‘ഫ്യൂസ് ഊരാൻ കെഎസ്ഇബി ആരാണ് ?; കുടിശികയുള്ള വൻകിടക്കാരുടെ എന്തേ ഊരുന്നില്ല?’ ​|KSEB

Поділитися
Вставка
  • Опубліковано 6 лип 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 345

  • @Jaferpallikandy212
    @Jaferpallikandy212 9 днів тому +191

    നിയമ സഭ തല്ലിപൊളിച്ചവർക്ക് ക്‌ളീൻ ചീട്ട്
    ksrtc തടഞ്ഞു നിർത്തിയതിന് ക്‌ളീൻ ചീട്ട്

  • @user-oj6wc1kq4c
    @user-oj6wc1kq4c 9 днів тому +133

    K. S.e.b ക്ക് അതിനുള്ള അധികാരം ഇല്ല

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 8 днів тому +1

      കോരളി റിപ്പോർട്ടറെ കാണുന്നില്ല 😄😄

  • @thomasmathew6838
    @thomasmathew6838 9 днів тому +80

    അന്യായത്തിന് മുൻപിൽ ഒരിക്കലും മുട്ടുമടക്കാത്ത ശ്രീ രാഹുൽ മാങ്കൂട്ടത്തിന് 💜💜💜💜💜💜💜🙏

    • @user-jp6in1jn1e
      @user-jp6in1jn1e 8 днів тому

      ഒരു കൂടോത്രം എടുക്കട്ടെ🤣🤣

    • @ranjith.nair6617
      @ranjith.nair6617 7 днів тому

      @@thomasmathew6838 രാമന്റെ ഓ രമണന്റെ ഓ കൃഷ്ണന്റെ ഒക്കെ ഫീസ് ആണ് kseb ഊരിയതെങ്കിൽ ഈ മാങ്കുട്ടം ഒന്നും, ഇതിൽ ഇടപെടുകയെ ചെയ്യില്ല,, അങ്ങനെ പ്രീണനം കാണിച്ചു കാണിച്ചു കൊണ്ഗ്രെസ്സ് 100 താഴെ ആയി... അതൊക്കെ എല്ലാവർക്കും മനസ്സിലാവും...

  • @sameermohamed8557
    @sameermohamed8557 9 днів тому +37

    നിയമസഭ അടിച്ചു പൊളിച്ചവർക്ക് എന്ത് ശിക്ഷ കിട്ടി.. K. S.R. T. C.ബസ് റോഡിൽ തടഞ്ഞു നിർത്തി അക്രമം കാണിച്ച മേയർ and M.L. A. ക്കെതിരെ എന്ത് നടപടി യെടുത്തു.

  • @Kambisserry
    @Kambisserry 9 днів тому +54

    ജനങ്ങളെ ഭീമമായ കൊള്ളയടിക്കുന്ന KSEB അടച്ചുപൂട്ടണം. പോക്കിരിതരം കാണിച്ച തെമ്മാടികളെ അടിച്ചവർക്ക് അഭീവാദ്യങ്ങൾ

    • @truthwillsetyoufree6700
      @truthwillsetyoufree6700 8 днів тому +2

      അടച്ചുപൂട്ടണം എന്നിട്ട് അംബാനിക്ക് കൊടുക്കണം

  • @kuriakosepv1203
    @kuriakosepv1203 9 днів тому +36

    വലിയന്മാരുടെ ഫ്യൂസ് ഊരിയാൽ കൈവിറയ്ക്കും. ജോലിയും പോകും

  • @wilsonmathen391
    @wilsonmathen391 9 днів тому +40

    KSEB ആരാ fuse ഉയരാൻ? കേസ് കൊടുക്കുക. കോടതിയിൽ പോകുക. Board Chairman നെ കോടതി കയറ്റുക.

    • @ranjith.nair6617
      @ranjith.nair6617 7 днів тому +1

      നിങ്ങളാണോ പിന്നെ ഫ്യൂസ് ഊരാറ്, ബില്ല് വന്നു 1ൽ കൂടുതൽ മാസം ടൈം ഉണ്ട് ബില്ല് അടക്കാൻ അതിന് ശേഷം അടച്ചിലെല്ല് ഫ്യൂസ് ഊരും, ഇവിടെ ഒക്കെ kseb jeevanakaar oori അവിടെത്തന്നെ വെക്കും ബില്ല് അടച്ചാൽ വേണേൽ നമ്മക്കും കുത്തികൊടുക്കാം. ഇല്ലേൽ അവർ വരും..

