Don't Go Video Song | Rorschach Malayalam Movie | Mammootty | Mammootty Kampany | Midhun Mukundan

Поділитися
Вставка
  • Опубліковано 12 жов 2022
  • Don't Go Video Song | Rorschach Malayalam Movie | Mammootty | Mammootty Kampany | Midhun Mukundan
    Don't Go Song Credits
    Composed, Produced and Arranged by Midhun Mukundan
    Written by SA
    Performed by SA, Adyan Sayeed, Midhun Mukundan
    Mixed and Mastered by Hriday Goswami at X-Noise Studios, Guwahati
    Recorded by Amit Sachdeva at Musicloud Studios, Bangalore and Amani KL10 at RM Media Studio, Manjeri
    Rorschach Movie Team
    Direction : Nisam Basheer
    Production :MammoottyKampany
    Script : Sameer Abdul
    DOP : Nimish Ravi
    Project Designer : Badusha N.M
    Editing : Kiran Das
    Music : Midhun Mukundan
    Art Director :- Shajie Naduvil
    Makeup : Ronex Xavier ,S. George (Mammootty)
    Costumes : Sameera Saneesh, Abhijith (Mammootty)
    Sound Design : Nixon george
    Action : Supreme Sundar
    VFX : Digital Turbo Media
    VFX Head : Sreekanth
    DI : Poetic
    Colourist : Srik Warrier
    Stills : Sreenath N Unnikrishnan
    Poster Design : Antony Stephen , Ananthu Prameela Sunil
    Chief Associate Directors : Benilal B , Pratheesh Krishna
    Associate Directors : Muhammed KS , Milind Siraj
    2nd Unit DOP : Anson Titus
    Titles : Sarath Vinu
    Trailer Cuts : Ramees MB
    Production Controller : Prasanth Narayanan
    Line Producer : Sunil Singh
    PRO : Pratheesh Sekhar
    Digital Marketing : Anoop Sundaran , Vishnu Sugathan
    #Rorschach #Mammootty #MammoottyKampany
  • Фільми й анімація

КОМЕНТАРІ • 1,6 тис.

  • @user-uq5dx9td8t
    @user-uq5dx9td8t Рік тому +4641

    നല്ലൊരു ഫ്രഷ് കഥയുണ്ടെങ്കിൽ.. എതൊരു യുവ സംവിധയകർക്കും മടിക്കാതെ കയറി ചെല്ലാവുന്ന ഫസ്റ്റ് ഓപ്ഷൻ.... !! മമ്മൂട്ടി.. 💎🔥

  • @althaf5493
    @althaf5493 Рік тому +2507

    മലയാള സിനിമയിൽ ഗ്രാമങ്ങളിലെ സീനുകൾ വരുമ്പോൾ സാധാരണ ഉണ്ടാവാറുള്ള bgmകളിൽനിന്ന് വ്യത്യസ്തമായ ഒരു കൊലകൊല്ലി ഐറ്റം 🔥💥

  • @KS-1991
    @KS-1991 Рік тому +352

    ഈ 71 ആം വയസ്സിലും ചെറുപ്പക്കാര് പിള്ളേരുടെ ലീഗിൽ വന്നു കളിയ്ക്കാൻ ഇദ്ദേഹം കാണിക്കുന്ന ധൈര്യം ഉണ്ടല്ലോ 🙌👏👏 പകരം വക്കാൻ ഇല്ലാത്ത അത്ഭുത പ്രതിഭാസം !! 🔥 🔥

  • @libinchacko369
    @libinchacko369 Рік тому +2202

    This Movie's Theatre Experience Was 🔥

  • @harijith_ramesh
    @harijith_ramesh Рік тому +634

    വേറെ ലെവൽ ഐറ്റം..👌🙌
    മലയാള സിനിമയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത variety സാധനം😍😍

    • @sureshkrishna_mr._loki_1152
      @sureshkrishna_mr._loki_1152 Рік тому +4

      Malayalathil kettitilayirikum pakshe ee same sathanam peaky blindersinte theme song
      Red right hand😂

    • @nikhilks7428
      @nikhilks7428 Рік тому

      Njan keetitundu monsteril verityyanu

  • @user-gy5eh5df5k
    @user-gy5eh5df5k 8 місяців тому +21

    Mollywood didn't deserved this movie
    This is International Stuff at its Best 💯

