ആ അമ്മയെ കാണാൻ കൊതിയാവുന്നു നല്ല അമ്മ ഇങ്ങനെ വേണം അമ്മ പ്രസവിക്കുന്നത് കൊണ്ട് ആരും അമ്മ യാകുന്നില്ല അച്ചൻ ശെരിയല്ലങ്കിലും അമ്മ അമ്മയാണങ്കിൽ നമുക്കും അച്ഛനും മായി അമ്മയും മായി
ഞാൻ 9ൽ ആണ് പഠിക്കുന്നത് എന്നെ മലയാളം പഠിപ്പിക്കുന്ന സാർ ആണ് ഈ അജിത്ത് സാർ സി സി എം ഹയർ സെക്കൻഡറി സ്കൂളിൽ ആണ് ഞാൻ പഠിക്കുന്നത് ഈ സ്കൂളിൽ സാർ ആണ് ഇന്നും വന്ന് എന്നെ മലയാളം പഠിപ്പിച്ചു
അറിയാത്ത അജിത്ത് നേ അറിയാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം. ഓരോ ഉത്തരംവും ശരി ആവുമ്പോഴേക്കും വല്ലാത്ത സന്തോഷം.എന്റെ ജീവിതവീക്ഷണം മാറ്റി അജിത് .നന്ദി പ്രിയ സുഹൃത്തേ😊🤝
Praise the Lord 🙏. ഞാനോർത്തു ഞാൻ മാത്രമാണ് തകർന്നതെന്നു സോറി.... എന്നെ ഏറ്റോം ചിന്തിപ്പിച്ചത് സ്മാശാനത്തിൽ പണിയെടുക്കുന്ന ഒരു മോൾ പ്രതേകിച്ചും ഒരു മുസ്ലീം വനിത വന്നതാണ്. മതം മാത്രം അടിച്ചേല്പിക്കുന്ന ഒന്നിൽ നിന്നും ധൈര്യപൂർവം ഇപ്പോഴും നിലനിൽക്കുന്ന ആ ധീരവനിതയെ മറക്കാൻ കഴിയില്ല. അവർ ഒരു പോലീസ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ ഇനിയും അനേകർക്കു ഫ്ലവഴ്സ് നന്നായി ആ പുഷ്പമായി തന്നെ പരിലസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു RSN നു നന്ദി ❤️.
അജിത്ത്, അവസാന ശ്വാസം വരെ അമ്മയെയും അമ്മുമ്മയെയും കൈ വിടരുത്. അവരാണ് തങ്ങളുടെ എല്ലാ ഉയർച്ചയ്ക്ക് കാരണം. അവരെ ഒരിക്കലും മറക്കരുത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
ചിരിക്കാനും ചിന്തിക്കാനും വിവേകപൂർവ്വം പെരുമാറാനും, നല്ല വ്യക്തിത്വം വാർത്തെടുക്കാനും , പ്രണയനൈ ര്യശ്യത്തിൽ പെട്ടു ജീവിതം നരകമാക്കുന്ന , പ്രണയിനിയെ അല്ലെങ്കിൽ പ്രണയിക്കുന്നവനെ കൊല്ലുന്ന , അച്ഛനില്ലാതെയും മക്കളെ നല്ല രീതിയിൽ വളർത്തുന്നത് എങ്ങനെ എന്നും വേണ്ടുന്ന സമയത്തു വേണ്ട രീതിയിൽ തീരുമാനം എടുക്കുന്നത് എങ്ങനെ എന്നും തെളിയിച്ച ഒരു എപ്പിസോഡ് ആണ് ഇത് , ആ അമ്മയുടെ മനക്കരുത്ത് ,അതിനു മുൻപിൽ നമിക്കുന്നു 🙏ആ ചെറുപ്രായത്തിൽ അമ്മ അമ്മയുടെ ജീവിതസുഖം തേടി പോകാതെ , മകന് വേണ്ടി ജീവിതം മാറ്റിവച്ചു.മകന് വേണ്ട രീതിയിൽ ഗൈഡൻസ് കൊടുത്തു നല്ല വഴിയിൽ വളർത്തിയ അമ്മ, അവരുടെ നാട്ടുകാരുടെ സഹകരണം, ഒരു വ്യക്തി എങ്ങനെ ആവണം എല്ലാം പഠിക്കാൻ പറ്റുന്ന ഒരു പാഠമാണ് Dr: ajith, big salute sir , അമ്മയ്ക്ക് ഇങ്ങനെ ഒരു മകനെ കിട്ടിയതിലും , മകന് ഈ അമ്മയെ കിട്ടിയതിലും അഭിമാനിക്കുന്നു 👍🌹🙏
ശ്രീ കണ്ഡൻ നായർ sir, ആരോടെങ്കിലും recoment ചെയ്തു ഇവർക്ക് രണ്ടു പേർക്കും ഒരു ജോലി വാങ്ങി കൊടുക്കണം. അല്ലങ്കിൽ ഇതു കാണുന്ന ആർക്കെങ്കിലും പറ്റുക ആണെങ്കിൽ ഇവരെ സഹായിക്കണം.നന്നായി കഷ്ടപ്പെട്ട് പഠിച്ചു വന്നവര് ആണ്. അല്ല എങ്കിൽ govt.. എന്തെങ്കിലും സഹായം ചെയ്തു കൊടുക്കണം.
