Don't Buy Flagship Smartphones🤦🏻‍♂️ ! Watch This Video!

Поділитися
Вставка
  • Опубліковано 6 лис 2023
  • Are you Planning to buy a flagship smartphone like Samsung Galaxy S23 Ultra or the iPhone 15 Pro Max? Then you should watch this Video First before taking decision

КОМЕНТАРІ • 582

  • @rakeshrakeshrakesh5769
    @rakeshrakeshrakesh5769 6 місяців тому +160

    ശരിയായ കാര്യം, മേടിച്ചു കഴിഞ്ഞ് എന്തിന് വേണ്ടി എന്ന് ഞാൻ ചിന്തിച്ച കാര്യം. മാക്സിമം ഒരു 25000 ഒക്കെ മതി. അനുഭവം ഗുരു

    • @saju-jv4sv
      @saju-jv4sv 6 місяців тому +9

      ഇത് സത്യമാണ് ബ്രോ ഞാൻ ആലോചിച്ചു പോയി

    • @Stark_yt
      @Stark_yt 6 місяців тому +6

      35,000 - 40,000 rangine edukanam

    • @rakeshrakeshrakesh5769
      @rakeshrakeshrakesh5769 6 місяців тому +4

      @@Stark_yt അതും നഷ്ടം ആണ് ബ്രോ .. അതിൻ്റെ ഒന്നും maximum നമ്മൾ use ചെയ്യില്ല

    • @raid-redemption8291
      @raid-redemption8291 5 місяців тому +4

      ശരിയാണ് bro, 1 lakh കൊടുത്തു s22 ultra വാങ്ങിയതാണ് , വലിയ കാര്യം ഒന്നും ഇല്ലെന്നു ipol മനസ്സിലായി

    • @Stark_yt
      @Stark_yt 5 місяців тому

      @@rakeshrakeshrakesh5769 gamingne athre range olla phone venom

  • @ajmlnizar
    @ajmlnizar 6 місяців тому +94

    Most sensible tech youtuber in malayalam❤

  • @sreyasksunil
    @sreyasksunil 6 місяців тому +47

    Finally, someone talked about this! I always mention this to my friends and colleagues who ask me about buying a smartphone, 'buy a device which fulfils your needs and that is the best device for you'.
    Great job man!

  • @midhunpr9559
    @midhunpr9559 6 місяців тому +38

    Maturity makes him different 👍

  • @user-rd2md5ee2z
    @user-rd2md5ee2z 6 місяців тому +81

    I still use a phone that costs below 10000. I'm satisfied .. I use it not because I don't have money, but because that phone has everything I need😂

    • @shafip
      @shafip 6 місяців тому +18

      If you have enough money with you to buy a private jet , you will definitely buy a better phone.
      I think that u r not in ur desired position financially
      So ..

    • @yunas8607
      @yunas8607 6 місяців тому +6

      ​@@shafiptrue😂

    • @Mr_Mallu
      @Mr_Mallu 6 місяців тому +3

      I think you are satisfied with that phone because you don't have extra money to buy any unnecessary things,it's good to use money for our use only and not overuse.

    • @JGeorge_c
      @JGeorge_c 6 місяців тому +8

      ​​@@shafip do you know how many people who still have these high cost mobile still falls credit card debt of non repayment.just ask bank employees.
      Dont think that affordability is related with illogical kind of argument like private jet .
      See many people just because of just owning a high cost brand doens't mean they are rich or just afford it its true meaning .
      Dont think that those still buy phones per their needs are termed as underdog .
      Those having a iPhone bought in our country or in foreign land has different costs involved. So it's disparity itself clear on it in such aspects.

    • @shafip
      @shafip 6 місяців тому

      @@JGeorge_c
      Man, here we are talking about someone who is financially sufficient himself, why do u wanted to talk about debts?
      My pov
      As a tech enthusiast like this guy who can buy a flagship without any loans, is refuaing to buy because he has better plans with it, he did not see a worth in spending more when his current phone can do.
      And what i said is, if he is simply above his desired level of wealth, the he would definitely buy a flagahip, cause there's no second thought stopping him from that.
      I did not talk about people who fake, loan,..........
      This man is stable, real, self sufficient, there i think when he achieves a financial position where he can buy a private jet without a loan, he won't be using a 10000rupee phone 🙂

  • @jlijo619
    @jlijo619 6 місяців тому +8

    100% correct aanu sarath bro❤❤❤ njan 3 years aakunnu iphone 11 eduthitu android phones 2 years thikayum munpe ororo complaints vannu maatendi varunnathu karanam aanu ah time il iphone mediche minimum 5 years enkilum aakathe ee phone upgrade cheyyan udhesham illa ini ,middle class aalukal okke iphones medikuvanel athrem enkilum use cheythillel bhayakara nashtam aanu flagship phones medikunnathu

