New rustic putty laterite texture designing|jotun paints designs new

Поділитися
Вставка
  • Опубліковано 6 сер 2024
  • New rustic putty laterite texture designing|jotun paints designs new
    New laterite texture designing
    New red stone texture designing
    New texture putty wall designing
    New brick wall deaigning
    New Asian paints wall designing
    New jotun paints wall designing simply
    New royale play wall designing simply
    New wall putty texture designing
    New punch texture designing
    New wall designing coloring
    New wal designing techniques simply
    New wall designing ideas
    New stencil designing ideas
    New mural art deaigning ideas
    New art designing ideas
    New home renovation ideas
    New home renovation wall designing
    New home painting ideas simply
    New spray painting design ideas
    New exterior and interior wall designing techniques
    New stone texture designing
    New wood graining wall designing ideas
    New home painting
    New home diy decorating ideas
    New best home diy decorating ideas

КОМЕНТАРІ • 2,1 тис.

  • @jarshadjspandikasala3610
    @jarshadjspandikasala3610 3 роки тому +113

    ചോദിക്കാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല എന്നാലും ഇതൊക്കെ കാണുമ്പോ ചോദിച്ച് പോവുവാ...നിങ്ങള് മനുഷ്യൻ തന്നെയാണോ..നിങ്ങള് വേറെ ലെവലാ എന്തൊക്കെ ഡിസൈനാ ഇങ്ങളെ കയ്യിൽ...👏👏👏

  • @girishviswanathan7842
    @girishviswanathan7842 3 роки тому +106

    കൊള്ളാം നന്നായിട്ടുണ്ട് വർക്ക്‌ മറ്റുള്ളവർക് പറഞ്ഞു കൊടുക്കാനുള്ള നിങ്ങളുടെ മനസ് അതാണ് ഏറ്റവും നന്നായത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @Saintechdesigningwalls
      @Saintechdesigningwalls  3 роки тому

      Thank you broi

    • @jerinkodiyan411
      @jerinkodiyan411 3 роки тому

      ys

    • @vipindas3497
      @vipindas3497 3 роки тому

      മണ്ടത്തരമല്ലെ പറഞ്ഞ് കൊടുക്കുന്നത് ഈ മലരുകള്‍

    • @vipindas3497
      @vipindas3497 3 роки тому

      തെങ്ങിനും കൗങ്ങിനും ഒരേ തളപ്പിടുന്നത് പോലെയാണ് ഇവരുടെ എല്ലാവര്‍ക്കിന്‍റെയും കളര്‍ കൊടുക്കുന്ന രീതി റോളര്‍ പഫ് ഇറങ്ങിയിട്ടില്ലെങ്കില്‍ ഇവന്മാര് നാക്കുകൊണ്ട് പെയിന്‍റ് നക്കിയടിക്കുമോ

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Рік тому

      Yess👏

  • @jaleelsown
    @jaleelsown 3 роки тому +14

    ഒരുപക്ഷെ ഇതിനേക്കാൾ നന്നായി ചെയ്യുന്നവർ ഉണ്ടാകാം... പക്ഷെ... നീ സൂപ്പറാണ് മുത്തേ...നീ തരുന്ന കോൺഫിഡൻസ് ഉണ്ടല്ലോ... അപാരമാണ്... ചെയ്താൽ ശെരിയാകുമോ എന്ന് പേടിച്ചിരുന്ന എന്നെപ്പോലെ പലരും ഈ ഫീൽഡിൽ ഇറങ്ങാൻ കാരണം നീയാണ്...🙌നന്നായി വരട്ടെ 🙌

  • @akpsimpletech9252
    @akpsimpletech9252 3 роки тому +6

    കൈവിരലുകളിൽ ജന്മമെടുക്കുന്ന വിസ്മയ ങ്ങളെ അതിമനോഹരം ആക്കുന്ന , the complete man , ഒരുപാട് അഭിനന്ദനങ്ങൾ ........ എളിമയും , മറ്റുള്ളവർക്ക് പഠിപ്പിച്ചുകൊടുക്കുന്ന ശൈലിയും , സ്വയം താഴ്ന്നു മറ്റുള്ളവരെ ഉയർത്തുന്ന ആ ഒരു സ്വഭാവ ഗുണത്തെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു . ദിവസങ്ങൾ പിന്നിടുന്തോറും കൈകളിൽ വിരിയുന്ന വർണ്ണങ്ങൾ മറ്റുള്ള കൈവിരലുകൾക്ക് വർണ്ണങ്ങൾ പൊഴിക്കുക യാണ് . എങ്ങോ കിടന്ന എന്നെ ആ കൈവിരലുകളിലെ മാന്ത്രികത യിലേക്ക് അടുപ്പിച്ചത് നന്മയുള്ള സംസാരശൈലിയും, എളിമയും ആണ് ഇനിയുള്ള നാളുകളിൽ എല്ലാം the complete maninte മാന്ത്രിക തയെ വിസ്മയത്തോടെ വീക്ഷിച്ച് അരികെ ഉണ്ടാവും ....... എൻറെ ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ നേരുന്നു .......... goodnight

