കേരളം വിട്ടു ഞങ്ങൾ മധ്യപ്രദേശിലേക്ക് പോകില്ല, അത്രയ്ക്ക് ഇഷ്ടപ്പെട്ടു ഇവിടെ

Поділитися
Вставка
  • Опубліковано 17 жов 2024
  • മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് കേരളത്തിൽ വന്നു 10 വർഷത്തോളമായി മലപ്പുറത്ത് താമസമാക്കിയ ഒരു ഹിന്ദി കുടുംബത്തിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോ. ഇവരുടെ മകളായ അർഷിദ സ്കൂളിൽ നിന്നുള്ള അധ്യാപകരുടെയും ഫ്രണ്ട്സിന്റെയും പൂർണ പിന്തുണ കിട്ടിയതോടു കൂടി ഇവർക്ക് മലയാള ഭാഷയിൽ A+ നേടിയെടുക്കാനും കഴിഞ്ഞു. അതിമനോഹരമായി പാട്ട് പാടാനുള്ള കഴിവ് കൂടിയുള്ളയാളാണ് അർഷിദ.കൂടുതൽ വിശേഷങ്ങൾ ഇനി വീഡിയോ കണ്ടു നോക്കൂ ..
    നമുക്ക് ചുറ്റുമുള്ളതും അറിയാതെ പോയതുമായ കൗതുകമുണർത്തുന്നതും വ്യത്യസ്തമായ കാഴ്‌ചകൾ,സംഭവങ്ങൾ, വ്യക്തി ജീവിതങ്ങൾ ഞങ്ങൾ ഈ ചാനലിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ അറിവിലോ,നാട്ടിലോ അങ്ങനെയൊന്നു ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാം.
    Contact- Call or Whatsapp: 628 206 7836
    #4kvillage #malappuram

КОМЕНТАРІ • 58

  • @riyafebin2731
    @riyafebin2731 Рік тому +4

    ഇതിന് മുൻപ് വേറൊരു യൂട്യൂബ് ചാനലിൽ ഈ കുടുംബത്തെ കണ്ടിരുന്നു... അസാധ്യ കഴിവുള്ള മക്കൾ. ഓരോരുത്തരും ഓരോ മേഖലയിൽ കഴിവ് ഉള്ളവർ. ഈ മോളുടെ ശബ്ദം, പാട്ട് എല്ലാം നന്നായിട്ടുണ്ട്. ഈ വിഡിയോ കാണുന്നവർ ആരെങ്കിലും ഈ മോളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ മുൻപോട്ട് വരണം . പടച്ചവൻ അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ

  • @steach4463
    @steach4463 Рік тому +2

    നല്ല മനോഹരമായ ഗാനം അഭിനന്ദനങ്ങൾ ഭാവിയിൽ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽആലമീൻ എന്ന് പ്രാർത്ഥിക്കുന്നു

  • @haneefakk8699
    @haneefakk8699 Рік тому +3

    എന്തുകൊണ്ട് ഹിന്ദി ടീച്ചർ ആകണം എന്ന് പറഞ്ഞത് അവരുടെ നാടിനോടുള്ള ബഹുമാനം അത് ആ മോൾ നിലനിർത്തി 👍ഉയരങ്ങളിൽ എത്തട്ടെ

  • @rasheednelliyil6660
    @rasheednelliyil6660 Рік тому

    വളരേ നന്നായി പാടി നല്ല കഴിവുള്ള കൂട്ടി യാണ് ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ ആമീൻ

  • @Greenleavesbyfasi
    @Greenleavesbyfasi Рік тому +10

    ഈ വീഡിയോ പരമാവധി ഷെയ൪ ചെയ്ത് ഈകുട്ടിയുടെ ആഗ്രഹങ്ങൾ സാധിക്കാ൯ നമുക്് കൂടെ നില്ക്കാം😊

    • @4KVillage23
      @4KVillage23  Рік тому +1

      തീർച്ചയായും👍😊

  • @basheerpullatt254
    @basheerpullatt254 Рік тому +6

    ماشاء الله ❤️😍👍
    മോളുടെ നല്ല വോഴ്സ്
    ഭാവിയുണ്ട് നല്ല നിലയിൽ എത്തട്ടെ പ്രാർത്ഥനയോടെ🤲

