എനിക്ക് എന്ത് സംഭവിച്ചു? ഞാൻ cycling നിർത്തിയോ? 🤐YouTube Channel വിക്കുനുണ്ടോ?🤐

Поділитися
Вставка

КОМЕНТАРІ • 136

  • @kcyclopedia-keralascycling315
    @kcyclopedia-keralascycling315  9 місяців тому +1

    Pls watch this follow up video..🙏🙏
    ua-cam.com/video/TzYC-wpE4wc/v-deo.html

  • @vinugopinath1803
    @vinugopinath1803 9 місяців тому +12

    ഞാൻ സൈക്ലിങ് ചെയ്യാൻ തുടങ്ങിയിട്ട് 4 വർഷത്തോളം ആയി, സൈക്ലിങ് ഒരു മോശം exercise ആണെന്ന് തോന്നുന്നില്ല, cardio workout പൂർണമായും ഒഴിവാക്കേണ്ടതും അല്ല. എന്നാൽ സൈക്ലിങ് മാത്രം മതിയോ എന്ന് ചോദിച്ചാൽ മതിയാവില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
    ഞാൻ ഇപ്പോൾ എല്ലാദിവസവും രാവിലെ ജിമ്മിൽ പോയി workout ചെയ്യും. ഞായറാഴ്ചകളിൽ സൈക്ലിങ് ചെയ്യും. വർഷത്തിൽ ഒരിക്കൽ ഒരു 2-3 ദിവസം നീണ്ടുനിൽക്കുന്ന സൈക്കിൾ ട്രിപ്പ്‌ ചെയ്യും, ട്രിപ്പ്‌ exercise എന്നതിന് അപ്പുറം ഒരു ഉല്ലാസയാത്ര.
    ഇതുവരെ ആരോഗ്യത്തോടെ പോകുന്നു.
    അതുകൊണ്ട് സൈക്കിൾ വാങ്ങിയത് ഒരു വേസ്റ്റ് ആയി എന്ന് കരുതേണ്ടതില്ല എന്ന് തോന്നുന്നു.
    Your thoughts matters ❤

  • @cradithyan123
    @cradithyan123 9 місяців тому +3

    Eye opener video bro. Njan blind cycling lover aanu...palappozhum food sredhikkaarilla... weight loss nannai sambvichu...pakshe exercise and food sreyakki cycling urappayum tudarum🙌
    Cycle touring became the best thing in my life. This channel inspired a lot and still inspiring ❤
    Hiran chettante incident speed cycling mindset ennil ninn nirthichu...valare causual and slow moving aanu ippo cheyyarr...but still love to experience adventures with cycle like hill riding, night cycling, solo long rides... My friend vysakh (Vysakh Clicks youtube channel) and our team holiday riders are the key inspiration to maintain consistency in cycling.
    Thanks for the video... expecting more contents
    With love
    ( Luckily I met you and Nishan bro on his bicyclist hub inauguration day😊)

  • @silpasilpaa.s8227
    @silpasilpaa.s8227 9 місяців тому +7

    വിഷ്ണു bro തിരിച്ചു സൈക്ലിങ് ലേക്ക് വന്നു എന്ന് കരുതി, കാരണം ഇത്രേം inspirative തമാശയും കലർത്തി സൈക്ലിങ് കാര്യങ്ങൾ correct പറഞ്ഞിരുന്നു, Cycling and running best ആണ് ഞാൻ 6 years അധികം ആയി ,ഹെൽത്ത്‌ മെച്ചപ്പെടും, bro തളരരുത്
    ഒരാളും പിന്നോട്ട് പോകില്ല 👍

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 9 місяців тому +2

    വിഷ്ണുവിന്റെ വീഡിയോ കണ്ട് ഞാനും ഒരു സൈക്കിൾ വാങ്ങി. 48 വയസ്സായി. ജോലിക്ക് പോകുന്നത് സൈക്കിളിൽ ആണ്. ദിവസവും 15 km ഓടിക്കും. രാവിലെ പോകുമ്പോൾ മെട്രോയിൽ കയറ്റി പോകും. തിരിച്ചു വരുമ്പോൾ ചവിട്ടി വരും. ജിമ്മിലൊന്നും പോകുന്നില്ല. പക്ഷെ സൈക്കിൾ ചവിട്ടി കൊണ്ടിരിക്കുമ്പോൾ എല്ലാത്തിനും ഒരു ഉത്സാഹം ഉണ്ട്. കുറച്ചു നാൾ നിർത്തിയിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങി. അത് കൊണ്ട് തന്നെ പറ്റാവുന്ന അത്രയും കാലം തുടരും.