  • @kunjattakkili1239
    @kunjattakkili1239 3 роки тому +3

    ഒരു പണ്ടാരിയോട് ഈത്തപ്പഴത്തിന്റെ അച്ചാർ കൂട്ട് എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന് ചോദിച്ചിട്ട് ഇത് വരെ എനിക്ക് പറഞ്ഞു തന്നിട്ടില്ല.. but bro നിങ്ങളുടെ മറ്റുള്ളവർക് കൂടി സ്വന്തം ജോലിയുടെ ideas വളരെ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് വളരെ നന്ദി 😊😊😊😊😊👌👌👌👌👌👌👌👌👌👌👍

  • @jinujacob5016
    @jinujacob5016 3 роки тому +36

    ഇക്ക നിങ്ങൾ പറയണപോലെ ഇത്രയും ക്ലാരിറ്റി, വ്യക്‌തമായി ഒരാളും പറയില്ല. Thaks

    • @Saintechdesigningwalls
      @Saintechdesigningwalls  3 роки тому +1

      Thank you broi

    • @shadhaomer4737
      @shadhaomer4737 3 роки тому +1

      Nc

    • @nasarmk7340
      @nasarmk7340 3 роки тому

      👍

    • @vipindas3497
      @vipindas3497 3 роки тому

      കുറെ മണ്ടത്തരമാണ് ഇവര്‍ പറയുന്നത് കാരണം വെട്ടുകല്ല് ഒരിക്കല്ലും കളര്‍ ചെയ്യുന്നത് ഇങ്ങനെയല്ല കാരണം ഞാന്‍ ഒരുപാട് പേരോട് ചോദിച്ചു അപ്പോള്‍ ഇവര്‍ ചെയ്യുന്നതുപോലെ അല്ല എന്ന് എനിക്ക് മനസിലായി എറണാകുളം ടീംസുകള്‍ നല്ലതുപോലെ ചെയ്യുന്നുണ്ട് ഡീസൈന്‍

  • @saddamgs396
    @saddamgs396 3 роки тому +1

    Sainu ekka👌👌👌

  • @subrahmanyanps2002
    @subrahmanyanps2002 3 роки тому +1

    വളരേ മനോഹരമായിട്ടുണ്ട് വെട്ടുകല്ല് മേക്കിങ്,,👍👏👏

  • @arckk4713
    @arckk4713 3 роки тому +4

    വളരെ നന്നായി ചെയ്തു കൂടെ വിവരണവും ,, നല്ല മനസ്സിന് നന്ദി

    • @sidhudesigners
      @sidhudesigners 3 роки тому +1

      ഈ മെസ്സേജ് കുറച്ച് അണ്ടർസ്റ്റാന്റ് ആണ്.😄 അതാണ് ലൈക്‌ കിട്ടാതെ പോയത്.പകരം എന്റെ ഒരു ലൈക്‌ കിടക്കട്ടെ ബ്രദർ 🤝

  • @basithbasith7957
    @basithbasith7957 3 роки тому +4

    അടിപൊളി ആയിട്ടുണ്ട് 👌👌👌

  • @abdulkader-go2eq
    @abdulkader-go2eq 3 роки тому +1

    താങ്കളുടെ എല്ലാവർക്കുകളും മികച്ചവ തന്നെയാ അത് മറ്റുള്ളവർക് വ്യക്തമായി പറഞ്ഞു കൊടുക്കാൻ താങ്കൾക് തോന്നുന്ന വലിയ മനസ്സിന് ബിഗ്‌ സല്യൂട്ട് ബ്രദർ താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ നന്ദി

  • @jijokvjoseph5724
    @jijokvjoseph5724 3 роки тому +1

    Super sainu bro gud work

  • @shamsudheenca8483
    @shamsudheenca8483 3 роки тому +5

    നിങ്ങളുടെ വർക്ക് സൂപ്പർ അതിനേക്കാൾ സൂപ്പർ നിങ്ങളുടെ അവതരണം

  • @mohyaddinkalodi5597
    @mohyaddinkalodi5597 3 роки тому +3

    Wonderfull ideas...
    We all appreciated you..
    A opened mind person...

