ഇതിനെ തളക്കാൻ പെട്ട പാട് 🐛കളർഫുൾ ആണെങ്കിലും ഭീകരൻ ആണ് | Dorado Fishing in Deepsea | mahimahi🦈🦈
Вставка
- Опубліковано 8 лют 2025
- #folkschannel
നാട്ടിൽ പപ്പൻസ് എന്ന് അറിയപ്പെടുന്ന ഈ മീൻ പിടിക്കുന്നത് വളരെ രസകരമായ ഒരു അനുഭവം തന്നെ ആണ് . Dorado,mahimahi,Dolphinfish എന്നീ പേരിലും ഇവൻ അറിയപ്പെടാറുണ്ട് ..
വലിയ മീൻ ചൂണ്ടയിൽ കിട്ടുന്നത് കാണാൻ സാധിക്കുക എന്നത് രസകരമായ കാര്യം തന്നെ അല്ലെ ..അതുകൊണ്ടാണ് എന്റെ ചുണ്ടയിൽ അല്ലാഞിട്ടും വീഡിയോ തയ്യാറാക്കി ഇടുന്നത് ..സപ്പോർട്ട് ചെയ്യണേ ....
ദുബായിൽ വന്നതിന്റെ ആദ്യ ഫിഷിങ് ഒരു സൂപ്പർ അനുഭവം തന്നെ ആയിരുന്നു..വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ ..
www.youtube.co...
ആഴക്കടലിൽ അയല പിടിക്കുന്ന ഹിറ്റായ വീഡിയോ കാണാം • ഉൾക്കടലിൽ അയല പിടിക്കു...
രാത്രി കടലിന്റെ അടിയിലുള്ള പാറമേൽ ചൂണ്ടയിട്ടു കൂറ്റൻ മീനുകളെ പിടിച്ച വീഡിയോ കാണാം
• ആഴക്കടലിൽ രാത്രി ചൂണ്ട...
മീൻ കിട്ടുന്ന വീഡിയോസ് മാത്രം അപ്‌ലോഡ് ചെയ്യുമ്പോൾ പലരുടെയും ധാരണ നമ്മൾക്കു നല്ലോണം മീൻ കിട്ടുന്നു എന്നാണ് ..വളരെ കഷ്ടപ്പെട്ടാണ് മീൻ പിടിക്കുന്നതും അതിലേറെ കഷ്ടപ്പെട്ടാണ് വീഡിയോ തയ്യാറാക്കുന്നതും ..എല്ലാം മനസ്സിലാക്കി നമ്മളേ സപ്പോർട്ട് ചെയ്യണേ മച്ചാന്മാരെ ..
കാർപ് മീനുകളെ പിടിക്കാൻ ചെലവ് കുറഞ്ഞ രീതിയിൽ തീറ്റ ഉണ്ടാക്കുന്ന വീഡിയോ
• Making carp food/feed ...
കാർപ് മീനുകളെ മുൻപേ പിടിച്ച വീഡിയോ കാണാം
• Big fishes caught whil...
• Kerala pop-up fishing|...
• grass carp fishing||2....
• Fishing in Quarry Kerala
• 13 kg huge fishes caug...
• Fishing Trip to an Aba...
For Business Enquiries :
Mail - ahammedbisher@gmail.com
Instagram - ...
Nice to watch..ലാസ്റ്റ് വരെ കണ്ടു..എല്ലാവരെയും കാണിപ്പിക്കും..
പൊളി ക്യാച്ച് ബഷീർക്കാ . ഞാനും ബോട്ടിൽ ഉള്ളപോലെയൊരു ഫീൽ 🔥🔥.. അവസാനം പറഞ്ഞ വാക്കുകൾ ഒരു angler നു നന്നായിട്ടു മനസിലാക്കും.. ഈ ആത്മാർത്ഥയ്ക്കാണ് folk's channel നു സല്യൂട്ട് ❤️❤️
ഗംഭീര തിരിച്ചു വരവു.... What an entertainment 👏👏👏👏💐
😀👍🏻
ഇനി മച്ചാൻ വലിയ കളികൾ മാത്രം 🔥🔥🔥🔥
Idakku idakku keri nokum video vanitundoo annu. Anit kandila.... Ipol anu kandathu..... 👌👌👌very beautiful video......
Thanks bro
പൊളി 😍😍😍പൊളിച്ചു...🎣🎣🎣🎣🔥🔥🔥🔥🔥
Thanks broo
Super episode bro... Folks 💖💖💖💪💪💪(പൂമീൻ)
Aww super 😍😍 after long time visharka😍
പൊളിച്ചു മച്ചാനെ പുന്നാരമിൻ
Punnara meen vere aanu
Adipoli Bro super 👌🙌💯💪❤💙
Nice one B. I will take my dorado share form u. ☺️
Super duper fishing 🎣🎣
Super fishing and good video, Thanks all Guys 💙💞💙
മാർഗ്ഗം എല്ലാ ലക്ഷ്യം അണ് പ്രദാനം ❤️❤️
സൂപ്പർ മച്ചാനെ
ആഹാ.. മാഹിമാഹി 👌
Greenish all around ❤️
Kidu catches.......
