21 ദിവസംകൊണ്ട് ജോലി ലഭിച്ചു, ശമ്പളവും കൂടി | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 752

  • @Monstertruck2.1
    @Monstertruck2.1 11 місяців тому +18

    ന്റെ മക്കൾക്ക് ഉന്നത വിജയം കിട്ടുവാൻ ദുആയിൽ ഉൾപെടുത്തുക, കടങ്ങൾ കൊണ്ട് പ്രയാസപെടുന്നു, എല്ലാ കാര്യങ്ങൾക്കും വേണ്ടി ദുആവാസിയ്യത്തു ചെയുന്നു

  • @rahiskitchen1427
    @rahiskitchen1427 11 місяців тому +44

    ഞങ്ങളുടെ കടങ്ങൾ വീടാനും വീട് പണി വേഗത്തിൽ തീരാനും ഉസ്താദ് ദുആ ചെയ്യണം..

  • @rasiyasultana289
    @rasiyasultana289 9 місяців тому +5

    ഉസ്താ ദെ എന്റെ മോന്റെ വിസ കിട്ടാൻ വളരെ പ്രയാസം വിദേശത്താണ് കുറെ കടം ഉണ്ട് തങ്ങൾ ദുഹ ചെയ്യണം

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg 10 місяців тому +15

    എന്റ മകന് ഒരു ജോലിക്ക് വേണ്ടിദുഹാ ചെയ്യണേ ഉസ്താതെ

  • @FathimaRinsha-tp5bs
    @FathimaRinsha-tp5bs 9 місяців тому +22

    ഉസ്താദേ എന്റെ മോന് നല്ല ഖൈറായ നല്ല ശമ്പളം ഉള്ള ജോലി ശെരിയാവാൻ ദുആ ചെയ്യണേ 🤲

  • @NadeemNidha-m4x
    @NadeemNidha-m4x 11 місяців тому +8

    തങ്ങൾ ഉസ്താദ് ദുആ ചെയ്യണം മോൻ പത്താം ക്ലാസിലാണ് പഠിക്കുന്നത് പഠനത്തിൽ വളരെ മോശമാണ് പഠനത്തിൽ ശ്രദ്ധ ഉണ്ടാകാനും അതിനൊരു മനസ്സുണ്ടാകാനും പ്രത്യേകം ദുആ ചെയ്യണം ഭർത്താവിന് സ്ഥിരമായ ജോലി ഉണ്ടാകാനും കടങ്ങൾ വീടാനും ദുആ ചെയ്യണം🤲🤲🤲 വാട്സാപ്പിൽ മെസ്സേജ് ഇട്ടിട്ടുണ്ട് ഉസ്താദിന് കുറേ ദിവസമായി ഇട്ടിട്ട് ഉസ്താദ് ഇതുവരെ എടുത്തു നോക്കിയിട്ടില്ല മനസ്സമാധാനം നിറഞ്ഞ കുടുംബജീവിതത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @ramsiramsi5558
    @ramsiramsi5558 День тому

    ഉസ്താദേ എൻ്റെ ഭർത്താവിന് ഒരു വിസ പെട്ടന്ന് അടിച്ചു കിട്ടാൻ ഹൈറായ ഒരു ജോലികിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @sha4za
    @sha4za 11 місяців тому +11

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഭർത്താവിന് നല്ല ജോലി ആവാൻ വേണ്ടി ഉസ്താദ് ചെയ്യണം ആഫിയത്തിന് ആരോഗ്യത്തിന് ദീർഘായുസ്സിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @zba1985
    @zba1985 11 місяців тому +4

    ഉസ്താദ് ഞാൻ വലിയ കടത്തിൽ ആണ്. കുറച്ചു ക്യാഷ് കിട്ടാൻ ഉണ്ട്. അത് എത്രയും പെട്ടന്ന് കിട്ടാൻ പ്രതേകം ദുആ ചെയ്യണേ 🤲🤲

  • @Hiba_hishan
    @Hiba_hishan 11 місяців тому +21

    ഭർത്താവിന്ന് പെട്ടന്ന് ഹൈരായ ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ

  • @koulathkoulath6489
    @koulathkoulath6489 11 місяців тому +13

    മോൻ്റെ നഷ്ട പെട്ട ജോലി തിരിച്ച് കിട്ടാൻ വേണ്ടി പ്രത്യേകം dua ചെയ്യണം തങ്ങൾ ഉസ്താദ്

  • @mumthazjabbar8966
    @mumthazjabbar8966 11 місяців тому +26

    മോനു നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rabiyamanalody2413
    @rabiyamanalody2413 8 місяців тому +19

    ഉസ്താദെ എൻ്റെ മോൻക്ക് നല്ല ഹൈറായ
    നല്ലൊരു
    ജോലി നല്ല ശബ്ബ ള ത്തോടുകൂടി കിട്ടാൻ ദുആ ചെയ്യണേ
    ഉസ്താദെ ...

    • @fthmm.minhaaa
      @fthmm.minhaaa 6 місяців тому

      Enik hairaaya joli kitane. Asooyaalukkalude asooya nkaaranam nte joli nashta pettu Allah

  • @saleelnc7290
    @saleelnc7290 11 місяців тому +10

    എന്റെ മോൻ നല്ല ഒരു ജോലി ശെരി ആവാൻ തങ്ങൾ ദുഹാ ചെയ്യണേ 🤲

    • @saransanker5092
      @saransanker5092 11 місяців тому

      Entemakkalsraninumsaratinumkudaduachayanejolikittan

  • @SakkeenaSakkeena-w1w
    @SakkeenaSakkeena-w1w 9 місяців тому +21

    എന്റെ ഭർത്താവിനെ nalla. ഒരു ജോലി ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @SabeenaShanu-oj2jb
    @SabeenaShanu-oj2jb 11 місяців тому +4

    മോൻ lls എക്സാം എഴുതിയിട്ട് നിൽക്കുവാണ്, വിജയിക്കുന്ന മക്കളുടെ കൂട്ടത്തിൽ എന്റെ മോനും ഉൾപ്പെടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @AbbasNajmu
    @AbbasNajmu 11 місяців тому +6

    മോന് ജോലി ശരിയാവാ ൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 11 місяців тому +28

    തങ്ങളെ മോൾക്ക്, എന്റെ ഇത്താത്ത മാരുടെ മക്കൾക്കും madrassa പൊതുപരീക്ഷയാണ് ഉന്നത വിജയം മക്കൾക്ക് ലഭിക്കുവാൻ ദുആ വസിയതോടെ ഒരു സഹോദരി

    • @RidhaFathima-es6pu
      @RidhaFathima-es6pu 9 місяців тому

      Enteuppante koripottikkalvegamakanduacheyyne

    • @thasni-mm7wq
      @thasni-mm7wq 8 місяців тому

      ഓൺലൈൻ മദ്രസ്സ ട്യൂഷൻ

  • @rahman-z10
    @rahman-z10 11 місяців тому +92

    എന്റെ മക്കൾ നിസ്കാരം നില നിർത്തുന്ന മക്കൾ ആകുവാൻ ദുആയിൽ ഉൾപെടുത്തണേ

  • @mumthazrazakkp7349
    @mumthazrazakkp7349 8 місяців тому +3

    ഉസ്താദേ എന്റെ മകന്ക് ഹൈറായ ശമ്പലത്തോട് കൂടിയ ഒരു ജോലിക്കുള്ള വിസക്ക് വേണ്ടി കൊടുത്തിട്ടുണ്ട് അത് എളുപ്പത്തിൽ ശരിയാകാൻ ദുആ ചെയ്യണം...