  • @vivin39
    @vivin39 Рік тому +17

    MAMOOKKA Hoodies ഇട്ടു ആ വലിയ HAMMER കൊണ്ട് MUSTANG ൽ വന്നു ആവീടിന്റെ മുൻപിൽ നിൽക്കുന്ന ആ scene വിത്ത്‌ BGM💥 uffff🔥🔥🔥

  • @raseenriyas1205
    @raseenriyas1205 Рік тому +539

    this song's theatrical experience was just ⚡💥🔥

  • @professoryt00
    @professoryt00 Рік тому +560

    ഇതിൻ്റെ മ്യുസിക്ക് ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥♥️

    • @sangeethsankar4823
      @sangeethsankar4823 Рік тому +21

      Bro, check the bgm of peaky blinders. It’s just a copycat

    • @sanxavier2423
      @sanxavier2423 Рік тому +7

      More influence from Nightwish - The Islander

    • @subisuhasanan2950
      @subisuhasanan2950 Рік тому +4

      @@sangeethsankar4823 red right hand 😁❤️

    • @abhisheks7133
      @abhisheks7133 Рік тому +7

      Mithun Mukundan 🔥🔥🔥

    • @treasajanette7350
      @treasajanette7350 Рік тому +3

      @@sangeethsankar4823 does it have an Arctic monkeys touch?

  • @sunilkada3899
    @sunilkada3899 Рік тому +297

    നല്ല കഴിവുള്ള പുതുമുഖ സംവിധായകർക്കു ധൈര്യമായി സമീപിക്കാവുന്ന ഒരേഒരു നടൻ "മമ്മൂട്ടി" 🥰🥰🥰👍👍🙏🙏

  • @MahadPK
    @MahadPK Рік тому +46

    One of a kind movie, feeling lucky to watch this movie...
    🇵🇰

  • @unnikrishnan1954
    @unnikrishnan1954 Рік тому +17

    മരണമറിഞ്ഞു വീട്ടിലേക്ക് വിദേശികൾ ആ സന്ദർഭത്തിൽ ഉപയോഗിക്കുന്ന ഡ്രസ്സ്‌ കോഡ് യൂസ് ചെയ്തു ഒരു വരവുണ്ട് ❤️
    മെഗാസ്റ്ററിന്റെ swag എന്താണെന്നറിഞ്ഞ Simple yet most elegant scene.
    കൂടെ ഈ സോങ്ങും ആയപ്പോൾ 🎼 🎼🎼

  • @amlcreations7161
    @amlcreations7161 Рік тому +711

    ഏത് പടം cheythàലും അതിന്റെ രുചി തീരാൻ ആഴചകൾ പിടിക്കും 🌟🔥❤️🌟🌟🌟അതാണ്‌ മമ്മൂക്കാ

  • @sameersalam3599
    @sameersalam3599 Рік тому +585

    ലോകത്തു എവിടെയും ഏത് ഭാഷക്കാർക്കും അഭിമാനത്തോടെ കാണിച്ചു കൊടുക്കാൻ പറ്റുന്ന മലയാള പടം...

    • @mrrockstar492
      @mrrockstar492 Рік тому +21

      Guru, thazhvaram drishyam oke

    • @arjunsb2022
      @arjunsb2022 Рік тому +56

      @@mrrockstar492 ന്യൂഡൽഹി, തണുത്ത വെളുപ്പാൻ കാലത്ത്, ബിഗ് ബി... 😌

    • @mrrockstar492
      @mrrockstar492 Рік тому +8

      @@arjunsb2022 💯💯🔥

    • @afal007
      @afal007 Рік тому

      List നീളും...

    • @thungimarichapoocha9480
      @thungimarichapoocha9480 Рік тому +2

      @@arjunsb2022 big b?

  • @ibrahimkoyi6116
    @ibrahimkoyi6116 Рік тому +109

    മലയാള സിനിമ ചരിത്രത്തിൽ ഇത് പോലെ ഒരു സിനിമ ആദ്യമായിട്ടായിരിക്കും ❤️👍🏻

    • @user-sk2zm1sw1n
      @user-sk2zm1sw1n Рік тому +1

      ചുരുളിയ്ക്കു ശേഷം 🌹

  • @malluface
    @malluface Рік тому +130

    Mollywood Game Changer Mammootty as Rorschach ⚡🔥

  • @GeorgyAbraham
    @GeorgyAbraham Рік тому +121

    01:35 Goosebumps!!