    • @arjunajaykumarkerala
      @arjunajaykumarkerala 9 місяців тому

      ഞാനും അതുപോലെ തന്നെ ഡെയിലി commute ന് വേണ്ടി സൈക്കിൾ ഉപയോഗിച്ചാൽ നല്ല രസമാണ് പൈസയും ലാഭം ഒറ്റടിക്ക് വലിയൊരു കിലോമീറ്റർ ചവിട്ടിയ ക്ഷീണവും കാണില്ല നമ്മളറിയാതെ തന്നെ കിലോമീറ്റർ ആകുകയും ചെയ്യും

  • @varkalakaran.
    @varkalakaran. 9 місяців тому +4

    എന്റെ പൊന്നണ്ണാ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ വാങ്ങി giant escape 2 കൂട്ടുകാരനെ കൊണ്ട് giant conted 3 വാങ്ങിപ്പിച്ചു ഇപ്പോൾ കുറച്ചു നാൾ ആയി മുട്ടുവേദനയും ഉണ്ട് നന്ദി ഉണ്ട് അണ്ണാ 😢

  • @rosebriji4433
    @rosebriji4433 9 місяців тому +10

    ഞാൻ ഇന്ന് ഒരു 3 മണിയായപ്പോൾ ഓ൪ത്തൊള്ളൂ.. കൊറോണ സമയം 2019 മുതൽ കാണുന്നതാണ് ..എല്ലാ ഞായറാഴ്ചയു൦ 4 മണിയാവാ൯ കാത്തിരിക്കുമായിരുന്നു.അന്ന് 14k subscribers innu 175 k

  • @Connecting_europe
    @Connecting_europe 9 місяців тому +51

    ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ടു inspire aayi 12000 കടം വാങ്ങി സൈക്കിൾ വാങ്ങിച്ച ഞാൻ ആരായി 😢😢😢😢

    • @radhakrishnant7626
      @radhakrishnant7626 9 місяців тому +9

      Njan vaangi, aswadhichu chavittunnundu

    • @Connecting_europe
      @Connecting_europe 9 місяців тому +2

      Njanum chavittunnundu എന്നാല് എന്തിന് ഇത്തരം നെഗറ്റീവ് പറയുന്നു

    • @swamybro
      @swamybro 9 місяців тому +3

      Cycling is not at all a good exercise.

    • @Connecting_europe
      @Connecting_europe 9 місяців тому +1

      എന്തുകൊണ്ട് ആണെന്നും കൂടി പറയൂ

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  9 місяців тому +11

      ​@@Connecting_europeente ponnu bro, njan onnum negative aayi paranjilla.. research cheythappol kittiya information share cheythu ennu mathram..

  • @Sabuomanapuzha
    @Sabuomanapuzha 9 місяців тому +5

    വിഷയം എന്തായാലും നിങ്ങളുടെ അവതരണം വളരെ വിജ്ഞാനപ്രദം ആണ്.👍👍.ഞാൻ സൈക്ലിങ് തുടങ്ങിയത് നിങ്ങൾ കാരണം ആണ് ❤❤
    ആരോഗ്യപ്രദമായ വിഷയങ്ങളുമായി ഇനിയും പ്രതീക്ഷിക്കുന്നു 🙏❤

  • @dileepnambala6397
    @dileepnambala6397 9 місяців тому +6

    ഈ പഹയനെക്കൊണ്ട് ഞാനും വാങ്ങി ഒരെണ്ണം..
    മച്ചാ ല വ്യൂ ട്ടാ...ഇപ്പോ എന്നും 1 മണിക്കൂറെങ്കിലും ഓടിക്കാറുണ്ട്

  • @SATHEESHVS
    @SATHEESHVS 9 місяців тому +3

    താങ്കൾ പറയേണ്ടിയിരുന്നത് രാജാവ് പെട്ടന്ന് കാലപുരി പൂകും എന്ന ധ്വനിയിൽ ആയിരുന്നില്ല ... രാജകുമാരൻ യുവരാജാവായി സ്ഥാനാരോഹണം ചെയ്യും എന്ന രീതിയിൽ ആയിരുന്നു ..
    പ്രേക്ഷകരെ പരിഗണിച്ചില്ലാത്തതു പോലെ തോന്നി