  • @sidhiquesidhique9130
    @sidhiquesidhique9130 3 роки тому +1

    Good sainu

  • @rkkrishna8635
    @rkkrishna8635 2 роки тому +1

    Bro super ayittundu👍👍💕💕

  • @aseeskca9419
    @aseeskca9419 3 роки тому +5

    മച്ചാനെ തകർത്തു ഒന്നും പറയാനില്ല 💕💕💕💕💕💕💕💕💕💕💕

  • @bijadibinuali5039
    @bijadibinuali5039 3 роки тому +4

    സൂപ്പറായിട്ടുണ്ട്...... 👍👍

  • @jakirmujawar4378
    @jakirmujawar4378 2 роки тому +1

    Masha Allha☝️👍🌹🌹🌹🌹🌹🌹

  • @ravivinay7723
    @ravivinay7723 3 роки тому +1

    Kidu

  • @oyff4358
    @oyff4358 3 роки тому +5

    സൈനു പുതിയ പാറ്റേൺ സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു Sw

  • @salambisha4120
    @salambisha4120 3 роки тому +7

    Super work

  • @basheerchokli
    @basheerchokli 3 роки тому +1

    സ്വന്തം trade സീക്രെട് മറ്റുള്ളവർക് ഉപകാര പ്രദമായ രീതിയിൽ ലളിതമായി പറഞ്ഞു കൊടുക്കാൻ തോന്നിയ താങ്കളുടെ നല്ല മനസ്സിന് നന്ദി.. ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ

  • @mohyaddinkalodi5597
    @mohyaddinkalodi5597 3 роки тому +6

    ഒരു വലിയ മനസ്സു വേണം
    ഇദു മറ്റുള്ളവർക്
    എത്തിക്കാനുള്ള
    ടെന്റെൻസി...
    മാഷാ അള്ളാഹു...🙏

  • @marvanswoodgrains
    @marvanswoodgrains 3 роки тому +5

    സൈനുക്കാ...പൊളിച്ചു 😍👌👌 വുഡ് ഗ്രൈൻസിനെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് വിസിറ്റ് ചെയ്യാം😊

  • @aboobakerpoonthanath2529
    @aboobakerpoonthanath2529 3 роки тому +1

    ഇപ്പോൾ പെയിൻ്റിങ്ങ് ഫീൽഡിൽ അല്ല...
    എങ്കിലും എൻ്റെ വീടിന് പരീക്ഷണങ്ങൾ നടത്താറുണ്ട്...
    ഇത് ഞാൻ തീർച്ചയായും Try ചെയ്യും...
    നല്ല അവതരണവും... മനസും ...
    Goahead:....
    ദൈവം അനുഗ്രഹിക്കട്ടെ....

  • @maheshk210
    @maheshk210 3 роки тому +1

    Super aayettundu bro

  • @nisara7946
    @nisara7946 3 роки тому +3

    Supar

  • @mangeshbiradar1215
    @mangeshbiradar1215 3 роки тому +5

    This design how much cost per square feet

  • @nasartvkd689
    @nasartvkd689 3 роки тому

    കൊള്ളാം.. അടിപൊളി.. Work

  • @shaikhsardar4900
    @shaikhsardar4900 3 роки тому +5

    Design ok but paint not ok

  • @veenasujesh9623
    @veenasujesh9623 3 роки тому +4

    ഇക്കാ എനിക്ക് ഒരു സഹായം ചെയ്തു തരണം സ്റ്റോൺ ഗൺ ചെറുത് ഇതിന്റെ വില എത്രയാണ് ഒന്ന് കിട്ടാൻ വഴി ഉണ്ടോ

  • @sujasuresh9378
    @sujasuresh9378 3 роки тому +1

    താങ്കളുടെ വീഡിയൊ എല്ലാം ഉപകാരപ്പെടുന്ന വീഡിയൊ ആണ്. താങ്ക്സ് BRO...