  • @rahulyt8881
    @rahulyt8881 6 місяців тому +22

    Photography better flagship തന്നെ ആണ്. Dslr വാങ്ങിക്കൂടെ എന്ന് ചോദിച്ചാൽ പ്രഫഷണൽ അല്ലാതെ use ചെയ്യുന്നവർ കുറച്ചു സമയം കഴിയുമ്പോ മടുക്കും. പോകുന്നിടത്തെല്ലാം dslr ചുമന്നു കൊണ്ട് പോകാൻ പറ്റില്ലല്ലോ. ഫോട്ടോഗ്രാഫി craze ആയിട്ടുള്ള എന്നാൽ പ്രൊഫഷണൽ use അ ല്ലാത്തവരുടെ കാര്യം ആണ് പറഞ്ഞത്.

    • @Mr.MrsDevilZ
      @Mr.MrsDevilZ 6 місяців тому +1

      Below 30k nalla photography phones undallo

    • @rahulyt8881
      @rahulyt8881 6 місяців тому

      @@Mr.MrsDevilZ under 30 k ഉള്ള phone ഒക്കെ ഫോട്ടോഗ്രാഫി ഒരു പരിധി വരെ സെയിം ആണ്. നല്ല light,weather condition ഒക്കെ okay ആണെങ്കിൽ നല്ല പിക് കിട്ടും light ഒന്ന് കുറഞ്ഞാൽ angle ഒന്ന് മാറിയാൽ under 30k കിടന്നു വിയർക്കുന്നത് കാണാം. അതിൽ തന്നെ ബാക്ക് ക്യാമറ ബെറ്റർ ആണെങ്കിൽ ഫ്രണ്ട് ശോകം ആയിരിക്കും വൈഡ് angle കുറച്ചു സൂം ചെയ്ത് അല്ലെങ്കിൽ ലോ light ഫോട്ടോഗ്രാഫി എടുക്കുമ്പോ വ്യത്യാസം നന്നായി അറിയാം. അതുപോലെ തന്നെ ക്യാമറ അത്ര ബെറ്റർ ആയാൽ (അങ്ങനെ ഒന്നില്ല ) ബാക്കി hardware or സോഫ്റ്റ്‌വെയർ ശോകം ആവും. പിന്നെ 30000 താഴെ ഉള്ള ഫോട്ടോഗ്രാഫി മതി എന്നുള്ളവർക്ക് അത് ധാരാളം. ഞാൻ ക്വാളിറ്റി, minute details ഒക്കെ നോക്കുന്നവരുടെ കാര്യം ആണ് പറഞ്ഞത്

    • @commando4620
      @commando4620 Місяць тому

      Etha​@@Mr.MrsDevilZ

  • @user-ve2wd7zo7b
    @user-ve2wd7zo7b 6 місяців тому +7

    അളിയാ നീ പറഞ്ഞത് ശരി ഐഫോൺ ഒക്കെ ഒരു സ്റ്റാറ്റസ് സിംബൽ ആയിരുന്നു പണ്ട് ഇപ്പം ഇപ്പോ അല്ല

  • @TheGiftofGod
    @TheGiftofGod 6 місяців тому +1

    കൃത്യമായും കാര്യങ്ങൾ അവതരിപ്പിച്ചു. ഇങ്ങനെയൊന്നും ആരും പറയില്ല. ഇങ്ങനെ കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ.

  • @afsalmanichembil
    @afsalmanichembil 6 місяців тому +30

    Jumped from the infamous poco x3 to S23 plus 512GB. difference is huge. 1st is build quality and inhand use. 2nd is performance and consistency. 3rd is display and battery performance. iam getting 8 to 9 hrs SOT with snapdragon 8 gen 2 phone. 4th is camera performance. its the best in the business. night photography is amazing as well as day shots. it was around 3500aed (80k inr) when i bought it in april. expensive it is. but you must have to use a premium product to understand its worth. extremely satisfied. one ui ❤

    • @pnirmal5900
      @pnirmal5900 6 місяців тому

      How is the experience compared to IPhone?

    • @afsalmanichembil
      @afsalmanichembil 6 місяців тому

      @@pnirmal5900 i dont use apple. iam android person.