  • @shameem_momz7862
    @shameem_momz7862 9 місяців тому +1

    മനസ്സിലെ ലോകം മനസ്സിലാക്കുവാനും കിട്ടാനുള്ള കാശ് എത്രയും പെട്ടെന്ന് കിട്ടാനും കടങ്ങളൊക്കെ വീടാനും രോഗങ്ങളൊക്കെ ശിഫയാവാനും ഭർത്താവിന് ഹയർ കച്ചവടം ശരിയാവാൻ എത്രയും പെട്ടെന്ന് മദീനയിൽ എത്താനും ആക്കിബത്ത് നന്നാവാനും ദുആ വസിയത്ത്

  • @Adhilastolking
    @Adhilastolking 11 місяців тому +4

    മകന് ജോലി ലഭിക്കുവാനും കുടുംബത്തിൽ ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണം

  • @ismailsabeelasabeela3517
    @ismailsabeelasabeela3517 8 місяців тому +1

    ഞങ്ങളുടെ കടങ്ങൾ വീടാനും കടങ്ങൾ ഇല്ലാദേ നങ്ങൾക്കും വീടില്ലാത്തവർക്കും വീട് വെക്കാനും ഉസ്താദ് ദുആ ചെയ്യണം 🤲🏻

  • @samad862
    @samad862 11 місяців тому +23

    ഉസ്താദ്ദേ എന്റെ മക്കൾ ഒരാൾ +2 ഒരാൾ പത്താം ക്ലാസ്സ്‌ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം 🤲

    • @rahma7254
      @rahma7254 11 місяців тому

      മക്കൾക്ക് സ്ഥിരമായ ജോലി ഇല്ല റാഹത്തുള്ള വിസ ശരിയായി കിനും പ്ലസ് റ്റു പഠിക്കുന്ന മകൻ വിജയം ഉണ്ടാകാനും ദുആ ചെയ്യണം തങ്ങളു സ്താദേ

  • @minsarathck8923
    @minsarathck8923 11 місяців тому +44

    മോൻ ജോലി ശെരിയാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻😢

  • @minha4740
    @minha4740 11 місяців тому +12

    എന്റെ ഭർത്താവിന് ജോലി ശെരിയാവാൻ ദുഃആ ചെയ്യണേ വലിയ വിഷമത്തിലാണ് കടം വീടാനും ഉസ്താദേ

  • @shailaali4017
    @shailaali4017 11 місяців тому +16

    ഉസ്‍താതെ എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲😭😭😭

  • @sheebanoushad2164
    @sheebanoushad2164 11 місяців тому +4

    ഉസ്താതേ എന്റെ മോന് ഭയങ്കര ദേഷ്യം അഹകാരം ഒക്കെ ആണ് മാറാൻ ദുആ ചെയ്യണം ഒരു ഉമ്മാടെ അപേക്ഷ ആണ്

  • @IsmailC-g9l
    @IsmailC-g9l 6 місяців тому

    അസ്സലാമു അലൈകും
    ഉസ്താദേ എന്റെ ഭർത്താവിനും അനിയൻക്കും ഹൈറായ നല്ല വിസ പെട്ടെന്ന് ശരിയായി കിട്ടാനും ഞങ്ങളുടെ വീട് ജപ്തിയുടെ വാക്കിലാണ്. കടങ്ങൾ വീട്ടി ആധാരം തിരിച്ചെടുക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa 9 місяців тому +11

    എന്റെ മകന് നല്ല ശമ്പളം ഉള്ള ജോലി ശെരിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ usthade

  • @musthafamuhammed9684
    @musthafamuhammed9684 11 місяців тому +13

    ഉസ്താദ് എന്റെ ഭർത്താവിന് ഒരു പാട് കടങ്ങൾ ഉണ്ട് adu വീടി കിട്ടാൻ ടു ആ cheyyaney🤲🏻🤲🏻🤲🏻

  • @ShaniBasheer-je3jz
    @ShaniBasheer-je3jz 8 місяців тому +3

    മോന് നല്ലൊരു ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sha4za
    @sha4za 11 місяців тому +4

    ഉസ്താദ് ഞങ്ങളുടെ വീട് റാഹത്ത് ആയി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 5000 രൂപ വാടക കൊടുത്തിട്ടാണ് നിൽക്കുന്നത് ഞങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യണം😢😢😢

  • @rasheedhanazer2
    @rasheedhanazer2 7 місяців тому +2

    മക്കൾ അല്ലാഹുവിനെയും റസൂലിനെയും വഴിപ്പെട്ട് മാതാപിതാക്കളെയും ഗുരുനാഥൻമാരെയും അനുസരിച്ചു ജീവിക്കുന്ന ഉപകാരമുള്ള മക്കളാവാൻ ദുആ ചെയ്യണേ