  • @EqualJustice-4-all
    @EqualJustice-4-all 9 днів тому +81

    ഈ സംഭവം ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ എത്തിച്ചതിന്റെ പ്രധാന കാരണം ബോർഡ് ചെയർമാൻറെ പക്വത ഇല്ലായ്മ കൊണ്ട് മാത്രമാണ് . ബോർഡ് ചെയർമാൻ രാഷ്ട്രീയം കളിക്കുകയാണ്. ബോർഡ് ചെയർമാൻ എന്ന നിലയിൽ അവൻ കാണിച്ച അഹങ്കാരവും ഈഗോയും മനുഷ്യത്വരഹിതമായ പ്രവർത്തനവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം അവൻ അകത്തു പോകും . കാരണം വൈദ്യുതി ബില്ലിന് പണം അടച്ചില്ലെങ്കിൽ അതിനെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ നടപടിയെടുക്കാം. ഇനി ആരെങ്കിലും വന്ന് വൈദ്യുതി ഓഫീസിനകത്ത് അക്രമം കാട്ടിയാൽ അതിനും നടപടിയെടുക്കാം നിയമത്തിന്റെ മാർഗ്ഗത്തിലൂടെ . പക്ഷേ ബോർഡ് ചെയർമാൻ ഇവിടെ കാണിച്ചിരിക്കുന്നത് ശുദ്ധ തെമ്മാടിത്തരവും ഏകാധിപത്യ ചിന്താഗതിയും അടിച്ചമർത്തൽ പ്രവണതയും അഹങ്കാരവും ആണ്. അവർ സ്ഥിരമായി വൈദ്യുതി ബിൽ അടക്കാത്തവർ ആണെങ്കിൽ നടപടിയെടുക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. അപ്പോൾ അവരെ വ്യക്തിപരമായി ശിക്ഷിക്കുകയാണ് ചെയ്തത്. ഈ നിലയിൽ ഒരു ഉപഭോക്താവിനെ ശിക്ഷിക്കുവാൻ ബോർഡ് ചെയർമാന് അതിനുള്ള അധികാരം ഉണ്ടോ . ബോർഡ് ചെയർമാൻ കോടതിയാണോ. അവൻ വൈദ്യുതി ബോർഡ് ചെയർമാൻ മാത്രമല്ലേ. നിയമം കയ്യിലെടുക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അവകാശമാണുള്ളത്. വൈദ്യുതി ബില്ലിന് അവർ പണം അടച്ചിട്ടുണ്ടല്ലോ . പിന്നെ അവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഓർഡർ ഇറക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അധികാരമാണുള്ളത് . ഇലക്ട്രിസിറ്റി ബോർഡ് അവൻറെ അപ്പൻറെ വകയാണോ? ചെയർമാൻ കാണിച്ച ഈ ശുദ്ധ തെമ്മാടിത്തരം കാരണം ആ ഉപഭോക്താവ് അനുഭവിച്ച മാനസിക ശാരീരിക ബുദ്ധിമുട്ടുകൾക്ക് നഷ്ട പരിഹാരം കൊടുക്കുവാൻ ചെയർമാൻ ബാധ്യസ്ഥനാണ് . അതിന് ചെയർമാൻ എതിരെ നടപടി ഉണ്ടാവുന്നതാണ് . ചെയർമാന്റെ അഹങ്കാരം കൊണ്ട് ചെയ്ത തെറ്റ് അബദ്ധമായി പോയല്ലോ എന്ന് അവന് ഇപ്പോൾ തോന്നുന്നു. അവൻ ചെയ്ത തെറ്റിനെ മറച്ചുവയ്ക്കുവാൻ വേണ്ടി ചെയർമാൻ ഇപ്പോൾ കിടന്നു ഉരുണ്ട് കളിക്കുന്നു. പക്ഷേ ഇത് ജനം മനസ്സിലാക്കുന്നുണ്ട് എന്നുള്ള വിവരം നീ മറക്കരുത് . ജനങ്ങൾ കഴുതകൾ അല്ലന്ന് നീ ഓർത്തിരിക്കുക .

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    മൊത്തംഅഴിമതിഅടപടലേ പ്രശ്നം... 🚩

  • @mohammedjaisal5272
    @mohammedjaisal5272 9 днів тому +40

    എല്ലാ kseb എഞ്ചിനീയർ മാർക്കും എഞ്ചിനീയറിംഗ് ഡിഗ്രി ഉണ്ടോ എന്ന് ഒന്ന് വിവരഅവകാശം കൊടുക്കണം. എഞ്ചിനീയറിംഗ് ഇല്ലാത്ത ഉദ്യോഗസ്ഥനെ ഡി പ്രൊമോഷൻ ചെയ്യാൻ കേസ് കൊടുക്കാൻ യൂത്ത് കോൺഗ്രസ് മുന്നോട്ട് വരണം

    • @bijoypillai8696
      @bijoypillai8696 9 днів тому +6

      മിക്കവരും പിൻവാതിൽ നിയമനം നേടിയ DYFI കാർ..