    • @rakeshrakeshrakesh5769
      @rakeshrakeshrakesh5769 6 місяців тому

      പ്രീമിയം product ഉപയോഗിച്ച് ഉണ്ട്. പക്ഷേ അതിൻ്റെ എല്ലാ features ഒന്നും നമ്മൾ ഉപയോഗിക്കാറില്ല . ( എല്ലാവരും അല്ല കേട്ടോ ) ക്യാമറ ഫുൾ ഫീച്ചറസ് പോലും ഉപയോഗിക്കില്ല

  • @destructivevirus8658
    @destructivevirus8658 6 місяців тому

    You are great mahn, changed my mind. I was planned to book an iPhone 15 plus, thanks

  • @ranjithrcvp7086
    @ranjithrcvp7086 6 місяців тому +16

    അങ്ങിനെ എങ്കിൽ താങ്കളുടെ അതേ ചിന്താഗതിയുള്ള എന്നെ പോലുള്ള ആളുകൾക്ക് ഇതുപോലെയുള്ള flagship phone കൾക്ക് കിടക്കൊത്ത മറ്റു ഫോണുകൾ പരിചയപ്പെടുത്തു...

    • @jemiljmathew9090
      @jemiljmathew9090 6 місяців тому +1

      IQOO 11 - best performance with amazing hardware + good camera
      Iqoo neo 7 Pro
      S21 FE 5G - Top notch camera, display and software
      Moto 30 ultra
      Vivo X90
      Pixel 7
      OP 11
      All this phones are around 50k or less, so u can claim at better bank offer/exchange
      These phones more than enough for many consumers
      U don't need a 1 lakh or above price tag

  • @binsonjoy6414
    @binsonjoy6414 6 місяців тому +3

    Very informative video!!
    Not only Smartphone, athu kariyavum purchase cheyandathu for your needs, usage, and also check quality & service.
    Pinne enthu medichalum mainly electronics athu pinne just after you purchase athu "Second Hand" avum!!
    So Purchase wisely!

  • @maharoofrahman8180
    @maharoofrahman8180 6 місяців тому +33

    Njan iPhone 11- three yr use cheythu 53500/- ayirunu annathe rate, ipo Motorola edge40 neo upayokikunu 23000 rate, Motorola yil ane kooduthal features and spec ullath, fully satisfied, even battery backup and fast charging

    • @athulok8750
      @athulok8750 6 місяців тому +3

      Same bro njanum iPhone 13 use cheyyunnu ,ippo oru moto edge 40neo vedichu same price nu, entha phone poli sadhanam display oru rakshayum illa, pinne kyl pidikkan ulla oru sugam ath verayan, onnum parayanilla poli phone,camera vare almost equal aan, 144 hz is something crazy ❤❤❤

    • @athulok8750
      @athulok8750 6 місяців тому +1

      Moto edge 40 Neo 23 k 256 kittanenkil onnum nokkanda kannum pooti edukka

    • @sanaltom1736
      @sanaltom1736 5 місяців тому

      Athinte camera iPhone pole Nalla photo tharumo?

  • @usmankakka
    @usmankakka 6 місяців тому +73

    You literally opened my eyes bro😂 thanks for the advise saved 1.5 Lacks❤

    • @PranavVaishnava
      @PranavVaishnava 6 місяців тому +1

      വളരേ നന്നായി നാമങ്ങയേ അഭിനന്ദിക്കുന്നു👏🏼👏👏🏼👏🏽👏🏾👏🏿
      Steve Jobs തന്നേ മരണശയ്യയിൽ പറഞ്ഞിരിക്കുന്നു ഞാൻ ധാരാളം സമ്പാദിച്ചു എന്നാൾ ജീവിക്കാനായി മറന്നു പോയി.
      ഓം അമൃതേശ്വരൈ നമഃ 🙏🏾

    • @usmankakka
      @usmankakka 6 місяців тому

      @@PranavVaishnava ജീവിക്കാൻ S23 Ultra വേണ്ടല്ലോ രമണാ .... അത്ര മുടക്കാതെ നല്ലൊരു സാംസങ്ങ് ഫോൺ + Latest Galaxy Watch + Latest Galaxy Buds എല്ലാം വാങ്ങാം. അതല്ലേ നല്ലത്.

