കൃപാസനത്തിൽ അമ്മ പ്രത്യക്ഷപ്പെട്ടതിന് ഈ വർഷത്തെ ഏറ്റവും വലിയ തെളിവും സാക്ഷ്യവും.ഈ സാക്ഷ്യം

Поділитися
Вставка
  • Опубліковано 7 тра 2022
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our UA-cam channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

КОМЕНТАРІ • 1,1 тис.

  • @edwideraffy766
    @edwideraffy766 2 роки тому +63

    അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @aneeshps8917
    @aneeshps8917 2 роки тому +79

    അമ്മ മാതാവേ ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹം നൽകി അമ്മ കനിയണമേ🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому

      Manoharaneyum kudumbatheyum phavanatheyum samarpikkunnu parisudha amme.
      Thakarnnu tharipanamaya jivitham.
      Amme Reshikkane
      Daivamathave kudeundakake amme...
      K. M. Gill kuttukettil pette njangalkk nashtamakalle amme
      Manoharaneyum kudumbatheyum ammayude Sannidhiyil konduvaruvan enne Oru karanam akkane amme daivamathave

    • @maggieanto7652
      @maggieanto7652 2 роки тому

      എന്നും കുടുംബത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ വി ബലിയിൽ പങ്കെടുക്കാനും കൃപ നൽകണമേ

    • @valsammapj3905
      @valsammapj3905 2 роки тому

      Krupasana mathave pray for me. Make me a child of yours. Heal me thoroughly. Make me a witnesses of you.

    • @bindhukp7891
      @bindhukp7891 2 роки тому

      Make me also a Witnes of you.

    • @leelaleela-sm9wb
      @leelaleela-sm9wb 10 місяців тому

      അമ്മേ മാതാവേ എൻ്റെ മക്കളുടെ മദ്യപാനം മാററി തരണേ എൻ്റെ അമ്മേ മാതാവേ

  • @sheebasheeba2334
    @sheebasheeba2334 2 роки тому +32

    അമ്മേമാതാവേ രോഗികളായി കഷ്ടപ്പെടുന്ന വെന്റിലേറ്ററിൽ കഴിയുന്ന എല്ലാരോഗികളെയും അമ്മ തൊട്ടു സുഖപ്പെടുത്തണമേ, അമ്മ അവരിലേക്ക് കടന്നു ചെല്ലണമേ അമ്മേ......

  • @bindur7919
    @bindur7919 2 роки тому +120

    അമ്മേ പരീക്ഷിക്കല്ലേ അമ്മേ അമ്മയോട് ഉടമ്പടി എടുത്ത മക്കളല്ലേ അമ്മേ തടസ്സങ്ങൾ നീക്കി മാധ്യസ്ഥം വഹിച്ചു അനുഗ്രഹിക്കേണമേ അമ്മേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

    • @poulose1232
      @poulose1232 2 роки тому

      Ammemathaveettemagatejolyĺuyarchaundakanemathave.ettemagatevivahamnadathytharaneMathave.dheyvabayam dheyvabadhyullakudumbathil nonbelievers Angell nadathitharene mathavejolyullaoru makalayirekanemathave.

    • @poulose1232
      @poulose1232 2 роки тому

      Ammemathaveette nalamatheagalaudevittilsnehathiteumsamathanathiteumkrubakalnalgyanugrehikanemathave.avarudekrudhayagaliparisudhalmakrubavarathalnirakànemathave.

    • @poulose1232
      @poulose1232 2 роки тому +1

      Ammemathaveettejivithapagaliudepukavaly mattytharanemathave ethranalaymathavinode.janprathikunuenikepukavaly kadesahikanpattunnilla methaveammathirukumaranodmadhysthavumabibashakayumayprathikanemathave.

