എന്റെ മുൻപിൽ അവന്മാരെ കിട്ടിയാൽ ഞാൻ ചട്ടവാറ് കൊണ്ടടിക്കും ; പൊട്ടിത്തെറിച്ച് റോബിൻ🔥| Robin | Bigboss

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 271

  • @jincyjoseph7448
    @jincyjoseph7448 2 місяці тому +151

    Dr 🥰🥰🥰🥰dr🥰🥰🥰🔥🔥🔥നിങ്ങൾ പൊളിയാണ്... Bb കഴിഞ്ഞു എത്ര സീസൺ ആയി എന്നിട്ടും അവാർഡുകൾ ഞങ്ങളുടെ മുത്തിന് മാത്രം 🥰🔥

    • @athanivlogs9274
      @athanivlogs9274 2 місяці тому +1

      സത്യം robinde വീഡിയോ കണ്ടാൽ ഇപ്പോഴും എടത് നോക്കാൻ തോന്നുന്നു ഇല്ലേ😊 ബിഗ് ബോസിൻ്റെ pulikkutti റോബിൻ തന്നെ❤❤❤❤❤❤❤❤

  • @fdheey-db6ku
    @fdheey-db6ku 2 місяці тому +134

    റോബിൻ ഒരുപാട് സ്നേഹിക്കുന്നു ❤❤

  • @nvbinoy
    @nvbinoy 2 місяці тому +224

    Dr Robin നിങ്ങൾക്ക് എതിരെ രണ്ടു വർഷമായി നടക്കുന്ന സൈബർ bulling ആണ് നിങ്ങളെ കൊണ്ട് ഇങ്ങനെ പറയേണ്ടിവന്നത് എന്ന് മനസിലാക്കുന്നു. എന്ത് ചെയ്യാൻ പറ്റും നമ്മുടെ നാട്ടിൽ മറ്റൊരാളുടെ ദുഃഖം കണ്ട് ആസ്വദിക്കുന്ന ആളുകളും ഉണ്ട് എന്നും മനസ്സിലാക്കുക ❤️

    • @Ammoooss
      @Ammoooss 2 місяці тому +8

      വേട്ടാവളിയൻ റാബിൻ

    • @SobhanaSoman-wt2mt
      @SobhanaSoman-wt2mt 2 місяці тому +29

      ​@@Ammooossനിങ്ങളുടെ കാര്യം ആരെങ്കിലും ചോദിച്ചോ 😂

    • @meenujayaraman9277
      @meenujayaraman9277 2 місяці тому +5

      ​@Malluyoutuber73Correct avaruda fanilya polum varutha vidunnilla😢

    • @anju932
      @anju932 2 місяці тому +7

      ബിഗ്‌ബോസ് കപ്പ്‌ കിട്ടാൻ യോഗ്യതയുള്ള ബ്ലെസ്ളീ യെ, ഡീഗ്രൈഡ് ചെയ്ത്, വളരെ മോശമായി ചിത്രീകരിച്ച റോബിൻ, കർമ എന്നൊന്ന് ഉണ്ട് മനസിലാക്കിയാൽ കൊള്ളാം.

    • @meenujayaraman9277
      @meenujayaraman9277 2 місяці тому +9

      @@anju932 Avida blessy kanichu kuttiya karyagal thanna alla chithrikarichathu allatha fake onnum allallo. Pinna pulli thettu ennu thonniyappol oru egoyum kanikatha avaruda veetil poi sorry parajilla pinnathu vanam. Enthu karma AP poll a time blessy degrade chayyapattathu karma alla😃

  • @parpidampunnoose8387
    @parpidampunnoose8387 2 місяці тому +63

    Dr. എന്റെ പൊന്നോ.... Bb കഴിഞ്ഞിട്ട് വർഷം രണ്ട്.... ഇപ്പോഴും Robin Robin ♥️♥️♥️♥️

  • @gokulrajs6245
    @gokulrajs6245 2 місяці тому +125

    Dr റോബിൻഅവാർഡ് വാങ്ങി കൂട്ടുന്നു , സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു.അമ്മായിമാർ ചൊറിയും കുത്തി വീട്ടിലിരിക്കുന്നു, അത് കണ്ട് PR ചാവേറുകൾകരഞ്ഞു മെഴുകുന്നു.ജീവിതകാലം മുഴുവനും ഇങ്ങനെ കരയാൻ ആണ് നിൻറെയൊക്കെ വിധി .നല്ല മനസ്സുള്ളവർ ഇനിയും ഉയരങ്ങൾ കീഴടക്കും Dr❤❤❤❤