    • @safeermaitheenkannu683
      @safeermaitheenkannu683 9 днів тому +3

      Athu cheythal palarum, moo njum🤣

    • @nandu462
      @nandu462 8 днів тому

      Sakhav pinarayi munkayyeduthu
      Avarku karand thirike koduthu🥰

  • @shrpzhithr3531
    @shrpzhithr3531 9 днів тому +15

    ഒരേയൊരു ചോദ്യം.. ❓
    PWD ഉദ്യോഗസ്ഥരെ ആരെങ്കിലും കയ്യേറ്റം ചെയ്താൽ റോഡ് അടച്ചിടുമോ.. ❓
    (വൻകിട കമ്പനികളിൽ നിന്നും കിട്ടാനുള്ള കുടിശ്ശിക പിരിക്കാൻ മന്ത്രി കൃച്ചണൻ കുട്ടിക്ക് ധൈര്യം ഉണ്ടോ. ❓)

  • @abdulkareem.ctakode5776
    @abdulkareem.ctakode5776 9 днів тому +17

    ഉത്തരവിട്ട ഏമാനെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം

  • @Ktmusthafa
    @Ktmusthafa 9 днів тому +25

    തുടർ ഭരണം അഹങ്കാരം കൂടും

  • @almadeena7529
    @almadeena7529 9 днів тому +10

    രണ്ടാം പിണറായി സർക്കാർ ജന ദ്രോഹ നടപടികൾ തുടർന്ന് ജനവിരുദ്ധതയുടെ കൊടുമുടിയിലെത്തി പരാജയത്തിൻ്റെ പടുകുഴിയിലേക്കാപതിക്കുന്നു!

  • @KidstalksbyAchu-to7nn
    @KidstalksbyAchu-to7nn 9 днів тому +51

    നിങ്ങൾക്ക് ധൈര്യം ഉണ്ടോ? കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാർട്ടി ബലം ദുരുപയോഗം ചെയ്ത് നിയമനത്തിൽ കേറിയ എല്ലാവരെയും താഴെ ഇറക്കുവാൻ.

    • @sivadaspc3015
      @sivadaspc3015 8 днів тому

      They have been supporting this government for the last 8 years. At the time of increasing Electricity and Water charges almost five fold these people were silent🐊🪳🐜🪲🦗🦗🪱🕷️🦫👞👹

  • @joyaugustine2690
    @joyaugustine2690 9 днів тому +32

    യുവാവായ മന്ത്രി അല്ല, മധ്യവയസ്ക്കനായ മന്ത്രിയാണ്.!😂😂

    • @syamamul
      @syamamul 9 днів тому

      @@joyaugustine2690 madhyavayaskalla vayasanannu

    • @deepakarat706
      @deepakarat706 8 днів тому +1

      പോകാൻ സമയമായ മന്ത്രി

  • @chakkocp8486
    @chakkocp8486 8 днів тому +4

    ശരാശരി ഉപയോഗം കണക്കാക്കി മൂന്ന് മാസത്തെ കറന്റ് ബില്ലിന് സമമായ തുക അവരുടെ പക്കൽ ഡെപ്പോസിറ് ഉണ്ടല്ലോ. അപ്പോൾ പിന്നെ ഇത്ര ധൃതി പിടിച്ചു ഫ്യൂസ് ഊരേണ്ട ആവശ്യം ഉണ്ടോ. പിഴ അടക്കം അടക്കാനുള്ള സാവകാശം കൊടുത്തു കൂടെ. ഒന്ന് മറന്നു എന്ന് വരാം. ഇതെല്ലാം മനുഷ്യ സഹജമല്ലേ. അതിനല്ലേ പിഴ ചുമത്തുന്നത്. ഇത് സാധാരണ ജനങ്ങൾക്ക് മാത്രം ബാധകം ആവുന്നത് എങ്ങനെയാണ്. വലിയ മുതലാളിമാർക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം ആവുന്നില്ലല്ലോ. ഇതിനെതിരെ ശക്തമായ പ്രേധിഷേധം എല്ലാ പാർട്ടിക്കാരും സങ്കടിപ്പിക്കണം.
    ഇങ്ങനെ പോയാൽ അവർ വീടിന് പരിസരത്തേക്കുള്ള വായു പോലും നിരോധിക്കും. മനുഷ്യത്വം ഇല്ലാത്ത ഭരണ വർഗം. തെറ്റ്‌ തിരുത്തുന്നതാണ് ഇപ്പോൾ കാണുന്നത്.
    മന്ത്രി കൃഷ്ണൻ കുട്ടി രണ്ട് വള്ളത്തിലും കാല് വെച്ചാണ് ഇരിപ്പ്. കേന്ദ്രത്തിൽ ബിജെപി യോടൊപ്പം. ഇവിടെ സിപിഎം നൊപ്പം. അതായത് രണ്ട് തന്ത ഉണ്ടെന്ന് അയാൾ തെളിയിച്ചു.
    മന്ത്രി ശശീന്ദ്രനും അങ്ങനെ തന്നെ

  • @Nation89902
    @Nation89902 9 днів тому +16

    രാഹുൽ മാങ്കൂട്ടത്തിൽ....🔥🔥🔥

  • @jessyfrancis7534
    @jessyfrancis7534 8 днів тому +2

    വൃദ്ധരായ ആളുകൾ ഉള്ള വീട്ടിൽ തീർച്ചയായും ഫ്യൂസ് ഊരി മാറ്റിയത് ശരിയല്ല . മാനുഷ്യക പരിഗണന കൊടുക്കണമായിരുന്നു.