  • @arunjayakumar73
    @arunjayakumar73 Рік тому +5

    Ee songil ikkade grandson adyan sayeed paadiyittund✌️🙏

  • @vishnuviswanath3978
    @vishnuviswanath3978 Рік тому +87

    01:35 the heavy portion 🔥🔥

  • @rajithmahendran9696
    @rajithmahendran9696 Рік тому +627

    Finally...ring tone set ❌😱

  • @dennissamuel324
    @dennissamuel324 Рік тому +8

    what he is 71 screen presence was unique😮

  • @lukeanthony1102
    @lukeanthony1102 Рік тому +8

    Midhun Mukundan 🔥

  • @adhilazeez3192
    @adhilazeez3192 Рік тому +296

    What a experience in theatre...🥵💥🔥 What a super movie....😘 Mammootty is 🔥🔥💓💖

  • @shamilsm3754
    @shamilsm3754 Рік тому +49

    ഇതിന്റെ Theatre Experience🔥!
    Midhun Mukundan Sambavam❤️

  • @enlightment7372
    @enlightment7372 7 місяців тому +6

    The movie from future

  • @sajusaju2344
    @sajusaju2344 Рік тому +122

    കഥയും കഥാപ്പത്രങ്ങളും ഒരു ജാതി സാനം 🔥🔥🔥🔥🔥🔥

  • @AkshayBala__007
    @AkshayBala__007 Рік тому +21

    പറയാതെ വയ്യ, ഒരു പ്രത്യേക വൈബ് തന്നെ ഈ ഐറ്റത്തിന്!👌💯
    തിയേറ്റർ എക്സ്പീരിയൻസ് മുഖ്യം ബിഗിലേ.......!🙆🏻‍♂️😎⚡️⚡️

    • @cmuneer1597
      @cmuneer1597 Рік тому

      അതിപ്പോൾ ഏത് പടം തീയേറ്ററിൽ നിന്ന് കണ്ടാലും ഒരു ഫീൽ ഉണ്ടാവും.ഇത് അത്രമാത്രം വലിയ ആനക്കാര്യം ഒന്നുമില്ല.മുഖ്യംഎന്ന് വിശേഷിപ്പിക്കാൻ മാത്രം ഒന്നുമില്ല

    • @AkshayBala__007
      @AkshayBala__007 Рік тому +1

      @@cmuneer1597 *OK*

  • @mhdajas9948
    @mhdajas9948 Рік тому +216

    That theatre experience 🤌💥

  • @Nikyram
    @Nikyram Рік тому +6

    എമ്മാതിരി മൂഡ് 🤩.

  • @ashikjoshy2312
    @ashikjoshy2312 Рік тому +14

    That Mustang roar at the beginning of the movie was 🔥🔥🔥🔥🔥🔥.

  • @user-do1hi8hp6s
    @user-do1hi8hp6s Рік тому +120

    Excellent music
    Superb making
    Outstanding movie

  • @shinebabu7436
    @shinebabu7436 Рік тому +31

    Dead body pidichondulla ആ നടത്തം 🔥വല്ലാത്തൊരു ഫീൽ ആയിരുന്നു

    • @syamprasad2169
      @syamprasad2169 Рік тому +4

      Luke Antony യുടെ മറ്റൊരു മുഖം വ്യക്തമാകും ആ ഒറ്റ സീനിൽ 🤞🤞🤞

  • @bablusebastian661
    @bablusebastian661 Рік тому +31

    Each and every bgm in theater.... Uffff.. 🔥🔥🔥

  • @albinjohn130
    @albinjohn130 Рік тому +22

    Ippo പടം കണ്ടു കഴിഞ്ഞു വന്നതേ ഒള്ളു, nice song must theatre experince, bgm 💥💥

  • @laijuviswan9434
    @laijuviswan9434 Рік тому +378

    വല്ലാത്ത ഒരു മനുഷ്യൻ.. മമ്മൂട്ടി എന്ന പ്രതിഭാസം 😍👍👍👍👍

  • @mathewsvarghese12
    @mathewsvarghese12 Рік тому +44

    ഇജാതി pshyco 🔥🔥🔥🔥🔥 കിളി പോണ time ഉണ്ട് ചില സീൻ എന്റെ പൊന്നോ ഇതുപോലെ ഒരു പടം ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത് 🔥🔥🔥🔥🔥

  • @MrSarath619
    @MrSarath619 Рік тому +46

    Yep, was waiting for this song. Mammootty's screen prescence throughout the movie was magnificent.