    • @midhunp.mathew5926
      @midhunp.mathew5926 2 роки тому

      Luke 1.49

    • @jaicyjoseph5291
      @jaicyjoseph5291 2 роки тому

      J

  • @TheDreamofReality690
    @TheDreamofReality690 2 роки тому +84

    അമ്മേ മാതാവേ എൻ്റെ മനസ്സിലെ അസ്വസ്ഥത മാറ്റി. പലവിചാരം കൂടാതെ പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണമെ🙏🙏🙏🙏

    • @kunjumolkoshy209
      @kunjumolkoshy209 2 роки тому +2

      അമ്മേ എന്നെയും ഏകാർദ്രത യോടെ പ്രാർത്ഥിക്കാൻ സഹായിക്കണേ 🙏🙏🙏

    • @subhasreeraj2364
      @subhasreeraj2364 2 роки тому +3

      എന്റെ മനസിലെ അസ്വസ്ഥതകൾ മാറ്റി,പേടി മാറ്റി,ചിന്തകൾ മാറ്റി എന്നെ നേർവഴിക്കു നയിക്കേണമേ അമ്മേ എന്നെ കൈവിടല്ലേ 🙏🙏🙏🙏

    • @princyjoseph8943
      @princyjoseph8943 2 роки тому +1

      Amme prarthikkanulla thadasam mattaname

    • @sonosebastian4895
      @sonosebastian4895 2 роки тому +1

      Amen

    • @seeba8529
      @seeba8529 Рік тому +1

      അമ്മേ എനിക്കും പല വിചാരം കൂടാതെ വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ കഴിയണേ

  • @tiksonpt3760
    @tiksonpt3760 2 роки тому +17

    അമ്മേ സഞ്ചാരി മാതാവേ ❤️❤️അമ്മേ എന്റെ കുടുബത്തേ കാത്തുകൊള്ളണമേ 🙏🙏🙏

  • @gayathrivs6539
    @gayathrivs6539 Рік тому +1

    അമ്മേ എന്റെ മോനും മകൾക്കും നല്ലതു വരുത്തണേ ഞങ്ങൾക്ക് ഒരു രോഗവും വരാതെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @vidhyasebastian4343
    @vidhyasebastian4343 2 роки тому +26

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ ഒരു സ്ഥിര സാക്ഷി ആക്കി മാറ്റാണമേ അമ്മേ 😭😭

    • @Annamary98
      @Annamary98 2 роки тому

      AGHIN weds LISHA 🙏20-5-21 pularcha kripasanam Amma thanna dharsanathil njan viswasikunu mathavu vannu kalyanathinu samaychu ntem aghintem ,lishedem aghintem kalyanathin samaychu🙏🕯️🌹🪔

    • @pushpakumar8645
      @pushpakumar8645 2 роки тому

      അമ്മേ എന്നെയും... 🙏🙏🙏

  • @anithachristopher7732
    @anithachristopher7732 2 роки тому +30

    എന്റെ അമ്മ മാതാവേ എന്റെ നിയോഗങ്ങളെ അമ്മ ഏറ്റെടുക്കണമേ 😢🙏

  • @kripasanam7647
    @kripasanam7647 2 роки тому +16

    അമ്മേ മാതാവേ എല്ലാ തെറ്റുകളിൽ നിന്ന് എനിക്ക് മോചനം നൽകണമേ......ഉടമ്പടി പ്രാർഥന ഒരു മുടക്കും കൂടാതെ ചൊല്ലാനുള്ള കൃപ തരേണമേ

  • @marryjoseph3115
    @marryjoseph3115 2 роки тому

    എന്റെ അമ്മ മദ്യപാനത്തിലേക്ക് കടന്ന മക്കളെ പിന്തിരിപ്പിച്ച് പരിശു ദ്ധാത്മാവു കൊണ്ട് നിറക്കണ

  • @justincsta8728
    @justincsta8728 2 роки тому +1

    അമ്മ മാതാവേ എന്റെ മകന് 12th പരിഷയിൽ 70% മാർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ

  • @leenasvlogworld2331
    @leenasvlogworld2331 2 роки тому +29

    മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏼🙏🏼

    • @Annamary98
      @Annamary98 2 роки тому

      2022April6,7,8 thiyathikalil nnadanna nte 6th sem nte thermal,solid, nuclear ee 3 vishayaghaludeyum answer papers evdyano valuation nnadakane avide amma chenn nte papers nnoky mark itt ene pass aakane

  • @neenujohny4152
    @neenujohny4152 2 роки тому +12

    അമ്മേ മാതാവേ ...എൻറ്റെ ഗർഭസ്ത ശിശുവിന് പൂർണ്ണ സൗഖൃം നൽകുണമേ🙏🙏.