    • @Ullasjoy
      @Ullasjoy 9 місяців тому

      Correct എനിക്കും തോന്നി

  • @sinojps
    @sinojps 9 місяців тому +2

    വിഷ്‌ണു . strength വയസുമായി ആണ് റിലേഷൻ. വിഷ്ണു വിനു 35 ആയി, age കൂടുമ്പോൾ ഒരിക്കലും പഴ ഫ്ളക്സ്ബിലിറ്റി കിട്ടില്ല. സ്പോർട്സ് താരങ്ങൾ 35 ഇൽ വിരമിക്കുന്നതതുകൊണ്ടാണ്. കാർ ഇടിച്ചു എത്രയോയോ ആളുകൾ മരിക്കുന്നു. ആരും അത് ഉപേക്ഷിക്കുന്നില്ലല്ലോ.
    Gymnasium ഇഞ്ചുറി യുടെ മെയിൻ സോഴ്സ്സ് ആണ്,എക്സ്പീരിയൻസ് ഈസ്‌ ടീച്ചർ.ഏറ്റവും കൂടുതൽ lifespan ഉള്ളവർ സൈക്ലിസ്റ്റും

  • @walkwithlenin3798
    @walkwithlenin3798 9 місяців тому +3

    ഞാൻ അവന്തി സൈക്കിൾ മേടിച്ചു 42000₹ ആയി. ഞാൻ weekend ride ന് പോകാറുണ്ട്. Azchayil 3 days ജോലിക്ക് അതിൽ പോവും. 36 വയസ്സുണ്ട് എനിക്ക്. ഞാൻ Gym lu ആഴ്‌ച യില് 5 days 45 min workout ചെയ്യും. അറിവു വർധിക്കട്ടെ.നല്ല തീരുമാനങ്ങൾ എപ്പോഴും നല്ലതാണ്. വീഡിയോ ഇട്ടതിനു നന്ദി.

  • @NM-gc7vc
    @NM-gc7vc 7 місяців тому

    Informative. Looking forward to your videos.
    Cycling was something i had enjoyed during ny school days and later stopped as life happened. You are the one who had inspired me to get started again.

  • @Ullasjoy
    @Ullasjoy 9 місяців тому +1

    Cricket ൽ പഴയ പോലെ ball ചെയ്യാൻ കഴിയാത്തതിന്റെ കാരണം തിരയുമ്പോൾ താങ്കളുടെ age ഉം നോക്കണം cricket താരങ്ങൾ ഒക്കെ 35 ഒക്കെ കഴിയുമ്പോൾ retire ചെയ്യുന്നത് വെറുതെയല്ലല്ലോ, age കൂടുമ്പോൾ muscle strenth കുറയും സ്വഭാവികം, Bro താങ്കൾ ഈ പറഞ്ഞത് മാറ്റി പറയും സൈക്കിളിംഗ് ലേക്ക് തിരിച്ചു വരും, ഉറപ്പ് 👍

  • @renjukurian7072
    @renjukurian7072 9 місяців тому +2

    Bro, you were really an inspiration for many of us. ഒരു cycle ഉണ്ടായിരുന്ന വീട്ടിൽ എനിക്കും മക്കൾക്കും കൂടി ഇപ്പൊൾ അഞ്ചു cycles ഉണ്ട്. One thing what you have said is absolutely corect " All research is backed up by some industrial resources"

    • @baijujose984
      @baijujose984 9 місяців тому

      ചേട്ടാ സൈക്കിളിങ്ങെന്റ കാര്യത്തിൽ ഇങ്ങനെ നെഗറ്റീവ് അകയാതെ,
      ചേട്ടൻ ഒരു motivater ആയിരുന്നല്ലോ 😊

  • @umeshr2182
    @umeshr2182 9 місяців тому

    It’s ok bro. I respect your decision. It’s your life and your choice. You can do whatever that gives you happiness.

  • @SanojKumar-sj5fr
    @SanojKumar-sj5fr 9 місяців тому +7

    വിഷ്ണു bro......സൈക്കിൾ ചവിട്ടുന്നില്ലാന്നുള്ള കാരണം കൊണ്ട് ചാനലിനെയും നിങ്ങളുടെ ചാനൽ സ്ഥിരമായി കാണുന്ന പ്രേക്ഷകരെയും മറക്കരുത്.........ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.....stay safe and fit....❤

    • @abhianu2003
      @abhianu2003 9 місяців тому

      do the things what you like

  • @devanadham929
    @devanadham929 9 місяців тому

    Ellam sariyakum...sambhavam i yuge yuge ❤

  • @muraliashok6739
    @muraliashok6739 9 місяців тому

    Sorry to say bro, feeling Demotivated, I started cycling from this channel especially the motivation from you, it was a very positive vibe your each videos along with other cyclists

