കിണ്ണം കാച്ചി ഫോൺ T3🔥. Just Rs 17,999. Best Value for money phone vivo T3 Unboxing Malayalam.

Поділитися
Вставка
  • Опубліковано 21 вер 2024

КОМЕНТАРІ • 760

  • @Rakanjisjjdjdjd
    @Rakanjisjjdjdjd 6 місяців тому +52

    10 years ayit Vivo phone use chayyunu epo ee vedio kannunathum Vivo thanne

  • @rajeshraghavan3120
    @rajeshraghavan3120 6 місяців тому +162

    നോച്ചും മോണോ സ്പീക്കറും മാറി എന്റെ പൊന്ന് വിവോ. ...അഭിനന്ദനങ്ങൾ 🎉

  • @logtomobilem2895
    @logtomobilem2895 4 місяці тому +7

    Rs. 20000 താഴെ വരുന്ന ഒരു 6.0 to 6.3 inch സ്ക്രീൻ ഉള്ള ഫോണും ഇല്ല. എല്ലാവരും പലക കഷ്ണം അന്ന് ഉണ്ടാകുന്നത്. ഫോൺ ഉപയോഗിക്കുന്നത് എല്ലാ പ്രായക്കാരും ആണ് .

  • @VENUGPL1
    @VENUGPL1 6 місяців тому +77

    Vivo t2 pro use ചെയ്യുന്നു..അടിപൊളി performance ഫോൺ.
    T3 pro മച്ചാൻ ഉടൻ വരുമായിരിക്കും. ഈ പോക്ക് പോയാൽ Vivo ഫോണുകൾ എല്ലാം Flipkart best seller ആയി തന്നെ തുടരും.

    • @Prince-dk7su
      @Prince-dk7su 6 місяців тому +9

      ഞാൻ t2 5g എടുത്തു 2 വീക് അയി സൂപ്പർ ഫോൺ t2 pro curve display ആയത് കൊണ്ട് പൊട്ടുമോ എന്ന് പേടി അത് കൊണ്ട് t2 എടുതു

    • @r4amhser841
      @r4amhser841 6 місяців тому +12

      Vivo T series അത്യാവശ്യം value for money phones ആണ്.

    • @safvanvlog6368
      @safvanvlog6368 6 місяців тому +2

      Battery drain issue undu enikk

    • @techtricks6221
      @techtricks6221 6 місяців тому

      ​@@safvanvlog6368pls update the software or visit service center for assistance😊

    • @rashaddx4518
      @rashaddx4518 6 місяців тому

      bro vivo t3 offline market il available aano?

  • @midhulajrr248
    @midhulajrr248 6 місяців тому +40

    എൻ്റെ ഫോണും VIVO അണ് ❤

  • @artandproject
    @artandproject 6 місяців тому +28

    Vivo t3 vs realme 70 pro compare chaiyyumo

  • @vithilvaava3298
    @vithilvaava3298 6 місяців тому +30

    Camera adipoli. Pinne. Vivo alle Appol super aakum

    • @Unnikuttansss
      @Unnikuttansss 4 місяці тому +4

      Bro ai images pole irikunn😅,ithano quality

    • @MohmmedRabeeh
      @MohmmedRabeeh 2 місяці тому

      ​@@Unnikuttansssbro under 20k best camera phone suggest cheyyumo😢

    • @Unnikuttansss
      @Unnikuttansss 2 місяці тому

      @@MohmmedRabeeh iqoo z9 nallatha bro

    • @Unnikuttansss
      @Unnikuttansss 2 місяці тому

      @@MohmmedRabeeh iqoo z9 nallatha bro☠️☠️

  • @jamesmartin1502
    @jamesmartin1502 Місяць тому +3

    Vivo യുടെ കാമറ ബെസ്റ്റ് ആയിരിക്കും..കാമറ സിസ്റ്റം സൂപ്പർ..