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 8 днів тому +2

    Correct answer

  • @HS-fq2kv
    @HS-fq2kv 9 днів тому +3

    Rahul❤

  • @ambrukushu2520
    @ambrukushu2520 9 днів тому +7

    കുപ്പിപാൽ കുടിക്കുന്ന അജ്മലും LKG യിൽ പഠിക്കുന്ന KSEB ഉദ്യോഗസ്ഥരും...😂😂😂😂

    • @user-xb5pq
      @user-xb5pq 8 днів тому +1

      ഏഴാം ക്ലാസ്സ്‌ കാരൻ ഡ്രൈവർ വാങ്ങുന്ന ശമ്പളം ഒരു ലക്ഷം ആണ് 😂😂😂

  • @user-pt4sv4sp9w
    @user-pt4sv4sp9w 9 днів тому +12

    85 രൂപ അടക്കാത്തതിന് എന്റെ വീട്ടിലെ ഫ്യൂസ് ഊരിയിട്ടുണ്ട്.. നമുക്ക് ആരോടും പരാതിയില്ലേ.. 😟

  • @kaladharanneelakantan5704
    @kaladharanneelakantan5704 9 днів тому +11

    വസ്തുതകൾ കുറച്ചുകൂടി മനസിലാക്കാൻ ശ്രമിക്കണം . ഗുണ്ട പ്രവർത്തനത്തിന് അറിയാതെ പോലും സഹായകരമായ നിലപാട് എടുക്കുന്നത് ശരിയാണോ ?. കോളേജുകളിൽ നടക്കുന്ന വലിയ ക്രൂരതകളെ വിമർശിച്ചു കഴിഞ്ഞു പോലും ഇല്ല ..

  • @HamzaNk-kz8nx
    @HamzaNk-kz8nx 8 днів тому +1

    👍👍👍

  • @arunvaryan470
    @arunvaryan470 7 днів тому

    About psc... Right sir respect you

  • @ShyamKumar-df6hy
    @ShyamKumar-df6hy 9 днів тому +4

    Bill adachittu konayadikkooo...ente veettilum current ullatha....bill adakkathirunnal neeyum neerav modiyum onnalle?

  • @gillanjacob
    @gillanjacob 9 днів тому +1

    ❤❤❤🎉🎉🎉

  • @Cskbnnnm
    @Cskbnnnm 8 днів тому +1

    Rahul❤❤❤❤❤

  • @jonichanpc3017
    @jonichanpc3017 8 днів тому

    Good ragual mankuttathil👍🇮🇳

  • @sushilkumar-cp7wt
    @sushilkumar-cp7wt 9 днів тому +3

    അമ്മായിഅച്ഛനെ മുൻ നിർത്തി മരുമോൻ നടത്തുന്നത് വൻ അഴിമതികൾ...മരുമോന് സ്ത്രീധനമായി ഒരു സംസ്ഥാനം തന്നെ അമ്മായിയച്ഛൻ എഴുതി കൊടുത്തു...

    • @YamahaRX100-ll9up
      @YamahaRX100-ll9up 7 днів тому

      Cricket കളിക്കാത്തവൻ bcci അധ്യക്ഷൻ ആകും. അതൊക്കെ രാഷ്ട്രീയമല്ലേ. റിയാസിനെ നാറ്റിച്ചാൽ ഒരു സുഖം കിട്ടും.

  • @subinraj2167
    @subinraj2167 9 днів тому +13

    ഫ്യൂസ് ഇനി നിങ്ങൾ ഉരുമോ
    അക്രമത്തെ തള്ളി പറയൂ

  • @nahlanihal4975
    @nahlanihal4975 8 днів тому +1

    K. S. E. B യുടെ ധിക്കാരം.

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 8 днів тому +1

    Rahul mangoottam ❤❤❤❤

  • @dasank5656
    @dasank5656 8 днів тому +1

    Real ജന ഗീയഎൻ RM💪

  • @user-ro3js2ik9s
    @user-ro3js2ik9s 9 днів тому +2

    റിയാസ് ജിഹാദിയെ അറസ്റ്റ് ചെയ്യുക

  • @Aseem428
    @Aseem428 9 днів тому +25

    കണക്ഷൻ കൊടുത്തിട്ടും ഓഫീസിൽ വന്ന് വളിച്ച കറി തല വഴി ഒഴിക്കാൻ അവർ ആര്?