    • @FunFlix642
      @FunFlix642 2 місяці тому +1

      @@gokulrajs6245 💩💩

    • @AmbikaAmbili-gg8gh
      @AmbikaAmbili-gg8gh 2 місяці тому +1

      👌👌

    • @NavyaV-xk4to
      @NavyaV-xk4to 2 місяці тому +2

      Award vangan mathrame robin purath irangunnulu.bakki days chorium kuthi veetil irikunn.alle podiude pinnale nadakunnu😂😂

    • @FunFlix642
      @FunFlix642 2 місяці тому

      @@NavyaV-xk4to onnu veluppikkan erangi edaikku... Aashan oru kalam ellathe interviews koduthu.. Avasanam athum thenju. 😆😆

    • @NavyaV-xk4to
      @NavyaV-xk4to 2 місяці тому

      ​@@FunFlix642ayyo anganr onnum parayale ithoke fansinu mass anu😂

  • @jamunaanilkumar3007
    @jamunaanilkumar3007 2 місяці тому +77

    Silent ആണ് Dr. നല്ലത്.
    ഒന്നിനും replay കൊടുക്കാതിരിക്കുക.. ❤️❤️❤️❤️❤️❤️

  • @greeshmamariyapc2510
    @greeshmamariyapc2510 2 місяці тому +119

    Negative ആക്കാൻ വേണ്ടി വാലും തുമ്പും ഇട്ട് വ്യൂസ് ഉണ്ടാക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ. പാവം dr നന്നായി വരട്ടെ ❤

  • @riyak5143
    @riyak5143 2 місяці тому +46

    Always with Dr Robin🥰🥰🥰 let all your dreams come true🥰🥰🙏🙏 God bless you🙏🙏 Arati ❤❤❤

  • @sugathamnair3165
    @sugathamnair3165 2 місяці тому +49

    Love you love you Dr Robin Radhakrishnan ❤❤🎉🎉

  • @BindhuVictor-p8w
    @BindhuVictor-p8w 2 місяці тому +19

    റോബിൻ മുത്തേ 🥰🥰🥰🥰🥰🥰🥰🥰

  • @sherlybaisel2343
    @sherlybaisel2343 2 місяці тому +31

    Congrats dr Robin may all your dreams come true God bless you

  • @remadevi195
    @remadevi195 2 місяці тому +18

    Robin is so powerfull. He is still our hero and like him as a son. Oru amma

  • @sreedevis2981
    @sreedevis2981 2 місяці тому +44

    Dr.... ❤️🥰

  • @princy9961
    @princy9961 2 місяці тому +41

    Dr robin ❤❤❤

  • @amaljoajay6683
    @amaljoajay6683 2 місяці тому +33

    Congrats dear Doctor ❤️❤️❤️❤️❤️❤️❤️

  • @BinduMp-zp6lr
    @BinduMp-zp6lr 2 місяці тому +60

    Dr Robin bro❤❤❤❤❤

  • @vintage_music9977
    @vintage_music9977 2 місяці тому +28

    Always with dr robin keep goin man♥️

  • @thankamanik8314
    @thankamanik8314 2 місяці тому +1

    കാണുമ്പോ തന്നെ മനസ്സ് നിറയുന്ന മോനേ രണ്ടുപേരെ ഐ ലവ് യു

  • @Drsteffy
    @Drsteffy 2 місяці тому +22

    We still love you man.... ❤️
    Dr. Robin ❤️

  • @dignamaria3375
    @dignamaria3375 2 місяці тому +39

    നിങ്ങൾ സന്തോഷം പങ്ക് വെച്ച് ജീവിക്കു, അവരെയെല്ലാം ഒരു രോമത്തിന്റെ വില പോലും കൊടുക്കാതെ തള്ളി കളയു