Dr അജിത് എല്ലാവിധ ആശംസകളും കളങ്കമില്ലാത്ത മനസ്സ് 🥰അതോടപ്പം ജീവിതത്തിന്റെ കഷ്ടപ്പാടിൽ നിന്നും വളർത്തി എടുത്ത നല്ല മനസിന്റെ ഉടമ്മയായ അമ്മക് ഒരുപാട് നന്ദി ❤❤
A true Gentleman!!! Inspirational. Beautiful wife. Wishing you all the best. God bless. Authorities must open their eyes. Highly Qualified people must deserve respect. And they should get the best job with their top qualifications. Our system must be changed; it is out of date. Come on.
അജീത്തിന്റെ അമ്മ എ െന്റ സഹോദരിയാണ് കാരണം ഞാനും ഇതേ വഴിയിൽ ക്ഷ ടി കടന്നുപോന്ന ആളാണ് അജിത് ഒരു മകൻ മാത്രം എനിക്ക് രണ്ടു് അൺ മക്കൾ എന്റെ മക്കൾക്ക് പഠിക്കാൻ സാധിച്ചില്ല കാരണം ഞാൻ അപസ്മാര രോഗി ആയിരുന്നു കൂട്ടത്തിൽ വാതം വന്ന് തളർന്നു പോയി മൂത്ത ആൾ പത്തിൽ പരീക്ഷ എഴുതിയില്ല. ഇളയ ആൾ എഴ തി എന്നെ രക്ഷിക്കാൻ വേണ്ടി അവൻ ഹോസ്പിറ്റലിൽ ആയിരുന്നു
ആ അച്ഛൻ്റെ മനസ്സിൽ എന്താണ് എന്ന് താങ്കൾ അറിഞ്ഞിരുന്നോ അമ്മയുടെ കുടുംബക്കാർ പറഞ്ഞത് മാത്രം അല്ലേ താങ്ങൾ കേട്ടിട്ടുള്ളു ആ അച്ഛൻ നിങ്ങളെ കാണാൻ നിങ്ങളെ ലാളിക്കാനും എല്ലാം ശ്രമിച്ചിട്ടുണ്ടാവും പക്ഷെ അതിനു ഉള്ള അവസരം ചിലപ്പോൾ ഈ കുടുംബങ്ങൾ തടസം പെടുത്തിട്ടുണ്ടാവും ആ ആത്മാവ് ഇപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും വേർപിരിഞ്ഞാൽ പല അമ്മവീട്ടുകാരും മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും അച്ഛൻ എന്ന ജന്മം നൽകിയ നിർഭാഗ്യവന്മാരുടെ കുറ്റവും കുറവുമാണ് താങ്കളുടെ അവസ്ഥ എത്രയോ കുട്ടികളുടെ അവസ്ഥ ആണ് വേർ പിരിയൽ ഒരു കുടുംബത്തിലും നടക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു കാരണം അച്ഛനില്ലാത്ത മിക്ക മക്കളുടെ അവസ്ഥ ഇതാണ് ഇതെല്ലാം ഓർത്തു ആരും അറിയാതെ കണ്ണുനീർ വാർക്കുന്ന എത്രയോ അച്ഛന്മാർ ഉണ്ട് വാട്സാപ്പ് 9526883636
പ്രണയം എതിർത്ത,,. പെൺകുട്ടിയുടെ അച്ഛൻ ശെരി ആണ് എന്ന് സമ്മതിച്ച അ മനസ്സ് ആരും കാണാതെ പോകരുത്. അതാണ് അജിത്ത് nte ജീവിത വിജയതിൻ്റെ റേഹസ്യം. ഇപ്പൊൾ ഉള്ള ആൺകുട്ടികൾ എത്ര അവിവേകികൾ and ചിന്താ ശേഷി ഇല്ലത്തവർ ആണ്. Real love ആണെങ്കിൽ അവർക്ക് നല്ലത് വരണം എന്നു മാത്രമേ തോന്നുകയുള്ളൂ എന്നുുള്ള വാക്കുകൾ ഏത്ര നല്ല മനസ്സ് ആണ്. ഇങ്ങനെ മനസ്സുള്ളവർ ഒരിക്കലും reject ചെയ്തവരെ ഉപദ്രവിക്കില്ല. സത്യത്തിൽ ഇവരെ ആരും reject cheyyan ഉള്ള സാധ്യത വളരെ കുറവാണ്. ഈ മനസ്തി ഉളളവർ ആണ് real lover. ചെറുപ്പക്കാർ കണ്ടു് പഠിക്കുക.