  • @sinimasdigital8148
    @sinimasdigital8148 3 роки тому +1

    Adipoli work thanks bro

  • @bhagathsing2324
    @bhagathsing2324 3 роки тому +3

    വിദേശത്താണ് ജോലി ഇപ്പോൾ ഇല്ല പണിപോയി നാട്ടിൽ വന്നാൽ കുറച്ചു ദിവസം ട്രൈയിനിങ്ങ് തരുവേ ബ്രോ.

  • @subhashchandrabose748
    @subhashchandrabose748 3 роки тому +8

    ഉയരത്തിൽ ജോലി ചെയ്യുമ്പോൾ പാന്റ്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക

  • @shihabpmshihab5406
    @shihabpmshihab5406 3 роки тому +1

    പഴയ ഡിസൈൻ ആണെങ്കിലും പുതിയ ഫീൽ. കൊള്ളാം സൂപ്പർ വർക്ക്‌ . രസകരമായ പാറ്റേൺ

  • @UNBOXINGBiryani
    @UNBOXINGBiryani 3 роки тому +2

    Pwoli... Adipoli... 😍😍😍

  • @adhilayaabasheer9414
    @adhilayaabasheer9414 3 роки тому +2

    Masha allah 👍👍👍

  • @saranyakukku3670
    @saranyakukku3670 3 роки тому +1

    Suuuuuper....

  • @jkj1459
    @jkj1459 3 роки тому +1

    Gold metallic good yaani yaani

  • @Marcos12385
    @Marcos12385 3 роки тому +1

    സംഭവം പൊളി..😍👍

  • @ibrahimpcibrahim2826
    @ibrahimpcibrahim2826 3 роки тому +1

    Spr 👍

  • @dhanukmd5171
    @dhanukmd5171 3 роки тому +1

    അടിപൊളി വർക്ക് .ഞാനും ഇത്തരം വർക്കുകൾ ചെയ്യുന്ന ആളാണ്.നന്നായി..................ഒരുപാട് പുതിയ കാര്യങ്ങള് പഠിക്കാൻ പറ്റി

  • @traneesh5278
    @traneesh5278 3 роки тому +1

    Kidukachi😀😀😀

  • @kishormulleria734
    @kishormulleria734 Рік тому +1

    Good works 👌👍🏻

  • @sijurajendran8897
    @sijurajendran8897 3 роки тому +1

    വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം

  • @2419latheesh
    @2419latheesh 3 роки тому +1

    Addipoli 👍

  • @rithulmon8821
    @rithulmon8821 3 роки тому +1

    Kidu 😍😍😍

  • @adilbinbasheer6198
    @adilbinbasheer6198 3 роки тому +1

    Oru rakshayilla muthe creative and hard work... Mass😍😍😍

  • @nazeebn036
    @nazeebn036 3 роки тому +1

    powliiii saanam😍

  • @athikhanasir6879
    @athikhanasir6879 3 роки тому +1

    الله حفظك 👍👍

  • @sahadsahad8161
    @sahadsahad8161 3 роки тому +1

    Pwoli👍

  • @akshayk2746
    @akshayk2746 3 роки тому +1

    Adipowli bro

  • @kanhangadkichen
    @kanhangadkichen 2 роки тому +1

    supper work...

  • @ambadi_0491
    @ambadi_0491 3 роки тому +1

    Adipoli work💗

  • @sanojsanoj6400
    @sanojsanoj6400 3 роки тому +1

    വളരെ മനോഹരമായിട്ടുണ്ട്

  • @rajabrillentwall.decorite732
    @rajabrillentwall.decorite732 3 роки тому +1

    సూపర్ బ్రో

  • @NationalistVijay
    @NationalistVijay 3 роки тому +1

    Spr work ninghale yenikk valaray istamai 😍

  • @SenabelSebastian
    @SenabelSebastian 3 роки тому +1

    Powlii machaneeyyyyy🥰🥰✨

  • @shihabshihab1135
    @shihabshihab1135 3 роки тому

    Wooooo very nice

  • @unnikrishnanpr6650
    @unnikrishnanpr6650 2 роки тому +1

    Super

  • @Damaru987
    @Damaru987 3 роки тому +1

    Machane super...

  • @Jaihanuman42824
    @Jaihanuman42824 3 роки тому +1

    നന്നായിട്ടുണ്ട്. മനോഹരം ❤️❤️

  • @bluesunflower1698
    @bluesunflower1698 3 роки тому +1

    Wow I learned a lot from this

  • @bineeshchandran7207
    @bineeshchandran7207 3 роки тому +1

    Nalla work bro

  • @iqbalca2487
    @iqbalca2487 3 роки тому +1

    super bro

  • @shibu.k.pk.p1273
    @shibu.k.pk.p1273 3 роки тому +1

    Adipoli.... detail ayyii paranjathinu very thanks

  • @sisiraag
    @sisiraag 3 роки тому +2

    superb work...so much patience ..work has achieved perfection!