  • @shifashifu6741
    @shifashifu6741 11 місяців тому +5

    ഉസ്താദേ ഞാൻ പ്ലസ് one ൽ ആണ് പഠിക്കുന്നെ മോഡൽ പബ്ലിക് എക്സാം എല്ലാം അടുത്ത് പേടി ആവുന്നുണ്ട് ഫുൾ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ നിങ്ങടെ വിലപ്പെട്ട ദുആ യിൽ ഇതും കൂടെ ഉൾപ്പെടുത്തണേ അതുപോലെ ന്റെ ഉപ്പാക്ക് ജോലി ഇല്ല പോവണം എന്ന് ആഗ്രഹം ഇല്ല വീട്ടിൽ വെറുതെ ബഹളം ഉണ്ടാക്കി ഇരിക്കും എല്ലാം റാഹത് ആവാൻ ദുആ ചെയ്യണേ 🥺

  • @fathimahasna6742
    @fathimahasna6742 9 місяців тому +4

    ഉസ്താദ്‌ എന്റെ അനിയൻ ക്ക് വിവാഹം റെഡിയാകുന്നില്ല 25വയസ്സ് ആയി ഉപ്പ മരണപെട്ടിരിക്കുന്നു പാവപ്പെട്ട കുടുംബം ആണ് ഉസ്താദ്‌ പ്രത്തെകിച്ചു ദുആ ചെയ്യണം

  • @arafathbeevi9212
    @arafathbeevi9212 11 місяців тому +4

    ഉസ്താതെ yente മോൻ പുറത്ത് പോയിട്ടുണ്ട് 22വയസ്സേ ആയിട്ടുള്ളു padikunnund ജോലിയും ഉണ്ട് ജോലിയുടെ സാലറി കിട്ടാൻ കുറച്ച് ബുന്ദി മുട്ടിലാണ്... എന്റെ പൊന്ന് മോന്റെ വിഷമങ്ങൾ തീരാൻ ഒരു ദുആ പറഞ് tharuo 🤲🤲🤲

  • @RamlaKA-i9v
    @RamlaKA-i9v 11 місяців тому +2

    ഉ സ്താദ് എന്റെ മോൻ ഒരു ജോലി ക്ക് വേണ്ടി ദു ബായി ലേ ക്ക് പോയിട്ട് 5മാസമായി ഇ ത് ജോലി ആയി ട്ടി ല്ല ഉസ്താതെ എന്റെ മോനെ വേണ്ടി ദു ആ ചെയ്യുക

  • @rahiskitchen1427
    @rahiskitchen1427 11 місяців тому +12

    എന്റെ മോൾ ക്ക് പ്ലസ് റ്റു എക്സാം ആണ്. നല്ല മാർക്കോടെ പാസ്സാവാൻ ഉസ്താദ് ദുആ ചെയ്യണം...

  • @MohammedShareef-y9r
    @MohammedShareef-y9r Місяць тому

    മോന്ക് നല്ല ജോലി കി ട്ടാ നും വീട് പണി പുറത്തികരീ കാനു ദുഹാ ചെ യ്യ ണെ 🤲🏻🤲🏻🤲🏻

  • @ashrafkunnummalk5238
    @ashrafkunnummalk5238 9 місяців тому +2

    ഉസ്താദേ എന്റെ മകന് ഹൈറായ ജോലി കിട്ടാനും ഹൈറായ വിവാഹം ശരിയാവാനും ദുആ ചെയ്യണം

  • @BinsiyaSiya-w2h
    @BinsiyaSiya-w2h 9 місяців тому +4

    ഉസ്താദേ ഉപ്പാക് നല്ല ഹെയർ ഒരു പണി പെട്ടന്ന് റെഡിയാകാൻ ദുഃആ ചെയ്യണം ഉസ്താദേ...