  • @jabervision2127
    @jabervision2127 Рік тому +6

    മനസും നിറഞ്ഞു കണ്ണും നിറഞ്ഞു 🌹🌹ഉയരങ്ങളിൽ എത്തട്ടെ 🥰

  • @sharafurasi2038
    @sharafurasi2038 Рік тому +1

    Masha allah adipoli, arshidaaa...... Iam proud of you

  • @shafiusman2599
    @shafiusman2599 Рік тому +1

    Arshidha 🎉🎉🎉🎉🎉or you family's big thanks

  • @muthukp5883
    @muthukp5883 Рік тому +2

    എത്ര മനോഹരമായ ശബ്ദം നമുക്ക് നല്ല ഒരു പാട്ടുകാരിയെ കാത്തിരിക്കാം

    • @4KVillage23
      @4KVillage23  Рік тому

      തീർച്ചയായും😊

  • @ashift8474
    @ashift8474 Рік тому +4

    അവതാരകരീതി സൂപ്പർ👍🔥🔥

  • @abdullatheefp2174
    @abdullatheefp2174 Рік тому +1

    Molude Aagraham Sadikkan Allahahuvinte Anugraham Undakatte....🌹🌹♥️♥️

  • @faseelaanees2971
    @faseelaanees2971 Рік тому +4

    Masha allah 👍

  • @shahirsalahudeen9635
    @shahirsalahudeen9635 Рік тому +2

    Masha Allah Masha Allah Masha Allah

  • @calicutvisioncity
    @calicutvisioncity Рік тому +2

    Great അർഷിദ 💞👑👑👑

  • @Greenleavesbyfasi
    @Greenleavesbyfasi Рік тому +3

    Mol Orupaad uyarangalil ethatte👍🥰🥰😊

  • @sabeelap3847
    @sabeelap3847 Рік тому +4

    Masha Allah

  • @ebrayipp1251
    @ebrayipp1251 Рік тому +1

    Alhamdulillah soopar

  • @musthafathangal4617
    @musthafathangal4617 Рік тому +2

    സൂപ്പർ 👍

  • @sayyidzabin2c589
    @sayyidzabin2c589 Рік тому +2

    സൂപ്പർ

  • @abshadrk4395
    @abshadrk4395 Рік тому +2

    👍👍

  • @misriyanasar
    @misriyanasar Рік тому +1

    Super👍🏻👍🏻

  • @sumayyasakeer3611
    @sumayyasakeer3611 Рік тому +2

    masha allah 🎉

  • @noufalaiza3850
    @noufalaiza3850 Рік тому +4

    ❤❤❤

  • @mpc7161
    @mpc7161 Рік тому +1

    Camera maan pwoli❤

  • @muhammedsameer7931
    @muhammedsameer7931 Рік тому +4

    Plese share everyone

  • @Jaluuae
    @Jaluuae Рік тому +3

    👍🏿👍🏿

  • @rasheedkallethodi3329
    @rasheedkallethodi3329 Рік тому +2

    Super

  • @ashrafmohammed628
    @ashrafmohammed628 Рік тому +2

    Supr🎉

  • @ashift8474
    @ashift8474 Рік тому +2

    Mashaallaha❤️

  • @arshidaali3608
    @arshidaali3608 Рік тому +2

    Thanku 4k village❤

  • @rashidanajeeb9781
    @rashidanajeeb9781 Рік тому +4

    🥰🥰👍🏻

  • @asmapalathingal4989
    @asmapalathingal4989 Рік тому +2

    സുപ്പർ

  • @maimoonamuneeb6899
    @maimoonamuneeb6899 Рік тому +2

    👍🤝🤝🤝🤝❤

  • @nasarkallayi3889
    @nasarkallayi3889 Рік тому +2

    👍

  • @richushorts7710
    @richushorts7710 Рік тому +1

    Suuper voice ..... nalla family....ee kuty uyarangalilethattee

    • @4KVillage23
      @4KVillage23  Рік тому

      തീർച്ചയായും😊💐

  • @sharafudheensharafu4561
    @sharafudheensharafu4561 Рік тому +1

  • @suhailplrofficial
    @suhailplrofficial Рік тому +2

    Manuppa poli

  • @calicutvisioncity
    @calicutvisioncity Рік тому +2

    Bhoppal ചമ്പൽ ഏരിയ ഉണ്ട് പൂലൻ ദേവി യുടെ

  • @saidh9084
    @saidh9084 Рік тому +2

    Sarwashakthan.anugrahikkatta
    3:39

  • @sakkeeredappal2273
    @sakkeeredappal2273 Рік тому +3

    Masha allah

  • @haneefa-sk4ck
    @haneefa-sk4ck Рік тому +2

    Super

  • @esmu-800-z-x
    @esmu-800-z-x Рік тому +2

    👍♥️👍♥️

  • @usmananfal6859
    @usmananfal6859 Рік тому +2

    👍👍

  • @abdulrazakpaikara4204
    @abdulrazakpaikara4204 Рік тому +2

    ❤❤❤❤

  • @muhammadmusthafa4713
    @muhammadmusthafa4713 Рік тому +2

    ❤❤❤❤

  • @KeraliteTv
    @KeraliteTv Рік тому +2

    ❤👍

  • @muhammadfaizalmk2700
    @muhammadfaizalmk2700 Рік тому +1

    ❤❤