    • @Joel_Joseph1
      @Joel_Joseph1 6 місяців тому

      ​@@usmankakkaNothing phone 2 + nothing ear 2 + upcoming nothing watch😀

  • @thecyberwanderer
    @thecyberwanderer 5 місяців тому

    Nice one ! Good to see someone talking about this. ❤

  • @arunbabu5090
    @arunbabu5090 6 місяців тому +17

    Mains reasons
    1. Far better camera
    2. More constituent software updates
    3. Giving best at all categories

  • @aaro7788
    @aaro7788 6 місяців тому +7

    Le secondary phone aayit call cheyanum mail nokanum text message ayakanum ippazhum Honor 9 lite use cheyuna ngan...2018 march entho medichatha...No display problem...no battery problem..2 days olam full chargeil battery nikkum..Only problem is that volume button work cheyilla...and since video onnum kaanan use cheyathe kond ippazhum I'm satisfied with that.
    Inim oru 2 years kuude secondary phone aayit use cheyan pattum enn enikk thonun...One of the best investments ive ever made

  • @MM-vw9el
    @MM-vw9el 6 місяців тому +12

    ഇത് വാങ്ങിയവർ ടെൻഷൻ അടിക്കേണ്ട.ഇനി ഒരു ഫോൺ വാങ്ങുന്നില്ല എന്ന് ഉറപ്പിച്ചാൽ മതി 😆Samsung J7 prime 7 വർഷമായി ഉപയോഗിക്കുന്നു.
    7 വർഷത്തിന് ശേഷം ഞാൻ S23 ultra വാങ്ങി.ഗൾഫിൽ നിന്ന് 70,000 ന് താഴെ രൂപക്കാണ് വാങ്ങിയത്

  • @blindtechMalayalam
    @blindtechMalayalam 6 місяців тому +4

    Samsung galaxy s23 or Samsung galaxy s23 ultra മേടിക്കാൻ ആഗ്രഹിക്കുന്നു പക്ഷേ ഞാൻ ക്യാമറ അങ്ങനെ ഉപയോഗിക്കാറില്ല ഗെയിം കളിക്കാറുമില്ല. ആ ഫോൺ മേടിക്കണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം മേടിക്കണം അത്രമാത്രം. അല്ലാതെ എനിക്ക് അതിൽ വേറെ ഉപയോഗമില്ല. വല്ലപ്പോഴും വീട്ടുകാർ നല്ല ഫോട്ടോ എടുക്കണം എന്ന് മാത്രം പറയുമ്പോഴാണ് വലിയ വലിയ ഫോണുകൾ മേടിക്കുകയാണെങ്കിൽ കൊള്ളാമായിരുന്നു എന്നൊരു തോന്നൽ. ഞാന് യൂട്യൂബും ഇൻസ്റ്റാഗ്രാമും മാത്രമാണ് നോക്കാറുള്ളത്. വീഡിയോ എന്തായാലും വളരെ ഉപകാരപ്രദമാണ്.

  • @rhithikip5542
    @rhithikip5542 6 місяців тому +1

    I am subscribing this channel now❤ . Itanhh correct and honest tech review . Loved it

  • @sangeethkumar3783
    @sangeethkumar3783 6 місяців тому +2

    U r absolutely right bro.congrts

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 6 місяців тому +35

    S23 Ultra ഉണ്ട്
    UA-cam
    Instagram
    Facebook
    ഇതേ ഉപയോഗിക്കാറുള്ളൂ
    ഗെയിം ഒന്നും കളികാറെ ഇല്ല പക്ഷേ S23 Ultra ഉപയോഗിക്കുമ്പോൾ ഉള്ള ആ ഓഫ് feel വേറെ ഫോൺകൾ ഇപ്പൊ കിട്ടുന്നില്ല😍😍😍
    ഞാൻ ഉപയോഗിച്ച് ഫോണുകളിൽ ഏറ്റവും നല്ല performance S23 ultra തരുന്നുണ്ട്❤

    • @Mr_Mallu
      @Mr_Mallu 6 місяців тому +3

      Bro appo S series ethelm eduthal porey oru 50k range okke ulle, ultra phoninte oru 75% UI experience kittulo S pen illan alle ollu...

    • @noufalkv4841
      @noufalkv4841 6 місяців тому

      Am using Samsung j6 no bad feel and hanging problem...
      4+ years

    • @salamkavanoor2843
      @salamkavanoor2843 6 місяців тому +1

      Am using S21 fe 5g snapdragon ❤️❤️

    • @yasarnujum1693
      @yasarnujum1693 6 місяців тому

      Feel s22ultra user gaming kalikkunathilum nalloru experience ഉണ്ട്. QHD+ display തന്നെയാണ് S23 ULTRA GEN2 AYYODU KURE KOODI S23ULTRA യുടെ THERMAL SHEET വലുതായത് ഹീറ്റ് HEAT കുറയുന്നുണ്ട് S23ULTRA S22ULTRAYEKKAL BATTERY BACKUP UND അത് കൊണ്ട് S23ULTRA ക്കുവേണ്ടി GEN2 PERFOMED CHIPSET ആയാണ് കൊണ്ട് വന്നത് WITH tMC 4nm chipset gen2 over clocked gpu and over clocked Cpu❤ ❤❤❤s24ultra gpu cpu speed samsung specialy Qualcomm gen3 withAI chipset വരുന്നുണ്ട്