  • @rosilyvincent4428
    @rosilyvincent4428 Рік тому

    എന്റെ അമ്മേ പരിശുദ്ധ മാതാവേ,ആവേ ആവേ ആവേ മരിയ, 🌹🌹🌹🙏🙏🙏🙏🙏

  • @leemaxavier9802
    @leemaxavier9802 2 роки тому

    അമ്മേ മാതാവേ എന്റെ ഉടമ്പടി യിൽവചനിയോഗംസാധിചുതരണമെആമേൻ യേശുവേ നന്ദി യേശു വേആരാധന

  • @bincykjacob2874
    @bincykjacob2874 2 роки тому +17

    അമ്മേ ദൈവമാതാവേ കോപിച്ചിരിക്കു ന്നവരെ സമാധാനപ്പെടുത്തണമേ..''

  • @jinju8401
    @jinju8401 2 роки тому +16

    എന്റെ ജീവിതത്തിൽ മാതാവ് ഇപ്പോ ആണ് ഇടപെടണേ . ഞാൻ തളർന്നു മാതാവേ 🙏🙏🙏🙏 😭😭😭😭😭😭

    • @shilpajohn3978
      @shilpajohn3978 2 роки тому +2

      33 vishwasapramnm 9 days chollikkolu..maathave sahaayikum

    • @ambilykunnel3733
      @ambilykunnel3733 2 роки тому +1

      Jerusalem retreat center 6.30 to 8.30 pm aaradana und ..

    • @jinju8401
      @jinju8401 2 роки тому

      @@shilpajohn3978 ok ഇന്നു പ്രാർത്ഥിക്കാം

    • @seenajoy477
      @seenajoy477 2 роки тому +1

      Aniku vedy prathikane aniku velapadite asugam pattnu vannu athukaranam ante monvivaham mudagunu

    • @soumyasimil5367
      @soumyasimil5367 2 роки тому +1

      Praying 🙏

  • @sindhujovish1707
    @sindhujovish1707 Рік тому

    അങ്ങേ കൈകളിൽ കാത്തുകൊള്ളണമേ അമ്മ മാതാവേ 🙏🙏🙏🙏🙏

  • @anitta.v.cheruvathoor1157
    @anitta.v.cheruvathoor1157 2 роки тому

    അമ്മേ മാതാവേ എന്നെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റി തരണമേ

  • @rosemarybabu2691
    @rosemarybabu2691 2 роки тому +9

    മാതാവേ കാത്തുക്കൊള്ളണമേ 🙏🙏🙏🙏കുടുംബത്തെ സമർപ്പിക്കുന്നെ 🙏

  • @sudharmas833
    @sudharmas833 2 роки тому +23

    യേശുവേ എന്നെയും എന്റെ മക്കളെയും രക്ഷിക്കേണമോ ഞങ്ങളുടെ പ്രർത്ഥനക്കൈ കൊള്ളേണമേ

  • @smithadileep980
    @smithadileep980 2 роки тому

    Amen mathave Amen therukumara Amen mathave Amen therukumara 🙏🙏🙏🙏🙏🙏

  • @ashwins10.c99
    @ashwins10.c99 2 роки тому

    അമ്മ മാതാവേ അമ്മയിലുള്ള വിശ്വാസം വർദ്ദിപ്പിക്കണമേ🙏🏻🙏🏻🙏🏻

  • @ashwins10.c99
    @ashwins10.c99 2 роки тому +3

    പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @sonascariya2191
    @sonascariya2191 2 роки тому +3

    അമ്മേ മാതാവേ പ്രത്യഷിക്കരണത്തിന് സാക്ഷിയായി എന്നെ ഉയർത്തണമേ അമ്മേ 🙏🏽🙏🏽🙏🏽

  • @dreamworldofraganjaly512
    @dreamworldofraganjaly512 2 роки тому

    എന്റെ മാതാവേഞങ്ങളെ ഇതുപോലെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏼

  • @alphyannasiby2544
    @alphyannasiby2544 2 роки тому +2

    അമ്മേ മാതാവേ പ്ലസ്ടുവിന് നല്ല മാർക്ക് തന്നു അമ്മ അനുഗ്രഹിക്കണമേ

  • @sureshbabu-fl8zn
    @sureshbabu-fl8zn 2 роки тому +4

    എന്റെ അമ്മേ എന്റെ അനിയത്തിയെ കൈവിടല്ലേ അവളോട് കരുണ കാണിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏അമ്മേ ആരോഗ്യവും ആയുസ്സും സ്ഥിര ജോലിയും നല്ല സ്വഭാവവും അമ്മ മാതാവിന്റെ അനുഗ്രഹമുള്ള ഒരു ജീവിത പങ്കാളിയെ എന്റെ അനിയത്തിക്ക് നൽകി അവളെ അനുഗ്രഹിക്കണമേ. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ജീവിതം അവർക്ക് നല്കണമേ മാതാവേ കൈവിടല്ലേ അമ്മേ 🙏🤲

  • @thresiammapeter8743
    @thresiammapeter8743 2 роки тому +22

    അമ്മേ കൃപാസനം മാതാവേ, എന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കുവാനുള്ള കൃപ തരേണമേ. അമ്മേ ഞങ്ങളുടെ മക്കൾക്ക് ആവശ്യമായത് എല്ലാം അമ്മ തരേണമേ. ഞങ്ങളെ കൈവിടല്ലേ അമ്മേ. നഷ്ടമായ കുടുംബപ്രാർത്ഥന ഞങ്ങൾക്ക് തിരിച്ചു തരേണമേ.

    • @breenuviju905
      @breenuviju905 2 роки тому +1

      Amen🙏

    • @sindhumariya1654
      @sindhumariya1654 2 роки тому +1

      Amme ottapedalil nill rakshmenameesoye

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому

      Amme ente COMMENT
      ITHANE.
      Putran Thampurane Udarathil Vahicha
      Daivamathave.
      Oru manthariyayi karuthi Cherthunirthane.
      Ee
      Papiyaya enneyum.
      Enikk Chernnu NILKKUVAN
      Swargam nalkiya ente amme daivamathave njan ennum
      Ammayude kude
      Ayirikkan
      Kripa tharane Amme.
      Njanum ammayude Makalalle

    • @ushasanthosh4625
      @ushasanthosh4625 2 роки тому

      അമ്മേ എന്റെ കുടുബത്തേയും കൂടെ ഉണ്ടാകണംമേ

    • @salimicheal2168
      @salimicheal2168 2 роки тому

      Anekum makanum orvssaram sasheyam parayan avasaram taru amma

  • @francistm5189
    @francistm5189 2 роки тому

    അമ്മേ മാതാവേ എന്റെ രണ്ട് കിഡി നിക്കും മാരകമായ യാതൊരു രോഗവും ഇല്ലന്ന് വെളിപ്പെടുത്തി തരണമേ മാതാവേ

  • @laisaluckose3243
    @laisaluckose3243 2 роки тому

    അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @reethammaashokan5385
    @reethammaashokan5385 2 роки тому +5

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേക്ക് സമര്‍പ്പിക്കുന്നു. അമ്മ ഏറ്റെടുത്ത് നടത്തി തരേണമേ

  • @anithachristopher7732
    @anithachristopher7732 2 роки тому +3

    എന്റെ കുഞ്ഞിന്റെ പ്ലസ് ടു പരീക്ഷ തുടങ്ങി അമ്മാ കൂടെ ഇരുന്നു അനുഗ്രഹിക്കണേ ❤🙏

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому

      Anjali sudarsan OET OET exam June 11..
      9 am.. 10 am. 11 am.. 12 afternoon amme daivamathave kudeundakake amme. Results sesham ammayude sannidhiyil santhoshamayi varuvan ammakyde undakane amme daivamathave

  • @minim1041
    @minim1041 2 роки тому

    അമ്മേ മാതാവേ പ്രാർത്ഥന കേക്കണേ സാക്ഷ്യം പറയാൻ കരുണ ഉണ്ടാകണേ

  • @bhavithasworld499
    @bhavithasworld499 2 роки тому +8

    Amen🙏🙏
    അമ്മെ മാതാവെ എൻ്റെ ഭർത്താവിൻ്റെ തലവേദന [മൈഗ്രൈൻ ] സൗഖ്യം നല്കി അനുഗ്രഹിക്കണമേ🙏🙏🙏