മാഹി മാഹി ഫിഷിങ് പൊളി ബ്രോ...🎣💪
അടിപൊളി ബായ്
പൊളി മച്ചാനെ 🧡✌️
വല്ലാത്ത ഒരു ഫീൽ ആയിരുന്നു broooo
Intro pwolichu mwuthee ❤️🔥❤️🔥❤️🔥❤️🔥❤️🔥
Bro thakarppan fishing 🎣 super.
തകർത്തു ബ്രോയ്
Kidu videio
Bishar bro തകർത്തു 🔥😍😍❤❤❤❤
Nina polichu ❤️❤️❤️❤️❤️
പൊളി.. 🔥🔥🔥
Haiii machaneee angu dubainuu oru give away cheythudee broo 😁😁video polichuu super
Super bro 👌
That was one hell of a fishing trip 😍😍
wow...adipoli
❤️
Awsome
Adipolyyy..!😍😍
അടിപൊളി👌🏻
❤❤❤❤👌👌😍😍 papans 👌
Poli machaan
Bisherka Pwoli ❤️
Supper brw 🔥🔥🔥
മച്ചാനെ സൂപ്പർ 😍👍👍👍👍👍
Pwolichu
അടിപൊളി
😍😍😍😍😍😍😍poliyeeeee
സൂപ്പർ ബ്രോ 😍❤
Nice👌👌👌
Good
Fantastic experience
❤️❤️
Excellent bro 👍👍👍💯💯💯💯💥
Nice catches bro👌👍
Good Catch bro🤩🤩🤩
Super video man 👍🏻👍🏻
Amazing stuff brother, Enjoy to the fullest!
Thanks 😊
നിങ്ങളുടെ വീഡിയോകൾ കുറെ നാളായി കണ്ടിട്ട് എന്തു പറ്റി ബ്രൊ
Machane poli
Colourful😍
ഗുഡ് ക്യാച്ച് ബ്രോ.... ആഴക്കടൽ ഫിഷിങ് സെഡോണയും കൊണ്ട് പോയി ഇത്രയും വലിയ മീൻ പിടിച്ചത് സമ്മതിക്കണം.... റീൽ ഒന്ന് അപ്ഗ്രേഡ് ചെയ്തുടെ ബ്രോ....
Super catches 😍👏
🔥🔥🔥 whate a cach man🔥
പൊളിച്ചു ബ്രോ ഒരു രക്ഷയുമില്ല …. ഒരു ദിവസം എനിക്കും പിടിക്കണം
ബിശർ ബ്രോ അടിപൊളി...ഇവിടെമഴ കാരണംസീനാണ് കണ്ണൂർ ഇരിട്ടിയിൽ..രണ്ട്ദിവസമായി മഴ കുറവുണ്ട്..നാളെഒന്ന് ഫിഷിംഗിന്പോകണം..ഒരു വാഹയെ പൊക്കണം...!
Supper💪
Pwolichu Broo ❤️❤️
Super bro
Thanks machane
Thumbnail poli
Masha allha😍👍
Super 👍♥️
Polichu 😍😍
Oohh woww😍😍😍😍
Weldon my boy...😃
😍😍
Super catch 🎣❤️
Poli 🔥poli 🔥🔥👌
Super catch bro
Poli bro
I don't understand Malayalam. But I find your videos entertaining. Thanks Bisher Bhai!
Thanks for the support dear
Uff powli❤️
Good😍😍😍😍👌👌✌️✌️
Inte mone poli🔥
Ashane poli ❤❤❤❤❤
Avdayirunu muthmani
Ejathi🔥🔥
Wow, 😍😍😍
മീനിന്റെ ഏകദേശ തൂക്കം പറയാൻ കഴിഞ്ഞാൽ അതിന്റെ വലിപ്പം മനസ്സിലാക്കാൻ കഴിയും.നിങ്ങളുടെ സസത്യസന്ധമായ അവതരണം
Onnum parayaanillaaa 💖💖💖
Poli👍
Bro❤❤❤
Kanan ella avidayirunu
Poli bro
Ippo alzhora yil kanarillallo
Poli😍😍
👌👌👌
Bro I like to go for deap sea fish
Rainborond... Poomeen alle
How much is for the trip? And how many hours?
2nd view 🔥
Nice catch❤️❤️❤️
Rainbow runner / കടൽ പൂമീൻ ?
Rainbow runner പൂ മീൻ എന്നാണ് ഇവിടെ പറയുന്നത് മലപ്പുറം കൊണ്ടോട്ടി മഞ്ചേരി ഒക്കെ.
പുന്നാര മീൻ
🔥🔥🔥🔥
കുയിൽമീൻ
Rainbow നെ ഇവിടെ പൂമീൻ എന്ന് പറയും
Ikka Evide Aayirunu Kure Aayaloooo
പുന്നാര മീൻ rainbow runner