    • @yasarnujum1693
      @yasarnujum1693 6 місяців тому

      Iphone 11 nte updates thernalloo

  • @muhamedsalimkm
    @muhamedsalimkm 6 місяців тому +17

    Budget midrange ഫോണുകളിൽ വാങ്ങുമ്പോൾ ഉണ്ടാകുന്ന camera quality ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ നഷ്ടപ്പെടും എന്ന് തോനുന്നു എന്റെ അനുഭവം flagship ഫോണുകളിൽ ആ quality എപ്പോഴും നിലനിൽക്കും എന്ന് കേൾക്കുന്നല്ലോ അങ്ങനെ ആണേൽ ക്യാഷ് കുറച്ചു ചിലവായാലും flagship device അല്ലെ നല്ലത് ഇതിൽ എന്തേലും സത്യം ഉണ്ടോ bro ☺️

  • @irshadph783
    @irshadph783 6 місяців тому +7

    Last some minutes 👏👏👏 sathyam parayan ningal kaanikunna dhairyam 🎉❤❤❤❤

  • @milans3747
    @milans3747 6 місяців тому +5

    My first phone was Micromax canvas Fun and several other budget phones .
    Started flagship phone craze with Huawei mate 9 counties with
    OnePlus 5
    OnePlus 5T
    OnePlus 6T
    Motorola z3
    OnePlus 7
    Pixel 3Xl
    Pixel 3A XL
    OnePlus 7 pro
    OnePlus 8 pro
    Pixel 6 pro
    OnePlus 9 pro
    And now Pixel 7 pro
    Now I account adjust to using a budget phone . There's definitely a lot of difference between budget phone and a flagship , yes all the basic stuff could be done with a budget phone but those who use the Android flagships know the small bells and whistles like the ip rating , build quality , quad hd display , haptic feedback ( especially pixels) , no ads .
    But yeah , I wouldn't advise anyone to buy a premium phone with emi or arrange the money somehow, if you have enough to spend then it's better to get the top phones .
    With my experience now , I would never suggest anyone to buy OnePlus, cannot trust them anymore with quality and user experience . Display get damaged with lines even if you don't update . The things that i miss in the pixel compared to OnePlus is the features like app lock 😅 , slide right to hide apps , customisations in the ui and fast charging etc... It's a shame OnePlus is now a bad choice for the enthusiasts .

  • @autistic_717
    @autistic_717 6 місяців тому +17

    Brother spitting truth!!

  • @johnmanjaly7063
    @johnmanjaly7063 6 місяців тому +11

    Two differences I felt moving to a galaxy s22 plus 15 months back...
    1. Camera --have used flag ships from midrangers... oneplus MI redmi... but the level of quality even in this 2nd line phone in s22 line up is amazing... in Good day light all phone take decent photos it's when low light comes the difference emerges... Don't depend on the megapixel count even in samsung A series is quite misleading(A73 108mp).
    2- performance/UI. One UI is amazing and never had a issue with performance
    Selected s22 plus as I needed a flat phone and did not need the spen
    The difference in photos with s23ultra is not much. You can compensate the camera with your technique..

    • @akhilbchandran007
      @akhilbchandran007 6 місяців тому

      ua-cam.com/video/21ryhcJCG-0/v-deo.htmlsi=U8-NSH_pVBvZnHrH

  • @glentonfrancis_official
    @glentonfrancis_official 6 місяців тому

    Finally.. someone brought this out..thank you

  • @Mr_John_Wick.
    @Mr_John_Wick. 6 місяців тому +1

    എന്ത് മനോഹരം ആയി കാര്യങ്ങൾ പറഞ്ഞു.ഉള്ള കാര്യം പറഞ്ഞു... പൊളിച്ചു ബ്രോ.

  • @techsics98
    @techsics98 6 місяців тому +4

    Very Great Info bro..
    Pachchayaya Karyam ❤

  • @PrinceDasilboy
    @PrinceDasilboy 6 місяців тому +6

    Agree with you innale vare 6.8 years njan njan same 4g handset aanu use cheyyunnath htc desire 728 dual sim 3 gb ram 32 gm rom but innale oru premium phone purchase cheythu oneplus 11 but still ente old prime device working aanu android 5.1 aayath kond thanne g pay ipol recent aayi youtube angane ellathinteum updates nilach poyath kond mathram oru puthiya phone 62k koduth vangan njan prerithanayi unless i still loves my htc phone

  • @majuunoffl9678
    @majuunoffl9678 6 місяців тому +11

    Your video provided a wealth of valuable information. Great job!

