കറക്കി കുത്തുന്നതെങ്ങിനെ - kerala Psc Competitive examinations❤

Поділитися
Вставка
  • Опубліковано 24 тра 2023

КОМЕНТАРІ • 147

  • @renjithmathewpsc
    @renjithmathewpsc  Рік тому +29

    🟢 - Correct Answer Known
    🔵 - Know Answer by looking Options
    ⚫️ - Read Once before - Not Know now
    🔴 - Dont know anything about it
    🟢 --> Mark Answer ✅️
    🔵 --> Look Options, Make Sure --> 🟢---> ✅️
    ⚫️ --> Elimimation from option to 1/2 answer -->🟢---> Mark it☑️
    ⚫️---> 🔴 If not able to find
    🔴--> Leave it Man --> നമുക്ക് ഇവനെ വേണ്ട 🤗

  • @muhammadsafuvan1968
    @muhammadsafuvan1968 Рік тому +147

    നന്നായി പഠിച്ചാൽ മാത്രമേ ജയിക്കു
    കഷ്ടപെടാതെ ഒന്നും കിട്ടില്ല എല്ലാവരും നന്നായി പഠിക്കുക

    • @renjithmathewpsc
      @renjithmathewpsc  Рік тому +17

      ഇനി ഉറങ്ങാതെ ഓടുക, ഒരു ആമക്കും നിന്നെ വെട്ടിക്കാൻ ആകില്ല ⭐️🙏🏻

    • @Prema-io4qe
      @Prema-io4qe Рік тому +1

      @@renjithmathewpsc 🤣🤣

    • @rjvisualsentertainment800
      @rjvisualsentertainment800 Рік тому

      Mm

    • @muhammadsafuvan1968
      @muhammadsafuvan1968 Рік тому

      @@renjithmathewpsc ഉറങ്ങി പോകും സ്രെമികം thank you dear 🙄😁

  • @myowncollections653
    @myowncollections653 Рік тому +6

    നന്ദി 💞

  • @arunkumar6384
    @arunkumar6384 Рік тому +2

    Thank you Brother.will try.

  • @jyothiv7237
    @jyothiv7237 Рік тому +6

    Good idea 💡👍

  • @goddessqueen.777
    @goddessqueen.777 Рік тому +3

    Thanqq bro❤️❤️

  • @riyarizwan3931
    @riyarizwan3931 Рік тому +4

    Very effective class

  • @karunyasanthosh2612
    @karunyasanthosh2612 Рік тому +2

    Thanks bro

  • @annarenjith7097
    @annarenjith7097 Рік тому +1

    🤗🤗🙌🙌

  • @anjuvs6459
    @anjuvs6459 Рік тому +14

    Thank you.. 50/50 chance edukkan ituvare manasu vannittilla.. Orupadu exams kayyinnu poyi.. Ini kurachu techniques koode implement cheyyanam.. Anyways thank you for the method... 👍👍🔥

  • @user-ho5ys4fo4l
    @user-ho5ys4fo4l Рік тому +2

    Superb

  • @chithras2524
    @chithras2524 Рік тому +3

    👍

  • @sfwnaiy6663
    @sfwnaiy6663 Рік тому +3

    Ethand ithupoleyaanu njan exam cheyyar
    Pakshe LD examin time kittiyilla but listil vanu.

  • @noushadm3727
    @noushadm3727 Рік тому +14

    Iithuvare ithonum arum paranjittilla.. Nannayi padikaruund but exm enghane ezhuthan ariyilla... Thank u so much

    • @renjithmathewpsc
      @renjithmathewpsc  Рік тому +10

      ഉറപ്പായും - എഴുതി തോറ്റിട്ടു തന്നെയാ എല്ലാരും ജയിക്കുന്നെ 🤗
      May Your Lucky exam come to you soon 🙋🏻‍♂️

  • @krish_na__
    @krish_na__ Рік тому +2

  • @suryaramakrishnan5885
    @suryaramakrishnan5885 Рік тому +2

    Super

  • @aswathyks8131
    @aswathyks8131 Рік тому +14

    Njan ezhuthiya 5 xamilum ariyavunna 5 mrk kalanjitta vanne... Ith nerathe kelkkan idayayenkil xaminu oru safe zonil anthiyene🙏

    • @renjithmathewpsc
      @renjithmathewpsc  Рік тому

      Its Just an experience --> your main exam is awaiting you...
      All the Best 4 that🤗