  • @basithk8027
    @basithk8027 9 днів тому +7

    കുട്ടിക്കൃഷ്ണൻ്റെ പാർട്ടി മോദി ഗവൺമെൻ്റിൽ സഖ്യകക്ഷിയാണ്

  • @Vishnu.166
    @Vishnu.166 8 днів тому

    Youth Congress 💯

  • @magdalinemarydcruz8818
    @magdalinemarydcruz8818 9 днів тому +2

    പാവപ്പെട്ടവന്റെ മുതുകത്ത് ചവിട്ടുക

    • @marykutty-bh2dj
      @marykutty-bh2dj 9 днів тому

      Thalli thakarkjnavan. Pavapetavanoo😂😂😂

  • @Abrahambaby-om5xg
    @Abrahambaby-om5xg 8 днів тому +1

    ചേറ്മീൻ ശരിക്കും IAS ആണോ??

  • @joh106
    @joh106 9 днів тому +4

    രാഹുൽ 💪💪💪🔥🔥🔥

  • @rjkottakkal
    @rjkottakkal 8 днів тому

    കൃഷ്ണൻകുട്ടി സ്വാഹാ ആയി

  • @Ajmal84
    @Ajmal84 8 днів тому +1

    ഡാ ഇത് പക്കാ ഗുഡായിസം ആണ് അവിടെ സുടാപ്പി നടത്തിയത്

  • @shajisebastian43
    @shajisebastian43 8 днів тому

    Why that consumer is not filing a complaint before compliance examiner claiming at least 1lakh Rupies as compensation

  • @amandmeenu5244
    @amandmeenu5244 9 днів тому +1

    KSEB ippo PSCkk vaccancy report cheyyunnilla motham vaccancy yum poozhthivechekkuva

  • @ManiKandan-ou9jc
    @ManiKandan-ou9jc 9 днів тому +7

    തെറ്റിനെ ന്യായികരിക്കുന്നത് ശരിയല്ല
    പത്ത് ഓട്ടിന് വേണ്ടി

    • @unknown-sp5ky
      @unknown-sp5ky 8 днів тому +3

      കർഷകരുടെ വാഴ വെട്ടിയനിൽ നിന്നും എത്ര പിഴ ഈടാക്കി , ജീവനക്കാരുടെ അനാസ്ഥയിൽ എത്ര ജനം ഷോക്കേറ്റ് മരിച്ചു എത്ര രൂപ ജീവനക്കാരിൽ നിന്നും ഈടാക്കി, ആവർത്തിക്കാൻ എന്ത് ഉറപ്പാണ് ജനത്തിന് കൊടുത്തത്

    • @hasanhassan7360
      @hasanhassan7360 6 днів тому

      മണി കണ്ടാ 🤔

  • @vijayanvijayan1757
    @vijayanvijayan1757 8 днів тому +1

    മന്ത്രി റിയാസ് യുവാവ് ആണോ....
    മധ്യ വയസ്കൻ അല്ലേ...

  • @Danielchacko08
    @Danielchacko08 9 днів тому +1

    അന്നാ പിടിച്ചോ kseb bill adachillengil next month muthal bill tharunna annu adachillengil adutha day urum kanichu tharam

  • @mathewgeorge4264
    @mathewgeorge4264 9 днів тому +9

    കെഎസ്ഇബി ഓഫീസിൽ കയറി അടിച്ചു തകർത്തവരെ എന്ത് ചെയ്യണം മര്യാദ രണ്ടു ഭാഗത്തും ആവാം വെറുതെ രാഷ്ട്രീയം പറയാതെ നേതാവേ

    • @nsnsns5786
      @nsnsns5786 8 днів тому +1

      നിയമസഭ അടിച്ചു പൊളിച്ചവന്മാരെ ഒക്കെ എന്ത് ചെയ്തു

    • @amalraj7408
      @amalraj7408 7 днів тому

      😂😂

  • @majeedmohammedkunju7476
    @majeedmohammedkunju7476 8 днів тому +1

    എത്രയോ വൻകിട മുതലാളിമാർ ക്ലബ്ബുകൾ റിസോർട്കാർ ഒക്കെ കോടികൾ KSEB ക്ക് കൊടുക്കാൻ ഉണ്ട് എന്നിട്ടാണ് സാധാരണ ക്കാരന്റെ തോളത്തു കേറുന്നത്.. 🤣🤣

  • @shajudheens2992
    @shajudheens2992 9 днів тому +9

    Quit KSEB it is already highest tariff in Kerala

  • @amalraj7408
    @amalraj7408 7 днів тому

    ഇലക്ഷന് വരട്ടെ 😠😠

  • @shinuappukuttannair1753
    @shinuappukuttannair1753 7 днів тому

    അല്ല ഒരു സംശയം???
    ബിൽ അടച്ചില്ലേൽ അവർ പിന്നേയും കറന്റ് തന്നു കൊണ്ടു ഇരിക്കണമോ?????
    അഥവാ ഫ്യൂസ് ഊരിയതിന്റെ പേരിൽ ഓഫീസ് അടിച്ചു പൊളിക്കാമോ??