Best wishes to Dr Ajith and his wife. This episode but seemed to lack the depth of other episodes. Apart from the q.uiz competition this show also gives many lessons from the lives of the participants. Dr Ajiths credit is being the first PhD from Malayalam varsity. somehow there wasnt much about this aspect in the entire episode rather more revelations about his teenage love affairs. I think it was a lost opportunity for Flowers TV and Sreekandan Nair.
!÷!॥ മ മമമമമഞഞഞഞഞഞഞഞഞഞഞഞ ബബ ബബഡഡഷഡഷഡഷഡഷഡഷഡഡഡഡഡഡഡഡഷഡഷഡഡഫഡതണ ഹഹഭഭഭഞഭങഷങഷങഷഝഫഫഫഫഫഫഫഫഝഫഫഫഫഫഫഝഫഫഫഫഫഫഫഫഫഫഫഫഫഫഫഫഖ എന്ന ഈ എന്ന ഹെൽമെറ്റ് ഈ ഒരു ഒരു ഹെൽമെറ്റ് എന്ന എന്ന ഈ ഒരു ഹെൽമെറ്റ് ഈ
ആ അമ്മയെ കാണാൻ കൊതിയാവുന്നു നല്ല അമ്മ ഇങ്ങനെ വേണം അമ്മ പ്രസവിക്കുന്നത് കൊണ്ട് ആരും അമ്മ യാകുന്നില്ല അച്ചൻ ശെരിയല്ലങ്കിലും അമ്മ അമ്മയാണങ്കിൽ നമുക്കും അച്ഛനും മായി അമ്മയും മായി
❤️🙏
അഭിനന്ദനങ്ങൾ അജിത്.. ഈ അമ്മയുടെ കണ്ണ് കലങ്ങാതെ അന്ത്യം വരെ നോക്കുക.. ദൈവം അനുഗ്രഹിക്കട്ടെ 👌👌
അജിത്ത് അഭിനന്ദനങ്ങൾ.. അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്... ജീവിതം വീണ്ടും നന്നായി മുന്നോട്ട് പോകട്ടെ..
B
ഞാൻ 9ൽ ആണ് പഠിക്കുന്നത് എന്നെ മലയാളം പഠിപ്പിക്കുന്ന സാർ ആണ് ഈ അജിത്ത് സാർ സി സി എം ഹയർ സെക്കൻഡറി സ്കൂളിൽ ആണ് ഞാൻ പഠിക്കുന്നത് ഈ സ്കൂളിൽ സാർ ആണ് ഇന്നും വന്ന് എന്നെ മലയാളം പഠിപ്പിച്ചു
God bless Alith
ചേട്ടനെയും ചേച്ചിയെയും കാണാൻ നല്ല ഭംഗി 🥰🥰🥰🥰 ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം 😍😍😍😍
അറിയാവുന്ന ആൾക്കാർ ഒക്കെ വരുമ്പോ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ... പിന്നെ അജിത്തേട്ടനെ പോലെ നേരിട്ടു അറിയാവുന്ന ആൾക്കാരെ പോലെ...🥰🥰🥰 proud to you ...
😊😊😊
അഭിമാനം... തോന്നുന്നു.. Sir.. Big salute.... All the best
ശ്രീ കണ്ഠൻ സർ..... ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു എപ്പിസോഡ്.