  • @shajeervp9882
    @shajeervp9882 Рік тому +5

    രഞ്ജിത്ത് അണ്ണാ...നമ്മൾ ഒരേ വേവ് ലെങ്ത് ആണല്ലോ..😅.
    KEPAയിൽ വെച്ച് നേരിട്ട് കാണാം..😎

  • @vavasvlogs6326
    @vavasvlogs6326 Рік тому +2

    Good

  • @aswathyguruvayoourunnikann9088

    മുഴുവനും കണ്ടു ട്ടോ അടിപൊളിയാണ് ഈ ഒരു കാര്യത്തെക്കുറിച്ച് ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല👍👍👍 ഇനി ഫോളോ ചെയ്യണം

  • @Indian_00135
    @Indian_00135 Рік тому +12

    Gratitude ❤️

  • @reshma5979
    @reshma5979 Рік тому

    👍🏻

  • @abhijnaabhi3375
    @abhijnaabhi3375 Рік тому

    Super tip

    • @renjithmathewpsc
      @renjithmathewpsc  Рік тому

      Please try it while doing model exams🙏🏻.
      More Practice -- More Marks

  • @Mammadnabisakazhappan123
    @Mammadnabisakazhappan123 Рік тому +2

    ഗുഡ് 🙂

  • @akhilrajd6729
    @akhilrajd6729 Рік тому +3

    🙌🏻

  • @sumisasikumar9221
    @sumisasikumar9221 Рік тому +20

    In my personal experience, it is very hard to take risk in exam hall... Njn eppozhokke karakki kuthumo, appozhellam pani kittiyittund. Mock test cheyyumbo maathram risk eduthaal ath success aavum. But PSC test nu poyi karakki kuthiyaal pani kittum.

    • @renjithmathewpsc
      @renjithmathewpsc  Рік тому +3

      (1) Model exams എന്നും എഴുതി ശീലിക്കണം
      (2) ഒരാൾ, താൻ 1/2 ഉള്ള ഒരെണ്ണം കുത്തിയാൽ തെറ്റും എന്ന് ചിന്ത ഒഴിവാക്കണം
      വായന കൂടുമ്പോൾ അറിയാതെ നമ്മൾ തെറ്റിനെ അവോയ്ഡ് ചെയ്യും (its practice)
      1/3 and 1/4 answers വിടുന്നതിൽ തെറ്റില്ല
      ⭐️ 1/2 കൂട്ടി ഇട്ടു വേണം കുത്താൻ - ഒരെണ്ണം അങ്ങനെ കുത്തിയാൽ തെറ്റും - പക്ഷെ exam phase 2 വിൽ എല്ലാം കൂടി, കൂട്ടി ഇട്ടു കുത്തിയാൽ കിട്ടും......(എന്നാണ് എന്റെ അഭിപ്രായം🤗)
      ഏറ്റവും ചേരുന്ന ജോലി വേഗം ലഭിക്കട്ടെ 🙋🏻‍♂️

  • @vpopzienz8502
    @vpopzienz8502 10 місяців тому

    ഈ ഒരു method കുറേ കാലമായി try ചെയ്യണം എന്നുണ്ട്. മെല്ലെ മെല്ലെ model എഴുതി set ആക്കണം

  • @vishnurajendran7696
    @vishnurajendran7696 Рік тому +2

    👍👍

  • @Prasi1995
    @Prasi1995 Рік тому +21

    Njan ithavana 6 psc mains exam ezhthi ...athokke planning ilathathond kulamayi...orikkalkoode aa exams ezhthan chance kityrnenkil ennu agrahichu poyi e video kandapol....🙄🙄

    • @renjithmathewpsc
      @renjithmathewpsc  Рік тому +7

      നല്ല രീതിയിൽ ഒരു Exam എഴുതാൻ പറ്റിയാൽ മതി.
      ആ ഒരു എക്സാം എത്രയും വേഗം ജീവിതത്തിലേക്ക് വരട്ടെ 🙋🏻‍♂️

    • @Prasi1995
      @Prasi1995 Рік тому +1

      @@renjithmathewpsc 🥰👍

  • @nayananithin8612
    @nayananithin8612 Рік тому +7

    Positive words.... Like a Lantern ....