  • @hibasajla6123
    @hibasajla6123 8 днів тому +1

    കെഎസ്ഇബി ഇന്ന് കൊള്ള സംഘതേ പോലെയാണ് 7കൊല്ലം മുൻപ് 500രൂപ ബില്ല് ഉണ്ടായിരുന്ന വർക് ഇന്ന് 2500 രൂപക്ക് മുകളിൽ ആണ് എന്തുകൊണ്ട് യുഡിഎഫ് id ചർച്ച യാക്കുന്നില്ല 😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anilkumar8901
    @anilkumar8901 8 днів тому

    Elecricity ബോർഡ്‌ അല്ലെ authorised person 🤣

  • @simpletube3114
    @simpletube3114 9 днів тому +12

    ഒരു കുഴപ്പവും ഇല്ല...!! 😡 connection കൊടുക്കേണ്ട കുറച്ച് ദിവസം ഇരുട്ടത് ഇരിക്കട്ടെ...!! ഇത് പോലെ ഉള്ള criminals ne ഒക്കെ എന്തിനാ ഈ party ഒക്കെ support ചെയ്യുന്നത്..?? സാധാരണ ഈ വക പരിപാടികൾ cpm ആണ് ചെയ്യുക... 😡😡 ഇത്‌ ഇപ്പൊ കോൺഗ്രസ്... 👌

  • @Deadliesttrips
    @Deadliesttrips 9 днів тому +3

    Duplicate ethi

  • @sharafalimkm4628
    @sharafalimkm4628 8 днів тому +1

    കൃഷ്ണൻ കുട്ടി എന്ന ഒരു മന്ത്രി ഉള്ളത് ഇന്നലെ ആണ്‌ അറിഞ്ഞത് 😄

  • @jayeshm3009
    @jayeshm3009 9 днів тому +8

    10 വോട്ടിന് വേണ്ടി ഇരവാദം കുരക്കുന്ന '' ( നാ)

    • @m.subairperumba3174
      @m.subairperumba3174 9 днів тому

      ബാക്കി പൂരിപ്പിക്കാതെ വെച്ചത് നിന്നെ ചേർത്തു വിളിക്കാനാണോ

  • @shajahantp9329
    @shajahantp9329 9 днів тому +4

    ഡൽഹിയിൽ നിന്ന് കുറെ കിട്ടിയില്ലേ.. എന്തേ അവിടെ സമരമൊന്നും നടത്തിയില്ലേ

  • @Rahul-tq3ec
    @Rahul-tq3ec 9 днів тому +4

    രാഹുൽ സ്വന്തം വില കളയരുത്.

  • @pmdevadasan3721
    @pmdevadasan3721 8 днів тому +1

    കൊള്ളസംഘം ആയി മാറി kseb

  • @ibrahimkm7488
    @ibrahimkm7488 7 днів тому +1

    Pinary da fuse ornada Samayam Aayo????

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 9 днів тому

    തൊഴിൽ കിട്ടിയാലും രക്ഷയില്ല പാർട്ടി ചെയർന്മാരുടെ കാലു പിടിക്കേണ്ട ഗതികേട് അനുഭവിക്കുന്നവർക്കേ മനസ്സിലാവു

  • @anverkanjirala8392
    @anverkanjirala8392 9 днів тому +9

    മാങ്കൂട്ടം സ്തിരമായിട്ട് ബില്ലടക്കാതവരെ ന്യായീകരിച്ച് സ്വയം ചെറുതാവല്ലേ...❤

    • @bijoypillai8696
      @bijoypillai8696 9 днів тому

      ബില്ലടയ്‌കാതത് CPM ഭരിക്കുന്ന ഏജൻസികൾ അല്ലേ ??

  • @baijuthankachan7835
    @baijuthankachan7835 8 днів тому

    Rahul 💪💪💪💪❤❤

  • @varghesethomas1463
    @varghesethomas1463 9 днів тому

    PSC members getting huge allowance per month plus after Five years getting pension more than one lakhs .

  • @kishorkumar731
    @kishorkumar731 9 днів тому

    സംഘടിതമായി തെറ്റ് ചെയ്യുന്നവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ എന്ത് നടപടിയാണ് അവരിലെ മുതിർന്നവർ എടുക്കുന്നതെന്നുകൂടി ചർച്ച ചെയ്യുക.

  • @kunjju-oq7ed
    @kunjju-oq7ed 9 днів тому +8

    ഇത് അനുവദിച്ചുകൂടാ ഇത് മുളയിലെ നുള്ളണം അല്ലെങ്കിൽ നമ്മൾ യുപി ആകും ഇത് കേരളമാണ് പീസ് അടച്ചതിനു ശേഷം മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ഇരുട്ടിൽ നിർത്തുക ഇത് ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഇനി അടുത്തത് അവർ വീട് പൊള അതാണ് ഇപ്പോൾ പിണറായി കാട്ടിക്കൂട്ടുന്നത് ഭരിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് വെച്ച് ഇറങ്ങി പോണം കഴിവുള്ളവർ പുറത്തുണ്ട് ഉദ്യോഗസ്ഥന്മാർക്കും ഇത് ബാധകമാണ് ഇതിൽ പ്രതികരിച്ച യൂത്ത് കോൺഗ്രസിന് അഭിവാദ്യങ്ങൾ