അജിത്തിനെയും ഭാര്യയേയും കാണാൻ നല്ല ഭംഗിയു ഉണ്ട്, അജിത്തിന്റെ സംസാരിക്കുന്ന ശൈലി ഒത്തിരി ഇഷ്ട്ടപ്പെട്ടു. എല്ലാവിധ ആശംസകളും നേരുന്നു 🌹
Mm
Ajith sir is my malayalam sir now 😀
അറിയാത്ത അജിത്ത് നേ അറിയാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം. ഓരോ ഉത്തരംവും ശരി ആവുമ്പോഴേക്കും വല്ലാത്ത സന്തോഷം.എന്റെ ജീവിതവീക്ഷണം മാറ്റി അജിത് .നന്ദി പ്രിയ സുഹൃത്തേ😊🤝
നല്ല എപ്പിസോഡ് ശ്രീ അജിത് ഒത്തിരി ഇഷ്ടം ആയി god bless 🙏♥️👍
Very good
ചിലർ ഇങ്ങനെയാണ് 🔥
നല്ല മനസ്കതയുള്ള
dr. 👍
❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😊
പച്ചയായ മനുഷ്യൻ. നൻമകൾ നേരുന്നു. എസ്.കെ ക്കും നന്ദി.
ഡോ.അജിത്തിന് ഒരു ബിഗ് സല്യൂട്ട് ❤❤❤
Praise the Lord 🙏.
ഞാനോർത്തു ഞാൻ മാത്രമാണ് തകർന്നതെന്നു സോറി....
എന്നെ ഏറ്റോം ചിന്തിപ്പിച്ചത് സ്മാശാനത്തിൽ പണിയെടുക്കുന്ന ഒരു മോൾ പ്രതേകിച്ചും ഒരു മുസ്ലീം വനിത വന്നതാണ്. മതം മാത്രം അടിച്ചേല്പിക്കുന്ന ഒന്നിൽ നിന്നും ധൈര്യപൂർവം ഇപ്പോഴും നിലനിൽക്കുന്ന ആ ധീരവനിതയെ മറക്കാൻ കഴിയില്ല. അവർ ഒരു പോലീസ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സമൂഹത്തിൽ ഇനിയും അനേകർക്കു ഫ്ലവഴ്സ് നന്നായി ആ പുഷ്പമായി തന്നെ പരിലസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു RSN നു നന്ദി ❤️.
Dr. Ajith 🔥🔥❤️💞❤️🔥 അമ്മക് big salute 💞♥️ cute couples ❤️❤️💞♥️ May God bless you abundantly 🙏
അജിത്ത്, അവസാന ശ്വാസം വരെ അമ്മയെയും അമ്മുമ്മയെയും കൈ വിടരുത്. അവരാണ് തങ്ങളുടെ എല്ലാ ഉയർച്ചയ്ക്ക് കാരണം. അവരെ ഒരിക്കലും മറക്കരുത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
അജിത്തിന്റെ സംസാരം കാണുമ്പോൾ അദ്ദേഹം ഒരുപാട് സന്തോഷവാനാണ് തോന്നുന്നു 😃😃😊💝💞
അത് 😊
@@ajaykadapra5216 ,
SKN അജിത്ത് sir nu സംസാരിക്കാൻ chance കൊടുത്തു👍👍👍👍
തീയിൽ മുളച്ചത് വെയിലത്തു വാടില്ല .... great Dr. Ajith 👏👍
👍👍
@@mzrff8180 no caments
ചിരിക്കാനും ചിന്തിക്കാനും വിവേകപൂർവ്വം പെരുമാറാനും, നല്ല വ്യക്തിത്വം വാർത്തെടുക്കാനും , പ്രണയനൈ ര്യശ്യത്തിൽ പെട്ടു ജീവിതം നരകമാക്കുന്ന , പ്രണയിനിയെ അല്ലെങ്കിൽ പ്രണയിക്കുന്നവനെ കൊല്ലുന്ന , അച്ഛനില്ലാതെയും മക്കളെ നല്ല രീതിയിൽ വളർത്തുന്നത് എങ്ങനെ എന്നും വേണ്ടുന്ന സമയത്തു വേണ്ട രീതിയിൽ തീരുമാനം എടുക്കുന്നത് എങ്ങനെ എന്നും തെളിയിച്ച ഒരു എപ്പിസോഡ് ആണ് ഇത് , ആ അമ്മയുടെ മനക്കരുത്ത് ,അതിനു മുൻപിൽ നമിക്കുന്നു 🙏ആ ചെറുപ്രായത്തിൽ അമ്മ അമ്മയുടെ ജീവിതസുഖം തേടി പോകാതെ , മകന് വേണ്ടി ജീവിതം മാറ്റിവച്ചു.മകന് വേണ്ട രീതിയിൽ ഗൈഡൻസ് കൊടുത്തു നല്ല വഴിയിൽ വളർത്തിയ അമ്മ, അവരുടെ നാട്ടുകാരുടെ സഹകരണം, ഒരു വ്യക്തി എങ്ങനെ ആവണം എല്ലാം പഠിക്കാൻ പറ്റുന്ന ഒരു പാഠമാണ് Dr: ajith, big salute sir , അമ്മയ്ക്ക് ഇങ്ങനെ ഒരു മകനെ കിട്ടിയതിലും , മകന് ഈ അമ്മയെ കിട്ടിയതിലും അഭിമാനിക്കുന്നു 👍🌹🙏
ശ്രീ കണ്ഡൻ നായർ sir, ആരോടെങ്കിലും recoment ചെയ്തു ഇവർക്ക് രണ്ടു പേർക്കും ഒരു ജോലി വാങ്ങി കൊടുക്കണം.