    • @renjithmathewpsc
      @renjithmathewpsc  Рік тому +2

      വേഗം ആഗ്രഹിക്കുന്ന ജോലി കിട്ടട്ടെ 🙋🏻‍♂️

    • @nayananithin8612
      @nayananithin8612 Рік тому +1

      @@renjithmathewpsc 🙏🙏🙏🙏🙏🙏eagerly waiting for my lucky exam....

  • @indhupk3622
    @indhupk3622 Рік тому +2

    👍🏻👍🏻

  • @anusreebaburaj6137
    @anusreebaburaj6137 Рік тому +1

    Oohoo

  • @v3h22
    @v3h22 Рік тому +7

    ഞാൻ ഈmethod use ചെയ്ത് കഴിഞ്ഞ ദിവസം ഒരു online exam എഴുതി.
    ദൈവം സഹായിക്കട്ടെ.🙏🙏🙏

    • @renjithmathewpsc
      @renjithmathewpsc  Рік тому +4

      Add on ഉണ്ട്‌
      🔴--> ഡീറ്റെയിൽസ് ആയി മാർക്ക്‌ ചെയ്ത് പഠിക്കുക
      ⚫️ --> നന്നായി വായിച്ച് കൺഫ്യൂഷൻ ക്ലിയർ ആക്കുക...
      100 exam ഇങ്ങനെ എഴുതിയിട്ട് - Top student ആയില്ലെങ്കിൽ - ഈ comment ഇവിടെ കാണും 🙏🏻

  • @ARYACM-cb1yg
    @ARYACM-cb1yg Рік тому

    Nice

  • @aiswarya9482
    @aiswarya9482 Рік тому

    Thanks

    • @renjithmathewpsc
      @renjithmathewpsc  Рік тому

      Model exam ചെയ്ത് ഒരു ടെസ്റ്റ്‌ അടിച്ച് നോക്കാമോ 🙏🏻🤗

  • @rjvisualsentertainment800
    @rjvisualsentertainment800 Рік тому +1

    Red Ball Green Ball

  • @monisharenjith1501
    @monisharenjith1501 5 місяців тому +1

    ഒന്നും മനസിലായില്ല

  • @mallupsc5601
    @mallupsc5601 Рік тому +1

    6-8months nullil verunna oru 10th level psc exam crack cheyyan oru thudakkakaran engane prepare cheydhu thudanganam?(from zero ippol abcd polum ariyila). Coaching center il pokunnadhu nallath ano ado self study thanne ano better. I am trying to study myself from home but home il irunn padikan kaziyunnila distractions and comfert zone😐. Please share your opinion. Ldc anu aim cheyyunne. Coaching centre il pokano selfstudy thanne effective akkial madio enn doubt anu.

    • @renjithmathewpsc
      @renjithmathewpsc  Рік тому +1

      I will gv a detailed reply soon....
      Comment - noted✅️

    • @mallupsc5601
      @mallupsc5601 Рік тому

      @@renjithmathewpsc 😍 ok brother. Waiting for it.

    • @Prasanth322
      @Prasanth322 Рік тому +1

      School text 5 to 10 എല്ലാം വായിക്കൂ...all subjects ...

    • @fathimathesnim7515
      @fathimathesnim7515 Рік тому +1

      Coaching center il pokunnath naklathaayrikum bro.petannu crack cheyyanam ennaNu dream ennalle paranjathu.veetilirunnu base undakunnathilum effective oru tutorde sahayam thedunnathaayrikum.

    • @mallupsc5601
      @mallupsc5601 Рік тому

      @@Prasanth322 ok bro✌️. Printout edukanam.

  • @gireeshk8724
    @gireeshk8724 Рік тому

    Bro,next lgs various undakumo...?

    • @renjithmathewpsc
      @renjithmathewpsc  Рік тому

      2024 ൽ വിളിക്കും
      Exam - 2025🙏🏻

  • @mijoy04
    @mijoy04 Рік тому +6

    Sir,degree prelims first stage 40 marks, mainsinu prepare chyamo?