  • @subin_sojan
    @subin_sojan 6 місяців тому +1

    bro ee videoil enik eane kanan pattum.....njan enik ariyavunna eallarodum parayunna karyam aahnu bro ippo paranjathu..💯❣cngrts

  • @ajithsrkla
    @ajithsrkla 6 місяців тому

    Each and every point is worthy ❤
    Thanks

  • @riyasahammed5568
    @riyasahammed5568 6 місяців тому +5

    8:32 Bro I love you bro that your detailing is just mind blowing 🤯🤯🤯 your words seems sooo sharp u r the right person to be in this field bro love you so much your last words got stuck in to my heart ❤️

  • @kiransuresh3840
    @kiransuresh3840 6 місяців тому

    Thanks bro. I needed that.

  • @user-wb9ku8tm3e
    @user-wb9ku8tm3e 5 місяців тому +1

    Moto Edge 30,₹25000/- only
    Best display and over all perfomance
    Happy

  • @shibinlal9201
    @shibinlal9201 6 місяців тому +2

    സത്യമാണ് ....maximum 30 ,35 k അതിൻ്റെ മുകളിൽ ഒരു ഫോണിനും ഇൻവെസ്റ്റ് ചെയ്യുന്നത് ഒരു സാധാരണ കാരാന് നല്ലതല്ല ..

  • @joeljohn2443
    @joeljohn2443 6 місяців тому

    Thanks brother for the advice.

  • @rajeshwayanad5289
    @rajeshwayanad5289 6 місяців тому +1

    First time aanu oru veediyoku coment idunnath. good bro good

  • @mhdfiros
    @mhdfiros 6 місяців тому

    Well said bro. Thanks

  • @aarongeorge6286
    @aarongeorge6286 6 місяців тому

    Haivaaa pwoliiii broo iganathe items eniyum verateee❤

  • @jophyjayan2607
    @jophyjayan2607 2 місяці тому

    You are very genuine thanks for the info👍🙏

  • @bibinbindeesh3701
    @bibinbindeesh3701 6 місяців тому

    Moreover anything Its just passion..ororutharkk oro ishtangal aarikkum...Cash undel vanguka...Cash Illel Emi okke edukumbol pala thavana alochich edukuka

  • @bismonbinu9751
    @bismonbinu9751 6 місяців тому

    Very informative video bro ❤
    Nice......... 😊

  • @louismathaes3445
    @louismathaes3445 6 місяців тому +3

    100% facts. I earn 4.45 lakhs inr in salary and everybody told me to buy iphone 15pro or s23 ultra. I'm still using note 20 ultra for past 3 years. I play games and don't really use camera that much. I still feel like i should downgrade my phone. I feel like my money is wasted on a phone. Before i was using realme2pro, used it for 5 years never felt the need for a new phone but still changed because my surroundings pushed me for a new phone. I still regret upgrading to a new phone.

    • @steevjames6720
      @steevjames6720 6 місяців тому

      Even i u have 15lpa dont buy ultra

  • @niyazmohammad4519
    @niyazmohammad4519 3 місяці тому

    Thanks bro ...i just think about it ❤️

  • @yasarnujum1693
    @yasarnujum1693 6 місяців тому

    Mid range ഫോണും flagship phones um കാര്യമായ മാറ്റമുണ്ട് midrange bdget phone user ayrrunnu ഒരുകാലത്ത് 1st all in protection 2nd build Quality premium software experience updating issues താരതമ്യേന കുറവാണ് more service Quality parts Qulity മികച്ച viewing experience better camera processing more costamisable ui experience specialy for

  • @achanummolum......2716
    @achanummolum......2716 6 місяців тому +1

    Oneplus 8T 2020 il vaangiyathan, screen line veenu Oneplus free aayitt replace cheyth thannu, amazing performance and usage, battery also super, no issue till now......