  • @Sunilealiyas
    @Sunilealiyas 6 місяців тому +10

    Vivo t2x use ചെയ്യുന്ന ഞാൻ
    ഇതും കിടുവാണ് ഇപ്പോൾ ആൻഡ്.14 അപ്ഡേറ്റ് ആയി പൊളി സാനം 😄😄😄👍🏻

    • @jobinjkoshy6239
      @jobinjkoshy6239 6 місяців тому

      Same najnuo atha use cheyyunne bro ethra Nalayi use chyyunnu user experiance ntha

    • @jobinjkoshy6239
      @jobinjkoshy6239 6 місяців тому

      Same najnuo atha use chyyunne ethra Nalayi bro use chyyunne user experiance ntha

    • @kannananand3655
      @kannananand3655 6 місяців тому

      Njanum use cheyunnu but camera shokam annu njan adhiyam poco C31 8k phone ayirunnu upayogichathu athinte camera adipoli ayirunnu close up shot edukan but vivo t2x il reddish tone keri varunnu and details um kuravu photo edukkumbole verum shokam 😤camera compare to poco C31

    • @jobinjkoshy6239
      @jobinjkoshy6239 6 місяців тому +1

      @@kannananand3655 enik kozhappamillarunu camera najn back camera kurach photos okke eduth nokkiyarunnu nalla output Anu kittiyirunne night modum kollamaarunnu normal 50mp vechadukkumbo nalla clarity feel chythu allathe eduklumbo bore aanu

    • @kannananand3655
      @kannananand3655 6 місяців тому

      @@jobinjkoshy6239 camera same after android 14 updated nothing improved post prosssceing veruk shokam yellowish and reddish tint kayari varunnu ind pinne details kuravu anu njan under 15k oru camera phone nokkiyathayirunnu review okke kandu vagiyathannu but pettu poyi 😂 njan koduthalum close up shot annu edukaru instagram upload cheythittud poco C31 shot

  • @amjadshahulhameed3811
    @amjadshahulhameed3811 5 місяців тому +2

    vivo T3 യിൽ അതിൻ്റെ തന്നെ review നോക്കുന്ന ഞാൻ 'നല്ല performance ആയിട്ട് തോനുന്നു. വാങ്ങിയിട്ട് 5 ദിവസം ആയി. 8 gb ram 256gb.

  • @Bwedding657
    @Bwedding657 6 місяців тому +13

    ചേട്ടനെ വിശ്വസിച്ച് ഞാൻ ഈ ഫോൺ എടുക്കാണ് കാത്തോണെ❤

    • @jyothika8658
      @jyothika8658 5 місяців тому +1

      Phone edutho?

    • @nikhil3633
      @nikhil3633 3 місяці тому

      Eduthit nthai..battery ok aano plz rply

  • @NirmalNikhil
    @NirmalNikhil 6 місяців тому +19

    I think Pazhe video presentation is better Dual video single screenil presentation... Phontinte feature presentation video focus cheyyan pattunila..sideil broyude face cam presentaionileku focus pokunu...so back adichu onukoodi phone presentation screenil nokendi varunu..

    • @PrathapGTech
      @PrathapGTech  6 місяців тому +8

      Eye contact better aanu ennullathukondaanu ingane cheyyunnath

  • @sijojosephpanambal
    @sijojosephpanambal Місяць тому +1

    രാജാവിന്റെ വരവിനായി അവർ കാത്തിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തി. King Vivo 🔥🔥🔥

  • @BabucpySha
    @BabucpySha 6 місяців тому +7

    VivoT3 Vs Iq Z9 comparison video ചെയ്യാമോ?

  • @Rihan6642
    @Rihan6642 6 місяців тому +2

    Vivo t3 iqoo z9 നേക്കാൾ നന്നായി തോന്നുന്നുണ്ട് രണ്ടും same price

  • @Antonychackok
    @Antonychackok 6 місяців тому +3

    Vivo T3 or Iqoo Z9 which one best tell me your opinion

  • @iamthevlogger3041
    @iamthevlogger3041 6 місяців тому +4

    Vivo t3 vs realme 12 pro ? Atha best..??.enk nalla battery backup um fast charge um best camera quality um ulah 25k budget phnil atha kolavunath.??

  • @Harshan9129
    @Harshan9129 5 місяців тому

    യൂട്യൂബിൽ വീഡിയോ കാണുമ്പോൾ 4K UHD Apply ചെയ്യാൻ പറ്റുമോ... ഇത് വാങ്ങിച്ചവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ..