  • @believer44
    @believer44 Рік тому +9

    Daivame ee videos onnum paper set cheyyunavar kaanaruthe. 🥲

    • @SIp56
      @SIp56 Рік тому +3

      ഇങ്ങനെ ഒക്കെ പരീക്ഷ എഴുതി ജയിച്ചവർ തന്നെയാണ് പരീക്ഷ ഇടുന്നത് 😜

    • @believer44
      @believer44 Рік тому +1

      @@SIp56 😅

  • @renjithdiomarvas6627
    @renjithdiomarvas6627 Рік тому +8

    ഈ ബോളുകൾ പരീക്ഷ ഹാളിൽ കൊണ്ടുപോകാൻ പറ്റുമോ 😁

    • @renjithmathewpsc
      @renjithmathewpsc  Рік тому

      😂- funny 🤣
      ഉത്തരം കാണുമ്പോൾ - practice ചെയ്താൽ ആ നിറം മനസ്സിൽ വരും......🤗

  • @rafeekh4062
    @rafeekh4062 Рік тому +1

    No.. u r wrong .oru question ezhuthi illel 1 mark miss akum
    Wrong ayal
    Wrong aya one markum earned il ninnu 0.33pokum....
    So trust in effort not luck

  • @sabitha6893
    @sabitha6893 Рік тому +6

    Njan 4 ennam karakki kurhiyal 1 shari aavum 3 minus 😂

    • @renjithmathewpsc
      @renjithmathewpsc  Рік тому

      കൂടുതൽ Model പരീക്ഷ എഴുതാമോ.....
      4 ഉം ശരിയാകും 🙏🏻

    • @sabitha6893
      @sabitha6893 Рік тому

      @@renjithmathewpsc try cheyyam

  • @sivarajom391
    @sivarajom391 Рік тому +2

    Competitive examsil namal risk edkanam enal mark kanulo njn edkare ind and qualified almost every exams including ssc CGL

    • @renjithmathewpsc
      @renjithmathewpsc  Рік тому

      👍🏻
      Great Dear ❤️.
      🙏🏻⭐️❤️⭐️🙏🏻

    • @human-omics7507
      @human-omics7507 Рік тому

      ഞാൻ ഒരു ssc cgl aspirant ആണ്, പ്രെപറേഷൻ ഒന്ന് സിംപിൾ ആയി പറയാമോ സെക്ഷൻ വൈസ്

    • @sivarajom391
      @sivarajom391 Рік тому

      SSC enu parna maths exam aane so you have to do more effort in maths gk is highly unpredictable,so gk padikanam but maths atra important ala
      And after all talking mock is very important you have to take mock exams daily and that's the rank deciding factor

    • @human-omics7507
      @human-omics7507 Рік тому

      @@sivarajom391 താങ്ക്സ് സാർ

  • @MEGHASV-jz5qt
    @MEGHASV-jz5qt 7 місяців тому

    ❤❤❤❤

  • @Vicky-ln7lp
    @Vicky-ln7lp Рік тому +6

    Uni LGS nu padikkunnavar indo

    • @renjithmathewpsc
      @renjithmathewpsc  Рік тому

      Univ LGS
      കിട്ടിയിട്ട്
      ഡിഗ്രി എടുത്തു - dpt ടെസ്റ്റ്‌ എഴുതി
      Univ Asst ആവുക 💪👌🏻

  • @sibingopinath642
    @sibingopinath642 Рік тому +23

    ചിലർക്ക് ശരിയാക്കും ചിലർക്ക് ശരിയാകില്ല

    • @Brucelez
      @Brucelez Рік тому +1

      Enik seriyayilla😂

  • @jishnuu5398
    @jishnuu5398 Рік тому +3

    Lauck is big factor 🔥🔥

  • @mojeeshmoji7256
    @mojeeshmoji7256 Рік тому +5

    Women സിവിൽ excise മെയിൻ എക്സാം എത്ര cut ഓഫ്‌ വരുമായിരിക്കും

    • @mojeeshmoji7256
      @mojeeshmoji7256 Рік тому

      ഇടുക്കി ആണ്

    • @renjithmathewpsc
      @renjithmathewpsc  Рік тому

      Cut off അറിയില്ല
      2.5 km in 15 minute എന്ന endurance കടമ്പ, പഠിക്കുന്ന Female candidates ന് കട്ടി തന്നെ യാണ്........
      ഫയർ women പോലെ - endurance / Physical കഴിഞ്ഞു എത്താൻ പറ്റിയാൽ ജോലി ഉറപ്പാണ്.
      Women CEO Exam ന്റെ Cut off പറയാൻ കയ്യിൽ അതിന്റെ data ഇല്ല.
      എന്തായാലും കിട്ടട്ടെ 🙋🏻‍♂️

    • @rwithwikpradeep6068
      @rwithwikpradeep6068 Рік тому +1

      40+sure

  • @sujibiju4911
    @sujibiju4911 Рік тому

    Ethu psc ye kalum kuzhappikkanallo

  • @paris-wy8un
    @paris-wy8un Рік тому

    Anda kayil oru boll undu athu manja😅😅

  • @athulchandran859
    @athulchandran859 Рік тому +4

    Degree prilims result expect cheyyunathu eppozhanu?