  • @user-jj5ph1vk6g
    @user-jj5ph1vk6g 11 днів тому

    Very good video ur video comes at right time otherwise i purchase iphone 12 in Emi

  • @ANONYMOUS-fu9hp
    @ANONYMOUS-fu9hp 6 місяців тому

    Gd topic and nice presentation ❤

  • @psytjgaming3476
    @psytjgaming3476 6 місяців тому +2

    Thankyou for review 💝

  • @abduljaleel4391
    @abduljaleel4391 6 місяців тому

    Very good information thanks 🙏

  • @vishnusiju4950
    @vishnusiju4950 16 днів тому

    Great bro 💯

  • @renjithcm1955
    @renjithcm1955 6 місяців тому +3

    Then you have to tell which phOne is better to buy under 40000. And most probably people are looking for better camera so please kindly suggest which have to choose

  • @seshadriravi9133
    @seshadriravi9133 6 місяців тому +1

    Really eye opening input to all

  • @user-nh3un8ep1f
    @user-nh3un8ep1f 6 місяців тому +5

    വളരെ വളരെ നല്ല സന്ദേശം🙏🙏🙏🙏

  • @user-fl8qj4nq7s
    @user-fl8qj4nq7s 4 місяці тому

    Athey sathyam njan ithil 100% sammathichu therunnu bro ❤😊

  • @muhammadharoonmc789
    @muhammadharoonmc789 6 місяців тому +2

    Pro level cam features kittanel ath flagship phonil mathre kittulloo
    8G2 vech 50k under phone undakum
    Bet athinte cam orikkalum pro levelil ethilla
    Baki ella karythilum flagship killers vech maintain cheyyan pattumnkilum cam vere level kittanel ath flagship thanne venm

  • @rinshadtk6139
    @rinshadtk6139 6 місяців тому +1

    Good information 🙌

  • @rpmkipubgmpc
    @rpmkipubgmpc 6 місяців тому

    Good work bro keep it up ❤❤❤

  • @vishnuvappu
    @vishnuvappu 6 місяців тому

    Appreciate you for this content.

  • @abinodattil6422
    @abinodattil6422 6 місяців тому

    I always buy new iPhone, 3 year back model, I get good price quality and lastput of it, I usually use phones for about 4 years , then give it to my family members, so I get excellent use out of it, my old iPhone 7 is still being used by my cousin

  • @ProStore-2019
    @ProStore-2019 6 місяців тому

    You nailed it bro🎉❤.

  • @BrainFlipp
    @BrainFlipp 6 місяців тому

    Pwoli video brother 🤟

  • @sonu7848
    @sonu7848 5 місяців тому

    U got a subscriber from this video. Thanks bro

  • @glittolouischeeran1558
    @glittolouischeeran1558 6 місяців тому

    Nice vedio =====bloody sweet

  • @Shafi137
    @Shafi137 6 місяців тому

    Nice message 👍

  • @abhiramdb927
    @abhiramdb927 6 місяців тому

    Well said. Sathyamaya karyam

  • @aadhi1660
    @aadhi1660 6 місяців тому

    Well said brother ❤

  • @sreejithagvlogs
    @sreejithagvlogs 6 місяців тому

    Good advice ❤

  • @maneeshjayan2546
    @maneeshjayan2546 6 місяців тому +2

    Well said ❤

  • @binuvarun432
    @binuvarun432 6 місяців тому +1

    Good advice bro

  • @mab7758
    @mab7758 6 місяців тому +1

    Very well said bro

  • @nishadbestnishad9963
    @nishadbestnishad9963 6 місяців тому

    👍thanks bro.. Honor 90 5g റിവ്യൂ ചെയ്യുമോ?

  • @ravoofpulikkal8115
    @ravoofpulikkal8115 6 місяців тому

    Super content bro 👍
    Worth video 👍
    Super ❤

  • @vishnuvasan8813
    @vishnuvasan8813 6 місяців тому

    Good video... Brooi👍🏻🤝🏻

  • @askaf2432
    @askaf2432 6 місяців тому +98

    Kaashinte kazhapp🤣🤣
    Pinne korch better performance, korch camera quality, korch masala, korch upp, korch mulak,etc... Ithokke verum
    1.5 lakh maathram😂😂 (pov: chelar cheyyunna paid promotion).😅😅

    • @CptThisGuy
      @CptThisGuy 6 місяців тому +1

      ​​@@johanxavathum iphone inte mandeku 😂 bruh its personal favourite of Person to buy their favourite brand some might like ios ui or some like Samsung ui. (njanum s23+ user anu but compared to my oppo phone athrem fast charging onum illa)

    • @Hatemebroii
      @Hatemebroii 6 місяців тому +4

      Illathavanu kazhapp teerkkan aanallo cmnt box teerkk pinne flagship phone eduth nokki use cheyy entel s23 ultra und mattulla phone use cheyta pola alla monae

    • @gotoausie
      @gotoausie 6 місяців тому +1

      Iqoo 11 5g തന്നെ ധാരാളം

    • @askaf2432
      @askaf2432 6 місяців тому

      @@Hatemebroii ath ppm 60k nte iqoo 11 ilum sd 8 gen 2 ann difference onnum kaanan pattoola pinne s23u oru all rounder phone ann ath ellarkkum arya inikk thonnilla above 1 lakh koduth oru phone vangumnath worth aan enn