  • @ramlathrasheed9813
    @ramlathrasheed9813 2 місяці тому +30

    Dr ❤❤❤❤❤👏👏👏👏

  • @jumailarafi2168
    @jumailarafi2168 2 місяці тому +29

    Congratulation🥰🥰🥰🥰

  • @sarithak6760
    @sarithak6760 2 місяці тому +18

    ഡോക്ടർ 💪💪❤️❤️🥰

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 2 місяці тому +14

    Congratulations Dr Robin ❤❤❤🎉🎉🎉

  • @jamunaanilkumar3007
    @jamunaanilkumar3007 2 місяці тому +26

    Dr ❤️❤️❤️

  • @Mishaek4933-e1d
    @Mishaek4933-e1d 2 місяці тому +9

    ഡോക്ടർ റോബിൻ ❤❤❤❤❤❤❤

  • @PODIROBFAMILY
    @PODIROBFAMILY 2 місяці тому +15

    DR ROBIN😍🥰😘

  • @kichuthampi123
    @kichuthampi123 2 місяці тому +7

    ഡോക്ടർ ഒര്‌ പാട് ഇഷ്ട്ടം ❤️❤️❤️❤️

  • @smithasadanandan6666
    @smithasadanandan6666 2 місяці тому +3

    ഡോക്ടർ റോബിൻ നിങ്ങളെ ഒരുപാട് ഇഷ്ടം അന്നും, ഇന്നും.....

  • @nisa-tl4ty
    @nisa-tl4ty 2 місяці тому +6

    Dr❤congrats👍

  • @jamunahpradeep6690
    @jamunahpradeep6690 2 місяці тому +17

    Robin health sredhikkanam...vellate thadi vekkunnu...

  • @prajithasudheep3514
    @prajithasudheep3514 2 місяці тому +11

    Dr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhaanil1037
    @sudhaanil1037 2 місяці тому +4

    Congratulations 👏 👏 😊🌹🌹🌹😊Willpower nu ഉള്ള award കൂടി കിട്ടാൻ അർഹൻ ആണ് ഞങ്ങളുടെ Dr❤❤🔥💪🔥💪

  • @kavanoorkitchen8453
    @kavanoorkitchen8453 2 місяці тому +22

    റേബി നെഇഷ്ടടുന്ന കുറച്ചു പേരല്ലഒരു പാട് ഒരു പാട് പേരുണ്ട്❤❤❤❤

  • @ajithaharikumar8578
    @ajithaharikumar8578 2 місяці тому +12

    Always.with.dr.😍

  • @seenaabdu526
    @seenaabdu526 2 місяці тому +4

    റോബിൻ മുത്തേ

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh 2 місяці тому +2

    Dr Robin👍👏👏👏👏congrts 🙏🙏👏👏👏🥰🥰🥰🥰

  • @bin_dhu-.-
    @bin_dhu-.- 2 місяці тому +1

    Dr bro poliyanu muthee ippozhum Dr briyku thanne award love uuu bro❤❤❤❤

  • @SelvarajKk
    @SelvarajKk 2 місяці тому +3

    Dr family ❤

  • @fathimabinthharis3742
    @fathimabinthharis3742 2 місяці тому +1

    Congratulations dear Dr kutty

  • @RituPremanand
    @RituPremanand 2 місяці тому +9

    Robnt❤❤

  • @ajithaanil7247
    @ajithaanil7247 2 місяці тому +7

    Correct 💯❤❤❤❤

  • @Hezza666
    @Hezza666 2 місяці тому +2

    OUR BIG BROTHER 👏🏻💞😍cngrtz bro👏🏻👏🏻👏🏻

  • @pushpasahajan2588
    @pushpasahajan2588 2 місяці тому +5

    Robin super ❤❤❤❤❤❤❤❤podi❤❤❤❤❤❤❤❤

  • @deepasudheer9913
    @deepasudheer9913 2 місяці тому +6

    ❤❤Dr

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 2 місяці тому +6

    Hi Dr❤❤❤❤❤❤❤❤❤❤

  • @najumanaju2361
    @najumanaju2361 2 місяці тому +2

  • @SukmaranSukumaran
    @SukmaranSukumaran 2 місяці тому +1

    റോബിൻ റോബിൻ തന്നെ ♥️♥️

  • @sheenabasheer4415
    @sheenabasheer4415 2 місяці тому +12

    Dr e kavala kutti ennu onnum eni react cheyyanda.evattakal nirthilla.paranjondu erikkum.keep going.