  • @shinivincent4045
    @shinivincent4045 2 роки тому +6

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому

      sudarsan Kumarinte 24 hrs madyapanam amme Kudumbam Thakarnnu

  • @remadevipk4654
    @remadevipk4654 2 роки тому

    അമ്മേ എന്റെ മക്കളെ രക്ഷിക്കു അമ്മേ

  • @lallupuppysvlog4491
    @lallupuppysvlog4491 2 роки тому

    അമ്മ മാതാവേ🙏 നല്ല ചിന്തകളാൽ നയിയ്ക്കേണമേ🙏

  • @mercysunny5456
    @mercysunny5456 2 роки тому +7

    അമ്മേ മാതാവേ അവിടുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ

    • @Annamary98
      @Annamary98 2 роки тому

      Ishoyude kshamikunna sneham enneyum aghinem nirakaname.ishoyude thiruhridhathil parisudha ammayide vimala hridhayathil eneyum aghineyum kathukollaname.parisudha ammayide kappaykullil enneyum aghinem kaathukollaname.sanjari mathave nteyum aghinteyun koode eppozhum undakaname🙏

  • @TODAYSVOICE52
    @TODAYSVOICE52 2 роки тому +6

    അമ്മേ മാതാവേ മെയ് 10 ന് എന്നിൽ അൽഭുതo നടക്കണമേ🙏

  • @Naturechromon
    @Naturechromon 2 роки тому

    അമ്മേ മാതാവേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കാത്തു സംരക്ഷിക്കണമേ

  • @rejinthomas9214
    @rejinthomas9214 2 роки тому +1

    Mathave yeshoye nte shariram nanakan edayakane mathave 😭😭🙏😭

  • @valsageorge4794
    @valsageorge4794 2 роки тому +5

    അമ്മേ മാതാവേ അസുഖങ്ങൾ മാറണമേ... ആരോഗ്യം കിട്ടണമേ.. മനസ്സിന് സുഖം കിട്ടണമേ

  • @Rajibiju297
    @Rajibiju297 2 роки тому +10

    അമ്മേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് എന്നെയും സാക്ഷിയാക്കണമേ🙏

    • @jencyjayan6189
      @jencyjayan6189 2 роки тому

      എന്നെയും സാക്ഷിയാക്കണമേ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 роки тому

    അമ്മേ പ്രാർത്ഥനയിൽ തടസ്സം നീക്കേണം 🙏

  • @lizymoljoseph9670
    @lizymoljoseph9670 2 роки тому

    Amme madhave ezoye ente makkalesahodharasnehathilkathukollane🙏🏽😭🙏🏽😭🙏🏽

  • @julyknpy4264
    @julyknpy4264 2 роки тому +4

    അമ്മേ മാതാവേ എന്റെ ഭർത്താവിന്. വിശ്വാസം vardhippikkaname.

  • @deepajibi3474
    @deepajibi3474 2 роки тому +4

    അമ്മ മാതാവേ ഞങ്ങളുടെ ജീവിത നിയോഗങ്ങളും സമയത്തിന്റെമേൽ അധികാരമുളള കൃപാസനം അമ്മേ ഏറ്റവും വേഗത്തിൽ സാധിച്ചു തരണേ

  • @rejinthomas9214
    @rejinthomas9214 2 роки тому +1

    Mathave yeshoye 🙏😭😭sangadagal alam mati tarane mathave 😭😭🙏😭😭

  • @shinybaby3101
    @shinybaby3101 2 роки тому

    അമ്മേ മാതാവെ നന്ദി ഒരായിരം നന്ദി

  • @sheebas7733
    @sheebas7733 2 роки тому +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണനെ അമ്മേ.