അല്ലങ്കിൽ ഇതു കാണുന്ന ആർക്കെങ്കിലും പറ്റുക ആണെങ്കിൽ ഇവരെ സഹായിക്കണം.നന്നായി കഷ്ടപ്പെട്ട് പഠിച്ചു വന്നവര് ആണ്. അല്ല എങ്കിൽ govt.. എന്തെങ്കിലും സഹായം ചെയ്തു കൊടുക്കണം.
Our Malayalam sir.... Prod of you sir...🤝👏🤝🤝
പ്രിയ സുഹൃത് ❤️❤️❤️❤️ എന്നും അഭിമാനം 🥰🥰🥰
Allu kidu aanallo🤣🤣🤣🤣
Zc
🙌🙌
Asdgh
Dr അജിത് എല്ലാവിധ ആശംസകളും കളങ്കമില്ലാത്ത മനസ്സ് 🥰അതോടപ്പം ജീവിതത്തിന്റെ കഷ്ടപ്പാടിൽ നിന്നും വളർത്തി എടുത്ത നല്ല മനസിന്റെ ഉടമ്മയായ അമ്മക് ഒരുപാട് നന്ദി ❤❤
Oru സുഹൃത്ത് അയച്ചു തന്ന ലിങ്ക് ഉപയോഗിച്ച കണ്ട പരിപാടി.... ഒത്തിരി നല്ല വ്യക്തിത്‌വം ഉള്ള വയ്ക്തി...അജിത് ♥️♥️
മോനെ മോൻ ഒരു ഭഗവാനാണ് 👌
Ajith sir.. Proud of all malayalees.. 💪💪💪💪
സൂപ്പർ എനർജി ആണ് സാറിന് 👍🏻👍🏻👍🏻😍
Great......congrats Dr.ajith....may the god bless u abundantly.....Nice episode.
Iiiiiiiii
So nice talk God will bless both you and your partner abuntantly
അജിത്തേട്ടൻ ഒരുപാട് സന്തോഷം
Great
Congrats Dr. AJITH
God bless you 👏
💞💞💞💞💞👌
Greatman
ഇദ്ദേഹം ടൈൽ പണിക്കും പോയിട്ടുണ്ട്... നേരിട്ട് അനുഭവം ഉണ്ട്...
Congrats അജിത് kp
Determination,confidence,hard work,.more over a heart which is as pure as gold..Good luck to this handsome gentleman....
Right 👍👍👍
Great inspiration... Congrats sir.... Best of luck for your future.... You deserve more... Keep going.... Good luck.... Have a happy life ahead
Really proud of you.....Dr.ajith sir......may god bless you with all blessings and greetings.....
P
A true Gentleman!!! Inspirational. Beautiful wife. Wishing you all the best. God bless. Authorities must open their eyes. Highly Qualified people must deserve respect. And they should get the best job with their top qualifications. Our system must be changed; it is out of date. Come on.
ഞങ്ങളുടെ നാട്ടുകാരൻ. അഭിമാനം തോന്നുന്നു 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹🌹
Very Inspiring gentle man . Very open heart. God bless 🙏
Ajith sirnte samsaram kelkan eth rasamanu😍😍 edehathinte class adipoli aavumllo 👍
പെരുമഴ പോലെ അല്ലേ...