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 2 місяці тому

      Media ക്കാരെ കാണുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് കരുതി വായിട്ടലക്കും അത് അയാൾക്ക്‌ തന്നെ തിരിച്ചടിക്കും. 😵‍💫

  • @rubypanicker8682
    @rubypanicker8682 2 місяці тому +2

    Always with Dr.Robin

  • @vincyignatius7061
    @vincyignatius7061 2 місяці тому +1

    Dr നല്ല ഒരു മനുഷ്യൻ 👍🏻👍🏻👍🏻♥️♥️♥️q

  • @sheelakrishnan1611
    @sheelakrishnan1611 2 місяці тому +5

    Dr eppolum nannayi varatte

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 місяці тому +3

    Ur good human being doctr

  • @ashwins8881
    @ashwins8881 2 місяці тому +3

    Dr & podi ❤❤❤❤❤❤

  • @dittysudhakar7076
    @dittysudhakar7076 2 місяці тому +1

    Always ❤Dr❤

  • @deepachoyikutty6747
    @deepachoyikutty6747 2 місяці тому +2

    ❤❤❤

  • @LIPZA-qb6ny
    @LIPZA-qb6ny 2 місяці тому +1

    Dr. 🌹🌹🌹🌹🌹🌹🌹🌹💚💚💚💚❤️❤️❤️❤️❤️❤️❤️

  • @VilasiniAdukkaden
    @VilasiniAdukkaden 2 місяці тому +1

    Doctrooooty and പൊടി ❤️🥰❤️🥰❤️❤️🥰❤️❤️

  • @thankamanik8314
    @thankamanik8314 2 місяці тому

    Robina Reddy I love you

  • @naju_tech1039
    @naju_tech1039 2 місяці тому +2

    Dr everodekke samsarikkathirikku dr

  • @seenaabdu526
    @seenaabdu526 2 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @binabommy700
    @binabommy700 2 місяці тому +2

    Congrats

  • @shimytn9520
    @shimytn9520 2 місяці тому +4

    Podirob ❤❤❤❤

  • @ashishanu6961
    @ashishanu6961 2 місяці тому +1

    Ari Annan ukkiiii😂

  • @sathiravindran9872
    @sathiravindran9872 2 місяці тому

    Dr 👍🏻

  • @MohammadIrfan-kz7fm
    @MohammadIrfan-kz7fm 2 місяці тому +9

    അവാർഡിന് ഒരു വിലയുമില്ലെന്നു ഇപ്പോൾ മനസിലായി 😂influencer award 😆😆എന്തിനാണെന്ന് മാത്രം മനസിലായില്ല

    • @nvbinoy
      @nvbinoy 2 місяці тому +1

      Category:- Popular face of the year

    • @nvbinoy
      @nvbinoy 2 місяці тому +1

      നിങ്ങളെയോ നിങ്ങളുടെ ഫാമിലിയെയോ പറ്റി അനാവശ്യം പറഞ്ഞാൽ താങ്കൾ മിണ്ടാതിരിക്കുമോ. സഹിക്കുന്നതിനു ഒരു മനുഷ്യന് പരിധിയുണ്ട്

  • @nazminbabu1796
    @nazminbabu1796 2 місяці тому

    Dr super 👍👍👍

  • @geethamaheswariravindran2658
    @geethamaheswariravindran2658 2 місяці тому

    റോബിൻ നല്ല മകനാ 🥰

  • @jeebaambrose4980
    @jeebaambrose4980 2 місяці тому

    Doctor ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ramlafadiya4286
    @ramlafadiya4286 2 місяці тому +12

    Gabri paranja pole enthu kittiyaalum overayittu santhosh illaathirikkuka dr

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 місяці тому +5

    Robin suffered lot of degrading

  • @Athul-1-x3l
    @Athul-1-x3l 2 місяці тому +10

    Dr robin💥💥💥

  • @Kalarani-sy4ol
    @Kalarani-sy4ol 2 місяці тому

    Ithrayum open aayi parayunna Dr.mone Podimol koode undavane. Annum Podimol undayirunnenkil 4,5 per adukkillarunnu.....Oruthanem oru punnakkum parayatha Dr.ROBINU thirichu react cheyyan Arhatha und.