  • @susanbabu3637
    @susanbabu3637 2 роки тому +15

    യേശുവേ സ്തോത്രം 🙏🙏🙏യേശുവേ നന്ദി 🙏🙏🙏മാതാവേ സ്തോത്രം 🙏🙏🙏മാതാവേ നന്ദി 🙏🙏🙏

    • @jessyvarghese4636
      @jessyvarghese4636 2 роки тому +1

      Thankujesùs1000 🙏🙏🙏🙏♥️

    • @jessyvarghese4636
      @jessyvarghese4636 2 роки тому

      AmmeMatdaveputhranoduprarthikanamesahayikaname kanninteprasnangalatyAnugrahikkaname.NereAakkanaAme n🙏🙏♥️♥️🙏

  • @ashasurendran4742
    @ashasurendran4742 2 роки тому

    അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണമേ.

  • @leenasvlogworld2331
    @leenasvlogworld2331 Рік тому

    മാതാവേ അമ്മയ്ക്ക് രോഗ സൗഖ്യം നൽകേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @heavenofhome3439
    @heavenofhome3439 2 роки тому +6

    അമ്മേ മാതാവേ ഈ കുടുഭത്തോട് കരുണതോന്നണമേ. അമ്മയുടെ നീല മേളങ്കിയാൽ പൊതിഞ്ഞു യേശു അപ്പയുടെ തിരുരക്തത്താൽ കഴുകി സംരക്ഷിക്കണമേ

    • @ammuachuable
      @ammuachuable 2 роки тому

      Amme mathave njagalude card kittan prarthikane

  • @ranimathewnarakathu96
    @ranimathewnarakathu96 2 роки тому +16

    Thank you Jesus for getting answer for my prayers.

  • @deepabinu3792
    @deepabinu3792 Рік тому +1

    അമ്മേ, പരിശുദ്ധ അമ്മേ എനിക്ക് ഉടമ്പടി എടുക്കാൻ ആഗ്രഹം ഉണ്ട് എനിക്കും അത് സാധിപ്പിച്ചു തരണമേ

  • @treesatd
    @treesatd 2 роки тому

    അമ്മേ പ്രത്kshekaranam സഭ വേഗത്തിൽ അതെടുക്കുന്നതിനെ അമ്മ സഹായികേണമേ

  • @jainjosephl690
    @jainjosephl690 2 роки тому +6

    Amme mathave pls bless all my enemies 🙏amen 🙏

    • @mariammajoseph5021
      @mariammajoseph5021 2 роки тому

      Amma mathave ente makanum plumbing 25-30) aanu.age 25. Monu vendiyum miracle cheyyaname ennu apekshikkunnu 🙏🙏🙏

  • @akhilaanil8803
    @akhilaanil8803 2 роки тому +3

    ഞാൻ എഴുതിയ പരീക്ഷയുടെ റിസൾട്ട് സമ൪പിക്കുന്നു.......🙏🏻🙏🏻🙏🏻
    മാതാേവ എനിക്കു വിജയ൦ നൽകി
    അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @nelsonviews3475
    @nelsonviews3475 2 роки тому

    അമ്മ മാതാവേ വൈഫ്‌ ജോലി തടസങ്ങൾ മതി തരണമേ മാതാവേ... ജോലി ശരിയാക്കി തരണമേ മാതാവേ..

  • @laisaluckose3243
    @laisaluckose3243 2 роки тому

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ വിസാ എത്രയും പെട്ടെന്ന് കിട്ടുവാൻ സഹായിക്കണമേ

  • @santhyjhony3541
    @santhyjhony3541 2 роки тому +8

    യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏🏿

    • @vj634
      @vj634 2 роки тому

      Hail Mary full of grace, pray for us.

  • @godsbook734
    @godsbook734 2 роки тому +10

    Heal our son.. you carried him in your hands.... love you amma

  • @adhilathulya6320
    @adhilathulya6320 2 роки тому +1

    പരിശുദ്ധ അമ്മേ ജപമാല മാതാവേ അവിടുത്തെ സന്നിധിയിൽ എന്നെയും ഒരു സാക്ഷിയാക്കി നിർത്തണമേ എന്റെ ഉടമ്പടി നീ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ ചീനിക്കുഴി യിലെ സ്ഥലം വിറ്റ് ബാങ്ക് ബാധ്യത തീർക്കുവാൻ അനുഗ്രഹിക്കണമേ അമ്മ തിരുക്കുമാരനോട് മാധ്യസ്ഥ അപേക്ഷിക്കണമേ 😭😭😭😭🙏🙏😭😭🙏🙏🙏🙏