  • @Golden_BikeLife
    @Golden_BikeLife 9 місяців тому +10

    Come up with informative contents Vishnubro...entayalum cycle vangy..ini chavutyilengil..vere palarum chavutum😅.. waiting for new Era..❤ takecare

  • @arunkrishnankutty53
    @arunkrishnankutty53 9 місяців тому

    Bro, happy to see you again. Keep up your spirit.. that cycle accident had nothing to do with you.. just an accident. So Keep inspiring.. Continue with great contents..👍

  • @topVine14
    @topVine14 9 місяців тому

    Brother You are the reason I became a cyclist. Atleast il ride 12 kms in a week. Sometimes 15 kms in a day. A genuine person you are.. everything will be fine

  • @rajeshr77
    @rajeshr77 9 місяців тому +2

    Informative, I dont play any other sports but I often do some dumbelling but I am not regular in that. I guess I should make it more frequent from here on. Anyway hoping to see you back on the roads in tvm 😃

  • @JeinNandipulam
    @JeinNandipulam 9 місяців тому +1

    നിങളുടെ സൈക്ലിങ് വീഡിയോസ് കണ്ടു നിങളുടെ സെയിം വണ്ടി Escape3 ഫാൻസ്‌ ആയ ഞാൻ .. നിങ്ങള് ചെറിയ രീതിയിൽ എങ്കിലും സൈക്ലിംഗ് തുടങ്ങണം

  • @nabeelnasar7935
    @nabeelnasar7935 9 місяців тому

    Bro balance is the key. Balance cycling and strength training together. Though i agree with you about not doing it excessively.

  • @N_Arrow_Thoughts
    @N_Arrow_Thoughts 9 місяців тому +3

    Sorry Vishnu chetta ആദ്യമായി ഈ ചാനലിലെ ഒരു വീഡിയോ കണ്ടിട്ട് Demotivate ആയതു പോലെ തോന്നുന്നു😢. യാത്രയിൽ obstacles പല രൂപത്തിൽ വരാം മുന്നോട്ട് പോവാൻ ഒരു കാര്യം മാത്രം ലക്ഷ്യം.
    Strength is Life, Weakness is Death. Expansion is Life, Contraction is Death. Love is Life, Hatred is Death.”
    By swami vivekananda
    ഈ കൂട്ടായ്മ ഇനിയും സൈക്കിൾ നൽകിയും സൈക്ലിങ്ങ് promote ചെയ്തും മുന്നോട്ട് പോവണം എന്നാണ് എൻ്റെ ആഗ്രഹം കാരണം എന്നേപ്പോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ഒരുപാട് പേര് കാത്തിരിപ്പുണ്ട്.

  • @humanfromearth5057
    @humanfromearth5057 9 місяців тому

    Don't worry bro don't stop your journey ❤

  • @manojpriya4098
    @manojpriya4098 9 місяців тому +3

    വിഷ്ണു bro നിങ്ങൾ സൈക്കിൾ ചവിട്ടൽ നിർത്തിയത് ഒട്ടും ശരിയായില്ല 😢

  • @cyclographer
    @cyclographer 9 місяців тому

    Thankalud channel kand aanu cycling thudangiyathu.. But ente main workout cycling alla.. weekly 3-4 days gym and once 100+km cycling.. Cycling eniku oru fitness activity alla... just for recreational rides... Good to know that you are doing the same now. :)😊

  • @cleoben
    @cleoben 12 днів тому

    Respect You😇

  • @sabarinath3984
    @sabarinath3984 9 місяців тому

    അങ്ങനെ ഒന്നും നിർത്തേണ്ട കാര്യം ഇല്ല രണ്ടും ഒരു balanced aayi കൊണ്ട് പോയാൽ മതിയല്ലോ... ഒന്നും അധികം ആകാതിരുന്നാൽ ഒരു കുഴപ്പവും ഇല്ല

  • @silpasilpaa.s8227
    @silpasilpaa.s8227 9 місяців тому +1

    Oru യഥാർത്ഥ സൈക്ലിസ്റ്റ് കണക്കുകിട്ടാറില്ല, എന്തു കാര്യം വന്നാലും അയാൾ
    അദ്ദേഹം സൈക്ലിങ് തുടരും
    Muscles 5% കഴിഞ്ഞാൽ pinne10%ആയും പിന്നെ അത് 20ആയും ഇങ്ങനെ cognize ചെയ്യണം മറിച്ചല്ല I CAN എന്നാണ്