    • @safeervm6080
      @safeervm6080 7 днів тому

      താലിബാനി ആണോ

    • @kunjju-oq7ed
      @kunjju-oq7ed 7 днів тому

      @@safeervm6080 നോ സുഡാപ്പി ഫ്രം ഇന്ത്യ

  • @royaugustine87
    @royaugustine87 8 днів тому

    Thiruvambadi il vallatha kseb staff undu avaray neekanam athu urgent anu avarkku support cheyyunnavarodu orikkalum adjust cheyyan pattathilla ajmalinu congratulation. I SUPPORT U IT'S GOOD ACTION NJANJALKKU CHEYYAN PATTATHATHU CHEYTHATHINU

  • @shadowmedia7642
    @shadowmedia7642 8 днів тому

    PSC പണ്ട് മുതലെ അങ്ങനെയാണ് കുറച്ച് രാഷ്ടീയ സ്വാധീനം ഉള്ള കുടുബത്തില്‍ ഉള്ള ആളാണെങ്കില്‍ നമുക്ക് അറിയുന്നത് കറുപ്പിച്ചാല്‍ മതി ബാക്കി "അവര്‍ കറുപ്പിച്ചോളും" മെെര് വെറുതെയല്ല കുട്ടികള്‍ നാട് വിടുന്നത് .

  • @nazeerahmed9389
    @nazeerahmed9389 8 днів тому

    ❤ good രണ്ട് വാക് പരയാന് ആഗ്രഹിച്ചതാന്❤

  • @rohannair218
    @rohannair218 8 днів тому +1

    യാക്കൂബ് മേമനും അജ്മൽ കാസബിനെയും വെറുതെ വിടണം എന്ന് പറഞ്ഞു കരഞ്ഞ പ്രമോദ് മാമയെപോലുള്ള കൂലിക്ക് പറയുന്നവന്മാരാണ് ഈ നാടിന്റെ ശാപം

  • @anoopmanu4816
    @anoopmanu4816 9 днів тому +4

    നിങ്ങളുടെ പ്രവർത്തകൻ ചെയ്ത തെണ്ടിത്തരത്തിനു നിങ്ങൾ എന്തുകൊണ്ട് മിണ്ടുന്നില്ല

  • @Cskbnnnm
    @Cskbnnnm 8 днів тому

    Kseb tha

  • @sureshcp6606
    @sureshcp6606 8 днів тому

    ഇവൻ വ്യാജൻ അല്ലേ

  • @shakeerp3374
    @shakeerp3374 8 днів тому

    സകിർ ലോക ഒന്നാം സിർ

  • @user-ol1nm3rk4p
    @user-ol1nm3rk4p 9 днів тому

    Fuse kseb alande RBI vanne ooranamayirilkum
    Every departments have their own rules and regulations, follow that
    😊

  • @user-pk3rh5zx2d
    @user-pk3rh5zx2d 8 днів тому

    Eda maree kasu adachillengil fuse oorum. That is commin. No need permission from Mangayandi.

  • @rameesnk
    @rameesnk 8 днів тому +2

    രാഹുല്‍ ❤❤❤❤

  • @sasiek6946
    @sasiek6946 8 днів тому

    കോൺഗ്രസുകാർക്ക്,ഒന്നുള്ളത്തപ്പോലൊരു,കേസ്കിട്ടി

  • @rajuen4022
    @rajuen4022 9 днів тому +5

    എന്തായാലും കോൺഗ്രസ് ഈ മാർഗ്ഗം സ്വീകരിക്കേണ്ടിയിരുന്നില്ല. ഇലക്ട്രിസിറ്റി ആഫീസിൽ കയറി തല്ലുന്നവരെ പ്രോൽസാഹിപ്പിക്കുന്ന രീതി കോൺഗ്രസിനേയും കേരളത്തിലെ ചാനലുകളേയും മോശമാക്കിയിരിക്കുന്നു. സത്യം മൂടിവയ്ക്കുവാനാവില്ല.

  • @sharafalimkm4628
    @sharafalimkm4628 8 днів тому +1

    പിണറായി വിജയന്റെ up മോഡൽ

  • @user-ql2xg9nr1k
    @user-ql2xg9nr1k 9 днів тому +4

    ഒരു Kseb ഡ്രൈവറുടെ ഒരു മാസത്തെ ശമ്പളബില്ല് വാർത്തകളിൽ കണ്ടിരുന്നു 1 ലക്ഷം രൂപക്കു മുകളിലാണ് കേവലം ഒരു ഡ്രൈവറുടെ മാത്രം ശമ്പളം. ഓടിക്കുന്നത് ഒരു മാസം 10 km നു താഴെ അതും ചിലപ്പോൾ(കൂടുതലും ലീസിനാണ് ഇപ്പോൾ വാഹനങ്ങൾ) .. ഇതിനൊക്കെ പിഴിഞ്ഞെടുക്കുന്നത് സാധാരണക്കാരെയും .. ടെലിക്കോം മേഖലയിലെ പോലെ വൈദ്യുത മേഖലയിലും മറ്റ് കമ്പനികളെ കൊണ്ട് വരണം എന്നാലെ ഇവമ്മാരുടെ പത്രാസും, അഹങ്കാരവും തീരൂ..