  • @Haneen333
    @Haneen333 11 місяців тому +6

    Alhamdulillh usthath parayunnath kettappol thanne santhosham thonne. Allaahu nammude ellavarudeyum prayasangal maati tharatte aameen

  • @jasminnajeeb7087
    @jasminnajeeb7087 11 місяців тому +4

    ഹയർ ആയ നല്ല വിലക്ക് വീട് വിറ്റ് കിട്ടാനും മകൾക്ക് നല്ലൊരു കല്യാണം നടന്നു കിട്ടാനും ഉസ്താദ് ദുആ ചെയ്യണം

    • @rasheesvlog6766
      @rasheesvlog6766 11 місяців тому +1

      Yഎവിടെയാ സ്ഥലം?

  • @HasiyaNazar
    @HasiyaNazar 29 днів тому

    നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sainabavpz3386
    @sainabavpz3386 11 місяців тому +3

    ഉസ്താദേ, കടങ്ങൽകരണം വീടുംസ്ഥലവും എത്രയും പെട്ടെന്നുവിറ്റു കിട്ടുവാൻ ദുആചെയ്യണേ

  • @shamlarahim9503
    @shamlarahim9503 9 місяців тому +3

    രണ്ടാമത്തെ മരുമോനിക് ജോലി ഇല്ല നല്ല ഒരു ജോലി ശെരിയാവാൻ ദുആഹ്‌ ചെയ്യണേ ഉസ്താദ്

  • @shajitkd5900
    @shajitkd5900 11 місяців тому +2

    വിട്പണി എത്ര വേഗം അകവൻ പൈസ കിട്ടാ നും സJരണ്ണം മാല പോയിട്ട് ഒരു വർഷം മായി അത് കിട്ടാൻ മാജ്ലിന്റെ ബർക്കത്ത് ഉസ്താദ്.. ദുഹെ, ചെയണം

  • @shylanajeeb6266
    @shylanajeeb6266 11 місяців тому +3

    എന്റെ മോന്റെ ജോലി നല്ല ബർക്കത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @fathimayousaf4469
    @fathimayousaf4469 10 місяців тому +1

    Pg ഭംഗി ആയി കഴിയാനും -ജോലി കിട്ടാനും പരീക്ഷയിൽ വിജയം ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദേ

  • @alainasworld-b8u
    @alainasworld-b8u 10 місяців тому +2

    ഉസ്താതെ സ്കൂളിൽ ഈ വർഷം ഒരുപാട് കുട്ടികൾ വന്നു ചേരാൻ dua cheyyane

  • @Souda-mi5lv
    @Souda-mi5lv 11 місяців тому +3

    ഉസ്താതെ ഒരു പാട് കടം ഉണ്ട് ഉസ്താതെ കടം വീടാൻ ദുഹാ ചെയ്യണേ

  • @ismailsabeelasabeela3517
    @ismailsabeelasabeela3517 8 місяців тому +1

    ഇന്ടെ ഭർത്താവിന് നല്ല ബറകാതുള്ള ജോലി ലഭിക്കാനും ഞങ്ങളുടെ എല്ലാവരുടെയും മുറദ്കൾ ഹാസിലാവാനും ദുആ ചെയ്യണേ 🤲🏻

  • @Azmin1234
    @Azmin1234 11 місяців тому +3

    ഉസ്താദേ എന്റെ മോന്ക് ഒരു ജോലി ശെരിയാവാൻ ദുഹയിൽ ചേർക്കണേ 🤲🤲

  • @pestrickman8680
    @pestrickman8680 11 місяців тому +13

    ഉസ്താദേ മോന്ക്ക് പൊതുപരീക്ഷയാണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ദുഹാ 🤲🤲🤲🤲

  • @kamar_Creation
    @kamar_Creation 9 місяців тому +1

    നല്ലൊരു ഹൈർ ആയ പണി ലഭിക്കാനും ദുആയിൽ ഉൾപ്പെടുത്തണം...