  • @Hgyi_7
    @Hgyi_7 6 місяців тому +8

    Iqoo z9 vivo T3 comparison cheyyuo

  • @ABM257
    @ABM257 6 місяців тому +45

    Iqoo z 9 ആ ഫോൺ തന്നെയല്ലേ ഇതും

    • @ObitO_00
      @ObitO_00 6 місяців тому +6

      Satym😂

    • @aakarshkm5698
      @aakarshkm5698 6 місяців тому +5

      Oru extra sensor und.... 😂

    • @ObitO_00
      @ObitO_00 6 місяців тому

      @@aakarshkm5698 😅

    • @SuperAbsum
      @SuperAbsum 6 місяців тому +2

      Mm

    • @SuperAbsum
      @SuperAbsum 6 місяців тому +2

      4K ഇല്ല

  • @mrachu3579
    @mrachu3579 6 місяців тому +2

    Vivo yum iqoo koode nammale pattikuvanoo oru camera koode vech iqoo kar erakkiyatharikkum👀

  • @nikhileshkumarkk5777
    @nikhileshkumarkk5777 5 місяців тому +2

    Vivoyil orikkalum varilla ennu ortha stereo speakers and pantch hole vannu🙂🔥vivo njettivhuu❤‍🩹

  • @CricketO-gz5xr
    @CricketO-gz5xr 6 місяців тому +10

    IQOO Z9 5G Full Video Cheyyumoo Bro

    • @rafeekkakkodi6751
      @rafeekkakkodi6751 6 місяців тому +4

      ഞാൻ എടുത്തു ബ്രോ അടിപൊളി ആണ് ക്യാമറ portrait സൂപ്പർ ക്ലാരിറ്റി എല്ലാം കൊള്ളാം

    • @ABM257
      @ABM257 6 місяців тому +7

      ആ ഫോൺ തന്നെയാണ് ഇത് ഒരു മാറ്റവുമില്ല

    • @shibuangel8848
      @shibuangel8848 6 місяців тому

      Venam

    • @CricketO-gz5xr
      @CricketO-gz5xr 6 місяців тому +1

      @@rafeekkakkodi6751 Bro Gaming, Heating Engane Und

    • @hasainck6592
      @hasainck6592 6 місяців тому +1

      Iqz9 നിൽ ഞാൻ കാണുന്നു ഇപ്പൊൾ same phone

  • @AdGhhj-f7u
    @AdGhhj-f7u 5 місяців тому +4

    Camera, features and vuilt quality which is good. VIVO T2 or Samsung M55.

  • @shamsudheenksd7005
    @shamsudheenksd7005 4 місяці тому

    ഇതിന്റെ മുകളിലത്തെ സ്പീക്കറിൽ ഒരു ഗ്യാപ് കാണുന്നു എന്താണത്? അവിടെ സ്പീക്കർ ഗ്രിൽ കാണുന്നില്ല

  • @younusali9742
    @younusali9742 2 місяці тому

    ഫോൺ വിളിക്കുമ്പോൾ - വാട്ട്സാപ്പ് വോയിസ് എല്ലാം ..... ക്ലിയർ കുറവാകുന്നു.

  • @Asthra_op
    @Asthra_op 5 місяців тому +7

    Vivo t3 vs iqoo z9 comparison ചെയ്യാമോ
    ഇതിൽ ഏത് എടുക്കട്ട്?

  • @aginstdirtypolitics
    @aginstdirtypolitics 5 місяців тому

    അതുമാത്രമല്ല ഇതിനകത്ത് ഒരുപാട് പരസ്യ ആപ്പുകൾ കടന്നുകൂടാനും സാധ്യതയുണ്ട്. വിവോ ഒപ്പോ പോലുള്ള ഫോണുകളുടെ യൂസർ ഇന്റർഫേസ് വളരെ ശോകമാണ്. അതിന് സാംസങ്ങിന്റെ യൂസർ ഇന്റർഫീസ് തന്നെയാണ് ഏറ്റവും നല്ലത്.❤❤❤❤❤

  • @RenjithLal-d9l
    @RenjithLal-d9l 6 місяців тому +6

    Anna IQOOZ9 vagano atho Vivo T3 brand vishayam alla please bro

  • @abinbinu810
    @abinbinu810 Місяць тому

    Moto edge 50 fusion vs vivo T3 pro which one is more better?