  • @samphilip9102
    @samphilip9102 9 місяців тому

    You too brutus😢😢😢, അപ്പൊ സൈക്കിൾ ചവിട്ടാതിരുന്നപ്പോൾ എന്റെ upper body യുടെ താഴെ ഭാഗത്തു ( നാടൻ ഭാഷയിൽ വയർ എന്നൊക്കെ പറയും )നല്ല muscle ഡെവലപ്പ്മെന്റ് ഉണ്ടായതിന്റെ ഗുട്ടൻസ് ഇപ്പളാ പിടി കിട്ടിയത് 😥😥😥

  • @CoolDailyStuffs
    @CoolDailyStuffs 9 місяців тому +2

    I think you explained it wrong. Any excessive exercise can lead to muscle loss. That's true in case of gym as well. Definitely cycling will not improve the core muscles and upper body muscles. Proper diet and proper cycling techniques are enough to stay healthy.
    I was a regular gym visitor and my friend passed away because of heart attack during a gym chest workout. The reason was during gym our heart rate changes frequently but in cycling we can control with proper gear ratios and pedaling. That's why I quit gym and started cycling after doing so much research. I still do some exercises to improve born density and keep my body in shape.

  • @STK220
    @STK220 9 місяців тому +1

    Bro cycleing na patti ulla videos, new models etc eddu
    Weakly ride chayyethuda ( and video)

  • @orucheruyathra1517
    @orucheruyathra1517 9 місяців тому +3

    Brother you are talking two different things.quadriceps, hamstrings, and glutes. The calf muscles, abdominals works when cycling. Best exercise for cardio. Need to have passion for it to continue otherwise it is very boring. Can do upper body exercise for muscle strengthening.Can’t compare Badminton and cycling . Badminton we are always competing with someone . Unless we have a passion towards cycling otherwise it will be boring

  • @Jozephson
    @Jozephson 9 місяців тому

    ബ്രോ എന്തായാലും ആരോഗ്യം നോക്കുക.. ❤

  • @newquizworld
    @newquizworld 9 місяців тому

    U r the inspiration for cycling...but it is good that u shared the truth..but i dont think cycling is a bad exercise ..അധികമായാല്‍ അമൃതം വിഷം എന്നാണല്ലോ..അതിപ്പോ cycle aayalum jim aayalum...
    Time heals everthing...go ahead...

  • @kuttapayi85
    @kuttapayi85 9 місяців тому +1

    I try to strike a balance...Sunday 40-50k cycling, Monday, Friday - weight training .. Tue,Wed,Thursday 30 mins HIIT

  • @bejoypaul
    @bejoypaul 9 місяців тому

    സൈക്കിൾ ചവിട്ടരുത് എന്ന് പുള്ളി പറഞ്ഞില്ലല്ലോ.
    അതിന്റെ കൂടെ strengthening exercice കൂടെ ചെയ്യണം എന്നല്ലേ.
    പുള്ളിയെ കുറ്റം പറയുന്നത് എന്തിനാ.
    Nice video bro. Informative.

  • @manafo2515
    @manafo2515 9 місяців тому

    Njanum bro yude video kanarund, all the videos were 11:18 informative. I am a solo rider, cycling gives happiness, strengthen leg muscles, control breathing and I enjoy the morning fresh air too, I don't know still i❤ cycling even though I see the video

  • @tonydavis5627
    @tonydavis5627 9 місяців тому +1

    Great content.
    I was doing only cycling for past 5-6 years and occational running and yearly half marathon.
    Used to watch and love the videos and your team.
    Recently I also felt like muscle loss but very healthy in test numbers and BMI.
    I also did my research and found that only cardio won't help in long run. And excessive cardio can affect bad. We need to do strength training. I started hitting gym from last 3 months. Now I do cycling or running 1 day and hit gym the next day. I believe mix of cardio and strength training is the best.
    Still continuing cycling and running and marathons along with gym. Also trying to increase protein intake.
    Overall like most of the comments says this video felt bit negative, but this is something we have to understand.
    TO ALL - PLEASE DON'T STOP CYCLING OR CARDIO BECAUSE OF THIS VIDEO OR ANYTHING. JUST TRY TO ADD STRENGTH TRAINING ALSO.
    ALWAYS A MOVING BODY IS BETTER THAN AN IDLE BODY.
    take this video as an info and HAVE FUN.

  • @robmatkrl1
    @robmatkrl1 9 місяців тому +1

    Do atleast 1 or 2 days Cycling a week and 4 to 5 days Weight Training. This will do wonders to your health. Expecting more cycling videos from you !!!