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa 9 місяців тому +4

    കടം ഒരു പാട് ഉണ്ട് അതിൽ അധികവും പലിശയാണ് ad ഒന്ന് കൊടുത്തു വീട്ടി rahathum സമാധാനവും ഉള്ള ജീവിതം ഉണ്ടഅവനും ദുആ cheyyane

  • @jaseera495
    @jaseera495 11 місяців тому +2

    എന്റെ മോൾ പ്ലാസ്ടു എക്സാം എഴുതുന്നു നല്ല മാർക്ക്‌ ലഭിക്കാൻ പരിക്ഷ എളുപ്പം ആകാൻ തങ്ങൾ ഉസ്താദ് ദുഹാ ചെയ്യണം

  • @Iyya-786
    @Iyya-786 11 місяців тому +9

    തങ്ങള് ഉസ്താദ്നും കുടുംബത്തിനും ആരോഗ്യംമുള്ള ദ്ദിർഘയുസ്സും ആഫിയത്തും നൽകട്ടെ ആമിൻ യാറബ്ബൽ ആലമിൻ തങ്ങളെ എന്റെ ദുബായിലുള്ള മകളുടെ ഭർത്താവിന്റെ ജോലി ശെരിയാവാൻ ദുആ cheyyane

  • @FaseelaFase-uf5yt
    @FaseelaFase-uf5yt 7 місяців тому +1

    ഉസ്താദേ ഗർഭിണിയാണ് സ്കാനിങ് എടുത്തപ്പോൾ കുറച്ച് കമ്പ്ലൈന്റ് ഉണ്ട് അത് ശരിയാവാൻ ദുആ ചെയ്യണം

  • @moosathottithodi8768
    @moosathottithodi8768 11 місяців тому +28

    എന്റെ ഭർത്താവിന് നല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണം 🤲🤲😭

  • @shalushanu4980
    @shalushanu4980 9 місяців тому +4

    മോൻSSLC നല്ല മർക്ക് കിട്ടാൻ ദുഹ ചെയ്യണ ഉസ്താദേ

  • @thahirayousaf5466
    @thahirayousaf5466 11 місяців тому +5

    എന്റെ മകന് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @ramlabeevioa8138
    @ramlabeevioa8138 9 місяців тому +3

    ഭർത്താവിനും മക്കൾക്കും നമസ്കരിക്കാൻ മനസ് തോന്നാൻ dua ചെയ്യണേ തങ്ങളെ

  • @SherinMahroof-l9c
    @SherinMahroof-l9c 11 місяців тому +8

    ഉസ്താദേ എന്റെ മകൻ neet എക്സാമിൽ നല്ല മാർക്കൊടെ പാസ്സാകാൻ ദുആ ചെയ്യണം 🤲

  • @thasleenamusthafa2429
    @thasleenamusthafa2429 10 місяців тому +8

    എന്റെ മോൾക്കും സഹോദരനും കൈറായ കല്ലിയാണം ശരിയാവാനും. എന്റെ ഭർത്താവിന് കൈരയജോലിയുള്ള നല്ല ഒരു വിസ ശരിയാവാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @RamlaShaji-v8d
    @RamlaShaji-v8d 6 днів тому

    എന്റെ മകന് വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @ayishaabdurahiman7571
    @ayishaabdurahiman7571 3 місяці тому

    നിസ്കാരം നിലനിർത്തുവാൻദുഅച്ചെയ്യണംഉസ്താത്

  • @aneesashanu2658
    @aneesashanu2658 11 місяців тому +19

    ഉസ്താദേ മോൻ പത്താം ക്ലാസ്സിലാണ നല്ല മാർക്കൊടു കൂടെ ജയിക്കാൻ ദുആ ചെയ്യണേ 🤲

  • @rafivb3517
    @rafivb3517 11 місяців тому +2

    എന്റ്റെമകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ
    ഉസ്താദ്

  • @sanafathima2115
    @sanafathima2115 6 місяців тому +2

    എന്റെ ഭർത്താവിന് ആഫിയത്തും ദീർഗായുസും ഉണ്ടാവാൻ ദുആ ചെയ്യണേ. ആമീൻ

  • @liyamishel6091
    @liyamishel6091 11 місяців тому +8

    എന്റെ ആങ്ങളക്ക് പെട്ടെന്ന് ജോലി ശെരിയാവാൻ ദുആ ചെയ്യണേ 🤲

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 11 місяців тому +4

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲

  • @fasnafasna3599
    @fasnafasna3599 11 місяців тому +9

    ഉസ്താദേ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq 6 місяців тому

    Ente barthavinu nalla jolim rahathaya shabalavm kadagalokke onn veedi santhoshathinum veedi usthadu Duayil ulppeduthane Ameen Ameen yarappillalameen