  • @AnsarAns-r4n
    @AnsarAns-r4n 4 місяці тому

    Vivot3. Oppo f25pro ഇതിൽ ഏറ്റവും നല്ലത് ഏതാ എനിക്ക് എടുക്കാൻ ആണ്

  • @adilafsal3793
    @adilafsal3793 6 місяців тому +14

    cover ett use akyw maybe alkar choikku Samsung ano enn

  • @adhwaithck5522
    @adhwaithck5522 4 місяці тому +3

    Fillp karad eppo 19999 analo kanikkunathu

  • @yasirmuhammed5977
    @yasirmuhammed5977 6 місяців тому +11

    Vivo ishtam❤️

  • @athuldansabu7685
    @athuldansabu7685 6 місяців тому

    കഴിഞ്ഞ ദിവസം Iqoo Z9 ബുക്ക് ചെയ്തുകൊടുത്തതേയുള്ളൂ, ഇപ്പൊ ദേ അതേ കമ്പനിയുടെ അതേ ഫോൺ കുറേകൂടി ഫീച്ചറോടെ അതേ വിലയിൽ വരുന്നു
    എന്തൊരു തേപ്പെടെ ?

  • @__X-ie6zb
    @__X-ie6zb 6 місяців тому +31

    Iqooz9 cheyyavo

  • @MaheshS-ey9jh
    @MaheshS-ey9jh 6 місяців тому +1

    Call recording support avo? Ath koode ela videosilum paranja nannayirunnu😊

  • @anandhukrishnan1417
    @anandhukrishnan1417 6 місяців тому +5

    ചേട്ടൻ ഏത് ഫോണിൽ photo എടുത്താലും ഒരുപോലെ ആണ്. അത് photo എടുക്കാൻ അറിയാത്തത് കൊണ്ട് ആണ് മലയാളം phone rewiew ചെയ്യുന്ന ഒറ്റൊരുത്തനും ഫോൺ camera എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല. hindi rewiewrs കണ്ട് പഠിക്കു. camera ഇഷ്ടപ്പെട്ട ഫോൺ എടുക്കാൻ വേണ്ടി നിങ്ങളുടെ video കണ്ടാൽ വെറുതെ സമയം പാഴാക്കി കളയാം എന്നെ ഉള്ളു. എന്തെങ്കിൽം മാറ്റം കൊണ്ടുവരൂ

    • @athuldansabu7685
      @athuldansabu7685 5 місяців тому

      ഒൺണ്ടൊണ്ടി ഹേഡ്‌സ്സിൻ്റെ ഡിസ്പ്ലേ ഉണ്ടല്ലോ

  • @Rolax70050
    @Rolax70050 6 місяців тому +1

    Samsung premium phone use ചെയ്താൽ പിന്നെ അതേ use ചെയ്യൂ iphone പോലും ഇഷ്ടപ്പെടില്ല എൻ്റെ അനുഭവമാണ് ഞാൻ പറഞ്ഞത്

  • @muhammedirfanmo6122
    @muhammedirfanmo6122 6 місяців тому +51

    Iqoo z9 ചെയ്യാവോ ❓

    • @athulraj8094
      @athulraj8094 6 місяців тому +6

      randum almost same aanu

    • @Blood.Re4per
      @Blood.Re4per 6 місяців тому +2

      2 um same phone aan bro..
      Ithil anti flickering sensor ond
      Mattethil motion control and gaming etc stuffs

  • @sarathps7556
    @sarathps7556 6 місяців тому +5

    Round camera ozhivakiytgu thnna nalla karym

  • @aneefane5541
    @aneefane5541 7 днів тому

    vivo v series or t series which is better

  • @FRQ.lovebeal
    @FRQ.lovebeal 6 місяців тому +617

    *വിവോ യൂസ് ചെയുന്ന ആരൊക്കെ ഉണ്ട് 🤒🤒🤒🤒🤒🤒🤒🤒*

    • @aswinsuresh506
      @aswinsuresh506 6 місяців тому +14

      Experience alamb aano

    • @itshowtime7698
      @itshowtime7698 6 місяців тому +54

      നീ S 28 (അട്ട ) അല്ലെ ഉപയോഗിക്കുന്നത്

    • @ABM257
      @ABM257 6 місяців тому +1

      @@itshowtime7698 😂😂😂

    • @chandrangadan
      @chandrangadan 6 місяців тому +25

      Iqoo user🥰

    • @FRQ.lovebeal
      @FRQ.lovebeal 6 місяців тому

      @@itshowtime7698 അത് വിറ്റു

  • @the_rykker
    @the_rykker 6 місяців тому +1

    Eth thanne alle iqoo z9...🙂🚶🏼‍♂️ porakile desing matiyapam T3 akki

  • @ElsaJoseph-eh2ow
    @ElsaJoseph-eh2ow 6 місяців тому +4

    Ith iqoo z9 alleee

  • @rijifusion8095
    @rijifusion8095 3 місяці тому

    T3 ക്ക് 395 PPI ആണ് ഇതിന് മുൻപ് വന്ന T2 മോഡലിനു 413 PPI ഉണ്ട്.. അതുകൊണ്ട് T3 ഡിസ്പ്ലേ ക്ലാരിറ്റി യിൽ നേരിയ കുറവ് ഫീൽ ചെയ്യുമോ..