  • @julyknpy4264
    @julyknpy4264 2 роки тому

    അമ്മേ മാതാവേ എന്റെ മക്കളെ തിരിച്ചു തരണേ

  • @niyathomas1028
    @niyathomas1028 2 роки тому +5

    Amme mathave eshoyeee ende niyogagaludemel karuna thonanee 🙏🏻

  • @lissyeldho7746
    @lissyeldho7746 2 роки тому +5

    Hail mary, full of grace, pray for us

  • @sudhisaji6946
    @sudhisaji6946 Рік тому

    Nanni Amme nanni appa aamen halleluya aamen🤲🙏🙏🙏👨‍👩‍👧‍👦🏠👨‍👩‍👧‍👦🏠👨‍👩‍👧‍👦🏠

  • @sinianil4054
    @sinianil4054 2 роки тому

    അമ്മേ heart രോഗികളെ സമർപ്പിക്കുന്നു

  • @nebujohnson3268
    @nebujohnson3268 2 роки тому +11

    Ameen അമ്മ മാതാവേ ഹൃദയം അസുഖകൾ മാറ്റി തരണമേ ശരീരക വിഷമതകൾ മാറ്റിത്തരാണമേ ആമീൻ Nebujohnson

  • @kochus260
    @kochus260 2 роки тому +4

    Amme maathave ende Monu samsaarikaan kazhiyane Amen 🙏🏻

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 роки тому

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @remyaajith3925
    @remyaajith3925 Рік тому

    Amme mathave ente Aniyathiye sahayikkaname 🕯️🕯️😭😭🙏🙏

  • @bindubalan.r8271
    @bindubalan.r8271 2 роки тому +8

    മാതാവേ എന്റെ നിയോഗം സാധിച്ചു തരണേമേ കൃപാസന മാതാവേ. യേശുവേ ശ്രുതി, യേശുവേ നന്ദി, യേശുവേ സോത്രം, ആരാധന, ആരാധന, ആരാധന 🌹🌹🌹🙏

  • @frinifrancis3890
    @frinifrancis3890 2 роки тому +6

    My mother, My refuge 🙏🙏🙏

  • @valsacc9135
    @valsacc9135 2 роки тому

    സഞ്ചാരി മാതാവേ, എന്റെ കുഞ്ഞുമോളെ തൊട്ടു സുഖപ്പെടുത്തണമെ

  • @celineedison8425
    @celineedison8425 2 роки тому

    അമ്മേ മാതാവേ എന്റെ വിട് ലോൺ ശരിയ്ക്കി കിട്ടണം 🙏🏼🙏🏼🙏🏼q

  • @clarammachandy7719
    @clarammachandy7719 2 роки тому +8

    Hail Mary fullof Grace ,pray for us 🙏🏻🙏🏻

    • @princycg8933
      @princycg8933 2 роки тому +1

      Amme rakkshikkane LDC main listil udakan please pray for me and to get a govt job amme rakkshikkane please pray for me last chance anu kaividalle amme koodeyundakane please pray for me

  • @clarammachandy7719
    @clarammachandy7719 2 роки тому +7

    Praise the LordJesus 🙏🏻

  • @vineethashaju166
    @vineethashaju166 2 роки тому

    മാതാവേ എന്റെ അമ്മേ എന്നെ സഹായിക്കണേ ഈ വിടു സ്ഥലവു വിറ്റ് തരണേ തടസം മാറ്റിതരണേ നല്ല വിലയ്ക്ക വിറ്റ് തരണേ

  • @ramankuttit8293
    @ramankuttit8293 2 роки тому

    അമ്മേ മാതാവേ എന്നെ കാത്തുക്കൊള്ളണമേ പിശാചുക്കളെ കൈ നിന്ന്

  • @princybinu3775
    @princybinu3775 2 роки тому +3

    എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിനു ആഗ്രഹിക്കുന്ന സമയത്ത് വയറ്റിൽ നിന്ന് പോകാൻ അനുഗ്രഹിക്കേണമേ 😭😭😭എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏🙏കാത്തോണേ 🙏🙏🙏