  • @jaisont69
    @jaisont69 Рік тому +33

    Unbelievable actor MAMMOOTTY... ❤Hats off👍🏻

  • @risaf7434
    @risaf7434 Рік тому +76

    Ee song nte Theatre experience 💥💥💥

  • @user-nu6lc8xl1n
    @user-nu6lc8xl1n Рік тому +7

    സിനിമാറ്റിക് മാജിക്
    ഏറ്റവും മികച്ച സിനിമ അനുഭവം
    Rorschach എന്റെ മമ്മൂക്കെ ഒരുപാട് ഒരുപാട് ഇഷ്ടം

  • @flavoursoffarha3980
    @flavoursoffarha3980 Рік тому +4

    Love you dq💙💙💙from Bangladesh 👍👌👉

  • @ashik9792
    @ashik9792 Рік тому +37

    01:34 🔥🔥goosebumps..

  • @donajoy5265
    @donajoy5265 Рік тому +243

    Super song👌👌

  • @tecshell8758
    @tecshell8758 Рік тому +122

    Wonderful cinematic experience ❤️

  • @Xcvbn3355
    @Xcvbn3355 Рік тому +15

    People who are saying this peaky blinders touch. Its actually true. If you watch some european kinda movies or series you will see that this movie also got that same vibe. I think the reason is that Luke is from UK. They way he dress, drives, eats, sees the situations etc are so western.
    So this song also makes it perfect.

  • @sanalmini8066
    @sanalmini8066 Рік тому +3

    ചത്താലും വിടില്ലെടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤩🤩🤩

  • @priyeshpk2243
    @priyeshpk2243 Рік тому +85

    The soul of the movie.... What a bgm song..

    • @saran1651
      @saran1651 Рік тому

      Inspired or copied from peaky blinders😂

  • @aapuaapu170
    @aapuaapu170 Рік тому +191

    Waiting for that Climax Bgm.
    That is out of the world 🔥🔥
    What an OST . Hollywood Hollywoodeyyyy🥰🥳🥵

    • @dheesailor6429
      @dheesailor6429 Рік тому +4

      Yes , It's inspiration from Hollywood only
      It's the theme song from Vikings series

    • @VK-vd8fg
      @VK-vd8fg Рік тому +1

      @@dheesailor6429 വൈകിങ്സ് ഓ. 🙄അതിലെ ഏത് song

    • @mohammedfasil5848
      @mohammedfasil5848 Рік тому +3

      @@dheesailor6429 peaky blinders aan bro

    • @dheesailor6429
      @dheesailor6429 Рік тому +2

      Yeah, same kind of music in both Peaky Blinders and Vikings

    • @adharsh1285
      @adharsh1285 Рік тому

      @@dheesailor6429 vikings allede peaky blindersile

  • @sahaludheenshan2511
    @sahaludheenshan2511 Рік тому +44

    Theatre experience 🔥😍 Different ever Making Padam 💯🔥😍

  • @Caramalgourmet
    @Caramalgourmet Рік тому +3

    e song theater experience cheiyanam set feel. anu

  • @shafeelbilal369
    @shafeelbilal369 Рік тому +61

    Teature Experience 💥💥

  • @Shiza581Vlog
    @Shiza581Vlog Рік тому +6

    ഇനി വരാനുള്ളത് നന്പകൽനേരത്ത് മയക്ക൦👍👍 ഉപ്പയും മോനും തകർപ്പൻ ഫോമിലാ 🥳🥳👍

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +464

    *mamootty will bring the malayalam film industry to another level🙌*

  • @anuragks866
    @anuragks866 Рік тому +11

    എജ്ജാതി ഐറ്റം 🔥
    Music director.. 💥💥💥

  • @aithish
    @aithish Рік тому +6

    அருமையான படம்

  • @addevzzadwaid9130
    @addevzzadwaid9130 Рік тому +106

    What a brilliant movie🔥

  • @abhinavdas4627
    @abhinavdas4627 Рік тому +3

    ഒരു ഒന്നൊന്നര പടം 🔥..