  • @aquaworld1938
    @aquaworld1938 2 місяці тому

    Bro ithum iqoo z7 pro yum compare cheyuvannel etha nallath👌

  • @Haridevu890
    @Haridevu890 6 місяців тому +15

    വിവോപൊളി 👍

  • @AjayPJAYARAJ-b4p
    @AjayPJAYARAJ-b4p 8 днів тому

    Bro vivo y28e 5g ee phoninte rewiew cheyuo.. pls ennik evdeyum ee phoninte rewiew kitunila bro 🙃🙃

  • @benzyars5971
    @benzyars5971 6 місяців тому +5

    Realme nazro 70 pro ....video cheyyamo

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 6 місяців тому +1

    SBI debit CARD OFFER ADYAM 20 K PAY CHEYANO... ENITANO 2K DISCOUNT KITUNE

  • @PrasadPanthapparambil
    @PrasadPanthapparambil 6 місяців тому

    ഈയിടെയായിട്ട് മൊബൈൽ ഫോൺ കമ്പനികൾ മത്സരിച്ചാണ് നല്ല നല്ല ഫോണുകൾ ഇറക്കുന്നത്.

  • @shifnak7099
    @shifnak7099 Місяць тому

    Vivo t3 or m35 which camera best??

  • @Elizedesigns-li2jk
    @Elizedesigns-li2jk 5 місяців тому +2

    Gaming camera best phone etha

  • @akhilpp009
    @akhilpp009 6 місяців тому +5

    Overall iq z9 or vivo t3 whichbis best

    • @Hyy-x7c
      @Hyy-x7c 4 місяці тому +1

      Those are one😂

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 місяців тому

    ഇതിന് 18 ആയിരം രൂപയാണ്
    17 അഞ്ഞൂറിന് വൺപ്ലെസ് കിട്ടും അതും നൂറ്റിയെട്ട് എം പി ക്യാമറ അടങ്ങിയ സെറ്റ്

  • @salamcc3402
    @salamcc3402 6 місяців тому +5

    Samsung A34 ആണോ VIVO T3 ആണോ നല്ലത്? വില ഇപ്പോൾ രണ്ടും ഒന്നാണ് Samsung ൽ ഫുൾ 4K യാണ്

    • @r4amhser841
      @r4amhser841 6 місяців тому +1

      Vivo t3

    • @SalahudheenVt-jw8dr
      @SalahudheenVt-jw8dr 6 місяців тому +2

      എപ്പോഴും samsung അല്ലെ ഒരു പടി മുന്നിൽ

    • @antovibin6102
      @antovibin6102 4 місяці тому +1

      A34 is best bro

    • @avinash_4T6
      @avinash_4T6 20 годин тому

      ​@@SalahudheenVt-jw8drno bro nalla heating und Samsung🙂

    • @avinash_4T6
      @avinash_4T6 20 годин тому

      ​@@antovibin6102athe nalla best phon😢

  • @syam_s
    @syam_s 5 місяців тому

    Njan vivo t3 eduthu user experience adipoli aanu but cheriya oru heating und...athu cooling system illathond ayirikkum but overall is the best

