @philominaomana3724 5 місяців тому

    God bless you 🙏🏿🙏🏿🙏🏿

  • @beenajoseph3552
    @beenajoseph3552 5 місяців тому

    ഈ കുടുംബത്തിന് ദൈവം kootayirikkatte

  • @josephgeorgejesushavemercy9932
    @josephgeorgejesushavemercy9932 5 місяців тому +1

    May the Amighty God shower all his blessings upon your family.

  • @JosephCv-lx7ws
    @JosephCv-lx7ws 5 місяців тому +6

    ❤️🙏

  • @susammaak617
    @susammaak617 5 місяців тому

    Amen

  • @ShinyEmmanuel
    @ShinyEmmanuel 5 місяців тому

    Amen🙏🙏🙏

  • @mjknr5374
    @mjknr5374 5 місяців тому

    God bless you bro and sister❤🎉

  • @santhammagopi6669
    @santhammagopi6669 5 місяців тому

    🙏🙏🙏🙏🙏🙏

  • @ancyvincent1546
    @ancyvincent1546 5 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @jobydevasia2039
    @jobydevasia2039 5 місяців тому

    Hallelujah

  • @prof.dr.georgepoovathinkal4937
    @prof.dr.georgepoovathinkal4937 5 місяців тому

    Jesus bless you and your family.

  • @josephphilodas1767
    @josephphilodas1767 5 місяців тому +2

    God bless you...

  • @shaibuthomas8295
    @shaibuthomas8295 5 місяців тому +2

    സജി....

  • @aneesh2679
    @aneesh2679 5 місяців тому

    Sajin or Bhavana must be Congress candidate in next Assembly election in 2026 from Idukki district.

  • @aniammajacob8640
    @aniammajacob8640 5 місяців тому

    വളരെ നല്ല തീരുമാനം
    പല കുഞ്ഞുങ്ങൾക്കുള്ള പാൽ ഉണ്ടാകാൻ സ്നേഹവാനായ ദൈവം ഇടയാക്കി കാണും

  • @Rose-if1gx
    @Rose-if1gx 5 місяців тому +1

    Oru kujinte heath nu breastfeeding nte important manassilakki prevarthichu very good 👍
    God bless 🙏❤️🥰💐

  • @sethumadhavan6908
    @sethumadhavan6908 5 місяців тому

    MAY GOD ALMIGHTY BLESS U ALL. NO WORDS TO EXPRESS UR SINCERE AND HUMINITARIAN APPROACH.

  • @gerardjoseph4777
    @gerardjoseph4777 5 місяців тому

    നിങ്ങളുടെ ഈ സത്പ്രവർത്തിക്കും മോശമായി കാണാനും, അതിന് കമന്റ്‌ ഇടാനും ഓരോരുത്തർ വ കാണിക്കുന്നത് ഇന്നത്തെ കേരളത്തിന്റെ വൃത്തികെട്ട മാനസിക അവസ്ഥയെയാണ്.

  • @JiniJoshy-f6i
    @JiniJoshy-f6i 5 місяців тому

    Makkale thanku god

  • @samuelkutty4741
    @samuelkutty4741 5 місяців тому +2

    KERALTHIL.ORUPARTTIMEVANTTA.OK.KALLANAYITEMAKHL.PATTALAFARNNAME.BRTISHEFARANNAME.VINTTUMEVARUTHUMENJAN.NAYITEMAKHLKALLANAYITEMAKHL.SURSHGOPIY

  • @samuelkutty4741
    @samuelkutty4741 5 місяців тому +2

    ORUKARIYAME.PARYAME.OK.NO.FILINGH.OK.KUDIYAYIYAL.URULPOTTUME.FUMI.PILRNNUPOGHUME.PALATHARATHIL.DHURIDHAMUTTAGHUME.OK.SAGHICHOLU.OK.EPRSHANAMEVACHU.PARTTYKARKHU.PANNAMUTTAKHAN.ORUVAZHI.OK.KALLAPINNRAYI.M.DHURIDHASHASATHIL.PANNAME.KODUKHUNNU.PINNRAYINAYITEMONE.MOTHAMEPANNAME.NATTUKARKHU.VIDHARANNAMECHAITHUKODUKHUME.EANNUTHONNUNNUTTOKOZHANNAME.PINNRAYI.ALL.PARTTY.OK.MULAPAL.KODUTHU.NINGHAL.NARITTUKUTTIKALKHUKODUTHU.OK.P.MINISTERMARANGHNYANNO.PL.REPLY.OK.KALLANAYITEMAKHALANNU.ALL.PARTTYTHATTYKAL.JOLICHAIDHAI.JIVIKHAN.ORU.PANNINAYITEMAKHAL.OK.

  • @maryaugustin9794
    @maryaugustin9794 5 місяців тому +5

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @vincyjose141
    @vincyjose141 5 місяців тому +6

    God bless you❤

  • @jessyjoseph6159
    @jessyjoseph6159 5 місяців тому +6

    May God bless your family

  • @danyjohnson9711
    @danyjohnson9711 5 місяців тому +3

    God bless your Family ❤

  • @ajualexander9178
    @ajualexander9178 5 місяців тому +1

    God bless your family

  • @JoseJacob-df9yd
    @JoseJacob-df9yd 5 місяців тому +3

    🙏🙏🙏❤️❤️❤️

  • @Manikuttan767
    @Manikuttan767 5 місяців тому +3

  • @santhoshgeorge2279
    @santhoshgeorge2279 5 місяців тому

    ❤❤❤❤❤🙏🏻

  • @anithasajan9312
    @anithasajan9312 5 місяців тому

    💖❤️💖🙏🙏🙏

  • @rosejoseph3334
    @rosejoseph3334 5 місяців тому +1

    God bless you.

  • @sarathanandanand5412
    @sarathanandanand5412 5 місяців тому +1

    ❤❤❤

  • @lalythomas158
    @lalythomas158 5 місяців тому

    👍🙏🙏🙏

  • @sollyjose2997
    @sollyjose2997 5 місяців тому +2

    God bless you ❤

  • @seemajai3303
    @seemajai3303 5 місяців тому +2

    God bless u dears

  • @ligidenny4893
    @ligidenny4893 5 місяців тому +2

    God bless you

  • @jljangela
    @jljangela 5 місяців тому +1

    ❤❤❤

  • @mariyaagencies-p1g
    @mariyaagencies-p1g 5 місяців тому

    God bless you and your family

  • @sallycherian3164
    @sallycherian3164 5 місяців тому

    🙏🙏🙏🙏❤️

  • @Reesa-qy4fj
    @Reesa-qy4fj 5 місяців тому +1

    God bless you

  • @shobap7316
    @shobap7316 5 місяців тому +1

    ❤❤❤

  • @DaisyMathew-x1z
    @DaisyMathew-x1z 5 місяців тому +3

    God bless you.