  • @pnr555
    @pnr555 2 місяці тому +2

    .weight kuraku robin ippol kandal 50+ parayum

  • @SindhuUnni-z9x
    @SindhuUnni-z9x 2 місяці тому +1

    Cool aagoo

  • @MohammadIrfan-kz7fm
    @MohammadIrfan-kz7fm 2 місяці тому +9

    Best തോൽവി അവാർഡാണ് കിട്ടേണ്ടത് 😄

    • @sumithababu
      @sumithababu 2 місяці тому +15

      Ningalude agraham athanenkil ningal paranja award ningalku kitan njangal ellavarum prarthikamto 😂

    • @MohammadIrfan-kz7fm
      @MohammadIrfan-kz7fm 2 місяці тому

      @@sumithababu ഇവനെക്കൊണ്ട് ആകെയുള്ള ഗുണം നിന്നെപോലെയുള്ള തോൽവികൾ ഉണ്ടാക്കിയതാണ് 😂

    • @ahmedzeeshan3727
      @ahmedzeeshan3727 2 місяці тому +2

      സത്യം, തള്ള് വീരൻ എന്നാ അവാർഡും കൂടി കൊടുക്കണം...."രാവണയുദ്ധം " രണ്ട് watch എന്തൊക്കെ ആയിരുന്നു 😂😂😂😂

    • @MohammadIrfan-kz7fm
      @MohammadIrfan-kz7fm 2 місяці тому

      @@ahmedzeeshan3727 panamera, രാവണയുധം, bb5 winner അങ്ങനെ എത്രയെത്ര തള്ളുകൾ 😆

    • @amaljoajay6683
      @amaljoajay6683 2 місяці тому +2

      അത് ഉടനെ നിങ്ങൾക്ക് കിട്ടാൻ പ്രതീക്ഷിക്കുന്നു.

  • @jams3649
    @jams3649 2 місяці тому +7

    പരിപാടി എപ്പോഴാ കഴിഞ്ഞേ...

  • @us.-1668
    @us.-1668 2 місяці тому +5

    Adhyam thaankal onn thadi kurach kaniku😂 fans ne pattikan kure varsham ayt weight loss post anallo pahaya

    • @sothumenon
      @sothumenon 2 місяці тому +2

      How does it matter to you 😂

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 місяці тому +5

    Doctor kure per degrade cheythu asooyakar

  • @heythreecommunication3827
    @heythreecommunication3827 2 місяці тому +10

    Eyal eniyum big bossil ninnu eragiyille oronnayi eragikolum

    • @saliniyesudas7266
      @saliniyesudas7266 2 місяці тому +18

      അതിന് Dr. എന്ത് ചെയ്തു ?അവാർഡ് കൊടുത്താൽ വാങ്ങണ്ടേ ? Media യുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണ്ടേ? ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം'. കഷ്ടം തന്നെ സുഹൃത്തേ

    • @nehakarthika4254
      @nehakarthika4254 2 місяці тому

      @@heythreecommunication3827 നിനക്കൊക്കെ എന്തിന്റെ കേടാണെടോ 😏

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 2 місяці тому

      ​@@saliniyesudas7266award വാങ്ങി തിരിച്ചുവരുക. Media ക്കാരോട് മിണ്ടണം എന്ന് നിർബന്ധം ഇല്ല. അത് dr എന്ന് പഠിക്കുന്നുവോഅന്ന് degrading കുറവാണ്. ആൾക്കാരുടെ attention കിട്ടാൻ മനപ്പൂർവം ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് 🥺

  • @sivarajps8453
    @sivarajps8453 2 місяці тому +1

    Le secret annan, entho kuthi parayunna pole😂😂

  • @sajidne7114
    @sajidne7114 2 місяці тому +14

    എന്തിനാണാവോ. ഈ. അവാർഡ്. 😂. ബിഗ്. ബോസ്സിന്റെ. പേരും. പറഞ്ഞു. സോഷ്യൽ. മീഡിയയിൽ. ഇരന്നു. തിന്നുന്നവൻ. വല്ല. പണിക്കും. പോടെയ്. കല കാരൻ. Anenegil. സപ്പോർട്ട്. ചെയ്യാം. ഇത്. ഒരു. പുണ്ണാക്കും. ചെയ്യുന്നില്ല. 😂

    • @2butterflies683
      @2butterflies683 2 місяці тому +19

      ഉളുപ്പ് വേണം... കേട്ടോ.... വെറുതെ ഒരാൾക്ക് അവാർഡ് കൊടുക്കുമോ..... എന്നാൽ താൻ ഒരു അവാർഡ് വാങ്ങെടോ...... പറ്റോ.... സോഷ്യൽവ മീഡിയയിൽ ഇരന്നു തിന്നേണ്ട ഗതികേട് Dr നില്ല...... കേട്ടോ..... ഒരു പണിയുമില്ലാതെ വെറുതെ കുത്തിയിരുന്ന് കൊണ കൊണ പറയല്ലേ...... ഒരുപാട് ബസ്സിനെസ്സും കാര്യങ്ങളും Dr ക്കുണ്ട്.... ഇരന്നു തിന്നുന്ന ആളെ പോയി കണ്ടുപിടിക്ക് നീ......