A very hardworking and sincere person. Best wishes Ajith
ഞാൻ 9ൽ ആണ് പഠിക്കുന്നത് എന്നെ ഇപ്പോൾ മലയാളം പഠിപ്പിക്കുന്ന Sis ആണ് ഈ അജിത്ത് Sis ആണ് ഇപ്പോൾ പൂഞ്ഞാർ ആണ് പഠിക്കുന്നത്....
മോനെ മോന്റെ അമ്മ ഭയങ്കര ഭാഗ്യവതിയാണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ. അമ്മയെ ഒരിക്കലും ദുഖിപ്പിക്കരുത്. God bless you.
പ്രണയം വേറെ വിവാഹം വേറെ എത്ര ശരിയാണ്. പ്രണയം പവിത്രമാണ്. അത് ഒരിക്കലും മായില്ല മറയില്ല. മരിക്കുവോളം ആ ഓർമ്മകൾ ഉണ്ടായിരിക്കും .
Ngada missinta hus annu ajith sir i really proud of u sir 🥰🦋😍
Dr അജിത്തിന്റെ സംസാരം സൂപ്പർ
Ajith sir Great, definitely your dream will come true. Dr.Ajith and professor Archana Made for eachother, wish all the best.God bless.
സാറിനു അഭിനന്ദനങ്ങൾ. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏സാർ നല്ല മെന്റാലിറ്റിയുടെ ഒരു ഉടമയും പോസിറ്റീവ് ചിന്തഗെതി യുമുള്ള ഒരാൾ. 🙏🙏🙏
Congratulations
Ajith sir ഇറച്ചിക്കറി കൂട്ടാൻ കൊതി ആയിരുന്നു എന്ന് പറഞ്ഞപ്പോൾ ഒരു അമ്മ ആയാ എൻ്റെ , ചങ്ക് തക്കന്നുപൊയി... 😭😭🙏🙏... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
അന്നത്തെ സാഹചര്യം ഞാനും ഓർത്തു പോയി ❤സത്യം
സത്യം എനിക്കും വിഷമം വന്നു ഞാനും ആ അവസ്ഥ യിലൂടെ കടന്നു പോയതാണ്
Nammude Nabi parayukayundayi Nhingal mamsam kariyundakumbol kurach vellam kooduthal cherth Ayalvasikalk koodi kodukanam
Anjappettykkarude abhimanam,realy proud of you ,God bless you
Priya auto sir oru big salute👍👍👍👍👍👍👍
അജിത് നല്ല അറിവുള്ളവൻ.അഭിനന്ദനങ്ങൾ.
മിടുക്കൻ 👍👍👍👍👍ഭാര്യ നല്ല സുന്ദരി ❤❤❤❤
ഡോഃ അജിത്ത് അദ്ധേഹം ശരിക്കും എന്നെ പോലെ ഒരു ഫ്ലവേഴ്സ് ഒരുകോടിയുടെ ആരാധകനാണ് ഈ ഫ്ലോറിൽ വരാൻ അർഹൻ
Ajithettan🔥🔥❣️❣️😘
എന്നെ മലയാളം പഠിപ്പിക്കുന്ന സാർ ആണ് ഈ അജിത്ത് സാൻ പാവമാണ് സാൻ
Congratsss Dr.Ajith.go ahead.very talkative person.ippol srikandan sir silent aayi.
Sir Big salute .God bless you
Hai ajith this is neju u rember me... At sndp college muvpz.. Proud of u man🥰congrats🎉🎉
Dr. Ajith you are a good personality. I wish you a great success in life👍🏻👍🏻👍🏻❤️❤️❤️
Ajith abig salute to you and your family.
അജിത്ത് സാറിന് ഫ്ലവേഴ്സിലെ ഇങ്ങനെ ഒരു ഭാര്യേം ഭർത്താവും പരിപാടിയിലെ കിഷോറിൻ്റെ ഛായ ഉണ്ടല്ലേ സൗണ്ടും മുഖവും നല്ല സാമ്യം
SKN നു ഇന്ന് എന്തോ വല്ലായ്മ ഉണ്ട്. എല്ലാ ദിവസവും ഉള്ള ഒരു ഉഷാർ ഇല്ല.
അതെങ്ങനെയാ അജിത്ത് ഒരു ഗ്യാപ്പ് കൊടുക്കണ്ടേ സംസാരിക്കാൻ
ഞങ്ങളുടെ നാടിന്റെ അഭിമാനം.