    • @renjithmathewpsc
      @renjithmathewpsc  Рік тому +1

      2 മാസം to 3 മാസം മിനിമം വേണം 🙏🏻

    • @athulchandran859
      @athulchandran859 Рік тому

      @@renjithmathewpsc pinne engineyanu main exam augst il kanumennu kure channels parayunnathu?

    • @renjithmathewpsc
      @renjithmathewpsc  Рік тому +3

      @@athulchandran859 അത് നടക്കില്ല 🤗

  • @jayasreekv543
    @jayasreekv543 Рік тому +5

    അറിഞ്ഞത് മാത്രം എഴുതി പോരാൻ ആണെങ്കിൽ കഴിഞ്ഞ 6th നു നടന്ന ഡിഗ്രി main എക്സാം ഒക്കെ omr ഷീറ്റ് maths, eng, mal ഒഴിച്ച് വേറെ ഒന്നും കറുപ്പിക്കാൻ ഉണ്ടാവില്ലായിരുന്നു, risk എടുത്തു 50:50 വച്ചു ചെയ്തു, കുറെ പോയി, എന്നാലും മാർക്ക്‌ ഉണ്ട്, result വന്നിട്ടു കമന്റിൽ പറയാം. ഇപ്പോഴാ വീഡിയോ കാണുന്നത്, പക്ഷെ കുറെ എക്സാം എഴുതുന്നവർക്ക് ഇത് മനസ്സിലാകും വേഗം. Thanks

  • @swathiv3633
    @swathiv3633 Рік тому +1

    Ithokke engane nadakkan🙄🙄🙄🙄

    • @renjithmathewpsc
      @renjithmathewpsc  Рік тому

      Model exam എഴുതി നോക്കുമ്പോൾ try ചെയ്തു നോക്കാമോ.... 🙏🏻

  • @grease_man6067
    @grease_man6067 Рік тому +69

    ഞാൻ ഇങ്ങനെയാ എഴുതുന്നത് നല്ല ലക്ക് ഉള്ളത് കൊണ്ട് 4എണ്ണം കുത്തിയാൽ 3❌️1✔️

    • @renjithmathewpsc
      @renjithmathewpsc  Рік тому +5

      കൂടുതൽ model പരീക്ഷകൾ എഴുതി പരിശീലിച്ചാൽ നാലിൽ - മൂന്നും ശരിയാകും 🙏🏻

    • @HPN2019
      @HPN2019 Рік тому +2

      Enikum ingana. Black question okke thettum. Red kuthillallo but athil kuthathe vidunna utharangal okke correct aakum😢.

    • @grease_man6067
      @grease_man6067 Рік тому +1

      @@HPN2019 better ലക്ക് next time😜

  • @akhielyez3816
    @akhielyez3816 Рік тому

    ഇങ്ങനെ ചെയ്തിട്ടും... Cut ഓഫിൽ ഏഴയലത് പോലും എത്തിയിട്ടല്ലെങ്കിലോ

    • @renjithmathewpsc
      @renjithmathewpsc  Рік тому +5

      Model exam practice ചെയ്യൂ dear....
      Daily one exam
      കിട്ടാത്തത്ത് മാർക്ക്‌ ചെയ്തു ടോപ്പിക്ക് പഠിക്കുക
      ലിസ്റ്റിൽ അല്ല ആദ്യ 100ൽ 1 year കൊണ്ടു എത്താം 🤗

    • @varshaarun2114
      @varshaarun2114 Рік тому

      ❤❤

  • @Mukesharchana888
    @Mukesharchana888 Рік тому +3

    Great...approximate cut off mark green +blue വച്ചു കിട്ടിയില്ല എങ്കിൽ എല്ലാത്തിലും ഭാഗ്യം പരീക്ഷിക്കണം....കാരണം...ഒരു question അറ്റൻഡ് ചെയ്തില്ലെങ്കിൽ 1 മാർക്ക്‌ പോകും തെറ്റിയാൽ 0.33 മാത്രമേ പോകൂ...അത് കൊണ്ട് cut off എത്തിയില്ല maths ആണെങ്കിൽ പോലും എല്ലാം കറക്കി കുത്തണം...