  • @muhammedsahal3486
    @muhammedsahal3486 6 місяців тому +1

    Etta moto g34 athe rate ulla phone mayi compare cheyyo plz🙏🙏

  • @azharuniversal
    @azharuniversal 6 місяців тому +2

    Iqoo z9 ഫ്ലിപ്കാർട്ടിൽ എത്തുമ്പോൾ vivo T3

  • @itshowtime7698
    @itshowtime7698 6 місяців тому +38

    ചേട്ടന് എവിടേലും പോവാനുണ്ടോ..? എന്ത് സ്പീടാണ് 😂😂

    • @blackxr4756
      @blackxr4756 2 місяці тому

      😂😂😂

    • @sarathcs9482
      @sarathcs9482 Місяць тому

      😮😮😅😅❤❤❤❤😂❤❤😅😅😮

  • @afeedptk1505
    @afeedptk1505 6 місяців тому +3

    Broo camera perfomens ithaano nallath allenkil iqoo z9 aano

    • @techtricks6221
      @techtricks6221 6 місяців тому +1

      Randum same ane bro..name mathre mariyittollu😊

  • @HameedHameed-f4s
    @HameedHameed-f4s 6 місяців тому +3

    Efootball kalikaan patumo

  • @adarsh5255
    @adarsh5255 6 місяців тому

    Vivo T3 vs IQOo Z9. Which is better🤔

  • @shadowsd3561
    @shadowsd3561 6 місяців тому +2

    Bro iqoo z9 vs vivo t3 eth anu better 🙂🙂

    • @poocha4188
      @poocha4188 6 місяців тому

      enteyum doubt athaanu
      camera wise ethaan better and price wise bakki okke same aanu

  • @vijeshxlo
    @vijeshxlo 4 місяці тому +1

    Iqoo vivo t3 both are same 🗿 gaming experience 💀🔥

  • @anoopsoman8286
    @anoopsoman8286 Місяць тому +1

    Jio 5g support undo

  • @Sonahhh3931
    @Sonahhh3931 6 місяців тому +2

    Epoll edukan pattiya best phonr sugest cheyuvo

  • @royalstationvadapuram3326
    @royalstationvadapuram3326 27 днів тому

    Vovo t3 pro yum iq z9 pro yum valla maattavum undo oru video cheyo

  • @bibinbabuabraham3301
    @bibinbabuabraham3301 6 місяців тому +2

    Bro oppo f25 egane undu
    Bro antha oppo phoninte videos cheyyiyathathu

  • @gamesfood
    @gamesfood 5 місяців тому +2

    T3 എടുത്തു പൊളി phone 👌👌

    • @subair374
      @subair374 5 місяців тому

      Ippo entha paad

    • @subair374
      @subair374 5 місяців тому

      heating issue battery drainage okke indaa

    • @user-wc2jc6fy5i
      @user-wc2jc6fy5i 5 місяців тому

      ​@@subair374athrak onnum illa

    • @vinayvenu597
      @vinayvenu597 4 місяці тому

      ​@@subair374noo

  • @callmeamar5695
    @callmeamar5695 4 місяці тому +8

    Njan vivo t3 5g anu use cheyyunath..... Overoll kidilam mobile anu ith.... Photos kidilam

    • @cnan9977
      @cnan9977 4 місяці тому +1

      5g kittunnundoo Plzz replyyy

    • @callmeamar5695
      @callmeamar5695 4 місяці тому +2

      @@cnan9977 Aa kittunind
      But njan use cheyyunath kuravan

    • @nishadpaloth9109
      @nishadpaloth9109 3 місяці тому +1

      Pubg kalikumbo heating undo

    • @callmeamar5695
      @callmeamar5695 3 місяці тому +1

      @@nishadpaloth9109 No Pubg Only Free Fire..... Good Experience

    • @ambareeshlalu6203
      @ambareeshlalu6203 15 днів тому

      Bro e football support chyum

  • @Varun-fj5tt
    @Varun-fj5tt 6 місяців тому +5

    Bro iqooo z9 oru video review cheyamo plzzzzz😢

    • @techtricks6221
      @techtricks6221 6 місяців тому +1

      Bro ith thanne ane iqoo z9😊
      Same same but different name😂

  • @dilshad.akhthar
    @dilshad.akhthar 4 місяці тому +1

    Njan eduthu poli phone 🔥

  • @jeminjohnsunny1994
    @jeminjohnsunny1994 6 місяців тому

    How's the camera performance in low light/night?

  • @rohithr2369
    @rohithr2369 6 місяців тому +1

    Compare vivo t3, iqoo z9, realme 12+

    • @GS-bg3yo
      @GS-bg3yo 6 місяців тому +2

      T3 and z9 are same only diff. is their colours just like t2 pro and z7 pro and z9 is on amazon and t3 is on flipkart

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 5 місяців тому +1

    Cmnts നല്ലതാണോ വാങ്ങാൻ പോകുകയാണ്

  • @akshaykumarm5848
    @akshaykumarm5848 6 днів тому

    Ee phone offline shop sale indo

  • @abhay_hari_10
    @abhay_hari_10 6 місяців тому +1

    20k under recommend cheyyan pattiya oru phone aayi

    • @r4amhser841
      @r4amhser841 6 місяців тому +1

      Realme narzo 70 pro , iqoo z9

    • @abhay_hari_10
      @abhay_hari_10 6 місяців тому

      Athe bro pakshe ithokke offline kittan ithiri pad aa atha angane paranje

  • @Rajeshclikz
    @Rajeshclikz 6 місяців тому +1

    IQOO Z9 review cheyyumo.. ????