  • @arjunajaykumarkerala
    @arjunajaykumarkerala 9 місяців тому +2

    ഈ അവസ്ഥയിൽ ചോദിക്കാമോ എന്നറിയില്ല jaintഎസ്കേപ്പ് 3 or റോഡ് ബൈക്കോ കൊടുക്കുന്നുണ്ടോ😅

  • @Lensnthrottle
    @Lensnthrottle 9 місяців тому

    Get into motorcycle bro and continue your strength training. You can travel take videos and post travel related content. നിങ്ങളുടെ അവതരണം വളരെ നല്ലതാണ് ✌️✌️

  • @HadiMsalim
    @HadiMsalim 9 місяців тому

    Enthoke paranalum namal thalaurala ... always cycle ❤❤

  • @TheSoverignWizard
    @TheSoverignWizard 9 місяців тому +4

    Sorry to say, but I think your explanation was wrong, no matter what you researched. താങ്കൾ ജിമ്മിൽ പോകുമ്പോൾ കാർഡിയോ ചെയ്യില്ലേ, ലെഗ് ചെയ്യില്ലേ? അതോ upper body workout മാത്രമാണോ ചെയ്യുന്നത്? എല്ലാം ബാലൻസ്ഡ് ആയിരിക്കണം. Muscle loss ഉണ്ടാകുന്നു എന്ന് പറഞ്ഞ് കാർഡിയോ പൂർണമായി നിർത്താൻ കഴിയുമോ? ഒരിക്കലും ഇല്ല. Too much of anything is not a good thing, അത്രേയുള്ളൂ. എല്ലാം വേണം. ബോഡിയിൽ ഒരിടത്ത് ചെറിയ വേദന വന്നത് എന്തിനായിരിക്കാം എന്ന് നോക്കിയാൽ നമ്മൾക്ക് ക്യാൻസർ ആണെന്ന് പറയുന്നതാണ് ഈ ഇന്റർനെറ്റ്‌. അതിൽ എന്ത് റിസർച്ച് ആണ് താങ്കൾ നടത്തിയതെന്ന് അറിയില്ല. Whatever it was, this was not the right presentation of it. I'm sorry to say, without the proper explanation and research, you sadly let down your followers. It's sad that a person who once motivated everyone for an active lifestyle suddenly came to this. Regretfully, unsubscribing.

  • @arjunajaykumarkerala
    @arjunajaykumarkerala 9 місяців тому

    ഞാനിപ്പോൾ commuting സൈക്ലിംഗ് ആക്കി .സ്വസ്തം സമാധാനം. രാവിലെ 10 കിലോമീറ്റർ വൈകീട്ട് പത്ത് കിലോമീറ്റർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ 5 കിലോമീറ്റർ മൊത്തത്തിൽ 25 കിലോമീറ്റർ daily. സൈക്കിൾ ചവിട്ടാൻ വേണ്ടി സമയം കളയുന്നില്ല .pakshe എൻറെ ആവശ്യം നടക്കുന്നുമുണ്ട്. പൈസയും ലാഭം ആരോഗ്യം മെച്ചം. 74 കിലോയിൽ നിന്ന് ഇപ്പോൾ 68 കിലോഗ്രാം ആക്കി. വിഷ്ണു ബ്രോ പറഞ്ഞകാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് .ഇനിമുതൽ ആഴ്ചയിൽ മൂന്ന് നേരമെങ്കിലും വെയ്റ്റ് ട്രെയിനിങ് ചെയ്യണം. Protien rich food um kaikanam. ചവറ ഫുഡ് ഐറ്റംസ് ഒഴിവാക്കി. അല്ലാതെ സൈക്ലിംഗ് ഒരിക്കലും ഉപേക്ഷിക്കില്ല❤

  • @prinandnambiar
    @prinandnambiar 9 місяців тому +1

    നിങ്ങളെ മറന്ന് പോയി.. 😅 വീഡിയോ കണ്ടപ്പോഴാണ് ഓർമ വന്നത്

  • @Jafar--see
    @Jafar--see 9 місяців тому

    Appo only cycling to cycling with gym👍🏻👍🏻thanks

  • @mizhabmizhab6693
    @mizhabmizhab6693 9 місяців тому +5

    Appo cycle chavttiyal leg in strength vekkoole?

    • @stalwarts17
      @stalwarts17 9 місяців тому

      Good Q. Leg strength undavum.. knee pain comes after extended peddaling. This video is a good lesson.

  • @sarangsreechakra
    @sarangsreechakra 9 місяців тому +1

    Would've been better if you could cite the reference you've read for your research, for the benefit of the audience. Hope the channel will come back stronger.