  • @rekhajohn201
    @rekhajohn201 2 роки тому +3

    May 11,12 my daughter's exam pray for her be with her bless her ammae. Amen

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому +1

      Anjali sudarsan OET exam June 11.
      9 am.. 10 am.. 11 am.. 12 after noon amme daivamathave kudeundakake amme... UK score kittane amme daivamathave kudeundakake amme

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому +1

      Abin Biju 10 th class tution thudangi amme daivamathave.. Full markode passakuvan amme kripa tharane Amme

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому +1

      Abith Biju Amme Navodaya exam passakane amme daivamathave

  • @beenagomez5341
    @beenagomez5341 2 роки тому

    അമ്മ മാതാവേ ഞങ്ങൾക്ക് ദർശനം തരണേ അമ്മേ ആമേൻ

  • @sreekala9038
    @sreekala9038 Рік тому

    Amme kreupasanam mathave njangalude vedanakal ellam eduthu Matti tharaname amen 🤲🛐✝️🙏🙏🙏🙏🙏

  • @mollygeorge839
    @mollygeorge839 2 роки тому +3

    Ave Maria 🙏💓

  • @sallymanoj1335
    @sallymanoj1335 2 роки тому +4

    Ave Maria 🙏🕯️

  • @alexsharon7891
    @alexsharon7891 2 роки тому

    അമ്മേ മാതാവേ ഞങ്ങൾക്കും പ്രതീക്ഷയും അനുഗ്രഹവും തരണേ 🙏🙏🙏🙏

  • @rejinthomas9214
    @rejinthomas9214 2 роки тому +1

    Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave 😢😭😭😭🙏🙏mathave njgale kathone

  • @raimolc1103
    @raimolc1103 2 роки тому +6

    LOVE YOU MATHAVE.....THANK YOU FOR ALL YOUR BLESSINGS.....PRAISE THE LORD.....HALLELUJAH....

  • @soumyachacko6373
    @soumyachacko6373 2 роки тому +8

    Amme mathave.. Nale anu exam. please be with me throughout the exam. help me to write it well and bless me to pass the module.

    • @ancymathew3200
      @ancymathew3200 2 роки тому +1

      Amme mathave Enik krupasanathil vannu prarthikan Enne sahayikane

    • @ancymathew3200
      @ancymathew3200 2 роки тому +1

      Njngalude veedenna agrahom sadichu tharaname

    • @ancymathew3200
      @ancymathew3200 2 роки тому +1

      Ente sahothariea Onnu thottu suga peduthuvan krupayakane

  • @rosysebastian1098
    @rosysebastian1098 2 роки тому +2

    അമ്മേ മാതാവേ എന്റെ നീയോകളുടെമേൽ കരുണയായിരിക്കണേ... എല്ലാം സാധിച്ചു തരണേ..
    🙏🙏

    • @Annamary98
      @Annamary98 2 роки тому

      LALSON GANGHADHSRAN , ASHALAL , ASWINLAL K L , AGHINLAL K L 🙏🕯️🌹🙏🕯️🌹🙏🕯️🌹🙏🕯️🌹

  • @suryamolks2220
    @suryamolks2220 2 роки тому

    അമ്മ മാതാവേ എന്റെ dataflow verification വേഗം ആക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeejasanthosh2225
    @jeejasanthosh2225 2 роки тому

    അമ്മേ, കൃപാസനമാതാവേ..... Sneha യുടെ കാര്യത്തിൽ... ഇടപെടനെ 🌹🌹🌹🙏🙏🙏

  • @shinujennis6191
    @shinujennis6191 2 роки тому

    അമ്മേ എല്ലാ മക്കളെ യും കാത്തോളണേ 🙏🙏

  • @soniyavarghese1019
    @soniyavarghese1019 2 роки тому +1

    Amme mathave

  • @Aswathyaarav
    @Aswathyaarav 2 роки тому

    Ente amma mathave ente yeshuappa ente prardhana kelkane enne anugrahikane Kathone amma yeshuappa

  • @anniesimmey7982
    @anniesimmey7982 2 роки тому

    Amme yeshuve ella anugrahangalkum koodanukody🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