    • @bijoypillai8696
      @bijoypillai8696 9 днів тому +2

      പിൻവാതിൽ നിയമനം നേടിയ CPM കാർ..

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 8 днів тому

    MANTHREE. KUMBARAN. RAGEEVAKUKA

  • @johnyjosephelavanal5938
    @johnyjosephelavanal5938 9 днів тому +4

    നീ പാലക്കാട് മത്സരിക്കാൻ ഇരിക്കുകയല്ലെ? ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.

  • @NavasNavas-fo1qm
    @NavasNavas-fo1qm 9 днів тому +7

    വ്യാജൻ😂😂😂

  • @mychoice-vk7697
    @mychoice-vk7697 8 днів тому

    Kseb jeevanakkarane thallan kongi gundakal aarannu..? Athoodi para vyaajaaa..😬😬

  • @anilkumar8901
    @anilkumar8901 8 днів тому +2

    ഫ്യൂസ് പിന്നെ ആരു ഉരും 😂

  • @BabyPk-yl1ym
    @BabyPk-yl1ym 8 днів тому

    Rahul.. Mamkutam. Parunnathu. Shariyanu. Anteamolku. Angineayanu. Undayathu🙏

  • @chackocv8070
    @chackocv8070 8 днів тому

    ഇവനും ഉണ്ട് criminal സ്വഭാവം

  • @sivadaspc3015
    @sivadaspc3015 8 днів тому

    You youth Congress interested only nonsense of Kudothram like issues which happened two years back 👹👞🦫🕷️🪱🦗🪲🐜🪳🐊⁉️

  • @sivaprasad5502
    @sivaprasad5502 9 днів тому +2

    അവരെ പണിഞ്ഞാൽ അവര്ക്ക്
    ഒക്കുന്നത് ചെയ്യും.

  • @sandeepnilambur1983
    @sandeepnilambur1983 8 днів тому +2

    വെറുതെ ന്യായികരിക്കരുത് 🙏🏻🙏🏻🙏🏻

  • @HaiHlo-os2si
    @HaiHlo-os2si 9 днів тому

    😁😁

  • @baijurs9723
    @baijurs9723 9 днів тому

    കറണ്ട് ബിൽ അടയ്കണ്ടേ......

  • @user-oc4ss2hf6w
    @user-oc4ss2hf6w 9 днів тому

    ഇവനെല്ലേ പറഞ്ഞത് സിപിഎം ജയിപ്പിക്കണം എന്ന് ഇപ്പോൾ മാറി പറയുന്നേ

  • @joshuakurien5826
    @joshuakurien5826 8 днів тому

    Pura kathumpol vazha vettunnathu thettano? PSC yude karyathil athanu nadannathu. Enthayalum kappal mungukayanu. Appol alpam thuttu undakkiyal enthanu thettu?😂

  • @noushadp.s6894
    @noushadp.s6894 9 днів тому +38

    ഉദ്യോഗസ്ഥരെ തല്ലാൻ യൂത്ത് കോൺഗ്രസിന് ആരാണ് അധികാരം കൊടുത്തത്

    • @syamamul
      @syamamul 9 днів тому +13

      Niyamasabha thallipolkkan sivankuttikkaranu adhikaram koduthath?

    • @fadeelahammed322
      @fadeelahammed322 9 днів тому +11

      ജനങ്ങൾ ഇറങ്ങി കൈകാര്യം ചെയ്താൽ. ഒരു രാഷ്ട്രീയകാരെന്റെയും ആവശ്യം ഇല്ല.

    • @monu1788
      @monu1788 9 днів тому

      അടിമ കമ്മി കീടങ്ങളേ കൊലയാളി പാർട്ടിയുടെ ചെരുപ്പ് നക്കികളേ അധ്യാപകരെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളേയും ഉദ്യോഗസ്ഥരേയും ക്രൂരമായി ആക്രമിക്കുന്ന തും കൊല്ലുന്നതും കാണാത്ത കീടങ്ങളേ തന്തയില്ലായ്മ പറയുമ്പോൾ തന്തയില്ലാത്തരം ഓർത്ത്കൊണ്ട് പറയണേ

    • @bijoypillai8696
      @bijoypillai8696 9 днів тому +7

      KSU തല്ലിയോ ?? അൽഭുതം . ആദ്യമായി കേള്കുന്നു.. ഇതൊക്കെ SFI, DYFI ചെയ്യുന്നതല്ലേ ?

    • @Aseem428
      @Aseem428 9 днів тому +3

      യൂത്ത് കോൺഗ്രസ് ഇപ്പോ നോട്ടമിട്ടിരിക്കുന്നത് KSEB യെ യാണ്