  • @radhakrishnant7626
    @radhakrishnant7626 9 місяців тому +1

    Cycle chavittan thudangi, kutikkalathu, 75 aayittum niruthaatha orupadu per samoohathil undu..... Avarkku, oru aarogya presnavum kaanunnilla...
    Science arinjal Kuzhappam😊

  • @umarul5545
    @umarul5545 9 місяців тому

    ❤ I came in cycling because of you thanks

  • @MarnieLab97
    @MarnieLab97 2 місяці тому

    4 വർഷമായി താങ്കളുടെ videos കണ്ട് inspire ആയി പൈസ സൂക്ഷിച്ചു ഇന്ന് cradiac city bike വാങ്ങിയ ഞാൻ ഇപ്പഴാണ് ഈ video കണ്ടത്.I am shocked

  • @ramnadh
    @ramnadh 9 місяців тому

    I started cycling after going through many of your videos ❤. This video looks bit demotivating even for regular cyclists.
    Can you share the books/researches that you shared?

  • @krishnajithh9219
    @krishnajithh9219 9 місяців тому +1

    Literally boring is the villain.
    Excess of anything without
    aiming professional future
    Can result in such state of mind.

  • @moncymthomas7158
    @moncymthomas7158 9 місяців тому

    സൈക്കിൾ ഏറ്റവും നല്ല commute മാർഗം ആണ്

    • @arjunajaykumarkerala
      @arjunajaykumarkerala 9 місяців тому

      Exactly... nan cycle cheyunath conmute na daily 25 km varum set ah. Otradik 15 km ee chavitandu..

  • @rkshss
    @rkshss 9 місяців тому

    Easy tip, go for an E-cycle bro

  • @varghesetharakan8164
    @varghesetharakan8164 9 місяців тому

    പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരൂ

  • @Prajeeshkalangat
    @Prajeeshkalangat 9 місяців тому

    Body strength is not a matter of cycling.. Matter of aging and lack of exercises

  • @sneakyhydra3357
    @sneakyhydra3357 9 місяців тому

    ഈ വീഡിയോയിലെ സംസാര രീതി ആണ് കൂടുതൽ മികച്ചത്...

  • @bijup544
    @bijup544 7 місяців тому

    Chetta enik oru gear cycle vangichu tharumo ente Amma vangichu tharunnila ennu paranju Ammayude kayil Paisa illa ennu paranju

  • @abelf.chandy7943
    @abelf.chandy7943 9 місяців тому

    muscle loss info is a great thing

  • @sreesankarus7491
    @sreesankarus7491 9 місяців тому

    എല്ലാം മനസിലായി 😊

  • @Puppy-s5p
    @Puppy-s5p 9 місяців тому +2

    Cycling sex life നെ ബാധിക്കുന്നു എന്ന് YT കണ്ടു എന്തായാലും ഞാൻ ഇങ്ങേരുടെ വിഡിയോ കണ്ട് firefox rapid വാങ്ങി

  • @RajeevRajus
    @RajeevRajus 9 місяців тому

    ❤🔥🔥🔥

  • @ananthan_sreekumar
    @ananthan_sreekumar 9 місяців тому

    hi bro pongumoodu veedu evida? high power gym il aano povunne

  • @jerinjose8708
    @jerinjose8708 7 місяців тому

    Trek dual sport 1 2021 model secondhand ethra prize varm

  • @blcyclerecycle2710
    @blcyclerecycle2710 9 місяців тому

    മുതലാളീ , , , , , , , , , , '

  • @jonellysery
    @jonellysery 9 місяців тому

    Thats virtue stands in the middle, A balanced program given time for repairing seemed to be good, as you are researching look for Keto and intermittent fasting. Even though they may not be relevant to your present physical condition, your research is not complete without LCHF and IF and would be useful to many elders. I wish to meet you on this platform with another subject.

  • @jamalppaipra5002
    @jamalppaipra5002 2 місяці тому

    😂

  • @SasiWashington
    @SasiWashington 9 місяців тому

    യവൻ ആരേഡ കുട്ടൂസൻ - സൈക്കിൾ കുട്ടൂസ്

  • @nabeel9020
    @nabeel9020 9 місяців тому

    Man, gym workout can lead to cardiac arrest too !!! Anything in excess is not good ! Try to strike a balance. It seems like u are having post traumatic stress due to accidental loss of lives from cycling. Take medical help if u feel u require one.