  • @jigarthanda1262
    @jigarthanda1262 Рік тому +3

    🥰🥰🥰🥰🥰Singer Adyan Sayeed is Mammootty's grandson...🥰🥰🥰🥰

  • @SherrifLucasHood
    @SherrifLucasHood Рік тому +31

    Theatre Experience😌🔥

  • @s___j495
    @s___j495 Рік тому +15

    ഈ സോഗ് പടത്തിന് വേറൊരു മൂഡ് ആണ് 💥💥🔥

  • @shahadmahshook4852
    @shahadmahshook4852 Рік тому +29

    തിരഞ്ഞു നടന്ന ഒരു classical item bgm💯💥

  • @noushad0072
    @noushad0072 Рік тому +10

    ഒരുപാട് വട്ടം റീപീറ്റ് അടിച്ചു കണ്ടു what a മ്യൂസിക് 👌👌 bgm 🥰💥💥

  • @razakabdulrazak9752
    @razakabdulrazak9752 Рік тому +4

    നിങ്ങൾ ഏത് തരം കഥാപത്രങ്ങളെയും സൃഷ്ടികൂ... അഭിനയിക്കാൻ. ഞാൻ.. ഉണ്ടല്ലോ.. എന്ന രീതിയിൽആണ്.. മമ്മുക്കയുടെ... പെർഫോമൻസ്..

  • @libinchacko369
    @libinchacko369 Рік тому +43

    What A Fantastic Movie 👌🏻❤️

  • @KL47MUZRIS
    @KL47MUZRIS 7 місяців тому +10

    ഈ അടുത്ത് ഏറ്റവും ഇഷ്ടപെട്ട പടം, ഞെട്ടിച്ച പടം wowww

  • @aswinp9534
    @aswinp9534 Рік тому +32

    The whole movie is a pure theatrical stuff!
    This song was a lit🔥❤️😍

  • @FOULGAMERYT
    @FOULGAMERYT Рік тому +56

    Attitude, style.. Ikka🔥

  • @udanakalanka8793
    @udanakalanka8793 Рік тому +15

    This is Superb 🤗🔥✨️. love From Srilanka 🇱🇰

  • @ashikjoshy2312
    @ashikjoshy2312 Рік тому +2

    Kurt Cobain te something in the way nu oru song indu to be specific Robert Pattinson Batman te theme song athaayirunnu. This song too hit with the same vibe.

  • @machineenthusiast4393
    @machineenthusiast4393 Рік тому +13

    01:35 വിരലുകൾ പോലും അഭിനയിക്കുന്നു ❤️❤️

  • @abhinavabhi420
    @abhinavabhi420 Рік тому +38

    Most awaited 🔥❤️

  • @itsmegangu4355
    @itsmegangu4355 Рік тому +3

    Mammooka nigal oru sambavamu.love uuuuuuu

  • @fahadcraftart2431
    @fahadcraftart2431 Рік тому +2

    എജ്ജാതി movi 🔥

  • @user-qv3fy9bo4d
    @user-qv3fy9bo4d Рік тому +21

    Literal FIRE!🔥 Was waiting for this song to finally release 🥹💗

  • @mahi_talk
    @mahi_talk Рік тому +5

    ഞാൻ ഫിലിം കണ്ടത് കാർണിവൽ സിനിമാസിൽ ആണ് . എന്നാ ഒരു ഫീൽ ആയിരുന്നു ❤️

  • @motographerash7006
    @motographerash7006 Рік тому +21

    Like a Hollywood bgm 👀✨⚡💫

  • @athul4134
    @athul4134 Рік тому +69

    This song was lit😍🔥
    Those visuals and Mammootty's screen presence all together made this song more beautiful😍