    • @johnjobin1207
      @johnjobin1207 6 місяців тому +3

      Cash ollavr vagatte nee karayunath enthina

  • @RHPGAMER
    @RHPGAMER 6 місяців тому +4

    Bro spitting out facts❤❤

  • @rakeshbabuvs
    @rakeshbabuvs 6 місяців тому +1

    Well said 👍

  • @fiyanashid
    @fiyanashid 6 місяців тому +1

    ബ്രോ..S23 ultra ക്ക് പറ്റിയ ബഡ്ജറ്റ് ആയിട്ടുള്ള 45 w ചാർജറും 5 A കേബിളും സജസ്റ്റു ചെയ്യാമോ?

  • @sajinsathya1401
    @sajinsathya1401 6 місяців тому

    100% valuable word 👏👏

  • @javadabdulla2802
    @javadabdulla2802 6 місяців тому +2

    എൻറെ രണ്ട് സുഹൃത്തുക്കൾക്ക് ഈ പറഞ്ഞ ഫോണുകൾ ഉണ്ട്.🙂
    അവരുടെ മൈൻഡും ഇപ്പോൾ വേണ്ടായിരുന്നു എന്നാണ്.🥺
    ഒരുത്തൻ വാങ്ങിയത് ഇഎംഐയിൽ കൂടിയാണ്.😑 രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഫോണിൻറെ പൂതി തീർന്നു.🙃
    അത് മാറ്റാൻ വേണ്ടി പോയപ്പോൾ അവന് മനസ്സിലായി ഇഎംഐ ഉള്ള ഫോണ് വിൽക്കാൻ സാധിക്കില്ല.☹️

  • @jayakrishnans2087
    @jayakrishnans2087 6 місяців тому +2

    Adyamaaya oral insta ll photo idan vendi maathram aanel DSLR vangan parayunath kelkunath😂

  • @MalikMuhammeds
    @MalikMuhammeds 6 місяців тому

    എന്റേം സെയിം ലോജിക് ആണ്... ആരും പറയാത്ത ശബ്ദം.. Subscribed.❤

  • @mohammadrazalp.p2361
    @mohammadrazalp.p2361 6 місяців тому +3

    Infinix note 30
    15k best anu 1 month use cheyyunnu overl nokya 4.5/5 rating 😊😊😊

  • @kdiyan_mammu
    @kdiyan_mammu 6 місяців тому +6

    Camerake വേണ്ടി ആണേൽ നല്ല കാമറാ 70-80 K റേറ്റിൽ dslr കിട്ടില്ലെ ചെറിയ ഒരു ബഡ്ജറ്റ് റേഞ്ച് ഫോൺ വാങ്ങുകയും ചെയ്യാം

  • @renothomas8514
    @renothomas8514 6 місяців тому

    Good presentation 🎉

  • @kl-58-vlogs42
    @kl-58-vlogs42 6 місяців тому

    Nice video bro... ❤

  • @abhinav_2021
    @abhinav_2021 6 місяців тому

    Ipo budget rangil eranguna phone cameras valare mosham aavunnath, budget range ipo 15-20k vare aayi. But ipo amoledum illa nalla camerayum illa

  • @nihalshafi5106
    @nihalshafi5106 6 місяців тому

    I bought Pixel 3 refurbished used about a year aake ulla problem battery aanu
    but other than that it is pro phone worthier
    then now i am using my friends op5t
    decent phone and can handle all things
    If you insist that you want buy best phone with lower price
    look for second hand phones
    *make sure of damages and checking warranty*

  • @kytegaming6584
    @kytegaming6584 6 місяців тому

    no words, thank you ❤

  • @TheNirmalk20
    @TheNirmalk20 6 місяців тому

    Well explained👌

  • @rwnihal
    @rwnihal 6 місяців тому +2

    Still using Pixel 3a
    Good camera
    Okish battery life
    Okish performance
    Getting the things done ✅

  • @sachinsachu6111
    @sachinsachu6111 6 місяців тому +2

    ഉപകാരപ്രദമായ വീഡിയോ 👌👌👌

  • @ullasjoy6762
    @ullasjoy6762 3 місяці тому

    Thank you 👍

  • @LM-wz5gf
    @LM-wz5gf 6 місяців тому +3

    Well said bro

  • @radradhikaranganath
    @radradhikaranganath 6 місяців тому

    Well said bro 🙏

  • @arshadpnofficial3225
    @arshadpnofficial3225 6 місяців тому +2

    What a session man. 10/10❤