  • @monumolu5328
    @monumolu5328 5 місяців тому

    ദുആ ചെയണേ ഉസ്താദ് പ്രതോക൦ പ്രതോക൦ പ്രതോക൦ ദുആ ചെയണേ🤲🤲🤲🤲🤲🤲🤲 ആമീ൯

  • @rahmath8088
    @rahmath8088 9 місяців тому +1

    ഉസ്താദ് ബർത്താവിൻ്റെ തൊഴിലിൽബർകത്ത് ഉണ്ടാഗാൻ കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @SleepyBassetHound-uh9it
    @SleepyBassetHound-uh9it 11 місяців тому +25

    എന്റെ ഭർത്താവിന് നല്ല കൈറായ ഒരു ജോലി കിട്ടാൻ താങ്കളുപ്പാപ്പ ദുആ ചെയ്യണം.. വീട് പണി പൂർത്തിയായിട്ടില്ല പകുതി വെച്ച് മുടങ്ങി കിടക്കുവാന്നു പൂർത്തിയാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണം

    • @shameermk9577
      @shameermk9577 11 місяців тому

      Ent avasthayum ithanu

    • @shameermk9577
      @shameermk9577 11 місяців тому

      Ent avasthayum ithanu

    • @naseeraep6630
      @naseeraep6630 10 місяців тому

      Enteyum avastha ithaan dua cheyyanam

    • @AtifMalik-l5f
      @AtifMalik-l5f 10 місяців тому

      Ente barthavinum nalla khair aaya joli kittan dua cheyyanam njngal oru stalam edthin athinte full Paisa kodkan kazhinhjilla ath kodth veedanum bharthavinte business polinhjirikukakayan dua cheyynam

    • @rahnashameer3336
      @rahnashameer3336 9 місяців тому

      എന്റെ അവസ്ഥ ഇതാണ് ദുഹ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ajmalv9366
    @ajmalv9366 11 місяців тому +5

    ഉസ്താദ്‌ മക്കൾ സാലിഹാക്കാനും അഞ്വ് വകത് നിസ്കാരം നിലനിർത്താൻ ദുആ ചെയ്യേണം 🤲🤲🤲🤲

  • @TpFousiya-jm5wf
    @TpFousiya-jm5wf 11 місяців тому +9

    മക്കൾ സ്വാലിഹത്തായ മക്കള്ആവാനും നല്ല ജോലി ശമ്പളം കിട്ടുന്നജോലികിട്ടാനും ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻 ഭർത്താവിന് നല്ല ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം🤲🏻

  • @Kuttapy-vl8qe
    @Kuttapy-vl8qe 11 місяців тому +10

    എനിക്ക് നല്ലൊരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ ഉസ്താദേ

  • @sadiqnajath3478
    @sadiqnajath3478 9 місяців тому +1

    മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ എന്തെകിലും ചെല്ലാനുണ്ടോ

  • @SuharabiSuhara-q9t
    @SuharabiSuhara-q9t 11 місяців тому +2

    മോന്ക്ക് ഹയർ ആയ വിസ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ🤲🤲🤲🤲🤲

  • @Shinuloe
    @Shinuloe 9 місяців тому +6

    ഭർത്താവിന് പെട്ടന്ന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണെ

  • @ramlakm9539
    @ramlakm9539 11 місяців тому +3

    വീട് പണി നടക്കുന്നു, ഭർത്താവിന് നല്ലൊരു ജോലിയും പണവുമില്ല, ഖൈറായ ബർകത്തുള്ള ജോലി ശരിയാവാനും വീട് പണി റാഹത്തായി പൂർത്തിയാവാനും ദുആയിൽ ഉൾപ്ഫെടുത്തണേ തങാഅളേ...