  • @jubinpeter
    @jubinpeter Рік тому +11

    International Hollywood level movie❤️❤️❤️ Music goosebumps👍👍👍👍

  • @elizajames7507
    @elizajames7507 Рік тому +8

    Watched this movie on Prime yesterday. Awesome experience with the English BGM. Different revenge story 👌👍

  • @mrfdfs
    @mrfdfs Рік тому +16

    Hollywood Touch BGM 🔥

  • @ansara9245
    @ansara9245 Рік тому +9

    Hatsoff to mithun mukundan..👌
    All bgm's in Rorshach is Extraordinary

    • @anoopjoseph8387
      @anoopjoseph8387 Рік тому +1

      SA too..who worked behind the lyrics and Vocals

  • @vishnudeadlyrider2893
    @vishnudeadlyrider2893 Рік тому +1

    പലതരം പ്രതികാര കഥകൾ കണ്ടിട്ടുണ്ട് ,പക്ഷെ ഇത് പോലൊരു item ഇനി വരില്ല പടം കണ്ടിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും മനസിന്നു പോകുന്നില്ല , ഇജ്ജാതി പടം 🔥

  • @divakarannv449
    @divakarannv449 4 місяці тому +2

    അപൂർവ്വം വ്യത്യസ്തം.....❤

  • @ahmbiilal
    @ahmbiilal Рік тому +5

    Peaky f💥cking blinders vibe🚬🖤.

    • @aliklr423
      @aliklr423 Рік тому +1

      True, Lots Of Reference

    • @ahmbiilal
      @ahmbiilal Рік тому +1

      @@aliklr423 Luke nte entry okke🔥👌🏼.

  • @Hari-wi3kw
    @Hari-wi3kw Рік тому +7

    " Mammooty the complete actor " 👌👌👌

  • @vipindas9561
    @vipindas9561 Рік тому +2

    മമ്മൂട്ടി എന്ന നടനല്ലാതെ മറ്റേതൊരു സീനിയർ ആക്ടർ ഉണ്ടിവിടെ ഇതുപോലൊരു പരീക്ഷണത്തിന് നടനായും നിർമ്മാതാവായും

  • @praveenthomas97
    @praveenthomas97 Рік тому +4

    Kinda getting the feel of Peaky Blinders theme song.

  • @raficp5627
    @raficp5627 Рік тому +18

    Mega star mammokka 🔥🔥🔥

  • @ziaulhaque728
    @ziaulhaque728 Рік тому +9

    Peaky Blinders....Tomy🔥🔥🔥

  • @muhammedrifwan6076
    @muhammedrifwan6076 Рік тому +18

    This bgm in theatre❤️🔥🔥🔥

  • @rahulrajendran3107
    @rahulrajendran3107 Рік тому +6

    മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ മമ്മൂട്ടിയും 🔥 അതേപടി നിലനിർത്താൻ മോഹൻലാലും 😉

  • @ak-20989
    @ak-20989 Рік тому +54

    Nice song from Rorshach 😍❤🔥

  • @sreeramj5080
    @sreeramj5080 Рік тому +18

    Theatre experience of this song 🥰🔥🔥🔥

  • @newthoughts3048
    @newthoughts3048 Рік тому +19

    That beats on theatre was extraordinary!!!

  • @theatre5750
    @theatre5750 Рік тому +3

    Mammootty wedding ആ കൈ പിടിക്കുന്ന oru scene und mone theatre chumma 🔥🔥🔥🔥🔥🔥💞

  • @ebinko9101
    @ebinko9101 Рік тому +11

    വേറെ ലെവൽ പടം 🔥🔥

  • @allworldwide5347
    @allworldwide5347 Рік тому +15

    Theater experience is extraordinary Rorschach movie & awesome feeling 😍

  • @milemuncher678
    @milemuncher678 Рік тому +12

    Felt like the bgm from Vikings series while watching this scene in theatre. ❤️

  • @nizaaam803
    @nizaaam803 Рік тому +4

    Shamil ahammed aka SA.
    He have done rap in thallumala promo song 'manavalan thug'.
    Have collaborated with dabzee in few malayalam rap songs.
    He's from malappuram and was my classmate from highschool. Really talented guy 😍.

  • @Asherstitusworld
    @Asherstitusworld Рік тому +12

    This Movie Experience Was Super Mainly I Liked This Songs In Rorschach