  • @dinesh4818
    @dinesh4818 3 роки тому +1

    Very good work

  • @harisonathukil3364
    @harisonathukil3364 3 роки тому +1

    Well done my boy

  • @babubabubabu4422
    @babubabubabu4422 3 роки тому +1

    Super Like it

  • @SivaKumar-qb8ix
    @SivaKumar-qb8ix Рік тому +1

    പോളിയാണ് മുത്തേ ഇനിയും ഒരുപാടു വർക്ക്‌ ഉണ്ടാകട്ടെ

  • @nilusworld3506
    @nilusworld3506 3 роки тому +1

    🥰adipoli🥰🥰🥰

  • @shinojravindran3051
    @shinojravindran3051 3 роки тому +1

    Good God bless you all

  • @ajuraceon289
    @ajuraceon289 3 роки тому +1

    realistic well done waiting to see ur new works

  • @lijeeshl.b4081
    @lijeeshl.b4081 3 роки тому +2

    work പൊളി....... സൂപ്പർ......... പക്ഷേ അതിനേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണ ശൈലിയാണ്......

  • @Shaneeshpulikyal
    @Shaneeshpulikyal 3 роки тому +1

    പൊളി....♥️♥️♥️🌹

  • @sayonprakashan1863
    @sayonprakashan1863 3 роки тому +1

    Vere level broo

  • @dedwaterlaw9568
    @dedwaterlaw9568 3 роки тому +1

    love it,,,from indonesia

  • @rintovarghesekuttikadan9943
    @rintovarghesekuttikadan9943 3 роки тому

    നന്നായിട്ടുണ്ട് അടിപൊളി എല്ലാവിധ ഭാവുകങ്ങങ്ങളും നേരുന്നൂട്ടാ

  • @saneeshkk6139
    @saneeshkk6139 3 роки тому +1

    Bhai നല്ല അവതരണം, നല്ല ക്ലാരിറ്റി വീഡിയോ... Excellent...

  • @dhosth9672
    @dhosth9672 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട് സൈനു ബായ്. Thanks

  • @mohammedharisv7385
    @mohammedharisv7385 2 роки тому

    കൊള്ളാം അടി പോളി

  • @anandhunair3520
    @anandhunair3520 3 роки тому +1

    Chetta super❤

  • @mw4mywalks618
    @mw4mywalks618 3 роки тому +1

    അടിപൊളി... ചെയ്ത് നോക്കും..

  • @subeeshsubi4710
    @subeeshsubi4710 2 роки тому +1

    Super 👌👌 broi

  • @dreamselectronicskuttiady7100
    @dreamselectronicskuttiady7100 3 роки тому +1

    പൊളി ❤❤❤👌👌👌

  • @joyalmathew8312
    @joyalmathew8312 3 роки тому +2

    Kiddu😍😍

  • @rajeshk9646
    @rajeshk9646 3 роки тому +1

    Good work

  • @subinmulla5731
    @subinmulla5731 3 роки тому +1

    Work super

  • @lubulabimammu2694
    @lubulabimammu2694 3 роки тому +1

    Work nannayittund👍

  • @sudeemr2362
    @sudeemr2362 3 роки тому +1

    Super duper

  • @backermk9191
    @backermk9191 3 роки тому +1

    good job 👍

  • @MurthalaMurthazMonPt
    @MurthalaMurthazMonPt 3 роки тому +1

    കലക്കി കിടുക്കി തിമർത്തു ..supper 👌👌👌👌

  • @aashikaashik6339
    @aashikaashik6339 3 роки тому +1

    Super ningalude manssinu arhamaya prathifalam allahu tharatte good luck

  • @bijeeshkbbijeeshkb2683
    @bijeeshkbbijeeshkb2683 3 роки тому +1

    Kidilan
    Nice work

  • @shifilameen8350
    @shifilameen8350 3 роки тому +1

    Adipoli ❤️👍

  • @SumayyaSumi-qh8gv
    @SumayyaSumi-qh8gv 4 місяці тому

    Kalakki thimirthu polichu❤

  • @santhoshkumarsanthosh164
    @santhoshkumarsanthosh164 3 роки тому +1

    Super macha,,,