  • @nihalaap9893
    @nihalaap9893 9 місяців тому +2

    Nalla oru joli shariyavan duha cheyyanam usthadey.......barkkath undavan duha cheyyanam usthadey.....

  • @AyzalRayanAyshu-ex9pf
    @AyzalRayanAyshu-ex9pf 3 місяці тому

    ഞങ്ങളുടെ കടങ്ങൾ വിടാൻ ഉസ്താദ് ദുആ ചെയ്യണം

  • @Seenathabu878
    @Seenathabu878 11 місяців тому +7

    മോന്ക് ജോലി ശെരിയാവ്വാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻❤️

    • @ramistechvlog4410
      @ramistechvlog4410 8 місяців тому

      നല്ല പഠനത്തിൽ എന്റെ മകൻ +2 കഴിഞ്ഞു. ഇനി അവർ നല്ല പഠനത്തിൽച്ചേർക്കാൻ . അല്ലാ എത്തിച്ചേർക്കാൻ ദുആ ചെയ്യുന്േമ

  • @HannaFathima-b8t
    @HannaFathima-b8t 9 місяців тому +3

    എൻ്റെ മകൾ എസ് എസ് എൽസി എക്സാം ഫുൾ A+ pass. വാങ്ങ്ങാൻ.ഉസ്താദ് dua.ചെയ്യണം

  • @salupallikkal7554
    @salupallikkal7554 9 місяців тому

    എന്റെ ഭർത്താവ് ന്ന് നല്ല ജോലി ഇല്ല,ഖൈറായ ജോലി ആകാനും ശബളം ഉണ്ടാക്കാനും, കടം കൂടി വരുകയാണ് കടം വീടാനും ഉസ്താത് ദുഹാ ചെയ്യണം 🤲🤲🤲🤲🤲

  • @Marhabas5819
    @Marhabas5819 10 місяців тому

    Ushthathe ente barthavin nalla joli kittanum nalla khairaya reethiyil ulla visa eduth dubailek thanne povan vendiyum nalla manassum kodukkanum sobavam nannakanum dua cheyyanee🥲🥲

  • @gbfootball622
    @gbfootball622 22 дні тому

    Ente bharthavin nalla oru joli labhikanum kadam veedanum usthad dua cheyyanam

  • @sheejas2065
    @sheejas2065 11 місяців тому +1

    Usthadinte duail njanngaleyum ulprdthane 🤲 monu salary kootikittanum molk joli sariyavanum vendi duacheyne inshaallah usthad paranj Amal cheyym 🤲

  • @shajithashareef1513
    @shajithashareef1513 11 місяців тому +1

    മോൻക്ക് നല്ല ജോലി ശേരിയാവാൻ ദുഹാഹ് ചെയ്യണം

  • @ameenudheenkannur8237
    @ameenudheenkannur8237 11 місяців тому +3

    ഊസ്തദെ മോന് പൊതുപരീക്ഷയാനു നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണം

  • @afsalpm8058
    @afsalpm8058 8 місяців тому

    മകളുടെ വിവാഹം ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shamnaak2038
    @shamnaak2038 6 місяців тому

    Bhartavinte joli nashtappettu...valare vishamatilaanu...gulfil aanu...nalloru joli kittan dua cheyyane

  • @irshadpa9666
    @irshadpa9666 5 місяців тому

    അസ്സലാമു അലൈകും ഞാൻ ഇപ്പോൾ ഉള്ളത് ദുബായ് ആണ്. നിലവിൽ ഉള്ള ജോലി പോയി രണ്ടു മാസം ആയി ജോലി നോക്കുന്നു ഒന്നും ശെരി ആയിട്ടില്ല. വളരെ വിഷമം ത്തിൽ ആണ് ദുആ ചെയ്യണം. ഖൈർ ആയ ജോലി കിട്ടാൻ.

  • @JaseelaJesii
    @JaseelaJesii 11 місяців тому +2

    സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ....🤲🏻

  • @sanafathima2115
    @sanafathima2115 6 місяців тому +1

    ഞങ്ങളുടെ വീടിന്റെ പണി പൂർത്തിയാ വാൻ ദുആ ചെയ്യണേ