  • @shihanshihan1730
    @shihanshihan1730 6 місяців тому

    Iqooz9 and vivo t3 ith randum same aanalo spec and features 🙄🙄

  • @georgejenson3942
    @georgejenson3942 3 місяці тому

    ഏതാണ് ബെറ്റർ ചോയ്സ്, ഗെയിംർ അല്ല
    Realme 12pro with bank offer 20999/-128gb
    Vivo T3 with bank offer 20999/- 256gb
    😇😇😇😇😇😇😇

  • @anilkumarv6012
    @anilkumarv6012 6 місяців тому +1

    Ithokke thanneyalle Vivo y200e yilum ullath 👀😂 processor maathram diffrent

  • @nj4468
    @nj4468 6 місяців тому +2

    Samsung S 21 FE ആണോ Vivo T 3 ആണോ നല്ലത്??

    • @The-seer888
      @The-seer888 6 місяців тому +3

      Samsung s21 Fe orupad old model ale...phone nalla pwoli anu but 3 years enkilum old model anu software update kittan chance illa samsung 4 years anu update kodukunath so T3 edukkunath anu nallath...

  • @dhegearshifter
    @dhegearshifter 6 місяців тому +5

    Bro iqoo z9 nalla phone ano?

    • @r4amhser841
      @r4amhser841 6 місяців тому

      അത്യാവശ്യം കുഴപ്പമില്ല

  • @Nogameriam
    @Nogameriam 5 місяців тому +1

    Vivo t1 pro 5g user very happy customer

  • @mrcrazy7443
    @mrcrazy7443 6 місяців тому +1

    Bro Vivo t3 bgmi gaming best ano plz say ❤❤

  • @albinbenny5348
    @albinbenny5348 4 місяці тому

    Njn use cheyyunnadh Vivo t3 ann pwolii phone ❤🔥🔥🔥

    • @anurajr1707
      @anurajr1707 4 місяці тому

      Camera clarity engane und bro ?

    • @Historicmallu
      @Historicmallu 4 місяці тому

      @@anurajr1707 njan t3 anu use cheyyunnathu adipoli an
      👍

    • @suhailabdulla6879
      @suhailabdulla6879 3 місяці тому

      ​@@Historicmalluhow is battery back up

  • @lovingheart6199
    @lovingheart6199 6 місяців тому +1

    Iqoo z9 and Vivo T3 - I think both same features

  • @shibuk7479
    @shibuk7479 6 місяців тому +5

    Prathap ഏട്ടെൻ ലൂക് 🔥🔥

  • @ahammadnavas5166
    @ahammadnavas5166 2 місяці тому

    Vivo y58 എങ്ങനെ ഉണ്ട്

  • @shafinas6550
    @shafinas6550 5 місяців тому

    Iqoo z9 vs vivo t3..which one is best

  • @anilakp3910
    @anilakp3910 6 місяців тому +4

    realme narzo 70 pro 5g riew idumo

  • @KukkuJP-x8x
    @KukkuJP-x8x 6 місяців тому +9

    Realme narzo 70 pro our video idamo

  • @B4Bu_m0N
    @B4Bu_m0N 6 місяців тому

    Samsung f14 5g new update cheytha enthelum issue indakuo?

  • @basiljoynammanaril
    @basiljoynammanaril 4 місяці тому

    Poco x6 and x6pro and Vivo t3
    Eathanu better

  • @anwarabbas4860
    @anwarabbas4860 3 місяці тому +2

    Bro vivo t3 യിൽ ജിയോ 5g കിട്ടുന്നില്ലെന്ന് പറയുന്നത് ശരിയാണോ😢

  • @haneefnazar849
    @haneefnazar849 6 місяців тому +1

    T3 and iqoo z9 are same..😊

  • @sadgamayacreation9570
    @sadgamayacreation9570 6 місяців тому +1

    IQOO NEO 9 Pro detailed video cheyyamo

  • @salimmannu2181
    @salimmannu2181 4 дні тому

    NFC undo