അജിത്തിനെ പരിചയമുണ്ടോ വീടിനടുത്താണോ
@@Jithin_2023 അതെ ന്റെ സുഹൃത്തു ആണ്
@@harikrishnanedanattillam9082
👍
ഒത്തിരി ഹൃദ്യമായി തോന്നി അജിത്
Sir, caption തെറ്റാണ്. ആദ്യ ഡോക്ടറേറ്റ് ബിരുദധാരി എന്നല്ല, ഡോക്ടറേറ്റ് ബിരുദധാരി ആയ ആദ്യ ഓട്ടോ ഡ്രൈവർ എന്നല്ലേ?
മലയാള സർവ്വകലാശാലയിലെ ആദ്യത്തെ എന്നാണ്
ജീവൻ ശ്രദ്ധിക്കുക മലയാള
അല്ല സുഹൃത്തേ. മലയാള സർവ്വകലാശാല തുടങ്ങിയതിനു ശേഷം ആ സർവ്വകലാശാലയിൽ നിന്ന് ആദ്യമായിphd കിട്ടിയ ആളാണ്.
Adipoli.. chettanum chechiyum supper aaan
അജീത്തിന്റെ അമ്മ എ െന്റ സഹോദരിയാണ് കാരണം ഞാനും ഇതേ വഴിയിൽ ക്ഷ ടി കടന്നുപോന്ന ആളാണ് അജിത് ഒരു മകൻ മാത്രം എനിക്ക് രണ്ടു് അൺ മക്കൾ എന്റെ മക്കൾക്ക് പഠിക്കാൻ സാധിച്ചില്ല കാരണം ഞാൻ അപസ്മാര രോഗി ആയിരുന്നു കൂട്ടത്തിൽ വാതം വന്ന് തളർന്നു പോയി മൂത്ത ആൾ പത്തിൽ പരീക്ഷ എഴുതിയില്ല. ഇളയ ആൾ എഴ തി എന്നെ രക്ഷിക്കാൻ വേണ്ടി അവൻ ഹോസ്പിറ്റലിൽ ആയിരുന്നു
അജിത്തിന്റെ കുടുംബം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
മ്മടെ മലയാള സർവ്വകലാശാലയുടെ അഭിമാനം❤️
അതേയ്
ithra kashtapettittum ,body nalla fitum
sumuganum aanallo. God bless you
and family.
അജിത്തേട്ടാ ഒരേ പൊളി 🔥🔥🔥🔥🔥
Amma food adichirunnengil bhumiyum
veedum undakan pattillayirunnu.
Congrats Dr Ajith sir
Super songs God bless you abundantly
പഴയ പോലെ എപ്പിസോഡും ആളുടെ പേരും കൊടുക്കാമോ
Numma school's Ajith sir💥💥 pewer sir💥💥💥
Njagade missinte hus aanu 🥰🤩
Ajithnte conversation and life history very interesting.
ശ്രീകണ്ഠൻ സാറിന് എന്തോ ഒരു ഉന്മേഷം ഇല്ലാത്തപോലെ.......
ആ അച്ഛൻ്റെ മനസ്സിൽ എന്താണ് എന്ന് താങ്കൾ അറിഞ്ഞിരുന്നോ
അമ്മയുടെ കുടുംബക്കാർ പറഞ്ഞത് മാത്രം അല്ലേ താങ്ങൾ കേട്ടിട്ടുള്ളു
ആ അച്ഛൻ നിങ്ങളെ കാണാൻ നിങ്ങളെ ലാളിക്കാനും എല്ലാം ശ്രമിച്ചിട്ടുണ്ടാവും പക്ഷെ അതിനു ഉള്ള അവസരം ചിലപ്പോൾ ഈ കുടുംബങ്ങൾ തടസം പെടുത്തിട്ടുണ്ടാവും ആ ആത്മാവ് ഇപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും വേർപിരിഞ്ഞാൽ പല അമ്മവീട്ടുകാരും മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും അച്ഛൻ എന്ന ജന്മം നൽകിയ നിർഭാഗ്യവന്മാരുടെ കുറ്റവും കുറവുമാണ്
താങ്കളുടെ അവസ്ഥ എത്രയോ കുട്ടികളുടെ അവസ്ഥ ആണ്
വേർ പിരിയൽ ഒരു കുടുംബത്തിലും നടക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു
കാരണം അച്ഛനില്ലാത്ത മിക്ക മക്കളുടെ അവസ്ഥ ഇതാണ് ഇതെല്ലാം ഓർത്തു
ആരും അറിയാതെ കണ്ണുനീർ വാർക്കുന്ന എത്രയോ അച്ഛന്മാർ ഉണ്ട്
വാട്സാപ്പ് 9526883636
അനുഭവിക്കുന്ന അച്ഛനാണോ
Dr. Ajith congratulation. 🌹
നന്നായി പാടി
God bless Dr🌹🌹🌹
എന്തൊരു ആത്മവിശ്വാസം
ഇതാണ് കണ്ടുപിടിക്കണം
കണ്ടുപഠിക്കണം
പ്രണയം എതിർത്ത,,. പെൺകുട്ടിയുടെ അച്ഛൻ ശെരി ആണ് എന്ന് സമ്മതിച്ച അ മനസ്സ് ആരും കാണാതെ പോകരുത്. അതാണ് അജിത്ത് nte ജീവിത വിജയതിൻ്റെ റേഹസ്യം.