  • @blcyclerecycle2710
    @blcyclerecycle2710 9 місяців тому

    ഇതിപ്പോ ആരാ അണ്ണനോട് ഇപ്പോ cycle ചവിട്ടാത്തത് എന്ന് ചോദിച്ചത് , അയാളെ എൻ്റ കയ്യിൽ കിട്ടണം റോഡിൽ 😅😅😅😅

  • @boss50726
    @boss50726 6 місяців тому

    bro calisthenics is better than gym

  • @priyanair232
    @priyanair232 6 місяців тому

    Ccg 🎉

  • @ashikraju6850
    @ashikraju6850 9 місяців тому +1

    😮❤?

  • @fathihbmx1330
    @fathihbmx1330 9 місяців тому

    Damn 😶‍🌫️

  • @sudheesha2006
    @sudheesha2006 9 місяців тому +2

    Honestly Unsubscribed

  • @zyclouds_tube
    @zyclouds_tube 9 місяців тому

    ഇതിപ്പം 50000 മുടക്കി സൈക്കളും മേടിച്ചത് കിണ്ണം പണയം വെച്ചത് പോലായല്ലോ

  • @imrabbit9950
    @imrabbit9950 9 місяців тому

    Who is hiran? What happened to him?

  • @abdulnasarkc4625
    @abdulnasarkc4625 9 місяців тому +1

    😢

  • @sarathcrponnukkara80
    @sarathcrponnukkara80 9 місяців тому

    ഇനിയും video കൾ ഇടണം

  • @zubinjoshygeorge1455
    @zubinjoshygeorge1455 9 місяців тому

    👍💪

  • @Noble.S
    @Noble.S 9 місяців тому

  • @lal2ips747
    @lal2ips747 9 місяців тому

    Sorry Wrong information bro
    Njaan ningale kandu aanu cycling start cheithathu .yethu sports edutaalum proper streching and strengthening cheiyanum ithu basic ithu kooda ariyaathe itra thivasam cycling seithu venkil namakku injury varum .ningal gym workout seithalum athilum decipline illengil nammaku injury varum. So tayavu seithu ithu Pola video iddu cycling start cheiyunnavare demotivate chiyaruthu 🙏🙏🙏

  • @kishor4156
    @kishor4156 9 місяців тому +1

    സർ, പറഞ്ഞതു എല്ലാം മനസിലായി പക്ഷേ ethu egane alla present cheyyandi erunne .
    എന്റെ ലൈഫിൽ ഒരു മാറ്റം ഉണ്ടായത് സർ ടെ വീഡിയോസ് കണ്ടതിനുശേഷം ആണ് .
    ഒരുപാട് ഇഷ്ട്ടം ആണ് സർ നെ❤

  • @sahalns835
    @sahalns835 9 місяців тому

    😮

  • @userAVJ
    @userAVJ 9 місяців тому

    ഇപ്പ വന്നു മാപ്പ് പറഞ്ഞത് നന്നായി....അല്ലെങ്കില് അഡ്രസ് കണ്ട് പിടിച്ച് വീട്ടിൽ വന്നു അടിച്ചേനെ

  • @NoufalCEP
    @NoufalCEP 9 місяців тому

    😍😍😍

  • @kamalkamlu3448
    @kamalkamlu3448 9 місяців тому

    Full dark

  • @adersh8657
    @adersh8657 9 місяців тому

    U doing correct bro,I too reduced cycling tononce a week due to muscle loss,doing strength training and weekly once cycling and diet helps.
    Am saying this confident because am a medical doctor

  • @soorajmangadan4494
    @soorajmangadan4494 9 місяців тому

    so sad

  • @KBC--NANBAN
    @KBC--NANBAN 9 місяців тому

    188 view

  • @itvision9069
    @itvision9069 9 місяців тому

    Must remove this videos. or your followers will become more angry.

  • @Abduz62
    @Abduz62 9 місяців тому

    Unsubscribe

  • @benmichael1525
    @benmichael1525 6 місяців тому

    Podaaaaa

  • @ajmalrahmankp5057
    @ajmalrahmankp5057 9 місяців тому

    Ningal cycling nirthiyathukondum pokkann pattaatha madi aayathukondum baakkiyulla cyclistine pottanmaaraakkunna vidhathil cyclingine puchikkanda aavashyamilla... Lock down muthal cyclinhilekku kadanna njn aaraayi? Yenna pere kure per... Ee 33 vayassilum sugar colestrol pressure illenkil athu cycling onnu kondu maathramanu.. 🔥🔥 cycle chavittiyillenkilum dhayavu cheythu chavittunnavare thalartharuthu onnu orrkkuka (ningade vdo mathram kandittalla njngal cycle yeduthathu ningade koodi vdo kandittanennu parayendi varum) appo njngale pottanmarakkaruthu