    • @renjithmathewpsc
      @renjithmathewpsc  Рік тому

      നല്ല ഒരു എക്സാം, എത്രയും വേഗം കിട്ടട്ടെ.....
      🙋🏻‍♂️

    • @thealoevera2533
      @thealoevera2533 Рік тому

      Yes.. Cut off ethilla enn urappanel onnm nokkaathe ellam karakkikkuthikkolanam😁

    • @adarshmmemunda5527
      @adarshmmemunda5527 Рік тому +4

      Aaaru paranj😂... Thettiyal. 1.33 anu pokunnath

    • @renjithmathewpsc
      @renjithmathewpsc  Рік тому +1

      @@adarshmmemunda5527 practice test കൾ എഴുതുമ്പോൾ try ചെയ്യാവോ 🤗

    • @Mukesharchana888
      @Mukesharchana888 Рік тому +4

      @@adarshmmemunda5527 cut off കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് കിഴങ്ങിനാണ് താൻ 1.33 സേവ് ചെയ്യുന്നത്...😂😂😂

  • @sreesailomshivakripa9843
    @sreesailomshivakripa9843 Рік тому

    😃😃😃

  • @akhilpnair9836
    @akhilpnair9836 Рік тому +3

    Vtl irrunu chayen kolam exam hallil pattilaa

    • @renjithmathewpsc
      @renjithmathewpsc  Рік тому +3

      പറ്റും dear - 🤗
      I collect Black and Red from model exams and study it well.

  • @midhunkavassery73
    @midhunkavassery73 Рік тому

    No chance

    • @renjithmathewpsc
      @renjithmathewpsc  Рік тому

      1/2 കൂട്ടി ഇട്ടു കുത്തി ഒന്ന് try ചെയ്യാവോ...... 🙏🏻

    • @Vicky-ln7lp
      @Vicky-ln7lp Рік тому

      Try cheythittundo?enik 100 % working aan

    • @renjithmathewpsc
      @renjithmathewpsc  Рік тому +1

      @@Vicky-ln7lp 👍🏻

    • @Vicky-ln7lp
      @Vicky-ln7lp Рік тому

      @@renjithmathewpsc bro eth examina prepare cheyyunath enn parayavo

    • @renjithmathewpsc
      @renjithmathewpsc  Рік тому +1

      @@Vicky-ln7lp ഇനി പ്രെപറേഷൻ ഇല്ല..... 🙏🏻
      I am waiting 4 its Ranklist... 🤗🙏🏻

  • @gopika.s8112
    @gopika.s8112 Рік тому +6

    Face ntha kanikathy

    • @renjithmathewpsc
      @renjithmathewpsc  Рік тому

      ഇതാണ് ഞാൻ
      ua-cam.com/video/UwuOMmjxhBQ/v-deo.html
      ഈ വീഡിയോ time 7-05

    • @gopika.s8112
      @gopika.s8112 Рік тому +1

      @@renjithmathewpsc 😃 happy to see you ....

    • @gopika.s8112
      @gopika.s8112 Рік тому

      @@renjithmathewpsc rank etraya ...

  • @beebirumayya6198
    @beebirumayya6198 Рік тому

    Karakki kuthii thaankalkk job kittiyoo ennitt🌝

    • @renjithmathewpsc
      @renjithmathewpsc  Рік тому

      🤗🙏🏻- ഇവിടെ കറക്കി കുത്തുന്നില്ല
      വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും.
      🙏🏻🙏🏻🙏🏻🙏🏻

  • @sandeepkc1196
    @sandeepkc1196 Рік тому +1

    ബ്ലൂ ബോൾ എങ്ങനെ റെഡ് ആക്കും 😏 ഏഷ്യൻ പെയിൻറ് കയ്യിൽ കൊണ്ടുപോകേണ്ടി വരുമോ 😂😂😂

    • @renjithmathewpsc
      @renjithmathewpsc  Рік тому

      ☝️🤣
      മാർക്ക്‌ ചെയ്യുമ്പോൾ തെറ്റിച്ചാൽ Red ആകും 🤗🙏🏻

  • @Gft932
    @Gft932 Рік тому +2

    ഉടായിപ്പ് 😂😂