ഇപ്പൊൾ ഉള്ള ആൺകുട്ടികൾ എത്ര അവിവേകികൾ and ചിന്താ ശേഷി ഇല്ലത്തവർ ആണ്. Real love ആണെങ്കിൽ അവർക്ക് നല്ലത് വരണം എന്നു മാത്രമേ തോന്നുകയുള്ളൂ എന്നുുള്ള വാക്കുകൾ ഏത്ര നല്ല മനസ്സ് ആണ്. ഇങ്ങനെ മനസ്സുള്ളവർ ഒരിക്കലും reject ചെയ്തവരെ ഉപദ്രവിക്കില്ല. സത്യത്തിൽ ഇവരെ ആരും reject cheyyan ഉള്ള സാധ്യത വളരെ കുറവാണ്.
ഈ മനസ്തി ഉളളവർ ആണ് real lover.
ചെറുപ്പക്കാർ കണ്ടു് പഠിക്കുക.
Our Malayalam Sir 😌
St Antony's HSS Poonjar
അദ്ദേഹത്തിൻ്റെ ഭാര്യ എത്ര നന്നായിട്ടണ് മലയാളം സംസാരിക്കുന്നത് ..... വളരെ വ്യക്തം ഉച്ചാരണം എല്ലാം.....
Nte collegille Malayalam Prof ann adhehathinte wife
@@daleenalawrence7575 ഓഹോ..... 👌👍അതാണ്
നല്ല സംസാരം. നല്ല സംസ്കാരം. All the best to both teachers. 🙏
❤great
വാക്കാടും പറവണ്ണയും നല്ല ബീഫ് ഫ്രൈ കിട്ടില്ലേ ?
കഴിച്ചിരുന്നോ.
Super 👍
കണ്ണ് നിറഞ്ഞു
Dr: Ajith big saluute......
Big salute you will get good feature in your life
Ajifh sir God bless💚
ഞങ്ങളുടെ അയല്പക്കക്കാരൻ 😍
Best wishes to Dr Ajith and his wife. This episode but seemed to lack the depth of other episodes. Apart from the q.uiz competition this show also gives many lessons from the lives of the participants. Dr Ajiths credit is being the first PhD from Malayalam varsity. somehow there wasnt much about this aspect in the entire episode rather more revelations about his teenage love affairs. I think it was a lost opportunity for Flowers TV and Sreekandan Nair.
!÷!॥ മ മമമമമഞഞഞഞഞഞഞഞഞഞഞഞ ബബ ബബഡഡഷഡഷഡഷഡഷഡഷഡഡഡഡഡഡഡഡഷഡഷഡഡഫഡതണ ഹഹഭഭഭഞഭങഷങഷങഷഝഫഫഫഫഫഫഫഫഝഫഫഫഫഫഫഝഫഫഫഫഫഫഫഫഫഫഫഫഫഫഫഫഖ എന്ന ഈ എന്ന ഹെൽമെറ്റ് ഈ ഒരു ഒരു ഹെൽമെറ്റ് എന്ന എന്ന ഈ ഒരു ഹെൽമെറ്റ് ഈ
Why you did not see the fact that he came up from 0
@@lelamageorge5243 l
7i
You're dreams will come true.
God bless you always 👍🌹
Njangalude sir❤❤❤
Dr Ajith congrats nalla chiri
Ajith sir 🔥❤️
AJITH SIR💪💪
God bless u