    • @bushrabushra5216
      @bushrabushra5216 2 місяці тому +12

      നീ ഒന്ന് വാങ്ങി കാണിക്ക് ഒന്ന് കാണട്ടെ

    • @binup-tm1dl
      @binup-tm1dl 2 місяці тому +11

      ഇവന് ഇരന്നിട്ടും കിട്ടുന്നില്ല 🤣🤣

  • @FunFlix642
    @FunFlix642 2 місяці тому +8

    Oscar Oscar 😂😂😂

    • @Skr.-qj8xv
      @Skr.-qj8xv 2 місяці тому +1

      @@FunFlix642പോടാ😭

  • @souravkumar5710
    @souravkumar5710 2 місяці тому +23

    ഈ വക ഡയലോഗ് ഇങ്ങേർക്ക് -ve മാത്രേ ആകുകയുള്ളു.... ഇയാള് ഇങ്ങനെയാണ് മുന്നോട്ട് പോകുന്നത് എങ്കിൽ ഒരു ഗുണവും ഉണ്ടാകില്ല. ആളുകൾ വെറുക്കുകയുള്ളു.

    • @sindhusayi9350
      @sindhusayi9350 2 місяці тому +29

      Dr athrakkum anubhavichu athu nammalkku manasil avilla

    • @Skr.-qj8xv
      @Skr.-qj8xv 2 місяці тому +28

      അയാൾ അനുഭവിച്ചത് വെച്ച് നോക്കുബോൾ . ചില അവൻമ്മാരുടെ വീട്ടിൽ കേറി തല്ലേണ്ടി വരും കഥയറിയാതെയാണ് നീ. ആട്ടം കാണാൻ. വന്നത് എന്ന് മനസ്സിലായി.

    • @nehakarthika4254
      @nehakarthika4254 2 місяці тому +27

      ഈ മനുഷ്യനോട് ചെയ്തത് വെച്ച് ഈ പറഞ്ഞത് കുറഞ്ഞുപോയി. അത്രയ്ക്കും അപമാനിച്ചു. അല്ലെങ്കിൽത്തന്നെ ഇനി എന്ത് negative ഉണ്ടാകാൻ ആണ്. എല്ലാം അനുഭവിച്ചുകഴിഞ്ഞു 😏. താങ്കളും കൂട്ടരും വെറുത്തോളു ഒരു ചുക്കും ഇല്ല ഞങ്ങളുണ്ട് അദ്ദേഹത്തിന്റെ കൂടെ.

    • @parvathypillai6376
      @parvathypillai6376 2 місяці тому +26

      Marar live il full theriyum adichu pottikkum ennokke parayunnu ennit angerkku onnum negative ayillallo robin enthelum cheruth paranjal udan negative

    • @sarithak6760
      @sarithak6760 2 місяці тому +9

      ഡോക്ടർ 💪💪❤️🥰

  • @sindhupillai4364
    @sindhupillai4364 2 місяці тому

    Same dialogs matipidichude

  • @blessedsoulblessedsoul3893
    @blessedsoulblessedsoul3893 2 місяці тому +10

    Comdey piece 🤣🤣😂😂🤣

    • @rahulsrt7283
      @rahulsrt7283 2 місяці тому +9

      Ninte thanatha

    • @parvathypillai6376
      @parvathypillai6376 2 місяці тому +9

      Blesslee alle sheriyaaya comedy piece anu avan

    • @Skr.-qj8xv
      @Skr.-qj8xv 2 місяці тому +1

      @@rahulsrt7283 😀😀😀😀😀😀👍

    • @sujathasudev8651
      @sujathasudev8651 2 місяці тому +1

      നിൻ്റെ പ്പൻ🐕

  • @moideenmoideen
    @moideenmoideen 2 місяці тому +4

    നാട്ടിൽ മഴ ഇല്ലേ 😂😂പോയി കിടന്ന് ഉറങ്ങ്

  • @sindhupillai4364
    @sindhupillai4364 2 місяці тому

    Enite chata varukonde poticho vangugayayìruñìĺè

  • @ahmedzeeshan3727
    @ahmedzeeshan3727 2 місяці тому +2

    ഇത് കഴിഞ്ഞില്ലേ... Dr സരോജ് കുമാർ ന്റെ 🐕 ഷോ 😂

  • @D1cinemas666
    @D1cinemas666 2 місяці тому +3

    ശാലു പെയ്ടിനെ ഓർമ വരുന്നു 😂😂😂

    • @meenujayaraman9277
      @meenujayaraman9277 2 місяці тому +12

      Oh vannallo vanamala pulli parajayhu nigalum nigaluda groupum anu eniyenkilum mattullavara degrade chaythu nadakatha swatham life nanakkan noku. Pazhaya karyagal vachu life long orala upadhravikayha😢

    • @D1cinemas666
      @D1cinemas666 2 місяці тому

      @@meenujayaraman9277 😢😸😸🤓

    • @sujathasudev8651
      @sujathasudev8651 2 місяці тому +5

      🐕

    • @smithabiju9001
      @smithabiju9001 2 місяці тому +3

      Olicamera play boy paradooshanam chiravapallan award😅😅😅

    • @sujathasudev8651
      @sujathasudev8651 2 місяці тому +1

      @@smithabiju9001 😂😂

  • @music-addition.
    @music-addition. 2 місяці тому

    Evan ethu varea adangiellea?😂

  • @fathimadilna6798
    @fathimadilna6798 2 місяці тому

    Eppozhum. Dilrob ❤❤❤kanunna kjan

  • @AshSuresh11
    @AshSuresh11 2 місяці тому +1

    Ivan edhu paisa koduth medikunadu velom aanona doubt..

  • @rasheedabdul7947
    @rasheedabdul7947 2 місяці тому

    sooked thudangiya

  • @Vishnu_984
    @Vishnu_984 2 місяці тому +2

    Oru myrum cheyaand award 😂 nthelum kazhivundo athumilla

    • @sothumenon
      @sothumenon 2 місяці тому +2

      What about you ?? 😂

  • @SabeerSm-u5h
    @SabeerSm-u5h 2 місяці тому +21

    ഇയാളെക്കാൾ എത്രയോ degrade കിട്ടിയതാണ് ദിൽഷക്ക് അതെല്ലാം അതി ജീവിച്ചു അവർ ഒരു star ആയിട്ട് മുൻപോട്ട് പോകുമ്പോൾ കൂടുതൽ respect തോന്നുന്നു ഇയാൾ ആരതിയുടെ പിന്നാലെ ഒരു ജോലിക്കും പോകാതെ വെറുതെ ഇരുന്നു തിന്നു ഇപ്പോൾ തടി കുറക്കാൻ നോക്കുന്നു അതു പോലെ എല്ലായിടത്തും ചെന്നു കല്യാണം എന്ന് പറഞ്ഞു നടന്നു comedy piece ആയി മാറി😢

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 місяці тому +30

      അയാൽ അരതിയുടെ പിറകെ മാത്രേ പോകുന്നുള്ളൂ.അല്ലാതെ അവളേപോലെ ആകണ്ട .എന്തായാലും അയാളെ കൊണ്ട് അവൾക്ക് ഗുണം ഉണ്ടായല്ലോ.

    • @parvathypillai6376
      @parvathypillai6376 2 місяці тому +24

      Ningal sherikkum dilshe ishtapedunna alanno chumma aa penninu negative vaangi kodukkaano ee comments

    • @Unstoppeble44
      @Unstoppeble44 2 місяці тому +16

      വന്നല്ലോ കരച്ചിൽ teeam😂

    • @Skr.-qj8xv
      @Skr.-qj8xv 2 місяці тому +4

      @@UshaKumari-ww6ik 👍

    • @sarithak6760
      @sarithak6760 2 місяці тому +14

      മാറി ഇരുന്ന് കരഞ്ഞേ ഡോക്ടർ 💪💪❤️

  • @Mandrake890
    @Mandrake890 2 місяці тому

    വെട്ടവളിയൻ

  • @jemshin3000
    @jemshin3000 2 місяці тому +20

    Dr ❤❤

  • @ashasubash5796
    @ashasubash5796 2 місяці тому +1

    Dr Robin 💖 💖 💖 💖 💖 💖

  • @jancyfrancis4935
    @jancyfrancis4935 2 місяці тому +2

    Dr❤️❤️❤️❤️❤️❤️❤️❤️❤️❤️❤️